എൻ്റെ വാഴയിലും കാണുന്നുണ്ട്. 4 മാസം പ്രായം,' മൈക്രേ ന്യൂട്രിയൻ കുറവാണെന്ന് പറഞ്ഞ് ന്യൂട്രിയൻ സ് മണ്ണിൽ കൊടുത്തു. '15 ദിവസത്തിനു ശേഷം ഇത്തിൾപ്പൊടി കൊടുത്തു. ഇനി വളം ചെയ്യാൻ എത്ര Days കാത്തിരിക്കണം
Mam 4 മാസം പ്രായം ആയ വാഴയിൽ calcium ത്തിന്റെ നല്ല deficiency ഉണ്ട്....അപ്പോൽ മിനിമം എത്ര ഗ്രാം വരെ ഇട്ടു കൊടുക്കാം (1 പ്രാവശ്യം ആയി maximum എത്ര കൊടുക്കാം ) 5 ദിവസം കൂടുമ്പോൾ നടക്കുന്നത് ആണ്
മതി..... ഇന്നാലും ഇന്നത്തെ മണ്ണിന്റെ അവസ്ഥ നോക്കുമ്പോൾ അയർ ഒന്നും ഇട്ടാൽ നിക്കണ defficiency അല്ല.... മൈക്രോന്യൂട്രിയെന്റ്സ് തന്നെ ആണ് നല്ലത്... വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ആണ്ട്ട.... Normal ആണേ അയർ മതി
ചാനൽ കാണാൻ വൈകി പ്പോയി.... 🙏
വിലപ്പെട്ട നിർദ്ദേശങ്ങൾ..... 👍
ഞാൻ ദിവസവും രാവിലെ രണ്ട് മണിക്കൂർ മാത്രം കൃഷി ചെയ്യുന്ന യുവ കർഷകൻ ആണ്....
Thank you madam for your good advice
👍
Thanks Mam Nalla arivukal othiri eshatapatu 👏👏👏
എൻ്റെ വാഴയിലും കാണുന്നുണ്ട്. 4 മാസം പ്രായം,' മൈക്രേ ന്യൂട്രിയൻ കുറവാണെന്ന് പറഞ്ഞ് ന്യൂട്രിയൻ സ് മണ്ണിൽ കൊടുത്തു. '15 ദിവസത്തിനു ശേഷം ഇത്തിൾപ്പൊടി കൊടുത്തു. ഇനി വളം ചെയ്യാൻ എത്ര Days കാത്തിരിക്കണം
what is the dosage of calcium nitrate for foliar spraying
5 to 10 GM per lit
Madam ende vaazhakkum pola adarunnu
magnesium ethra thavana kodukkam ella monthilum kodukkano
സോളിന് പകരം ബോറോൺ ബോറൂൺ
150 gm 2 times in one month interval
ടിഷ്യൂ culture നേന്ത്ര vazhaku നൽകേണ്ട വളങ്ങൾ ഒന്ന് പറയാമോ.4മാസം പ്രായമായി.
Video idam
മാഡത്തിന്റെ വീഡിയോ സ് വളരെ സിമ്പിളും നല്ല ഫലപ്രദവുമാണ്. Contact നമ്പർ ഇടാമോ
Madam, calcium nitrate borax എന്നിവ ഒരുമിച്ച് വാഴക്ക് foliar ചെയ്യാൻ പറ്റുമോ, എത്ര അളവിൽ കൊടുക്കാം
Calcium nitrate 5 GM per lit
Borax 30 gm in the basin
Thanks@@namukkumkrishicheyyam1583
Mam 4 മാസം പ്രായം ആയ വാഴയിൽ calcium ത്തിന്റെ നല്ല deficiency ഉണ്ട്....അപ്പോൽ മിനിമം എത്ര ഗ്രാം വരെ ഇട്ടു കൊടുക്കാം (1 പ്രാവശ്യം ആയി maximum എത്ര കൊടുക്കാം ) 5 ദിവസം കൂടുമ്പോൾ നടക്കുന്നത് ആണ്
പൊടിഞ്ഞ കുമ്മായം നടുമ്പോൾ 500 ഗ്രാം ചേർത്തില്ലേ
എന്റെ വാഴക്കും ഈ അസുഖം ഉണ്ട്
കറിക്കായുടെ വാഴ കുലച്ചു പക്ഷേ ഇപ്പോൾ അതിൻ്റെ ഇളംകാകൾ ഉണങ്ങി ഇളം കറുത്ത നിറത്തിൽ വരുന്നു . ഇതിന് എന്താണ് കാരണം എന്ന് പറയുമോ 🙏
Please share the photo
എന്റെ മത്തൻ വെള്ളരി യുടെയും ഇലകൾ മഞ്ഞളിച്ചു ചെറുതാകുന്നു. എന്താണ് ചെയേണ്ടത്
Share the photo
മൊബൈൽ നമ്പർ തരുമോ
11:20
Urea kittanilla
Go for ammonium sulphate or factomphos
കുമ്മായതിനു പകരം പച്ച കക്ക ഉപയോകിക്കുന്നതിനെ പറ്റി പറയാമോ
പച്ചകക്ക യേക്കാളും കുമ്മായമാണ് നല്ലത്. The calcium availability is slow in pachakakka than kummayam
Micronutrient നു പകരം അയർ കൊടുത്താലും പോരെ?
മതി..... ഇന്നാലും ഇന്നത്തെ മണ്ണിന്റെ അവസ്ഥ നോക്കുമ്പോൾ അയർ ഒന്നും ഇട്ടാൽ നിക്കണ defficiency അല്ല.... മൈക്രോന്യൂട്രിയെന്റ്സ് തന്നെ ആണ് നല്ലത്... വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ആണ്ട്ട.... Normal ആണേ അയർ മതി
ബോറോക്സ് മാത്രമായി
ഇട്ടുകൂടെ.
തൂമ്പ് ചുരുളുന്ന അസുഖം
എൻ്റെ വാഴയിലും ഉണ്ട്.
ചുണ്ണാമ്പും,ബോറോക്സും
ഒരുമിച്ചു ഉപയോഗിച്ചാൽ
പ്രശ്നം വല്ലതും ഉണ്ടോ?.
No
Don't add lime with borax
എന്റെ രണ്ടു നേന്ത്രവാഴ വലുതായിട്ട് വീണു പോയി.കുലച്ചിട്ടില്ലായിരുന്നു. അതിന്ടെ രണ്ടു ചെറിയ വാഴ ഉണ്ടായിരുന്നു. അതിനു വളം ഇട്ടു കൊടുക്കണോ Madam?
തട തുരപ്പൻ പുഴു വിൻ്റെ ഉപദ്രവമായിരുന്നോ
അറിയില്ല. ഇല മഞ്ഞ കളർ വന്നിരുന്നു
വാഴയുടെ പോളകൾ പൊളിഞ്ഞു പോകുന്നതെന്തുകൊണ്ട്?
May be due to Kokkan disease
കോക്കാൻ രോഗം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
എത്തവാഴ പിരിച്ചു കണ്ണ് ഉണങ്ങാതെ നട്ടാൽ കുഴപ്പമുണ്ടോ?