ഈ സന്ധ്യക്ക് കണ്ണീരല്ല... സന്തോഷമാണ് /Onion Pakkavada Making /Family vlog /Agriculture /AJU'S WORLD

Поділитися
Вставка
  • Опубліковано 21 лис 2023
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #onionpakkavada
    #ullivada
    #keralasnacks
    #onion
    #teamaking
    #agriculture
    #fishcurry
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home
  • Навчання та стиль

КОМЕНТАРІ • 439

  • @SimpleCraftIdea
    @SimpleCraftIdea 8 місяців тому +16

    കപീഷ് പൂമ്പാറ്റയിൽ, ഡിങ്കൻ ബാലമംഗളത്തിൽ 😊

  • @vinodinikp4971
    @vinodinikp4971 8 місяців тому +45

    അജു 16 തവണ സരിതയുടെ പേര് പറഞ്ഞു.😀.ഇത്രയു० നല്ലൊരു ഭർത്താവിനെ കിട്ടിയത് സരിതയുടെ ഭാഗ്യം.പക്കാവട അടിപൊളി. ഉണ്ടാക്കുന്നത് കണ്ടപ്പോൾതന്നെ കഴിച്ചപോലെ.ജഗു ഏത് ക്ലാസിലാണ് പഠിക്കുന്നത്.😋😋😍😍😀

    • @lathavijayan6863
      @lathavijayan6863 8 місяців тому

      സരിതക്ക് കണ്ണ് തട്ടേണ്ടാ❤🙏

    • @lathavijayan6863
      @lathavijayan6863 8 місяців тому +1

      പക്കവട സൂപ്പർ❤🌺☔

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 8 місяців тому +2

      Athe njaanum parayaarundu😂
      Pacha aaya manushyan.ennum nallathu mathram varate.

    • @jayashreesudhakaran7863
      @jayashreesudhakaran7863 8 місяців тому

      Adipoli pakkavada😋

    • @maryjohnbritto4455
      @maryjohnbritto4455 8 місяців тому +1

      Pakkavada. Suuper. 🥰🥰😍👌👌👌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @snehalathanair1562
    @snehalathanair1562 8 місяців тому +5

    Lovely rain shots in the end ....pakoda and tea good combo.....Nice to see Sarita plucking payaru......Aju vinde advanam super pakoda kazhichu

  • @JoseKalathingal
    @JoseKalathingal 8 місяців тому +5

    ❤ കരുണാമയനും സർവ്വശക്തനും സർവ്വവ്യാപിയുമായ അതിലുപരി വിശ്വസിച്ച്‌ ആശ്രയിക്കുന്ന ഭക്തരെ കൈവിടാത്തവനും തന്നെ ഡിങ്കൻ ഭഗവാൻ. ഡിങ്കൻ ഭക്തരുടെ വിശുദ്ധ പുസ്തകം: ബാലമംഗളം. കപീഷുള്ളത്‌ ബാലരമയിൽ തന്നെ😍❤️

  • @user-li9ib5ei2t
    @user-li9ib5ei2t 8 місяців тому

    Adipoli ullivada.. Cutton chaya nalla mazha ellamkude chernnappol super video👌 ❤❤❤

  • @Heavensoultruepath
    @Heavensoultruepath 8 місяців тому

    Adipoli pakkoda kothippichu black tea combination super jaggu muthum ajusum kothi nokki verolalum muttathu 😅sundaran sundari sandya pinne mazhayum ellam koodi 🎉🎉🎉❤❤❤❤

  • @kavyabala4998
    @kavyabala4998 8 місяців тому +3

    എത്രപേർ കൊതിക്കുന്നുണ്ടെന്നോ ഇത് പോലെ ഒരു ജീവിതം ഉണ്ടാവാൻ.... 😍🥰😘

  • @Nisha123Abc-h3d
    @Nisha123Abc-h3d 8 місяців тому +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰🥰🥰🥰കുറെ ചിരിക്കാം 😂😂😂

  • @hariharaniyer1818
    @hariharaniyer1818 8 місяців тому +1

    ഇന്നത്തെ ഒനിയൻ പക്കാ വട സൂപ്പർ രണ്ട് പേരും ചേർന്ന് നല്ല ഒരു പാട്ട് പാടു അജുവേട്ടന്റെയും ശബ്ദം നല്ലതാണ്

  • @user-bs4vv8gi9b
    @user-bs4vv8gi9b 8 місяців тому

    Aju de neat and clean testy testy pakkavada ready kurachu rice powder malli Ela ettal adipoli 😊❤koode sulai mani tea wow 😊

  • @sathidevi6156
    @sathidevi6156 8 місяців тому +2

    സരിതെടെ കൂടെ പാടി പാടി അജുവേട്ടാ നല്ല ട്യൂൺ. രണ്ടാളും കൂടി duit പാട്. വെറുതെ പറഞ്ഞതല്ല ട്ടോ. 👍🏻👍🏻👍🏻🥰🥰

  • @A63191
    @A63191 8 місяців тому

    Goodmorning Aju Saritha n Jagumon Onion Pakoras preparation super 👌 due 2 rain location had 2 b changed on a rainy day a plate of onion pakoras n hot black tea/coffee super combination aannutto enjoying d day ❤❤❤❤

  • @sureshkumarpb
    @sureshkumarpb 8 місяців тому +1

    നമഃസ്തേ അജു....സരിത..... ജഗ്ഗു മോൻ... എല്ലാവർക്കും സ്നേഹ അന്യോഷണങ്ങൾ....

  • @sumamsumam320
    @sumamsumam320 8 місяців тому +1

    മഴ..... നല്ല ഭംഗിയായിരുന്നു കാണാൻ... മഴയുടെ സൗണ്ടും.... 👍🥰🥰🥰

  • @mercyjacobc6982
    @mercyjacobc6982 8 місяців тому +7

    പുളിയുറുമ്പിനെ പയറിൽ കയറ്റി വിട്ടാൽ അവറ്റ മണ്ഡരിയെ തിന്നു നശിപ്പിച്ചോളും,മണ്ഡരിയെ നിയന്ത്രിക്കാനുള്ള ജൈവ മാർഗം 🥰

  • @Ashokworld9592
    @Ashokworld9592 8 місяців тому +8

    ഹായ്.....എന്നും സ്നേഹം നിറഞ്ഞ . അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നല്ലൊരു ദിവസങ്ങളാകട്ടെ... എല്ലാവർക്കും ഹൃദയം നിറഞ്ഞ.... നമസ്കാരം..... 🙏💛❤️💜🙏💚💛💜🙏

  • @user-gn1ft5km1q
    @user-gn1ft5km1q 8 місяців тому +1

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO CHECHI ADIPOLI CHECHI NANINE CHECHI KEEPITUP OAKY CHECHI ❤🙏🙏🙏🙏

  • @vasum.c.3059
    @vasum.c.3059 8 місяців тому +4

    പാചകം അറിയില്ലെങ്കിലും നിങ്ങളുടെ പാചക വീഡിയോയും സംഭാഷണങ്ങളും വളരെ ഇഷ്‌ടമാണ്‌.നിങ്ങളുടെ അധികം ദൂരത്തല്ലാതെ കാർഷിക സർവകലാശാലയിൽ പോയി തൈകളും,വിത്തും,ജൈവ കീടനാശിനിയും എല്ലാം വാങ്ങാനും,കൃഷി രീതികളെക്കുറിച്ചു അറിയാനും എളുപ്പമാണല്ലോ.🎉🎉🎉.

  • @gigijinto3208
    @gigijinto3208 8 місяців тому +2

    Ajuvettante sarithe enna vili kelkan endhoru rasannariyo

  • @blassyp8057
    @blassyp8057 8 місяців тому

    Fish pondinte grillil creeping flower 🌺 plant kayati vidu.super view ayirikum

  • @user-ow9fx7dh2k
    @user-ow9fx7dh2k 8 місяців тому

    കൊള്ളാം..... ഒരു ഇടി മഴ പക്കാവട
    happy സ്നേഹം ഇഷ്ടം❤️👌💞💞💞💞💞💞💞

  • @aliceraji2589
    @aliceraji2589 8 місяців тому

    Aju & Saritha ningalude vlogs ellam super, nalla entertainments undu. Adipoli❤

  • @kochurani7012
    @kochurani7012 8 місяців тому

    Pidakkozhikalkkum venam chathanekkobdoru entertainment. Suuuuper Aju, Sari, & Jaggumon.

  • @SanojTArjunan
    @SanojTArjunan 8 місяців тому +2

    ഉച്ച തിരിയുമ്പോഴേക്കും അന്തരീക്ഷത്തിന്റെ മട്ടും മാതിരി മാറുകയും പെട്ടെന്ന് പെരുമ്പട പൊട്ടി വരുന്ന ഇടിയും മഴയും,,,, തുലാം കഴിഞ്ഞ് വൃശ്ചികം ആണെങ്കിലും തുലാമഴയ്ക്ക് നമ്മളെ വിട്ടു പോകാൻ വയ്യ,,,,, ആ പക്കവട ഉണ്ടാക്കലും ചായകുടിയും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം,,,,, ഒരു നാല് സബോള വളരെ കനം കുറച്ച് അരിയുക ശേഷം ആവശ്യത്തിനുള്ള ഉപ്പ് തിരുമ്പി വയ്ക്കുക,,, ഒരു വലിയ ടേബിൾ സ്പൂൺ ഇഞ്ചി പൊടിപൊടിയായി അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ നല്ല എരിവുള്ള പച്ചമുളക് കനം കുറച്ച് അരിഞ്ഞതും മല്ലിയിലയും കറിവേപ്പിലയും കൂടി ഒരു പിടി അരിഞ്ഞതും സവാളയിലേക്ക് ഇടുക,,, രണ്ട് ടേബിൾ സ്പൂൺ കടലമാവും അര ടേബിൾ സ്പൂൺ കോൺഫ്ലവർ അരിപ്പൊടിയോ ചേർത്ത് സബോളയിൽ നിന്ന് ഇറങ്ങിയ വെള്ളം ഉപയോഗിച്ച് നന്നായി കുഴച്ച് എടുക്കുക എല്ലാം വിട്ടു വിട്ട് നിൽക്കുന്ന രീതിയിൽ നിൽക്കണം കടലമാവും ഒരു കാരണവശാലും കൂടരുത്,,, എന്നിട്ട് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഷേപ്പിൽ എണ്ണയിൽ വറുത്തെടുക്കാം നല്ല എരിവും മണവും ഉള്ള കിടിലൻ പക്കാവട കിട്ടും,,, കളർ ആവശ്യമെങ്കിൽ മഞ്ഞപ്പൊടി കശ്മീരി ചില്ലി പൊടിയോ ചേർക്കാം,,,, അജി ചേട്ടൻ പറഞ്ഞതുപോലെ പക്കവട പല രീതിയിലും ഉണ്ടാക്കാം എല്ലാത്തിനും അതിന്റെ തായ് ടേസ്റ്റ് ഉണ്ട് ഞാൻ ഉണ്ടാക്കുന്ന രീതിയാണ് എഴുതിയത്,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому +1

      അങ്ങനെ ആണെങ്കിൽ ഈ രീതിയിൽ ഉണ്ടാക്കാം ട്ടാ 🥰🥰🥰🥰❤❤❤👍👍

  • @shimijagirish
    @shimijagirish 8 місяців тому +1

    Guruvayoor ekadasi asamsakal chetta chechikutty jeggu❤ennatheyum pole vdo sprttaa👍

  • @sheenasinansinan6283
    @sheenasinansinan6283 8 місяців тому +2

    Ningalude video kanumpo vallatha happy aanu

  • @radhamanisasidhar7468
    @radhamanisasidhar7468 8 місяців тому +6

    ഏകാദശി ആശംസകൾ ' സവോളയുടെ നീര് കണ്ണിൽ പോയാൽ കണ്ണ് തെളിയും എന്നാണ് പറയാറുള്ളത്. നല്ലൊരു ദിവസം നേരുന്നു.❤❤❤❤❤❤❤❤

  • @sathikrishna294
    @sathikrishna294 8 місяців тому

    പക്കാവട സൂപ്പറായിട്ടുണ്ട് മഴയ്ക്ക് പറ്റിയ കറുമുറു സരിത പച്ചക്കറി കൃഷി കൂടുതൽ വിപുലീകരിക്കൂ ഞങ്ങൾക്കും കൺകുളിർക്കെ കാണാമല്ലോ അതെല്ലാം ❤❤❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 8 місяців тому

    Coconutinte perum sarithaaa sarithaaa enna viliyum 👍💕💕💕😀🤭 ajuvetta super

  • @remyanarayanan4659
    @remyanarayanan4659 8 місяців тому

    Video avasanam ayappo sarithakku sarikkum mazhayudey feel kitty😀😀😀 idi vettiyappo jaguney polum nokkathey odiya ottam kandilley😂😂😂.. Njanum inganatto

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      എല്ലാരും ഓടിക്കോ ⚡⚡⛈️⛈️⛈️🌩️🌩️😂😂😂😂😂

  • @tomeldo2348
    @tomeldo2348 8 місяців тому +1

    കേരളത്തിലെ ഊട്ടി = aju's world, landscape ന് ക്യാഷ് മുടക്കിയത് എന്തായാലും വെറുതെയായില്ല, എന്ത് ഭംഗി യാണ്, പണ്ടൊക്കെ നമ്മൾ 5 രൂപയ്ക്കൊക്കെ scenery pictures വാങ്ങി ഭിത്തിയിൽ ഒട്ടിക്കാറില്ലേ അതുപോലെ തോന്നുന്നു 👌👌👌

    • @raginidevimr4337
      @raginidevimr4337 8 місяців тому

      ശെരിയ. ഞാൻ അജുസിന്റെ വീടും പരിസരവും കാണാൻ പല പ്രാവിശ്യം vdo ഇട്ടു കാണും. നല്ല ഭംഗിയാണ്... ചുറ്റും കാണാൻ 😊. ഞാൻ കണ്ണ് വെച്ചോ എന്തോ 🙆‍♂️.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      😍😍😍ആഹാ അടിപൊളി ❤️❤️❤️🙏🙏

  • @user-if9re6dy2q
    @user-if9re6dy2q 8 місяців тому

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ് 🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 8 місяців тому

    Kandha baji kattan tea nalla combination oppom mazhayum🎉🎉

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 місяців тому

    എവിടെയാണ് ഈ സ്ഥലം സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വിഡിയോ ഏതോ സ്ഥലത്തു എത്തിച്ചു രണ്ടുമൂന്നു നായ വളർത്തണം ഒരുപാടു സ്ഥലം ഉണ്ട് മഴ കട്ടന് ഉള്ളി വട 👏🏻👌😋😋

  • @soumyark8367
    @soumyark8367 8 місяців тому

    pavam payaru vallikku vallathum pattiyo avo 😁😁 ... aju chetta ullivadede receipe pole ano pakka vadakku ?!! pakkavadakku ulli njeradan padilla kadalamavum uppum mulakupodium kurachhu ayamodakam thirumiyathum malli ela um cherthu undakki nokku nalla cripsy ayi kittum nalla teastyy aanu kadala mavu kudan padilla ttoo athu pole vellavum, ullide vellam kondu nanaju kittum, ellegil mathram alppam vellam thalikkcchu kodukkam , ulli verittu kidakkanam ttaa athu kureshe chudaya ennayil koriyittu moriyichhu edukkam ...nammal masala kappalandi undakkumbol enganeya athil kadalamavu kurachhalle cherkku athrem mathi ttaa onnu undakki nokku 🙂

  • @bss46578
    @bss46578 8 місяців тому +2

    അജുവീഴണ്ട സൂക്ഷിച്ചു വേണം കേട്ടോ
    ചെരുപ്പ് മാററണംകേട്ടോ
    പക്കാവടസൂപ്പർ👍🏻👍🏻🥰🥰🥰❤❤

  • @chitracoulton7926
    @chitracoulton7926 8 місяців тому +1

    Nice Onion Vada , "rain rain go away come again another day " Aju should have made the vada outside, like a picnic in Ooty, thank you,enjoyed the video,

  • @ushathomas9187
    @ushathomas9187 8 місяців тому +2

    Good to see through a rainy evening 👌

  • @amieskuttikalavara1646
    @amieskuttikalavara1646 8 місяців тому

    സരിതാ ഡിങ്കൻ ബാലമംഗളത്തിലായിരുന്നു വീട്ടിൽ ഞങ്ങൾക്ക് വരുത്തിതരുമായിരുന്നു ഓണിയോൻ പക്കോട സൂപ്പർ 👌👌❤️

  • @soumyatv8981
    @soumyatv8981 8 місяців тому

    എന്താ അജ്യൂസ് വീഡിയോ ഇത്രയും പെട്ടന്ന് തീർക്കണേ..... സമയം പോയത് അറിഞ്ഞില്ല പണി മുഴുവൻ ബാക്കി..... ഏയ് ഒരു പണിയും ഇല്ല ചുമ്മാ പറഞ്ഞതാ.... ജഗ്ഗു ഇപ്പോഴും നിങ്ങള്ക്ക് ചെറിയ കുട്ടിയ ഇപ്പോഴല്ല എപ്പോഴും... സരിത സരിത എത്ര തവണ വിളിച്ചു ഒന്ന് മറുപടി... ങാ വരുന്നേ എന്താ സരിത.... ഒരുപാട് സ്നേഹം ❤️❤️❤️❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      ❤❤❤❤❤😂😂😂സരിത പിന്നെ തേങ്ങ ഇത് രണ്ടും നമുക്ക് മസ്റ്റാ 🤣🤣🤣🤣

  • @shobhak2015
    @shobhak2015 8 місяців тому

    Superb family 😊😊god bless you

  • @lathamohan7705
    @lathamohan7705 8 місяців тому

    Vedio Kanan anthu rasa orupad eshttam ♥️♥️♥️♥️

  • @nasarkhader845
    @nasarkhader845 8 місяців тому

    Nigalude vlogs kanan nalla rasa ellam onninonnu mecham❤

  • @jalajasukesh5163
    @jalajasukesh5163 8 місяців тому

    കിഷ്കു, വിക്കി പൂമ്പാറ്റ, കപീഷ് ബാലരമ. Vedio super🥰👍

  • @sherinbiju9463
    @sherinbiju9463 8 місяців тому

    Makkalem padikan bangloor poyi
    Husbend jolikum poya
    Otttapettu erikumbo nigalude video orupaad santhoshaanu ennum video edanatto

  • @shibujoseukken
    @shibujoseukken 8 місяців тому +5

    മായാവി - ബാലരമ
    കപീഷ് - പൂമ്പാറ്റ
    ഡിങ്കൻ - ബാല മംഗളം

  • @lethaun3220
    @lethaun3220 8 місяців тому +2

    അടി തെറ്റിയാൽ അജുവും വീഴും. സൂപ്പർ വീഡിയോസ് 🙏🙏🙏 love you all ❤❤❤

  • @Mini-by7du
    @Mini-by7du 8 місяців тому +6

    തേങ്ങ ഒന്ന് കുറച്ചതായിരുന്നു. ഇപ്പോ വീണ്ടും വന്നു. പക്കാവട കൊള്ളാം. കുറച്ചു അരിപ്പൊടി കൂടെ ചേർക്കാമായിരുന്നു

  • @user-st6br1yt5r
    @user-st6br1yt5r 8 місяців тому

    അജു ചേട്ടാ കോടഞ്ചേരിയിൽ നിന്ന് സാബു ആണ്. എനിക്ക് ഒരു ദിവസം അവിടെ വരണം എന്നിട്ട് നല്ല മഴയത്ത ഇങ്ങനെ ഒരു കട്ടൻ ചായ കുടിച്ച് അവിടെ കുറച്ചെ നേരം ഇരിക്കണം❤❤❤❤

  • @user-yj4nr9jz1q
    @user-yj4nr9jz1q 8 місяців тому

    Onion pakkavada super oru divasam Kappa kondulla bonda undakku

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      അത് ഉണ്ടാക്കിയിട്ടുണ്ട് 🥰🥰🥰🥰❤️🙏

  • @Ashokworld9592
    @Ashokworld9592 8 місяців тому +3

    പകലായാലും. സന്ധ്യയായാലും.എന്തൊരു ഭംഗിയാണ് നിങ്ങളുടെ വീടിന്റെ പരിസരം....! സന്ധ്യാവേളകളിൽ ഇടിവെട്ടി കോരിച്ചൊരിയുന്ന മഴയത്ത് നിങ്ങൾ തയ്യാറാക്കിയ ഒണിയൻ പക്കാവടയും. കട്ടൻചായയുടേയും കാഴ്ചകൾ ഒരു രസമാ.......!!👍👍👍👍💚💙💜💜❤️❤️💛💕👍

  • @raginidevimr4337
    @raginidevimr4337 8 місяців тому +1

    അതേ..... സരിത പറഞ്ഞത് പോലെ കോഴിയുടെ കാര്യത്തിന് ഒരു തീരുമാനമായി 🤣. ഉള്ളിവട soooooper 👍. പൂന്തോട്ടം എന്തായി? ചെടികൾ നട്ടത് എല്ലാം പിടിച്ചോ.

  • @geethageethas8639
    @geethageethas8639 8 місяців тому

    സരിത പറഞ്ഞത് ശരിയാണ് പയറിന്റെ മേലുള്ള മണ്ഡരി ചതഞ്ഞു വെള്ളം വരും തൊടുമ്പോൾ തന്നെ അറപ്പ് വരും അജുവേട്ടാ സരിത ജഗു നമസ്കാരം

  • @pavcreations4439
    @pavcreations4439 8 місяців тому

    Sarithenem monem kaanumbol sisterum brotherum aaye thonnullu😘

  • @artcreation3251
    @artcreation3251 8 місяців тому +6

    മഴയും കട്ടനും കറുമുറയും 🎉👍❤️😃

  • @llakshmitv976
    @llakshmitv976 8 місяців тому

    Sandhya samsyathu food kazhikkunnathu nalla sheelamalla 😮
    Jaguvinu kodutha eddaliyude kanakku paranha pole kozhiyude weight Ajuvettan paranhu ....athu venda😲
    Anyway nice seeing ur vlogs ...love ur family.❤😂🎉

  • @Jallas573
    @Jallas573 8 місяців тому +1

    ഹായ് അജു ചേട്ടാ... ഒരു കുഞ്ഞു നിർദേശം ഉണ്ട്... പറ്റിയാൽ സ്വീകരിക്കുക.. വിളക്ക് കൊളുത്തുന്ന സമയം അതായതു സന്ധ്യ സമയം ഫുഡ്‌ കഴിക്കുന്നത്‌ ശരിയല്ല... അതും വിളക് നു ബഹുമാനം കൊടുക്കാതെ..,. സന്ധ്യ സമയം അന്തരീക്ഷം വിഷമയം ആണ് അജു ചേട്ടാ..... സൊ ആ ടൈം ആരും തന്നെ ഫുഡ്‌ കഴിക്കാതിരിക്കുക... വിളക് കൊളുത്തുന്നതിനു കുറെ scientifically kure kaaryangal... Aju chettanu ariyam ennu karuthunnu..... പിന്നെ ഒരു നിർദേശം നാമം ചൊല്ലൽ ഉണ്ടാവണം ഒരു ഹോം ആയാൽ... ചൊല്ലാരില്ലേൽ തുടങ്ങിക്കോളൂ... It gives you full of energy.... Chilapo mon cholikanumarikkum viedioyil kandila atha paranjathu ketto....... പിന്നെ ചേട്ടന്റെ കോഴിയെ ചേട്ടൻ തന്നെ കണ്ണ് വെച്ച്... സൊ വീഡിയോ കാണുന്ന ഞങ്ങൾ യുടെ കണ്ണ് എന്ന് ഇനി പറയാൻ പറ്റില്ല..... 😂... പിന്നെ ഞങ്ങൾ ഇങ്ങനെ അജു ചേട്ടൻ ഇടക് പറയുന്ന തേങ്ങ സ്പീക്ക്‌ ഇല്ലേ അതിനു പകരം വാഴക്ക എന്നാണ് പറയുന്നു... ഉണ്ടെണ് എന്നും പറയും... കമെന്റ് ഫ്രം നോർത്ത് പറവൂർ.. 😄... Any way nice... Ipo chettan vicharikum itrayum kuttam paranjit nice എന്നോ എന്ന്... അല്ലെ... 😄😜😜... Tata

  • @usharajasekharan3158
    @usharajasekharan3158 8 місяців тому

    Sarithay orupaadishtam❤❤😂❤❤❤❤❤❤1❤

  • @vrindaammu2055
    @vrindaammu2055 8 місяців тому

    അജു ചേട്ടാ സരിത പിന്നെ മോൻ 🥰❤️❤️❤️

  • @Our_Happy_World
    @Our_Happy_World 8 місяців тому

    10.43-10.57 സബോളയുടെ പ്രതിഫലനം😂👌😍

  • @ambikah6761
    @ambikah6761 8 місяців тому

    Pakavda SUPER mazha and chaya perfect

  • @nasarkhader845
    @nasarkhader845 8 місяців тому

    Njan coimbatore tawnil ayathukondu athokke kanan eniku orubadu eshtaa pachappu niraja parisaram

  • @shaijibenny8667
    @shaijibenny8667 8 місяців тому

    Balaramayil mayavi,poombattayil kapeesh, balamangalathil dingan😊

  • @sobha1471
    @sobha1471 8 місяців тому +2

    മഴ കട്ടൻ ചായ ഉള്ളി പക്കാവട ജോൺസൺ മാഷെന്റെ പാട്ട് വേണം ആയിയിരുന്നു. 👌🏻👌🏻👌🏻🏃‍♀️🏃‍♀️🏃‍♀️🏃‍♀️ 2 പേരിൽ ഒരു ആൾക്ക് ഒന്ന് പാടാ ആയിരുന്നു ടേസ്റ്റ്ൽ മറുന്നു പോയത് ആണു

  • @__love._.birds__
    @__love._.birds__ 8 місяців тому

    പക്കോട നല്ല മഴ സമയം എന്തൊക്കെ ഉണ്ടാക്കി കഴിക്കം എന്നാ എന്റെ ചിന്ത 😋😋

  • @thankav6808
    @thankav6808 8 місяців тому

    Pakkavada😋kattan chaya👌maza

  • @dhanyadhanya8414
    @dhanyadhanya8414 8 місяців тому

    Ajuchetta sarithechi ❤

  • @sandhyavinod5879
    @sandhyavinod5879 8 місяців тому

    ഞാൻ ഇതിലേക്ക് മുട്ടയും കൂടെ ചേർക്കും പിന്നെ സവാള ചെറുതായി അരിയും👍👌👌👌

  • @Anithapraveen1950achu
    @Anithapraveen1950achu 8 місяців тому

    Athi manoharam good morning nice 👍 video

  • @kochuzworld7812
    @kochuzworld7812 8 місяців тому

    Aju,saritha ningal randaldem yella videosum njan kanarundu.orupadishttom.njan lekshmi.punel ninnum

  • @amruthasuresh721
    @amruthasuresh721 8 місяців тому

    Happy family 🎉🎉❤❤

  • @vinodchirayil8415
    @vinodchirayil8415 8 місяців тому

    ബാലമംഗളത്തിൽ ഡിങ്കൻ, പൂമ്പാറ്റയിൽ കപീഷ് ബാലരമയിൽ മായാവി

  • @sheebakrishnan9657
    @sheebakrishnan9657 8 місяців тому +1

    അജു സരിതാ സരിതാ സരിതാ ചിരിവന്നു 😄🥰🥰🥰🥰♥️

  • @priyav1720
    @priyav1720 8 місяців тому

    adipoli plaharam anu 👌😋😋😋😋

  • @bijukuttan162
    @bijukuttan162 8 місяців тому

    Good morning ❤ajuvetta

  • @manoharanvv965
    @manoharanvv965 8 місяців тому

    അതേ ഈ സമയത്ത് ചായ കഴിച്ചാൽ ഉറങ്ങാൻ കഴിയോ ❤❤❤ നല്ല മഴ അപ്പൊ ഒരു ചായ നന്നായിരിക്കും അല്ലേ,❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      ഏയ്‌ ഉറക്കത്തിന് ഒരു കുറവുമില്ല 🤣🤣🤣❤❤❤❤

  • @Hosurvlogs973
    @Hosurvlogs973 8 місяців тому

    Yellow mat nalla bangi und

  • @kochurani7012
    @kochurani7012 8 місяців тому

    Kurachukoodi vellam, kurachukoodi podi, kurachukoodi uppu, philomina chorundapoleyakumo, enthayalum kollam.

  • @LP-mq8ly
    @LP-mq8ly 8 місяців тому

    Spoon vellathil mukkiya sesham maav koriyidukayanenkil spoonil ottipidikkilla

  • @orunaadanfamily6517
    @orunaadanfamily6517 8 місяців тому

    ലൗയൂ ഫാമിലി ❤️❤️❤️❤️

  • @pushpajak9213
    @pushpajak9213 8 місяців тому

    Saritha aju mone love you family 😍😍😍😍😍😍 pushpajayaraj

  • @dhanyadasv1360
    @dhanyadasv1360 8 місяців тому

    നിങ്ങളുടെ deepavali agosham kandane വീഡിയോ കാണാൻ തുടങ്ങിയത് ഇത്തവണ athillanjapo ഒരു visahamam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      അത് അമ്മ മരിച്ചത് കൊണ്ട് ഈ വർഷം ആഘോഷം ഇല്ല 🥰🥰❤❤️❤️🙏🙏

  • @fairoosks
    @fairoosks 8 місяців тому +1

    3:45 ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പോവാണ് തേങ്ങ്യ 😃😃😃😃

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      അല്ല പിന്നെ അങ്ങനെ വിട്ടാ പറ്റില്ലല്ലോ 😂😂😂

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 8 місяців тому +2

    Sarithechi jimikiyil athisundari.

  • @giriprasad1271
    @giriprasad1271 8 місяців тому +1

    Kadala maavu സരിത veno എന്നു chodhikkunnathu kandappol kalyana raman cinimayil innocent choru veno ennu chothikkunna seen ormavannu😂😂😂

  • @sivank.s7040
    @sivank.s7040 8 місяців тому

    ഫോൺ കേടായ കാരണം തുടർച്ചയായി കാണാൻ പറ്റുന്നില്ല.മുഖത്ത് ഒരുപാട് ഭാവംങ്ങൾ മിന്നി മറഞ്ഞു, സബോളയ്ക്ക് ഇത്രയ്ക്കും പവർ ഉണ്ട് എന്ന് മനസിലായി. അതിനിടയിൽ നിങ്ങൾ എന്ത്‌ സ്വകാര്യമാണ് പറഞ്ഞത്. മഴ വന്നപ്പോൾ അജുവിന്റ മുഖം കാണാണമായിരുന്നു. ഞാൻ ഇവിടെ ഇരുന്ന് നിങ്ങൾ ചായ കുടിക്കുന്നതും കണ്ടു വിഷമിച്ചു. ഇടി വെട്ടിയത്തോടെ ചായയുടെ രുചി നഷ്ടപെട്ടു. നിങ്ങൾ സുഖമായിരിക്കുന്നു എന്ന് കരുതുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      എല്ലാരും സുഖായി ഇരിക്കുന്നു ചേച്ചി ❤️❤️❤️❤️🙏

  • @rugminir8169
    @rugminir8169 8 місяців тому

    Adipoli pakkavada

  • @anithasathyan7606
    @anithasathyan7606 8 місяців тому +2

    നല്ലിഷ്ടാ നിങ്ങളുടെ പാട്ട്

  • @jayaunnikrishnan1292
    @jayaunnikrishnan1292 8 місяців тому +1

    വീടും പരിസരവും നല്ല ഭംഗി അവിടെ വരാൻ കൊതിയാകുന്നു

  • @sandhyabiju295
    @sandhyabiju295 8 місяців тому +5

    വീടും പരിസരവും എന്ത് ഭംഗിയാ 🥰

  • @user-js1sb4bz3k
    @user-js1sb4bz3k 8 місяців тому

    അജു സരിത സൂപ്പർ❤

  • @jazzydriven2784
    @jazzydriven2784 8 місяців тому

    ഇന്നത്തെ ക്യാമറ വർക്കിലും എഡിറ്റിങ്ങിനും ഒക്കെ എന്തോ പ്രത്യേകതയുണ്ടല്ലോ
    😎😎😎😎

  • @jinesh9957
    @jinesh9957 8 місяців тому +1

    അടിതെറ്റിയാൽ ചേട്ടനും വീഴുമല്ലേ ..
    ആ പാവം കോഴികളെ കണ്ണ് വച്ചത് കേട്ടപ്പഴേ ഞാൻ മനസ്സിൽ ഓർത്തു അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് അതെ മറുപടി തന്നെ സരിതെചിയും പറഞ്ഞു ..
    ഈ ചായയും പക്കാവടയും കഴിക്കുന്നത് ഒരു 6 മണിക്ക് മുൻപ് വേണം ..ഇതിപ്പോ രാത്രി ഭക്ഷണം ആയി പോയി .
    ഒരു കാര്യം പ്രേത്യേകം പറയാനാണ് ...ഇടിയും മഴയും ഉള്ളപ്പോൾ പരമാവധി വീടിനു പുറത്തുള്ള പാചകം ഒഴിവാക്കണേ ..പകൽ വെളിച്ചത്തിൽ മിന്നലിന്റെ ശക്തി എത്രയുണ്ടെന്ന് നമുക്ക് അറിയാൻ പറ്റില്ല അത് കൊണ്ട് ഇടി വെട്ടി കഴിയുമ്പഴെ നമ്മൾ അറിയൂ..അത് പോലെ മിന്നൽ ഉള്ളപ്പോൾ ചുമരിൽ ചാരി ഇരിക്കല്ലെട്ടോ. ..സരിതേച്ചി ഇരിക്കുന്നത് കണ്ടിട്ട് പേടിയായി.സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ❤
    ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴ ഇന്ന് നേരം വെളുക്കുന്നത് വരെ പെയ്യ്തു.മഴയെന്ന് വച്ചാൽ അതിശക്തമായ മഴ ഈ അടുത്തൊന്നും ഇങ്ങനെ മഴ പെയ്തിട്ടില്ല ഇവിടെ .
    ഇന്നത്തെ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് ജഗ്ഗുട്ടന്റെ അമ്മയോടുള്ള കുറുമ്പ് ആണ്. .
    പക്കാവട സൂപ്പർ ആണെന്ന് മനസ്സിലായി..
    സ്നേഹം ❤❤
    കുറച്ചു ടൈം എടുക്കും വീട് പണി തീരാൻ ..എന്നാണെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരണം 🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      ഇവിടെ മഴ അത്യാവശ്യം നന്നായി പെയ്തു ട്ടാ. പക്ഷെ ആ ഒരു ഇടിവെട്ട് മാത്രമേ ഉണ്ടായുള്ളൂ. പിന്നെ ഇവിടെ ഇടി വെട്ടിയില്ല ❤️❤️❤️❤️❤️❤️🙏🙏

  • @madhuputhoorraman2375
    @madhuputhoorraman2375 8 місяців тому

    അജ്ജുവേട്ടാ ....നിങ്ങള് തേങ്ങാ എന്ന് പറഞ്ഞ് ദിവസവും ഓരോന്ന് ഉണ്ടാക്കി തിന്നും എന്നിട്ട് അത് ഞങ്ങളെയും കാട്ടിതരും ഇത് കാണുന്ന കഷ്ടപ്പെട്ട് ജീവിക്കുന്ന പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കരുത് ഇത് കണ്ട് ഉണ്ടാക്കി കഴിക്കാനോ വാങ്ങി കഴിക്കാനോ എന്ന് വെച്ചാൽ വന്ന് അന്ന് മുതൽ പ്രവാസികളുടെ ഇഷ്ട്ട ഭക്ഷണം കഴിച്ച് കഴിച്ച് ഇപ്പോൾ വയറിന് ഒന്നും പിടിക്കാത്തെയായി പോരാത്തതിന് ഗ്യാസും പിന്നെ ആകെ ഉള്ള ആശ്വാസം നിങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് നോക്കി ഇരിക്കാം അത്രതന്നെ ഒരു തേങ്ങേലെ പാചകം .... അടിപൊളി ട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      ഇത് വായിച്ചിട്ട് ചിരിക്കണോ കരയണോ 🤔😥😥😥🥰🥰🥰🥰🥰❤❤❤❤❤❤️❤️🙏🙏

    • @madhuputhoorraman2375
      @madhuputhoorraman2375 8 місяців тому

      നിങ്ങളുടെ ഇഷ്ടം

  • @navyashabin7147
    @navyashabin7147 8 місяців тому +2

    First🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому +1

      അതേ 😍😍😍😍

    • @navyashabin7147
      @navyashabin7147 8 місяців тому +2

      @@ajusworld-thereallifelab3597 ettaaa.. Suresh gopi sr nu kodutha chayayude specality enthayirunnu. Adutha videos il paraumo?

  • @georgecyril537
    @georgecyril537 18 днів тому

    Super

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 8 місяців тому

    Kapeesh poompattayil dinkan balamangalam aanu saritha ekadashi ashamsakal your family

  • @Fatima_577.
    @Fatima_577. 8 місяців тому

    സൂപ്പർ വൈബ് 😍😍😍😍😍

  • @dhanyadileep1152
    @dhanyadileep1152 8 місяців тому +1

    കഴിഞ്ഞ ദിവസം ഞങ്ങൾ നാടകം കളിക്കുന്നതിനായി അക്കാദമിയിൽ വന്നിരുന്നു അന്ന് കെടിഡിസി കയറി പക്കാവട കിട്ടിയില്ലപഴംപൊരി കഴിച്ചു ഇഷ്ടപ്പെട്ടു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 місяців тому

      ❤️❤️❤️❤️ അതെ ഒന്നുകിൽ പഴംപൊരി അല്ലെങ്കിൽ പക്കാവട🙏🙏

  • @asanganak8506
    @asanganak8506 8 місяців тому +2

    മനോഹരമായ ഇത്തരം കാഴ്ചകൾക്ക് നമോവാകം 🙏🙏