ഗന്ധർവ്വലോകവും ഗംഗയുടെ അജ്ഞാത ഉറവിടവും

Поділитися
Вставка
  • Опубліковано 24 сер 2023
  • THANKS
    SREE M K RAMACHANDRAN SIR
    CURRENT BOOKS THRISSUR
    The Gandharva world and the unknown source of the River Ganga
    This story is an excerpt from the book Dakinimarude Hrudaya Bhoomiyiloode by MK Ramachandran sir
    credits some videos and pictures : pixabay and pexels
    some other pictures and videos used from other social media platforms for the complition of this video .all credits goes to respected content owners any complaints please contact me dipuv8344@gmail.com.we will remove it self .
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

КОМЕНТАРІ • 1 тис.

  • @ansajanthadigitals1834
    @ansajanthadigitals1834 7 місяців тому +454

    സർ ഞാനൊരു മുസ്ലിം ആണ്. ചെറുപ്പത്തിൽ ഒരു അമ്പലത്തിനു സമീപം ആയിരുന്നു ഞങ്ങളുടെ വീട്. അതിനടുത്തുള്ള ചേച്ചിമാർ ഞങ്ങളെ ( ഏട്ടന്മാരെയും പെങ്ങളേയുമെല്ലാം ) കസവു മുണ്ട് ഉടുപ്പിച്ചു അമ്പലത്തിൽ കൊണ്ട് പോകും ഞങ്ങളുടെ ഉമ്മ ഞങ്ങൾ മത്സ്യവും മാംസവും കഴിച്ചിട്ടുണ്ടെങ്കിൽ അമ്പലത്തിൽ വിടുമായിരുന്നില്ല. അത് പോലെ കുളിപ്പിച്ച് ഒക്കെ ആണ് അമ്പലത്തിൽ വിടുക. നല്ല നാളുകൾ. ഇപ്പൊ അമ്മയും അച്ഛനും (ഉമ്മയും വാപ്പയും ) ഇല്ല. പക്ഷെ ആ മര്യാദകൾ ഞങ്ങൾ പാലിക്കുന്നു. രാമചന്ദ്രൻ sir ന്റെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പൊ സാറിന്റെ കഥ പറച്ചിലും കേട്ടു. ഇപ്പോ 3.4 പ്രാവശ്യം കേട്ടു. ഞാൻ ഗോമുഖിൽ പോയ പോലെ. ഭയങ്കര ആനന്ദം. നന്ദി

    • @Dipuviswanathan
      @Dipuviswanathan  7 місяців тому +15

      Thank you brother ഗോമുഖിൽ പോയിരുന്നു video ഇട്ടിട്ടുണ്ട് ചാനൽ നോക്കൂട്ടൊ🙏🙏❤️

    • @rajalakshmivm5692
      @rajalakshmivm5692 7 місяців тому +17

      സാർ ഞാൻ ഇത് ഒരുപാട് തവണ കേട്ടു. ദേവിഭാഗവത o വായിച്ചപ്പോൾ മുതൽ മനസിൽ പ്രധിഷ്ഠിചച്ചനാണ് ഗംഗാ മാതാവിനെ മനസ്സിൽ വിചാരിച്ചാൽ എന്ത് കാര്യവും ദേവി സാധിച്ചു തരും ഗംഗാദേവി തങ്കളേയും കുടുംബത്തേയും രക്ഷിക്കട്ടെ

    • @ansajanthadigitals1834
      @ansajanthadigitals1834 7 місяців тому +6

      @@Dipuviswanathan തീർച്ചയായും sir

    • @Immanualjoseph
      @Immanualjoseph 7 місяців тому

      Ellavarum oru admavanu

    • @kaleshmon8767
      @kaleshmon8767 7 місяців тому +2

      താങ്കൾ എവിടെ ആണ്

  • @singwithpramod2219
    @singwithpramod2219 9 місяців тому +92

    🙏🙏🙏ഹിമാലയം 🙏ഉള്ളുണർന്ന ഏതൊരു ഇ ന്ത്യക്കാരന്റെയും മഹാസുകൃതങ്ങളിലൊന്നു ഹിമാലയം തന്നെ.... ഹിമാലയ ദർശനം തന്നെ...അ വിശ്വാസികൾ പോലും അത് സമ്മതി ക്കുന്നു..... ഭാരതത്തിന്റെ മഹനീയവും ഉ ജ്ജ്വലവും സാരസ്വതവുമായ ഏടുകൾ പരിശോധിക്കുന്ന ഏതൊരു പുണ്യവാനും ഈ മഹാമേരുവിനെ പലതവണ വണങ്ങാതെ തന്റെ ഉദ്യമം പൂർത്തിയാക്കാനൊക്കില്ല... ഹിമാലയത്തിന് മുൻപിൽ ആയിരം നമസ്കാരം... സുഹൃത്തേ അങ്ങയുടെ ഭാഷ മധുരം ലളിതം... ഇത്തരം മഹനീയ കൃത്യങ്ങൾ ചെയ്യുവാൻ ഉള്ള താങ്ക ളുടെ പരിശ്രമത്തിനു സർവ മംഗളങ്ങളും. ഒരു സുകൃതിയായി തുടരൂ...... 🙏🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  9 місяців тому +2

      വളരെ സന്തോഷം🙏

    • @vasanthat1108
      @vasanthat1108 Місяць тому

      Really got encantedMost humbly bow to Himalaya

    • @singwithpramod2219
      @singwithpramod2219 Місяць тому

      👍👍👍👍👍🙏​@@Dipuviswanathan

  • @narayananmaruthasseri5613
    @narayananmaruthasseri5613 9 місяців тому +95

    M. K. രാമചന്ദ്രന്റെ പുസ്തകത്തിലൂടെ കുറച്ചൊക്കെ അറിയാൻ സാധിച്ചിരുന്നു. പക്ഷെ ഇത്രയും വലിയൊരു അനുഭവം താങ്കളുടെ വീഡിയോവിലൂടെ അറിയാൻ കഴിഞ്ഞത് ഏതോ പുണ്യ അനുഭവമായി തോന്നി. ജയ് ഹിമവൽ ഭൂമി..... 🙏🌹

  • @sheejasb161
    @sheejasb161 9 місяців тому +30

    ഇത്രയും നല്ല അറിവ് പകർന്നു തന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ശരിക്കും ഞാനും അവിടെ എത്തപ്പെട്ടതുപോലെ തോന്നി വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @apsanthoshkumar
    @apsanthoshkumar 9 місяців тому +117

    ദേവഭൂമി വായനയിലൂടെ മാത്രം അറിഞ്ഞ പുണ്യം... എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.... ❤️🌹🌹

  • @SachuSSmile
    @SachuSSmile 9 місяців тому +45

    വളരെയേറെ സന്തോഷയായി ഗംഗാമാതാവിൻറെ ഉത്ഭവസ്ഥാനം 🙏 ശ്രീ ഗോമുഖും ശ്രീ ഗന്ധർവ്വലോകവും 🙏 നേരിട്ട് ദർശനം ചെയ്തപോലെ പരമപുണ്യമായ അനുഭവം 🙏🪔❤️ അറിവുകൾ എന്നും കൗതുകവും ആവേശവും മുൻജന്മപുണ്യ സാഭല്യവുമാണ് അങ്ങേക്ക് അനന്തകോടി പ്രണാമം 🙏🪔🔯🔯 ഓം നമ: ശിവായ 🪔🪔🪔🙏🙏🙏🥰🕉️🕉️🕉️🔯🔯🔯

  • @Valsalvakk
    @Valsalvakk 8 місяців тому +21

    ഈ പ്രകൃതി തന്നെ ഒരു മഹാ അത്ഭുത മാണ് ഇവിടെ ഭഗവാൻ ഒരുക്കി വെച്ചിട്ടുള്ള അറിവും സമ്പത്തും മനുഷ്യൻ സ്വന്തം കഴിവിൽ അഹങ്കകരി കുന്നു എല്ലാം ഞാനെന്ന ഭാവം ഈ വിശദികരണത്തിന് മുമ്പിൽ നമ്മൾ ആരുമല്ല എന്ന് മനസിലാകും 🙏🏻🙏🏻🙏🏻🙏🏻

  • @sreenathvr2314
    @sreenathvr2314 Місяць тому +5

    😊വളരെ മനോഹരം... ചേട്ടാ 🎉😊😊😊😊suuuuuper 👌🏻👌🏻👌🏻👌🏻✨👍🏻✨✨✨👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✨🙏🏻✨

  • @dipuparameswaran
    @dipuparameswaran 9 місяців тому +59

    നല്ല വിവരണം.. ഗന്ധർവ്വലോകം നേരിൽ കണ്ട അനുഭവം 👌👌👌

  • @janeeshkj880
    @janeeshkj880 9 місяців тому +19

    ഇത് കേട്ടു തീരുന്നതുവരെ മറ്റൊരു ചിന്തയും മനസ്സിനെ അലട്ടിയില്ല. നല്ല വിവരണം, നേരിട്ടു കണ്ടതുപോലെ. വെരി ഗുഡ്.

  • @anilp3858
    @anilp3858 8 місяців тому +26

    ഗന്ധർവ്വലോകം നേരിട്ട് കണ്ടനുഭവം പുണ്യ ഗംഗ മാതാവിന്റെ ഉത്ഭവസ്ഥനം 🙏🙏🙏

  • @prasoonkm
    @prasoonkm 9 місяців тому +63

    മികച്ച അവതരണം 🙏🙏. ഹിമാലയം അന്നും ഇന്നും പല രഹസ്യങ്ങളും നിറച്ചു വെച്ചിരിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  9 місяців тому +2

      Thank you🙏🏻❤️

    • @safreenakn2723
      @safreenakn2723 9 місяців тому

      ​@@Dipuviswanathanydru fcffufndhrurfut😢udchrurutyefdtuccutrudfududthudu🎉Rhdudfhdtuuhduufydhuyffhdfduyuuydfbudthfurfffyufthfrhdujtryyfujfbfffdhgtdtfhfyftfhfdrfjhyxufydurrhrhddrydfudfudjhuuguuhutrutxjtfhudruuhffuhfdffftfhyhrhudturuhffrjdtfthrrrhudffhgrjrfhrhttrhddufrfft ufnurdudtuduyyruu th RUHUFUUUFJFHFUFJDFH yturxduduydtudrdhddtuhudyuhu😊

    • @AmericanDiary01
      @AmericanDiary01 7 місяців тому

      This is a fiction 😂

  • @aanandhaas
    @aanandhaas 9 місяців тому +23

    ഒരുപാട് സന്തോഷം ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ , താങ്കൾക്ക് സർവ്വ നന്മയും ഉണ്ടാവട്ടെ ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @santharajendran305
    @santharajendran305 9 місяців тому +193

    ശ്രീ രാമചന്ദ്രൻ സാറിൻ്റെ പുസ്തകം വായിക്കുമ്പോൾ കണ്ടതിനേക്കൾ മിഴിവോടെ ദീപു വാക്കുകളിലൂടെ ഗന്ധർവ്വ ലോകം അനുഭവിച്ചു🙏🙏

  • @muraleedharanmakkada3980
    @muraleedharanmakkada3980 6 місяців тому +8

    നാം ഒരു നാൾ പോവും ഹരിദ്വാർ ,തൃവേണി സംഗമം വരെ സഞ്ചാരഭാഗ്യം സ്വദ്ധിച്ചു ഒരു തവണ കൂടെ മനസ്സ് കൊതിക്കുന്നു!
    നന്ദി❤ !

  • @terleenm1
    @terleenm1 7 місяців тому +18

    MK യുടെ പുസ്തകങ്ങൾ വായിച്ചതിനു ശേഷമാണ് 2014 ൽ ഞാൻ കൈലാസ യാത്ര നടത്തിയത്.. പൗർണമി ദിവസം മനസ സരോവരിൻ്റെ തീരത്ത് ഉള്ള രാത്രി പുസ്തകത്തിൽ ഉള്ളതിനേക്കാൾ എത്രയോ അനുഭവം നിറഞ്ഞത് ആയിരുന്നു. വളരെ നല്ല രീതിയിൽ ഉള്ള വിവരണം. നന്ദി 🙏

    • @Dipuviswanathan
      @Dipuviswanathan  7 місяців тому +3

      കൈലാസപർവ്വതത്തിൽ നടന്ന ആളെ കണ്ടാൽ നമസ്കരിക്കണം 🙏🙏🙏🙏

    • @terleenm1
      @terleenm1 6 місяців тому

      @@Dipuviswanathan പോകാൻ കഴിഞ്ഞത് വലിയ ഭാഗ്യം എന്നു ഇപ്പോഴും ഓർക്കുന്നു. അതിന് 3 മാസം മുമ്പ് നേപാളിൽ പോയി മടങ്ങിയപ്പോൾ nasal bleeding കാരണം യാത്ര ചെയ്യാൻ പേടി ആയിരുന്നു. പിന്നെ പോകാൻ തോന്നി.. നമ്മൾ മാത്രം വിചാരിച്ചാൽ പോരാ ... അതിനുള്ള permission അവിടുന്ന് കിട്ടണം. അതാണ് എനിക്ക് തോന്നുന്നത്

    • @mohananpillai5149
      @mohananpillai5149 4 місяці тому +1

      പുസ്തകം കിട്ടുന്നത് എവിടെ നിന്നാണ്, കറക്റ്റായി പറയാമോ, വാങ്ങാൻ വേണ്ടി

  • @padmajavb9330
    @padmajavb9330 8 місяців тому +11

    കേട്ടറിവുകൾ മാത്രമുള്ള ഹിമാലയസാനുക്കളും അവിടുത്തെ കാഴ്ചകളും അറിവുകളും വളരെ ലളിതമായി പകർന്നു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.👏🙏 കേട്ടുമാത്രമുള്ള തു കാണാനും അവിടെ യാത്ര ചെയ്ത സുഖത്തിലും അനുഭവിച്ചറിഞ്ഞു . ഇനിയും കൂടുതൽ അറിവുകൾ പകർന്നു തരുക🙏🙏

  • @user-ej7ey8uq4d
    @user-ej7ey8uq4d 9 місяців тому +8

    നല്ല വിവരണം ശെരിക്കും ഞാൻ ഗന്ധർവ്വലോകത് എത്തിയപോലെ എന്റെ മനസിന് എന്തോ സന്തോഷം ഞാൻ ഗംഗ നദി നേരിട്ട് കണ്ടപോലെ ❤❤️

  • @entertainmentmediawithme9978
    @entertainmentmediawithme9978 8 місяців тому +50

    അയാളെ കാത്ത് മൂന്നു ദിവസം കാത്തു നിന്ന നര നാരായണൻ എന്ന മനുഷ്യൻ ഈ ഗന്ധർവൻമരേക്കളും ഒക്കെ ഉയർന്ന ഹൃദയം ഉള്ളവൻ ആണ് 😊😊❤❤

    • @Dipuviswanathan
      @Dipuviswanathan  8 місяців тому +3

      🙏

    • @ss-nh6ue
      @ss-nh6ue 7 місяців тому +1

      Yes

    • @arjunaravind293
      @arjunaravind293 7 місяців тому +1

      Good❤

    • @user-un8vm1rw4u
      @user-un8vm1rw4u 5 місяців тому +6

      നരനാരായണൻ, അയാളും കൂടെ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. 🙏

    • @snehaprabhavv8554
      @snehaprabhavv8554 5 місяців тому +2

      അതെ..പ്രമോദ് കുമാറിനേക്കാളും നന്മ നിറഞ്ഞ മനസ്സ് നരനാരായണനാണെന്ന് തോന്നി.

  • @apsanthoshkumar
    @apsanthoshkumar 9 місяців тому +42

    അത്യുദ്ധരാസ്യാം ദിശി ദേവതത്മാ
    ഹിമാലയോ നാമ നാഗാധി രാജാ.. ❤️🌹🙏

    • @SaiCreationMalayalam
      @SaiCreationMalayalam 9 місяців тому +3

      എഴുതിയതിൽ തെറ്റുകളുണ്ട്

    • @mathewthomas760
      @mathewthomas760 9 місяців тому +2

      Asthi +utharasyam .
      . join both words and write in Malayalam

    • @apsanthoshkumar
      @apsanthoshkumar 9 місяців тому

      @@mathewthomas760 🙏

    • @prasannamv7104
      @prasannamv7104 25 днів тому

      നാഗാധിരാജാ എന്നല്ല നഗാധിരാജാ എന്നാണ് - നഗം = പർവ്വതം .എല്ലാ പർവ്വതങ്ങളുടെയും അധിരാജൻ = ഹിമവാൻ.

  • @santhammaa5073
    @santhammaa5073 7 місяців тому +7

    രാമചന്ദ്രൻ സാറിന്റെ വിവരണങ്ങൾ വളരെ ആകർഷിച്ചിരുന്നു.വീണ്ടും കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം.

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn 9 місяців тому +11

    അത്‌ഭുതവും അതിശയകരവും വളരെ Informative ഉമായ വീഡിയോ .... അതി മനോഹരമായിരിക്കുന്നു

  • @balanvadukut4995
    @balanvadukut4995 20 днів тому +4

    ഓം നമഃശിവായം 🙏🙏 ഗംഗാ ദേവിയുടെ ഉത്ഭവം കണ്ടപ്പോൾ സന്തോഷം ഹൃദയം നിറഞ്ഞു പോയി സ്തുതികയുന്നു ഞാൻ 🙏🙏❤️

  • @sojajose9886
    @sojajose9886 9 місяців тому +29

    ഹൃദയം നിറഞ്ഞ ഓണശംസകൾ ദീപു ചേട്ടാ🌸🌸

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      Thank you.
      ഓണാശംസകൾ dear friend🙏🏻

  • @rajeeshkarolil5747
    @rajeeshkarolil5747 9 місяців тому +7

    ഹിമാലയസാനുകളെ കുറിച്ചു രാമചന്ദ്ര സാറിന്റെ വീഡിയോ കണ്ടിരുന്നു .അങ്ങയ്ക്ക് നന്ദി നമസ്കാരം🙏

  • @jeenaprasanthjeenaprasanth8780
    @jeenaprasanthjeenaprasanth8780 9 місяців тому +50

    അങ്ങയുടെ വിവരണത്തിൽ മതി മറന്നുപോയി ശെരിക്കും ഗന്ധർവ ലോകത്തു എത്തിയപോലെ തോന്നി 😊

    • @Dipuviswanathan
      @Dipuviswanathan  9 місяців тому +1

      Thank.you🙏🏻

    • @sudhabalakrishnan3008
      @sudhabalakrishnan3008 9 місяців тому +5

      ഈ ദേവ ഭൂമിയിൽ എത്തണമെങ്കിൽ പൂർവ്വ ജന്മപുണ്യം വേണം🙏🙏🙏🙏

    • @vasanthyradhakrishnan4129
      @vasanthyradhakrishnan4129 9 місяців тому +2

      സത്യം...പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 🙏🙏🙏

    • @sivaprasad7172
      @sivaprasad7172 9 місяців тому +1

      ​0@@Dipuviswanathan

    • @mangalasundaram765
      @mangalasundaram765 9 місяців тому +1

      എന്റെ അമ്മ... എന്റെ ഗംഗ ❤🙏🙏🙏🙏🙏

  • @Kunji-Lekshmi
    @Kunji-Lekshmi 9 місяців тому +9

    എങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല... മറ്റൊരു ലോകത്ത് എത്തിയ പോലെ...മനസ്സ് വളരെ ശാന്തമായി.... ഈ യാത്രയിൽ ഞാനും ഉള്ളപോലെ....എല്ലാം കാണുന്നു.....അനുഭവിക്കുന്നു... അത്രമേൽ മനോഹരം 🔥🔥🔥🙏🏻🙏🏻🙏🏻....

  • @gourinandhana2836
    @gourinandhana2836 6 місяців тому +3

    ഈ വിവരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... മനസ്സ് നിറഞ്ഞു 🙏. എല്ലാം അനുഭവിച്ചറിഞ്ഞതുപോലെ തോന്നി ഒരു നിമിഷം. ഗംഗാദേവിയെ നേരിൽ കണ്ടതുപോലെ ഒരു അനുഭവം.. കണ്ണുകൾ നിറയിച്ചു. ആ പുണ്യത്മാവിന്🌹 🙏. ഒരായിരം നന്ദി സാർ.🌹🙏🙏❤️

  • @bm6947
    @bm6947 8 місяців тому +5

    ശെരിക്കും പിടിച്ചിരുത്തി കഥ മുഴുവൻ കേൾപ്പിക്കാനുള്ള കഴിവ്.. വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു സ്റ്റോറി... സൂപ്പർ 👍🙏🙏🙏

  • @travelmemmories2482
    @travelmemmories2482 8 місяців тому +17

    കഴിഞ്ഞ ആഴ്ച കേദാർ നാഥ് യാത്ര പൂർത്തിയാക്കി... ഭഗവാന്റെ അനുഗ്രഹം 🙏

  • @NOZARIOUZ
    @NOZARIOUZ 15 днів тому +1

    മകരദ്ധനെ കാണാതായപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ഓർത്തപ്പോൾ അറിയാതെ ആണെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. തന്റെ സുഹൃത്തിനു വേണ്ടി കാത്തിരുന്ന നരനാരായണൻ വലിയൊരു മനസിനുടമ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remiraj2718
    @remiraj2718 9 місяців тому +5

    അത്യപൂർവ്വമായ വിവരങ്ങൾ....
    മികച്ച അവതരണം... വളരെ നന്ദി സാർ... 👌👌👌👍👍👍👏👏👏🙏🙏🙏🙏🙏

  • @jyo423
    @jyo423 9 місяців тому +115

    🙏 അത്യ ൽഭുതലോകത്തിലേക്ക് നയിച്ച അങ്ങയെ അഭിനന്ദിയുന്നു ഇസ് ലാമിക തീ വ്രവാദികൾക്ക് ഇതൊന്നും പ്രാപ്യമാവരുതെന്നും നശിപ്പിയ്ക്കാൻ കഴിയരുതേ എന്നും കൈ ലാസ പതിയോട് അകമഴിഞ് പ്രാർത്ഥിക്കുന്നു

    • @Dipuviswanathan
      @Dipuviswanathan  9 місяців тому +6

      🙏🏻

    • @rajanpanicker1710
      @rajanpanicker1710 9 місяців тому +26

      തീവ്രവാദികളോ 😂😂ഇവിടെ അനുവാദം ലഭിച്ചാൽ മാത്രമേ ഇങ്ങോട്ട് പ്രേവേശനം ലഭിക്കുകയുള്ളു പേടിക്കേണ്ട ആർക്കും നശിപ്പിക്കാൻ ആവില്ല 👍🌹😊

    • @sridevivipinan9208
      @sridevivipinan9208 9 місяців тому +10

      🙏🙏🙏🙏
      Avaronnum avide ethilla, ethikkilla Mahaadevan 🙏🙏🙏🙏🙏

    • @sunischannaelu8184
      @sunischannaelu8184 9 місяців тому

      🙏🙏🙏🙏

    • @gopalkrishnan8013
      @gopalkrishnan8013 9 місяців тому +1

      ​@@Dipuviswanathan👍

  • @babuk267
    @babuk267 22 дні тому +1

    ഹിമാലയത്തിലൂടെ ഗന്ധർവരാജ്യത്ത് കൂടെ യാത്ര ചെയ്ത പോലെ അങ്ങയുടെ സംസാരം കേട്ടിട്ട് ഒരു പാട് നന്ദി ഈ വിലപെട്ട അറിവ് തന്നതിന്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 місяців тому +9

    Satisfying Video 💕 മനസ്സു കവരും മാനസിഗംഗ...

  • @sivadasantp1651
    @sivadasantp1651 8 місяців тому +9

    പുതിയ അറിവുകൾ പകർന്നു നൽകിയതിനു അഭിനന്ദനങ്ങൾ ❤️❤️❤️❤️ശംഭോ മഹാദേവാ 🙏🏽🙏🏽🙏🏽🙏🏽

  • @sindhualora500
    @sindhualora500 8 місяців тому +8

    രാമചന്ദ്രൻ സാറിന്റെ രചനകൾ ഏറെ കൗതുകത്തോടെ ജിജ്ഞാസയോടെ.. ത്വരയോടെ മാത്രമേ വായിച്ചു തീർത്തിട്ടുള്ളു.. സാറ് ഇനിയും എഴുതണം 🙏

  • @rejinijayaprakash3739
    @rejinijayaprakash3739 8 місяців тому +9

    എന്ത് രസമാണ് ഈ കഥ കേട്ടിരുന്നിട്ട് എഴുന്നേറ്റ് പോകാനേ തോന്നുന്നില്ല. അത്രയ്ക്കും മനോഹരം . മനുഷ്യന് നല്ല ഗുണപാഠവും തരുന്നുണ്ട്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എന്തു മാത്രമാണ്..കഷ്ടം .. ഇതൊക്കെ ഉണ്ടായ സംഭവങ്ങൾ ആണോ.🙏🙏🙏😍😍😍😍 ഈശ്വരൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ🙏🙏🙏🙏🌹🌹🌹

  • @user-tn5os5xk1t
    @user-tn5os5xk1t 9 місяців тому +18

    കേട്ടപ്പോൾ ആ പുസ്തകം വായിക്കാൻ അതിയായ ആഗ്രഹം തോന്നുന്നു

  • @pradeep-pp2yq
    @pradeep-pp2yq 9 місяців тому +60

    അദ്ദേഹംമഹാഭാഗ്യം വാൻ പുണ്യാത്മാവ്...🙏🙏🙏🙏

  • @anitharaveendran7715
    @anitharaveendran7715 8 місяців тому +1

    എന്തൊരു രസകരമായ വിവരണം 🙏ശരിക്കും ഗന്ധർവ ലോകം അനുഭവിച്ചറിഞ്ഞു 🙏

  • @indiantravelife
    @indiantravelife 8 місяців тому +12

    പല തവണ വായിച്ചതായിട്ടും താങ്കളുടെ വിവരണത്തിൽ കേൾക്കുമ്പോൾ സുഖമുള്ള ഒരു അനുഭവം. കഴിഞ്ഞ വർഷം ഗംഗോത്രി ക്ഷേത്രമുറ്റത്ത് ഇരിക്കുമ്പോഴും ഈ സംഭവം തന്നെ ആയിരുന്നു മനസ്സിൽ❤❤❤❤

  • @thilakvelayudhan9007
    @thilakvelayudhan9007 9 місяців тому +7

    ഒരു നിമിഷം പോലും കളയാതെ ഒറ്റ ഇരുപ്പിൽ കേട്ട് ആസ്വദിച്ചു. Great 👍🙏🏼🌹

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      വളരെ സന്തോഷം.thank you sir

  • @JoyJoy-wb7ur
    @JoyJoy-wb7ur 9 місяців тому +9

    വളരെ നല്ല വിവരണം 🌹🌹🙏🙏

  • @aliusamath8025
    @aliusamath8025 8 місяців тому +5

    എല്ലാം നേരിൽക്കണ്ട ഒരാളുടെ വിവരണം പോലെ തോന്നിപോയി
    ഗംഭീരം ❤

  • @manjusanil368
    @manjusanil368 9 місяців тому +15

    നന്ദി ഇത്രയും നല്ല വിവരണത്തിനും ദേവഭൂമിയിൽ എത്തിച്ചതിനും🙏🙏🙏🙏

  • @rathimols4790
    @rathimols4790 9 місяців тому +10

    ദീപുവെ ശരിക്കും ഹിമാലയത്തിലൂടെ യാത്രചെയ്യുന്ന feel ആയിരുന്നു. ഗംഗോത്രി. കൈലാസം, ഹിമാലയ സാനുക്കൾ തുടങ്ങിയ മഹാശക്തികൾക്കുന്നിൽ മനുഷ്യൻ എത്രയോ. നിസ്സാരൻ . ഒരു scientist പോലും പരീക്ഷിക്കാൻ നേക്കാത്ത പ്രകൃതിയുടെ നിഗുഢ ഇടങ്ങൾ. ദൈവം ഉണ്ടോ എന്ന ചിലരുടെ ചോദ്യത്തിനു മറുപടി ഈ പ്രകൃതി ഇടങ്ങൾ തന്നെ. മനുഷ്യൻ ആർത്തിയോടു കൂടി സമ്പാദിച്ചു കൂട്ടുന്ന പണവും. പ്രതാപും ഒരു ചീട്ടു കെട്ടാരം പോലെ തകരുമ്പോൾ ഈ ആത്മീയതയുള ഇടങ്ങൾക്ക് എത്ര കോടി രൂപയുടെ മൂല്യം ഉണ്ടെന്ന് ആത്മീയതയിലൂടെ തിരിച്ചറിയാൻ അപൂർവം ചില മനുഷ്യർക്ക് മാത്രമേ കഴിയും Thank deepa.

  • @savithryprasanth2505
    @savithryprasanth2505 9 місяців тому +9

    എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു കഥയാണോ നടന്നതാണോ ഒന്നുമറിയില്ല പക്ഷെ വല്ലാത്ത ഒരു സന്തോഷമായിരുന്നു thanks sir 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sujas8123
    @sujas8123 9 місяців тому +13

    ഇത് വായിച്ചറിയാൻ എനിയ്ക്കും ഭാഗ്യം ഉണ്ടായി 🙏🙏🙏

  • @viswanathanpillais2944
    @viswanathanpillais2944 9 місяців тому +7

    ഇത് ശരിക്കും നടന്നതോ? വിശ്വസിക്കാൻ സാധിക്കുന്നില്ല.എങ്കിലും മനസ്സിന് ആവാച്യമായ ഒരു ശാന്തി അനുഭവം ലഭ്യമായി.നേരിട്ട് കണ്ടിട്ടില്ല എന്ന് വച്ചു ഒന്നും ഇല്ല എന്ന് പറയാൻ സാധിക്കില്ല.നല്ല ഒരു അനുഭവം പങ്കു വച്ചതിനു നന്ദി.

    • @madhugk1222
      @madhugk1222 9 місяців тому

      🤫🤔🤔🤔😷😷😷🤔🤔🤔😭😭😭🙏

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      Thank you

  • @kv3610
    @kv3610 9 місяців тому +13

    MK sir ... അദ്ധേഹത്തിൻ്റെ പൂർവ്വജന്മത്തിലെ ജീവിതം ഹിമാലയ സാനുക്കളിലെവിടെയൊ ഒരു റിഷിവര്യനായിരിക്കാം

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      🙏🙏

    • @sulekhak.v2004
      @sulekhak.v2004 9 місяців тому

      Namasivaya

    • @akhilsudhinam
      @akhilsudhinam 9 місяців тому

      എന്തെങ്കിലും മുന്ജന്മ കണക്ഷൻ ഉണ്ടാവും അല്ലാതെ ഇങ്ങിനെ വരില്ല

    • @deepthisoman4484
      @deepthisoman4484 6 місяців тому

      നമുക്കു കേൾക്കാനുള്ള ഭാഗ്യവും

  • @rajanisuresh5354
    @rajanisuresh5354 9 місяців тому +41

    അത്ഭുതം ...... അനുഗ്രഹം..... കൃതജ്ഞത...... എല്ലാത്തിലുമുപരി ഭാഗ്യം.... ഇത് കേൾക്കാൻ കഴിഞ്ഞത് -...🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  9 місяців тому +1

      🙏🏻🙏🏻🙏🏻

    • @sivasankarannair3273
      @sivasankarannair3273 7 місяців тому +1

      Very interesting ,beautiful sceneries and places so far not seen.Radha.s.nair.

  • @SunFlower-md7ho
    @SunFlower-md7ho 9 місяців тому +11

    നല്ല കഥ നല്ല സന്തോഷം നന്ദി🙏

  • @purushothamanmarath6850
    @purushothamanmarath6850 7 місяців тому +3

    ഇത് തികച്ചും സാങ്കൽപ്പികമാണ്...

  • @user-lg1ql3bv5z
    @user-lg1ql3bv5z 8 місяців тому +3

    രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ കൂടെ നമ്മളും അതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നതായി തോന്നും.

  • @ilove8131
    @ilove8131 9 місяців тому +7

    വളരെ മികച്ച നല്ലൊരു വിവരണം 🙏🏻

  • @jayeshchandranchandran4936
    @jayeshchandranchandran4936 9 місяців тому +3

    ❤❤❤ നല്ല അവതരണം കൊണ്ടുപോയി ഗന്ധർവ്വലോകത്തെക്ക്....

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +1

    സൂപ്പർ, മറ്റൊരു ലോകത്ത് എത്തിപ്പെട്ടത് പോലെ. ഹരേ കൃഷ്ണ. ഓം നമഃ ശിവായ 🙏🙏🙏

  • @sureshmadathiparamb9926
    @sureshmadathiparamb9926 9 місяців тому +6

    സുന്ദരം അവതരണം..... അഭൗമ അനുഭൂതി !!

  • @dhanyarejith7384
    @dhanyarejith7384 9 місяців тому +15

    2days back I had thoughts regarding Gandharvas , where do I they live,today with their blessings saw this video!!! So amazing!!Thank you God.Good presentation as well.👍👍🙏🏻

  • @sdevidas806
    @sdevidas806 8 місяців тому +7

    🙏thanks a lot sir🙏was brought to the "Gandharva lokam " through ur words.. I had the luck to go up to Gangothri... Once again could recollect the memories....🙏🙏

  • @divyasunildivyasunil3634
    @divyasunildivyasunil3634 9 місяців тому +3

    ഒരുപാട് നന്ദി നല്ല വിവരണം 🙏🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 9 місяців тому +3

    Super video thanks for sharing this

  • @geethanair5803
    @geethanair5803 9 місяців тому +3

    Wonderful.. keep going

  • @user-jr6fx7hp1h
    @user-jr6fx7hp1h 7 місяців тому +3

    കേട്ടിരിക്കാൻ എത്ര സുഖമായിരുന്നു ഞാനും ഗന്ധർവ ലോകത്തിൽ എത്തിയതുപോലെ 🙏💐

  • @vijayalakshmikk3356
    @vijayalakshmikk3356 8 місяців тому +3

    കഥ മുഴുവനും കെട്ടു വളരെ മനോഹരം 🙏🙏🙏🌹

  • @madhunair3884
    @madhunair3884 9 місяців тому +7

    അസാധ്യമായ അവതരണം.

  • @premkumart.n.5499
    @premkumart.n.5499 9 місяців тому +3

    Thank you so much for sharing this video. Its very interesting. Enikku ee book vanganam ennundu.

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      Current books ഇൽ കിട്ടും

  • @sindhuvijay9151
    @sindhuvijay9151 9 місяців тому +3

    Vayichirinnu exiting one

  • @devimenon9242
    @devimenon9242 8 місяців тому +7

    It is sure that I can't go anywhere like this.But Sir after hearing this explanation I got the feeling as I am there.Thank you very much sir

  • @sunithamg65
    @sunithamg65 9 місяців тому +3

    കോടി നമസ്കാരം. വെറുതെ ഒരു കഥ കേൾക്കുകയായിരുന്നില്ല അങ്ങയുടെ വാക്കുകളിലൂടെ എല്ലാം കാണാതെ കാണുകയായിരുന്നു. നന്ദിയുണ്ട്

  • @jayapradeepm4308
    @jayapradeepm4308 9 місяців тому +19

    Though mystical or seems to be mystical it contains lots of guidelines for human kind to contemplate and practice for a true spiritual seeker. Especially during onam days. Tks for offering a new world during onam. Many such templates are given by great souls for emancipation but we declare them utopian. Background of onam is one such .

  • @ashaprathap206
    @ashaprathap206 7 місяців тому +3

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഇത് കേൾക്കാൻ പറ്റിയത് 🙏 ഒരുപാട് സന്തോഷം 🙏 ഹരേ കൃഷ്ണ 🙏🙏🙏🙏

  • @BinduKrishnanpotty
    @BinduKrishnanpotty 2 місяці тому +1

    നമസ്തേ 🙏🙏 രാമചന്ദ്രൻ sir ന്റെ 3 പുസ്തകങ്ങൾ ആദി കൈലാസ യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ഡാകിനി മാരുടെ നാട്ടിൽ, ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോഴും ഇടക്ക് വായിക്കുന്നുമുണ്ട്.. മതിയാകാത്തപോലെ... പിന്നെ.. ഞാനും അവിടെയൊക്കെ എത്തിച്ചേർന്നപോലെ.. നേരിൽ കണ്ട പോലെ...... നമസ്തേ 🙏

  • @rekhalakshmanan6265
    @rekhalakshmanan6265 8 місяців тому +1

    താങ്കൾ പറയുന്നത് കേട്ടിരിക്കാൻ എന്തൊരു രസം ആണ്... 🙏👌♥️..

  • @user-fe1qx9jz6d
    @user-fe1qx9jz6d 7 місяців тому +3

    സാർ.ഈ..അനുഭവ കഥ കേൾക്കുക ആയിരുന്നില്ല മനസ്സ് കൊണ്ട് അവിടെ ആയിരുന്നു ഒരുപാട്.. ഒരുപാട്.. ഇഷ്ടമായി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 9 місяців тому +5

    Fantastic.Thank you so much ❤️🙏

  • @athira4549
    @athira4549 9 місяців тому +1

    എന്നത്തേയയും പോലെ ഈ ഒരു വീഡിയോയും വളരെ നന്നായിട്ടുണ്ട് എല്ലാം നേരിട്ട് കാണുന്ന പോലൊരു സന്തോഷം ..
    Thank you🤍

  • @govindvaraha833
    @govindvaraha833 7 місяців тому +1

    അതി ഗംഭീരം ദീപു ചേട്ടാ .....ഇതുപോലെ ഒരുപാട് അറിവുകൾ മറ്റുള്ളവർക്ക് പകർണ് നൽകുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Krishnaradha22283
    @Krishnaradha22283 9 місяців тому +17

    Jai gangamatha omnamasivaya THANKYOU FOR HEARING THESE

  • @rassik142
    @rassik142 9 місяців тому +6

    Beautiful, very beautiful. I feel I have reached there in the wonderland!!!

  • @ushabalan7079
    @ushabalan7079 9 місяців тому +6

    Beautiful narration ❤❤❤

  • @sureshbabut4114
    @sureshbabut4114 6 місяців тому +3

    Excellent explanation.
    Wonderful presentation.
    Thanks a lot Guruji.
    Om namah shivaya 🙏

  • @MsRajasekharan
    @MsRajasekharan 9 місяців тому +3

    നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  • @user-hn3gr2tj9q
    @user-hn3gr2tj9q 7 місяців тому +3

    പവിത്രമായ.... ഗോമൂഖിൽ ഇയുള്ളവൾക്കും എത്താൻ കഴിഞ്ഞു.... ഭഗവാൻ എത്തിച്ചു 🙏🙏🙏

  • @rajamnair8337
    @rajamnair8337 8 місяців тому +1

    ഇതൊക്കെ വായിക്കാനും അറിയാനും ഉള്ള സമയം ജീവിതത്തിൽ വന്നതിനാൽ ആവാം യാദൃചികമായി ഈ vedeo കണ്ടത്. വേറൊരു ലോകത്തിലേക്കു പോയി വന്ന പോലെ...അധികമൊന്നും വായിച്ചിട്ടില്ല... ഇങ്ങനെ യും അറിവ് നേടാമല്ലോ....
    Subscribed..

  • @vinodcv3411
    @vinodcv3411 6 місяців тому

    ഇത് ഒരു കഥ ആണെങ്കിൽ പോലും ഞാൻ പലപ്പോഴും ഇങ്ങനെ ഒരു ലോകത്തെ പറ്റി ചിന്തിച്ചിട്ട് ഉണ്ട്. അതിന് കാരണം കൈലാസം, മാനസ സരോവർ ഇവയെ പറ്റിയുള്ള പുസ്തകം വായിച്ചപ്പോൾ ആണ് അത് വർഷങ്ങൾ ക്ക് മുൻപ് ചെറുപ്പത്തിൽ വായിച്ചത് ആണ്. ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ ഒരു ലോകം ഉണ്ട് എന്നും അവിടെ എത്തിപ്പെട്ടു എന്നും തോന്നിപോകുന്നു. നല്ല രീതിയിൽ ഉള്ള അവതരണം. വിഷ്വൽ ക്വാളിറ്റി സൂപ്പർ 👌. അഭിനന്ദനങ്ങൾ ഈ ഉദ്യമത്തിന് 🙏🙏🙏👍👍🌹🌹🌹🙏🙏🙏🙏👍👍👍👍

  • @sudhasundaram2543
    @sudhasundaram2543 2 місяці тому +1

    മനസ്സിനേ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയ അങ്ങേക്ക് പ്രണാമം ഗംഗാദേവീ നമസ്ക്കരിക്കുന്നു ആതൃപ്പാദത്തിൽ🙏🙏🙏🙏🙏🙏🙏🌹🌹

  • @subhadranair4936
    @subhadranair4936 9 місяців тому +6

    I have read this from Ramachandran sir Om no Bhagavathie vasudevaya 🙏🙏🙏🙏😇😇😇

  • @sheenavk3954
    @sheenavk3954 9 місяців тому +3

    മികച്ച അവതരണം. നേരിൽ കണ്ട പ്രതീതി❤

    • @Dipuviswanathan
      @Dipuviswanathan  9 місяців тому

      Thank you🙏🏻❤️

    • @aswathyshyamalan6438
      @aswathyshyamalan6438 8 місяців тому

      സത്യം ഞാൻ കമന്റ്‌ ഇടാൻ തുടങ്ങുവാരുന്നു

  • @user-iy4fk9kl9z
    @user-iy4fk9kl9z 7 місяців тому +1

    വിവരണം അതിഗംഭീരം ശരിക്കും ഗോമുഖത്തെത്തി ഗംഗാദേവിയെ ദർശിച്ചതുപോലെ

  • @leelavimal3784
    @leelavimal3784 8 місяців тому +1

    നിങ്ങൾ കഥ പറയുമ്പോൾ കേൾക്കുന്ന ഓരോ നിമിഷവും ഞാൻ കഥായിലൂടെ ഗദ്ധർവ ലോകത്തായിരുന്നു 1000 കഥകൾ കേട്ടിരിക്കുന്നു എന്നാൽ ഇത് പോലെ ഒരു കഥ ഈ ജന്മം ഇനി കേക്കുമോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rathimohanan4499
    @rathimohanan4499 9 місяців тому +21

    ഗംഗ മാതാവനും അവിടുത്തേക്കും പ്രണാമം

  • @rekhamanu6557
    @rekhamanu6557 5 місяців тому +3

    ഞാൻ എന്റെ കുട്ടിക്കാലം ഇത് പോലെയുള്ള ഒരു സ്ഥലത്ത് പോയിട്ടുണ്ട് സ്വപ്നത്തിൽ സുവർണ ചന്ദ്രപ്രഭ ഉള്ള സമാധാനപരമായ സ്ഥലം മനോഹരമായ ഒരു അരുവിയും കണ്ടു Hari AUM 🙏🌸

  • @manjua3475
    @manjua3475 9 місяців тому +1

    Amazing presentation.. Excellent...Keep it up..👍👍👍👍

  • @cookbook9977
    @cookbook9977 9 місяців тому +5

    Such a mesmerizing ex❤planation

  • @balachandrannambiar9275
    @balachandrannambiar9275 8 місяців тому +7

    കഥയോടൊപ്പം പോകാം നമുക്കും അജ്ഞാത ലോകങ്ങളിലേക്ക് , ഹിമാലയത്തിന്റെ ഏതോ കോണിലുള്ള 👍👍

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 9 місяців тому +11

    Beautiful......brother

  • @salinikp2424
    @salinikp2424 Місяць тому +1

    നമസ്കാരം, അത്യത്ഭുതം, അവിശ്വസനീയം. വാസ്ഥവത്തിൽ ഗന്ധർവ്വ ,കിംപുരുഷ, കിന്നര , വിദ്യാധരന്മാരൊക്കെ ഉണ്ടല്ലേ. നമ്മുടെ ഋഷിമാർ എത്ര ഭാഗ്യവാന്മാർ
    പ്രണാമം..

  • @jayasreem7158
    @jayasreem7158 8 місяців тому +3

    എം കെ രാമചന്ദ്രൻ സാറിന്റെ 2 കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. കൈലാസ യാത്രയും ഉത്തരാഖണ്ഡിലൂടെ എന്ന കൃതിയും. വായിച്ചു കഴിഞ്ഞപ്പോൾ പോയി വന്ന പ്രതീതി തന്ന യാത്രാവിവരണങ്ങൾ!! നമിക്കുന്നു 🙏🙏ഈ വിഡിയോയും അനുപമം. 🌷🌷🌷