Це відео не доступне.
Перепрошуємо.

ഇറ്റലിയിൽ TOURIST VISA വരുന്നവർ ഇതുകൂടി കേൾക്കുക | Q&A ITALY VISA ✈️✈️

Поділитися
Вставка
  • Опубліковано 30 сер 2021
  • Hi everyone,
    In this video i am telling you some problems regarding italian work visa. Also i am adding a small clip of my friend who came to Italy 3 years back.
    എല്ലാവർക്കും ഹായ്,
    ഇറ്റാലിയൻ തൊഴിൽ വിസയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഈ വീഡിയോയിൽ ഞാൻ നിങ്ങളോട് പറയുന്നു. 3 വർഷം മുമ്പ് ഇറ്റലിയിൽ വന്ന എന്റെ സുഹൃത്തിന്റെ ഒരു ചെറിയ ക്ലിപ്പും ഞാൻ ചേർക്കുന്നു.
    #italy #italy_job_chances #howtoworkinitaly #italyvisa #europevisa #Visa #malayalam #malayali #kerala #workineurope #workinitaly #italy_work_permit_new_update_malayalam #italy_job #italyvisa_requirments #how_to_apply_for_visa_italy #visaproceduresitaly #visa_for_italy #italy_visa_malayalam #experience #lifeexperience # italy_job_visa

КОМЕНТАРІ • 206

  • @european_malayali
    @european_malayali 2 роки тому +8

    ഈ കൊല്ലം അറഞ്ചും പുറഞ്ചും വിസ റിജെക്ഷൻ ആണ് ഇറ്റലിയിൽ. 🙏 സ്റ്റുഡന്റ് വിസ ടോട്ടൽ റിജെക്ഷൻ ആണ് 🙏🙏

  • @Tasteifoodandtravel
    @Tasteifoodandtravel 2 роки тому +1

    സൂപ്പർ വീഡിയോ എല്ലാം വളരെ ആത്മാർത്ഥമായി പറഞ്ഞു ഇതുപോലെ വേണം വീഡിയോ ചെയ്യാൻ ഒരുപാട് പേർക്ക് ഉപകാരപ്പെടും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @aswathymidhun1959
    @aswathymidhun1959 2 роки тому +3

    Awesome informations thanks for the video ❤️

  • @sumesh759
    @sumesh759 2 роки тому +1

    Very good information video really God bless you are a great person I love you

  • @lissysaju6935
    @lissysaju6935 2 роки тому +1

    Truth Ane paraunnathe thank u 1000000

  • @johnsonkilimanoor7864
    @johnsonkilimanoor7864 2 роки тому +3

    ഇൻഫർമേറ്റീവ് വീഡിയോ 👍🏻

  • @mishalabulaisskills3851
    @mishalabulaisskills3851 2 роки тому

    Good information ❤️🤝

  • @user-kr5ms2qb5c
    @user-kr5ms2qb5c 2 роки тому +1

    Informative video chetta 🙂🙂🙏

  • @PARU-AMBU
    @PARU-AMBU 3 роки тому +1

    👍 Thanxx

  • @keraliteview4130
    @keraliteview4130 2 роки тому +1

    Very informative 🙏.

  • @harithahari4628
    @harithahari4628 2 роки тому +1

    Thanks

  • @rishiadam8314
    @rishiadam8314 2 роки тому

    Thanks for information

  • @tennycheruvathur9206
    @tennycheruvathur9206 2 роки тому +1

    Nice talk

  • @faizalnu7911
    @faizalnu7911 2 роки тому +3

    Bro ഈ പറഞ്ഞ ഫ്രണ്ട് ഇറ്റലിയിൽ എത്താൻ സഹായിച്ച ഏജൻസി ഏതാണ് please പറയാമോ

    • @josesamuel136
      @josesamuel136 2 роки тому +1

      അത് പറയൂല്ല ആരെങ്കിലും രക്ഷപെട്ടെങ്കിലോ. ഈ ഏജൻസി കൊള്ളാം

  • @simonkk8196
    @simonkk8196 2 роки тому +1

    Decreto flussi 2021 നെ പ്പറ്റി വീഡിയോ ഇടുമോ. സെന്ന ഭായ് എൻ്റെ നാട്ടുകാരനാണ് ഇതിൽ കണ്ടതിൽ വലിയ സന്തോഷം

    • @jijovalookaran
      @jijovalookaran  2 роки тому

      ഇത് എത്ര പേർക്ക് കിട്ടും എന്ന് നമുക്ക് പറയാൻ പറ്റില്ല

    • @jijovalookaran
      @jijovalookaran  2 роки тому

      Done

  • @lissysaju6935
    @lissysaju6935 2 роки тому

    God bless you

  • @LukachanBejoy
    @LukachanBejoy Місяць тому

    Hlo ചേട്ടാ. ഇവിടെ ഒരു ഏജൻസി ഇറ്റലി ഇൽ care home ജോലി തരാം എന്നൊക്കെ പരഞ്ഞു. Total 2.50 lakhs. Tourist visa യിൽ കിയറി പോയിട്ട് അവിടുന്ന് വർക്ക്‌ വിസ യിലേക്ക് മാറ്റാം എന്നാണ് പറഞ്ഞത്. കമ്പനി ഓഫർ letter ഇവിടുന്നു പോകുന്ന മുൻപ് തരും എന്നും പറഞ്ഞു. പക്ഷെ vfs il ചെല്ലുമ്പോൾ ജോലി ചെയ്യാൻ പോകുന്ന കാര്യം പറയരുത് എന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാവുന്നത് ആണോ.
    1.50 lakshs service charge agency and ticket.1 lakh TRC migrate cheyyan vendi, ഇത് euro ആയി കൊണ്ടുപോണം.ഒന്നര മാസം കഴിഞ്ഞു പെർമിറ്റ്‌ ലേക്ക് കോൺവെർട്ട് ചെയ്യും എന്നാണ് പറഞ്ഞത്.Pinne TRC ക്കു migrate ചെയ്തിട്ട് ആ കാർഡ് വെച്ചാണ് അവിടെ നിൽക്കുന്നത് എന്നാണ് പറഞ്ഞത്.7 ആമത്തെ day jolikku കിയറും എന്നാണ് പറഞ്ഞത്.Work permit lekku convert cheyyan ഒന്നേര മാസം. ആ മാസത്തിലെ tax okke nammal thanne അടക്കണം. ഇത് ശെരിയായിരിക്കുമോ. Oru reply tharaamo

  • @reshmasudheesh9232
    @reshmasudheesh9232 3 роки тому +1

    Good 😊😊

  • @amaljithamaljithts778
    @amaljithamaljithts778 2 роки тому +1

    Nice 👍

  • @mrdaydreamer3677
    @mrdaydreamer3677 2 роки тому +2

    Visit visa vazhi vannit engane enkilum job cheythu engene enkilum job visa kittumo...
    Angane ulla malayali agency undo avide enganum...!

  • @angilincreations7692
    @angilincreations7692 2 роки тому +2

    Good

  • @BrattTalks
    @BrattTalks 2 роки тому +2

    kannumadachu vanal police pidichu kayattivido bro

  • @amaljithamaljithts778
    @amaljithamaljithts778 2 роки тому +3

    Italian languages അത്യാവശ്യം മനസിലാക്കാനുള്ളവ class ആയി ഇടാമോ?

  • @maluvavasworld4429
    @maluvavasworld4429 2 роки тому +2

    നല്ല ഏജന്റ്സി ഏത് ജില്ല യിൽ ആണ്, ഏത് ഏജൻസി ആണ്

  • @tolstoycr
    @tolstoycr 3 роки тому

    👍 thanks,

  • @anandhu9678
    @anandhu9678 2 роки тому

    Great

  • @albertjames5244
    @albertjames5244 2 роки тому +1

    👍👍👍

  • @minibiju8324
    @minibiju8324 2 роки тому +2

    Home nursayitu job cheyuvan pattunnavarkku nallthannu prethyekichu strikalkku

    • @sumesh759
      @sumesh759 2 роки тому

      Ipol italy avastha entha visiting vannu job

    • @jijovalookaran
      @jijovalookaran  2 роки тому

      ഏറ്റവും നല്ലത് ഇറ്റിലി നോക്കാതെ യൂറോപ്പിലെ ഏതെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് നോക്കുന്നത് ആയിരിക്കും വിസ അടിക്കാൻ എളുപ്പം.

  • @lissysaju6935
    @lissysaju6935 2 роки тому

    This chanal is truth

  • @nevilchiramel9223
    @nevilchiramel9223 3 роки тому +1

    👍👍

  • @salamtk1826
    @salamtk1826 3 роки тому +1

    👍👍👍👍

  • @outlaws6178
    @outlaws6178 2 роки тому +1

    Jijo chetta, paper illathavarku italy full travel cheyan pattumo, enthelum issues undakumo. Allenkil paper illathavarku italy il avdelum travel cheyan ulla margam parayamo

  • @rahulsasi6036
    @rahulsasi6036 2 роки тому +2

    ടൂറിസ്റ്റ് വിസയിൽ അവിടെ വന്നു എന്തെങ്കിലും ജോലി കിട്ടി ആ ജോലിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് നാട്ടിൽ പോകാൻ ഒരു അത്യാവശ്യം വന്നാൽ നമുക്ക് നാട്ടിൽ പോകാൻ സാധിക്കുമോ

    • @jijovalookaran
      @jijovalookaran  2 роки тому

      Sure

    • @rahulsasi6036
      @rahulsasi6036 2 роки тому +1

      @@jijovalookaran താങ്ക്സ് ബ്രോ അത് മാത്രം കേട്ടാൽ മതി

    • @rahulsasi6036
      @rahulsasi6036 2 роки тому

      ജോലി കിട്ടാൻ സാധ്യതയുള്ള സ്ഥലത്തിൻറെ പേര് ഒന്ന് കമൻറ് ചെയ്യുമോ

    • @josesamuel136
      @josesamuel136 2 роки тому +1

      @@jijovalookaran വീണ്ടു തിരിച്ചു ഇറ്റലിക്കു വരണം എങ്കിൽ വേറെ വിസ വേണ്ടിവരില്ലേ

    • @jijovalookaran
      @jijovalookaran  2 роки тому +1

      Yes

  • @althafmk2514
    @althafmk2514 2 роки тому +1

    Avide vannu marriage cheythal green card kituo

  • @al-mallu
    @al-mallu 2 роки тому

    Bro ,oru agency paraiunnathu portugal visit vazhi angottu vannu,avidunnu italy varsmmennu paraiunnu athu possible aano??

  • @sarathshivavlogs2162
    @sarathshivavlogs2162 2 роки тому

    Njum wifum avde tourist visak vannit.. Wife delivery akuka ankil kuttik visa kittumo

  • @martinantony7234
    @martinantony7234 2 роки тому

    👍👍👍👍👍🌹

  • @tijomonthomas5255
    @tijomonthomas5255 4 місяці тому

    Bro visit visa vannu ... Pinr caregiver job ready akum enu paranju... Reality engane..
    1000 euro salary ennu paranju... Visa difficult ano frkm India

    • @jijovalookaran
      @jijovalookaran  4 місяці тому

      വിസ കിട്ടിയാൽ കയറി പോര്

    • @tijomonthomas5255
      @tijomonthomas5255 4 місяці тому

      @@jijovalookaran brother, avide caregiver job ok undo... Eniku already visa adichitndu shipil anu work chythirnnathu... Visa kittyal work undo avide

    • @jijovalookaran
      @jijovalookaran  4 місяці тому

      @@tijomonthomas5255 welcome

  • @steffy9934
    @steffy9934 2 роки тому +1

    Italy vannit Portugal visa edukan pattumo?? Anagne pattumennu agency karu parayunnu. Is't true ??

  • @jomonpulimoottil140
    @jomonpulimoottil140 2 роки тому

    Hai..

  • @amalaanoop2648
    @amalaanoop2648 Рік тому

    🙏💐💞💕

  • @rayizmpmullapurath6013
    @rayizmpmullapurath6013 3 роки тому +1

    Achetan athe ajansenane vannthe
    Oneparayamo

  • @rajaneeshrajan2009
    @rajaneeshrajan2009 2 роки тому

    Seasonal visa agency ariyumo

  • @najims5445
    @najims5445 2 роки тому

    Schengan zone tourist visayil vannu Italiyil ethiyal Italian language course nu legal ayi cheyyan patto..

    • @jijovalookaran
      @jijovalookaran  2 роки тому

      Study visa try cheyyu

    • @nabeelm6718
      @nabeelm6718 2 роки тому

      @@jijovalookaran ithanava students visa kooduthalum rejection aanu

  • @BinithaPrince-qk7eq
    @BinithaPrince-qk7eq 10 місяців тому

    Bro ipo italy visiting visa rejection kooduthalano, visiting nu vechal visiting visa kittuo

    • @jijovalookaran
      @jijovalookaran  10 місяців тому

      Vere country nokku Italy rejection kooduthal anu

    • @BinithaPrince-qk7eq
      @BinithaPrince-qk7eq 10 місяців тому

      @@jijovalookaran bro njan 9 months munp visiting visa ku apply cheithairunnu refuse aai.. Poland il work permit kitti wear house leku ee December 31 nu wp expiry aavum. Sumbmission nu chellumbo kuranjathu 4 months enkilum validity venam ennu parayunnu so date eduthilla 😰 December 31 kazhinjitte renew cheyyukayullu pinneyum 3 masam pidikum wp kittan orupadu delay aavum 😰 endha cheyyannu ariyilla bro🙏

    • @jijovalookaran
      @jijovalookaran  10 місяців тому

      Poland vazhi Italy kiu varamayirunallo

  • @jancyksabu7307
    @jancyksabu7307 5 місяців тому

    Avide vann kungu janichal paper kituo

  • @inrifacts3048
    @inrifacts3048 2 роки тому +1

    Admission close ayoooo

  • @nandhuedwin9375
    @nandhuedwin9375 2 роки тому

    Njan italy vran erikknu 15 day visting vissa annu avide vanll joli cheyan pattumo plz reply

  • @rayizmpmullapurath6013
    @rayizmpmullapurath6013 3 роки тому +1

    Visit visa epo ketanoudo

  • @fardhanfaizalfardhanfaizal5080
    @fardhanfaizalfardhanfaizal5080 2 роки тому

    Sir.shengan visit visayilaano verndath.anganyengil athinte kurchit parayumo

  • @rayizmpmullapurath6013
    @rayizmpmullapurath6013 2 роки тому +1

    Sarbiya vazi Italy athan pattomo

    • @jijovalookaran
      @jijovalookaran  2 роки тому

      No idea

    • @sollyjohny1277
      @sollyjohny1277 11 місяців тому

      സെർബിയ വഴി വരുന്നത് ഭയങ്കര റിസ്ക് ആണ്... സ്ത്രീകൾ ഒരിക്കലും വരരുത്... സ്വന്തം അനുഭവത്തിൽ നിന്നുമാണ് പറയുന്നത്....

  • @sabumichael2781
    @sabumichael2781 3 місяці тому

    വന്നു തിരിച്ചു പൊക്കാൻ പറ്റാതെ കിടക്കുന്നു

  • @marykp3469
    @marykp3469 8 місяців тому

    ആശ്വാസം

  • @rocks5727
    @rocks5727 2 роки тому

    Tourist visa aganne kittum chilav atra varum

    • @jijovalookaran
      @jijovalookaran  2 роки тому

      നാട്ടിലെ ഏജൻസി കാരോട് ചോദിച്ചു നോക്കുക

  • @rayizmpmullapurath6013
    @rayizmpmullapurath6013 2 роки тому

    Please help me how to come to Italy please help me

    • @jijovalookaran
      @jijovalookaran  2 роки тому

      എനിക്ക് അറിയില്ല എങ്ങനെയാണ് സഹായിക്കുക എന്നത്

  • @suhailthaj2796
    @suhailthaj2796 2 роки тому

    മറ്റുള്ള രാജ്യങ്ങളിൽ visit ൽ ഇറങ്ങി italy കു വന്നാൽ കോൺട്രാക്ട് ൽ വിസ ലഭിക്കുമോ

  • @thomsonthomas8964
    @thomsonthomas8964 2 роки тому

    Chetta tourist visa vannal students aakan patto please reply tharo

  • @jobyjoseph4256
    @jobyjoseph4256 3 роки тому +2

    ചേട്ടാ പറഞ്ഞതിൽ കുറെയൊക്കെ തെറ്റുണ്ട്

    • @jijovalookaran
      @jijovalookaran  3 роки тому

      enthan തെറ്റ്

    • @jobyjoseph4256
      @jobyjoseph4256 3 роки тому +2

      @@jijovalookaran ചേട്ടാ 2020 ആണ് പേപ്പർ ഇറങ്ങിയത്. ജൂൺ ഒന്നാം തീയതി

    • @jobyjoseph4256
      @jobyjoseph4256 3 роки тому +4

      ഫാമിലി ആയിട്ട് വന്നവർക്ക് ഇവിടെവെച്ച് കുഞ്ഞുണ്ടായാൽ കുഞ്ഞിന്റെ പേരിൽ പേപ്പർ കിട്ടും

    • @rashirashi2753
      @rashirashi2753 2 роки тому +2

      @@jobyjoseph4256 Angane paper kituoo ??

    • @jobyjoseph4256
      @jobyjoseph4256 2 роки тому +2

      @@rashirashi2753 yes

  • @shuhaibakthar2007
    @shuhaibakthar2007 2 роки тому

    Kure thett und nigal paryunnadthil

    • @jijovalookaran
      @jijovalookaran  2 роки тому +1

      തെറ്റ് എന്താണ് എന്ന് പറയൂ ഞാൻ തിരുത്താം

  • @sajana2781
    @sajana2781 2 роки тому

    Sir njan5laksham roopa agentinu koduthanu angottu varan nilkuna tourist visayil please ithil viswasichu varamo atho enthekilum preshnam undo reply tharane

    • @jijovalookaran
      @jijovalookaran  2 роки тому

      Try

    • @rahuledakkad5683
      @rahuledakkad5683 2 роки тому

      Agency name and place?

    • @ramlasalim9778
      @ramlasalim9778 2 роки тому

      Hlo ningal പോയോ ഇറ്റലിക്ക്

    • @jerryandrews4725
      @jerryandrews4725 2 роки тому

      Ningalku job ready ayo onnu reply tharamo,ennod oru agent 6 lkh plus ticket charge anu parayunnadu

    • @divyaanil5141
      @divyaanil5141 Рік тому

      @@jerryandrews4725 എന്നിട്ട് കൊടുത്തോ അത്ര ഒന്നും ഇല്ലാട്ടോ

  • @bindujoy8778
    @bindujoy8778 2 роки тому +1

    Visit visa eppol varan pattumo

    • @jijovalookaran
      @jijovalookaran  2 роки тому

      അത് അവിടെ നാട്ടിലുള്ളഏജൻസിയിൽ അന്വേഷിക്കുക

    • @bencysebastian3610
      @bencysebastian3610 2 роки тому +1

      @@jijovalookaran .Sir..Naatilulla best agency aaathanu?

    • @jijovalookaran
      @jijovalookaran  2 роки тому

      sebastian contact my WhatsApp

    • @user-zm9zq1fi5i
      @user-zm9zq1fi5i Рік тому

      Good information brother

  • @rincy4961
    @rincy4961 2 роки тому

    Cheta home nursing jobinu varumbo കുട്ടിയെ കൂടി കൊണ്ട് വരാൻ പറ്റോ അവിടെ പഠിപ്പിക്കാനും sadhiko

    • @jijovalookaran
      @jijovalookaran  2 роки тому

      കുട്ടിയെ നോക്കാൻ ആരാണ്

  • @_D_E_V_
    @_D_E_V_ 2 роки тому

    bro ee videoyil kanicha aalum tourist visayil vannathano?

    • @jijovalookaran
      @jijovalookaran  2 роки тому

      Yes

    • @_D_E_V_
      @_D_E_V_ 2 роки тому

      @@jijovalookaran ippolum angane vanna job kittya illegal aayittu nilkkavoo

    • @_D_E_V_
      @_D_E_V_ 2 роки тому

      @@jijovalookaran gulfil aayirunnu chetta.corona timeil job poyathanu.ippo ake petta avasthaya.ividunnu enganelum italy keranam ennund help cheyyan pattuvo ethelum agents unde avarude no teravo?

    • @mallus342
      @mallus342 Рік тому

      @@_D_E_V_ ndhayii bro job ayoo

    • @_D_E_V_
      @_D_E_V_ Рік тому

      @@mallus342 njan ippo maltayil ahno

  • @ramlasalim9778
    @ramlasalim9778 2 роки тому

    ടൂറിസ്റ്റ് വിസക്ക് age എത്ര തൊട്ടാണ് ഒന്ന് പറയുമോ.

    • @jijovalookaran
      @jijovalookaran  2 роки тому

      No age limit for turist visa

    • @ramlasalim9778
      @ramlasalim9778 2 роки тому

      @@jijovalookaran Hlo. Sir..
      Ente monk tourist visakku italikku varanayirunnu.
      Monu age 21.
      Agency parayunnu 21ayitalle ullu visa kittan budhimuttanennu. Sir.
      Onnu paranju tharamo detaild ayit pls reply.

    • @jijovalookaran
      @jijovalookaran  2 роки тому

      @@ramlasalim9778 correct.not easy for get tourist visa.

    • @mallus342
      @mallus342 Рік тому

      @@ramlasalim9778 ndhayiii

  • @sudheeshmm2373
    @sudheeshmm2373 2 роки тому

    Care taker jobൽ ഇറ്റാലിയൻ ഭാഷ അറിയാതെ ചെയ്യാൻ കഴിയുമോ ?

    • @jijovalookaran
      @jijovalookaran  2 роки тому

      Don't worry

    • @sudheeshmm2373
      @sudheeshmm2373 2 роки тому +1

      @@jijovalookaran പ്രായമെത്തിയവർ വഴക്ക് പറയില്ലേ അവരുടെ കാര്യങ്ങൾ ശരിയാകാതെ വരുമ്പോൾ ..... അങ്ങനെ എന്തെങ്കിലും ???

    • @jijovalookaran
      @jijovalookaran  2 роки тому +4

      ജോലി കിട്ടിയാൽ എല്ലാം തന്നെ പഠിക്കും

    • @leemamartin9399
      @leemamartin9399 2 роки тому

      @@jijovalookaran അത് പൊളിച്ച്.

    • @mallus342
      @mallus342 Рік тому

      @@sudheeshmm2373 evdeya poyo italiykl

  • @akhiakhi8563
    @akhiakhi8563 2 роки тому

    Tourist visail vannitt job cheythal entha problem..?

    • @jijovalookaran
      @jijovalookaran  2 роки тому +3

      Legally not allowed.
      But ellavarum athaanu cheyyunnath

    • @akhiakhi8563
      @akhiakhi8563 2 роки тому +3

      @@jijovalookaran njnum try cheyunund.. vannal problem indakumo ?

    • @jijovalookaran
      @jijovalookaran  2 роки тому +1

      വരുവാൻ പറ്റിയാൽ നല്ലത്

    • @jismy559
      @jismy559 2 роки тому

      @@jijovalookaran
      Chetta number tharamo

    • @jijovalookaran
      @jijovalookaran  2 роки тому

      Discription box il unde

  • @fabiees8693
    @fabiees8693 2 роки тому

    Hai

  • @nimmyka6828
    @nimmyka6828 2 роки тому

    Nattil ninnum work visa cheyuna agencies undalo athu . Fake ano? Onnu details parayamo?

  • @fabiees8693
    @fabiees8693 2 роки тому +1

    വിസ കിട്ടുമോ , കെയർ ഗീവർ കോഴ്സ് കഴിഞ്ഞു നിൽക്കുന്നു

  • @vipinjacob2932
    @vipinjacob2932 2 роки тому +1

    അവിടെ വരാൻ എത്ര ചിലവ് വരും?

  • @Mayflowerandme
    @Mayflowerandme Рік тому

    Cheta alku enganeyanu visa kitiyathu.

  • @akhilbasi
    @akhilbasi 2 роки тому

    Oru visa kittuvo

    • @jijovalookaran
      @jijovalookaran  2 роки тому

      Work visa കിട്ടാൻ ബുദ്ധിമുട്ടാണ്

  • @ranjuschannel4050
    @ranjuschannel4050 2 роки тому

    ഒരു തവണ reject ആയാൽ പിന്നെ വിസ കിട്ടില്ലേ?.

  • @shijocm9056
    @shijocm9056 11 місяців тому +1

    നമ്പർ തരുമോ

  • @pranisharyan8515
    @pranisharyan8515 2 роки тому

    ബ്രോ... നമ്പർ തരാമോ

  • @bineeaji1722
    @bineeaji1722 2 роки тому

    Sir what's app no onnu tarumo

  • @anittapaul5101
    @anittapaul5101 2 роки тому

    Whts up nmbr onnu tharavo?

  • @bineeaji1722
    @bineeaji1722 2 роки тому

    Sir, njan ningalde vdos ellam kanuvaaa, endoru positive anu ningal , najn akappade confuse arunnu ipam happy ayii othiri thanks sir, please give me your number

  • @user-kr5ms2qb5c
    @user-kr5ms2qb5c 2 роки тому +1

    👍👍👍

  • @soumyasebi2242
    @soumyasebi2242 2 роки тому +1

    നാട്ടിൽ എവിടെ ആണ് സ്ഥലം??