FLUSSI-2023/24 ഇറ്റലി വിസ കൊടുക്കുന്നു | നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് | Jijo Valookaran

Поділитися
Вставка
  • Опубліковано 14 січ 2024
  • Hello guys,
    in today's video im giving you informations about Italy's new flussi.
    Hope you guys like it
    Please do like, share, and subscribe
    #visa #contentcreator #youtube #youtuber #youutubeshorts #mallu #malayalam #information #vlog #imformationvlog
    #europe #italy #creator #work

КОМЕНТАРІ • 190

  • @aneesv7962
    @aneesv7962 4 місяці тому

    Good 👍👍👍👍👍👍👍👍

  • @judsonjerom8656
    @judsonjerom8656 5 місяців тому

    സർ പറഞ്ഞത്

  • @SaneenaReghu
    @SaneenaReghu 3 місяці тому +1

    ഞാൻ 2024 മാർച്ച് 21 ന് ഞാൻ ഫ്രൂസി വച്ചിട്ടുണ്ട് എൻ്റെ സമയം 9.3:56 ന് ആണ് എനിക്ക് കിട്ടുമോ ഒന്ന് പറയാമോ

  • @anilgeorge7088
    @anilgeorge7088 5 місяців тому +1

    FLUSSI Visa എങ്ങനെ കിട്ടും

  • @maheshshanku7845
    @maheshshanku7845 5 місяців тому

    Form filling last date ennanavo chetta

  • @sanjuts9502
    @sanjuts9502 5 місяців тому

    March5 flussy aply cheyan pattumenne parayunnu sari ano

  • @wellvisionstudio1919
    @wellvisionstudio1919 5 місяців тому

    Francillku vechal visa approval aavunndo

  • @Art-vu4kc
    @Art-vu4kc 6 місяців тому

    Avellino ill kettan chance undooo

  • @BkNair-oz7cn
    @BkNair-oz7cn 5 місяців тому +1

    ഞാൻ ഒരു പെൻഷനറാണ്... മൃഗസംരക്ഷണ വകുപ്പിൽ സാങ്കേതിക വിഭാഗത്തിൽ ആയിരുന്നു.... കൂടാതെ ഫർമസിസ്റ്റ് കൂടിയാണ്.... എനിക്ക് ഇപ്പോൾ 57 വയസ്സായി.... ഇറ്റലിയിൽ എനിക്ക് ജോലി മേൽ സൂചിപ്പിച്ച ഏതെങ്കിലും മേഖലയിൽ ജോലി ലഭിക്കുമോ 🙏

  • @sherindevassy4756
    @sherindevassy4756 3 місяці тому +1

    എനിക്ക് താങ്കളോട് നേരിട്ട് സംസാരിക്കാൻ പറ്റുമോ

  • @bencyliju9856
    @bencyliju9856 5 місяців тому

    Service charge total ethra akum

  • @sherindevassy4756
    @sherindevassy4756 3 місяці тому

    Emergency ആണ്

  • @aneeshkaniyanchal787
    @aneeshkaniyanchal787 5 місяців тому

    Hi Chetta...Flussi date mattiyo...Ariyumo..

  • @krishna9119
    @krishna9119 6 місяців тому

    Oru agency seasonal work visa warehouse worker aayit Italyk total cost 4lakhs aanu parayunuth without ticket.
    VFS charge 600euro aanu parayunuth athrem undakumo?

  • @jancyksabu7307
    @jancyksabu7307 4 місяці тому

    Visit visayil vannal trc kituo

  • @user-ul4uy4uo2f
    @user-ul4uy4uo2f 5 місяців тому +1

    Flussy visakku evide yaanu apply cheyendathu.athinte video undo sir. Enikku no idea. Athanu

  • @user-do8yj2rb8t
    @user-do8yj2rb8t 5 місяців тому +1

    Hello sir ഞാൻ 2023ല്‍ fiussi വച്ചിട്ടുണ്ട് അതിന്റെ റിസൾട്ട് എന്നാണ് അറിയുക എനിക്ക് അതിന്റെ ബില്ല് തന്നിട്ടുണ്ട്

    • @jijovalookaran
      @jijovalookaran  5 місяців тому +1

      Risult vannu

    • @shinyxavier2220
      @shinyxavier2220 5 місяців тому

      എങ്ങനെയാണു നമ്മൾ അപ്ലിക്കേഷൻ vekkendathu. Onnu പറഞ്ഞുതരാവോ

    • @jijovalookaran
      @jijovalookaran  4 місяці тому +1

      @shinyxavier2220 not easy from in India 🇮🇳

  • @sollyboby9462
    @sollyboby9462 3 місяці тому

    March 21nuapeksha kodukkunnundo?

  • @ashvinda7874
    @ashvinda7874 6 місяців тому

    Hii, Dec 12 - 23 ne 9:15 ne document submit cheythu.., any hope???.., please reply

    • @jijovalookaran
      @jijovalookaran  6 місяців тому +2

      ഓരോ മുൻസിപ്പാലിറ്റിക്കും ഇത്ര ഇത്ര സീറ്റ് നിശ്ചയിച്ചിട്ടുണ്ട് അതുകൊണ്ട് നമുക്ക് ഒന്നും പറയാൻ പറ്റില്ല

  • @Achu594
    @Achu594 5 місяців тому +3

    Cheta February ergunna flussi k apesha cheyuna date atha

  • @parimalsheeba4618
    @parimalsheeba4618 5 місяців тому +3

    Bai.. എനിക്ക് ഇറ്റലി ജോബ് ന് വിസക്ക് VFS.. ഉണ്ടോ ?? ഞാൻ ഇപ്പോൾ ജോബ് ന് apply ചെയ്തു... VFS.. ഉണ്ടെങ്കിൽ ഇറ്റാലിയൻ VFS ന് എന്തൊക്കെ ഡോക്യുമെന്റ് വേണം ??

    • @jijovalookaran
      @jijovalookaran  5 місяців тому +1

      നമ്മുക്ക് ഇവിടെ നിന്ന് വിസ കിട്ടിയാൽ അത് VFSഓഫീസ് വഴി ബോംബെയിലെ ഇറ്റാലിയൻ എംബസിയിൽ കൊടുത്ത് പാസ്പോർട്ടിൽ എൻട്രി വിസ അടിച്ചാൽ മാത്രമേ ഇങ്ങോട്ടേക്ക് വരാൻ പറ്റുകയുള്ളൂ

    • @parimalsheeba4618
      @parimalsheeba4618 5 місяців тому

      Okey... Thank You Bai

    • @parimalsheeba4618
      @parimalsheeba4618 5 місяців тому

      ഒരു കാര്യം കൂടി... VFS ൽ കൊടുക്കാൻ എന്തൊക്ക ഡോക്യുമെന്റ് വേണം ???

  • @reebaroy3728
    @reebaroy3728 6 місяців тому

    Sir can u suggest a good consultancy pl

  • @user-zj2mt1gv7e
    @user-zj2mt1gv7e 6 місяців тому

    Hello vvalookaren how ru okay im siby at list u put every week one vidio and todays speech v good okay then

  • @__ax_sculpture__
    @__ax_sculpture__ 4 місяці тому +1

    Sir enik italy yil oru job ready ayitte ind ......24/2/2024 50000 documents ready akan kodekaneam ith agency alla

  • @__ax_sculpture__
    @__ax_sculpture__ 4 місяці тому

    Fulssi job visa ahn n paranjathe.......ipo flussi visa aply chayan pattumo date kazhinjo please reply sir

  • @roychenkc6818
    @roychenkc6818 6 місяців тому +2

    2022നു ശേഷം ആർകെങ്കിലും വിസ issud ആയിട്ടുണ്ടോ.

  • @sheebasheeba6664
    @sheebasheeba6664 6 місяців тому

    ചേട്ടാage എത്ര ആണ് ചോദിക്കുന്നത് അപ്ലൈ ചെയ്യണ്ടത് ഒന്നുകൂടിപറഞ്ഞു തരണം

  • @johntu5203
    @johntu5203 6 місяців тому +2

    2023 December 2nd submit chayithu.time-9.2

  • @nidhinjoseph3450
    @nidhinjoseph3450 6 місяців тому +1

    Hello chetta.. December 4th Paper submit cheythu updates epol kittum ennu ariyumo??

  • @feminsoman3127
    @feminsoman3127 5 місяців тому

    ചേട്ടാ 2023 ഡിസംബറിൽ വെച്ച എന്തെങ്കിലും അപ്ഡേറ്റ്സ് ഉണ്ടോ എന്നറിയാൻ പറ്റും

  • @chinnujinesh5363
    @chinnujinesh5363 3 місяці тому

    ചേട്ടാ മാർച്ച്‌ 25 ന് ഞാൻ വെച്ചാർന്നു. 9.5 ന് ആണ് ടൈം കാട്ടിയേക്കുന്നത്. Receipt വന്നു. കിട്ടാൻ എന്തേലും ചാൻസ് ഇണ്ടോ ചേട്ടാ.. റിപ്ലൈ തരോ plz

    • @kannurjyothish4381
      @kannurjyothish4381 Місяць тому

      ഞാനും വെച്ചിട്ടുണ്ട്,, 9.4 ന് ആണ് time..

  • @bistyraphael
    @bistyraphael 5 місяців тому +1

    ചേട്ടാ ഞാൻ വന്നട്ടു 4month ആയി എന്റെ വീട്ടുകാർ ഫ്ലൂസ്സി വച്ചു തരാം എന്ന് പറഞ്ഞു നാട്ടിൽ പോകേണ്ടി വരുമോ പിന്നെ നാട്ടിൽ ചെന്നട്ടു തിരിച്ചു കയറാൻ വരാത്ത അവസ്ഥ ഉണ്ടാവുമോ നാട്ടിൽ പോയിട്ടു vfs പോകണമോ പാസ്പോർട്ട്‌ മാറ്റേണ്ടി വരുമോ ഒന്ന് പറയോ ചേട്ടാ

    • @TinoyTibin
      @TinoyTibin 5 місяців тому

      👍👍

    • @jijovalookaran
      @jijovalookaran  5 місяців тому

      വിസ കിട്ടിയിട്ട് പോയാ മതി വിസ കിട്ടിയാൽ തീർച്ചയായും നാട്ടിൽ പോയി വിസ അടിച്ചിട്ട് വേണം വരുവാൻ

    • @bistyraphael
      @bistyraphael 5 місяців тому

      ചേട്ടാ പാസ്പോർട്ട്‌ ചേഞ്ച്‌ ആകേണ്ടി വരുമോ അതിൽ ടൂറിസ്റ്റ് വിസ ആണ് ഉള്ളത്

    • @kuttoosekuttoose1023
      @kuttoosekuttoose1023 5 місяців тому

      Can you help me 🙏

    • @jijovalookaran
      @jijovalookaran  5 місяців тому

      @@bistyraphael passport change venam

  • @samadtalks9343
    @samadtalks9343 6 місяців тому +1

    Apply cheyyan ulla site nde link undo?

  • @shyamthomas9551
    @shyamthomas9551 6 місяців тому

    how to identify our receipt fake or original

    • @jijovalookaran
      @jijovalookaran  6 місяців тому +1

      നമ്മൾ അയക്കുന്ന സൈറ്റിലെ തന്നെ സീലും ഉണ്ടാകും

  • @abpositive6058
    @abpositive6058 6 місяців тому +1

    ഓരോ സ്ഥലത്തെയും quota എത്രയാണ് എന്ന് അറിയാൻ എന്താ മാർഗം

    • @jijovalookaran
      @jijovalookaran  6 місяців тому

      എവിടുത്തെയാണ് അറിയേണ്ടത്

    • @abpositive6058
      @abpositive6058 6 місяців тому

      @@jijovalookaran messina

  • @indujabhai8463
    @indujabhai8463 6 місяців тому +1

    ചേട്ടാ,ഫെബ്രുവരി 7 നുമുമ്പ് 2023 ഡിസംബർ റിൽ വെച്ച flussi yude result അറിയുമോ 🙏

    • @jijovalookaran
      @jijovalookaran  6 місяців тому +1

      I am waiting this week

    • @indujabhai8463
      @indujabhai8463 6 місяців тому

      @@jijovalookaran tanq❤️

    • @LucaMidhun
      @LucaMidhun 6 місяців тому

      Chechi evda paper vachath?​@@indujabhai8463

    • @geo8766
      @geo8766 5 місяців тому

      ​@@indujabhai8463enthaayi ok aayo kaaryangal

  • @mableprasad6552
    @mableprasad6552 6 місяців тому

    Sir I applied on Dec 4th 2023 from Rome and got time on 9 32 min Is there any chance. Should I again apply on February. Plz reply

    • @jijovalookaran
      @jijovalookaran  6 місяців тому

      മറ്റുള്ളവരെ അപേക്ഷിച്ചത് അനുസരിച്ച് താങ്കൾക്ക് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണ് ഇനി നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും

    • @mableprasad6552
      @mableprasad6552 6 місяців тому

      @@jijovalookaran Thank you for your reply

    • @AlbinAlbinaby-qo5dn
      @AlbinAlbinaby-qo5dn 4 місяці тому

      Result vanooo

    • @jijovalookaran
      @jijovalookaran  4 місяці тому

      @AlbinAlbinaby-qo5dn yes

  • @MythilyRoy-gf2cw
    @MythilyRoy-gf2cw 6 місяців тому

    2023 December 4nu application vachathanu. 2024 January 30 nu munpu ariyan pattuvo

  • @anilgeorge7088
    @anilgeorge7088 5 місяців тому

    Sir Driver VISA കിട്ടുമോ , Heavy duty Light driver and forklift operator, ECNR passport, Age 44 year old

  • @soumyashibu8621
    @soumyashibu8621 4 місяці тому

    Njan italy pokan agrahikkunnundu.ivide oru agent parayunnu 2.5 lakh kodutthal paper work okke avar cheythu visaku avar aply cheyyum rejection vannillenkil pokan pattum ennu parayunnu.france allenkil Switzerland chennittu one day avide stay cheythittu aduttha divasam italy ku pokam ennu.ithokke nadakkumo

  • @thomasdevassy
    @thomasdevassy 5 місяців тому

    ചേട്ടാ എൻ്റെ ഭാര്യയ്ക്ക് ഫെബ്രുവരി എഴാം തീയതി നൊളാസോ ആയിട്ടുണ്ടെന്ന് പറഞ്ഞു നാപ്പോളിയിലാണ് ഫുൾ പൈസ കൊടുത്താലേ തരൂ എന്നാണ് പറഞ്ഞത് നാട്ടിൽ എംബസിയിൽ റിജക്ഷൻ വരുമേ... please

    • @jijovalookaran
      @jijovalookaran  5 місяців тому +2

      Nulla osta kittiyal rejection varilla

    • @RamadhasanAr
      @RamadhasanAr 5 місяців тому +1

      Eth date aanu apply cheythathu

    • @thomasdevassy
      @thomasdevassy 4 місяці тому

      ​@@RamadhasanArഡിസംബറിൽ

    • @RamadhasanAr
      @RamadhasanAr 4 місяці тому

      @@thomasdevassy which date

  • @user-wq9wr4px9u
    @user-wq9wr4px9u 5 місяців тому +1

    ഇതെങ്ങനെ അപ്ലൈ ചെയ്യും

    • @jijovalookaran
      @jijovalookaran  5 місяців тому

      നിങ്ങൾക്ക് ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ മാത്രമേ അത് ഈസിയായി ചെയ്യാൻ പറ്റുകയുള്ളൂ

  • @ZVtech
    @ZVtech 5 місяців тому

    , sir ഞാനും ഭർത്താവും ടൂറിസ്റ്റ് വിസയിൽ ഇറ്റലിയിൽ എത്തിയിട്ട് 3 മാസമായി. കോപ്പി ജോലി ചെയ്യുന്നു. ഈ വീട്ടുകാർ ഫ്ലൂസി വെച്ചുതരാം എന്ന് പറയുന്നു. പക്ഷെ നാട്ടിൽ പോയി വരണം. നാട്ടിൽ പോയാൽ എമ്പാസിയിൽ നിന്നും റിജെക്ഷൻ വരാൻ സാധ്യതയുണ്ടെന്നു കേൾക്കുന്നു ശരിയാണോ. Pls reply

  • @roshmon3486
    @roshmon3486 5 місяців тому

    Chetta Italy il oru joli shariyaakki tharumo. Israel il 7and half years experience undu.

    • @jijovalookaran
      @jijovalookaran  5 місяців тому

      Varuvan nokku

    • @vinoyvarghese
      @vinoyvarghese 3 місяці тому

      Vacancy ipozhum undo chetta njan ipol aanu video kandadhu please replay

    • @jijovalookaran
      @jijovalookaran  3 місяці тому

      @vinoyvarghese no chance

  • @user-bn3ju9sn9m
    @user-bn3ju9sn9m 5 місяців тому

    Nullaosta vannu in orappayit vfs kazinju visa kitumo

  • @Sherijoju
    @Sherijoju 5 місяців тому

    ഞാൻ ഇറ്റലി ഉണ്ട് ഒരു വർഷമായി. Badante ചെയ്യുന്നു. നാട്ടിൽ പോവാതെ flusi കിട്ടുമോ

    • @jijovalookaran
      @jijovalookaran  4 місяці тому

      Flussi kittiyal nattil poyi visa stamp cheyyanam passport il

  • @jineshmathew6754
    @jineshmathew6754 6 місяців тому

    Hallo sir, 2023 Dec 12 ന് papers submit chaithu 9മണി കഴിഞ്ഞു 49 സെക്കന്റിൽ പേപ്പർ വച്ചിട്ടുണ്ട് കിട്ടുവാൻ chance ഉണ്ടോ plz repley

  • @shafitm4
    @shafitm4 4 місяці тому

    എനിക്ക് ദുബൈ നിന്ന് ഒരു ഏജൻസി വിളിച്ചു,10000aed charge for 9 month, പിന്നീട് മൂന്നു വർഷത്തെ പെർമിറ്റ്‌ അടിച്ചു തരും എന്നാണ് അവർ പറയുന്നത്, ഇത് jenunen ആയിരിക്കുമോ

    • @jijovalookaran
      @jijovalookaran  4 місяці тому +1

      നിങ്ങൾ ഏതെങ്കിലും ടെക്നിക്കൽ കോഴ്സ് കഴിഞ്ഞതാണോ?

    • @shafitm4
      @shafitm4 4 місяці тому

      @@jijovalookaran unskilled ആണ് നോക്കുന്നത്

  • @SophyML-nk8ky
    @SophyML-nk8ky 4 місяці тому

    ഞാൻ വിസിറ്റിങ് വിസയിൽ വരാൻ താത്പര്യപ്പെടുന്നു. വിസ അടിക്കാൻ എത്ര സമയം എടുക്കും

  • @ansalthomas55
    @ansalthomas55 5 місяців тому

    Chetta ini vekkan pattumo agent 7.5 lak anu chodikkunne..

  • @user-vt7mn2sg9t
    @user-vt7mn2sg9t 6 місяців тому

    age limit undo sir

  • @stevejohn6113
    @stevejohn6113 3 місяці тому

    Flussi. Visa. Veccitt. Arkengilum. Nullosta. Kittiyo

  • @gigydavis6794
    @gigydavis6794 5 місяців тому

    Chetta. Eppo. Napoliyil. Puthiyadhayee. Vannavarkku. Visakku. Aply. Cheyyan. Pattumo

  • @sathishsathishsadanandan5980
    @sathishsathishsadanandan5980 6 місяців тому

    Printing machine operator vacancy undo

  • @lintalinta7404
    @lintalinta7404 6 місяців тому

    Njan march 27നു flussiku vechitund listil perund ennu paranju pepper work ellam ayi eviduthe munisipaliti polullathil ondannanu paranjathe ith kittan chance undo. Kittum ennu thaneyanu avar parayunnath

  • @leebareji4401
    @leebareji4401 6 місяців тому

    Open paper erangan chance undo

  • @anasffiazy143
    @anasffiazy143 5 місяців тому

    Visa rejection varaarundoo sir

  • @Ajithvadakken
    @Ajithvadakken 6 місяців тому +2

    2023 el submit cheythavarude updates vanno?

    • @jijovalookaran
      @jijovalookaran  6 місяців тому +3

      Wait till end of this month

    • @Ajithvadakken
      @Ajithvadakken 6 місяців тому +3

      @@jijovalookaran updates vannal oru post idannee chettaa 👍🏻👍🏻

    • @jijovalookaran
      @jijovalookaran  6 місяців тому +2

      @@Ajithvadakken sure

    • @LucaMidhun
      @LucaMidhun 6 місяців тому

      Bro evdan paper vachath​@@Ajithvadakken

    • @jijovalookaran
      @jijovalookaran  6 місяців тому

      Wait

  • @thomasdevassy
    @thomasdevassy 4 місяці тому

    എൻ്റെ ഭാര്യയ്ക്ക് ഒൻപത് മാസത്തെ ഫ്ളൂസി യാണ് കിട്ടിയിരിക്കുന്നത് ഇത് പുതുക്കുവാൻ പറ്റുമോ

    • @thomasdevassy
      @thomasdevassy 4 місяці тому

      Sir please

    • @jijovalookaran
      @jijovalookaran  4 місяці тому +1

      ആദ്യമൊക്കെ season work വരുന്നവർക്ക് ആറുമാസം (maximum 9 months)കഴിയുമ്പോൾ തിരിച്ചു പോകണമായിരുന്നു എന്നാൽ ഇപ്പോൾ പുതുക്കാം എന്ന് പറയുന്നു പക്ഷേ പുതുക്കിയ ആര്യം എനിക്ക് പരിചയമില്ല

    • @jijovalookaran
      @jijovalookaran  4 місяці тому +1

      ഇനി നിങ്ങൾക്ക് ഒമ്പതു മാസത്തെ വിസ കിട്ടിയിട്ടുണ്ടെങ്കിൽ ധൈര്യമായിട്ട് കേറി പോര് എങ്ങനെ വന്നാലും കുറച്ചു പൈസ ഉണ്ടാക്കാം

    • @thomasdevassy
      @thomasdevassy 4 місяці тому

      Thanks 🙏

  • @Barkingcatz
    @Barkingcatz 6 місяців тому

    രണ്ട് വര്‍ഷം ആയിട്ട് waiting ആണ് Nulla osta ക്ക്. Domestic helper ആയിട്ട് ആണ്. Flussi il അല്ലാ. കിട്ടാൻ chance ഉണ്ടോ?

  • @rajeshma9535
    @rajeshma9535 6 місяців тому

    2024ഫെബ്രുവരിയിൽ ഇറങ്ങുന്ന ഫ്ലൂസ്സി യിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റ് ഓപ്പൺ ആയോ പ്ലീസ് ഒന്ന് പറയുമോ

    • @jijovalookaran
      @jijovalookaran  6 місяців тому

      ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ ജനുവരി രണ്ടാം തീയതി എല്ലാ ഡീറ്റെയിൽസും പറയുന്നത് അതിനകത്ത്

  • @maryantony7658
    @maryantony7658 6 місяців тому

    Care assistant ayitu varanpattumo

  • @jencyrajesh9736
    @jencyrajesh9736 6 місяців тому

    Registration site epol open akum ? Onnu parayamo? Please

  • @meerameera8940
    @meerameera8940 6 місяців тому

    Sir njan fluzzi2023 dece apply cheytu result enne ariyan pattum

  • @Art-vu4kc
    @Art-vu4kc 6 місяців тому

    2023 dec 12 innu entta papper vachirunnu but updetes unnu vanellannu last weak paranju inne approve agumooo

  • @janijkbose
    @janijkbose 3 місяці тому

    സർ, ഇറ്റലി വിസക്ക് കൊടുത്തിരുന്നു ഏജന്റ് ഒരു pdf അയച്ച് തന്നു അത് ഒറിജിനൽ ആണോന്നു എങ്ങനെ അറിയാൻ പറ്റും.... ഒരു പ്രാവശ്യം നമ്മൾ പറ്റിക്കപ്പെട്ടതാണ് ഒരുപാട് ബാത്യതകൾ ഉണ്ട് ഇനിയും പെട്ടുപോയാൽ ആത്മഹത്യ ആണ് വഴി.... ഒന്ന് help ചെയ്യാൻ പറ്റുമോ സർ 🙏

    • @jijovalookaran
      @jijovalookaran  3 місяці тому

      Flussi aano?ഒരിക്കലും ആത്മഹത്യ ഒരു പരിഹാരമല്ല

  • @jinuanoop9880
    @jinuanoop9880 6 місяців тому

    Hello sir njan dec 2023 12th 9.05 nu apply cheythu. Kittan chance undo etra month edukum kittiyonu ariyan. please reply sir

  • @achu6467
    @achu6467 5 місяців тому +1

    ചേട്ടാ ഇറ്റലിക്ക് പോകാൻ എസ്എസ്എൽസി തോറ്റവർക്ക് പറ്റുമോ ഇതിനൊരു മറുപടി തരണേ പിന്നെ 55 വയസ്സുള്ളവർക്ക് പോകാമോ

  • @abhijithms5279
    @abhijithms5279 5 місяців тому

    Hai, contact details onnu tharamo, flussy aayi bandappettu oru doubt chodikkan aarunnu, pls

  • @shinyprathias2389
    @shinyprathias2389 3 місяці тому +1

    Sir
    Watsap num edumo ethil
    Plz
    Kurachu kariyagal ariyam anu

  • @sherindevassy4756
    @sherindevassy4756 3 місяці тому

    How can i contact you