i think ganite bench is not good . If possible replace it with wooden bench it is cofirtable for body especially morning time. Granite absorb head and cold for long time but wood is not like that. It si just a suggession
പണിതീരാത്ത വീട്.കളിയാക്കിയതല്ല കേട്ടോ.എൻ്റെ അച്ഛനെ ഓർമ്മ വരും.അച്ഛൻ ഇങ്ങിനെ ആയിരുന്നു.എന്നും maintenance ആയിരുന്നു.അതുകൊണ്ട് വീട് എന്നും പുതിയതായി ഇരിക്കും. Charlie യേ ഒരുപാട് ഇഷ്ട്ടം. എന്തൊരു സ്നേഹമാണ്. പൊത്തിൽ തല ഇടുന്നത് സൂക്ഷിക്കണം.പാമ്പ് ഉണ്ടാവും.ഒരുപാട് ഇഷ്ട്ടം ❤❤❤❤❤
വീടിന്റെ compound super ആയി കേട്ടോ.ഇങനെവേണം.ചെറിയ പാളിച്ചകൾ വരും.വിഷമിക്കാനില്ല.എന്ത് നല്ല തായി.ആഊഞാണാലിൽഇരുന്ന മൂന്ന് പേരെയും ഒറ്റക്കാരൃം പറഞ്ഞ് ഓട്ടിച്ചു.എന്നിട്ട് സരിത ഇരുന്നു.ആളൊരു കാഞ്ഞതാ.
വീട്ടിൽ വെറുതെ നിൽക്കുമ്പോൾ ഇടാവുന്ന നല്ലൊരു മനോഹരമായ dress തന്നെയാണ് സരിതചേച്ചി അണിഞ്ഞിരിക്കുന്നത് ഒത്തിരി നന്നായിട്ടുണ്ട് ചേച്ചി.... 👍കുറച്ചുകൂടി ഉയരം തോനുന്നുണ്ട്... 👍👍👍👍💚💙💚💚💚💙💙💕👍
സരിതചേച്ചി പറഞ്ഞപോലെ ഊഞ്ഞാലിന്റെ ചാര് കുറച്ചു വളഞ്ഞുപോയത് ശരിയല്ല ഒത്തിരി സമയം ഊഞ്ഞാലിൽ ചിലവഴിക്കണമെങ്കിൽ പറഞ്ഞപോലെ മുതുക് നന്നായി വേദനിക്കും...ശ്രദ്ധിച്ചോളൂ....!👍👍👍👍💚💚💚💚💙💕👍
അജൂ സരിത പറയുന്നത് കുറച്ച് കേട്ടുകൂടെ പറയുന്നതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നി എന്തായാലും ചെടി മാറ്റിനട്ടു അത് കുറച്ചു കൂടി താഴ്ത്തി വെക്കേണ്ടതായിരുന്നു
I live in saudi arabia, from jan 1 2024 to jan 31 2024 i was without job and Was watching your channel continuously, its shame to say that i even skipped my sleep. I think i should have watched 60 or 70% percentage of your videos until now. Am started working from feb 2024, now i missed most of ur videos and its all watch list. Ok thats it best wishes
Is that fruit tree you are replanting, is LONGAN,?I think it's a Chinese fruit like Ramputan inside and brown skin, a small round fruit, please confirm, we used to buy in Chinese shops in Canada,
ഊഞ്ഞാൽ തുരുമ്പ് പിടിക്കാതിരിക്കാൻ വേണ്ടിയല്ലേ പെയിന്റ് അടിക്കുന്നത്..ആളുകൾക്ക് പണി കൊടുക്കാൻ വേണ്ടി നമ്മൾ ചെയ്യുന്നു എന്നല്ല ഞങ്ങൾ പറഞ്ഞത്. നമ്മൾ നമ്മുടെ സന്തോഷത്തിനു വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് ഒരു തൊഴിൽ കൂടി ഉണ്ടാകുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ 🥰🥰🥰🥰
സരിത പറഞ്ഞത് ശരിയാ അജുവേട്ടാ ഊഞ്ഞാലിന്റ വളവ് ഇത്തിരി കൂടിപ്പോയി ആ വളവു ഇത്തിരി ഒരു ചരുവു മതിയായിരുന്നു ആ സാരമില്ല ചെയ്തുപോയില്ലേ അധിക നേരം ഇരിക്കൊന്നുമില്ലല്ലോ അല്ലെങ്കിൽ ഒരു കുഷ്യൻ ബാക്കിൽ വച്ചാൽ മതി പിന്നെ ചാർലി ഒരു പോന്നോമനായാട്ടോ അവന്റെ കുസൃതികൾ നല്ല രസമുണ്ട് കാണാൻ എന്തുപ്പട്ടന്നാ അവൻ നിങ്ങളോട് ഇണങ്ങിയത് അവനു സ്വാതന്ത്ര്യം കിട്ടിയപോലെ ഓടികളിക്കാൻ സ്ഥലമുണ്ടല്ലോ
സരിത പറയുന്ന കാര്യമുള്ള കാര്യങ്ങളൊന്നും അജുവേട്ടൻ അംഗീകരിക്കില്ല.... ആ മരം കുറേകൂടി താഴ്ത്തി വാക്കേണ്ടതായിരുന്നു... അജുവേട്ടൻ ഈ attittude മാറ്റിയില്ലെങ്കിൽ പണികൾ കിട്ടിക്കൊണ്ടേയിരിക്കും... Be careful... 🤣🤣🤣🥰
മരം മേൽക്കൂര തുരന്നു പുറത്തേക്കു പോയ്കൊള്ളട്ടെ , അതിനുള്ള പ്രൊവിഷൻ ഇട്ടാൽ പോരെ, എന്തിനാണ് അത് പറിച്ചു മാറ്റുന്നത്? കൊച്ചിയിൽ നമ്മുടെ ദാസേട്ടൻ്റെ വാർക്ക വീടിനകത്ത് കൂടെ ഒരു മാവ് ഇപ്പോഴും നിൽപ്പുണ്ട് , ഇപ്പോഴും അത് തളിർക്കുന്നുണ്ട്, പൂക്കുന്നുണ്ട് കയ്ക്കുന്നുമുണ്ട്!!
രാവിലെ നിങ്ങളുടെ ചാനെൽ open ചെയ്തു നിങ്ങളുടെ വീടും പരിസരവും കാണുമ്പോൾ തന്നെ ഒരു positive എനെർജിയാണ്.... 👍👍👍...
Ningalk reach kittanum pinne paise yude value Onnum ariyilla. Veruthe kittunna paise alle. Enthekulum cheyyan thonnum. Contents kittukayum cheyyum. Paise athikam undekil vall pavanghalku koduku. Punyam kittum. Inghine anavashyamayi paise kalayalle..
Thank you 🥰🥰🥰♥️
അജുചേട്ടനോടൊപ്പം തുള്ളികളിയ്ക്കുന്ന "ചാർളി"യുടെ സന്തോഷമൊന്നു കാണേണ്ട കാഴ്ചതന്നെയാണ്......!👍👍👍👍💚💚💚💚💚💚💕👍
♥️♥️♥️♥️
വീടിന്റെ ചുറ്റുമുള്ള videos കണ്ടിട്ട് കാണാൻ കൊതിയാവുന്നു. വെയിൽ കൊള്ളാതെ ഇരിക്കാൻ ഒരുപാട് സ്ഥലം ഉണ്ട് 👍👍🥰❤️
തീർച്ചയായും 🥰🥰🥰
ആ ഓടൊക്കെ ഒന്ന് pressure wash ചെയ്തിട്ട് വച്ചിരുന്നേൽ പുത്തൻ പോലെ ഇരുന്നേനേം. അത് കഴിഞ്ഞു red paint കൂടി അടിച്ചാൽ 👌🏻
വീടും പരിസരവും ഒക്കെ കാണാൻ എന്തു ഭംഗിയാ ❤️❤️ഒരുപാട് ഇഷ്ടം
ഇപ്പോൾ പറച്ചു നട്ടാൽ കുഴപ്പമില്ല.. വളർന്നോളും 👍👍
അതെന്നെ ♥️
i think ganite bench is not good . If possible replace it with wooden bench it is cofirtable for body especially morning time. Granite absorb head and cold for long time but wood is not like that. It si just a suggession
Pls share a video on ur daily cleaning routine...both inside and outside house...and share ur tips on how you maintain cleanliness...
എനിക്ക് നിങ്ങളോട് അസൂയ ആണ്, എന്ത് നല്ല വീടും പരിസരവും, എത്ര കണ്ടാലും മതിയാവില്യാ..
🥰🥰🥰🥰🥰
പെട്ടന്ന് കഴിഞ്ഞ പോലെ, നമസ്കാരം അജു സരിത❤❤
പെട്ടന്ന് കഴിഞ്ഞു ❤️♥️❤️
Unjaal kettiyathe adipoly aayitunde ❤❤❤
Thanks ♥️
പണിതീരാത്ത വീട്.കളിയാക്കിയതല്ല കേട്ടോ.എൻ്റെ അച്ഛനെ ഓർമ്മ വരും.അച്ഛൻ ഇങ്ങിനെ ആയിരുന്നു.എന്നും maintenance ആയിരുന്നു.അതുകൊണ്ട് വീട് എന്നും പുതിയതായി ഇരിക്കും. Charlie യേ ഒരുപാട് ഇഷ്ട്ടം. എന്തൊരു സ്നേഹമാണ്. പൊത്തിൽ തല ഇടുന്നത് സൂക്ഷിക്കണം.പാമ്പ് ഉണ്ടാവും.ഒരുപാട് ഇഷ്ട്ടം ❤❤❤❤❤
സന്തോഷം ♥️♥️♥️🥰🙏
Free time poyathu arinjilla enthu rasam kandirikan good sharing Ajuse 🎉❤
വീടിന്റെ compound super ആയി കേട്ടോ.ഇങനെവേണം.ചെറിയ പാളിച്ചകൾ വരും.വിഷമിക്കാനില്ല.എന്ത് നല്ല തായി.ആഊഞാണാലിൽഇരുന്ന മൂന്ന് പേരെയും ഒറ്റക്കാരൃം പറഞ്ഞ് ഓട്ടിച്ചു.എന്നിട്ട് സരിത ഇരുന്നു.ആളൊരു കാഞ്ഞതാ.
😂😂😂😂🙏🙏🙏
വല്ലാതെ ഇണങ്ങി ചാർളി ചിലര് സ്ഥലം മാറിയാൽ വല്ലാതെ nilavilikkum, ഇവൻ അതൊന്നും ഇല്ല അല്ലെ, ഇവിടെ അവനു ഇഷ്ട്ടായി, വീടും പരിസരവും ഐശ്വര്യം ആയിട്ടുണ്ട് ❤❤❤❤
സന്തോഷം ♥️♥️♥️
Chetta chechiii jagguu❤❤❤❤❤... nalla video... ravile ee kilikalude sabdam kellkan thanne nalla oru feel aanu.... ❤ njan nerit kanan aagrahikkunna ore oru youtube family aanu ningalude😊😊😊😊😊😊😊😊
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️
വീട്ടിൽ വെറുതെ നിൽക്കുമ്പോൾ ഇടാവുന്ന നല്ലൊരു മനോഹരമായ dress തന്നെയാണ് സരിതചേച്ചി അണിഞ്ഞിരിക്കുന്നത് ഒത്തിരി നന്നായിട്ടുണ്ട് ചേച്ചി.... 👍കുറച്ചുകൂടി ഉയരം തോനുന്നുണ്ട്... 👍👍👍👍💚💙💚💚💚💙💙💕👍
🥰🥰🥰🥰🥰
കിഴക്ക് താമര പൊയ്കക്ക് അരികിൽ മര ഇരിപ്പിടം, വടക്ക് വർണ്ണപ്പൂങ്കുടിൽ,തെക്ക് വെണ്ണക്കൽ ചാരുപടി,പടിഞ്ഞാറ് ആടാൻ പൊന്നൂഞ്ഞാൽ എവിടെ ഒന്നു ഇരിക്കും.......😊
😂😂😂😂 എവിടെ വേണേലും ഇരിക്കാം 🥰🥰🙏
Namaskaram😍🙏✌️👍e video innale enik miss ayallooo
സരിതചേച്ചി പറഞ്ഞപോലെ ഊഞ്ഞാലിന്റെ ചാര് കുറച്ചു വളഞ്ഞുപോയത് ശരിയല്ല ഒത്തിരി സമയം ഊഞ്ഞാലിൽ ചിലവഴിക്കണമെങ്കിൽ പറഞ്ഞപോലെ മുതുക് നന്നായി വേദനിക്കും...ശ്രദ്ധിച്ചോളൂ....!👍👍👍👍💚💚💚💚💙💕👍
♥️♥️♥️♥️♥️
Hhhaaii...Saritha..Ajuuu...Sumesh..ennu parayumbol enikku bayankara santhosham..aanutto...kaaranam..ente monte best FRIEND...aanu ..ippo ningalude Sumesh..😄..Sumesh Tress workil Famouse aanutto...eppozhenkilum..onnu chothichu nokikolotta..Paravataniyile..Nidhin ..Nath..ne ariyonnu..GYM..Trainer aanu Nidhin..ente Mon..😊😍🙏🙏🙏
ഇവിടെ നല്ലെ വളോം ഇണ്ട്ട്രി.😂
Nalle rasondu kelkkaan😂
Cheriyamarathinte sthakamaattam cheythathu kaan addipoli aayitundu.naatil vannaal avidekkonnu varate😂.
Super video💯👌👏👏👍🙏🙏🤝🤝
Rest hose nannayittundu odokkeyittittu
.❤❤
മുരിങ്ങ കൊമ്പ്... Ottuplavu ഇതൊക്കെ കുഴിച്ചിടുമ്പോൾ എന്തൊക്കെ ചെയ്യണം??
മിക്കവാറും നിങ്ങളുടെ വീട് ഒരു children's പാർക്കായി പ്രഖ്യാപിക്കും
എന്തൊരു സുഖാ , തേങ്ങ 😂😂
നിങ്ങടെ വീഡിയോ കാണാൻ ❤❤❤
😂😂😂😂😂സന്തോഷം
പ്രവാസി ആയ എനിക്ക് നാട്ടിൽ എത്തിയ പോലെ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ 🥰
സന്തോഷം ♥️♥️♥️
അയ്യോ കൊമ്പൻ ചെല്ലി... അതിനേ കൊല്ല്... അല്ലെങ്കിൽ അപകടം 😮😮
കൊന്നു 🥰🥰
പ്രഭാതത്തിന്റെ മനോഹാരിത 👌👌👌
♥️♥️♥️
ഓടുംമേ പെയിന്റ് അടിച്ചാൽ ഭംഗിയുണ്ടാവും അജുവേട്ടാ നീലകളർ ❤✌👌👍(മീൻകുളത്തിന് മാച്ചാവും 👌✌️)
Tree edutha hole moodathe oru small flower tree vakkanamayirunnu like thechi ..
അതും ശരിയാണ്♥️♥️♥️
Backyard Gazebo
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
അജുവേട്ടാ സൂപ്പറായിട്ടുണ്ട് നല്ല പച്ചപ്പ് നമ്മൾ പരസ്യത്തിൽ കാണുന്നതു പോലേ യുണ്ട്
👍
Supper 👍
Thanks 🤗
അജൂ സരിത പറയുന്നത് കുറച്ച് കേട്ടുകൂടെ പറയുന്നതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നി എന്തായാലും ചെടി മാറ്റിനട്ടു അത് കുറച്ചു കൂടി താഴ്ത്തി വെക്കേണ്ടതായിരുന്നു
🥰🥰🥰🥰🥰🙏
നാടിന്റെ ഭംഗി കാണുന്നത് നിങ്ങടെ വിഡിയോ കാണുമ്പോഴാണ്. എന്നും നന്‍മകള്‍ ❤❤❤❤❤
വളരെ വളരെ സന്തോഷം 🥰🥰🥰🥰
Enekkum ezta ogalattam nannayetekkunnu 🥰🥰
♥️♥️♥️♥️♥️
Veedinte parisaram kanumbol kothi avunu
സന്തോഷം ♥️♥️♥️
അവിടെ മക്കളായി ഒരു പാണ്ഡവ പട തന്നെ വേണമായിരുന്നു 👌👌ഭാവിയിൽ ജഗ്ഗുവിനു അങ്ങനെ ഉണ്ടാവട്ടെ 💪💪🤝🤝
😍😍😍തീർച്ചയായും
എന്താ രസം കാണാൻ ❤❤👍
♥️♥️♥️
കാലത്തെ ഉള്ള കാഴ്ച മനോഹരം. 👌👍
♥️♥️♥️
Shami Rasheed. Kottayam
സരിത രാവിലെ തന്നെ മരം മാറ്റി വെക്കലും ഊഞ്ഞാൽ ഇടൽ എല്ലം കണ്ടപ്പോൾ മനസിന് നല്ല സുഖം 🎉🎉🎉🎉🎉🎉
സന്തോഷം 🥰🥰🥰
എന്ത് രസമാണ് കാണാൻ❤❤❤
❤️❤️❤️
ഓട് മേഞ്ഞടത്തു hanging plants ഇട്ടാൽ നല്ല ഭംഗി ഉണ്ടാവും 🥰❤❤❤❤
Hanging plants ഇടുന്നുണ്ട് ❤️❤️❤️
ഹായ്....... അജുചേട്ടൻ.ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏
വളരെ വളരെ സന്തോഷം 🥰🥰🥰🥰
I live in saudi arabia, from jan 1 2024 to jan 31 2024 i was without job and Was watching your channel continuously, its shame to say that i even skipped my sleep. I think i should have watched 60 or 70% percentage of your videos until now. Am started working from feb 2024, now i missed most of ur videos and its all watch list. Ok thats it best wishes
Is that fruit tree you are replanting, is LONGAN,?I think it's a Chinese fruit like Ramputan inside and brown skin, a small round fruit, please confirm, we used to buy in Chinese shops in Canada,
Super👍❤🙏
ഓട് വാട്ടർ സർവീസ് ചെയ്തു... 2 സൈഡും ഓടിന്റ പെയിന്റ് അടിച്ചു ഇട്ടാൽ നല്ല ആയെരുന്നു...
ശെരിയാ.. നന്നായിരിക്കും 🥰🥰🥰🥰
@@ajusworld-thereallifelab3597 2ലിറ്റർ പെയിന്റ് വാങ്ങി അജു ചട്ടൻ തന്ന അടിച്ചാൽ മതി ആയെരുന്നു
Enthayalum Veedum parisaravum Okke super aayitta, Charlie nannayi enjoy cheyunnundu. Aju chettante aduthu ethiya avan rakshapettu.Kure odi kalichu nadakallo. Ennum nigalude videoes Kanan ottiri eshtam .stay blessed dears 🙏💞💞
♥️♥️♥️♥️♥️♥️
Hi, Saritha are you going to keep Charlie with you all or temporarily he is with you?
enthayalum kudilu adipoly. oodu paint adichirunekil onnumkoodi nanayene..
പിന്നേം കാശ് ചിലവ് 😂😂❤️🥰🙏
Unjal adipoli Ajunem vilikku Sarithakkutti unjal aadan
♥️♥️♥️♥️♥️
♥️♥️♥️♥️♥️
Ningalude home premises very beautiful full of greenery Charlie is busy playing mischief n enjoying a lot
You are so kind🥰🥰🥰🥰
Puthiya kudilil cats claw ennu perulla chedi padarthi kayattu poo virinjal nalla bhangi ayeerikyum❤
ചെയ്യണം 🥰🥰🥰🥰
Oru ñomb eduthu ,oru nomb thura video cheydhu koode ..oru varietyku....
അത് വേണോ 🤔🤔
@@ajusworld-thereallifelab3597 venam.....oru experience alle....njn paranjenne ullu...ningade ishtam😊
@@ajusworld-thereallifelab3597 venam
ബെഞ്ചിന് പണിത മേല്കുരയിൽ പഴയ ഓട് മേഞ്ഞെക്കൾ നല്ലത് ceramic ടൈൽ ആയിരുന്നു നല്ലത്. പിന്നെ tree ഹൌസിന്റെ പണി നോക്കുന്നില്ലേ
Hi veetuku chutrupaduninnu kilikal yute nadam video etumulaku etuttalum nalla karchakal endu nalla bangi ayi
Thank you ♥️♥️♥️
Aju chattan thakkall appozum karraggall chayu boll pallvatam allogihhthinu shham chayukka ,be positive and enjoyd🎉🎉🎉🌴🌴🌳🌳🌴🌴🌴🌴🌳🌳🌴🌴🌴🌻🌻🌼🌻🌻🌻🌻🥀🥀🥀🌹🌹🥀🥀🥀🥀🥀🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌻🌻🌻🌻🌻🌻🌼
അതെന്നെ ♥️♥️
അതെന്നെ ♥️♥️
സരിത പറയുന്നത് പോലെ കേട്ടാൽ പോരേ അജുവേ. എപ്പഴാ ഇയാൾക്ക് അത് മനസ്സിലാവുക. എന്തായാലും നമ്മുക്ക് കാണാൻ വർഷങ്ങൾ നീളുന്ന ഒരു സീരിയൽ ആയി.
🤣
😂😂😂😂😂😂
Enthu rasa ninghde veedum parisaravum Kanan kurachu koodi pookalulla chedikal nadu nalla bhanghiyundavum kanan
തീർച്ചയായും 🥰🥰🥰
Ssupper
പ്രണയിനികൾക്കു ഒരു പാർക്ക് 👍🤣❤️🥰
അതെയതെ ♥️♥️
ചേട്ടാ ചേച്ചി ഞാനും ഒരു WELDER ആണ്
Super view
Thanks for watching♥️♥️
ഊഞ്ഞാലിന്റെ ചാരുപടി സരിത പറഞ്ഞപോലെ ഫ്ലോപ്പായി എന്ന് തോന്നി.
🥰🥰🥰🥰🥰🙏
മഴ നനനഞ്ഞാൽ ഊഞ്ഞാൽ thurumb പിടിക്കില്ലേ. അതിനും ഒരു മേൽക്കൂറ
ആൾക്കാക്ക് പണി ഉണ്ടാക്കി കൊടുക്കുന്ന വിശാല മനസ്കർ
ഊഞ്ഞാൽ തുരുമ്പ് പിടിക്കാതിരിക്കാൻ വേണ്ടിയല്ലേ പെയിന്റ് അടിക്കുന്നത്..ആളുകൾക്ക് പണി കൊടുക്കാൻ വേണ്ടി നമ്മൾ ചെയ്യുന്നു എന്നല്ല ഞങ്ങൾ പറഞ്ഞത്. നമ്മൾ നമ്മുടെ സന്തോഷത്തിനു വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് ഒരു തൊഴിൽ കൂടി ഉണ്ടാകുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ 🥰🥰🥰🥰
ഓടിൽ പെയിന്റ് അടിക്ക് ചേച്ചി
പെയിന്റ് അടിക്കണം ലെ 😃😃😃😃
Orikal chadi vacchu kazhijal,never remove and fix again,smaller size plant v can do .
♥️♥️♥️♥️
പുതിയ നായ കുട്ടിയുടെ വിശേഷം പറഞ്ഞില്ലല്ലോ,,,?
Ravile first nokunnath ningalude channal aanu njan orupad channal kanarund pakshe comment aarkum kodukarilla ningalk mathram athum epol thudangi ennale enne mathram ozhich bhaki ellavarkum marupadi koduthu ennu comment edunnilla ennu karuthiyathanu enkilum ennukoodi edunnu ok saritha& aju
വളരെ സന്തോഷം ♥️♥️♥️
ആ plant ചരിഞ്ഞു ...വളരില്ലേ .. മാറ്റണ്ടല്ലോ ...
Correct. ഇവർ ചെടികളുടെ phototropism സ്വഭാവം പഠിച്ചു കാണില്ല 😂😂
ചരിഞ്ഞു വളരും. പക്ഷെ തടിക്കു വണ്ണം കൂടുമ്പോ അത് ബുദ്ധിമുട്ട് ആവും
ഇപ്പോൾ ആവുമ്പോൾ മാറ്റി നടാൻ പ്രശ്നം ഇല്ല 🥰🥰🙏
@@ajusworld-thereallifelab3597 ok... Good
Good morning aju bro family ❤
♥️♥️♥️
Adhikam onnumilla - onno rando screw loose (chummathane Aju chetta )
😁
ഇങ്ങള് രണ്ടാളും പൊളി അല്ലെ, വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്. ഒരിക്കൽ ഞാൻ വരും കാണാൻ.സരിതയുടെ ഒരു കോഫി പ്രതീക്ഷിച്ചു കൊണ്ട്
സ്വാഗതം.... ♥️♥️♥️
വീണ്ടും വീണ്ടും പിഴവുകൾ സംഭവിക്കുമ്പോൾ നിങ്ങൾ ശരിയായ ഒരു തീരുമാനം കണ്ടെത്തുന്നത് എത്ര മനോഹരമായാണ്......!👍👍👍👍👍💚💚💚💚💙💙💙💜💜💕👍
♥️♥️♥️
Good morning ajuvettan sarithechi jaggu nice good video
Thank you ♥️♥️♥️
വർത്തമാനം പറഞ്ഞിരിക്കുവാൻ ഇത്രയ്ക്ക് പൈസ ചിലവാക്കണോ സേവ് ചെയ്ത് കൂടെ
8:58 ആ ശബ്ദത്തിന്റെ സുഖം അറിഞ്ഞത് പ്രവാസി ആയപ്പോഴാണ്..അത് ഇടക്കിടെ കേൾപ്പിക്കണേ..
തീർച്ചയായും ♥️♥️♥️
ആ ചെടി മാറ്റി വെച്ചില്ലെങ്കിലും വളഞ്ഞു വളർന്നോളും..
🥰🥰🥰🙏🙏
Pattambiyil ninnanutto
😘😘😘
Allam sumesh parayunathe pole cheythal,avane nalla tip kitum😂
🥰🥰🥰🙏
സരിത പറഞ്ഞത് ശരിയാ അജുവേട്ടാ ഊഞ്ഞാലിന്റ വളവ് ഇത്തിരി കൂടിപ്പോയി ആ വളവു ഇത്തിരി ഒരു ചരുവു മതിയായിരുന്നു ആ സാരമില്ല ചെയ്തുപോയില്ലേ അധിക നേരം ഇരിക്കൊന്നുമില്ലല്ലോ അല്ലെങ്കിൽ ഒരു കുഷ്യൻ ബാക്കിൽ വച്ചാൽ മതി പിന്നെ ചാർലി ഒരു പോന്നോമനായാട്ടോ അവന്റെ കുസൃതികൾ നല്ല രസമുണ്ട് കാണാൻ എന്തുപ്പട്ടന്നാ അവൻ നിങ്ങളോട് ഇണങ്ങിയത് അവനു സ്വാതന്ത്ര്യം കിട്ടിയപോലെ ഓടികളിക്കാൻ സ്ഥലമുണ്ടല്ലോ
പിന്നീട് കുറച്ചു വളവ് അവർ കുറച്ചിട്ടുണ്ട് ഊഞ്ഞാലിന്റെ 🥰🙏🙏
Erryikan sthalamayi samsarikan vishayamilthay 😅
നമുക്ക് വിഷയത്തിന് ഒരു പഞ്ഞവും ഇല്ല 😂😂😂🙏
Oonjalu Mazha kazhiyumbooo vellammm kondu turumbu edukileeee ?
അതിനല്ലേ paint അടിക്കുന്നത് 🥰🥰🙏
പിന്നല്ല.. ചെടികളുടെ കൂടെ ഒരു കുളി 😄😄😎😎😎
😂😂😂😂
Longan de aduth ulla maram pedikule?
♥️♥️♥️♥️🙏
Goodmorning aju saritha and jaggu
♥️♥️♥️♥️♥️
Ood paint chaith vekkamayirunu...
Avde chutum hanging plants set chaitha nalla bangi undayirikum..
ചെയ്യുന്നുണ്ട് 🥰🥰
❤
👌❤❤
♥️♥️♥️
സരിത പറയുന്ന കാര്യമുള്ള കാര്യങ്ങളൊന്നും അജുവേട്ടൻ അംഗീകരിക്കില്ല.... ആ മരം കുറേകൂടി താഴ്ത്തി വാക്കേണ്ടതായിരുന്നു... അജുവേട്ടൻ ഈ attittude മാറ്റിയില്ലെങ്കിൽ പണികൾ കിട്ടിക്കൊണ്ടേയിരിക്കും... Be careful... 🤣🤣🤣🥰
😃😃😃😃😃
മരം മേൽക്കൂര തുരന്നു പുറത്തേക്കു പോയ്കൊള്ളട്ടെ , അതിനുള്ള പ്രൊവിഷൻ ഇട്ടാൽ പോരെ, എന്തിനാണ് അത് പറിച്ചു മാറ്റുന്നത്? കൊച്ചിയിൽ നമ്മുടെ ദാസേട്ടൻ്റെ വാർക്ക വീടിനകത്ത് കൂടെ ഒരു മാവ് ഇപ്പോഴും നിൽപ്പുണ്ട് , ഇപ്പോഴും അത് തളിർക്കുന്നുണ്ട്, പൂക്കുന്നുണ്ട് കയ്ക്കുന്നുമുണ്ട്!!
ഇപ്പോൾ ആവുമ്പോൾ മാറ്റി നട്ടാലും അതിന് കുഴപ്പം ഒന്നും ഉണ്ടാവില്ല ലോ 🥰🥰🥰
@@ajusworld-thereallifelab3597 kuzhappam undaakaruthu!!!
🥰🥰🥰🥰🥰🥰
Ithu cheruthakumo ,e thenga,😂😂saritha yude thenga parachil😅😅😅😅
♥️♥️♥️♥️♥️
Ariyatha pilla choriyumpo ariyum enna paranjapoleyanu ajuattante kaaryam😆. Sarithechi first paranjatha aa maram aa kuzhiyil kollila ennu evide kelkkan🤪
😂😂😂😂
അജു ചേട്ടൻ എങ്ങനെ ആകാശം കാണും 🥰😄
അതാണ് ഈ പ്രശ്നം ♥️♥️♥️
@@ajusworld-thereallifelab3597 😄😄
കുടിലിനും ഇതുപോലെ ഓട് ഇടാണെങ്കിൽ നല്ലതായിരിക്കും
ഈശ്വരാ.. അടുത്ത പണി 😂😂😂😂
ഇല്ല അബി 👍👍👍ni
♥️♥️♥️
അജു ചേട്ടൻ ഒരു കാര്യം വിചാരിച്ചാൽ അത് അപ്പോൾ തന്നെ നടത്തും. അതിന്റെ after effects നോക്കാറില്ലല്ലേ
Sathyam.. Sarithechi direct aayi ethirkkum.. But karyamilla thonnunnu.. Karyangal mugath nokki parayunnond chechiye chilar ahankari ennu vilikkum
അതെ... അതാണ് പ്രശ്നം 😂😂🙏🙏
അജു ആ mic ഒക്കെ നനച്ചു നാശമാക്കിയെന്നാ തോന്നുന്നത് 🤣🤣