അലർജിയുമായി ബന്ധപ്പെട്ട 100 കണക്കിന് വീഡിയോ കണ്ടിട്ടുണ്ട്... അതിന്റെ കമന്റിൽ നിന്ന് മനസ്സിലാകുന്നത് ഈ അസുഖം പൂർണ്ണമായി മാറ്റാൻ ആരുടേയും കയ്യിൽ ഒരു ചികിത്സയും ഇല്ല. എല്ലാവരും താൽക്കാലിക ആശ്വാസത്തിനുള്ള വഴിയാണ് പറയുന്നത്. അലർജി കാരണം ജീവിതം വഴിമുട്ടിയ അനുഭവം കൊണ്ട് പറയുകയാണ്... മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുന്നത്...
Dr. ഈ ഫാസിൽ hosepital പാണ്ടിക്കാട് എത്ര ഡോക്ടർമാരുണ്ട്. കാരണം ഒരഞ്ചാറ് Doctors ഈhospital പേരിൽ utube ൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ നാട്ടിലൊക്കെ ഒരു ഡോക്ടറെ കാണാറുള്ളൂ.
സോഫ്റ്റ്‌വെയർ വരും മുമ്പ് ഹോമിയോ ചികിൽസിച്ചിട്ടില്ലേ?? എല്ലാവരും ജർമൻ മരുന്നൊന്നുമല്ല ഉപയോഗിക്കുന്നത്... കാശ് കൂടുതൽ വാങ്ങാൻ അധികം പേരും ഇങ്ങനെ പറയും.... SBL wilmar India.. പോലുള്ള നല്ല കമ്പനി കൾ ഉണ്ട്.. ഇവരുടെ ക്ലിനിക്കിൽ പോയാൽ ഇതൊക്കെ കാണാം...
മാഡം എൻറെ മകനെ പത്തു വയസ്സുണ്ട് അലർജി പോലെ മൂക്കിലും തൊണ്ടയിലും കഫം ആണ് ഇപ്പോൾ ചെവി വേദനയും ഉണ്ട് ആവി കൊള്ളുന്നതിൽ കഫം അലിഞ്ഞു പോകാൻ സാധ്യതയുണ്ട് പ്ലീസ് റിപ്പീറ്റ് മറുപടി
ചെവിയുടെ പുറകു വശത്ത് Rollion Painkiller bam അല്ലേൽ കോടാലി തൈലം തേച്ച് കൊടുത്തു നോക്കൂ. തലനീരിറങ്ങിട്ടാണ് അങ്ങനെ എനിക്കു വന്നത്. ഇ.എൻ.ടിനെ കണ്ടപ്പോൾ ഒരു പ്രശ്നവും കണ്ടില്ല. പിന്നെ ഇങ്ങനെ കുറച്ചു ദിവസം ബാം ഇട്ടപ്പോൾ മാറി. തല കുളിക്കുമ്പോൾ വായിൽ വെള്ളം കൊണ്ടു പിടിക്കുന്നതും നല്ലതാ തല പെട്ടെന്ന തോർത്തിട്ട് വെള്ളം തുപ്പിക്കളയുക
Thanks Doctor ഞാൻ പരീക്ഷിച്ചു നോക്കി 100 % വും മാറി അഭിനന്ദനങ്ങൾ🙏🙏🙏🙏
വ ളരെ വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🙏🙏
മാഡം പറഞ്ഞത് പോലെ പരീക്ഷിച്ചു.കഫക്കെട്ട് മാറി.തങ്ക യൂ ഡോക്ടർ.
നന്നായി ഉപകാരപ്പേട്ടു നന്ദി ഡോക്ടർ
വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരം അറിവുകൾ പങ്കുവെക്കും എന്ന് ആഗ്രഹിക്കുന്നു
ഡോക്ടർ കല്ലുപ്പ് ഈ പറഞ്ഞത് പോലെ ചെയ്താൽ അലർജിയുംകഫശല്യവും മാറുമോ.
@@swaminathanthodupuzha5919 yes.. kuranjullenkil medicine edukkendi varum
Thank you doctor, good information.👌
നല്ല അവതരണം..
നല്ല അവതരണം നന്ദി
Very important news thanks 👍👍👍
Thank you Madam👍🏻
ഡോക്ടറെ നിങ്ങൾ പറയുന്ന ഈ അസുഖങ്ങൾക്കുള്ള എനിക്കുണ്ട്
Anikum und
Dr.Gopika madam, thank you for you kind information & valuable advice.
Useful 🎉🎉👍🏼
Good presentation 🎉❤
Dr very good information rhank you Dr
എനിക്ക് എപ്പോഴും കഫംത്തിന്റെ പ്രശ്നം ആണ്
Madem urappayum vilikum 👍🥰
മോൻക് എന്നും കഫ കേട്ട് ആണ് മാറാൻ ഇനി enganey ഓക്കേ ചെയ്ത് നോക്കട്ടെ 👍👍👍
അലർജിയുമായി ബന്ധപ്പെട്ട 100 കണക്കിന് വീഡിയോ കണ്ടിട്ടുണ്ട്... അതിന്റെ കമന്റിൽ നിന്ന് മനസ്സിലാകുന്നത് ഈ അസുഖം പൂർണ്ണമായി മാറ്റാൻ ആരുടേയും കയ്യിൽ ഒരു ചികിത്സയും ഇല്ല. എല്ലാവരും താൽക്കാലിക ആശ്വാസത്തിനുള്ള വഴിയാണ് പറയുന്നത്. അലർജി കാരണം ജീവിതം വഴിമുട്ടിയ അനുഭവം കൊണ്ട് പറയുകയാണ്... മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുന്നത്...
T❤❤❤❤ TT❤yyyggy❤❤
രക്ഷയില്ല.
Dr. ഈ ഫാസിൽ hosepital പാണ്ടിക്കാട് എത്ര ഡോക്ടർമാരുണ്ട്. കാരണം ഒരഞ്ചാറ് Doctors ഈhospital പേരിൽ utube ൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ നാട്ടിലൊക്കെ ഒരു ഡോക്ടറെ കാണാറുള്ളൂ.
Dr fasil അല്ല ബാസിൽ ആണ്
Thanks
Thanks Doctor
Kalluppu Athiyeea❤❤❤
Medam syenasind തലവേദന ഇൻഡ് അധിന് ഏദു ചെയ്യണം
Thanks doctor ❤❤❤
I can not take any cold food.i get chest heaviness , pain at the back of chestand ,night time l get some wheezing sound and breathing problems
Thangs mam
Alergy cough matharam മാറുന്നില്ല
Hallo kallup evdeapoy engane pattikaruth
Saund freshnaman
പണിക്കൂർക്ക നീര് മാത്രം കുടിച്ചാൽ മതിയാകുമോ? ഡയബറ്റിസ് ഉള്ളവർക്ക് തേൻ ഉപയോഗിക്കാമോ?
Dr ad noyd engine കുറക്കും
നിങ്ങളുടെ ഈ കല്ലുപ്പ് അടുത്ത പരിപാടിയിലും ഇടാൻ മറക്കര ത്
നിങ്ങൾ ഇങ്ങിനെ ചെയ്യുന്നത് നിങ്ങളിലുള്ള വിശ്വാസം ഇപ്പോൾ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്
04:00
ഞാൻ ഒരു ഡയബറ്റിക് പേഷൃൻറ് ആണ് അതുകൊണ്ട് തേൻ ഉപയോഗിച്ചാൽ ബുദ്ധിമുട്ട് ആകില്ലേ
ജോലിയുണ്ടാക്കല്ലേ
എനിക്ക് ഇപ്പോൾ ഈ ഹോസ്പിറ്റലിലെ ചികിത്സയാണ് 30.ദിവസം മരുന്നു. കഴിച്ചു ഒരു മാറ്റവു കാണുന്നില്ല
. 😊
Nothing is mentioned of salt remedy in your talk.
ഇവിടെ കല്ലുപ്പ് എവിടെ 🤣
Evideya ithil kalluppu prayogam
04:00
കല്ലുപ്പ് എന്താ ചെയ്യേണ്ടത് എന്ന് ഒന്നും മാഡം പറഞ്ഞില്ല
കല്ലുപ്പുട്ട് ആവിപിടിക്കുക
Kalluppu vallattil
Ittu thilappikkan aanu parayunnadhu vere onnum idandanu ennittu aavi pidikkaan
വെള്ളത്തിലിട്ടു തളപ്പിച്ചു ആവികൊള്ളു
വളരെ മോശം, ഒരു പിടി കല്ലുപ്പ് കൊണ്ട് വീട്ടിലെ എല്ലാവരുടെയും കഫവും ഇങ്ങനെ ആണോ മാറ്റുന്നത്
സോഫ്റ്റ്‌വെയർ വരും മുമ്പ് ഹോമിയോ ചികിൽസിച്ചിട്ടില്ലേ??
എല്ലാവരും ജർമൻ മരുന്നൊന്നുമല്ല ഉപയോഗിക്കുന്നത്... കാശ് കൂടുതൽ വാങ്ങാൻ അധികം പേരും ഇങ്ങനെ പറയും....
SBL wilmar India.. പോലുള്ള നല്ല കമ്പനി കൾ ഉണ്ട്.. ഇവരുടെ ക്ലിനിക്കിൽ പോയാൽ ഇതൊക്കെ കാണാം...
മാഡം എൻറെ മകനെ പത്തു വയസ്സുണ്ട് അലർജി പോലെ മൂക്കിലും തൊണ്ടയിലും കഫം ആണ് ഇപ്പോൾ ചെവി വേദനയും ഉണ്ട് ആവി കൊള്ളുന്നതിൽ കഫം അലിഞ്ഞു പോകാൻ സാധ്യതയുണ്ട് പ്ലീസ് റിപ്പീറ്റ് മറുപടി
Yes
Llj
Stethscope is boring
ഉപ്പ്... കഥ മറന്നു വിശദീകരണം
♥️👍
kalluppe enthedukanam. ????
kallupp avidekkuthirinj thinno😂
എനിക്ക് 5 3പ്രായം ഉണ്ടവയസ്സു
👍🌹🤝
കഫകെട്ടിന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു ഹോമിയോ
Kalluppondu enthacheyyendathennu mathram paranjollallo
????
Hedding കൊടുത്തതും പറഞ്ഞതുതമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ
What about salt , u didn’t say anything😊
ഒരു വീഡിയോ ഇടുമ്പോൾ വലിച്ചു നീട്ടി പറയാതെ ആവശ്യമുള്ളതു മാത്രം പറയുക
എന്താസംബബം...?🤔
Beste qeostine
No use !
നിങ്ങൾ ഉപ്പു കൊണ്ട് എന്താ ചെയ്തത് ആൾകാർ വായിക്കാൻ വേണ്ടി നടത്തുന്ന ഒരു ട്രിക്ക് ആണ് അല്ലേ?.
കല്ലുപ്പിന്റെ പേരും പറഞ്ഞ് എന്തിനാ വെറുതെ ആളുകളെ പറ്റിക്കുന്നത്. ഈ തട്ടിപ്പൊന്നും ഡോക്ടർമാർക്ക് തീരെ ചേർന്നതല്ല
Kallupp ഇട്ട് ആവി പിടിക്കാൻ മാഡം paranjhu
Ith ninakk ubhakarappettillenkilum njangalkkellam ubhakarappettu
തന്റെ ഒരുപിടി കല്ലുപ്പ് എവിടെ
കല്ലുപ്പ് 🙄🙄അത് എന്നാത്തിന പറഞ്ഞില്ലല്ലോ മാഡം 🙄
Paranghu medam
Paranju
Sradhichu kelkku sahodara,,, parayunnund.....
ഹോമിയോമരുനന്എങ്ങനയാണ്ഉഡാക്കുനനത്
Firnotia dulfarnia mix cheyyuunu
Full malayalam parayu dr
എന്തിനാ ആളുകളെ പറ്റിക്കുന്നത് പറയുന്നത് കൊടുത്താൽ പോരേ കഷ്ടം
ഡോക്ടർ എന്റെ വലത്തേ ചെവി അടഞ്ഞുപോയി എന്താണ് പരിഹാരം
ചെവിയുടെ പുറകു വശത്ത് Rollion Painkiller bam അല്ലേൽ കോടാലി തൈലം തേച്ച് കൊടുത്തു നോക്കൂ. തലനീരിറങ്ങിട്ടാണ് അങ്ങനെ എനിക്കു വന്നത്. ഇ.എൻ.ടിനെ കണ്ടപ്പോൾ ഒരു പ്രശ്നവും കണ്ടില്ല. പിന്നെ ഇങ്ങനെ കുറച്ചു ദിവസം ബാം ഇട്ടപ്പോൾ മാറി. തല കുളിക്കുമ്പോൾ വായിൽ വെള്ളം കൊണ്ടു പിടിക്കുന്നതും നല്ലതാ തല പെട്ടെന്ന തോർത്തിട്ട് വെള്ളം തുപ്പിക്കളയുക
Kallupne pattu parannilla