വ്യായാമം ദോഷമോ??? | Dr.Satish Bhat S. | Diabetic Care India | Malayalam Health Tips

Поділитися
Вставка
  • Опубліковано 21 сер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 173

  • @girijajayasankar2877
    @girijajayasankar2877 5 років тому +4

    Doctor, your videos are a boon to all malayaless. I regret that I subscribed it only in December. I could have avoided many complications of diabetes if I had seen your videos earlier. Now I am watching 2 or 3 videos of yours per day. Thank you doctor

  • @padathsubair5014
    @padathsubair5014 5 років тому +2

    What u said is very clear. We have lot of bad idias about walking. I too had the same. Anyhow, u r speech was very good and very informative. Thank u sir, thank u very much

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 5 років тому +3

    Dear Doctor, Thank you so much for the FREE info, God will bless yu & family in return.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks a tonne for your kind words and blessings, Mr Jeeroy! Please continue watching.

  • @beautyfulplaces5296
    @beautyfulplaces5296 5 років тому +3

    Exercise is always good.
    lack of exercise leads to lifestyle diseses.
    Do regular exercise and healty diet

  • @kuttyvk4082
    @kuttyvk4082 5 років тому +5

    Thanks for the information 👍👍👍

  • @malathynair5137
    @malathynair5137 10 місяців тому

    Very informative session..thanks doctor

  • @sankarankutty6676
    @sankarankutty6676 5 років тому +2

    Sensible and enlightening. Thank u doctor for letting me share yr camaraderie and professional intelligence.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks a lot for ur kind words of encouragement, Sir!

  • @anoopchalil9539
    @anoopchalil9539 4 роки тому +1

    Dr. should watch videos of
    "Dr Jason Fung" like...
    "Treating type 2 diabetes"
    "Paradigm of insulin resistance"
    LCHF programmes in kerala are inspired by him...excellent eye opening speech..

  • @sameeranoushad1188
    @sameeranoushad1188 5 років тому +1

    Thank you so much Dr. For sharing this great information with us you are a brilliant Dr and even a child can understand from the way you convey your knowledge to us
    Let's thank the creator for blessing us with talent like yours everyday

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks a tonne, Sameera Noushad! Glad u like this channel. Please continue watching...

  • @abubakkerkc5630
    @abubakkerkc5630 4 роки тому +1

    Big salute sir all wishes God bless you

  • @ignatiusmary4693
    @ignatiusmary4693 5 років тому +1

    You have given very comprehensive practical points on physical exercise. Walking reduces stress and stress is one key element in many diseases>. So in general walking is good exercise. What is your opinion on this?.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Walking is definitely a good exercise. But not for all diabetics. In some, it might not just be useless, but even dangerous too. Thanks for your comments.

  • @jasmin901
    @jasmin901 4 роки тому +1

    Thanks doctor for information

  • @sonasanand7042
    @sonasanand7042 5 років тому +2

    Good information Thanks sir

  • @harilalphoenix7327
    @harilalphoenix7327 5 років тому +1

    Fantastic news & information thanks

  • @shareenanihas6684
    @shareenanihas6684 5 років тому +2

    Good message

  • @ravimenon9078
    @ravimenon9078 5 років тому +6

    വ്യായാമത്തിന്റെ കാര്യത്തിൽ ശ്വാസ നിയന്ത്രണം എത്ര മാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് വ്യക്തമായി സൂചിപ്പിച്ച Dr. ക്കു അഭിനന്ദനങ്ങൾ. എല്ലാവർക്കും എല്ലാ വ്യായാമങ്ങളും ഒരേപോലെ ഗുണകരം ആയിക്കൊള്ളണമെന്നില്ല എന്ന വെളിപ്പെടുത്തൽ ശ്രദ്ധേയമായി.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for ur feedback.
      Unfortunately, many people don't realize how important breath control is in exercise. Thus, they don't get the desired benefits. Worse, they might end up causing harm to themselves.

    • @ismailhamzaismailhamza9664
      @ismailhamzaismailhamza9664 5 років тому

      Tnx

  • @rinirichiemk5918
    @rinirichiemk5918 5 років тому +1

    very good information thank 👍

  • @thetru4659
    @thetru4659 5 років тому +4

    നല്ല ഒരു ഉപദേശം തന്നതിന് നന്ദി

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 4 роки тому +1

    You are great sir good night

  • @rajambalmr3103
    @rajambalmr3103 5 років тому +2

    I have subscribed to Ur channel.Very valuable guidence. THANK YOU

  • @ashiqindia9334
    @ashiqindia9334 5 років тому +2

    നന്ദി സർ

  • @sreejapradeep7127
    @sreejapradeep7127 4 роки тому +1

    Thank-you sir

  • @louisrozario6420
    @louisrozario6420 5 років тому +1

    good message.

  • @terleenm1
    @terleenm1 5 років тому +10

    നല്ല എപ്പിസോഡ്. ഒരു പ്രമേഹ രോഗിക്ക് പറ്റിയ വ്യായാമം ഏതാണെന്നു എങ്ങിനെ കണ്ടെത്തും? ഡോക്ടർമാർക്ക് കൃത്യമായി പറയാൻ പറ്റുമോ അതോ ഫിസിയോതെറാപ്പിസ്റ്റിനാനോ? ആരു നിര്ണയിച്ചുതരും?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      പ്രമേഹമുള്ള വ്യക്തിയെ നല്ലതുപോലെ മനസ്സിലാക്കുന്ന ഡോക്ടർക്ക് , ആ വ്യക്തിക്ക് ആവശ്യമായ വ്യായാമം കണ്ടെത്താൻ സാധിക്കും. താങ്കളുടെ ചോദ്യത്തിന് നന്ദി !!!

    • @terleenm1
      @terleenm1 5 років тому

      Thank you sir.

    • @nabeelmnk
      @nabeelmnk 5 років тому

      A physiotherapist know how to prescribe an exercise for a condition.
      There will be different protocols in depends on condition

  • @sindhuk6395
    @sindhuk6395 5 років тому +1

    Thank you sir

  • @angle075
    @angle075 5 років тому +1

    Tnnks sar

  • @raveendranks2904
    @raveendranks2904 5 років тому

    Exercise is tonic of our health. Daily light exercise is good before and
    after diabetic illness approach.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      The person who doesn't find time to exercise, finds time only to fall sick!

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 5 років тому +1

    Thank you very much Doctor🙏🙏sir pcod ullavar, Faty Liver ullavar, obesity ullavar , Diabetes varatee nookan Ulla Oru diet exercise life style oru episode parayavoo sir 🙏🙏please penne fatty liver &pcod ullavar athe engana diabetes undaakaathe Sari aakam, pcod maatam please sir Oru episode please please sir🙏🙏🙏

  • @shabdxb
    @shabdxb 5 років тому +1

    Thanks you dr ... its my experience also one my friend got mild attack after joining gym ... you are absolutely correct

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Unfortunate that ur friend had a heart attack. Hope he/ she is OK now. Take care...

    • @jagadeesannarayanan5867
      @jagadeesannarayanan5867 5 років тому

      Most of the health club insist on a doctor's advice before starting any regimen for beginers.

  • @azeezkhan83
    @azeezkhan83 5 років тому +1

    very good video

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 років тому +1

    Which is the best exercise for diabetic

  • @haneen7228
    @haneen7228 5 років тому +1

    Good

  • @vineeshpvineeshp3038
    @vineeshpvineeshp3038 Рік тому +1

    Churukki paranjaal aarum exercise cheyyaathe medicine kazhichu jeevikkaam

  • @rajambalmr3103
    @rajambalmr3103 5 років тому

    GOOD information. DR. Hypothyroidism and diabetes is interconnected? I am taking 100mcg thyronorm. ObimetSR1000mg morning and Obimet 500mg at night. But my diabetes is varying. Your reply expected.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Yes, Hypothyroidism and Diabetes are related.
      Regarding why ur blood sugars are varying, there could be many reasons. I can't comment without actually examining u. Thanks...

    • @anullasawpakalkuri1003
      @anullasawpakalkuri1003 5 років тому

      GOOD thanks

  • @jasmin901
    @jasmin901 4 роки тому +2

    40 age nu mukalil ullavark patiya exercise parayumo...

  • @samedpang4236
    @samedpang4236 5 років тому +1

    നല്ല ഉപദേശം സാർ താങ്ക്യൂ,

  • @purushothamana7857
    @purushothamana7857 5 місяців тому

    👍👍

  • @vineeshpvineeshp3038
    @vineeshpvineeshp3038 Рік тому +1

    Exercise ellavarum cheyyan thudangiyal doctork Joli undavilla alle doctor ethu tharam exercise ayalum daily cheythaal doctor he azhivakkam

  • @raihanathnabeer7524
    @raihanathnabeer7524 5 років тому +3

    Pcod and excercs ine kurich parayamoo doctor please

  • @malathip5520
    @malathip5520 2 роки тому

    👌

  • @krishnadaskkd
    @krishnadaskkd 3 роки тому +2

    Sir diabetic പൂർണ്ണമായി മാറാനുള്ള മെഡിസിൻ കണ്ടുപിടിക്കാൻ കഴിയുമോ..

  • @lakshmik.j4787
    @lakshmik.j4787 5 років тому +2

    ഇതൊക്ക വ്യായാമങ്ങൾ ചെയ്യാം എന്ന് ഡെമോ ഇടാമോ

  • @mdaf6937
    @mdaf6937 5 років тому +3

    excersice kale kurich kooduthal videos venam

  • @myworld3168
    @myworld3168 5 років тому +1

    Helo dr iam 31year old ihave 2kids ihave diabetis, bp, fattyliver, pcod dr advise to reduce weit and diet now my bp and sugar is in control but exercise thats my dout iam walking in trdmill mng 30m and evening 20 m diet also iam 86 kg 20kg i have to reduce... Pls help me wat is ur suggestion dr

  • @shybaasok9985
    @shybaasok9985 4 роки тому +1

    സർ, 42 വയസ്സുള്ള എനിക്ക് body fitness നു പറ്റിയ വ്യായാമം ഏതാണെന്നു പറഞ്ഞുതരുമോ..??

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      നേരിട്ടു പരിശോധിക്കാതെ പറയാനാവില്ല.

  • @lichu8055
    @lichu8055 5 років тому +1

    Sir exercise cheitha creatine load koodille appo renal dysfunction ulla alkarkk ath extra load akille
    Appo avar full rest edukkunathanao nallath

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Normally, the kidneys r able to handle this creatinine load. Shall explain it in greater detail in a video.

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Рік тому

    Drrrrrrrrrr gallstones ollavarkku exacice cheyyaamo

  • @adhithyavamadev4695
    @adhithyavamadev4695 5 років тому +14

    പ്രിയ ഡോക്ടർ മുമ്പൊക്കെ ഒരു ഡോക്ടർ കാര്യങ്ങൾ പറയുമ്പോൾ അതനുഷ്ഠിക്കാൻ തിടുക്കമായിരുന്നു എന്നാൽ ഇന്ന് നിങ്ങളൊക്കെ പറയുമ്പോൾ ഭയപ്പാടാണ് കാരണം ഇന്ന് സേവനമല്ല ആശുപത്രി_ ചികിത്സ വ്യവസായമാണ് അത് കൊണ്ട് തന്നെ കഴിവതും പൗരാണീക വിഷയങ്ങളെ അടിസ്ഥാനമാക്കി മരുന്നുകൾ ഒഴിവാക്കിയാണ് ജീവിക്കുന്നതും ഉപദേശിക്കുന്നതും പ്രകൃതിചികിത്സയിൽ പോലും വമ്പൻ പണം പിടുങ്ങലുകളാണ് എന്തു ചെയ്യും കഴിവതും ചിട്ടയായി ജീവിക്കുക തന്നെ ഒന്നും വിശ്വസിക്കാനാവാത്ത വർത്തമാനകാല സാഹചര്യം

    • @jafarmb2866
      @jafarmb2866 5 років тому +1

      നല്ല അഭിപ്രായം

    • @lissyjoseph3532
      @lissyjoseph3532 5 років тому

      നന്ദി ഡോക്ട്ടർ:

  • @galaxydreamer7216
    @galaxydreamer7216 5 років тому +1

    Sir. എനിക്ക് ആഫ്റ്റർ ഫുഡ്‌ 170 വരെ sugar ലെവൽ വരുന്ന്നുണ്ട്. ഞാൻ മെഡിസിൻ കഴിക്കണോ? ഡെയിലി workout ചെയ്യുന്നുണ്ട്. ഫാസ്റ്റിംഗ് sugar 120 വരെ und.....

  • @nishaanu1532
    @nishaanu1532 5 років тому +1

    ഒരു പ്രമേഹരോഗി എത്രനാൾ കൂടുമ്പോൾ ഡോക്ടറിനെ consult ചെയ്യണം ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      അത് രോഗിയുടെ അവസ്ഥയും ഡോക്ടറുടെ നിർദേശവും അനുസരിച്ചിരിക്കും.

  • @rijasriju9458
    @rijasriju9458 5 років тому +1

    Sir Protien supply menti നെ കുറിച്ച് വിഡിയോ ചെയ്യുമോ ജിമ്മിൽ പോകുന്ന നാനടക്കമുള്ള നിരവധി ചെറുപ്പക്കാരുടെ സംശയമാണ് ഇത് ശരീരത്തിന് ഗുണമോ ദോഷമോ എന്നുള്ളത് കൃത്യമായ ഒരു അഭിപ്രായം ആരും ഇക്കാര്യത്തിൽ പറയുന്നില്ല താങ്കളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      പ്രോട്ടീൻ സപ്ലിമെന്റ് ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ നിർദ്ദേശപ്രകാരം വളരെ സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്.

  • @sujikumarseesujikumarsree2393
    @sujikumarseesujikumarsree2393 4 роки тому +2

    Sir ഒരു dr എന്ന നിലയിൽ ബഹുമാനിച്ചുകൊണ്ടു തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു sir, ന് വ്യായാമത്തെ പറ്റി വേണ്ടത്ര അറിവില്ല sir ന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി ഒരു നല്ല gym, karathe, kalari, വേണ്ട വിധത്തിൽ അറിവുള്ള മാസ്റ്ററെയാണ് ഉദ്ദേശിച്ചത് sir പറഞ്ഞില്ലേ കണ്ണിലെ ഞരമ്പ് പൊട്ടി ഇഞ്ചുറി ഉണ്ടാകുമെന്നു അങ്ങനെ സംഭവിക്കണം എങ്കിൽ അവിടുത്തെ മാഷ് അറിവില്ലാത്ത ആളായിരിക്കണം ജിമ്മിൽ വരുന്ന എല്ലാവർക്കും വെയ്റ്റ് കൊടുക്കില്ല നല്ല ഒരു മാഷാണെങ്കിൽ ഒരാളുടെ കണ്ണ് കണ്ടാൽ രോഗം ഉണ്ടോ എന്ന് അറിയാൻപറ്റും sir പറഞ്ഞു ഒരാൾ വന്നു പറയുന്നു 1, മണിക്കൂർ ഞാൻ നടക്കുന്നു, വയർ കുറയുന്നില്ല, ഇത് കേട്ടപ്പോൾ തന്നെ എനിക്ക് ഉത്തരം കിട്ടി,sir ന് ഉത്തരം കിട്ടിയില്ല Sir ഇപ്പോൾ സംസാരിച്ചു വിഷയത്തിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട് sir പറഞ്ഞതിൽ 50%ശരിയാണ് 50%, തെറ്റാണു

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      കണ്ണുകണ്ടു മാത്രം കൃത്യമായി രോഗം നിർണ്ണയിക്കുന്ന ആ "നല്ല മാസ്റ്ററെ " എനിയ്ക്കും പരിചയപ്പെടാൻ ആഗ്രഹം.

  • @sijianil246
    @sijianil246 5 років тому

    sir ..Oats kanji akki kudichal weight koodum ennu kettu..athil GI kooduthal undenne...ithu sariyano? enganeyanu oats kazhickendathe? plz reply.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      വ്യക്തമായി അറിയില്ല. നോക്കിയിട്ടു പറയാം. നന്ദി .

  • @bhavana2212
    @bhavana2212 5 років тому +1

    Sir can u please upload a vedio regarding ketodiet

    • @javidharoonpkm2443
      @javidharoonpkm2443 5 років тому +1

      *ഈ ചാനലിൽ അതിനെ കുറിച്ച് മുമ്പേ ഡോക്ടർ വിശദീകരിച്ചു. സ്വീഡൻ സർക്കാർ തന്നെ അതിന്റെ ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതും അദ്ദേഹം പറഞ്ഞു. UK diabetes അസോസിയേഷന്റെ latest റിപ്പോർട്ടിനെ കുറിച്ചും പറഞ്ഞു. ചാനലിൽ നോക്കുക*

  • @shabdxb
    @shabdxb 5 років тому

    sir please make info video on food allergy , food intolerance , leaky gut etc ...

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Food allergy, I understand and shall post videos on it. What exactly do u mean by "leaky gut"?

    • @shabdxb
      @shabdxb 5 років тому

      @@DIABETICCAREINDIA Leaky gut, also known as increased intestinal permeability, is a digestive condition in which bacteria and toxins are able to "leak" through the intestinal wall.

  • @infosharebyengineer7292
    @infosharebyengineer7292 5 років тому

    Enta randu ACL kaalmuttila complete tear ayi.mri report anganeyanu.but enik symptoms rare anu.cricket kalikumbol ,kaal rotation cheyyumpol cheruthayi ilakum.physiotherapy doctors parayunn operation vendannu.
    Njan ravila nadakan pokan agrahikunnu,daily nadannal kaalmutt thirumanam varumo.nadakathirikunathano nallath

  • @shaevevs8236
    @shaevevs8236 5 років тому +1

    Sir എനിക്ക് 35 പ്രായം ഇപ്പോൾ നിലവിൽ അസുഗം ഇല്ല എല്ലാം ബോർഡറിൽ ആണ് യൂറിക് ആസിഡ് ഉണ്ട് . ഞാൻ 150 സ്റ്റെപ് ഒറ്റ പ്രാവിശ്യം നടന്നും ഓടി കയറും... പിന്നെ നടക്കാറുണ്ട്... ഓടാനും താല്പര്യം ഉണ്ട്.. E പ്രായത്തിൽ ഇതെല്ലാം കുഴപ്പം ഉണ്ടോ. . പ്ലീസ് dr

  • @kumariharilal1561
    @kumariharilal1561 5 років тому

    Njan eppol Gluconorm G2,PPG0.3 kazhikkunnu.anteHbAIC 7.6,FBS 107,PPBS 145. 20 minutes nadakkunnundu eny anthenkilum maattam veno? Please reply...

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      From the info provided... No change required. Thanks!

  • @jojimon7290
    @jojimon7290 5 років тому

    I am having diabetic patient and taking tablet
    When can I say that my blood sugar is under control

  • @lalikumar552
    @lalikumar552 3 роки тому

    ശരിയാണ് ഡോക്ടർ പറഞ്ഞത്, വ്യായാമം ഒരു പാട്ചെയ്യുമ്പോൾ sugar കുറയാറില്ല,ചിലപ്പോൾകൂടും

  • @harikrishnan9007
    @harikrishnan9007 5 років тому +1

    Doctor.. വണ്ണം വെക്കാൻ എന്ത് ചെയ്യണം..?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      കൊടുത്തിരിക്കുന്ന വിവരങ്ങൾ അപര്യാപ്തം .

    • @harikrishnan9007
      @harikrishnan9007 5 років тому +1

      @@DIABETICCAREINDIA... ente age- 23, ippol ulla weight 45, height 166cm... appol weight കൂടാൻ enthanu വഴി ഡോക്ടർ?

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 3 роки тому

    ഞാൻ ഒരു ഇന്റർനാഷണൽ യോഗ ടീച്ചർ ആണ്.. Dr. ന്റെ ഉപേദേശങ്ങൾ എന്നെ പ്പോലെ ഉള്ളവർക്ക് വേദ വാക്യം ആണ്

  • @anwarvadakara4554
    @anwarvadakara4554 5 років тому +2

    ഡോക്ടർ. ഞാൻ 10വർഷത്തോളം glicupage 500 കഴിച്ചു കൊണ്ടിരിക്കുന്ന ആളായിരുന്നു. 6 മാസമായി ഗുളിക ഒന്നും കഴിക്കുന്നല്ല. ഭക്ഷണത്തിൽ കൂടി നിയന്ത്രണം ചെയ്തു. Fb 270il നിന്നും 120ആയി. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 170.കുറച്ചു ചോറ് കഴിച്ചാൽ 200ന്റെ അടുത്ത് വരെ എത്തുന്നു. പ്ലീസ് advice

    • @javidharoonpkm2443
      @javidharoonpkm2443 5 років тому +5

      *സഹോദരാ! സ്വയം തീരുമാനം എടുത്ത് ചികിൽസ നിർത്തുന്നത് diabetes, heart disease, രക്തസമ്മർദം പോലെയുള്ള രോഗങ്ങൾ ഉള്ളവരിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും. പിന്നെ ലക്ഷങ്ങൾ ചിലവാക്കേണ്ടി വന്നേക്കാം. അതു കൊണ്ടു പെട്ടെന്ന് തന്നെ ഒരു നല്ല diabetologist നെ കാണുക. ഞാൻ diabetology അടക്കം ഉള്ള ഹോസ്പിറ്റലിൽ 20 വർഷമായി ലാബ്‌ technician ആയി ജോലി ചെയ്യുന്നു.ഇങ്ങനെ വല്ലവരും പറഞ്ഞത് കേട്ട് ചികിൽസ നിർത്തി പിന്നെ ഞങ്ങളുടെ അടുത്തു ഗുരുതരമായ അവസ്ഥയിൽ വന്ന് ലക്ഷങ്ങൾ ചിലവാക്കുന്ന നിരവധി രോഗികളെ നേരിട്ട് കണ്ടിട്ടുള്ളത് കൊണ്ട് പറയുന്നതാണ്*

    • @jaganathank6278
      @jaganathank6278 5 років тому +1

      നല്ല മെസേജ്

  • @kumariharilal1561
    @kumariharilal1561 5 років тому +1

    60 years old.7 varsha Mai Sugar undu

  • @haseenat5650
    @haseenat5650 5 років тому +1

    👌👌🙏🙏🙏👍👍

  • @angle075
    @angle075 5 років тому +2

    ഞാൻ ഡോക്ടറുടെ പുതിയത് സബ്സ്ക്രൈബ് റാ ഡിസ്ക് പ്രോബ്ലം നെക്കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @varkalaasokkumar231
    @varkalaasokkumar231 5 років тому +2

    പ്രമേഹമുണ്ട്.4 മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ട് തെറ്റോ ശരിയോ?

  • @shajipurushothaman8955
    @shajipurushothaman8955 4 роки тому

    Could you please tell us the possibility of Tele consultation. If you have the facility a lot of diabetes patients will get benefited

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      We already have this facility. Please contact 7736240100 for details. Thanks.

  • @sanojaman999
    @sanojaman999 5 років тому +1

    👍👍👍👍💐

  • @litleflowerindian2352
    @litleflowerindian2352 5 років тому +1

    ഒരു കാലിന് അല്പം വലിപ്പ കുറവുണ്ട് ഫുട്ബാൾ കളിക്കാൻ പറ്റുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      തീർച്ചയായും.

    • @harindrancp8450
      @harindrancp8450 5 років тому

      നീളമുള്ള കാൽ കുറച്ചു നീളം കുറച്ചാൽ പോരെ

  • @rafeeqsvlog5087
    @rafeeqsvlog5087 5 років тому +1

    എനിക്ക് fbs 104 ആണ്. ഞാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം?

  • @Life2050-z6y
    @Life2050-z6y 5 років тому +1

    Pachavellam kudikkalla thilappichari mathram a allarum kudikkavu

  • @observer72m38
    @observer72m38 5 років тому

    പ്രമേഹരോഗികൾ അമിതമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് ശരീരത്തിന് ഹാനികരമാണോ ? എനിക്ക് വയസു 34. പ്രമേഹമുണ്ട് . Glucovance 500 കഴിക്കുന്നുണ്ട് . Urinary infectionനു കാരണമാക്കും എന്ന് പറയുന്നു . ഇത് ശരിയാണോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      "അമിതമായ ലൈംഗിക ബന്ധം " എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് ? ഒരേ പങ്കാളി മാത്രമാണോ അതോ ഒന്നിൽ കൂടുതലോ ? ദയവായി വ്യക്തമാക്കൂ.

    • @observer72m38
      @observer72m38 5 років тому

      @@DIABETICCAREINDIA Yes doctor with one wife only...

    • @sasiv1791
      @sasiv1791 5 років тому

      Sarath kochi

    • @basheerahmed4416
      @basheerahmed4416 5 років тому

      LCHF ചെയ്യൂ. മരുന്നുകൾ വലിച്ചെറിയൂ

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 3 роки тому

      @@DIABETICCAREINDIA ore vyakthiyum aayi aanenkil amithamayal aa vyakthikku haanikaram aanu ..🙏

  • @tomdominic5384
    @tomdominic5384 5 років тому

    Sir, gymil poyal sugar Kurayumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +2

      ജിമ്മിൽ പോയാൽ പോക്കെറ്റിന്റെ ഭാരം കുറയും !

    • @muhamedrafi5795
      @muhamedrafi5795 5 років тому

      @@DIABETICCAREINDIA oh

  • @sreenivasankv2669
    @sreenivasankv2669 4 роки тому +3

    രാത്രി ഭക്ഷണത്തിൽ മത്സ്യ മാംസാദികൾ ഉപയോഗിക്കരുത്. മുട്ടയാനെഗിൽ വെള്ള മാത്രം.വറുത്തതും പൊരിച്ചും രാത്രി ഉപയോകിക്കരുത്. 7മണിക്ക് മുന്ന് നിങ്ങൾ കഴിച്ചാൽ കുറച്ചു ദിവസം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിശക്കും പക്ഷെ അത് നിങ്ങൾ സഹിച്ചാൽ ആസാദാരണമായ ഒരു ശക്തി ലഭിക്കും

  • @astromedia4836
    @astromedia4836 5 років тому

    Hi Doctor,
    നടക്കുന്ന ഒരാൾ ശ്വസോച്ഛാസത്തിൽ എന്തെങ്കിലും ക്രമീകരണം വരുത്തണമോ..?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +4

      തീർച്ചയായിട്ടും! വിശദമായി ഒരു വീഡിയോ തയാറാക്കാം. നന്ദി .

  • @shanishuhaibshabi3228
    @shanishuhaibshabi3228 5 років тому

    Dr ഞാൻ പ്ലെഡ് ഷുഗർ ഉള്ള ആളാണ് ജിം കളിക്കുന്നുണ്ട് ഫാസ്റ്റിങ്ങിൽ sugar 1, manth ഇപ്പോൾ 120 ഒള്ളു ജിം sugar ഉള്ള ആളുകൾ പ്രോട്ടീൻ പൌഡർ കാഴ്യിക്കാമോ

  • @shibikp5875
    @shibikp5875 5 років тому

    Sugar pertiantinu melinja sareeram thadikkan enthu cheyyanam

  • @chandbeevi7469
    @chandbeevi7469 5 років тому +1

    Enikku prameham und ethu vyayamam anu cheyyendath dr paranja pole nadannirunnu vallathe budhi mutty

  • @muhammadrashid493
    @muhammadrashid493 5 років тому +1

    എനിക്ക് 25വയസ്സ് ഉണ്ട് എനിക്ക് ഷുഗറിന്റെ തുടക്കമാണ് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല രാത്രിയിൽ 1മണികൂർ ഞാൻ ഓടാറുണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ

  • @Jafar_dxb
    @Jafar_dxb 5 років тому

    Bad question

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Perhaps!
      But watch the video and then decide about the answer.
      Don't judge a book by its cover.
      Thanks...

  • @shafeeqk9671
    @shafeeqk9671 4 роки тому +1

    അപ്പോൾ ഇനി ആരും വ്യായാമം ചെയ്യണ്ട ...

    • @indian6419
      @indian6419 4 роки тому

      നീ. എന്ത് ചെയ്തിട്ടും കാര്യമില്ല. മനസിനാ വേണ്ടത് 'നിനക്ക്

    • @shafeeqk9671
      @shafeeqk9671 4 роки тому

      @@indian6419 വല്യ കാര്യമുള്ള ഒരാൾ . ചെലക്കാതെ പോടാ ചെക്കാ

  • @rajank8014
    @rajank8014 4 роки тому +1

    Exercise ചെയ്യുന്ന വീഡിയോ ഒന്നുകൂടി സംപ്രേഷണം ചെയ്യുക പ്ളീസ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      We are coming up with detailed videos on exercises. Please await them. Coming soon...

  • @noushadkasim499
    @noushadkasim499 5 років тому

    Fear making doctor
    Draculla doctor

  • @sreekumar7173
    @sreekumar7173 5 років тому

    മുക്കിവ്യായാമം കണ്ണിലെ പ്രഷർ കൂട്ടുമോ എന്നു ഞാൻ കണ്ണുഡോക്റ്റർമാരോടു ചോദിച്ചിരുന്നു. അവർ ഇല്ല എന്നു പറഞ്ഞു......
    യോഗ ചെയ്യുമ്പോൾ ശ്വാസനിയന്ത്രണം വേണോ എന്നു ഞാൻ യോഗാമാഷന്മാരോടു ചോദിച്ചിരുന്നു. അവർ പറഞ്ഞതു നാച്ചുറൽ ആയി ശ്വസിച്ചോളാനാണ്.
    താങ്കളുടെ ഉപദേശങ്ങളും ഞാൻ ശ്രദ്ധയോടെ കേട്ടു ചിന്തിയ്ക്കുന്നുണ്ട്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      സാർ !!!
      കണ്ണിലെ പ്രഷർ കൂട്ടുന്നതുകൊണ്ടല്ല പ്രമേഹ സങ്കീർണതകൾ ഉള്ളവർക്ക് "മുക്കി വ്യായാമം" പാടില്ല എന്ന് പറയുന്നത്. റെറ്റിനോപ്പതി ഉള്ളവർക്ക് "Vitreous Hemorrhage" ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടാണ്.
      യോഗ ചെയ്യുമ്പോൾ ചില ആസനങ്ങൾക്കു ശ്വാസ നിയന്ത്രണം നിര്ബന്ധമാണ്. ചിലതിനു, താങ്കൾ പറഞ്ഞതുപോലെ, നാച്ചുറൽ ആയി ശ്വസിച്ചാൽ മതിയാകും. അത് മനസ്സിലാക്കി ചെയ്യണം. സംശയം വേണ്ട.
      നന്ദി !

    • @sreekumar7173
      @sreekumar7173 5 років тому

      @@DIABETICCAREINDIA ,
      കണ്ണിനുള്ളിൽ ഹെമറേജ് ഉണ്ടായിരുന്ന പ്രമേഹിയായ ഞാൻ ഒരു റെറ്റിനാ ഡോക്ടറോടു ചോദിച്ചപ്പോൾ അദ്ദേഹം മുക്കിവ്യായാമത്തെ അനുവദിച്ചിരുന്നു.....
      പ്രാണായാമത്തിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതു ശരിതന്നെ. സംശയമില്ല. പക്ഷെ യോഗയുടെ കാര്യത്തിലുള്ള എന്റെ ആശയക്കുഴപ്പത്തിനു യോഗാമാഷന്മാരുമായ എന്റെ ചർച്ചകളുടെ പിൻബലമുണ്ട്.
      സത്യാന്വേഷണത്തിൽ.
      ശ്രീകുമാർ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      സാർ!
      ആ പറഞ്ഞ റെറ്റീനാ ഡോക്ട്ടർക്ക്, ദയവായി എന്റെ നമ്പർ കൊടുത്തിട്ട് എന്നെ ഒന്നു വിളിക്കാൻ പറഞ്ഞാൽ ഉപകാരം.

  • @Beeyyam
    @Beeyyam 5 років тому

    Start lchf

  • @noushadkasim499
    @noushadkasim499 5 років тому

    Fear making doctor
    Killer doctor

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Dracula Doctor... Wow... What a creativity. 😂😂😂😂

    • @arabikunhi7886
      @arabikunhi7886 4 роки тому

      Dr ni nani nale. Mesege rogigalk upagarpradaman next message nai katirikunu

  • @AbdulSalam-ue6pn
    @AbdulSalam-ue6pn 4 роки тому

    You have no idea for this

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      I'll make arrangements to have you share your ideas on this channel. Like to join?

    • @AbdulSalam-ue6pn
      @AbdulSalam-ue6pn 4 роки тому

      @@DIABETICCAREINDIA what a doctor

  • @antifa0078
    @antifa0078 5 років тому

    ആയുർവേദം ഹോമിയോപ്പതി ഇവ 2 ഉം ഉടായിപ്പ് അല്ലേ 2 ഉടായിപ്പ് ആണന്നു wiki പറയുന്നു പടങ്ങൾ ശരിയാണോ

    • @sharaot
      @sharaot 5 років тому

      Wikipedia പറഞ്ഞോ? എന്നാൽ പിന്നെ നോക്കേണ്ട.. അതാണ് ശെരി..

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +2

      Wiki പറഞ്ഞതുകൊണ്ട് മാത്രം ഒന്നിനേയും "ഉടായിപ്പു" എന്ന് ഞാൻ വിശേഷിപ്പിക്കില്ല. നന്ദി !

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 3 роки тому

      @@DIABETICCAREINDIA aadyamayi aanu modern medicine practice cheyyunna oru doctor Mattu systems ne kurichu moshamayi parayathirikkunnathu kaanunnathu .. sir oru manyan aanu .. oru anthas okke undu..( soubin image)