നേന്ത്രവാഴ കൃഷിയിൽ റിസ്ക് എടുക്കല്ലേ., 9 മാസം കാത്തിരുന്ന വിള അല്ലേ??

Поділитися
Вставка
  • Опубліковано 28 кві 2024
  • #nendranmagnesiumdeficiency
    #nendranborondeficiency
    #nendran
    #agriculture
    #farming
    #nendrancalciumdeficiency
    #nendranphosphorusdeficiency
    #calciumdeficiency
    #amazing
    #safetoeatkrishikazhchakal
    #kooriyadkrishi
    #nendrandeficiencysymptoms
    #nutrifeed

КОМЕНТАРІ • 24

  • @aneespk1917
    @aneespk1917 3 місяці тому

    ഓരോ ദിവസവും പുതിയ അറിവുകൾ tnks madam

  • @ayurvillage3860
    @ayurvillage3860 Місяць тому

    🔥

  • @greenroots4499
    @greenroots4499 2 місяці тому

    super super

  • @unnikrishnan8492
    @unnikrishnan8492 3 місяці тому +1

    അറിവിൻ്റെ കലവറ എന്ന് തന്നെ പറയാം.കൂടെ നിൽക്കുന്ന നമ്മുടെ കർഷക സുഹൃത്തിൻ്റെ സൗണ്ട് കുറച്ചു കൂടി പോയി ❤ സാരമില്ല അടുത്ത പ്രവശിയം ശ്രദ്ധിച്ചാൽ മതി. നിഷ്കളങ്കൻ ആണ് 😊

  • @babymathew3434
    @babymathew3434 3 місяці тому

    calcium nitrate and solubore mix cheyyan compatible aano

  • @manojsingerwayanad7052
    @manojsingerwayanad7052 Місяць тому +1

    സത്യം സർ മരുന്നൊഴിച്ച് മടുത്തു , മുടിഞ്ഞു

    • @safetoeat2622
      @safetoeat2622  14 днів тому +1

      കൃത്യമായി ചെയ്താൽ ഫലം ഉറപ്പ്.. സംശയങ്ങൾ വാട്സപ്പ് നമ്പറിൽ ഫോട്ടോ അയക്കാം.. പരമാവധി വേഗത്തിൽ മറുപടി തരാം

  • @manunair2873
    @manunair2873 Місяць тому

    കാൽസ്യം നൈട്രേറ്റിന്റെ കൂടെ ബോറോൻ മിക്സ് ചെയ്ത് ചുവട്ടിൽ കൊടുക്കാൻ പറ്റുമോ...
    കാൽസ്യം നൈട്രേറ്റ് കൂടെ മറ്റു വളങ്ങൾ മിക്സ് ചെയ്താൽ അത് ന്യൂട്രൽ ആകും എന്ന് കേട്ടിട്ടുണ്ട് അതാണ് അങ്ങനെ ചോദിച്ചത്

    • @safetoeat2622
      @safetoeat2622  Місяць тому

      തീർച്ചയായും 👍
      ഫോസ്‌ഫെറസ് അടങ്ങിയ വളത്തിനൊപ്പം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
      👇👇👇Vital for the growth, physical strength, flowering fertilization and fruit set of the plants.
      Ideal fertilizer for both soil and foliar applications.
      Calcium and boron important for fruits and vegetables.

  • @pretheesh7873
    @pretheesh7873 Місяць тому

    കുല ക്കാറാ യ വാഴയിൽ വെള്ളക്കൂമ്പ് വന്നു.എന്താണ് പരിഹാരം?

    • @safetoeat2622
      @safetoeat2622  Місяць тому +1

      കാൽസ്യം നൈട്രേറ്റ് 10 gm/1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലയിൽ 2 തവണ 15 ദിവസത്തെ ഇടവേളയിൽ തളിച്ച് കൊടുക്കുക.. 99.9% പരിഹരിക്കാം 👍

  • @akhilvasundharan2083
    @akhilvasundharan2083 3 місяці тому

    ഇല ഒടിഞ്ഞുവീഴാൻ എന്താ കാരണം?

    • @safetoeat2622
      @safetoeat2622  3 місяці тому

      ആരോഗ്യമുള്ള ഇലകൾ ഒടിഞ്ഞു വീഴുന്നത് കൂടുതലും വാഴയിൽ യൂറിയ // നൈട്രജർ കൂടുന്നത് കൊണ്ടാണ്

  • @anilkc3155
    @anilkc3155 3 місяці тому

    എന്തുകൊണ്ടാണ് ഒരു കൂമ്പ് വിരിഞ്ഞു തീരുന്നതിനുമുൻപ് അടുത്ത കൂമ്പ് വരുന്നത്

    • @safetoeat2622
      @safetoeat2622  3 місяці тому

      വാഴക്ക് എത്രമാസം പ്രായം ഉണ്ട്‌?? പെട്ടന്ന് പെട്ടന്ന് കൂമ്പ് വിരിയുമ്പോൾ ഇലയുടെ ആഗ്രഭാഗം ശരിക്കും വിരിയാതെ വളഞ്ഞു കാണപ്പെടുന്നുണ്ടോ??

  • @bijup8669
    @bijup8669 3 місяці тому +1

    സാറിൻ്റെ നമ്പർ തരുമോ?

  • @manojsingerwayanad7052
    @manojsingerwayanad7052 Місяць тому +1

    കൃഷിക്കാരിലേറെയും സാധാരണക്കാരാണ് രാസനാമം ഉപയോഗിച്ചോളു എന്നാൽ Market ൽ കിട്ടുന്ന സാധനത്തിൻ്റെ പേര് കൂടി പറയണെ❤

    • @safetoeat2622
      @safetoeat2622  14 днів тому +1

      ശ്രദ്ധിക്കാം