മനുജ എവിടെ.. കാണാറില്ല... കണ്ടതിൽ ഒത്തിരി സന്തോഷം... ഓർത്തു ഇതൊക്ക നിർത്തി എന്നു.. നിങ്ങളൊക്കെ ചെറുപ്പക്കാർക്ക് ഒരു ആവേശമാണ് പുതിയ പുതിയ വിഷയങ്ങളുമായി ഇനിയും വരിക 🙏
@@ani2kerala നന്നായി പോയി അല്ലെങ്കിൽ ബംഗ്ലാദേശിൽ നിന്ന് മനോഹരൻമാർ കയറി കൂടും .ഞാൻ caa സമരം ചെയ്തതാ. ഇപ്പൊ എനിക്ക് അറിയാം എന്താണ് എന്ന്. ഒഴിവാക്കിയത് നന്നായി.
നിരിശ്വരവാദികളുടെ വിദ്യയും ഇത് തന്നെ ഒന്ന് പഠിക്കാൻ ശ്രമിക്കുന്നില്ല കണ്ടില്ലാ എന്ന് നടിക്കുക. മണ്ടത്തരം പറഞ്ഞ് വെളുപ്പിക്കുക അല്ലെങ്കിൽ വിശ്വസിപ്പിക്കുക.. പ്രധാന കാരണം കഴിവില്ലായ്മയും. പിന്നെ സ്വയം നേതാവ് ആകാനും കഴിയും. പരിണാമം ഉണ്ടെങ്കിൽ ദൈവത്തിനുൾപ്പെടെ സകല ശാസ്ത്രത്തിനും ഉണ്ട് . ദൈവത്തെ ശാസ്ത്രീയമായ് കാണുക. RC ക്ക് മനസ്സിലാകില്ല കാരണം ശാസ്ത്ര വിഷയങൾ അയാൾ പഠിച്ചിട്ടില്ല. തള്ളിനുവേണ്ടി ശാസ്ത്രകാരൻ ചമയുകയാണ്. പക്ഷെ പഠിച്ച് പഠിച്ച് മിടുക്കനാകും അതുവരെ നമ്മൾ സഹിക്കണം.
@@harikk1490 അങ്ങനെ വെടി തിരുന്ന ദൈവമാണെങ്കിൽ പോകട്ടെ. ദൈവം എന്നത് മാജിക്കല്ല . പ്രപഞ്ച പരിപാലന നിയന്ത്രണ ശക്തി . തികച്ചും ശാസ്ത്രീയം. കൂടുതൽ വിവരങൾക്ക് വിശ്വചൈതന്യം ട്രസ്റ്റ് വിളിക്കുന്നു.
@@Ragnar638ഖുർഹാന്നും മറ്റു മതഗ്രന്ഥങ്ങളും, ഖുർഹാനാണ് തന്റെ രോഗത്തിന്റെ മൂല കാരണം എന്നു മനസ്സിലായി. ആ കഴുതക്കാമം കരഞ്ഞു തീർക്കാനായിരിക്കും നാസ്തിക വേഷം കെട്ടിയത് അല്ലേ? Grass, അതായത് പുല്ല്, അപ്പോൾ പ്രധാന തീറ്റ പുല്ല് ആണെന്ർത്ഥം. നിലപാട് കാണുമ്പോൾ ആ വർഗ്ഗത്തിൽ പെട്ടതാണെന്നും മനസ്സിലാകുന്നുണ്ട്.
57:00 മനുജ പറഞ്ഞത് വളരെ ശരിയാണ്. കമ്മി-യുക്തിവാദി ആയിരുന്ന ഞാൻ രവിചന്ദ്രൻ മാഷിന്റെ വീഡിയോസ് കണ്ടു തുടങ്ങുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഹിന്ദു മത രാഷ്ട്രീയത്തിനു എതിരെ ഉള്ള വീഡിയോസ് ആണ് കണ്ടിട്ടുള്ളത്. ഇടതു നറേഷൻ മനസ്സിൽ ഉള്ളത് കൊണ്ട് ഇസ്ലാം ക്രൈസ്തവ വിമർശനങ്ങൾ അത്ര വലുതായി മനസ്സിലേക്ക് എടുക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് രവിചന്ദ്രൻ മാഷ് കേക്ക് മുറിച്ചു ജന്മദിനം ആഘോഷിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതു. സർക്കാസം പറയുകയല്ല, എന്റെ "നിരീശ്വരവാദ-യുക്തിവാദ" ധാരണകൾ നന്നായി ഉലഞ്ഞത് ആ പോസ്റ്റ് കണ്ടപ്പോഴാണ്. മനുജ പറഞ്ഞത് പോലെ സ്വയം പീഡിപ്പിച്ചു "ഞാൻ ലൗകിക സുഖങ്ങൾ ഒന്നും ആസ്വദിക്കില്ല" എന്ന് മറ്റുള്ളവരെ കാണിക്കാൻ പാട് പെട്ട് ഇതാണ് യുക്‌തിവാദിയുടെ ജീവിതം എന്ന് കരുതി ജീവിക്കുമ്പോഴാണ്, എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും യുക്തിപരമായി ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ആരെയും സുഖിപ്പിക്കാതെ ഭയപ്പെടാതെ നിരീശ്വരവാദം പറയുന്ന രവിചന്ദ്രൻ മാഷ് എന്റെ മനസ്സിലുള്ള "ബുദ്ധിജീവി-യുക്തിവാദി" ഇമേജ് പൊളിച്ചത് വെറും ഒരു കേക്ക് മുറിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെ. എനിക്ക് മാത്രം അല്ല, സ്വതന്ത്ര ചിന്തയിലേക്ക് വന്ന ഒരുപാട് പേർക്ക് സമാനമായ അനുഭവങ്ങൾ കാണും. 😀
@@j2klegend അത്തരക്കാരെ കൊതിപ്പിച്ച് കൂടെ നിർത്താൻ ആണല്ലോ വർഷം തോറും 400 രൂപ ടിക്കറ്റ് പിരിച്ച് ലിപ്കിസ് എന്ന പരിപാടി നടത്തുന്നത്. ഞങ്ങളുടെ കൂടെ 72 അല്ല 700 ഹൂറിമാർ ഉണ്ട് എന്ന് തത്പര കക്ഷികളെ ഓർമപ്പെടുത്താൻ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ലിപ്കിസ് 😊
yes... as RC said , visibility will be a great motivation for many and will give the strength to think for themselves ..!!! all the best. Let evidence lead...!!!
ശാസ്ത്രാവബോധം ഇല്ല. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ അമ്പല രുളും പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. ഇന്നോ ? 40 കൊല്ലം മുമ്പത്തെക്കാളും വിശ്വാസികൾ കൂടിയിരിക്കുന്നു. അന്ധവിശ്വാസവും അമ്പലങ്ങളെല്ലാം തളിർത്തു പൂത്തിരിക്കുന്നു.
ഞാൻ എൻ്റെ മകളെ എല്ലാ മതങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്താണ് വളർത്തിയത് . സമൂഹത്തിൽ നിന്നും biased ആയിട്ടുള്ള കാര്യങ്ങൾ receive ചെയ്യാതിരിക്കാൻ അതാണ് നല്ലതെന്ന് തോന്നി
If at all in my mind, I put forward a step towards your principle of a non existent god which causes superstitious beliefs, miracle cure etc. I am a believer of a power which is our own mind and it is cure for everything. Like Gandhi once said, the truth in my mind is my ram . That’s it. Am really inspired by your vision and thoughts. Also appreciate your analytical mind on world issue and wars. Thank you sir
KSEB യും ഇലക്ട്രിക്ക് ലൈറ്റ് വന്നതിന് ശേഷം യക്ഷിയും മറുതയും മാറിയെങ്കിലും ഇവരെ തിരുച്ചുകൊണ്ടുവരുവാനായി മിക്കവാറും തിരുവനന്തപുരം സിറ്റിയിൽ രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് ഇടാറില്ല .
സമഗ്രം എന്നു പറയാവുന്ന അഭിമുഖം . എങ്കിലും ചെറിയ ഒരു അഭിപ്രായമുണ്ട് . ടോമി സെബാസ്റ്റ്യൻ ഉപയോഗിച്ച ഭാഷ (ഉദാ: ഗീത പച്ചത്തെറിയാണ് ) ഹൈന്ദവ വിശ്വാസികളായ ആളുകളെ പിന്നീട് ജീവിതത്തിൽ ഈ വേദിയിലേയ്ക്ക് ഒന്ന് എത്തിനോക്കാൻ പോലും വിമുഖരാക്കുന്നവിധം അകറ്റാനാണ് ഉപകാരപ്പെടുക .ഈ കടുത്ത ഭാഷയാണ് അവർക്ക് പുച്ഛമായി തോന്നുന്നത് .അത് സ്വാഭാവികമല്ലേ ? മാന്യമായ ഭാഷയും നർമ്മവും ഉപയോഗിച്ചുവേണം വിശ്വാസികളെ ആകർഷിക്കാൻ .
എന്റെ സഹോദരന്റെ മകന്റെ കല്യാണമാണ്. അപ്പോൾ ഇടവകയിൽ നിന്നും ഒരു നിബന്ധന വന്നു വധൂവരന്മാരെ ലൈംഗിക ക്ലാസിൽ അറ്റൻഡ് ചെയ്യുന്നതുപോലെ മൂന്നുദിവസം വധൂവരന്മാരുടെ മാതാപിതാക്കളും ആ രൂപതാ തലത്തിൽ തങ്ങി ക്ലാസ് അറ്റൻഡ് ചെയ്യണം. അവിടെ നിന്ന് സർട്ടിഫിക്കറ്റ് പള്ളിയിൽ ഹാജരാക്കി എങ്കിൽ മാത്രമേ ഈ കല്യാണം നടത്തിക്കൊടുക്കും. എന്നെപ്പോലെ ദൈവം ഇല്ല എന്ന് കരുതുന്നവർക്ക് മകന്റെയോ മകളുടെയോ കല്യാണം വരുന്ന സമയത്ത് എങ്ങനെ ഇത് തരണം ചെയ്യും എന്നാലോചിച്ച് ഇപ്പോഴേ ടെൻഷനാണ്.
മതം ഉണ്ടാക്കുന്ന പ്രശ്ന ങ്ങൾക്ക് മതരാഹിത്യം പരിഹാരമോ അവസാന ഉത്തരമോ അല്ല മതങ്ങൾ അതതു കാലങ്ങളിലെ പൊതു മൂല്യങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെട്ടാൽ പ്രശ്‌നം തീർന്നു ഇന്ന് ഒരു വലിയ പരിധി വരെ ഈ നവീകരണത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത് ഇസ്‌ലാമാണ്
മണലാരിണ്യത്തിൽകൂടി വലിയ വീതിയിൽ റോഡ് ഉണ്ടാക്കാം. അതുപോലെയല്ല കേരളത്തിലെ ഭൂ പ്രകൃതിയും ജനസാന്ദ്രതയും. പൊതുഗതാഗതം മെച്ചപ്പെടുത്തിയും നിലവിലെ റോഡുകളും ഗതാഗത സൗകര്യങ്ങളും പരിഷ്കരിക്കുന്നതാണ് കേരളത്തിന് നല്ലത്. കേരളത്തിൽ നിലവിലെ റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കഴിയാത്ത സർക്കാരുകൾ കെ റെയിൽ പോലെയുള്ള ആശയങ്ങൾ എങ്ങനെ പൂർത്തിയാക്കും. അതും കടം വാങ്ങി അതിന്റെ നല്ലൊരു ഭാഗം ധൂർത്തടിച്ചു പിന്നെ എല്ലാം കൻസട്ടൻസികളെ ഏല്പിച്ചു അതിലും കമ്മിഷൻ വാങ്ങി പോകുന്ന ഒരു സർക്കാർ. സിസ്റ്റത്തിന് കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കൂ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ഇതാണ് നിലവിലെ സിസ്റ്റം.
Manuja, well prepared questions, Congratulations 🎉
Ravichandran, you are refining yourself with time. Congratulations 🎉🎉
ഒരേവേദിയിൽ രവി സാറിനെയു മനുജയെയും കണ്ട് സംഭാഷണം കേട്ടതിൽ ഏറെ സന്തോഷം ❤
നിന്റെ സന്തോഷത്തിന്റെ ഓരോ കാരണങ്ങൾ🤸
മനുജ എവിടെ.. കാണാറില്ല... കണ്ടതിൽ ഒത്തിരി സന്തോഷം... ഓർത്തു ഇതൊക്ക നിർത്തി എന്നു.. നിങ്ങളൊക്കെ ചെറുപ്പക്കാർക്ക് ഒരു ആവേശമാണ് പുതിയ പുതിയ വിഷയങ്ങളുമായി ഇനിയും വരിക 🙏
ഇപ്പോൾ മറുനാടൻ മലയാളി ഇൽ news reader ആയി കാണുന്നുണ്ട്
See Manuja Very Glad To ! Appreciate your Efforts to Reformation And Evidence Continue ❤❤❤❤❤❤❤
Most awaited talk from the most loved speakers❤
Ranichandran is a great Encyclopedia
Little things pleases little mind.
മനുജ മൈത്രിയുടെ സ്വന്തം ചാനൽഎവിടെ
Report അടിച്ചു കളഞ്ഞു p!ece team
ക്ലച്ച് പിടിച്ചില്ല, പൂട്ടിപ്പോയി 😂
poottichu samdhana kotham
@@shiningstar958 എന്നാലും ഞങ്ങൾ പറയും CAA യിൽ സമാധാന മതത്തെ ഒഴിവാക്കിയത് മോശമായി പോയി
@@ani2kerala നന്നായി പോയി അല്ലെങ്കിൽ ബംഗ്ലാദേശിൽ നിന്ന് മനോഹരൻമാർ കയറി കൂടും .ഞാൻ caa സമരം ചെയ്തതാ. ഇപ്പൊ എനിക്ക് അറിയാം എന്താണ് എന്ന്. ഒഴിവാക്കിയത് നന്നായി.
ഒരുപാട് കാര്യങ്ങൾക്കു ഉത്തരം കിട്ടി. ഒറ്റ പരുപാടിയിൽ thankyou sir ❤❤❤
സ്സി ,, ,,,
Very ഗുഡ് R C &മനുജ ❤
സോഷ്യലിസത്തിൻ്റെ മകുടോദാഹരണമാണ് നമ്മുടെ എസ് എസ് എൽ സി റിസൾട്ട് 😂
അതുപോലെ തന്നെ മലയാളം മീഡിയവും സോഷ്യലിസത്തിന്റെ അങ്ങേ അറ്റം ആണ്
നിരിശ്വരവാദികളുടെ വിദ്യയും ഇത് തന്നെ ഒന്ന് പഠിക്കാൻ ശ്രമിക്കുന്നില്ല കണ്ടില്ലാ എന്ന് നടിക്കുക. മണ്ടത്തരം പറഞ്ഞ് വെളുപ്പിക്കുക അല്ലെങ്കിൽ വിശ്വസിപ്പിക്കുക.. പ്രധാന കാരണം കഴിവില്ലായ്മയും. പിന്നെ സ്വയം നേതാവ് ആകാനും കഴിയും.
പരിണാമം ഉണ്ടെങ്കിൽ ദൈവത്തിനുൾപ്പെടെ സകല ശാസ്ത്രത്തിനും ഉണ്ട് . ദൈവത്തെ ശാസ്ത്രീയമായ് കാണുക.
RC ക്ക് മനസ്സിലാകില്ല കാരണം ശാസ്ത്ര വിഷയങൾ അയാൾ പഠിച്ചിട്ടില്ല.
തള്ളിനുവേണ്ടി ശാസ്ത്രകാരൻ ചമയുകയാണ്. പക്ഷെ പഠിച്ച് പഠിച്ച് മിടുക്കനാകും അതുവരെ നമ്മൾ സഹിക്കണം.
@@pularichittazha2012ശാസ്ത്രീയമായി കണ്ടാൽ ദൈവം വെടിതീരും
@@harikk1490 അങ്ങനെ വെടി തിരുന്ന ദൈവമാണെങ്കിൽ പോകട്ടെ.
ദൈവം എന്നത് മാജിക്കല്ല . പ്രപഞ്ച പരിപാലന നിയന്ത്രണ ശക്തി . തികച്ചും ശാസ്ത്രീയം.
കൂടുതൽ വിവരങൾക്ക് വിശ്വചൈതന്യം ട്രസ്റ്റ് വിളിക്കുന്നു.
@@pularichittazha2012 വയനാട് ദുരന്തവും പുള്ളി നിയന്ത്രിച്ചതാണോ
രണ്ടു സ്ട്രോങ്ങ് ടീം നും 🙏
Ravi daibam 😊🙏
@@Ragnar638Hai shudu
@@SanthoshKumar-ih1zt Quranum ella matha grandhangalum enik grass anu
@@Ragnar638ഖുർഹാന്നും മറ്റു മതഗ്രന്ഥങ്ങളും, ഖുർഹാനാണ് തന്റെ രോഗത്തിന്റെ മൂല കാരണം എന്നു മനസ്സിലായി. ആ കഴുതക്കാമം കരഞ്ഞു തീർക്കാനായിരിക്കും നാസ്തിക വേഷം കെട്ടിയത് അല്ലേ?
Grass, അതായത് പുല്ല്, അപ്പോൾ പ്രധാന തീറ്റ പുല്ല് ആണെന്ർത്ഥം. നിലപാട് കാണുമ്പോൾ ആ വർഗ്ഗത്തിൽ പെട്ടതാണെന്നും മനസ്സിലാകുന്നുണ്ട്.
57:00 മനുജ പറഞ്ഞത് വളരെ ശരിയാണ്. കമ്മി-യുക്തിവാദി ആയിരുന്ന ഞാൻ രവിചന്ദ്രൻ മാഷിന്റെ വീഡിയോസ് കണ്ടു തുടങ്ങുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഹിന്ദു മത രാഷ്ട്രീയത്തിനു എതിരെ ഉള്ള വീഡിയോസ് ആണ് കണ്ടിട്ടുള്ളത്. ഇടതു നറേഷൻ മനസ്സിൽ ഉള്ളത് കൊണ്ട് ഇസ്ലാം ക്രൈസ്തവ വിമർശനങ്ങൾ അത്ര വലുതായി മനസ്സിലേക്ക് എടുക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് രവിചന്ദ്രൻ മാഷ് കേക്ക് മുറിച്ചു ജന്മദിനം ആഘോഷിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതു. സർക്കാസം പറയുകയല്ല, എന്റെ "നിരീശ്വരവാദ-യുക്തിവാദ" ധാരണകൾ നന്നായി ഉലഞ്ഞത് ആ പോസ്റ്റ് കണ്ടപ്പോഴാണ്.
മനുജ പറഞ്ഞത് പോലെ സ്വയം പീഡിപ്പിച്ചു "ഞാൻ ലൗകിക സുഖങ്ങൾ ഒന്നും ആസ്വദിക്കില്ല" എന്ന് മറ്റുള്ളവരെ കാണിക്കാൻ പാട് പെട്ട് ഇതാണ് യുക്‌തിവാദിയുടെ ജീവിതം എന്ന് കരുതി ജീവിക്കുമ്പോഴാണ്, എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും യുക്തിപരമായി ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ആരെയും സുഖിപ്പിക്കാതെ ഭയപ്പെടാതെ നിരീശ്വരവാദം പറയുന്ന രവിചന്ദ്രൻ മാഷ് എന്റെ മനസ്സിലുള്ള "ബുദ്ധിജീവി-യുക്തിവാദി" ഇമേജ് പൊളിച്ചത് വെറും ഒരു കേക്ക് മുറിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെ.
എനിക്ക് മാത്രം അല്ല, സ്വതന്ത്ര ചിന്തയിലേക്ക് വന്ന ഒരുപാട് പേർക്ക് സമാനമായ അനുഭവങ്ങൾ കാണും. 😀
@@j2klegend കേക്ക് മുറിക്കുന്ന പോസ്റ്റ് അല്ല ചുംബന സമരം കണ്ട് ഈ പ്രസ്ഥാനത്തിലേക്ക് വന്നവരാണ് കൂടുതൽ 😂
@@ani2keralaമുല പൊങ്ങിയ ഹൂരികളെ കിട്ടും എന്ന് വിചാരിച്ച് ഇസ്ലാമിൽ ചേരും പോലെ അല്ലെ
@@ani2keralaathu nadathiyathu essense aano? 🫡
@@ani2kerala എന്നിട്ടു പോലും ഒരു ഫ്രീ ചുംബനം കിട്ടാത്ത ചില “പ്രസ്ഥാനക്കാർ” ഇവിടെ ഇങ്ങനെ എസ്സെൻസിനെതിരെ കൊതിയും നുണയും പറഞ്ഞു കറങ്ങി നടപ്പുണ്ട് 🤣
@@j2klegend അത്തരക്കാരെ കൊതിപ്പിച്ച് കൂടെ നിർത്താൻ ആണല്ലോ വർഷം തോറും 400 രൂപ ടിക്കറ്റ് പിരിച്ച് ലിപ്കിസ് എന്ന പരിപാടി നടത്തുന്നത്. ഞങ്ങളുടെ കൂടെ 72 അല്ല 700 ഹൂറിമാർ ഉണ്ട് എന്ന് തത്പര കക്ഷികളെ ഓർമപ്പെടുത്താൻ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ലിപ്കിസ് 😊
Super interview
Thanks a lot Ravi Sir & Manuja 🙏
എസ്സൻസ് ചിന്തിപ്പിക്കുന്ന,നമ്മെ മാറ്റിമറിക്കുന്ന,എന്താണ് ശരിയായലോകം എന്നുപഠിപ്പിക്കുന്ന ഒരു ചാനലാണ് അഭിനന്ദനങ്ങൾ❤❤❤🎉
RC👍❤❤❤👌
yes... as RC said , visibility will be a great motivation for many and will give the strength to think for themselves ..!!! all the best. Let evidence lead...!!!
Super and welland. Thanks
Good discussion
മലയാളി ഡീസന്റ് ആണ് കേരളം പ്രബുദ്ധ മാണ് 🤭🤭🤭👍
നല്ലത് ❤
Good evening to both of you
❤️👍🏼from Kozhikode
you are correct
Very well said 👌
അടിപൊളി ആയിരുന്നു 🤗👌👌
manuja 🎉
Good speach
Manuja👍🏼😘
Good afternoon Sirs
Thanks RC❤
Good👍
Thanks. Rc and മയത്രി
പണ്ട് കാലത്തു പകൽ അന്തിയോളം ജോലി ചെയ്താലുംവയർ നിറയുമായിരുന്നില്ല
ഇന്ന് ജോലി ഇല്ലാത്തതിന്റെ പേരിൽ വയർ നിറയുന്നില്ല
R.C ❤
ശാസ്ത്രാവബോധം ഇല്ല. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ അമ്പല രുളും പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. ഇന്നോ ? 40 കൊല്ലം മുമ്പത്തെക്കാളും വിശ്വാസികൾ കൂടിയിരിക്കുന്നു. അന്ധവിശ്വാസവും അമ്പലങ്ങളെല്ലാം തളിർത്തു പൂത്തിരിക്കുന്നു.
അത് ശരിയാണ്.. അമ്പലങ്ങൾ പള്ളികൾ എല്ലാം തന്നെ കൂടിക്കൊണ്ടും, പണവും അധികാരവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്ന്..
പണ്ട് ദാരിദ്ര്യം ആയിരുന്നു.. ഇപ്പോ എല്ലാരുടെ കൈയിലും പൈസ ഉണ്ട്.. അതും ഒരു കാരണമാണ്...
കെട്ടിടം പുതുക്കി പണിതത് നല്ല കാര്യമല്ലേ ?!
മനു ജീവിതം അടിപൊളി ആക്കുന്നത് അവaനവന്റെ ഇഷ്ടം. വരവിനു അനുസരിച്ചു എല്ലാം വരും അടിപൊളി ആക്കുന്നു 😄😂🤭😍🤔👍
Thanks rc
Super❤❤
ഞാൻ എൻ്റെ മകളെ എല്ലാ മതങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്താണ് വളർത്തിയത് . സമൂഹത്തിൽ നിന്നും biased ആയിട്ടുള്ള കാര്യങ്ങൾ receive ചെയ്യാതിരിക്കാൻ അതാണ് നല്ലതെന്ന് തോന്നി
R c യുടെയും. മനുജ ടോപ്പിക്ക് സയൻസ് തെളിവിന്റ അടിസ്ഥാനത്തിലാണ് റിലീജിയന്നു എന്തുണ്ട് പ്രെസെറ്റ് ചെയാൻ ❤❤
Supper Diskutiert with Mr Revichandran
If at all in my mind, I put forward a step towards your principle of a non existent god which causes superstitious beliefs, miracle cure etc. I am a believer of a power which is our own mind and it is cure for everything. Like Gandhi once said, the truth in my mind is my ram . That’s it. Am really inspired by your vision and thoughts. Also appreciate your analytical mind on world issue and wars. Thank you sir
Rc
Manuja
❤
വിമര്ശനത്തിന് അതീതമായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല , ഈ സത്യം മനസിലാക്കിയാൽ നല്ല ഒരു ശതമാനം സാമൂഹ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
Kerala syllabus quality ariyanamengil, athil ethra per jee entrance (IIT) pass aayiennu nokkiyal mathi.. 2 per thikachu undakilla... Athanu all india examil malayaliyude avastha😄 keralathil ninn IIT pokunath ellam Cbse 🔥
ദേവാലയങ്ങൾ പുതുക്കി പണിയുന്നതിന് പിന്നിൽ ഭക്തി മാത്രമല്ല സാമ്പത്തിക ലാഭവും പ്രശസ്തിയും കൂടി ഉണ്ടാകുന്നതിനു വേണ്ടിയാണ്
മൈത്രി. Rc one ഗുഡ് മോർണിംഗ് 👍
Poli sanm❤❤❤❤❤
English videos/ subtitles nannayirikkum. for people out of Kerala
RC❤️❤️❤️
KSEB യും ഇലക്ട്രിക്ക് ലൈറ്റ് വന്നതിന് ശേഷം യക്ഷിയും മറുതയും മാറിയെങ്കിലും ഇവരെ തിരുച്ചുകൊണ്ടുവരുവാനായി മിക്കവാറും തിരുവനന്തപുരം സിറ്റിയിൽ രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് ഇടാറില്ല .
..❤...
❤good talk❤
❤❤
👍
നിങ്ങൾ തന്നെ പരിപാടി നടത്തുന്നു. നിങ്ങൾ തന്നെ നിങ്ങൾക്ക് നന്ദി പറയുന്നു 😄
അദ്ദേഹം സംഘാടകൻ അല്ല
ആയ്യിന് 🤭
"First, you become an atheist; then, you believe in the universe."
മലയാളിക്ക് റോഡ് എന്തിനാണ് എന്ന് ചോദിച്ചാൽ....
"ഓരം കയ്യേറ്റം നടത്തി മീൻ, ഇറച്ചി കച്ചോടം നടത്താൻ " എന്ന് ഉത്തരം പറയും. 😂😂
Rc❤❤
❤❤😂 awosme dears
പുതിയ വിവരക്കേടിൻ്റെ കോമഡി ഇംഗ്ലീഷ് പ്രൊവസറെ is ഉം was ഉം ഒരു സാധാരണ മനുഷ്യൻ പഠിപ്പിക്കുന്നു
നമ്മളെ വിളി ച്ചാൽ പോകരുത് 😭😭😭തന്തേ വിളിച്ചാൽ തന്ത്പോട്ടെ 🥰😭🥰🥰
ചുരുക്കി പറഞ്ഞാൽ Civic consciousness വേണം എന്നർദ്ധം 🙂👍
Rc👍
മൈത്രി hair സ്റ്റൈൽ is ഗുഡ് 👍👍👍👌
അതാണോ കണ്ടത്!🤔😅
@@DNA237 അതും കണ്ടു്. അതൊരു പ്രശ്നം ആണോ? Nothing wrong in appreciating. Don't be an ammavan.
അങ്കം കാണുമ്പോൾ താളിയും ഒടിക്കാം😂
🎉😇
🎉🎉🎉🎉
👍👍
Litmus2024 expecting, Editing 👉👉👌👌✋
Kseb light അല്ല ടോർച് ആണ് യക്ഷിയെ നിർമ്മാർജനം ചെയ്തത് 😊
ചൈനക്കാർ വില കുറഞ്ഞടോർച്ചുവിൽക്കാൻ തുടങ്ങിയപ്പോൾ പ്രേതങ്ങൾ എങ്ങോപോയി.
Ac ano DC ano first😅
@@malayali2546DC ആണ് ഫസ്റ്റ്
👍❤🌷👍🌷❤👍
,👍😍
സമഗ്രം എന്നു പറയാവുന്ന അഭിമുഖം .
എങ്കിലും ചെറിയ ഒരു അഭിപ്രായമുണ്ട് .
ടോമി സെബാസ്റ്റ്യൻ ഉപയോഗിച്ച ഭാഷ (ഉദാ: ഗീത പച്ചത്തെറിയാണ് ) ഹൈന്ദവ വിശ്വാസികളായ ആളുകളെ പിന്നീട് ജീവിതത്തിൽ ഈ വേദിയിലേയ്ക്ക് ഒന്ന് എത്തിനോക്കാൻ പോലും വിമുഖരാക്കുന്നവിധം അകറ്റാനാണ് ഉപകാരപ്പെടുക .ഈ കടുത്ത ഭാഷയാണ് അവർക്ക് പുച്ഛമായി തോന്നുന്നത് .അത് സ്വാഭാവികമല്ലേ ?
മാന്യമായ ഭാഷയും നർമ്മവും ഉപയോഗിച്ചുവേണം വിശ്വാസികളെ ആകർഷിക്കാൻ .
ഇവിടെ ആകർഷിച്ചു ആളെ കൂട്ടണം എന്നില്ല....... ആളുകൾ മനസ്സിലാക്കി വരണം....... മനസ്സിലാക്കിയില്ലെങ്കിൽ അവർക്ക് തന്നെ ദോഷം......😊
@@thrissurgadiപ്രായോഗികത വളരെ പ്രധാനപ്പെട്ടതാണ്. ബുദ്ധിയും യുക്തിക്കുമൊപ്പം വിവേകബുദ്ധി വേണം. പലപ്പോഴുമതുകാണാറില്ല.
Manju ithrayum nal evidarunnu?
കേരളത്തിൽ 26 വരി പാത സാദ്ധ്യമോ?ഇവിടെ റോഡ് മാത്രമേ കാണുകയുള്ളൂ?
മനുജ മൈത്രിക്ക് കിട്ടിയ വലിയ സ്ഥാനകയറ്റം
DISCRIMINATION MUST FOR GET EVIDENCE AND TRUTH!
😊♥️♥️🌹💕
എന്റെ സഹോദരന്റെ മകന്റെ കല്യാണമാണ്. അപ്പോൾ ഇടവകയിൽ നിന്നും ഒരു നിബന്ധന വന്നു വധൂവരന്മാരെ ലൈംഗിക ക്ലാസിൽ അറ്റൻഡ് ചെയ്യുന്നതുപോലെ മൂന്നുദിവസം വധൂവരന്മാരുടെ മാതാപിതാക്കളും ആ രൂപതാ തലത്തിൽ തങ്ങി ക്ലാസ് അറ്റൻഡ് ചെയ്യണം. അവിടെ നിന്ന് സർട്ടിഫിക്കറ്റ് പള്ളിയിൽ ഹാജരാക്കി എങ്കിൽ മാത്രമേ ഈ കല്യാണം നടത്തിക്കൊടുക്കും. എന്നെപ്പോലെ ദൈവം ഇല്ല എന്ന് കരുതുന്നവർക്ക് മകന്റെയോ മകളുടെയോ കല്യാണം വരുന്ന സമയത്ത് എങ്ങനെ ഇത് തരണം ചെയ്യും എന്നാലോചിച്ച് ഇപ്പോഴേ ടെൻഷനാണ്.
വിട്ടിൽ വച്ചു കല്ലിയാണം കഴിക്കണം
രജിസ്റ്റർ മാര്യേജ് ചെയ്യുക
സയൻസ് എത്ര മുന്നേറിയിട്ടെന്താ.... പൈൽസിന് ഒരു ഗുളിക കണ്ട് പിടിച്ചിട്ടില്ല ഇത് വരെ
അതുകൊണ്ട് സയൻസിനെ കളഞ്ഞിട്ട് വെളിപാടിന്റെ പിറകെ പോകാം
മതം ഉണ്ടാക്കുന്ന പ്രശ്ന ങ്ങൾക്ക് മതരാഹിത്യം പരിഹാരമോ അവസാന ഉത്തരമോ അല്ല മതങ്ങൾ അതതു കാലങ്ങളിലെ പൊതു മൂല്യങ്ങൾക്കനുസരിച്ച് നവീകരിക്കപ്പെട്ടാൽ പ്രശ്‌നം തീർന്നു ഇന്ന് ഒരു വലിയ പരിധി വരെ ഈ നവീകരണത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത് ഇസ്‌ലാമാണ്
ഇതെങ്ങോട്ടാണീ പറഞ്ഞു പോകുന്നത്?!!
1:08:17 നിങ്ങൾ അമ്മയെയും പെങ്ങളെയും ഭോഗിക്കാത്തത് മതത്തിൽ പറഞ്ഞിട്ടുള്ളത് കൊണ്ടാണോ....
ഇതാണ് ഈ ചോദ്യം ഉന്നയിക്കുന്നവരോട് തിരികെ ചോദിക്കേണ്ടത്
What about Anunaki pls reply
Keralites are 1/2 a century behind
മണലാരിണ്യത്തിൽകൂടി വലിയ വീതിയിൽ റോഡ് ഉണ്ടാക്കാം. അതുപോലെയല്ല കേരളത്തിലെ ഭൂ പ്രകൃതിയും ജനസാന്ദ്രതയും. പൊതുഗതാഗതം മെച്ചപ്പെടുത്തിയും നിലവിലെ റോഡുകളും ഗതാഗത സൗകര്യങ്ങളും പരിഷ്കരിക്കുന്നതാണ് കേരളത്തിന് നല്ലത്. കേരളത്തിൽ നിലവിലെ റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കഴിയാത്ത സർക്കാരുകൾ കെ റെയിൽ പോലെയുള്ള ആശയങ്ങൾ എങ്ങനെ പൂർത്തിയാക്കും. അതും കടം വാങ്ങി അതിന്റെ നല്ലൊരു ഭാഗം ധൂർത്തടിച്ചു പിന്നെ എല്ലാം കൻസട്ടൻസികളെ ഏല്പിച്ചു അതിലും കമ്മിഷൻ വാങ്ങി പോകുന്ന ഒരു സർക്കാർ. സിസ്റ്റത്തിന് കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കൂ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ഇതാണ് നിലവിലെ സിസ്റ്റം.
നിലനിൽപ് എന്ന് പറഞ്ഞാൽ എന്താണ്? ഈ ലോകത്തിൻ്റെ നിലനിൽപ് ഏതിലാണ് സ്ഥിതി ചെയ്യുന്നത് ഒന്ന് വ്യക്തമാക്കിത്തരാമോ രവിചന്ദ്രൻ സാറേ !
സ്വയം നിലനിൽക്കുന്നു
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി.... 😔
Just vow
സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കരഞ്ഞു എന്ന് പറഞ്ഞത്
കിളിപോയെന്നത സത്യം 😂
അതെ കിളി പോയതാ.. അല്ലാതെ ആരെങ്കിലും മനുഷ്യരെ തരം തിരിച്ചു ഒരു കൂട്ടരെ കൊല്ലണം എന്നൊക്കെ പറഞ്ഞത് ദൈവം ആണെന്ന് വിശ്വസിക്കുന്ന മനുഷ്യരുണ്ടാവുമോ
പുതിയ പ്രവാചകൻ
ESSENSE24KOZHIKODE❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
27:28 😂😂 തൊട്ട് മുമ്പത്തേ ചോദ്യചും ഈ ചോദ്യവും കേട്ടൽ മനസ്സിലാവും ചോദ്യകർത്താവ് ഇടതുപക്ഷത്തെ എങ്ങനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നു എന്ന് 😂😂😂😂
Rcയുടെ ഇടത് കയ്യിൽ വാച്ച് ന് താഴെ എന്താ ണ്. വല്ല അടയാളം ano🎉
It doesn't matter if you are black, white, brown or pakistani
We all love punani
Keep it real
Keep it safe
Total respect
വിദ്യാഭ്യാസ നിലവാരം. BA തോറ്റ SFI നേതാവ് ആർഷോയ്ക്ക് MA യ്ക്ക് അഡ്മിഷൻ എന്ന് വാർത്ത!
മാഷിന്റെ ബ്രെയിന്‍ de code chaithal ഒരു പക്ഷേ ഇയാളും ഈശ്വര വിശ്വാസി ആകും ല്ലേ. അപ്പോള്‍ ആരാണ് ഈ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത്?
റിപ്പയർ ചെയ്ത സാധനം വീണ്ടും റിപ്പയർ ചെയ്യാൻ കഴിയില്ല
ശബ്ദം ഇല്ല