ഇസ്ലാം യുക്തിയുടെ മതം : ഒരു തൊള്ളക്കുളൂസ് | Prof M N Karassery | CLARITY'24 | esSENSE Club

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 714

  • @johnm.i2201
    @johnm.i2201 3 місяці тому +28

    കാരശേരി മാഷിന്റെ പ്രസംഗം മുഴുവൻ കേൾക്കുവാൻ വളരെ സമയം ചെലവഴിക്കേണ്ടിവന്നു , എന്നാൽ അത് വളരെ അറിവുകൾ നേടാൻ സഹായകമായി എന്നതിൽ വളരെ സന്തോഷം തോന്നുന്നു. അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ ഉദ്ധേശത്തോടെയോ മതജാതീയ വശം ചേർന്നോ ഒന്നും പറഞ്ഞതായി തോന്നിയില്ല. ഇത്രയും വിശകലനത്തോടെ മാനവികതയോടെ നെല്ലും പതിരും എന്നപോലെ ജാതിമതലോക പരിജ്ഞാനം വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ. ലോകം കണ്ട മിക്കവാറും എല്ലാ പ്രമുഖ വ്യക്തികളെ കുറിച്ചും അർഥശങ്കക്ക് ഇടമില്ലാതെ കൃത്യതയോടെ അവതരിപ്പിച്ചു എന്നത് സ്വാഗതാർഹം തന്നെ. പ്രത്യേകിച്ച് ഇപ്പോൾ ലോകത്ത് അഴിഞ്ഞാടുന്ന ജാതിക്കോമരങ്ങളുടെ വിളയാട്ടം മനുഷ്യരാശിയെ എവിടെ കൊണ്ടെത്തിക്കുമോ എന്തോ ?😮

  • @KRKKBHASKAR
    @KRKKBHASKAR 3 місяці тому +80

    എല്ലാവർക്കും നല്ലത് വരണം എന്ന് പ്രാർഥിച്ചത് സനാധന ധർമ്മം. സനാതന ധർമം ശ്രേഷ്ഠം മതം.

    • @herculiskingcyrus6270
      @herculiskingcyrus6270 3 місяці тому +2

      😂😂

    • @herculiskingcyrus6270
      @herculiskingcyrus6270 3 місяці тому

      സനാതന ധർമ്മത്തിൽ നല്ലത് എന്നൊന്നില്ല.. ഉണ്ടെങ്കിൽ അത് ബ്രഹ്മണർക്ക് മാത്രം.. ഏറ്റവും വെറി പൂണ്ടതാണ് സനാഥൻ..

    • @Rajesh.Ranjan
      @Rajesh.Ranjan 3 місяці тому +1

      Yes.

    • @shajikumaran1766
      @shajikumaran1766 3 місяці тому +2

      @@KRKKBHASKAR ഉണ്ട

    • @jayarajpanamanna4894
      @jayarajpanamanna4894 3 місяці тому +1

      സനതനം 😂😂😂
      "ചാണക ഉണ്ട" മതം ശ്രേഷ്ഠമായത് കൊണ്ട് അല്ല ജനത്തിൻ്റെ തലച്ചോറിൽ വെളിച്ചം കയറിയത് കൊണ്ടാണ് ഈ മാറ്റം.....👍👍
      സനാധന ധർമ്മം🤣🤣🤣🤣😂😂😂😂 തമ്മിലടിച്ച് തുലയുന്ന 600 നാട്ടുരാജ്യങ്ങളും 8000 ജാതിക്കൂട്ടങ്ങളുമായിരുന്നു ഈ ഭാരത പ്രദേശം...... മതം എന്ന ആഭാസത്തിന് ഉപരിയയായി യുക്തിയെന്ന പ്രകാശം തലയിൽ വീണത് കൊണ്ടാണ് ഇത്രയെങ്കിലും ഈ രാജ്യം ഗുണം പിടിച്ചത് 👍👍

  • @VinodKumar-eh2dx
    @VinodKumar-eh2dx 3 місяці тому +32

    എല്ലാ മതങ്ങളും പ്രശ്‌നങ്ങളാണെന്നതിനേക്കാൾ ഒരു മതം മാത്രമാണ് പ്രശ്‌നമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു😄. ഈ അഭിപ്രായമാണ് ഈ സമയത്ത് സമൂഹത്തിന് നല്ലത്

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 3 місяці тому +5

      എല്ലാ മതങ്ങളും മനുഷ്യ നിർമ്മിത മാണ് ഒരൂ 5:04 മതമൊഴിച്ച്.ആ ഒരു മതമാണ് ഏകദെെവമതമായ ഇസ്ലാം മതം.അത് ദെെവീക മതമാണ്. അതിനോട് മിക്കവാറും ആളുകൾക്ക് ദ്വേഷ്യമാണ്.അതിൽ ചില ഡിസിപ്ളിനറി നിയമമുണ്ട്. അടിച്ചു പൊളി ജീവിതം ആഗ്രഹിക്കുന്നവർക്ക് ഇസ്ലാം ഒരു തടസ്സം ആണ്.റഷ്യ(USSR) തകർന്നപ്പോൾ അമേരിക്കക്ക് ഒരു പൊതു ശത്രു വേണമായിരുന്നു. അങ്ങനെ അവർ ഇസ്ലാമിനെ പൊതു ശത്രു വിക്കി .അളവുകൾ പറഞ്ഞു ഓരോ മുസ്ലീം രാജ്യങ്ങളേയും ലോക മുസ്ലീങ്ങളേയും ആക്രമിക്കാനും കുതിര കയറാനും തുടങ്ങി.പ്രൊപ്പഗണ്ട പരത്താനും തുടങ്ങി. അതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ത്.

    • @kcvinu
      @kcvinu 3 місяці тому

      @@PAREEDSAIDMOHAMED ഒരു കൊള്ളക്കാരൻ തന്റെ സൈനികരെ അടക്കി നിർത്താൻ ഉണ്ടാക്കിയ നിയമാവലിയാണ് ഇസ്ലാം. അയാൾ ഉണ്ടാക്കിയ ഫേക്ക് ദൈവമാണ് അള്ളാഹു. കൊള്ളക്കാരൻ കൊല്ലപ്പെട്ടു നൂറ്റാണ്ടോളം കഴിഞ്ഞപ്പോൾ അന്നത്തെ ഭരണാധികാരികളും പുരോഹിതവർഗവും ചേർന്നെഴുതിയ നിയമാവലിപ്പുസ്തകമാണ് ഖുർആൻ. ആ കൊള്ളക്കാരന്റെ നിർദ്ദേശങ്ങൾ ഇന്നും പിന്തുടരുന്നവരോടു സഹതാപമേയുള്ളൂ.

    • @roshnirasack7715
      @roshnirasack7715 3 місяці тому +2

      @@PAREEDSAIDMOHAMEDhe he he 😂

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 3 місяці тому +1

      @@roshnirasack7715 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഫാസിസ്റ്റ്കൾ

    • @shibinbs9655
      @shibinbs9655 3 місяці тому

      ​@@PAREEDSAIDMOHAMEDഉണ്ട. മുസ്ലീങ്ങളോട് സഹരിക്കുന്നവർക്ക് മനസ്സിലാകും അവരുടെ ഉള്ളിലെ വർഗ്ഗീയത. അതിലും വലിയ തെളിവൊന്നും വേണ്ട.

  • @shajipeedikayil2908
    @shajipeedikayil2908 3 місяці тому +89

    കാരശ്ശേരി മാധവികുട്ടിയെ മനോരോഗി ആക്കാൻ ശ്രമിക്കുന്നു. വെളുപ്പിരിന്റെ മാരക വേർശൻ 😃

    • @IndShabal
      @IndShabal 3 місяці тому

      7:00
      ഒരു മാഷ് തൊഴിൽ മാറി മോഹിയുദീൻ കുമ്മായക്കാരൻ ആകുന്നതിന്റെ ദയനീയ വേർഷൻ.....
      സുപ്രീംകോടതി തിരുത്തിയ ഒരു കാര്യം (ഗാന്ധിവധം) RSS ന്റെ തലയിൽ വീണ്ടും നൈസായി വെക്കുന്ന ഉള്ളിൽ പച്ച നിറഞ്ഞ, "മതേതറ" ബെള്ള കുപ്പായം ഇട്ട കാരശ്ശേരി!!!
      ജീവനുള്ള മാധവിക്കുട്ടി തന്നോട് പറഞ്ഞ നഗ്‌നസത്യം (സമദാനി) താൻ കേട്ടില്ലെന്ന് ഇന്നലെ തിരുത്തിപ്പറഞ്ഞ "ഗാന്ധിഭക്തൻ"!!!
      ദശബ്ദങ്ങളോളം പൊതുജനം കാണാത്ത മുഖവൈകൃതം മുഖംമൂടി അഴിഞ്ഞു ജനം തിരിച്ചറിയാൻ കാലമായെന്നു തോന്നുന്നു കുമ്മയാക്കാരാ.....
      അതിനുള്ള ആയുർദൈർഘ്യം ഈ വെള്ളവലിക്കാരന് നേരുന്നു...
      🤮🤮🤮

    • @andrewsdc
      @andrewsdc 3 місяці тому +3

      അവരുടെ കഥകൾ നിങ്ങൾ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.. സത്യം അതാണ്

    • @raheemp5250
      @raheemp5250 3 місяці тому +5

      Yes 👍
      കോൺഗ്രസ്സിനേയു൦ ലീഗിനേയു൦ വെളുപ്പിക്കണ്ടേ 😂

    • @krishnakurup5155
      @krishnakurup5155 3 місяці тому

      മനോരൊഗികളെ കണ്ടു പിടിച്ച് ബലാത്സംഗം ചെയ്യുന്ന ഭൂമിയിലെ ഹൂറികൾ ആക്കുന്നവർക്ക് ഓശാന പാടുകയാണോ ഈ പകൽ മാനൃന് പണി.

    • @babuts8165
      @babuts8165 3 місяці тому

      തീവ്രവാദ മതത്തിൽ ചേർന്ന മാധവികുട്ടിക്ക് മനോ വിഭാന്തി ഇല്ലന്ന് കേരളത്തിൽ ഇന്ന് ആരാണ് വിശ്വസിക്കുക

  • @adv.ramachandran6568
    @adv.ramachandran6568 3 місяці тому +145

    ഹിന്ദുക്കൾ ഭൂരിപക്ഷമായതു കൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കുന്നു. ബ്രോ -മതേ തരം ബാക്കി കാണുന്നതും അതുകൊണ്ട് തന്നെ ബ്രോ

    • @azeez9780
      @azeez9780 3 місяці тому

      @@adv.ramachandran6568 ഹിന്ദുത്വക്കാർ ഭൂരിപക്ഷമില്ലാതിരിന്നിട്ടും ജനാധിപത്യം എങ്ങനായിരിക്കുന്നു. ഹിന്ദുക്കളെ എല്ലാരും ആദരിക്കുന്നു പക്ഷെ ഹിന്ദുത്വ???

    • @victornoborsky9606
      @victornoborsky9606 3 місяці тому +9

      മതേതരത്വം ഒരു യൂറോപ്യൻ ആശയമാണ്.

    • @Rajesh.Ranjan
      @Rajesh.Ranjan 3 місяці тому +7

      ​@@victornoborsky9606But their secularism is based Bible only.

    • @NP-zg3hq
      @NP-zg3hq 3 місяці тому

      കുറേ ആയി സങ്കികൾ ഇങ്ങനെ തള്ളുന്നു, like they are supporting സെക്കുലർ വാല്യൂസ്, നിങ്ങൾ ഫാസിസ്റ്റുകൾക്ക്‌ ഈ hypocrasy ഒഴിവാക്കികൂടെ. ലോകത്ത് ഇന്ത്യയിൽ മാത്രം അല്ല സെക്യൂലറിസം ഉള്ളത്, അതൊരു modern idea ആണ്, ഡെമോക്രസി പോലെ, അത് ഹിന്ദുക്കൾ പേരിന് പോലും ഇല്ലാത്ത സ്ഥലത്തും നിലവിൽ ഉണ്ട്

    • @show-n5z
      @show-n5z 3 місяці тому

      ​@@victornoborsky9606മതംതന്നെ ഇല്ലാതിരുന്ന ഈ പ്രദേശത്തേക്ക് മതം എന്ന vampire നെ കൊണ്ടുവന്ന് naratives ഉണ്ടാക്കിയവർ ഇപ്പോൾ പുണ്ണ്യാളന്മാർ, ഹഹഹ.
      Abrahamic മതം മാറ്റ മാഫിയ ആണ് ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.
      ലോകം മുഴുവൻ ഇസ്ലാം ആകുന്നതുവരെ യുദ്ധം ചെയ്യുക,
      ഈ സു (ദുർ ) വിശേഷം ലോകത്തിൽ മുഴുവൻ പ്രഘോഷിക്കുക, ( ആ പ്രഘോഷണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ ഇന്നത്തെ ലോക ജനസംഘ്യയോട് അടുത്തുവരും.
      "സ്നേഹവും സമാധാനവും കൊണ്ട് ഇരിക്കാൻ വയ്യേ ".

  • @ShibyFrancis-p4v
    @ShibyFrancis-p4v 2 місяці тому +4

    കാരശേരി എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഇടയ്ക്ക് ഇസ്ലാം സമാധാന മതം ലോകത്തിനു നൽകുന്ന ഐശ്വര്യങ്ങൾ അറിയാതെ നാവിൽ വരുന്നുണ്ട്. ഇസ്ലാമിനെ നാം മനസ്സിലാക്കിയത് തെറ്റായ രീതിയിലാണ് എന്നതാണ് മൂപ്പരുടെ അഭിപ്രായം.

  • @ren-OMG
    @ren-OMG 3 місяці тому +49

    മാധവി കുട്ടി പറയരുത് എന്ന് പറഞ്ഞു, മാഷ് അതുകൊണ്ടു ഒന്നും പറയുന്നില്ല, പക്ഷെ മാഷ് ചിലതു മാത്രം പറഞ്ഞു അത് വ്യക്തമായി ഒരാളെയും അയാളുടെ വിശ്വാസത്തെയും രക്ഷിക്കാൻ ഉള്ള തു മാത്രം. മാത്രവുമല്ല മാധവികുട്ടി മറ്റു ആരോടേലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്കു ഭ്രാന്തു ഉണ്ടായിരുന്നു എന്നും പ്രസ്താവിച്ചു, ഇത് രണ്ടും ആരെയാണ് സഹായിക്കുക എന്ന് നോക്കിയാൽ മാഷിന്റെ നിലപാടുകളെ വിശ്വസിച്ചവർക്കു ഒരടി ആണ്.

    • @truelife6114
      @truelife6114 3 місяці тому +5

      @@ren-OMG സത്യം

    • @vijayakrishnanp5536
      @vijayakrishnanp5536 3 місяці тому +5

      Correct. 👍

    • @tn-vp4vz
      @tn-vp4vz 3 місяці тому

      ഇയാൾ സമദാനിയെ support ചെയ്യാൻ കിട്ടിയ അവസരം ഉപയോഗിച്ചു.
      അത് മാത്രം പറയാൻ അയാൾക്ക് മടിയില്ല.കള്ളൻ.
      കുഞ്ഞാലിക്കുട്ടിയുടെ അതേ ഭാഷയാണ് ഇയാൾക്കും.കഷ്ടം.

    • @mynameismaximus3624
      @mynameismaximus3624 3 місяці тому +2

      💯

    • @sulthanunni4702
      @sulthanunni4702 3 місяці тому +6

      മാധവികുട്ടി വിവാഹ വാഗ്ദാനം ചെയ്തു മതം മാറേണ്ടി വന്നു എന്ന് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞ വിശ്വസനീയമായ വീഡിയോ സോഷ്യൽ മീഡിയ വഴി കണ്ടതാണ്,,, അവരെ കടവ് റിസോർട്ടിൻ്റെ പുഴക്കടവിൽ ബലാൽക്കാരം ചെയ്യപ്പെട്ടു എന്നും കേൾക്കാനിടയായി, അത് മാഷിൻ്റെ മതത്തിന് പരുക്കുണ്ടാക്കുന്ന കാര്യമാണ് അത് മറക്കാർ അവർക്ക് തലക്ക് സുഖമില്ലാതെ പറഞ്ഞതായി സമർത്ഥിക്കുന്ന കാഞ്ഞബുദ്ധി,,,

  • @rajuthomas7471
    @rajuthomas7471 3 місяці тому +67

    ഇത്ര നിഷ്കളങ്കയായ(മാനസിക വിഭ്രാന്തിയിൽ ജീവിച്ചിരുന്ന) ആ സ്ത്രീയെ ദുരുപയോഗിച്ച ആ കാമുകനെ നാം എന്തു വിളിക്കണം😷

    • @abdullakoya7836
      @abdullakoya7836 3 місяці тому +7

      Correct Question ⁉️ Inhuman!

    • @Uking4883
      @Uking4883 3 місяці тому +4

      Sycho

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 3 місяці тому

      ഇവന്മാരെല്ലാ० അവരുടെ വീട്ടിൽ നിരങ്ങുകയായിരുന്നു

    • @IndShabal
      @IndShabal 3 місяці тому

      7:00
      ഒരു മാഷ് തൊഴിൽ മാറി മോഹിയുദീൻ കുമ്മായക്കാരൻ ആകുന്നതിന്റെ ദയനീയ വേർഷൻ.....
      സുപ്രീംകോടതി തിരുത്തിയ ഒരു കാര്യം (ഗാന്ധിവധം) RSS ന്റെ തലയിൽ വീണ്ടും നൈസായി വെക്കുന്ന ഉള്ളിൽ പച്ച നിറഞ്ഞ, "മതേതറ" ബെള്ള കുപ്പായം ഇട്ട കാരശ്ശേരി!!!
      ജീവനുള്ള മാധവിക്കുട്ടി തന്നോട് പറഞ്ഞ നഗ്‌നസത്യം (സമദാനി) താൻ കേട്ടില്ലെന്ന് ഇന്നലെ തിരുത്തിപ്പറഞ്ഞ "ഗാന്ധിഭക്തൻ"!!!
      ദശബ്ദങ്ങളോളം പൊതുജനം കാണാത്ത മുഖവൈകൃതം മുഖംമൂടി അഴിഞ്ഞു ജനം തിരിച്ചറിയാൻ കാലമായെന്നു തോന്നുന്നു കുമ്മയാക്കാരാ.....
      അതിനുള്ള ആയുർദൈർഘ്യം ഈ വെള്ളവലിക്കാരന് നേരുന്നു...
      🤮🤮🤮

    • @petrixiron
      @petrixiron 3 місяці тому

      അയ്യോ ഒന്നും പറയല്ലേ ഇസ്ലാമിന്റെ കുണ്ടി പൊളിയും 🤣

  • @sreejithsasidharan2584
    @sreejithsasidharan2584 2 місяці тому +6

    മരിച്ചവരോട് ആദരവ് കാണിക്കണം എന്നു പറഞ്ഞിട്ട് ' മാധവിക്കുട്ടിയെ കുറിച്ചു പറഞ്ഞതിൽ ആദരവുണ്ടെന്ന് തോന്നിയില്ല

  • @vishupramod
    @vishupramod 3 місяці тому +61

    Muslim league നോട്
    Soft corner മാത്രം
    ലെ കാരശ്ശേരി മാഷ്

    • @MohamedAshraf-nv9er
      @MohamedAshraf-nv9er 3 місяці тому

      ശ്ശൊ, ന്താ പ്പ ചെയ്യേ ന്റെ ഉണ്ണ്യേ

    • @MuhamadRafieeq
      @MuhamadRafieeq 3 місяці тому

      സത്യം പറഞ്ഞാൽ..soft corner ❤അല്ലേ❓

  • @vijeeshmusic3384
    @vijeeshmusic3384 3 місяці тому +2

    മാഷിന്റെ പ്രസംഗം കേൾക്കാൻ വല്ലാത്തൊരു മൂടാണ് അഭിനന്ദനങ്ങൾ സർ ❤❤

  • @SubairSubair-ni5cj
    @SubairSubair-ni5cj 3 місяці тому +33

    കേരളത്തിലെ തൊള്ള ക്ലൂസ് ആണ് കാരശ്ശേരി
    അറിവിന്റെ മേൽപ്പുര ആണ് ഞാൻ എന്ന ഭാവത്തിൽ ജീവിച്ചു തീർക്കുന്ന മനുഷ്യൻ
    ഞാൻ കൈ വിട്ടാൽ മേൽക്കൂര ഇടിഞ്ഞു അറിവിന്റെ ലോകം ഇല്ലാതായി പോകുമെന്നാണ്
    മൂപ്പരുടെ വിചാരം
    ഞാൻ ഇല്ലങ്കിൽ ഈ ലോകം എങ്ങനെ എന്നു പോലും ചിന്തിച്ചു കാണും

    • @NishanthSalahudeen
      @NishanthSalahudeen 3 місяці тому

      ഇതെവിടെയാ പറഞ്ഞതെന്ന് കേട്ടില്ല

    • @sunilmk5726
      @sunilmk5726 3 місяці тому

      അങ്ങേരെ ക്ഷണിച്ചു വരുത്തിയതല്ലേ? അതിനും വേണ്ടേ ഒരു യോഗ്യത?

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 3 місяці тому +8

    കാരശ്ശേരി,
    ചില കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജവം
    ഇന്നും കൈവന്നിട്ടില്ലാത്ത
    ഒരു പാവം ശരാശരി മുസ്ലീം.

  • @jojikd8714
    @jojikd8714 3 місяці тому +3

    മത പണ്ഡിതരാണ് മാഷുടെ പ്രഭാക്ഷണം കേൾക്കെണ്ടത്. ഇതാണ് മാനവികം മനുഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്.

  • @sgtpbvr6143
    @sgtpbvr6143 2 місяці тому +3

    ഹിന്ദു എന്നത് ഹിന്ദുസ്ഥാനിൽ ജീവിക്കുന്നവർ മുഴുവനാണ് അല്ലാതെ ബ്രിട്ടീഷുകാർ സെൻസസിനുവേണ്ടി എഴുതി വെച്ചതല്ല

    • @Sivasankaran-l1i
      @Sivasankaran-l1i 2 місяці тому

      ഹിന്ദുസ്ഥാൻ എന്നതൊക്കെ ചിലരുടെ നിര്മിതിയാണ്. സിന്ധു എന്നത് പറയാനറിയാതെ സ എന്നതിന് അക്കാലത്തു ഹ എന്നു പറഞ്ഞിരുന്നതിനാൽ സിന്ധുനദീതട വാസികളെ ഹിന്ദു എന്ന് പറഞ്ഞു വന്നതാണ്.ചിലർ അതിനെ മതമാക്കി ഇതാണ് സത്യം അന്വേഷിക്കാവുന്നതാണ്.

  • @lohilthekkayil8487
    @lohilthekkayil8487 3 місяці тому +36

    ലോക സമസ്ത സുഖിനോ ഭവന്തു, അത് തന്നെ സനാധന ധർമം

    • @jameelsvlog2986
      @jameelsvlog2986 3 місяці тому +5

      ബാക്കി കൂടെ പറയൂ

    • @Kappenen3852
      @Kappenen3852 3 місяці тому +1

      ONLY FOR COWS

    • @anilsbabu
      @anilsbabu 3 місяці тому +2

      "ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം" ലോകാ: സമസ്താ: സുഖിനോ ഭവന്തു. 😅

    • @hawkingdawking4572
      @hawkingdawking4572 3 місяці тому

      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

    • @athul8157
      @athul8157 3 місяці тому

      വെറുതെ വാങ്ങികൂട്ടണ്ട😂

  • @muhammmedbava6779
    @muhammmedbava6779 3 місяці тому

    Karassery mash enjoy all his enjoyment here.... .we poor people expecting a hereafter......
    Very much learned no doubt....

  • @midhunsathyanathan9807
    @midhunsathyanathan9807 3 місяці тому +2

    Great speech Karasseri Master ❤️❤️❤️Ishtam❤️☺️

  • @psankarkk
    @psankarkk 3 місяці тому +54

    ആദ്യമായ് മാഷിനോട് നിരസം തോന്നുന്നു. മാഷ്ക്കും പ്രായമായപ്പോൾ compomise ന് വിധേയപ്പെടാൻ തോന്നുന്നുണ്ടാകും.
    മാധവിക്കുട്ടി ഇസ്ലാം മതത്തിൽ ചേരാൻ പ്രചോദിതമായത് ഒരു വ്യക്തിയുമായി സ്നേഹ ബന്ധത്തിലായതിനാൽ അയാളുടെ മതമായതിനാലാണ് എന്നല്ല എന്ന് സമർത്ഥിക്കാൻ വളരെ വളരെ കഷ്ടപ്പെടുന്നതായി തോന്നി.
    മുഹമ്മദ് നബി അന്തരിച്ചപ്പോൾ മൂന്ന് ദിവസം അനാഥമായി കിടന്നത് പിന്തുടർച്ചാവകാശ തർക്കം മൂലമായിരുന്നുവെന്നത് പോലും അദ്ദേഹം പൊതിഞ്ഞ് പറയുന്നു.
    മാഷും ..........

    • @abdullabappu4686
      @abdullabappu4686 3 місяці тому

      ua-cam.com/video/-rOO1G1Qlpk/v-deo.htmlsi=htbR2Kpg2pWXXERz

    • @dileepmv7438
      @dileepmv7438 3 місяці тому +8

      പുള്ളി പണ്ടേ അങ്ങനെതന്നെ ആയിരുന്നു. പഴയ പ്രശ്നങ്ങൾ ശ്രദ്ദിച്ചുകേട്ടാൽ മനസ്സിലാവും

    • @jameelsvlog2986
      @jameelsvlog2986 3 місяці тому

      വിവരമില്ലാത്ത വിഢഡി

    • @tn-vp4vz
      @tn-vp4vz 3 місяці тому +4

      ചിലർക്ക് ഇതൊക്കെ മനസ്സിലാക്കാൻ സമയമെടുക്കും.

    • @stephenvarghese3657
      @stephenvarghese3657 3 місяці тому +12

      യുക്തിവാദി എന്ന് നടിച്ച് നടക്കുന്ന ഒരു ഒന്നാംതരം വർഗീയവാദി

  • @andrewsdc
    @andrewsdc 3 місяці тому +14

    സ്വന്തം മതവിശ്വാസത്തിൽ യുക്തി ഉണ്ടെന്നും മറ്റുള്ളവരുടേതിൽ അതില്ല എന്നും പറയാൻ പോയത് ആണ് സ്‌ലാ മിസ്റ്റുകൾ ചെയ്ത ഏറ്റവും വലിയ മിസ്റ്റേക്ക്..

  • @josethomas1384
    @josethomas1384 3 місяці тому +12

    മാഷിന്റെ ഉള്ളിലും എന്തോ ഏതോ ഒളിഞ്ഞു ഇരുപ്പുണ്ട്

  • @gseven701
    @gseven701 3 місяці тому +42

    ഒരുപാട് പൊതിയുന്നു മാഷേ 😂

    • @vijayank7949
      @vijayank7949 3 місяці тому

      Ahimsayodu. Isaamine
      bandhippikkaanBalipernnaal maathram pore?
      Athupole Baalanmaaru
      de sunnaththu,pinne adhikam vaikaathe nadappilaakkaan pokunnabaalika chelaakarmavum.

  • @SainulAbidKpm
    @SainulAbidKpm 2 місяці тому

    സ്പഷ്ടമായ- വ്യക്തമായ വിവരണം

  • @sethupravi
    @sethupravi 2 місяці тому

    You are so lovable a human.

  • @salimpm2684
    @salimpm2684 3 місяці тому +10

    ശ്രീ കാരശ്ശേരി മാഷിന്റെ പ്രസംഗം കേട്ടിട്ട് ഒട്ടും ബോറടിച്ചില്ല ഒരുപാട് അറിവ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്ന് മനസ്സിലായി ഒരുപാട് നന്ദി മാഷേ.

    • @aravindkelangath503
      @aravindkelangath503 3 місяці тому

      അതേ അയാളെ ഒരു കൂട്ടർക് വേഗം മനസ്സിലാകും.

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 3 місяці тому

      മുട്ടൻ സുഢാപ്പിയാണ് !!

  • @AshokanKrishnan-b9n
    @AshokanKrishnan-b9n 3 місяці тому +16

    അറിവ് അറിവുതന്നെയാണ്, അവനവനെ അറിയാൻ അങ്ങയുടെ വാക്കുകൾ ഏറെ സഹായകമാണ്. നന്ദി, നമസ്കാരം.

    • @rafeekabdulla6485
      @rafeekabdulla6485 3 місяці тому

      കാരശ്ശേരി എല്ലാ കാലത്തും പൊതുബോധത്തിനോടപ്പം തന്നെ യാണ്

  • @graciouschirattolickal-8893
    @graciouschirattolickal-8893 3 місяці тому +10

    ഞാനും ഒരു പൊട്ടൻ കൊണാപ്പൻ ബുദ്ധിജീവിയാണ്,😢 എനിക്കും പുട്ടടിച്ച് ജീവിക്കണം. ങാ..

  • @bafakikh
    @bafakikh 2 місяці тому

    Amazimg speech

  • @JJMadam
    @JJMadam 2 місяці тому +2

    M. N... മാഷേ... മുഹമ്മദ്‌... ഭരണാധികാരിയാണ്.... രാജാവാണ്... പ്രവാചകനാണ്... അല്ലാഹുവും.. അദ്ദേഹം... തന്നെ.....

  • @anilkumararimmal9998
    @anilkumararimmal9998 2 місяці тому +1

    കാരശ്ശേരി മാഷിന് നല്ല വിവരം ഉണ്ട്, നല്ല അധ്യാപകനാണ്, നല്ല മനുഷ്യനും ആണ് , ആയതിനാൽ എല്ലാവരും ബഹുമാനിക്കുന്നു. ദീർഘായുസ്സായിരിക്കട്ടെ❤

  • @vijaykthl2325
    @vijaykthl2325 3 місяці тому +132

    ഇസ്ലാം ഇന്ത്യയുടെ നാശത്തിന്

    • @phoenixvideos2
      @phoenixvideos2 3 місяці тому +6

      Islam illayirunnenkil thante vaayathuppa kolambiyayi thudarumayirunnu

    • @surendranmk5306
      @surendranmk5306 3 місяці тому +28

      ലോകത്തിനു നാശം എന്നു പറയൂ.

    • @basheerkp3432
      @basheerkp3432 3 місяці тому +20

      ലോകത്തിൻ്റെ നാശത്തിൻ്റെ ഏറ്റവും വലിയ ആശയവും ചാവേർ മനസ്സുള്ള അനുയായികളും എന്നതല്ലെ പരമാർത്ഥം

    • @surendranmk5306
      @surendranmk5306 3 місяці тому

      @@basheerkp3432
      തീർച്ചയായും!

    • @abdullakoya7836
      @abdullakoya7836 3 місяці тому +1

      Absolutely Correct answer ❤​@@surendranmk5306

  • @Motherland47
    @Motherland47 3 місяці тому +1

    കോടാനുകോടി വർഷങ്ങൾ എടുത്തു മാനവരാശി ഇതു മാതിരി ആയിത്തീരാൻ. പക്ഷെ കഴിഞ്ഞ 1500 വർഷം കൊണ്ട് വന്ന മനുഷ്യന്റെ ചിന്താഗതിയിലുണ്ടായ 'മാറ്റങ്ങൾ' കണ്ടാലറിയാം ഇപ്പറയുന്ന മതത്തിന്റെ കുണം. ഹാരിസ് ഹുസൈയിനിന്റെ വാക്കുകളാണ് എനിയ്ക്ക് ഇക്കാര്യത്തിലുള്ള gospel truth, ഈ ' എല്ലാമറിയിന്നവൻ ' എന്ന് നടിക്കുന്ന മാഷിന്റെയല്ല.

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 місяці тому +29

    പ്രതികാരത്തിന്റെ മതം. .

    • @MohamedAshraf-nv9er
      @MohamedAshraf-nv9er 3 місяці тому

      സംഘി മതം

    • @tkkjerry8759
      @tkkjerry8759 3 місяці тому +6

      അത് ഗാന്ധിജിയെ കൊന്നപ്പോൾ മനസ്സിലായി

    • @anishsree1
      @anishsree1 2 місяці тому

      ​@@tkkjerry8759Gandhijiye കൊന്നത് ഒരാളുടെ മാത്രം മണ്ടത്തരം ആണ്.അങ്ങിനെ വേണമായിരുന്നുന്നു ആരും ഇപ്പൊ പറയുന്നില്ല.

  • @SainulAbidKpm
    @SainulAbidKpm 2 місяці тому +1

    എത്ര നിഷ്പക്ഷമായി സംസാരിച്ചാലും പറയുന്ന വ്യക്തി മുസ്ലിം ആണെങ്കിൽ സംഘമനസ്സുള്ളവർക്ക് അത് വികലമായി മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 місяці тому +1

    ഈ കാലത്തെ ഏറ്റവും വലിയ കോമെഡി എന്തെന്നാൽ സ്വന്തത്തെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ല എന്നതാണ്

  • @prasenanbhaskar4635
    @prasenanbhaskar4635 2 місяці тому +1

    ഗാന്ധി വെടിയേറ്റ് 4 മണിക്കൂ കിടന്നതിനു ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയതു .എന്തായിരുന്നു താമസത്തിനു കാരണം. പറയൂ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 місяці тому +1

    കാരശ്ശേരി മാഷ് പറഞ്ഞതിന് വിഭിന്നമായി ട്ട് ആണ് മഹാരാഷ്ട്രയിൽ ഹിസ്റ്ററി പഠിപ്പിക്കുന്നത്,ഗണോശോത്സവം അന്ന് സ്വാതന്ത്ര്യ സമരത്തിന് മുൻകൈ എടുത്ത നേതാക്കൾ , അവർക്ക് ഒത്തുകൂടാനും നമ്മുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഉള്ള അവസരം ബ്രിട്ടീഷ് ഗവൺമെന്റി അനുവദിച്ചിരുന്നില്ല,തിലകിന്റെ ബുദ്ധിയിൽ ഉദിച്ച ഒന്നാണ് ഗണേശോൽസവം,അതിന്റെ മറവിൽ ജനങ്ങളെ ഒന്നിച്ചു കൂടാനും സ്വാതന്ത്ര്യ സമ്പാദനത്തിന് വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയായിരുന്നു

  • @ashraftavahab4205
    @ashraftavahab4205 2 місяці тому +2

    കരശേരി മാഷ് സുരയ്യ മാടത്തെ മനോരോഗി ആക്കിയത് ശെരിയല്ല. മാഷിന്റെ സ്വാതത്ര ചിന്ത ശെരിയാണ് എന്ന് മാഷിന് ബോധ്യം ഉള്ളത് കൊണ്ട് ആണ്. ആ ചിന്ത ശെരിയല്ല എന്ന അഭിപ്രായം ഉള്ളവരും ഉണ്ടല്ലോ. അപ്പോൾ സുരയ്യ മാഡം തെരഞ്ഞെടുത്തത് ആ സ്വതത്ര ചിന്തയുടെ ഭാഗമല്ലേ. ആന്മ സംതൃപ്തി അതെല്ലേ മുഖ്യം. ജനാധിപത്യം ഇസ്ലാമിൽ ഉള്ളത്കൊണ്ടല്ലേ യാസീതിന്റെ പേര് ജനം തള്ളിയത് കൊണ്ടല്ലേ പിന്നീട് ഉണ്ടായ സംഭവങ്ങൾ കാണിക്കുന്നത്. യാസീതിനെ അഗീകരിച്ചിരൂന്നങ്കിൽ മാഷ് പറഞ്ഞത് ശെരിയാകുമായിരുന്നു

  • @ChackochanManivelil
    @ChackochanManivelil 3 місяці тому

    എത്ര സുന്ദ്രമായ പ്രസംഗം 👍

  • @indirapillai4959
    @indirapillai4959 2 місяці тому +1

    മാഷൊട് ഇതൊക്കെ ചോദിച്ചിട്ട് എന്ത് കാര്യം. ഒന്നുമറിയില്ല അദ്ദേഹത്തിന്. ഇല്ലാകഥകൾ മെനഞ്ഞു സിപിഎം നെ ഇല്ലാതാക്കാനോ അതിനെ അപകീർത്തി പെടുത്താനോ അദ്ദേഹത്തിന് നല്ല അറിവാണ്. നല്ലൊരു അധ്യാപകനാ യിരുന്നു അദ്ദേഹം.

  • @vjdcricket
    @vjdcricket 3 місяці тому

    മുഴുവൻ കേട്ടു. വളരെ നന്നായി മാഷേ

  • @mohananak8856
    @mohananak8856 3 місяці тому +26

    വാദി മാപ്പ് കൊടുക്കുന്നത് കാശ് വാങ്ങിയിട്ടാണ്. അങ്ങിനെ പ്രതിഫലം വാങ്ങി ചെയുന്നത് എങ്ങിനെ മാപ്പാകും.

  • @jodunni3996
    @jodunni3996 3 місяці тому +5

    കരശ്ശേരി മാഷായാലും ടീച്ചർ ആയാലും പാമ്പ് വിഷമേ ചീറ്റത്തെ യുള്ളൂ

  • @moidheenkuttych3897
    @moidheenkuttych3897 2 місяці тому

    മതങ്ങൾ-> എല്ലാമതങ്ങളുടെയും യഥാർത്ഥ
    ആശയം, മാനവികവും, മനുഷ്യത്വവും
    , മനുഷ്യ സ്നേഹ സൗഹൃദവുമാണ്-> സനാതന ധർമ്മവുമാണ് >പക്ഷേ മനുഷ്യ സമുദായം -->യാഥാസ്ഥികവും, പ്രമാണങ്ങളും,> വിശ്വാസാചാരങ്ങളും കുട്ടിച്ചേർത്ത്, അനുയായികളുടെ
    മതവികാരങ്ങളെ മതഭ്രാന്താക്കി
    മാറ്റി എടുക്കാനും, പാടുപെട്ടപ്പോ
    ൾ, വിശാലമായ സമത്യാധിഷ്ടിതമായ ചിന്താഗതി
    യില്ലാത്ത' ഭൂരിപക്ഷവും, ജനങ്ങൾ >- വഴിമാറിപ്പോയതായി
    തോന്നുകയാണ്, " മതമേതായാലും മനഷ്യൻ നന്നായില്ലെങ്കിൽ, മതമില്ലാത്തവ
    രും, നല്ലവരല്ലെങ്കിൽ, പിന്നെ മനുഷ്യ സമുദായം കൊണ്ട് കാര്യമില്ലല്ലോ? മാനവികസ്നേഹ സൗഹൃദ ബന്ധത്തിലൂടെ>CM,ALI NCHUVAD

  • @tmmenon1947
    @tmmenon1947 Місяць тому

    Israel and India established full diplomatic relations on January 29, 1992. However, even before that, Israel had a Consulate in Mumbai, operating since 1953.
    കാരശ്ശേരി നുണപറയാക്കുന്നതിൽ ഒരു വിദഗ്ധനാണ്!

  • @sheethalakc2944
    @sheethalakc2944 2 місяці тому

    മാഷെ 👌👏❤️

  • @radhu5400
    @radhu5400 3 місяці тому +4

    കാരശ്ശേരി മാഷിനെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം....👌🙏

    • @Mujeeb-e3x
      @Mujeeb-e3x 3 місяці тому

      @@radhu5400 കാരശ്ശേരി യല്ല കോയവിരുദ്ധൻ ഇവൻ

  • @FathiFathima-ul2ep
    @FathiFathima-ul2ep 3 місяці тому +2

    ബഷീർ പറഞ്ഞതിൽ ഒരു വലിയ സത്യമുണ്ടായിരുന്നു അത് മനസിലായില്ല പൂച്ചക്ക് പരിചയപെടുത്തിയതിലും ഒരു വലിയ സത്യമുണ്ടായിരുന്നു അതും മനസിലാക്കിയില്ല സരമില്ല

  • @SanthoshVmk-e6p
    @SanthoshVmk-e6p 3 місяці тому +11

    ജബാർ മാഷ് നല്ല ഒരു മനുഷനാണ്

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq 3 місяці тому

      സംഘികൾക്ക് എന്നും അയാള് പ്രിയപ്പെട്ടവൻ തന്നെ.

    • @faisalbk7168
      @faisalbk7168 3 місяці тому

      210 ᴄʀᴏʀᴇs ᴍᴜsʟɪᴍ ɪɴ ᴡᴏʀʟᴅ
      60 ᴍᴜsʟɪᴍ ᴄᴏᴜɴᴛʀʏ ɪɴ ᴡᴏʀʟᴅ
      Wᴏʀʟᴅ ʙɪɢɢᴇsᴛ ʀᴇʟɪɢɪᴏɴ ᴍsʟɪᴍ

    • @destraightpath
      @destraightpath 3 місяці тому

      തൊമ്മനും മക്കളും നല്ല കോമഡി ആണ്

  • @haridasanvt1699
    @haridasanvt1699 3 місяці тому +1

    Simple DIVIDE AND RULE WAS THE POLICY OF CONGRESS AND BRITISH ALSO?? PLEASE GIVE DETAILS OF BRAHMINS LEADERSHIP OF CONGRESS??

  • @jojojo2068
    @jojojo2068 3 місяці тому

    good speech

  • @harisankarr2566
    @harisankarr2566 2 місяці тому +2

    മതങ്ങൾ എല്ലാം യുക്തിവിരുദ്ധം

  • @arunajithanTantric
    @arunajithanTantric 2 місяці тому

    He is a surface genius - have no idea of the core, at least on Gandhi - what about others Bose, Ambedkar, Patel ?? Gandhi advocated “charka” - was against industrialisation; however his neutral views are welcome - though it doesn’t take anybody anywhere

  • @indukumar9957
    @indukumar9957 2 місяці тому +2

    Mn കാരിശേരി യുടെ ഇടക്ക് ഒരു വാക്കുണ്ടെന്ന് വളരെ വൈകിപോയീ അറിയാൻ. നിങ്ങളുടെ പറച്ചിൽ കേൾക്കുമ്പോൾ ഒരു മുസ്ലിം ചായ്‌വു ഉണ്ടായിരുന്നു. അത് പിന്നീടാണ് അറിഞ്ഞത്.

  • @YesKeralam
    @YesKeralam 3 місяці тому +3

    🌌 ‼️മാംസം, മത്സ്യം എന്നിവ കഴിക്കാത്ത ബ്രാഹ്മണർക്കു പ്രത്യേക ഭക്ഷണമേശ ഒരു യോഗത്തിൽ ഉണ്ടായത് അത്ര വലിയ അന്യായം ആണെന്ന് തോന്നുന്നില്ല...
    അയിത്തം എന്നത് തൊഴിൽ അനുസരിച്ച് വൈറൽ രോഗം പടരാതിരിക്കാനുള്ള അകലം പാലിക്കൽ ആയിട്ടാണ് തുടങ്ങിയത്.. പണ്ട് പ്ളേഗ് പോലത്തെ രോഗങ്ങൾ പതിവായിരിന്നു....
    മൃഗങ്ങളെയും പക്ഷികളേയും ഒക്കെ വേട്ടയാടിയിരുന്ന നായാട്ടു വിഭാഗങ്ങൾക്ക് അയിത്ത പട്ടികയിൽ ഏറ്റവും കൂടുതൽ അകലം വന്നത് ശാസ്ത്രീയ തെളിവാണ്....
    കോവിഡ് വന്നപ്പോൾ യുണൈറ്റഡ് നേഷൻസ് നിർദ്ദേശിച്ച അകലം പാലിക്കൽ, ശവം ദെഹിപ്പിക്കൽ എന്നിവ പണ്ട് ബ്രാഹ്മണർ ഇവിടെ നടപ്പിലാക്കിയിരുന്നു....

    • @manut1349
      @manut1349 3 місяці тому

      ഒരു രോഗത്തിൽ നിന്നും രക്ഷപെടാനായിട്ട് അയിത്തം ആചരിക്കുന്നത് വളരെ ഒരു മണ്ടൻ രീതിയാണ് , പണ്ട് plague എന്ന രോഗമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം, യൂറോപ്പിൽ പണ്ട് പ്രഭുകുടുംബങ്ങളും സാധാരണ peasantsഉം ആയി നല്ല സമ്പർക്കം ഉണ്ടായിരുന്നില്ല , പൊതുവെ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിച്ചിരുന്ന peasantsഇന് ചെറിയ തോതിൽ plage മുതലായ അസുഖങ്ങൾ വന്നിരുന്നു കാലക്രമേണ അവർക്കുള്ളിൽ അതിനുള്ള രോഗപ്രതിരോധ ശക്തി ഉണ്ടായി , പിന്നീട് ഈ രോഗങ്ങൾ പാൻഡെമിക്(pandemic ) ആയി കൂടുതൽ virulent ആയി വന്നു അപ്പോൾ മുൻപ് ഇത് വന്നു രോഗപ്രതിരോധ ശക്തി ആർജിച്ച ചേരികളിലുള്ള സാധാരണക്കാർ രക്ഷപെടുകയും പഭുകുടുംബങ്ങൾക്ക് വംശ്യ ഹത്യ നേരിടേണ്ടിയും വന്നു ,
      നമ്മൾ covid വന്നപ്പോൾ മാസ്കും അകലം പാലിക്കലും നിർബന്ധമാക്കിയത് covid വരാതിരിക്കാനല്ല മറിച്ചു വളരെ പെട്ടന്ന് എല്ലാവര്ക്കും ഒരുമിച്ചു covid വന്നു അത് മാനേജ് ചെയ്യാൻ കഴിയാതെ വരുമെന്നുള്ളത് കൊണ്ടാണ് . മാത്രമല്ല covid വരുന്നത് പതുക്കെ ആക്കി അതിന്റെ വാക്‌സിൻ നിർമിക്കാനുള്ള സമയം ലഭിക്കുവാൻ വേണ്ടിയും മാത്രമാണ് , ഈ രോഗത്തിന് ഇന്നല്ലെങ്കിൽ നാളെ നമ്മൾ exposed ആകും എന്നുള്ളത് അന്നേ അറിയാമായിരുന്നു , അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം , ആദ്യം വളരെ നല്ല രീതിയിൽ covidനെ അകറ്റി നിർത്തിയെങ്കിലും പിന്നീട് ഭൂരിഭാഗം പേർക്കും covid പിടിപെട്ടു പലർക്കും , പലർക്കും അത് വന്നത് വാക്‌സിനേഷന് ശേഷമാണ് , അതിനാൽ ഭൂരിഭാഗം പേർക്കും ചെറിയ തോതിലെ വന്നുള്ളൂ

    • @manut1349
      @manut1349 3 місяці тому

      ഒരു രോഗത്തിൽ നിന്നും രക്ഷപെടാനായിട്ട് അയിത്തം ആചരിക്കുന്നത് വളരെ ഒരു മണ്ടൻ രീതിയാണ് , പണ്ട് plague എന്ന രോഗമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം, യൂറോപ്പിൽ പണ്ട് പ്രഭുകുടുംബങ്ങളും സാധാരണ peasantsഉം ആയി നല്ല സമ്പർക്കം ഉണ്ടായിരുന്നില്ല , പൊതുവെ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിച്ചിരുന്ന peasantsഇന് ചെറിയ തോതിൽ plage മുതലായ അസുഖങ്ങൾ വന്നിരുന്നു കാലക്രമേണ അവർക്കുള്ളിൽ അതിനുള്ള രോഗപ്രതിരോധ ശക്തി ഉണ്ടായി , പിന്നീട് ഈ രോഗങ്ങൾ പാൻഡെമിക്(pandemic ) ആയി കൂടുതൽ virulent ആയി വന്നു അപ്പോൾ മുൻപ് ഇത് വന്നു രോഗപ്രതിരോധ ശക്തി ആർജിച്ച ചേരികളിലുള്ള സാധാരണക്കാർ രക്ഷപെടുകയും പഭുകുടുംബങ്ങൾക്ക് വംശ്യ ഹത്യ നേരിടേണ്ടിയും വന്നു ,
      നമ്മൾ covid വന്നപ്പോൾ മാസ്കും അകലം പാലിക്കലും നിർബന്ധമാക്കിയത് covid വരാതിരിക്കാനല്ല മറിച്ചു വളരെ പെട്ടന്ന് എല്ലാവര്ക്കും ഒരുമിച്ചു covid വന്നു അത് മാനേജ് ചെയ്യാൻ കഴിയാതെ വരുമെന്നുള്ളത് കൊണ്ടാണ് . മാത്രമല്ല covid വരുന്നത് പതുക്കെ ആക്കി അതിന്റെ വാക്‌സിൻ നിർമിക്കാനുള്ള സമയം ലഭിക്കുവാൻ വേണ്ടിയും മാത്രമാണ് , ഈ രോഗത്തിന് ഇന്നല്ലെങ്കിൽ നാളെ നമ്മൾ exposed ആകും എന്നുള്ളത് അന്നേ അറിയാമായിരുന്നു , അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം , ആദ്യം വളരെ നല്ല രീതിയിൽ covidനെ അകറ്റി നിർത്തിയെങ്കിലും പിന്നീട് ഭൂരിഭാഗം പേർക്കും covid പിടിപെട്ടു പലർക്കും , പലർക്കും അത് വന്നത് വാക്‌സിനേഷന് ശേഷമാണ് , അതിനാൽ ഭൂരിഭാഗം പേർക്കും ചെറിയ തോതിലെ വന്നുള്ളൂ

  • @TGopalakrishnan-mf7ml
    @TGopalakrishnan-mf7ml 3 місяці тому

    Eddehathe caste less ennu parayendi varumpozhe, enikku vizhamamullu darmikatayum moolyamkalum kaividatta nalla adyapakan,....❤ ❤ ❤ ...

  • @baskaranc4223
    @baskaranc4223 3 місяці тому

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ചുവപ്പ് എന്നീ നിറങ്ങൾ അനുകൂലം കൊണ്ട് വിശ്വാസ പ്രകാരം നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരു ചോദ്യം ആർക്കും കിട്ടാത്ത ചോദ്യം വിശ്വാസം അതല്ലേ എല്ലാം എന്ന ഒരു വലിയ അംഗീകാരം നൽകിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പൊൾ പലരും മുന്നോട്ട് പോകുന്നു എന്നു തന്നെ പറയണം.

  • @pratapvarmaraja1694
    @pratapvarmaraja1694 2 місяці тому

    ഗാന്ധിജി, മാധവികുട്ടി മുതൽപേരിൽ ദശകങ്ങളായി കെട്ടിപ്പൊക്കി കൊണ്ടുവന്ന കപടവും, വികലവും അപകടങ്ങളുമായ ഓരോ സ്ഥൂപങ്ങളും സത്യത്തിന്റെ ശക്തവും എന്നാൽ സൗമ്യവുമായ കാറ്റിൽ തകർന്നു കൊണ്ടിരിക്കുന്നു.
    ഇതിനു നമ്മൾ ദൈവ നിയോഗം എന്നു പറയുന്നു.

  • @arunbaijuvg6295
    @arunbaijuvg6295 3 місяці тому +4

    25:48 to 27:25 കാരശേരിമാഷ് പൊളിച്ചു...

  • @Democrazee
    @Democrazee 3 місяці тому +1

    34:07 true that’s the power of ideology …whether these people mentioned are still emulated is unsure but Islam is a harsh example 😢

  • @alltreego
    @alltreego 3 місяці тому +3

    എത്രയോ കാലത്തിനു ശേഷം കേട്ട ഒരു സുന്ദര പ്രസംഗം. ❤️
    എന്നിരിക്കെ, അതിനു ഈ Thumbnail ഉം title ഉം വച്ചത് ശരിയായില്ല എന്നൊരുഅഭിപ്രായം രേഖപെടുത്തുന്നു ✍️

  • @shijikk9874
    @shijikk9874 3 місяці тому +18

    മഴ ഉള്ള ദിവസം എങ്ങനെ നിഴൽ അളക്കും അന്ന് ബാങ്ക് വിളിക്കില്ല അല്ലേ

    • @azeez9780
      @azeez9780 3 місяці тому +4

      അന്ന് പ്രോട്ടോപ്ലാസ നടക്കില്ല അല്ലേ ഭക്ഷണം കഴിക്കില്ല അല്ലേ സസ്യങ്ങൾ വളരില്ല ല്ലേ

    • @shijikk9874
      @shijikk9874 3 місяці тому

      ua-cam.com/video/2vxohO9XmzE/v-deo.htmlfeature=shared

    • @anilnair3064
      @anilnair3064 3 місяці тому

      ​@@azeez9780
      ചോദ്യത്തിന് മറു ചോദ്യം ഇസ്ലാമിക എസ്കേപ്പിസം ആണ്.
      ജീവിക്കുമ്പോൾ അടിമ ഭോഗം & മരിച്ചു കഴിഞ്ഞ് ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും & മദ്യവും ആയി ഉള്ള വ്യഭിചാരം ഓഫർ ചെയ്യുന്ന ഖു-റാ-ൻ ത്വജിച്ച് മനുഷ്യൻ ആകൂ.
      ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.

    • @jameelsvlog2986
      @jameelsvlog2986 3 місяці тому +2

      അതെ അഞ്ചപ്പം വീതിക്കാനുണ്ടായിരുന്നു

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 3 місяці тому +2

      അത് മാത്രം പറയരുത്, ഞമ്മൾ ചത്തു പോവും 😂

  • @andrewsdc
    @andrewsdc 3 місяці тому

    നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് സ്കീസോഫ്രീനിയാ ആണെങ്കിൽ അത് പറയാൻ നമുക്ക് മടി ഉണ്ടായേക്കാം.. എനിക്ക് കാരശ്ശെരിയുടെ ഏറിയ അഭിപ്രായങ്ങളും നിലപാട്കളും ഇഷ്ടം അല്ല.. എന്നാൽ ഈ കാര്യത്തിൽ I support him

  • @paulantony6272
    @paulantony6272 3 місяці тому +2

    What he is trying say ?

  • @shameejn8298
    @shameejn8298 3 місяці тому +6

    ബുദ്ദിയുണ്ടായിട്ടും... ജീവിത സത്യം മനസ്സിലാക്കാൻ സാധിക്കാതെ പോയ ഒരു പാവം ചരിത്രകാരൻ . thats karrasseri.

    • @jayarajpanamanna4894
      @jayarajpanamanna4894 3 місяці тому +1

      😂😂😂 ആണോ...?
      11 കെട്ടി വളർത്ത് മകൻ്റെ ഭാര്യയേയും കെട്ടി 6 വയസ്സുള്ള കുഞ്ഞിനേയുകെട്ടി സകല അടിമ സ്ത്രീകളേയും വെപ്പാട്ടിയാക്കി വെച്ച ആഭാസനായ ക്രിമിനലിനെ ഈ 2024 ലും തലയിൽ പേറി നടക്കാത്തതാണോ മതമൂരി നീ പറഞ്ഞ ജീവിത സത്യം..?😂😂😂😂 12:19

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 місяці тому

      യുക്തിവാദികൾക്ക് സ്വർഗ്ഗമില്ല!
      (Quran Thafseer Amani Moulavi )
      സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്!
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      അതോ നബി സ്വന്തം അനുയായികളെ പിരികേറ്റി കൂടെ നിർത്താൻ പറഞ്ഞതാണോ
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @muhammedkoya2327
    @muhammedkoya2327 3 місяці тому +1

    ഒറ്റക്ക് പറയാൻ നല്ല രസം ഇസ്ലാമിക പണ്ഡിതന്മാരെ കൂടെ സംസാരിക്കാൻ തയ്യാറുണ്ടോ

  • @kvvinayan
    @kvvinayan 3 місяці тому +3

    പക്ഷെ ഇണ്ടംതുരുത്തി മനയിലെത്തിയപ്പോൾ ഗാന്ധിക്ക് മതമുണ്ടായിരുന്നു അത് മനുഹിന്തു ആയിരുന്നു

  • @gpkunnathpayyoli9497
    @gpkunnathpayyoli9497 3 місяці тому +6

    കഴിവ് അളക്കാൻ ഉള്ള കോൽ കരശ്ശേരി യുടെ കയ്യിൽ ആണോ ഉള്ളത്,

    • @Obelix5658
      @Obelix5658 3 місяці тому

      റിസൾട്ട്‌ നോക്കൂ. കേരളത്തെ മുടിച്ച നശിപ്പിച്ച ഒരു നന്മയും നാടിനു ചെയ്യാത്ത ഒരു ഭരണം.

  • @raveendranmorekkattu2016
    @raveendranmorekkattu2016 3 місяці тому

    Great presentation Sir.🙏

  • @mathaipl7524
    @mathaipl7524 2 місяці тому +1

    He has covered up his religion more than enough .A paid publicity.

  • @haridasanvt1699
    @haridasanvt1699 3 місяці тому

    Gandhiji was NOT the ONLY leader who fought for freedom of INDIA!!!!MANY FAMOUS LEADERS FOUGHT AND DEAD*CONGRESS RULED MANY YEARS ADOPTING DIVIDE AND RULE POLICY*THEIR RULE WAS FOR NEHRU FAMILY AND THEIR LEADERS!!!

  • @sagheeres7345
    @sagheeres7345 3 місяці тому +1

    സ്വവർഗ വിവാഹം പൂ 26:57 ർണമായി ധർമ്മ വിരുദ്ധവും മാനവിക മൂല്യങ്ങൾക്കും എതിരാണ്.അത്കൊണ്ട് അതിനാവശൃമായ വൃവസ്ഥ വേണ്ടാത്ത താണ്.അതിനെ കർശനമായി വിലക്കുന്ന ശിക്ഷാവിധികൾ ഖുർആനിൽ പറയുന്നുണ്ട് സാറെ......

  • @ThampiChelakkat
    @ThampiChelakkat 3 місяці тому

    ഹിന്ദു ത്വ അജൻഡ ഹൈന്ദവ ദർശനത്തിൽ ഊന്നിയുള്ള താണ് അത് രാഷ്ട്രീയത്തിനും മുകളിലാണ് 'ഹൈന്ദവ ദർശനം പൗരോഹിത്യ ആധിപത്യത്തിൻ്റെ ഉപകരണം മാത്രമാണ് ' വളരെ ന്യൂനപക്ഷമായ' വിഭാഗത്തിൻ്റെ താൽപ്പര്യം മാത്രമാണ് എന്നത് മനസ്സിലായി വരുന്ന ുതകാണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം ക്ലച്ചു പിടിക്കാത്തത്. ഇതിന് ശക്തമായ പ്രചോദനം നൽകിയത് ദാർശനികമായ അടിത്തറ പാകിയത് ശ്രീനാരായണഗ്യരുവാണ്. ഇതൊക്കെ മനസ്സിലാക്കാതെ ശ്രീ. കാരശ്ശേരി ഉൾപ്പെടെയുള്ളവർ പ്രശ്നം അവതരിപ്പിക്കുന്നത്.അജ്ഞതയാണ്

  • @loveearthly
    @loveearthly 3 місяці тому

    58:13 Gandhi did not write the original Bhajan. He adapted it to suit his political purposes. And nobody sang his version other than some Congress pseudo seculars & Commie Islamists. Temples are not secular places.

  • @shajanissast9490
    @shajanissast9490 3 місяці тому +1

    മാഷേ, സ്വന്തം സഹോദരങ്ങളേയും ഭാര്യയേയും ഉപേക്ഷിച്ച് സ്വർഗ്ഗാരോഹണം ചെയ്ത യുധിഷ്ഠിരന്റെ കഥ പറഞ്ഞ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്. മാഷ് പറയുന്ന പലതും തമ്മിൽ ചേരുന്നില്ല. ചിലതൊക്കെ കഥകൾ! ചിലതൊക്കെ സങ്കല്പങ്ങൾ! ചിലതൊക്കെ വൈരുദ്ധ്യം

  • @rafeekabdulla6485
    @rafeekabdulla6485 3 місяці тому +15

    കാരശ്ശേരി മുഹമ്മദ്‌ നബി മരിക്കുമ്പോൾ ലോകത്തിൽ എ വിടെയെല്ലാം ജനാധിപത്യം ഉണ്ടായിരുന്നു ഒന്ന് പറയാമോ?

    • @dileepmv7438
      @dileepmv7438 3 місяці тому +1

      ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണ്?

    • @andrewsdc
      @andrewsdc 3 місяці тому +7

      അപ്പൊ അള്ളാഹുവിന് ഇങ്ങനെ നല്ല ഒരു സംഗതി ഭാവിയിൽ ഉണ്ടാകും എന്നറിയില്ലായിരുന്നു?!!

    • @andrewsdc
      @andrewsdc 3 місяці тому

      ഇത് തന്നെ ആണ് ഞങ്ങളും പറയുന്നത് ആറാം നൂറ്റാണ്ടിലെ morality മാത്രം ഉള്ള ഒരു കാട്ടറബി സ്വന്തം ലൈംഗീകത അടക്കം ഉള്ള സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് ഈ വൃ===ത്തി കെട്ട സംഗതി എന്ന്

    • @andrewsdc
      @andrewsdc 3 місяці тому

      ഇത് തന്നെ ആണ് ഞങ്ങളും പറയുന്നത് ആറാം നൂറ്റാണ്ടിലെ morality മാത്രം ഉള്ള ഒരു കാ// ട്ടറബി സ്വന്തം ലൈം//ഗീകത അടക്കം ഉള്ള സ്വാ//ർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് ഈ വൃ===ത്തി കെ-ട്ട സംഗതി എന്ന്

    • @andrewsdc
      @andrewsdc 3 місяці тому

      ഇത് തന്നെ ആണ് ഞങ്ങളും പറയുന്നത് ആറാം നൂറ്റാണ്ടിലെ mora--lity മാത്രം ഉള്ള ഒരു കാ // ട്ടറ-ബി സ്വന്തം ലൈം //ഗീക-ത അടക്കം ഉള്ള സ്വാ//ർ ത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് ഈ വൃ===ത്തി കെ-ട്ട സംഗതി എന്ന്

  • @SharafuP-w7n
    @SharafuP-w7n 2 місяці тому

    അതെ ദൈവികമല്ലാത്തത് കൊണ്ട് തന്നെ ഇത്രയേ അതിന്റെ മറുപടി ചിന്തിക്കുന്നവർക്ക്

  • @mohammedashraf5725
    @mohammedashraf5725 2 місяці тому +2

    ഇയാളോട് ഇതോകെ ചോദിച്ചിട്ട് എന്ത് കാര്യം

  • @Researcher2023
    @Researcher2023 3 місяці тому

    .
    മതാനുയായികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലെ GPI (ലോക സമാധാന ഇൻഡക്സ്) :
    മതം രാജ്യം GPI
    മുസ്ലിങ്ങൾ ഇന്തോനേഷ്യ 42
    ബൗദ്ധർ ചൈന 100
    ക്രിസ്ത്യാനികൾ അമേരിക്ക 122
    ഹിന്ദുക്കൾ ഇന്ത്യ 135
    ജൂതർ ഈസ്രായേൽ 141
    (മതനിരാസകർ എറ്റവും കൂടുതൽ ഉള്ള രാജ്യവും ചൈന തന്നെ.)
    കടപ്പാട്:
    Global Peace Index

  • @Kaafir916
    @Kaafir916 3 місяці тому

    എന്റെ മതഗ്രന്ഥം…UDHR….🙏

  • @shiningstar958
    @shiningstar958 3 місяці тому +14

    Essense 😂 copy അടിച്ചു അതേ ദിവസം പരിപാടി എന്താ സ്വത്രചിന്ത

    • @MansoorKizhisseri
      @MansoorKizhisseri 3 місяці тому

      ആര് കൊപ്പിയടിച്ച്😂😂, നീ ആദ്യം പോയി കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിച്ച് പഠിക്ക്. അപ്പോൾ മനസ്സിലാകും ആരാണ് കോപ്പിയടിച്ചതെന്ന്.

    • @shiningstar958
      @shiningstar958 3 місяці тому +1

      @@MansoorKizhisseri എന്തായാലും അതേ ദിവസം പരിപാടി വെക്കുന്നത് cheap ആണ്.

    • @MansoorKizhisseri
      @MansoorKizhisseri 3 місяці тому +1

      @@shiningstar958 2019 സ്വതന്ത്രലോകം നടക്കുന്ന അന്ന് കണ്ണൂരിൽ എസ്സൻസ് ഗ്ലോബൽ പെട്ടെന്നൊരു പരിപാടി വച്ചിരുന്നു അത് ചീപ്പായിരുന്നോ? കോഴിക്കോട് വച്ച് യുക്തിവാദി സംഘത്തിന്റെ മറ്റൊരു പരിപാടി 2022ൽ നടന്നിരുന്നു അന്ന് തന്നെ മുക്കത്ത് എസ്സൻസ് ഗ്ലോബൽ ഒരു പരിപാടി ഉണ്ടാക്കി അത് ചീപ്പായിരുന്നോ ആദ്യം ഇതൊക്കെ ഒന്ന് വിമർഷിച്ചിട്ട് വാ.

    • @shiningstar958
      @shiningstar958 3 місяці тому +1

      @@MansoorKizhisseri വെച്ചിട്ടുണ്ടെങ്കിൽ മോശം തന്നെ . സത്യാവസ്ഥ അറിയില്ല. ഒരുമാതിരി പാർട്ടി പണി ആയി

    • @MansoorKizhisseri
      @MansoorKizhisseri 2 місяці тому

      @@shiningstar958 പാർട്ടി പണിയാണെങ്കിൽ ആ പാർട്ടിപണി ആദ്യം എടുത്തത് എസ്സൻസ് ഗ്ലോബലാണ്

  • @RathishKumarG-ee8wx
    @RathishKumarG-ee8wx 3 місяці тому +1

    ഇന്ത്യ യുടെ ചരിത്രം ഗാന്ധി ലോകത്തോട് പറഞ്ഞതും അംബേദ്കർ പറഞ്ഞതും തമ്മിൽ മനസിലാക്കിയാൽ മതി ഗാന്ധി ആരാണെന്ന് നമുക്ക് അറിയാം....

  • @nadeerkodi1331
    @nadeerkodi1331 3 місяці тому

    ഭീരുക്കളാണ് മദ വിശോസി ഗലെ വിഷമിപ്പിക്കുന്ന വർ എല്ല വർക്കും ഓരോ വിശോസം ഉണ്ട് അതിനു മദ വിശോസി യെ അക്രമ ക്കുന്ന വർ ഭീരു ക്കളാണ് ആശയങ്ങൾ സംവദി ക്കട്ടെ സത്യ സന്ത മായി

  • @asethumadhavan8893
    @asethumadhavan8893 3 місяці тому

    Gandiji did injustice to Hindus because he wanted muslims to remain in Bharat, as a result, Hindu Muslim conflicts are still continuing in Bharat due to intolerant and inhuman nature of islam (Quran 9.5).

  • @MuhammedKoya-tc3zn
    @MuhammedKoya-tc3zn 3 місяці тому +1

    മനുഷറുയരുക നന്മയുടെ ഒരു അംശംമെങ്കിലും

  • @alexandervarghese5305
    @alexandervarghese5305 3 місяці тому +1

    Dear Brother
    YAHShua called YAHWEH as Alaha(God) ( Marqose 12:29). YAHShua never said YAHShua is Alaha, but YAHShua stated that YAHShua is I AM, First and Last, Beginning and End, Aleph and Taw ( Yochannan 8:23,24,58,59; Marqose 14:61-63; Revelation 1:9,11,17; 21:6; 22:13) . All these divine phrases represents YAHWEH. YAHWEH manifested in the flesh is YAHShua Ha Mashiach ( Yochannan 8:23,24,58,59; Exodus 3:14,15; DaniEL 7:13-14). YAHShua never stated YAHShua is Alaha. Nevertheless the Sleeachs (Apostles) of YAHShua stated that YAHShua is Alaha and Miltha, HaDewar in Aramaic Peshita or it’s Hebrew translation, in Greek Logos(Yochannan 1:1) ; and all other places Alaha alone (Romar 9:5; Theethose 2:13; II Peter 1:1; I Yochannan 5:20) in fact YAHWEH Ha Avinu (Father) calling YAHShua Alaha(God) and Creator of Heavens and Earth( Hebrew 1:8-10).
    YAHShua always stated that YAHShua is YAHWEH, probably the reason is the common noun or generic noun Alaha used in Brit Chadasha (NT) in several places as demonic or alaha of this world. In TaNaK also the common noun El and Elohim used as el and elohim as foreign el or elohim representing adversary or satan. mohammedans claim Al lah is scripted in TaNaK instead of EL or Elohim, however several placed allah scripted as adversary or satan based on the context in TaNaK. YAHWEH Ha Avinu stated YAHShua is Alaha and Bara (Creator) . YAHShua emphatically stated that YAHShua is YAHWEH manifested in the flesh as Man( DaniEL 7:13-14).
    Alaha never be black stone lah or the (al) lah an inanimate stone material. mohammedans believe and worship this black stone lah 5 or 3 times daily by turning to the direction of black stone lah embedded in kaba mecca and prostrate to black stone lah . mohammedans are pagans and idol worshipers in extreme manner , liable for eternal damnation and hellfire at the white throne or 20th Judgement of YAHWEH Ha Ben(Son) or YAHShua Ha Mashiach.
    Salvation and Redemption are divinely orchestrated through YAHShua Ha Mashiach through His Crucifixion on the cross of Golgotha by YAHWEH Ha Avinu( YeshaYAH 60:16; Acts 2:22-36)
    YAHudeans and Mashianics (Christians) only follow Eternal Truth and Love that is YAHWEH. Nevertheless Christians believe that YAHWEH Ha Ben manifested in the flesh is YAHShua Ha Mashiach. YAHWEH is Holy Blessed Triune (Eternal Love)(II Corinthians 13 :14; Numbers 6:24,25,26; YeshaYAH 48:1-16; MathathiYAH 28:19,20).
    All others such as mohammedans, Hindus and etc are idol worshipers by prostrating to black stone lah and shiv linga, one is female genital organ and the other one is male genital organ. However mohammedans are extreme idol worshipers, they turn to the direction of black stone lah embedded or installed in kaba mecca and prostrate 5 or 3 times daily. mohammedans follow mohammed who committed bestiality, necrophilic, homosexuality, pedophilic, incest, cruelty, violence, looting of caravans, encroachment and etc. All these are liable for eternal damnation and hellfire. I request you to flee away from the white throne Judgment (Revelation 21:10) and receive YAHShua Ha Mashiach as your Savior and Redeemer. YAHShua is YAHWEH manifested in the flesh as Man( Yochannan 8:23,24,58,59; Exodus 3:14,15)
    HalleluYAH (Praise Ye YAHWEH)

  • @asethumadhavan8893
    @asethumadhavan8893 3 місяці тому

    Mohiyudin nadukandi keeda-ssery, our democracy is existing because of Sanatan Dharma. No muslim country is democratic in the world. Gandiji's father was not Karamchand Gandhi, but was a Muslim. So Gandiji brought up under Islamic atmosphere. That's why Gandhi ji became an Islamist.

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 2 місяці тому

    Karasseri sir islamile anyayagla thurannuparayathathu enthukondaanu

  • @sadeesh65
    @sadeesh65 3 місяці тому +4

    എടോ കാരശ്ശേരി ആദ്യം താൻ തൻ്റെ മുഴുവൻ പേര് ജനങ്ങളോട് പറയൂ സ്വന്തം പേര് പൂർണ്ണമായി പറയാതെ അറിയുന്നവനെ പൊട്ടനാക്കരുത്.

  • @georgekp1522
    @georgekp1522 3 місяці тому

    👏👍👍💞

  • @muhammadmammu7331
    @muhammadmammu7331 3 місяці тому

    ഇസ്ലാമിക കാര്യങ്ങളെല്ലാം യുക്തി ഭദ്രമാണെന്ന് മുസ്ലിംകൾ പറയുന്നില്ല മൊയ്‌ദീനെ എന്നാൽ ഇസ്ലാം ദൈവീക മതമാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു ദൈവം നിർദേശിക്കുന്ന കാര്യങ്ങൾ സാമാന്യ യുക്തിക്കു നിര ക്കുന്നതാണെങ്കിലും ഇല്ലെങ്കിലും അനുസരിച്ചേ പറ്റൂ അതാണ് യഥാർത്ഥ അനുസരണം

    • @vinodanmk4339
      @vinodanmk4339 3 місяці тому

      മറ്റു മതങ്ങളെ ഇല്ലാതാക്കി മൊത്തം ഇസ്ലാമാക്കാൻ ജിഹാദ് നടത്താൻ അല്ല എന്ന വ്യാജ ദൈവത്തിൻ്റെ ഇട്ട് പിടിച്ച നബി . ദുഷ്ട ചിന്താഗതി മറുള്ള വരെ ഇല്ലാതാക്കാൻ എന്തും ചെയ്യാൻ ലൈസൻസ് നൽകിയ ദ്രാന്തൻ മതം

  • @josephkj6395
    @josephkj6395 3 місяці тому +1

    സാറേ മുഹമ്മദിൻ്റെ മാതൃകയാണെങ്കിൽ ഞാൻ തയ്യാറാണ്

  • @unknown-xx9bw
    @unknown-xx9bw 3 місяці тому +1

    എല്ലാ തെളിവുകളും ഉണ്ടായിട്ടും ആ കാമുകന്റെ പേരിൽ എന്ത് കൊണ്ട് കേസ് എടുത്തില്ല

  • @jijidinesan253
    @jijidinesan253 3 місяці тому

  • @vinodanmk4339
    @vinodanmk4339 3 місяці тому

    സബർമതി ആശ്രമം നിലവിളക്ക് കൊളുത്തി യുള്ള പ്രാത്ഥനയോഗമോ

  • @abdurshimanmp7393
    @abdurshimanmp7393 3 місяці тому +1

    കാരശ്ശേരി മാസ്റ്റർക്ക് അഭിനന്ദനങ്ങൾ

  • @sajeevmechery6120
    @sajeevmechery6120 3 місяці тому +1

    ഒരു യുക്തിവാദിയും ഇസ്ലാമിസ്റ്റം ചേർന്നപ്പോൾ മാഷായി ...!?

  • @josekthomas3387
    @josekthomas3387 3 місяці тому

    ബുദ്ധിമാന്മാർ രാഷ്ട്രീയത്തിൽ വന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പ്ലേറ്റോ പറഞ്ഞതിനെക്കുറിച്ചും ഹരിത രാഷ്ട്രീയത്തിനെക്കുറിച്ചുമുള്ള കാരശ്ശേരി മാഷിന്റെ ഉജ്വല പ്രഭാഷണം...!

  • @AbdulMajeed-by5mb
    @AbdulMajeed-by5mb 3 місяці тому

    കൊലപാതകം നടത്തുന്ന മകന് ആ പിതാവിൻ്റെ അനന്തുരം എടുക്കില്ല എന്ന മത നിയമം കാരശ്ശേരിക്ക് അറിയില്ല മിക്കതുവിടും വായമ്മ

  • @abdurahmankoottil1381
    @abdurahmankoottil1381 2 місяці тому

    ഭരണകൂടം എന്ത് വ്യവസ്തിതിയെ ആധാരമാക്കിയാണ് ഭരണം നിയന്ത്രിക്കുന്ന എന്നത് എന്നതാണ് പ്രാധാന്യം,
    ഇന്ത്യക്ക് അന്യമായ ഒന്നല്ല ഇസ്ലാമിക രാഷ്ട്രം സുൽത്താൻ മാരുടെയും മുഗളൻമാരുടേയും 850 വർഷകാലത്തെ ഭരണ കാലം കോടതി യും ഭരണഘടന യുടേയും അടിസ്ഥാനം ഖുർആൻ ഉം ശരീഅത്തും ആയിരുന്നു,