Flussi 2024 റിസൾട്ട് വന്നോ? എത്രപേർക്ക് കിട്ടി? | Jijo Valookaran

Поділитися
Вставка
  • Опубліковано 14 тра 2024
  • Hello guys,
    in today's video im giving you informations about Italy's new flussi.
    Hope you guys like it
    Please do like, share, and subscribe
    #visa #contentcreator #youtube #youtuber #youutubeshorts #mallu #malayalam #information #vlog #imformationvlog #europe #italy #creator #work

КОМЕНТАРІ • 119

  • @ThulasiBabu-fr5rb
    @ThulasiBabu-fr5rb Місяць тому

    Sir marchil flussi apply cheythathanu processing nadakkunukloo ennanu agent parayanu flusi ok aavo

  • @johntu5203
    @johntu5203 2 місяці тому

    Chetta,2023 December 2ndilane njan flussik apply chayithathe.time :9.1.1second.
    Agent annode paranjathr December 2nd ila papper aduthuthudagiyilla annane.listil
    Parude anneparanju ,Chettane ethinakuriche adhagillum ariyamo.

    • @jijovalookaran
      @jijovalookaran  2 місяці тому +1

      Kittuvan chance kuravanu

    • @johntu5203
      @johntu5203 2 місяці тому

      Agent paranjathe non sessional (December 2nd)papper koduthuthudagiyilla annane.epol sessional pappra mathrama koduthuthudagiyollu annane.​@@jijovalookaran

    • @RamadhasanAr
      @RamadhasanAr 2 місяці тому

      ⁠​⁠@@johntu5203പൈസ കൊടുത്തിരുന്നോ. ഡിസംബർ seasonal and non seasonal രണ്ടും 99% വന്നു കഴിഞ്ഞു

    • @jijovalookaran
      @jijovalookaran  2 місяці тому

      Correct ☑️

  • @deepavsdeepa1548
    @deepavsdeepa1548 Місяць тому +1

    Sir eniku April 1 entry visa adichitudu.270 days anu ..njan achan marichathukodu pokan pattitilla.....late ayathukodu problem akumo

  • @antukp8731
    @antukp8731 2 місяці тому +1

    Sir
    ഞാൻ 2023 ഡിസംബറിൽ 2ന് അപേക്ഷ വെച്ചു
    Noola ostha വന്നു
    പാസ്പോർട് കൊടുക്കുവാൻ പറഞ്ഞു
    VSF ൽ ഞാൻ പോകാണമോ അതോ
    ഏജൻസി വഴി mumbai ൽ നിന്നു വിസ അടിച്ചു കിട്ടുമോ

    • @johntu5203
      @johntu5203 2 місяці тому

      Agganane papper kittiya(Agency muganayano papper kittiya)

    • @antukp8731
      @antukp8731 2 місяці тому

      @@johntu5203 അതേ ഏജൻസി വഴിയാണ് പേപ്പർകിട്ടിയത്

  • @user-mw7pw2hu2s
    @user-mw7pw2hu2s Місяць тому +1

    Chetta oru help venam ayirunnu, Italian nulla osta oru otta peaper ayittu ano Italy yil ninnum kittunne please answer me, ente husband nulla osta italiyan oru otta peaper mathram anu kittiyekkunnathu ee 2024 le

  • @sreelakshmimani6105
    @sreelakshmimani6105 Місяць тому

    Sir
    Marriage kazhinj passport idkkumbol marital status single aayi poya problem undo
    Family visakk kodukkan aayirunni

    • @jijovalookaran
      @jijovalookaran  Місяць тому

      നിങ്ങളുടെ പേര് എങ്ങനെയാണോ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതുപോലെ നിങ്ങളുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ ഇങ്ങനെയാണോ കൊടുത്തിരിക്കുന്നത് അതിൽ നിന്ന് ഒരു രീതിയിലും മാറ്റം വരുത്താതിരിക്കുന്നതാണ് ഏറ്റവും നല്ലത്

  • @lijalatheesh934
    @lijalatheesh934 2 місяці тому

    Nulla osta Feb 1 നു കിട്ടി. New Delhi ആണ് കിട്ടിയത്. April 2 നു vfs date കിട്ടി. Mumbai അല്ലാത്തതിനാൽ വിസ അടിച്ചില്ല. April 6 നു mail ചെയ്തു. പക്ഷേ reply ഒന്നുമില്ല. ഇപ്പോൾ പറയുന്നു ജൂലൈ വരെ wait ചെയ്യണമെന്ന്. Nulla osta നമ്പർ check ചെയ്തപ്പോൾ incorrect എന്നാണ് മറുപടി വന്നത്. ഇനി എന്തെങ്കിലും വഴി ഉണ്ടോ ഇതിൽ എന്ന് എങ്ങനെ അറിയാം. Pls reply 🙏🙏🙏

    • @jijovalookaran
      @jijovalookaran  2 місяці тому

      ഈ സംഭവം എനിക്ക് അറിയാം ഇതുപോലെ പല ആളുകൾക്കും ഇത് സംഭവിച്ചിട്ടുണ്ട് ഇതിൻറെ സത്യാവസ്ഥ അറിയണമെങ്കിൽ അല്പം കൂടി നമ്മൾ വെയിറ്റ് ചെയ്യണം തീർച്ചയായിട്ടും ഇത് അറിഞ്ഞാൽ ഞാൻ വീഡിയോ ഇട്ടേക്കാം

    • @lijalatheesh934
      @lijalatheesh934 2 місяці тому

      ഇന്ന് പറഞ്ഞത് സ്പോൺസറെ add ചെയ്യാതെ ആണ് പേപ്പർ ചെയ്തത്. അത് ഇപ്പോൾ add ചെയ്യാൻ vfs ഇൽ date എടുത്തിട്ടുണ്ട്. അപ്പോൾ പഴയ nulla osta update ചെയ്ത് ജൂൺ 5 നുള്ളിൽ കിട്ടും. അതുവരെ wait ചെയ്യൂ എന്നാണ്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ? Update ചെയ്യുമ്പോൾ വീണ്ടും 6 months validity കൂടി കിട്ടും എന്നും പറഞ്ഞു...... ഞാൻ ഇതിനുവേണ്ടി wait ചെയ്താൽ........ Any hope......

    • @jijovalookaran
      @jijovalookaran  2 місяці тому

      @lijalatheesh934 something wrong 😑

    • @jovinjoy5304
      @jovinjoy5304 19 днів тому

      Same avashtha Ann Enikum

  • @smithathoppil9378
    @smithathoppil9378 2 місяці тому

    🥰🥰🥰👍🏼👍🏼👍🏼

  • @Barkingcatz
    @Barkingcatz 2 місяці тому

    ഞാൻ totally trapped ആണ്. ഒരു italy ഉള്ള അച്ചന്‍ മുഖേന visakk ട്രൈ ചെയ്യാൻ തുടങ്ങിട്ട് 2 വര്‍ഷം കഴിഞ്ഞു. കാശ് ചിലവ് ഒന്നും ഇല്ലാ. But ഇന്ന് റെഡി ആകും നാളെ ആകും എന്ന് പറഞ്ഞ്‌ നീണ്ടു പോവുകയാണ്.
    Flussi ഇല്‍ അല്ലാ അപ്ലിക്കേഷന്‍ വെച്ചത് എന്നാ പറഞ്ഞേ.. No idea what's gonna happen. Flussi Alland application വെക്കാൻ പറ്റില്ല എന്നാ എല്ലാരും പറയുന്നേ.. Do u have any idea ചേട്ടാ.. Should i wait ഇനിയും!!?????

    • @Barkingcatz
      @Barkingcatz 2 місяці тому

      Pcc എടുത്ത് apostle ചെയ്ത്‌ അയച്ചു.. ഒരു catholic priest ആണ് help ചെയ്യുന്നേ എന്ന ഒറ്റ reason ഇല്‍ still waiting..

    • @jijovalookaran
      @jijovalookaran  2 місяці тому +3

      നിങ്ങൾ ഒരു കാര്യത്തിൽ ഭാഗ്യവാനാണ് കാരണം പൈസയൊന്നും മുടക്കില്ലല്ലോ പൈസ മുടക്കിയ ഒരുപാട് പേര് ഇപ്പോഴും വെയിറ്റ് ചെയ്യുന്നുണ്ട് ഇത് ആരുടെയും ഒരു കുറ്റമല്ല ഞാൻ കഴിയുമെങ്കിൽ ഒരു വീഡിയോ ഉടനെ തന്നെ അതിനെ ഡീറ്റെയിലായി ചെയ്യാം

    • @Barkingcatz
      @Barkingcatz 2 місяці тому

      @@jijovalookaran please do a video ചേട്ടാ ASAP. I'm totally confused.. ഇപ്പൊ ആണേല്‍ വേറെ യൂറോപ്പ് vacant വന്നിട്ട് ഉണ്ട്. But ഇത്രേ നാൾ wait cheithitt ഒരു തീരുമാനം aagand cancel ചെയ്യാൻ ഒരു മടി. Even cancel ആയി എന്നൊരു confirmation കിട്ടിയ too happy ആണ് 🙂

    • @PrashanthArar
      @PrashanthArar 2 місяці тому

      Njan feb.12nu apply cheythu.march 3nu certificate kitti eni ethramasam kathirikkanam .visa undo ennu engane manasilakum onnu paraju tharaamo please..

  • @ashilshibu8281
    @ashilshibu8281 13 днів тому

    Chetta nullostta vanu.7 lacks kodukan parayanund aget. Cash koduthalle vegam karygal nadakolu enu parayanu

  • @JojoJojo-hd8mq
    @JojoJojo-hd8mq Місяць тому

    Sir nan flussi aply ചെയ്തു. മാർച്ച്‌ ഇൽ അപ്ലൈ വച്ചത്. എന്ന് അറിയാൻ പറ്റും. ഏജന്റ് കിട്ടും എന്ന പറന്നത് ശരിയാണോ

  • @jasminbaiju6322
    @jasminbaiju6322 2 місяці тому

    Sir ഞാൻ മാർച്ച്‌ ലെ ഫ്‌ളൂസിക്ക് വച്ചിടുണ്ട്. Processing ആണ് എന്നാണ് ഏജൻസി പറയുന്നത്. Second floosi yude apdation edane please 🙏txs foe ur information 😍

  • @indujabhai8463
    @indujabhai8463 2 місяці тому

    🙏🙏🙏🥰

  • @user-kh4he5lj4i
    @user-kh4he5lj4i 2 місяці тому

    Chettan Flussi cheeyythu kodukunndo ? Enikki apply cheyyan venndiya ..

  • @raijukodiyan3381
    @raijukodiyan3381 Місяць тому

    March 18 Ancona 9.7.22 minutue pls chance undo

  • @akj_austrinkj_88
    @akj_austrinkj_88 16 днів тому

    18 3 24 flussi time 10am oru sthapanathilekanu chechiyanu vachathu kittum kittum ennu parayunnu saryano

    • @jijovalookaran
      @jijovalookaran  16 днів тому

      Ithu vare kittiyillaengil chance kuravanu

  • @joyalbinoy1586
    @joyalbinoy1586 20 днів тому

    Napoli vannattilla enn aan agent parayane
    Njn march 21 2024 vechathaan
    Sheriyano chetta

  • @user-px3yd9iq9k
    @user-px3yd9iq9k 2 місяці тому

    എന്റെ ചേട്ടന്റെ ഫ്രണ്ട് ആണ്, എനിക്ക് അപ്ലൈ ചെയ്തത്,14k മേടിച്ചു, ഞാൻ 2024 മാർച്ച്‌ 13 നു ആണ് കൊടുത്തത്, ഇനി എന്ത് സമയം എടുക്കും

    • @jijovalookaran
      @jijovalookaran  2 місяці тому +2

      My friend??

    • @user-px3yd9iq9k
      @user-px3yd9iq9k 2 місяці тому

      @@jijovalookaran 🤔

    • @jijovalookaran
      @jijovalookaran  2 місяці тому +1

      എനിക്ക് അങ്ങനെ പരിചയമുള്ള ഒരു ഫ്രണ്ട് പൈസ മേടിച്ചതായിട്ട് എന്നോട് ആരും പറഞ്ഞിട്ടില്ലല്ലോ

    • @user-px3yd9iq9k
      @user-px3yd9iq9k Місяць тому

      @@jijovalookaran അയ്യോ.... എന്റെ ചേട്ടന്റ ഫ്രണ്ട് ആണ്, താങ്കളുടെ അല്ല 😂

  • @nijojohny6923
    @nijojohny6923 Місяць тому +1

    Sir, മാർച്ചിൽ വെച്ചാ 25/03/2024 ഫ്ലൂസ്സിയുടെ result വന്നോ

  • @ashilshibu8281
    @ashilshibu8281 13 днів тому

    Cheta fluse visa stamp cheyan namal pokada agency thane cheyam ennu parayanu..agane patumo thatiipu ayiriko cheta

  • @gamingwithappuss6143
    @gamingwithappuss6143 2 місяці тому

    മാർച്ചിൽ. വച്ചതിനു എന്നറിയാം

  • @joemonjoseph3376
    @joemonjoseph3376 Місяць тому

    Sir... Schengen visayil vannu italyil job cheyyan pattumo?

  • @vichusv8755
    @vichusv8755 2 місяці тому

    Sir result vannittundegil onn update cheyanne

  • @bindhupradeep3051
    @bindhupradeep3051 Місяць тому

    സർ ഷെങ്കൻ വിസ reject ആയി.2വട്ടം. ഇനിയും flusi വക്കാൻ പറ്റോ?? ഒന്നു പറയു പ്ലീസ് 🙏🙏🙏

  • @amaluabraham9076
    @amaluabraham9076 2 місяці тому

    Result vannu kazhiyumbol update cheyyane

  • @jineshmathew6754
    @jineshmathew6754 2 місяці тому

    March 15 ന് പാസ്സ്പോർട് വിസ അടിക്കാൻ കൊടുത്തു ഡൽഹിക്ക് ആണ് കൊടുത്തത് ഇപ്പോൾ ഏജന്റ് പറയുന്നു മുംബൈക്കു മാറ്റണം എന്ന്‌

  • @resmimanoj6713
    @resmimanoj6713 Місяць тому

    March le flussi result vanno

  • @joyalbinoy1586
    @joyalbinoy1586 20 днів тому

    Chetta march 21 nte result vanno

  • @aneeshkaniyanchal787
    @aneeshkaniyanchal787 Місяць тому

    സിസിലിയയിൽ റിസൾട്ട് വന്നില്ല,ഈ വരുന്ന ആഴ്ചയിൽ അറിയാം എന്ന് പറയുന്നു...എന്തെങ്കിലും അറിയാമോ ചേട്ടാ...

    • @jijovalookaran
      @jijovalookaran  Місяць тому +1

      Wait

    • @aneeshkaniyanchal787
      @aneeshkaniyanchal787 Місяць тому

      @@jijovalookaran ok, Thank you,

    • @jijovalookaran
      @jijovalookaran  Місяць тому

      Risult vannu ennanu njan kettathu

    • @aneeshkaniyanchal787
      @aneeshkaniyanchal787 Місяць тому

      @@jijovalookaran ok,Ethuvare enik onnum ariyan കഴിഞ്ഞില്ല..

    • @aneeshkaniyanchal787
      @aneeshkaniyanchal787 Місяць тому

      @@jijovalookaran ചോദിച്ചിട്ട് ഒരു മറുപടിയും തരുന്നില്ല,

  • @gamingwithappuss6143
    @gamingwithappuss6143 2 місяці тому

    1:59

  • @simyt.sister462
    @simyt.sister462 2 місяці тому

    Ini epozhanu flusi irangunath pls reply

  • @gamingwithappuss6143
    @gamingwithappuss6143 15 днів тому

    പ്ലീസ്. സർ. മാർച്ചിൽവച്ച റിസൾട്ട്‌ ആയോ പ്ലീസ് റിപ്ലേ

    • @jijovalookaran
      @jijovalookaran  14 днів тому

      റിസൾട്ട് വന്നു ആളുകൾ ഇവിടെ എത്തി ജോലിക്ക് വരെ കയറി

  • @bindhupradeep3051
    @bindhupradeep3051 Місяць тому

    സർ ഇനി flussy എന്നു വക്കാൻ പറ്റും?? ഒന്നു പറയോ പ്ലീസ്

  • @vichusv8755
    @vichusv8755 2 місяці тому

    • @shyamthomas9551
      @shyamthomas9551 2 місяці тому

      ചേട്ടാ സൈറ്റിൽ 60 വർക്കിംഗ് days എന്നാണ് പറഞ്ഞേ but ചേട്ടൻ വീഡിയോയിൽ 90 days ennu പറഞ്ഞു
      ഒന്ന് clear aakamo

  • @jasminbaiju6322
    @jasminbaiju6322 Місяць тому

    Sir മാർച്ചിൽ വച്ച floosiyude റിസൾട്ട്‌ വരാറായോ? Please reply.... 🙏

  • @mariojohn3452
    @mariojohn3452 2 місяці тому

    ചേട്ടാ care job കിട്ടുമോ ഫാമിലി ആയിട്ട് വരാൻ ആണ്

  • @akj_austrinkj_88
    @akj_austrinkj_88 19 днів тому

    18 3 24 flussy time 10am kittumo

  • @jessythomas1123
    @jessythomas1123 2 місяці тому

    Eniku kitti ennu avar paranju march 18nu 9.1.59 vechathanu neranno

    • @jijovalookaran
      @jijovalookaran  2 місяці тому +1

      Risult vannittilla കിട്ടിയെങ്കിൽ Nulla osta അയച്ചു തരാൻ പറയുക

    • @jessythomas1123
      @jessythomas1123 Місяць тому

      Nulla osta ayachu thannu

    • @jijovalookaran
      @jijovalookaran  Місяць тому +1

      Very good

    • @jessythomas1123
      @jessythomas1123 Місяць тому

      2പേപ്പർ ഉള്ളു ബാക്കി 2 എണ്ണം എമ്പസി യിൽ അയച്ചു കൊടുക്കാം എന്നാണ് പറഞ്ഞേ ശെരി ആണോ

    • @jessythomas1123
      @jessythomas1123 Місяць тому

      Delhi aanu

  • @anjithantony8652
    @anjithantony8652 Місяць тому

    Sir.. flussi visa pcc certificate avisham indo?

  • @sinojmathew3701
    @sinojmathew3701 2 місяці тому

    March 18 നു വെച്ചത് time 09.04.18 കിട്ടാൻ ചാൻസ് ഉണ്ടോ

    • @shijulakshmanan8804
      @shijulakshmanan8804 2 місяці тому

      Hi ..enikku 9.5.40 aanu time..ennittm kittumennu parayunnu..ariyilla

    • @jijovalookaran
      @jijovalookaran  2 місяці тому

      @shijulakshmanan8804 wait

    • @shijulakshmanan8804
      @shijulakshmanan8804 Місяць тому

      ​@@jijovalookaranok

    • @manjubinoj7073
      @manjubinoj7073 Місяць тому

      നിങ്ങക്ക് കിട്ടിയോ മാർച്ചിൽ വെച്ചിട്ട് ​@@shijulakshmanan8804

  • @chinnujinesh5363
    @chinnujinesh5363 24 дні тому

    ചേട്ടാ നമ്പർ തരോ.. Plz.. Urgent ആണ്.. Plz ചേട്ടാ

  • @simyt.sister462
    @simyt.sister462 2 місяці тому

    June ,july il flussi irangunnundo

    • @jijovalookaran
      @jijovalookaran  2 місяці тому

      No chance

    • @gamingwithappuss6143
      @gamingwithappuss6143 2 місяці тому

      ഫ്ലൂസ്സി. ഇനി എന്നാണ്‌ അപ്ലേ ചെയ്യാൻ പറ്റും

    • @gamingwithappuss6143
      @gamingwithappuss6143 2 місяці тому

      ഞാൻ. മാർച്ചിൽ
      അപ്ലെ ചെയ്തു. റിസൾട്ട്‌. എപ്പോൾ അറിയാം

    • @jijovalookaran
      @jijovalookaran  2 місяці тому

      @gamingwithappuss6143 next flussi 2025

    • @manjubinoj7073
      @manjubinoj7073 2 місяці тому

      7:49 ​@@jijovalookaran

  • @chinnujinesh5363
    @chinnujinesh5363 24 дні тому

    ചേട്ടാ എനിക്ക് nullostta അയച്ചു തന്നാരുന്നു അവർ.. Vfs date കിട്ടിയെന്നാ പറഞ്ഞെ. 20 working days പറഞ്ഞു.. അത് ഇപ്പൊ കഴിഞ്ഞു... റിപ്ലൈ തന്നിട്ടില്ല.. ക്യാഷ് കൊടുത്തതാണ്.. പേടിക്കണ്ട വരും എന്ന് പറഞ്ഞു.. എന്റെ biodata female പകരം male ആർന്നു അടിച്ചു വന്നത്. അത് ഒരു mistake ഉണ്ടാർന്നു. അത് അവർ സിസ്റ്റത്തിൽ update ആവും. കുഴപ്പമില്ല ന്ന് പറഞ്ഞു. എന്തേലും പ്രശ്നം ഉണ്ടാവോ ചേട്ടാ. Plzz plz rply. Plz give me your number

  • @vijieldhochullikkaran4470
    @vijieldhochullikkaran4470 2 місяці тому

    Contact number tharo