മേഘമലൈ ബൈക്ക് ട്രിപ്പിലെ പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 113

  • @janimohammed8618
    @janimohammed8618 Рік тому +46

    താങ്കളുടെ ശബ്ദത്തിൽ ഇ കഥ കേട്ടപ്പോൾ ഒരുപാട് ആശ്ചര്യവും സന്തോഷവും തോന്നി..
    അതിമനോഹരമായ ശബ്ദം.. ദൈവം അനുഗ്രഹിച്ചാൽ
    താങ്കൾക്ക് വേണ്ടി ഇനിയും ഞാൻ എഴുതും..

    • @ghostradiomalayalam
      @ghostradiomalayalam  Рік тому +5

      ezhuthanam bro ❤ ❤ ❤ ❤

    • @akhilashok2577
      @akhilashok2577 Рік тому +2

      👌🏻👍

    • @NIKHIL782
      @NIKHIL782 Рік тому +1

      Enikkum avide trip ponam😮

    • @ramboram1365
      @ramboram1365 Рік тому +2

      എന്നാലും കള്ള വാട്ടീസ് ആ പാവം എൽദോയുടെ തലയിൽ മാത്രം കെട്ടി വച്ചു അല്ലെ mm😂😂😂😂

    • @pluto945
      @pluto945 Рік тому

      Broyude story nice ann eniyum ezhuthanam

  • @kamarbankk1646
    @kamarbankk1646 Рік тому +13

    അത്തായം കഴിഞ്ഞു... ഉറങ്ങാൻ രഞ്ജി ബ്രദറിന്റെ story ready 😍🥳

  • @rishaf2990
    @rishaf2990 Рік тому +10

    ശരിക്കും നിങ്ങളോട് ഞാനും മേഘമലൈ വന്ന ഒരു ഫീൽ ❤😍😍😍👌

  • @midhun331
    @midhun331 Рік тому +19

    ഇപ്പൊ നിങ്ങളുടെ ശബ്ദത്തിന് addict ആണ് 💯🥵🔥

  • @trackshifter4549
    @trackshifter4549 Рік тому +73

    ഇപ്പൊ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി 😌

  • @Mikeystan2
    @Mikeystan2 Рік тому +15

    Bro I’m a Canadian mallu . After a long day this kind of story make my night and sleep peacefully. Please make more content like this

  • @rsvideos6918
    @rsvideos6918 Рік тому +4

    Ella കഥകളും വളരെ മനോഹരമായിട്ടുണ്ട് എല്ദോ എന്ന കഥാപാത്രം ഒരു കോമഡി കഥാപാത്രം ഈ കഥ സിനിമ ആക്കിയാൽ എൽദോ ആയി അജു വർഗീസ് ചെയ്യട്ടെ

  • @klvlog2817
    @klvlog2817 Рік тому +1

    ഈ വീടിയൊ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ ☺️☺️ ഇതു പോലുള്ള വീടിയോസ് ഇടണെ പ്ലീസ് 😊😊

  • @adithya_joshy5902
    @adithya_joshy5902 Рік тому +14

    അത്താഴത്തിനു ശേഷം ഒരു പ്രേത കഥ അത് നിർബന്ധം ആണ് 😂😂

  • @priyakumar3386
    @priyakumar3386 Рік тому +6

    ഇത് പോലെയുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു..❤❤❤❤❤❤❤❤❤

  • @RAJESHRAJESH-by7dd
    @RAJESHRAJESH-by7dd Рік тому +4

    മേഘമലയിൽ എവിടെയാണ് കേരളത്തിൻ്റെ ഡാം, നിങ്ങൾ പറഞ്ഞ ഹോട്ടൽ ശെന്തിലിൻ്റെ കടയല്ലേ?അവിടെ സമീപം, പോലീസ് സ്റ്റേഷൻ ഉണ്ട്, അതിനടുത്ത്, Room ലഭ്യമാണ്, കോൺക്രീറ്റ് ബിൽഡിങ്ങ്, നിങ്ങൾ പറഞ്ഞ ബിവറേജിന് സമീപം പഞ്ചായത്തിൻ്റെ Rest house ഉം ഉണ്ട്, ഞാൻ മേഘമല റൂട്ടിൽ ഒരു വർഷത്തോളം സഞ്ചരി'ച്ചതാണ്

  • @safvan9247
    @safvan9247 Рік тому +5

    എല്ലാ ദിവസവും ഓരോ വീഡിയോ അപ്‌ലോഡ് ചെയ്യൂ ചേട്ടാ...pls❤

  • @AbhishekGoodwill
    @AbhishekGoodwill Рік тому

    Wow kidilan narration, sharikum aa natil poya oru feel. Ennenkilum ponam❤

  • @പരമേശ്വരന്റെപാർവതി

    ഉറങ്ങാൻ കിടക്കുമ്പോ ഹെഡ്‌സെറ്റും വച്ചു കഥയും പ്ലേ ചെയ്തു കിടന്നു .... ഉറങ്ങിപ്പോയി... കഥ എന്താണെന്ന് അറിയാൻ രാവിലെ വീണ്ടും കേട്ടോണ്ടിരിക്കുന്നു...😌

  • @funmedia6649
    @funmedia6649 Рік тому +2

    പഴയ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ഉണ്ടക്കിൽ കേൾക്കാൻ അടിപൊളി ആയേനെ.

  • @ashmidroshan
    @ashmidroshan Рік тому

    നിങ്ങളുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു... എല്ലാം ഒരുപാട് ഇഷ്ടം. നിങ്ങളുടെ വിവരണം സൂപ്പർ. പറയാതെ വയ്യ 😍.. ഒരു സീനും കണ്മുന്നിൽ തെളിയുന്നു. ഒരു സിനിമ കാണുമ്പോലെ ആണ് കഥ കേൾക്കുന്നത്. ഒരു കാര്യം ചോദിച്ചോട്ടെ?ഇതെല്ലാം ശരിക്കുള്ള അനുഭവങ്ങൾ തന്നെയല്ലേ? ആകാംഷ കൊണ്ട് ചോദിച്ചതാണ് ട്ടോ. മറുപടി പ്രതീക്ഷിക്കുന്നു.. ഒപ്പം ഇനിയും ഇതുപോലുള്ള കഥകളും.. കാത്തിരിക്കുന്നു... ആശംസകൾ 😍🙏

  • @blackbarrel5579
    @blackbarrel5579 Рік тому +3

    Broo daily vdo venam❤️

  • @nihelkrishna2035
    @nihelkrishna2035 Рік тому +2

    ഗുഡ് സ്റ്റോറി രഞ്ജിയേട്ട 🙏🙏🙏🙏🙏👍👍👍🌹🌹🌹

  • @sanuronorealmandrid3632
    @sanuronorealmandrid3632 Рік тому +2

    Cherudayit Horror music koodi undel adipwli ayene

  • @alan_pk_7296
    @alan_pk_7296 Рік тому +3

    Big fan 👻❤️

  • @abvknam1416
    @abvknam1416 Рік тому +4

    എന്റെ ബ്രോ എവിടെ കരയുന്നവീട്... കാത്തിരിക്കുവാ 😒😒 പെട്ടെന്നു ഇടണേ 🙏

  • @Aadhithya-jg1dw
    @Aadhithya-jg1dw Місяць тому

    ചേട്ടന്റെ സേവ്ഡ് സൂപ്പർ ❤❤❤❤❤❤

  • @ytyt1342
    @ytyt1342 4 місяці тому

    Ithupolathe story idu, night kelkkan vibe anu

  • @thuglifemalluz434
    @thuglifemalluz434 11 місяців тому

    Mazha sound koode ayappol polichu❤❤❤

  • @vinishasujith8664
    @vinishasujith8664 Рік тому

    This story Super ❤❤❤

  • @PrakashGirija-g3u
    @PrakashGirija-g3u 25 днів тому

    സത്യം ഇത് കേൾക്കാതെ ഉറങ്ങാൻ കഴിയുന്നില്ല

  • @shorts_AnupMenon
    @shorts_AnupMenon Рік тому +1

    Nallaa kadha 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Sreekumarnaduvilathayil-ct9hq

    Beautiful story..

  • @sindhuprabhakaran1196
    @sindhuprabhakaran1196 Рік тому +3

    എന്തിനാണ് കുമളിയിൽ നിന്ന് കമ്പംമെട്ടിന് പോകുന്നത് കുമളിയിൽ നിന്ന് കമ്പത്തിന് പോയാൽപ്പോരേ🤔

  • @shanuworldlife5980
    @shanuworldlife5980 5 місяців тому

    Ithu 5 paisakkilla ente mb veruthey poyi
    oru horror feel theere kittyilla
    വെന്തു മരിച്ച ആത്‍മക്കളുടെ story idaamo pls

  • @abvknam1416
    @abvknam1416 Рік тому +1

    👌👌👍👍

  • @ramboram1365
    @ramboram1365 Рік тому +4

    ജാനി കഥ ഫാൻ ❤❤ എൽദോ എവിടെ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +1

    ഈ സംഭവത്തിൻ്റെ 2nd പാർട്ട് ഉടൻ ഉണ്ടാവോ ?❤️❤️❤️

  • @anjowilliams8085
    @anjowilliams8085 Місяць тому

    Thaalam kurachittu kooduthal contents parayu

  • @Oi_ignore_insta
    @Oi_ignore_insta Рік тому

    ഞാനും ഇതിന്റെ ആരാധകൻ....

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Рік тому +1

    ❤❤❤👍🏻👌🏻

  • @boyvlogs311
    @boyvlogs311 6 місяців тому

    മാങ്ങാത്തൊലി.... ഒരു കോപ്പും ഇല്ലാത്ത സ്ഥലമാണ്...

  • @jineshkalangadan315
    @jineshkalangadan315 Рік тому +1

    Ecco effect ithiri kuranju poyo🤔

  • @Saji202124
    @Saji202124 Рік тому +1

    Madiyil kanam illathavane vazyil pedikenda enn parayunned id anoo..ini kanam indenkil entoo ind pedikan😅

  • @harikrishnan680
    @harikrishnan680 Рік тому +1

    ❤❤❤

  • @THE_DOG-7
    @THE_DOG-7 Рік тому +1

    Nyan ippo ithinu addict ayi ith kelkalthe urangilla

  • @sharanarun1177
    @sharanarun1177 Рік тому +1

    ❤❤❤❤❤

  • @MINNALVICTOR1
    @MINNALVICTOR1 Рік тому +1

    ❤❤❤😊

  • @ebinissac1992
    @ebinissac1992 Рік тому

    ആഗതൻ സിനിമയുടെ ലൊക്കേഷൻ Ooty, Theni, Kambam, Pollachi, ബാംഗ്ലൂർ ഒക്കെ ആണ് 😌😌.. മേഘമലേ ആസ്സാമിൽ ഉള്ള ഒരു ടൂറിസ്റ്റ് പ്ലേസ് അല്ലെ 🤔

  • @jyothilakshmi6140
    @jyothilakshmi6140 Рік тому +1

    Hi Renji Bro

  • @careandhelpskondotty4450
    @careandhelpskondotty4450 Рік тому

    ഇപ്പൊ ഇവിടം അരികൊമ്പന്റെ കണ്ട്രോൾ ആണ്

  • @priyakumar3386
    @priyakumar3386 Рік тому +1

    ആ ഓൾഡ് bgm എവിടെ ?

  • @praveenmr_viping_shadow6741
    @praveenmr_viping_shadow6741 Рік тому +1

    2.32 am in kanunnavar eng poor..

  • @parvathysaneesh6274
    @parvathysaneesh6274 Рік тому +1

    Bro seriesnte nxt episode eppala

  • @musharafmazz1446
    @musharafmazz1446 Рік тому

    Honda activakk ithra milegoo

  • @yasirarafath947
    @yasirarafath947 Рік тому

    ഞാൻ പറഞ്ഞു എൽദോ പറഞ്ഞു ഞാൻ പറഞ്ഞു എൽദോ പറഞ്ഞു ഞാൻ പറഞ്ഞു എൽദോ പറഞ്ഞു ഒരു പാട് ഇത് thanne

  • @rølèx-u7t
    @rølèx-u7t Рік тому

    Thodupuzha My place

  • @craftwithcooking6861
    @craftwithcooking6861 Рік тому

    Prethegich oannum thane elyatha oaru story ayipoyi eth time poyath mathram labam

  • @Nandhagopan-t5n
    @Nandhagopan-t5n 7 місяців тому

    2010 thil anale poyath

  • @CookingTravel
    @CookingTravel Рік тому

    Make video also

  • @arunsreeraj949
    @arunsreeraj949 Рік тому +1

    🥰🥰🥰🥰❤️❤️❤️❤️🥰👍❤️❤️❤️❤️❤️🥰🥰🥰🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈♥️♥️♥️

  • @nithyanarayanan4478
    @nithyanarayanan4478 Рік тому +1

    😂

  • @positivecommenteryman5586
    @positivecommenteryman5586 Рік тому +2

    എടേയ് ചുമ്മാ ഇരിയടെ... അടുത്ത weekend pokan ullatha

  • @pavisankar7192
    @pavisankar7192 4 місяці тому

    ഇടയ്ക്ക് ഉള്ള ടാ വിളി ഒരു സുഖമില്ല

  • @neenueric3400
    @neenueric3400 Рік тому

    E story itrem valichu neetandayirunu boar adichu

  • @ZaheerAnas-yl2ou
    @ZaheerAnas-yl2ou Рік тому

    What a badayi 😂😂

  • @mountainmistlala1406
    @mountainmistlala1406 Рік тому

    Pls make content without subtely demeaning hinduism

  • @SKTIMELOOPER
    @SKTIMELOOPER Рік тому

    ഇതിൽ എവിടെയാണ് പ്രേതം ഒലക്ക

  • @pkpmk3699
    @pkpmk3699 Рік тому

    3 .4 മാസങ്ങളായി കേൾക്കുന്ന കഥകൾക്കെല്ലാം വിഷയദാരിദ്ര്യം
    അനുഭവപ്പെടുന്നു

  • @akhilashok2577
    @akhilashok2577 Рік тому +1

  • @D_i_l_n_a_s
    @D_i_l_n_a_s Рік тому +2

    👻🤍

  • @pkpmk3699
    @pkpmk3699 Рік тому

    3 .4 മാസങ്ങളായി കേൾക്കുന്ന കഥകൾക്കെല്ലാം വിഷയദാരിദ്ര്യം
    അനുഭവപ്പെടുന്നു

  • @NishaNV-fi3sv
    @NishaNV-fi3sv 3 місяці тому

  • @vinishasujith8664
    @vinishasujith8664 Рік тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌