ഞാൻ വാഴക്കന്ന് കൊടുക്കുന്നത് 16 രൂപ വിലക്ക്... കോഴിവളം പരീക്ഷിക്കണമെന്നുണ്ട് പക്ഷേ നനയ്ക്കൽ കുറവായാൽ കോഴിവളം ദോഷം ചെയ്യും... കോഴിവളം എല്ലാ കൃഷിക്കും നല്ലതാണ്....വാഴ കൃഷിയിൽ വില കിട്ടിയില്ലെങ്കിൽ തീർന്നു ... കുല വിറ്റു കിട്ടുന്നതിൽ പകുതി അടുത്ത് ചിലവാകും വാഴത്തടവെട്ടി മാറ്റാൻ ..റോഡ് അടുത്തില്ലെങ്കിൽ വാഴക്കന്ന് പിരിച്ച് റോഡിലെത്തിക്കാൻ ചിലവ് കൂടും... അല്ലെങ്കിൽ എല്ലാം സ്വന്തം ചെയ്യണം'
Informaഷൻ കൊള്ളാം. ഇനി ഇങ്ങനെ ഒകെ ചെയ്തു നോക്കട്ടെ
അതെ ബ്രോ
Thallallay
ഇല്ല...
👍🏻👏🏻👍🏻👏🏻👍🏻
50 100 vazha വയ്ക്കുക സ്വന്തം പണി...
ഒരു കന്നിന് 50 രുപ! ഞാൻ വാങ്ങുന്നത് 14 രൂപയ്ക്ക്.
നല്ലത് തന്നെ... എനിക്ക് ആ വിലക്കു നാടൻ നേന്ത്ര 1000 എണ്ണം വേണം
കണ്ണിനോക്കെ വില ഇടിച്ചു കർഷകരെ പട്ടിണിയിലാക്കാൻ എന്തൊരു സന്തോഷം
ഞാൻ വാഴക്കന്ന് കൊടുക്കുന്നത് 16 രൂപ വിലക്ക്...
കോഴിവളം പരീക്ഷിക്കണമെന്നുണ്ട് പക്ഷേ നനയ്ക്കൽ കുറവായാൽ കോഴിവളം ദോഷം ചെയ്യും... കോഴിവളം എല്ലാ കൃഷിക്കും നല്ലതാണ്....വാഴ കൃഷിയിൽ വില കിട്ടിയില്ലെങ്കിൽ തീർന്നു ... കുല വിറ്റു കിട്ടുന്നതിൽ പകുതി അടുത്ത് ചിലവാകും വാഴത്തടവെട്ടി മാറ്റാൻ ..റോഡ് അടുത്തില്ലെങ്കിൽ വാഴക്കന്ന് പിരിച്ച് റോഡിലെത്തിക്കാൻ ചിലവ് കൂടും... അല്ലെങ്കിൽ എല്ലാം സ്വന്തം ചെയ്യണം'
ഒരു ചാക്ക് കോഴി കാഴ്ട്ടം ഏകദേശം എത്ര മൂട് ഏത്ത വാഴ മൂടിന് ഇടാൻ പറ്റും
3 idam
Nooru rs kittum
😍
50രൂപക്ക് 4കന്നു കിട്ടും
ആയിക്കോട്ടെ.. മലപ്പുറം kokkur നാടൻ നേന്ത്ര കണ്ണ് പിരിച്ചു കൊടുക്കുമ്പോൾ 50...
ഇത്രയും തള്ള് വേണ്ട
മലപ്പുറത്ത്
ഒരു നാടൻ നേന്ത്ര കന്നിന്
13 -17 രൂപമാത്രം
കിട്ടുകയുള്ളൂ
( കൊടുത്താൽ മതി)
ആയിക്കോട്ടെ നല്ലത്...
ഇപ്പോൾ മ൹ഷൃ കാഷ്ടം പോലും കിട്ടുന്നില്ല പിന്നെയല്ലേ കോഴികാഷ്ടം
ആരും വീട്ടിൽ തരില്ല. ഫാർമിൽ പോയ് എടുക്കണം
, 12 വിത്തോ. ഒരു വിത്തിനു 50 രൂപ. താൻ ഏതു ലോകത്താണ് ജീവിക്കുന്നത്.
കൃഷി ചെയ്തു ജീവിക്കുന്നു
രണ്ടും കൂടുതലാണ് കുറച്ച് കുറക്കമോ ,6 വിത്ത്,+ 18_20₹വിത്ത് വില