Flussi2024 നിരവധി പേർക്ക് വ്യാജ വിസ ഉണ്ടാക്കിക്കൊടുത്ത് ജനങ്ങളുടെ പൈസ പോയി | Jijo Valookaran

Поділитися
Вставка
  • Опубліковано 28 сер 2024
  • Hello guys
    Today video is about flussi updation.
    Hope you guys like it
    If do please like, share and subscribe.
    Thanks
    #youtube #contentcreator #malayalam #video #visa #mallu #italy #information

КОМЕНТАРІ • 86

  • @John.joy.parecattil
    @John.joy.parecattil Місяць тому

    Flussi visaku agan max 200 euro chilavu olu baki elam commission anu

  • @akashpr6541
    @akashpr6541 Місяць тому +2

    Nulla osta ഒറിജിനൽ ആണോ എന്ന് എങ്ങനെ ചെക്ക് ചെയ്യും?

  • @JamesBond-v8w
    @JamesBond-v8w Місяць тому

    Enikku. Nulla.austa. kitti. Evide. Agency. Parayunnunnu. Itinte kude. Bank statement. Okie. Venam. Vereyum. Documents. Venam. Ennu. Enikku. Italians. Anu. Nulla austa. Ayachu. Thannatu. Vfsil. Date. Edukkan. Bank. Statement. Okke. Veno

  • @maneeshphilip8906
    @maneeshphilip8906 Місяць тому +1

    Wait cheyan parayunu jullay masam vare March 25pepper ayittillane parayunu

    • @maneeshphilip8906
      @maneeshphilip8906 Місяць тому

      Sir pepper ellam eragiyoo Eni nokkierunitte karyam undo

  • @ourhomebylachukichu
    @ourhomebylachukichu Місяць тому +2

    2024 il ഫ്ലൂസ്സി വെച്ചു 9:5 നു മുൻപ് കയറി. ഇപ്പോൾ processing കാണിക്കുന്നു രണ്ടാമത് documents ചോദിച്ചു അത് കൊടുത്തു. പിന്നെയും processing ആണ് കാണിക്കുന്നത്. പ്രേതീക്ഷക്ക് വക ഉണ്ടോ. Ittaliyans ആണ് വെച്ചിരിക്കുന്നത്

    • @jijovalookaran
      @jijovalookaran  Місяць тому

      Chance kuravanu. Wait cheyyu

    • @RamadhasanAr
      @RamadhasanAr Місяць тому

      randamathu enthu documents aanu chodichath

    • @ourhomebylachukichu
      @ourhomebylachukichu Місяць тому

      അഡ്വക്കേറ്റിനെ കൊണ്ടു എന്തൊക്കെയോ എഴുതിപ്പിച്ചു

    • @ourhomebylachukichu
      @ourhomebylachukichu Місяць тому

      കിട്ടും എന്നാണ് ഇന്നലെയും പറഞ്ഞെ

    • @ourhomebylachukichu
      @ourhomebylachukichu Місяць тому

      ഇറ്റാലിയൻസിന്റെ spid ആണ് ഉപയോഗിച്ചിരിക്കുന്നത്

  • @user-df9ww2md5l
    @user-df9ww2md5l Місяць тому

    Vfs kazhinju 1month ayi
    Passport vannittila
    Fluci ane

  • @anakharaju1681
    @anakharaju1681 Місяць тому +1

    Sir..njn march 27nu flussik apply cheythitondayirunu ... engne ahnu ath result nokunee ....kittiyo ileyonu engne ahnu ariyume ....plz rply

  • @lijuish
    @lijuish Місяць тому

    ഇറ്റലി വിസ സ്റ്റാമ്പിങ് വേണ്ടി പാസ്പോർട്ടിൽ എത്ര പേജ് വേണം

  • @josejoseph7589
    @josejoseph7589 Місяць тому

    December flusi vechatte processing ahnane ah parayane

  • @shymol9745
    @shymol9745 28 днів тому

    സർ എനിക്ക്, ഇറ്റലിയിലേക്ക് ഒരു ജോലിക്ക് വരണമെന്ന് ആഗ്രഹമുണ്ട് ഒരു വിസ കിട്ടാൻ ഞാൻ എന്ത് ചെയ്യണം

  • @user-df9ww2md5l
    @user-df9ww2md5l Місяць тому

    Fluci visa embassy varan etra days edukum

  • @nipunnarayanan3833
    @nipunnarayanan3833 Місяць тому

    Normally flussi applay cheyyn eathra rate aakum

  • @uphill2672
    @uphill2672 Місяць тому

    Sir.. Flussi visa cheythu kodukkunnundo.. Enikk aply cheyyana.. Correct flussi cheyyunnavar arkenkilum undenkil onn paranju tharumo..

  • @user-tf1ey2ry5l
    @user-tf1ey2ry5l Місяць тому

    2024 marchil flussy submit cheythu.time 9.02 anu .kittan chance undo plz reply 🙏

  • @joyalbinoy1586
    @joyalbinoy1586 Місяць тому

    Njn march 21 n koduthathaan wait cheyyan ok parayunn
    Septemberil adutha fucci k mumb ithinte result varaathirikkilla
    Vere updation onnulla
    Wait cheythitt karyamundoo

    • @jijovalookaran
      @jijovalookaran  Місяць тому

      September il flussi illa

    • @joyalbinoy1586
      @joyalbinoy1586 Місяць тому

      @@jijovalookaran march 21 n vechathaa ee masam koode wait cheyyunnathil karyam indo appo

    • @jijovalookaran
      @jijovalookaran  Місяць тому

      @joyalbinoy1586 15days koodi wait cheyyu

    • @joyalbinoy1586
      @joyalbinoy1586 Місяць тому

      @@jijovalookaran ok sir

  • @user-bn3ju9sn9m
    @user-bn3ju9sn9m Місяць тому

    D catagary visa vfs mumbai aayirunnu may 16aayirunnu ithvare message onnum vannilla iniyum orupad late aakumo

  • @Akash-so8gz
    @Akash-so8gz Місяць тому

    Flussi പുതുക്കി എടുക്കുന്നത് എങ്ങനെയാണ് അതൊരു video ആയി ചെയ്യാമോ

    • @jijovalookaran
      @jijovalookaran  Місяць тому

      നിങ്ങളുടെ പേരിൽ അല്ലെങ്കിൽ വീട്ടുപേരിൽ ഏതെങ്കിലും സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെങ്കിൽ ആണ് തിരുത്തി തരുന്നത്

    • @Akash-so8gz
      @Akash-so8gz Місяць тому

      @@jijovalookaran Italy വന്നിട്ട് flussi പുതുക്കി എടുക്കുന്നത് എങ്ങനെയാണ്

    • @jijovalookaran
      @jijovalookaran  Місяць тому

      @@Akash-so8gz ഒരു വർഷത്തെ ഫ്ലൂസി വിസക്കാണ് വരുന്നതെങ്കിൽ അതിനുശേഷം വീണ്ടും കോൺട്രാക്ട് വയ്ക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ രണ്ടുവർഷത്തേക്ക് പുതുക്കി എടുക്കാൻ പറ്റും രണ്ടുവർഷത്തെ കോൺട്രാക്ട് വേണം

    • @Akash-so8gz
      @Akash-so8gz Місяць тому

      @@jijovalookaran ആറുമാസത്തെ ആണെങ്കിൽ പുതുക്കാൻ പറ്റുമോ

  • @mableprasad6552
    @mableprasad6552 Місяць тому

    Sir ennikk 2023 March il apply cheyth null osta ee April last il select ayee but pinnedd athente oru details um kittella Ene chance undo

  • @SherinshajuSherinshaju
    @SherinshajuSherinshaju Місяць тому

    2024 ൽ മാർച്ചിൽ flussi വെച്ചു Wait ചെയ്യാൻ പറയുന്നു. പ്രതീഷിക്കുവാൻ സാധിക്കുമേ

    • @jijovalookaran
      @jijovalookaran  Місяць тому

      Wait

    • @SherinshajuSherinshaju
      @SherinshajuSherinshaju Місяць тому

      മാർച്ച് മാസത്തിലെ flussi Result വന്നു കഴിഞ്ഞോ Result വരാൻ ഉണ്ടോ

  • @rincyjoyson2718
    @rincyjoyson2718 Місяць тому +1

    എന്റെ പാസ്പോർട്ട്‌ തിരിച്ചു വന്നു. ക്യാഷ് തിരിച്ചു കിട്ടിയിട്ടില്ല, Rejection ആയിരുന്നു

    • @jijovalookaran
      @jijovalookaran  Місяць тому

      റിജക്ഷൻ ചെയ്യാനുള്ള കാരണം അവർ പറഞ്ഞു?

    • @fredyplaygames1116
      @fredyplaygames1116 Місяць тому

      Reject cheyan yetha reason

    • @rincyjoyson2718
      @rincyjoyson2718 Місяць тому

      @@fredyplaygames1116 ariyillaa

  • @user-mw7pw2hu2s
    @user-mw7pw2hu2s Місяць тому

    Sir, vfs Mumbai ayirunnu, vfs kazhiju,2024July 3ayirunnu, ethra day's edukkum visa kittan (flussi visa anu)

  • @simyt.sister462
    @simyt.sister462 Місяць тому

    September il flussi irangum enn parayunnundallo.seriyano.athinu vendi njan 2 lakhs koduthu.

    • @RamadhasanAr
      @RamadhasanAr Місяць тому

      sister ithoke anweshichit kodukande athum ithrem valiya amount okke.. September ill flussi irangum ennu evideyum paranjitilla ennaanu ente arivu. Pinne visa kittunnathinu munne 2 lakhs okke kodukkunnath athra nallathalla.

    • @jijovalookaran
      @jijovalookaran  Місяць тому

      Correct 👍

  • @manuroymanuroy313
    @manuroymanuroy313 Місяць тому

    👍👍👍👍

  • @nijojohny6923
    @nijojohny6923 Місяць тому

    നെപോളിലെ റിസൾട്ട്‌ വന്നോ

    • @jijovalookaran
      @jijovalookaran  Місяць тому +1

      എല്ലായിടത്തും റിസൾട്ട് ഒരുമിച്ചാണ് ഒറ്റ ദിവസമാണ് വരുന്നത്

  • @jithinfrancis2341
    @jithinfrancis2341 Місяць тому

    Flussi visa kk ethra chilav varum

  • @indhuindhu4962
    @indhuindhu4962 Місяць тому

    2024 March 25 flussi Result vanno

  • @akj_austrinkj_88
    @akj_austrinkj_88 Місяць тому

    September flussi irakkumo

  • @akashpr6541
    @akashpr6541 Місяць тому

    ചേട്ടാ... നുള്ളോസ്ഥ കിട്ടി മാർച്ച്‌ മാസത്തിൽ അത് പരിചയത്തിൽ ഉള്ള ഒരു ഏജൻസിയിൽ സബ്‌മിറ്റ് ചയ്യാൻ എല്പിച്ചു എന്നാൽ അതിൽ ന്യൂ ഡൽഹി ആണ് വന്നിരിക്കുന്നത് മെയിൽ കാര്യങ്ങൾ അയച്ചു ബട്ട്‌ ജസ്റ്റ്‌ മെയിൽ കിട്ടിയതിന്റെ ഓട്ടോ റിപ്ലൈ മാത്രമേ വന്നിട്ടുള്ളൂ ഇറ്റലിയിലുള്ള ഒരു സുഹൃത്ത് വഴിയാണ്കാര്യങ്ങൾ ചെയ്തത് വെയിറ്റ് ചെയ്യാനാണ് ഇപ്പോഴും പറയുന്നത്.... ഇതുവരെ അതിന്റെ നടപടികൾ ഒന്നും ആയിട്ടില്ല ഇനിയും വെയിറ്റ് ചെയ്യുന്നതിൽ അർത്ഥമുണ്ടോ? പ്ലീസ് റിപ്ലൈ...

    • @jijovalookaran
      @jijovalookaran  Місяць тому

      Nulla osta original anengil visa adichiu kittum (maximum one month mathi after submission)

    • @RamadhasanAr
      @RamadhasanAr Місяць тому

      ennanu bro nullosta kittiyathu

    • @akashpr6541
      @akashpr6541 Місяць тому

      Nulla osta original aanon engane check cheyyum

    • @MsDaneesh
      @MsDaneesh Місяць тому

      Chetta njanum same avastha

    • @MsDaneesh
      @MsDaneesh Місяць тому

      Number tharamo

  • @mrmarioyt903
    @mrmarioyt903 Місяць тому

    ടാക്സ് പിടിക്കു മോ Salariyil നിന്ന്

    • @jijovalookaran
      @jijovalookaran  Місяць тому

      Sure

    • @John.joy.parecattil
      @John.joy.parecattil Місяць тому

      No. Namal alla tax adakande

    • @jijovalookaran
      @jijovalookaran  Місяць тому

      @@John.joy.parecattil നമ്മുക്ക് കിട്ടുന്ന പൈസയുടെ ടാക്സ് കഴിച്ചിട്ടാണ് നമുക്ക് സാലറി കിട്ടുന്നത്

    • @John.joy.parecattil
      @John.joy.parecattil Місяць тому

      @@jijovalookaran agana alla .. athu ningale pattikunatha.. sarikum agana alla

  • @aan4814
    @aan4814 Місяць тому

    Hello Chetta. നമ്മൾക്ക് ശെരിയായി കഴിഞ്ഞാൽ ഈ Nulla Osta കൈപറ്റാൻ നമ്മൾ അപ്പോയ്ന്റ്മെന്റ് എടുക്കണമോ.?
    അറിയുമെങ്കിൽ പറഞ്ഞു തരുമൊ

    • @jijovalookaran
      @jijovalookaran  Місяць тому

      ഇത് ശരിയായി കഴിഞ്ഞാൽ നമുക്ക് വിളിച്ച് നമുക്ക് അപ്പോയിൻമെന്റ് തരും

    • @aan4814
      @aan4814 Місяць тому

      @@jijovalookaran എനിക്ക് 2 മാസം കഴിഞ്ഞിട്ട് ആണ് അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത്. ഇത്രയും സാധാരണ എടുക്കുമോ അപ്പോയ്ന്റ്മെന്റ് കിട്ടാൻ

    • @gamingwithappuss6143
      @gamingwithappuss6143 10 днів тому

      ചേട്ടാ എനിക്ക് നുള്ളോസ്തയുടെ ആദ്യ ഭാഗം തന്നില്ല സെക്കന്റ്ഭാഗം മാത്രം തന്നുള്ളൂ നുള്ളോസ്ഥയാണെന്നു പറയുന്നു വെയിറ്റ് ചെയ്യാൻ പറയുന്നു പ്ലീസ് റിപ്ലേ

    • @jijovalookaran
      @jijovalookaran  10 днів тому

      Visa kittiyal cash kooduthal mathi