Babygirl Name Revealing | മോൾക്ക് പേര് ഇട്ടു | Devikaa Nambiaar | Vijay Maadhhav | New Name

Поділитися
Вставка
  • Опубліковано 9 лют 2025
  • #athmajamahadev #devikaanambiaar #vijaymaadhhav

КОМЕНТАРІ • 4,4 тис.

  • @NoufiyaShemeer-d5g
    @NoufiyaShemeer-d5g 4 дні тому +4790

    എന്നെ പോലെ ഈ പേര് ഇഷ്ടപ്പെടാത്തവർ ആരെങ്കിലും ഉണ്ടോ

    • @Ain_Lah
      @Ain_Lah 4 дні тому +39

      Comments kanditt manasilayille ..aarkum ishtayillann

    • @nibiya8090
      @nibiya8090 4 дні тому

      @@NoufiyaShemeer-d5g ഇഷ്ട്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോന്ന് ചോദിക്ക്🤭🤭

    • @Sophia-lf9sc
      @Sophia-lf9sc 4 дні тому +16

      @@NoufiyaShemeer-d5g കുറെ ലൈക് കിട്ടാൻ വേണ്ടി ഇട്ടതല്ലേ ഈ കമന്റ്... അങ്ങനിപ്പോ ലൈക് തരുന്നില്ല... 🤭🤭🤭നിങ്ങളെ പോലെ നിങ്ങൾ മാത്രം കാണുള്ളൂ...

    • @AMScreations7
      @AMScreations7 4 дні тому +12

      ഇഷ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നത് ആണ് എളുപ്പം

    • @poojapushpanpoojapushpan4509
      @poojapushpanpoojapushpan4509 4 дні тому +5

      @@NoufiyaShemeer-d5g കൊടുക്ക് ചേച്ചി ഒരു ലൈക് കിട്ടിയിട്ട് സന്തോഷിക്കുന്നുണ്ടെങ്കിൽ അവർ സന്തോഷിക്കട്ടെ💗

  • @GreeshmaVS-g6i
    @GreeshmaVS-g6i 4 дні тому +3242

    എന്റെ കെട്ടിയോൻ എന്റെ മക്കൾക്ക് ഇതേപോലത്തെ പേരിട്ടാൽ ഞാൻ അങ്ങേരുടെ പേര് മാറ്റി ആദ്യം ' മണകുണാഞ്ചൻ'എന്നാകും😏

  • @AMScreations7
    @AMScreations7 4 дні тому +1849

    ഇയാൾക്ക് ഈ പേര് ഇത്ര ഇഷ്ടം ആണെങ്കില് ഗസറ്റിൽ കൊടുത്ത് സ്വന്തം പേര് ആത്മാവ് എന്നോ പിശാച് എന്നോ ഒക്കെ ആക്കിക്കൂടെ, എന്തിനാ ഒരു പെൺകുട്ടിയെ വെറുതെ സ്കൂളിലും കോളേജിലും ഒക്കെ പരിഹാസ പാത്രം ആക്കുന്നത് ?

    • @adhithyaathi9449
      @adhithyaathi9449 4 дні тому +38

      True igne aarum idula peru. Even hindus prarthikne daivangalk polum manushyan aayi janikumbo normal names aanu Rama, Krishna etc. Engil daivam ennu ittude neritt

    • @sheenasubash
      @sheenasubash 4 дні тому +74

      @@AMScreations7 ഈ കാലഭൈരവൻ അടുത്ത പെൺകുട്ടിക്ക് ദൃഷ്ടദ്യുമ്നൻ എന്നിടും

    • @Annejsmile
      @Annejsmile 4 дні тому +5

      @@sheenasubash 😂😂

    • @ashidaj9646
      @ashidaj9646 4 дні тому

      😂😂

    • @gopikasnair162
      @gopikasnair162 4 дні тому

      😂😂

  • @shyamiligopi
    @shyamiligopi 2 дні тому +360

    “ഞാൻ. ...എന്റെ രണ്ടാമത്തെ കുട്ടി “ 😑 3:51. ..നിങ്ങളുടെ ഈ ഒരൊറ്റ വീഡിയോ യിൽ നിങ്ങൾ ഏറ്റവും കൂടുതൽ use ചെയ്തിരിക്കുന്നത് ”ഞാൻ, എന്റെ, എനിക്കി മാത്രമേ ഉള്ളു. ...ദേവിക അപ്പൊ ആരാണ് he 😑

    • @MufiBeevi
      @MufiBeevi 16 годин тому +13

      True i am noticed...he s a toxic hus

  • @Zehrad-7
    @Zehrad-7 4 дні тому +2481

    താങ്കളുടെ പേര് ഓം ചെന്താമര എന്നാക്കികൂടെ??? ട്രെൻഡിംഗ് name ആണ്. സൂപ്പർ 👌🏾👌🏾👌🏾👌🏾

  • @thefunny4052
    @thefunny4052 4 дні тому +1608

    താൻ അറിഞ്ഞോണ്ട് treatmentin പോവുന്ന ആവും നല്ലത്. പക്കാ narcissit ആണ് താൻ.ദേവിക പാവമായോണ്ട് സഹിക്കുന്നു. mentally ഒരുപാട് പ്രശ്നം തനിക്കുണ്ട്.

    • @Angel-ef7oq
      @Angel-ef7oq 3 дні тому +107

      Pakka 👍👍👍എങ്ങനെ ഒരു കമന്റ്‌ ഉണ്ടോ എന്ന് നോക്കാൻ ആണ് ഈ channalil ഇപ്പൊ ഞാൻ വന്നത് 👌clear example for a narcisst

    • @arppithanair6934
      @arppithanair6934 3 дні тому +21

      Correct

    • @shameelakpo8449
      @shameelakpo8449 3 дні тому +33

      True.. aalude oro wordsilum und ath..

    • @sha959-j8v
      @sha959-j8v 3 дні тому +34

      andhavishvasam at its peak🤣🤣🤣🤣 that lady have no other option ......just obey him🙏 Even if she raise an objection .....nothing will change😂 OM CREAM🍦🍦 ICECREAM 🤣 KUTTI CHATHAAA🤣🤣🤣

    • @meenumanohar5616
      @meenumanohar5616 2 дні тому +37

      Exactly! A perfect example of a Narcissistic Personality.

  • @ashvlog21
    @ashvlog21 3 дні тому +1434

    എനിക്ക് അറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനി അമ്മ എന്നാ 😂😂😂 ഈ കോമഡി ആണ് എന്റെ മനസ്സിൽ വന്നത്.. Credits to മിന്നാരം movie

  • @mgworld6653
    @mgworld6653 День тому +146

    Devika just one advice “run as fast as as you can “

    • @mrtom424
      @mrtom424 День тому +4

      Watch the videos of Narcissistic personality disorder

  • @Sophia-lf9sc
    @Sophia-lf9sc 4 дні тому +1604

    താങ്കളുടെ കുട്ടിക്ക് പേര് ഇടാനുള്ള പൂർണ്ണ അധികാരം താങ്കൾക്ക് ആണ്.... പക്ഷെ വീഡിയോ കാണുന്ന 99% ആളുകൾക്കും ഈ പേര് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് ഇതിലെ cmnts ലൂടെ വ്യെക്തമാണ്...
    അതുകൊണ്ട് താങ്കളുടെ പേര് ഇനി മുതൽ വിജയമ്മ മാധവി ഞങ്ങൾ ഇട്ടാൽ കുഴപ്പം ഉണ്ടോ...?? 😄😄

  • @soumyasreekumar9862
    @soumyasreekumar9862 4 дні тому +902

    അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും എന്ന് ദേവികയോട് പറയുന്നതിൽ നിന്നും ഇയാളുടെ character വ്യക്തമാണ്. തന്റെ തീരുമാനം ജീവിതപങ്കാളിയിൽ അടിച്ചേല്പിക്കുന്ന ഇയാളുടെ കൂടെയുള്ള ജീവിതം ദേവികയ്ക്ക് പോകെ പോകെ സഹിക്കാൻ കഴിയാത്തതായിരിക്കും.

    • @SunithaSuresh-vo3mf
      @SunithaSuresh-vo3mf 3 дні тому +23

      Very true

    • @naseemanasi3842
      @naseemanasi3842 3 дні тому +30

      Aalukalude munnil vech naanam keduthunna pole oru vilayum illathapole thonunnu

    • @dhachu9360
      @dhachu9360 3 дні тому +45

      ഭാവിയിൽ ഒരു divorce പ്രതീക്ഷിക്കാം

    • @jasminijad9946
      @jasminijad9946 2 дні тому

      Divorce vangi poyit kuttikalude peru maattendi varum. . Ee kunjugl schlil cherkumbol enthoram abavadhagal kelkendi varum.. ipo thanne kandille nirathinte peril oru kuttiye oru pattam pishajukal chernn konn thalliyath ..ee vijay enthinum ethinum daivathine vilikunnath enthinano entho🤔🤔
      ee devika orupad iyale sahikunnund

    • @geethusanthu6240
      @geethusanthu6240 2 дні тому +7

      Devika sahikunu
      Ethra pettennu ath manasiluvunnu😂😂

  • @vishnusurendran2011
    @vishnusurendran2011 4 дні тому +1577

    ഒരു കുട്ടിയോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഈ പേര്. നേഴ്സറി തൊട്ട് അത് കേള്‍ക്കാന്‍ പോകുന്ന പരിഹാസങ്ങള്‍ക്ക് ആര് ഉത്തരവാദിത്തം പറയും. ജനിപ്പിച്ചാല്‍ മാത്രം മാതാപിതാക്കളാകില്ല. ദൈവത്തിന് നന്ദി, ഇതുകൂട്ട് സാധനത്തെ തന്തയായിട്ട് എനിക്ക് തരാത്തതിന്.

    • @priyawarrier3160
      @priyawarrier3160 4 дні тому +15

      😂😂😂😂😂

    • @sheebabinu-mn2ox
      @sheebabinu-mn2ox 4 дні тому +12

      സത്യം

    • @sanilaupendran9958
      @sanilaupendran9958 4 дні тому +3

      😂😂

    • @Project-m1k
      @Project-m1k 4 дні тому +5

      @@vishnusurendran2011 സത്യം

    • @Tara-wf7dy
      @Tara-wf7dy 4 дні тому +35

      Engane ulla tanta mare aanu vayassu kalathu makkal old age home il kondu tallunnatu. Janichu veenappo tanne atine oru komali aaki. Kashtam

  • @Namusu10
    @Namusu10 День тому +82

    ദേവിക യുടെ അഭിപ്രായം ചോദിക്കാം ആയിരുന്നു ഇതിപ്പോൾ രണ്ടാളുടെയും പേര് ഇട്ടത് വിജയി മാധവി,നിങ്ങൾ രണ്ടു പേരും ആലോചിച്ചിട്ട്😢 രണ്ടുപേർക്കും ഇഷ്ട പെട്ടത് ഇട്ടാൽ പോരെ,ഇതൊക്കെ കാണുമ്പോൾ ഞാൻ എന്തു ഭാഗ്യവതിആണ്,, ദേവിക ഒരു അവതരിക ആണ് ആക്ർ ആണ് എന്ന്നിട്ടും സ്വന്തം അഭിപ്രായം ഇല്ല ഇവൻ തീരുമാനിക്കും ഇവന്റെ ഇഷ്ടം, കഷ്ടം തന്നെ,, നമിച്ചു മോണെ,, 🙏🏻ഇതിനെയൊക്കെ വീട്ടിട്ടിട്ട് പോകാൻ ദേവികയ്ക്ക് എന്നെങ്കിലും തോന്നും അത് 100% ഉറപ് അതികം ഇത് നീണ്ടു പോകില്ല

  • @Malayalamstories0015
    @Malayalamstories0015 4 дні тому +1216

    താങ്കളോട് ഉള്ള എല്ലാ ബഹുമാനവും വെച്ച് തന്നെ ചോദിക്കട്ടെ... തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.. അതോ ഞാൻ വ്യത്യസ്തനാണ് എന്ന് കാണിക്കാൻ ചെയ്യുന്നത് ആണോ ഇത്... ഇതിൻ്റെ നാണക്കേടും അപമാനവും ഒരു ജീവിത കാലം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട ആ പെൺകുഞ്ഞിനെ ഓർത്ത് സങ്കടം തോന്നുന്നു... ആത്മജ എന്ന് മോന് പേരിട്ടപ്പോ മോൾക്ക് ആത്മീക എന്നോ ആത്മയ എന്നോ ഒക്കെ ഇടാമായിരുന്നില്ലേ... നിങ്ങൾക്ക് വിജയ് എന്ന പേരിനു പകരം വല്ല കണ്ടംകോരൻ എന്നൊക്കെ ആയിരുന്നെങ്കിൽ ആലോചിച്ച് നോക്കിക്കേ... ഇത് കുറച്ച് അല്ല ഒരുപാട് കൂടി പോയി... ചില കാര്യങ്ങളിൽ എങ്കിലും ഭാര്യയുടെ അഭിപ്രായം മാനിക്കാം....

  • @nimnababu8407
    @nimnababu8407 4 дні тому +804

    ദേവിക ടെ ആ ചിരി തന്നെ aritificial ആയിട്ടാണ് അതിന്ന് തന്നെ അറിയാം. ഈ പേരിൽ അവൾ ഒട്ടും comfortable അല്ലെന്ന്

  • @jasiworld4448
    @jasiworld4448 3 дні тому +1596

    അടുത്ത കുഞ്ഞിന്ന് ഇപ്പോൾ തന്നെ പേര് കണ്ടു വെച്ചോളൂ
    ഹോം ഗ്രീം കുട്ടിച്ചാത്താമ്മ

  • @sreelekshmipraveen.
    @sreelekshmipraveen. 3 дні тому +130

    പുള്ളിടെ വർത്തമാനം കേൾക്കുമ്പോ എനിക് മറ്റേ സമാധി ടീംസിനെ ആണ് ഓർമ വരുന്നത്..അവരും ഇയാളും തമ്മിൽ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല

  • @momsmagicwithashba2752
    @momsmagicwithashba2752 5 днів тому +2642

    ദേവികയെ സമ്മതിക്കണം. .ഇത്രേം കഷ്ടപ്പെട്ട് ഒരു കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോ അതിനു ഇഷ്ടപ്പെട്ട പേരിടാൻ പോലും കഴിയാത്ത അവസ്ഥ ...vijay madhav 👎👎👎👎

    • @gayathridevisr703
      @gayathridevisr703 5 днів тому +14

      @@momsmagicwithashba2752 സത്യം

    • @shyamaretnakumar5868
      @shyamaretnakumar5868 5 днів тому +83

      പെൺകുട്ടിക്ക് പേര് ഇടാൻ അമ്മയെ സമ്മതിക്ക്

    • @jincysony7209
      @jincysony7209 4 дні тому +222

      Eyal valya sambhavam aanennu eyal thanne mattullavare kaanikunnu

    • @remyaremya9624
      @remyaremya9624 4 дні тому

      Rande perum kurache ovar aane aathmiyatha kalarna varathamanamane evarke ah kuttikalda kashtapadane eh kuttikale aasramathil konde vettike

    • @athiranandan6785
      @athiranandan6785 4 дні тому

      @@jincysony7209ate true

  • @jyothirmaya2193
    @jyothirmaya2193 4 дні тому +1383

    ഇയാളുടെ കൂടെ ജീവിക്കുന്നത്തിന് ഒരു അവാർഡ് ദേവിക ക്ക് കൊടുക്കണം

    • @user5_433
      @user5_433 4 дні тому +10

      ✅✅✅✅✅തീർത്തും

    • @reejamothimalangadan552
      @reejamothimalangadan552 День тому

      😂

    • @Diiya-y3k
      @Diiya-y3k День тому

      Delivery kazhinj alle ullu rest edukkan viduu devikaye Chanel reach avan but rest edukenda time rest eduknm pinne devika nannayii uranguuuu ee pottanu ariyoo delivery pain okke evanu vattanu

    • @ancyriyas
      @ancyriyas 21 годину тому

      😂😂😂

  • @fathimathesnim7515
    @fathimathesnim7515 4 дні тому +717

    പെങ്ങളുടെ ഭർത്താവിനും പെങ്ങൾക്കും ബുദ്ധി ഉണ്ട്😂.അതു കൊണ്ട് ആങ്ങള പറഞ്ഞ് തന്ന പേര് ഇട്ടില്ല

    • @Ain_Lah
      @Ain_Lah 4 дні тому +23

      Ennalum angala ingane oru peru kunjin idumbol
      bodham ulla pengal idapedille..

    • @fathimathesnim7515
      @fathimathesnim7515 4 дні тому +49

      @Ain_Lah ഇട പെട്ടാൽ പെങ്ങൾടെ പേരും ഈ മുനിയാങ്ങള മാറ്റി കളയും

    • @ayishaaa.mehrinn
      @ayishaaa.mehrinn 2 дні тому +1

      thanne.. eath peru aayiruu sis nte monu

    • @Athiraappu-fr7gf
      @Athiraappu-fr7gf 2 дні тому +2

      😂😂😂

    • @Kichu8032
      @Kichu8032 2 дні тому

      @@Ain_Lah ഭാര്യയുടെ അഭിപ്രായത്തിനു പോലും വില ഇല്ല അപ്പോഴല്ലേ പെങ്ങൾ. ഇയാൾ ആര് പറഞ്ഞാലും കേൾക്കില്ല

  • @AnuRatheesh-ui6je
    @AnuRatheesh-ui6je 3 дні тому +261

    എൻ്റെ പേര് അനു ഭർത്താവിൻ്റെ പേര് രതീഷ്. ആദ്യത്തെ കുഞ്ഞിന് ഞാൻ അനുരാത് എന്ന് പേരിട്ടു. വളരെ സന്തോഷം തോന്നി ആരും എതിരഭിപ്രായമൊന്നും പറഞ്ഞില്ല അവനു കുഴപ്പമൊന്നുമില്ലായിരുന്നു high School ൽ വന്നപ്പോഴും കുട്ടികൾ പലരും അവനെ കളിയാക്കി. അനുന്നും രാധേന്നു മൊക്കെ വിളിക്കാൻ തുടങ്ങി. പിന്നീടവന് 'രാധ എന്ന ഇരട്ട പേരായി ഇപ്പം പേര് മാറ്റണം എന്ന് പറഞ്ഞ് വാശി പിടിക്കുകയാണ്. ഇഷ്ടമുള്ള പേര് കണ്ടെത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്. നമ്മുടെ ഇഷ്ടങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കുമ്പോൾ നാളെ ബുദ്ധിമുട്ടനുഭവിക്കുന്നത് അവരാ ണെന്ന് ഓർക്കണം.

    • @vpopzienz8502
      @vpopzienz8502 День тому +13

      അത് മാത്രമല്ല പേര് പിന്നീട് മാറ്റിയിട്ടും കാര്യമില്ല. അവർ പിന്നീടും അത് തന്നെ വിളിക്കും

    • @jismy430
      @jismy430 6 годин тому +3

      കൂട്ടുകാരെ പറഞ്ഞിട്ടും കാര്യമില്ല. Worst Name

  • @padmajavijayan309
    @padmajavijayan309 3 дні тому +773

    കേരളത്തിൽ ഒരു സീത ദേവി award കൂടി വേണം... അതിന്റെ ആദ്യത്തെ award ദേവിക ക്കു കൊടുക്കണം..

    • @geethusanthu6240
      @geethusanthu6240 2 дні тому +3

      Adipoli 😂

    • @Ammuzz90
      @Ammuzz90 2 дні тому +3

      @@padmajavijayan309 🤣

    • @athul8157
      @athul8157 День тому

      Stupid ദേവി അവാർഡ് ആണ് കൊടുക്കേണ്ടത്😂

  • @blo_m
    @blo_m 4 дні тому +485

    വിജയ് ഭയങ്കര കൺട്രോളിങ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഡെലിവറി കഴിഞ്ഞ ആളെ കുത്തി ഇരുത്തി വീഡിയോ ചെയ്യുന്നത് ക്രൂരതയാണ്... റസ്സ്റ്റ് എടുക്കാൻ അനുവദിക്കു.. വിജയ് സ്വന്തം കാര്യം മാത്രം നോക്കുന്നു.. ദേവിക എങ്ങനെ sahikkunnu🤨😏🤨

    • @aswin746
      @aswin746 2 дні тому +17

      പാവം,, എത്ര നേരായി ആ molu ഇരിക്കുന്നു ഇയാൾക്ക് ചിന്തിച്ചു കൂടെ ആ കുഞ്ഞിനോട് ഒന്ന് കിടക്കാൻ പറഞ്ഞു കൂടെ... കിടന്നു കൊണ്ട് name റീവീൽ ചെയ്താൽ പോരെ... താങ്ങൾ.... നിങ്ങൾ....😊😊

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 2 дні тому +9

      Iyalku joliyum kooliyum illa vifente delivery oke ittu reach akkiyele cash kittu really psycho man

    • @minimols5944
      @minimols5944 День тому +7

      സത്യം പറഞ്ഞാൽ ഡെലിവറി time കഴിഞ്ഞു അവർക്കു rest വേണ്ട സമയം reels ഇടുന്നു 😔

    • @sujabiju1111
      @sujabiju1111 День тому +1

      ഇപ്പോൾ കാണിച്ചാൽ പെട്ടെന്ന് സുഖമാകും. Late ആയാൽ...

  • @Karthika57874
    @Karthika57874 4 дні тому +990

    സന്യാസിവര്യൻ വിവാഹം കഴിക്കേണ്ടിയിരുന്നില്ല

  • @Loonkibk
    @Loonkibk День тому +51

    സഹോദരിയുടെ ഡെലിവറിക്കു മുൻപ് ഇദ്ദേഹത്തെ ഒരു മെന്റൽ ഹോസ്പിറ്റലിൽ കാണിക്കണമായിരുന്നു

  • @Shaanabdulkhader
    @Shaanabdulkhader 3 дні тому +976

    ദേവിക...ഇപ്പൊ രക്ഷപെട്ടാൽ രക്ഷപ്പെട്ടു അവൻ സൈക്കോ ആണ്...

    • @geethusanthu6240
      @geethusanthu6240 2 дні тому +23

      Sathyam enak eppazhum thonalind ithina kanumbo
      Enthoru manushyan
      Sycho nte ange attam

    • @sreekuty8452
      @sreekuty8452 2 дні тому +9

      അവൾക് രെക്ഷപെടണം എന്നുണ്ടേൽ epoze avamarunnu ഇനി രണ്ടു പിള്ളേർ ആയിലേ എന്താ ചെയ്യാൻ ആണ് പാവം ആയിപോയല്ലോ ആ കുട്ടി

    • @Kichu8032
      @Kichu8032 2 дні тому +31

      @@Shaanabdulkhader ഈ മാര്യേജിൽ തന്നെ ദേവികക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ഇഷ്ടമായി എന്നാ പറഞ്ഞത്. പക്ഷെ ഇയാളുടെ സ്വഭാവം കണ്ടിട്ടില്ല ഒരിക്കലും പെണ്ണുങ്ങൾക്കും ഒന്നും ഇഷ്ടപ്പെടുന്ന ഒരു ഭർത്താവ് അല്ല. ദേവിക എന്തായാലും വിട്ട് പോകാൻ സാധ്യത ഇല്ല. ഈ comments ഒക്കെ കണ്ടിട്ട് അങ്ങേർക്ക് സ്വഭാവം മാറ്റാൻ തോന്നിയാൽ കൊള്ളാം

    • @mindmatter1986
      @mindmatter1986 День тому

      ​@@sreekuty8452avarude karyam avar nokkikolu.😊

    • @IzuHaf
      @IzuHaf День тому +1

      Athe wife nu ipozhanu samadhikk crrct time enn ayalde mnsil thonniyal .......alla ellam iyalkk mind thoughtsum നിമിത്തവും ആണല്ലോ

  • @angelkukku1478
    @angelkukku1478 4 дні тому +765

    ഇവന്റെ സംസാരത്തിൽ തന്നെ എന്തോ ഒരു mistake ഉള്ളപോലെ അത് എനിക്ക് മാത്രം തോന്നിയത് ആണോ 🤣

    • @lijithaprathyush3857
      @lijithaprathyush3857 3 дні тому +15

      Munne thonniya thane....a penkutty oru pavam....

    • @behappy918
      @behappy918 3 дні тому +5

      Pande thoniyatha

    • @rethibhan7590
      @rethibhan7590 3 дні тому +2

      Pande thoni

    • @afiachu821
      @afiachu821 2 дні тому +8

      അത് വേറൊന്നുമല്ല.. ഓവർ ആയിട്ടുള്ള ഒരു ഭക്തി ആണ്... പിന്നെ എന്തോ അതിൽ നിന്നും തനിക്ക് ദിവ്യമായി കിട്ടുന്നു എന്ന തോന്നലും... അത് കാരണം കുഞ്ഞിന് നാളെ ആ പേര് നാണക്കേട് ആണ് എന്നൊന്നും അയാൾക്ക് തോന്നുന്നില്ല... ദേവികയും അത് ചിന്തിക്കുന്നില്ല... എന്ത് ചെയ്യാൻ... കുഞ്ഞിന്റെ നാളത്തെ അവസ്ഥ ഓർത്താണ് ശരിക്കും നമ്മൾ എല്ലാം സങ്കടപ്പെടുന്നത്... അല്ലാതെ നമുക്കെന്താ

    • @sumigenesh6287
      @sumigenesh6287 20 годин тому

      Pande thonni 😂

  • @ajinamol5781
    @ajinamol5781 4 дні тому +822

    മോന്റെ nick name :അമ്മു
    മോൾടെ nick name :പരമു

  • @ramiummer
    @ramiummer 2 дні тому +35

    0:18 അതിൽ നിന്ന് തന്നെ മനസ്സിലായില്ലേ താങ്കൾ ഒരു വട്ടനാണെന്നും, അടുത്ത ദുരന്തം എന്താണ് എന്നാണ് ആളുകൾ ചോദിക്കുന്നത് എന്ന്. ആ കുട്ടിയെ ആത്മഹത്യ ചെയ്യാൻ ഉള്ള വഴി,ജനിച്ചപ്പോഴേ നിങ്ങൾ ഉണ്ടാക്കി വെച്ചു 🤮🤮🤮🤮

  • @FathimaMeerahfiroskhan
    @FathimaMeerahfiroskhan 4 дні тому +1038

    വീഡിയോ ഫുൾ comments വായിച്ചു ചിരിച്ചു കണ്ടവര്‍ evide common..... 11:20😅😅
    പടച്ചോനെ 1 k like....😂😂🤣🤣

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 дні тому +26

      First devika name parayunnath kettal thanne manasilakum pullikkarikk nanakked aanenn

    • @FoodTipsKerala
      @FoodTipsKerala 4 дні тому +9

      Thanks ee time itti thannathinu.. video kand vaayim thurann irikaa yeppo parayumnn😅

    • @neenusaranya8692
      @neenusaranya8692 4 дні тому +7

      സത്യം.. ചിരിച്ചു കണ്ണിന്നു വെള്ളം വന്ന്.😂😂

    • @SimnaMol-wn7qg
      @SimnaMol-wn7qg 4 дні тому +8

      Valare nanni.. alle ee thathvam motham kelkendi vannene🙏

    • @sumithasumi7145
      @sumithasumi7145 4 дні тому +3

      😂😂😂😂

  • @dhanyap7355
    @dhanyap7355 4 дні тому +379

    Let Devika alone run this channel, we don’t like seeing Vijay or hearing his mad thoughts.

  • @AmbiliVijayakumar-l4h
    @AmbiliVijayakumar-l4h 5 днів тому +324

    Real shammy

  • @Itsmedhanya91
    @Itsmedhanya91 2 дні тому +146

    B baby. ആത്മജ്
    G baby. ആത്മജ എന്നയിരുന്നേലും നന്നായേനെ അല്ലെ guyss....❤❤

  • @sreekalakannan3543
    @sreekalakannan3543 4 дні тому +761

    ഹോ... ന്റെ ദേവികേ... നമിച്ചു....!!! ഇന്നത്തെ കാലത്തും ഇങ്ങനെ ഒരു വിധേയത്വം...... കൃത്യമായി നിലപാട് എടുക്കു... ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു????

    • @adhithyaathi9449
      @adhithyaathi9449 4 дні тому +36

      Yes. Felt the same. Avrkk ammayod pucham aavum igne pottathi aayi ninnal. Mathrlla hindus ignoru name idanum ponilla. Enna pinne daivam ennu angu itta pore.

    • @SreeparvathyAbhilash
      @SreeparvathyAbhilash 4 дні тому +2

      Paavam devika ,

    • @lijithaprathyush3857
      @lijithaprathyush3857 2 дні тому

      @@sreekalakannan3543 a penkutty pettukidaka...pala videolum samsaram kandal palathum manasilaavum....ayalude adimayayittane e kuttiye kanunnath enne thinnunnu...ella m adichelpikunnath pole...orumathiriri character. ...

    • @vpopzienz8502
      @vpopzienz8502 День тому

      ഓരോ കോപ്രായങ്ങൾ. അല്ലാതെ എന്ത് പറയാൻ

  • @faznanm6048
    @faznanm6048 3 дні тому +146

    നല്ല ഒന്നാന്തരം 916 narcissist ആണ് ഈ പുള്ളി. ഇരുന്ന് പൂജ ചെയ്ത് ഉണ്ടാക്കിയതല്ലലോ ആ കുഞ്ഞിനെ. അതിന്റെ അമ്മക്ക് ഒരു സ്പേസ് കൊടുക്കെടോ. Do respect her. ഇതൊരുമാതിരി. എന്തോന്ന് ക്യാറെക്റ്റർ ആണ് ഇങ്ങേരുടെ. Poor lady.ഇനി ഭാര്യയെ കൊണ്ട് ഇത് ലോകത്തെ ഏറ്റവും ഗംഭീര പേരാണെന്ന് പറഞ്ഞുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കാം 😒

  • @Blueberryysss_34237
    @Blueberryysss_34237 4 дні тому +429

    17:06 നിങ്ങളുടെ വട്ടിനു കളിക്കാൻ ഉള്ളതാണോ ആ കൊച്ചിന്റെ life🥲🤝

  • @mufeedapk3122
    @mufeedapk3122 2 дні тому +74

    le ആത്മജ : ഇപ്പോ കൊറച്ചു സമാധാനം ഒക്കെ തോന്നുന്നുണ്ട് 😌തമ്മിൽ ഭേദം. .....😂

  • @prajitha9721
    @prajitha9721 4 дні тому +528

    ആത്മജ മഹാദേവ് എന്ന് പേരിട്ടപ്പോൾ അവരെ ഒരുപാട് പേര് criticize ചെയ്തതാണ്. എന്നിട്ട് അവർക്ക് എന്തങ്കിലും മാറ്റം വന്നോ. ഇതും അത്രതന്നെ. വിജയ് മാധവ് ഒറ്റക്ക് തീരുമാനം എടുക്കുന്ന ഒരാളാണ് അയാളെ പോലെ ഭാര്യക്കും എല്ലാ അവകാശങ്ങളും ഉണ്ടെന്നു അയാൾ മനസിലാക്കുന്നില്ല. ഈ പേര് ഭാര്യയിൽ നിന്ന് പോലും ആദ്ദേഹം മറച്ചുവെച്ചിട്ടാണ് ഇത്രയും നാൾ കൂടെ നിന്നത്.

    • @athiranandan6785
      @athiranandan6785 4 дні тому +7

      Athu tana

    • @joshminjose4941
      @joshminjose4941 3 дні тому +4

      Etharyo peru kunjungal illathe prathanyum vazhi padum ayi nadakunnu , avar arku enkilum ee mole koduthy koodayirunno daivathinu , Janichappam thottu nattukarude kaliyakal kettu varlenda oru kunju , anathalayathil upeshikunnatha ilthilum better atleast athinu oru nalla name enkilum kittiyenae 😢

    • @user-in7x
      @user-in7x 2 дні тому +10

      മതപ്രാന്ത്

    • @nizasworld8631
      @nizasworld8631 2 дні тому +5

      Ayalude sisterinte kunjin idan paranjitt avar kettilla.aa per swantham kunjin ittu.pengalkk vivaram und

  • @shilpajose7660
    @shilpajose7660 4 дні тому +685

    പാവം ചേട്ടൻ മെന്റലി ഡിസൂസ ആയിന്നു തോന്നുന്നു...🥲😅

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 4 дні тому +557

    oru celebrity aayittu polum സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്ത നായിക. ഇതൊക്കെ കാണുമ്പോൾ ഞാൻ എൻ്റെ ഭർത്താവ് നെ ഓർത്തു അഭിമാനിക്കുന്നു.എൻ്റെ രണ്ടു മക്കൾക്കും പേര് ഇടാൻ ഉള്ള സ്വാതന്ത്യം എനിക്ക് തന്നിരുന്നു.❤.

    • @remyakp1519
      @remyakp1519 3 дні тому +5

      എനിക്കും

    • @Chinnu27931
      @Chinnu27931 3 дні тому +3

      Yes enikkum

    • @sabishaki1871
      @sabishaki1871 2 дні тому +4

      Sathyam .njanum ente rand makkaldem peru njan kandupidich husbandinod paranju ath husbandinum ishtatyi ath ittu njangal

    • @sabarialan8751
      @sabarialan8751 2 дні тому +2

      Njan enda randu makkalludeyum perittu. Hus ennodu paranju ishtamulla peru kandupidikan.

    • @nijajoy4406
      @nijajoy4406 2 дні тому +20

      Freedom enthina tharunath? Ningalkum equal right und name idan ath arum tharande karyam illa!!!

  • @Shahanasobin
    @Shahanasobin 2 дні тому +37

    ദേവിക ക്ക് ഇപ്പൊ sound issue ഉണ്ടെങ്കിൽ ആ മൈക് അവൾക്ക് വെച്ച് കൊടുത്തൂടെ.

  • @meenujaanu430
    @meenujaanu430 4 дні тому +523

    ദേവിക ഇയാളെ സഹിക്കുന്നത് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഇന്ന് ഈ വീഡിയോയോടെ ആ കാര്യം ഉറപ്പായി. ഞാൻ, ന്റെ എന്നതിനപ്പുറം ആരുടേയും വാക്കിനു വില കൊടുക്കാത്ത ഒരു വ്യക്തി. ഇങ്ങനെ ജീവിച്ചവരുടെ ജീവിതം ഒക്കെ ആകെ മൊത്തം കുളമായിരിക്കും ഒരിക്കൽ വീർത്തു പൊട്ടും. നാളെകളിൽ ഈ കുഞ്ഞുങ്ങൾ ഏറ്റവും വെറുപ്പോടെ മാത്രമേ നിങ്ങളെ നോക്കി കാണു എന്നൊക്കെ ചിന്തിക്കു, നിങ്ങളുടെ വട്ടുകൾ തീർക്കാൻ ഉള്ള ആളുകൾ അല്ല ആ കുഞ്ഞുങ്ങൾ. പാവം പിള്ളേർ ദേവിക. എത്ര അഭിനയം അല്ല പറഞ്ഞാലും ദേവികയുടെ മുഖത്ത് സന്തോഷവും സംതൃപ്തി ഒന്നും കാണാൻ ഇല്ല നാളുകൾ ആയിട്ട്. അടിമ ആയി ആരെയൊക്കെയോ കാണിക്കാൻ ജീവിക്കും പോലെ ഒരു ജീവിതം ആയി തോന്നുന്നു

    • @adhithyaathi9449
      @adhithyaathi9449 4 дні тому +8

      True. Oru showoff pole ellm

    • @aaad242
      @aaad242 4 дні тому

      പരമാർത്ഥം

    • @avanitharun
      @avanitharun 3 дні тому +2

      Ohm paramardham..

    • @joshminjose4941
      @joshminjose4941 3 дні тому

      Devikayude veetukar arenkilum ee comments vayikunnedenkil aa kuttyae veetileyku kondu poyi rekshapeduthue , daily ethra ethra news anu varunnathu , last alu poyittu karanjittu karyam ila😢

    • @jasminijad9946
      @jasminijad9946 2 дні тому

      Iyalk vatta diava bhakthi koodi koodi bhranthaayatha .. Aa devikak swantham kuttide peru decide cheyyanulla avakasham polum ille

  • @aneeza1236
    @aneeza1236 5 днів тому +1034

    വിജയമാധവി യെ ഇപ്പൊ treat ചെയ്താൽ മരുന്നിൽ നിൽക്കും... കുറച്ചുകൂടെ വൈകിയാൽ പ്രശ്നമാകും... ദേവികൻ മുൻകൈ എടുത്ത് വേണ്ടപോലെ ചെയ്യുക 😢

  • @shilpack6533
    @shilpack6533 4 дні тому +715

    ഈ പെണ്ണ് പ്രസവം നിർത്തുന്നതാ നല്ലത് ന്നു തോന്നണു... അടുത്ത പേരു ഇനി വല്ല ഓം ഹ്രീം എന്നൊക്കെ ആകും... ചിരിച്ച് ചാവാൻ വയ്യ😂😂😂😂

  • @MariyamIbrahim-
    @MariyamIbrahim- 2 дні тому +17

    നോർമൽ ഡെലിവറി അല്ലെന്നു നീ തന്നെ അല്ലേടാ പറഞ്ഞത് എന്നിട്ട് ആ പെങ്കൊച്ചിനെ ഉറങ്ങാൻ സമ്മതിക്കാതെ ഇത്രയും ടൈം ഇങ്ങനെ ഇരുത്തി വീഡിയോ ചെയ്യാൻ എങ്ങനെ തോന്നി അപ്പോൾ ചെറിയ പ്രന്ത് അല്ല നിനക്കുള്ളത്...

  • @athmikahanamalu2974
    @athmikahanamalu2974 4 дні тому +484

    ആത്മജ നീ ഭാഗ്യവാൻ ആണ്... ഈ പേര് ഇടേണ്ടി വന്നെങ്കിൽ 🤭🤭

    • @karthikatharun6586
      @karthikatharun6586 3 дні тому +2

      👍🏻

    • @joshminjose4941
      @joshminjose4941 3 дні тому +16

      Ankochinu ayirynnu ee peru enkil pinneyum pblm illayirunnu, athamaja ennu peninum , atleast oralku enkilum nalla peru kitty ennu aswasikamallo , ithu rendu perkum mattullavar kaliyakana name ayipoyillae😢

    • @roseenaroy1099
      @roseenaroy1099 День тому

      ആത്മജ പെണ്ണല്ലേ

    • @Bilal-ft7wq
      @Bilal-ft7wq День тому

      Boy
      ​@@roseenaroy1099

    • @MayaLakshmi-hs3de
      @MayaLakshmi-hs3de День тому

      Alla ​@@roseenaroy1099

  • @Amudha_005
    @Amudha_005 4 дні тому +132

    16:25 ഇത്രയും dominating ആയിട്ടുള്ള ഭർത്താക്കന്മാർ അതും ഇങ്ങിനെ ഒരു limelight ഇല് നിൽക്കുന്ന ആൾ.....കഷ്ടം തന്നെ...നിങ്ങളുടെ ഈ narcissistic personality ക്ക് നിങ്ങളുടെ ഭാര്യയെ അടിമ ആക്കി....ഇനി ആ കുഞ്ഞുങ്ങളെ കൂടെ ഇട്ട് കൊടുക്കല്ലേ ദേവികേ..ഇതൊക്കെ ഭാവിയിൽ നോക്കിക്കോ ആനി കുഞ്ഞുങ്ങൾക്ക് നല്ല പണി കിട്ടും ....പാവങ്ങൾ....ദേവിക എന്തിനാ ഇങ്ങിനെ എല്ലാത്തിനും വളം വച്ച് കൊടുക്കുന്നത് .....ഇയാളുടെ കുഞ്ഞ് കൂടെ അല്ലെ അത് ....ദേവികയ്ക്ക് തന്നെ അത് അത്ര ഇഷ്ടപെട്ടിട്ടില്ല ....കണ്ടിട്ട് സഹതാപം തോന്നുന്നു ....കളഞ്ഞിട്ട് പോ മോളെ ദേവികേ.....ഈ പുള്ളിക്കാരന് ചേരുന്നത് സ്വാസിക വിജയ് ആയിരുന്നു... ആ പുള്ളിക്കാരിക്ക് അല്ലെ ഭർത്താവ് dominating ആയിട്ട് കാണാൻ ഇഷ്ടം ....😂😂😂😂

    • @IzuHaf
      @IzuHaf День тому

      ഇയാളെ kettiyirunnenkil avalile feminichy unarnnene 😂

    • @chinchugopal1658
      @chinchugopal1658 День тому +1

      അതെ

    • @archanaraju961
      @archanaraju961 22 години тому

      അതെ😂

  • @chithrabiju9292
    @chithrabiju9292 4 дні тому +476

    3.6 k comments.... ഒരെണ്ണം പോലും പോസിറ്റീവ് ഇല്ല... Full നെഗറ്റീവ്... 😂😂😂... Vijay മാധവ്... താങ്കൾ മാറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... ALERT

  • @Annejsmile
    @Annejsmile 5 днів тому +644

    എല്ലാരും പേര് ചോദിക്കുന്നു എന്ന് വിജയ് അഭിമാനത്തോടെ പറയുന്നു. താങ്കൾ എന്ത് വട്ടു പേരാണ് ഇടുന്നത് എന്നാണ് ആൾകാർക്ക് അറിയേണ്ടത്. ദേവികക് ഒരു അഭിപ്രായവുമില്ലേ? I think she is educated. കൂടുതൽ പേരും ദേവികയോടുള്ള ഇഷ്ടം കൊണ്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.ദേവിക ഒരു പാവം ആയതുകൊണ്ടാകാം ഇതൊക്കെ സഹിക്കുന്നത്. But മോൾക്ക് വിജയുടെ സ്വഭാവം ആണെങ്കിൽ പണി പാളും. അവൾ താങ്കളുടെ സ്വേച്ഛാധിപത്യം അംഗീകരിക്കില്ല.

    • @sheenasubash
      @sheenasubash 4 дні тому +30

      @@Annejsmile ആ പിള്ളേർ കുറച്ച് വലുതാകുമ്പോൾ ഇവന് ഇരുട്ടടി കൊടുക്കും.അതാ നടക്കാൻ പോകുന്നത്😃

    • @aaad242
      @aaad242 4 дні тому +14

      ​@@sheenasubash സമാധി സമാധി സമാധി ( ആക്കും)😂

    • @Wonder_women_1990
      @Wonder_women_1990 3 дні тому +6

      പരമ സത്യം ഇയാൾ വിചാരം വല്യ സംഭവം ആയത്കൊണ്ട് ആളുകൾ തിരക്കുന്നത് അടുത്ത കുഞ്ഞിന് എന്ത് പേരിട്ട നശിപ്പിക്കാൻ ഉള്ള എന്ന് അറിയാൻ ആണ് ചോദിച്ചത് 😂😂അതും ക്രെഡിറ്റ്‌ ആക്കി വന്നിരിക്കുവാ ദേവിക നിങ്ങൾ ഒരു അമ്മ ആണ് നിങ്ങൾക്കും ഉണ്ട് അവകാശം ഇമ്മാതിരി പേര് ഇടുമ്പോൾ അഭിപ്രായം പറയാൻ.. നിങ്ങൾ അടുത്ത വീഡിയോ പറയും ഉറപ്പാണ് ദേവികയുടെ പൂർണ സമ്മതം ഉണ്ട് എന്ന് ആളുകളെ പറ്റിക്കാൻ ഒരു വീഡിയോ പൊക്കിപിടിച്ചു വരുമെന്ന് ഉറപ്പാണ്

  • @priyawarrier3160
    @priyawarrier3160 4 дні тому +570

    ഇതു പോലെ ഒരു കെട്ടിയോനെ ആർക്കും കൊടുക്കല്ലേ ദൈവമേ

  • @sareenasabu9283
    @sareenasabu9283 4 дні тому +654

    താങ്കളുടെ പേര് വിജയമ്മ മാധവി എന്നാക്കൂ അവർക്ക് ദേവൻ എന്നും കിളി പോയ ആൾ

    • @sruthynarayanannair7185
      @sruthynarayanannair7185 4 дні тому +25

      Valare correct opinion.nale ithu njangalde orumichu ulla decision anennu parayaruthu.ithu vijay madahavinte mathram decision anennu kandal manasilavum.

    • @shilpack6533
      @shilpack6533 4 дні тому +13

      Chirich chath😂😂😂

    • @achuus9377
      @achuus9377 4 дні тому

      😂😂😂

    • @chimmuchimmu7837
      @chimmuchimmu7837 4 дні тому +3

      🤣🤣🤣🤣👍🏼

    • @reemapayas3485
      @reemapayas3485 4 дні тому

      😂😂😂😂😂

  • @SaudiMalluCouple
    @SaudiMalluCouple 16 годин тому +8

    എത്രയും വേഗം ഡിവോഴ്സ് ആയി ഈ കുട്ടി രെക്ഷപെടട്ടെ .. എല്ലാ വിധ ആശംസകളും

  • @aswathymithraps5476
    @aswathymithraps5476 4 дні тому +321

    മാഷേ
    മാഷ് തോന്നിത് വിളിക്ക്. 🤣🤣
    തൊള്ളേൽ തോന്നീത് കോതക്ക് പാട്ട് എന്നാണല്ലോ ചൊല്ല് 🤣.
    16:25
    അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും പേര് ഫിക്സ് ചെയ്തു എന്ന് നൊന്ത് പ്രസവിച്ച അമ്മയോട്... 😁
    ഞാൻ
    എനിക്ക്
    എന്റെ
    താങ്കൾ
    തന്റെ...
    വല്ലപ്പോഴും ഒരു നമ്മൾ....
    എന്താലേ... 😳
    എന്തായാലും ബുദ്ധി വെക്കുന്ന കാലത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടായി തോന്നുമ്പോൾ യുക്തി ഭദ്രവും എളുപ്പവുമായ ഒരു നല്ല പേര് നോക്കി സ്വയം മാറ്റീക്കോളും...😅
    കുറച്ചു കിടന്നോടി പത്രത്തിൽ പരസ്യം കൊടുക്കേണ്ടി വരുമെന്ന് മാത്രം..,. 😵‍💫😵‍💫

    • @aaad242
      @aaad242 4 дні тому +2

      നമ്മൾ ഇവിടെ പ്രസക്തമല്ല ഈ വട്ടന്

    • @user-in7x
      @user-in7x 2 дні тому

      എത്ര നാൾ എടുക്കും നെയിം മാറ്റാൻ?

    • @NayanaDevasia
      @NayanaDevasia 2 дні тому

  • @narayanankutty344
    @narayanankutty344 4 дні тому +345

    ഞാനും ഒരു ഈശ്വരവിശ്വാസി ആണ്, നിങ്ങളുടെ കുട്ടിക്ക് പേര് ഇടുന്നത് നിങ്ങളുടെ ഇഷ്ടം തന്നെയാണ്.
    പക്ഷെ ഈ പേര് ഇട്ടപ്പോൾ തോന്നിയത് നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന് ആണ്. ആ മോൾ വലുത് ആവുമ്പോൾ നിങ്ങളോട് തീർച്ചയായും ചോദിക്കും ഈ പേര് ഇട്ടത് എന്തിനാ എന്ന്.

    • @somajast5521
      @somajast5521 3 дні тому +3

      വട്ടൻ ചിരി കാണുമ്പോൾ അറിയാം ഞാനെന്ന ഭാവം

  • @Mohn2024
    @Mohn2024 5 днів тому +277

    എനിക്ക്...ഞാൻ...എൻ്റെ ഇഷ്ടം! കഷ്ടപ്പെട്ട് ഇത്രയും നാൾ വയറ്റിൽ ചുമന്ന് ഒരു കുഞ്ഞിൻ്റെ ജനനത്തിൻ്റെ നോവെല്ലാം സഹിച്ച അമ്മക്ക് കുഞ്ഞിന് പേരിടുന്നതിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നത് കുറെ കഷ്ടം തന്നെ.

  • @RoseFragranceRose
    @RoseFragranceRose 2 дні тому +14

    അടുത്ത കുഞ്ഞിന് ഓം ഹ്രീം കുട്ടിച്ചാത്താ എന്ന പേരിടുന്നതിന് മുമ്പ് പ്രസവം നിർത്തുന്നതാണ് മോളെ നിനക്ക് നല്ലത്

  • @vahidapattarthodika2776
    @vahidapattarthodika2776 4 дні тому +135

    ഇയാളോട് ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല ഞാൻ എനിക്ക് എന്റെ ഇതിൽ നിന്ന് ഇയാൾ മാറില്ല ഒരു നാൾ ദേവിക മക്കളുടെ കയ്യും പിടിച്ചു ഇറങ്ങി പോകുമ്പോൾ ഇയാൾ പറയും എനിക്കിതാണ് സന്തോഷം ഞാൻ ഈ ലൈഫ് മാക്സിമം എൻജോയ് ചെയ്തു എന്ന് ഈ സമയത്ത് ഇയാളെ കുറച്ചു മാറ്റി നിർത്തിയാൽ ദേവികക്ക് സ്വസ്ഥത കിട്ടും

  • @athirabyju9964
    @athirabyju9964 3 дні тому +75

    വിജയ് മാധവ് താങ്കളുടെ ചിന്തകൾക്കാണ് പ്രശ്നം

  • @vincyliz
    @vincyliz 4 дні тому +697

    എന്തായാലും ഒരു കമന്റ്‌ പോലും നിങ്ങളെ അനുകൂലിക്കുന്നതല്ല 😂😂 നല്ല ചമ്മിയിട്ടുള്ള ഫേക്ക് ചിരിയാണ് ദേവികയുടേത് 😂

    • @Ra-n86
      @Ra-n86 4 дні тому +123

      സങ്കടം കൊണ്ടുള്ള ചിരിയാണ് അവർക്ക് ശരിക്കും കരച്ചിൽ വരുന്നുണ്ട് ആ വട്ടനോട് പറയാനും പറ്റില്ല😌😌

    • @AyishaBeevi-t7t
      @AyishaBeevi-t7t 4 дні тому +6

      ​@@Ra-n86😂😂😂😂😂😂😂

    • @anjumolkj5960
      @anjumolkj5960 4 дні тому +32

      എല്ലാ വീഡിയോകളിലും ഇവർ വെറുതെ ഉണ്ടാക്കി ചിരിക്കുന്നത് പോലെ തോന്നാറുണ്ട്

    • @VinGrr
      @VinGrr 4 дні тому +35

      എനിക്കു ദേവികയുടെ ചിരി ഈ ചാനലിൽ പലപ്പോഴും ഫേക്ക് ആയി തോന്നിയിട്ടുണ്ട് . ഞാൻ ഓർത്തു അത് എനിക്കു മാത്രേ തോന്നുന്നുള്ളു എന്ന് . എന്റെ പ്രോബ്ലം ആണെന്നും . കമന്റ്‌ ബോക്സിൽ കുറെ പേർ ഇത് ഇപ്പോൾ പറഞ്ഞിട്ടുണ്ട് .

    • @ayishaaa.mehrinn
      @ayishaaa.mehrinn 4 дні тому +11

      ​@@VinGrr💯. avark oru space um illa.. aarokkeyo bhodyapeduthaan chirikkunnu santhosham act cheyunnu.. peru 100 percentage devikakk ishtammayittila..

  • @thandasserill089
    @thandasserill089 День тому +14

    Devika deserves a better husband..

  • @worldofhappiness9229
    @worldofhappiness9229 4 дні тому +726

    Narcissist ആയ oru ഭർത്താവും അത് sahichu കഴിയേണ്ടി വരുന്ന ഒരു ഭാര്യയും 🙏🏼🙏🏼🙏🏼

    • @adhithyaathi9449
      @adhithyaathi9449 4 дні тому +13

      Njn parayan vannath

    • @athiranandan6785
      @athiranandan6785 4 дні тому +10

      Sathymm

    • @KERALAFAME
      @KERALAFAME 4 дні тому +9

      But അവളുടെ എല്ലാം കാര്യങ്ങളും നല്ലത് പോലെ നോക്കുന്നുണ്ട് അതാവും ബാക്കിയൊക്കെ സഹോകുന്നത്

    • @foussianaushad1169
      @foussianaushad1169 4 дні тому +9

      കറക്റ്റ്. ഈ സ്ത്രീ ക്കു എഡ്യൂക്കേഷൻ ഉള്ളതല്ലേ 😢

    • @sheenasubash
      @sheenasubash 4 дні тому +1

      @@worldofhappiness9229 അവളുടെ അമ്മക്ക് ഇവൻ്റെ രീതികളൊന്നും ഒട്ടും പിടിക്കില്ല.ആരു പറഞ്ഞാലും അവൻ കേൾക്കില്ല

  • @achoos6408
    @achoos6408 4 дні тому +145

    ഈ ചേച്ചി ഒരു പാവം ആണ് ഇയാളെ സഹിക്കുകയാണ് എന്ന് തോന്നുന്നു കാരണം evrude വീഡിയോസ് കണ്ടാൽ അറിയാം ഇയല് ഒരു പ്രതേക സ്വഭാവം ആണ് ഇവരുടെ ആദ്യ baby name oru വല്ലാത്ത name ആണ് എപ്പോ രണ്ടാമത്തെ കൊച്ചിന് വല്ലാത്ത ഒരു പേര് പുള്ളി ഒരു സെൽഫിഷ് ആണ് പാവം ഈ ചേച്ചി ഒരു പാട് kolam കേട്ടു പോയി ആകെ ഇയാൾക്ക് അതിനോട് ഒരു സ്നേഹം സഹതാപം ഒന്നും ഇല്ല എന്ന് തോന്നുന്നു ഇപ്പൊ തന്നെ പറയുന്നത് കണ്ടോ തൊണ്ട നേരെ ആക്ക് വ്ലോഗെ ചെയ്യണം എന്ന് കഷ്ട്ടം delivery kazhinna oru wife നോട് പറയുവാ........

  • @vna-sh1bq
    @vna-sh1bq 4 дні тому +125

    പരമാത്മ.. പക്ഷെ എനിക്ക് വായിൽ വരുന്നത് ഞാൻ പറയുന്നില്ല 😂ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്ത്...
    ദേവികയെ പോലെ ആധിപത്യം അലങ്കാരമായി കൊണ്ടുനടക്കുന്ന പെണ്ണുങ്ങൾ ഉള്ളിടത്തോളം കാലം ഇതൊക്കെ തുടരും സൊ ആ സ്ത്രീയോട് ആർക്കും സഹതാപം തോന്നേണ്ട കാര്യം ഒന്നുമില്ല അവർ ആ ലൈഫിൽ ഹാപ്പി ആണ്...

    • @adhithyaathi9449
      @adhithyaathi9449 4 дні тому +3

      But ingnthe sthreekal athine sneham aayta manasilakua. Husband adichit ath sneham kondann paranja aale enikariya. Bakki namuk ellam ariya avrde relationshipil avrkk kitne treatment normal allann. But aa rekationshipil nikne aalk ath acceot cheyn madi aavum oru paridhi vare, even lovers aaylm ignokeya. But once oru realization undaya apo ozhivakki pokum

    • @Ceastt
      @Ceastt 4 дні тому +9

      വെറും പരമാത്മ ആണേലും പോട്ടെ എന്ന് വെക്കാരുന്നു ഇത് ohm പരമാത്മ 😮

    • @vna-sh1bq
      @vna-sh1bq 3 дні тому +1

      @@Ceastt പരമാത്മാവ് എന്നാക്കാരുന്നു

  • @Sameera_Ramshad.8089
    @Sameera_Ramshad.8089 2 дні тому +11

    12:49 ഇയാൾ ഇപ്പോ പേര് പറയുമ്പോ തന്നെ കളിയാക്കുന്ന ഫീൽ തോന്നുന്നു .പാവം കുട്ടി

  • @RaseenaShaji-v3p
    @RaseenaShaji-v3p 4 дні тому +136

    നാളത്തെ കൺടെന്റ് (പേരിനെ കുറ്റം )പറഞ്ഞവർക്കുള്ള മറുപടി

  • @cmdnambeeshan2011
    @cmdnambeeshan2011 4 дні тому +200

    സത്യസന്ധമായി പറയാലോ ഞങ്ങളുടെ ദേവികയ്ക്ക് ഒരിയ്ക്കലും യോജിച്ച വ്യക്തി അല്ലാ വിജയ് മാധവ് എന്ന വ്യക്തി. പാവം ഞങ്ങളുടെ കുഞ്ഞനുജത്തി ഒരുപാട് - ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഈ "വിജയ് മാധവ്" എന്ന വ്യക്തിയോടൊപ്പം എന്നുവേണം കരുതാൻ... ഒരു ചിത്രശലഭമായ് ഞങ്ങളുടെ മുന്നിൽ പാറിപ്പറന്നു നടന്ന മോളാണ്... ഇപ്പൊ "കൊരങ്ങന്റേല് കൊടുത്ത പൂമാല" പോലെ ദേവൂട്ടിയുടെ ജീവിതം വിജയ് മാധവ് പന്താടുന്നൂ... ജീവിതത്തിൽ അഡ്ജസ്റ്റ് മെന്റിന്റെ ഏത് തലം വരെ ദേവൂട്ടി പോകുന്നുണ്ടെന്ന് മനസ്സിലാകുന്നൂ... ഈ പയ്യനുമായി ഉള്ള വിവാഹത്തിന് പിന്തുണച്ചതിൽ ഖേദം തോന്നുന്നൂ ഇപ്പൊ 🙏...

    • @worldofhappiness9229
      @worldofhappiness9229 4 дні тому +14

      നിങ്ങൾ ദേവികയുടെ കസിൻ ആണോ? ഇനിയെങ്കിലും ആ കുട്ടിയെ പറഞ്ഞു മനസിലാക്കൂ 🙏🏼

    • @cmdnambeeshan2011
      @cmdnambeeshan2011 4 дні тому +1

      @@worldofhappiness9229 🙏

    • @vibes7398
      @vibes7398 4 дні тому +4

      Ea we’d thnne oru thavana mudangiyathalle, engajment kazinjadhin sesham, angne ketta orma?

    • @cmdnambeeshan2011
      @cmdnambeeshan2011 4 дні тому

      @@vibes7398 😌

    • @aaad242
      @aaad242 4 дні тому

      ​@@vibes7398 അതേ. ദേവികയുടെ അമ്മക്ക് ഒന്നും ഇഷ്ടം ആയിരുന്നില്ല.

  • @shijimohan5865
    @shijimohan5865 4 дні тому +294

    പേര് അറിയാൻ വേണ്ടി curious ആയി നിൽക്കുന്നത് അല്ല... മനുഷ്യൻമാർക്ക് ഇടാൻ പറ്റുന്ന പേര് തന്നെ ആണോ എന്നാണ് അവർക്ക് curiosity...
    😱😱ഓം പരമാത്മ 😱😱

    • @remsheeda6865
      @remsheeda6865 2 дні тому +1

      Yes

    • @akshayalekshmivlogs
      @akshayalekshmivlogs День тому

      😂😂😂😂😂

    • @IzuHaf
      @IzuHaf День тому

      Ohhh പേര് കേൾക്കുമ്പോ തന്നെ ഹോമക്കുണ്ട് ഓർമ വരുന്നു

  • @krishhhh8877
    @krishhhh8877 2 дні тому +19

    ഓം പരമാത്മാ 😍
    Wooww super name. വീട്ടിൽ പരമു എന്ന് വിളിക്കേം ചെയ്യാം🤗🤗
    അടുത്ത കുട്ടിടെ പേര് ""ഓം സമാധി ""
    .അതും കൂടി ആയാൽ പൊളിച്ചു 🤣🤣🤣
    പാവം കൊച്ചു സ്കൂളിൽ പോകുമ്പോ ഉള്ള അവസ്ഥ 🙄

  • @SidharthSidhu-12
    @SidharthSidhu-12 4 дні тому +150

    ഇപ്പോഴും സമയമുണ്ട് പേര് മാറ്റാൻ..... ആ കുഞ്ഞുങ്ങളുടെ ഭാവി ചിന്തിച്ചിട്ടെങ്കിലും ഇതൊന്നു മാറ്റിക്കൂടെ..... ആ മോളുടെ school college life നിങ്ങൾ നശിപ്പിക്കല്ലേ..... മറ്റുള്ള കുട്ടികളുടെ കളിയാക്കലുകൾ കേട്ടിട്ട് ആയിരിക്കും അവളുടെ വളർച്ച 🙄🥺

    • @vibes7398
      @vibes7398 4 дні тому +8

      Appo maashu paranju manassilakumayrkum makkle😂 makale idhkke nammal tharanM cheyanam ennale munneran patuvollunn 😮anganentho valya plan anu, pullik. But kuttikal anubavikanulladh avar anubaviche madhiyaku, a samayam iyal classil irunn adhonnm share cheyillallo😂 father itthiri mootha thantha vibe ayi poi, 50 l okke janikendathayrnnu 😅

    • @adhithyaathi9449
      @adhithyaathi9449 4 дні тому

      ​@@vibes7398ayyo sathym ente 90+ aaya grandma polum younger than him

  • @siljavasudev9931
    @siljavasudev9931 5 днів тому +581

    വിജയ് ചേട്ടാ, താങ്കളുടെ ദൈവവിശ്വാസം എനിക്ക് ഉൾകൊള്ളാൻ പറ്റും! ഞാനും ഒരു ദൈവ വിശ്വാസിയാണ്! ഇത് പറയാതെ പറ്റില്ല! താങ്കൾക്ക് തലയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഇത് കുറച്ച് അല്ല ഇത്തിരി കൂടി പോയി!!!

  • @Prinks010
    @Prinks010 4 дні тому +280

    ഭൗതികസുഖത്തിൽ ജീവിക്കുകയും വേണം, എന്നാൽ വല്യ ആത്മീയകാര്യങ്ങളിൽ
    അഗ്രഗണ്യനാനെന്ന ഭാവവും! ഇയാളെന്തിനു വിവാഹം ചെയ്തു, തനിക്ക് ജനിക്കുന്ന സന്താനങ്ങൾക്ക് തന്റെ ആത്‍മീയനിർവൃതി തീർക്കാനോ? അടുത്ത കുട്ടിക്ക് "അഹം ബ്രഹ്മാസ്മി" എന്നിടുമോ? ഇതുപോലെ ദിവ്യഅരുൾ കിട്ടിയാൽ.... ലോക പൊട്ടൻ തന്നെ!

    • @dilumathew4830
      @dilumathew4830 4 дні тому +4

      💯

    • @vrindavijayan9628
      @vrindavijayan9628 4 дні тому +2

      😂😂

    • @tharakrishna5356
      @tharakrishna5356 4 дні тому +35

      ഓരോന്ന് പറഞ്ഞു കൊടുക്കല്ലേ , അയാൾ ഇനി അതാവും ഇടുന്നത് 😂

    • @Aa-mr9ky
      @Aa-mr9ky 4 дні тому

      @@tharakrishna5356😂😂😂

    • @sumithasumi7145
      @sumithasumi7145 4 дні тому +2

      സത്യം

  • @LetUsSeeEurope
    @LetUsSeeEurope День тому +7

    തൻ്റെ ആദ്യ വീഡിയോ മുതൽ ഞാൻ മനസ്സിലാക്കിയത് ആണ് താൻ normal അല്ലെന്ന്. എടോ ആത്മീയത തെറ്റല്ല, but അത് ഒക്കെ true സെൻസിൽ imbibe ചെയ്യ്. അപ്പോ തനിക്ക് മനസ്സിലാകും ആദ്യം വേണ്ടത് സ്വന്തം ഇണയോട് അല്പം കരുണയാണ്. ഇങ്ങനെ ഭരിച്ച് control ചെയ്ത് കൂടെ ജീവിക്കുന്ന സഹജീവിയുടെ ജീവിതം ദുസ്സഹമാക്കി, പോരാത്തതിന് ഈ പിള്ളേരുടെ ജീവിതവും ഒരു പേര് കാരണം പണ്ടാറടക്കിയിട്ട് താൻ എന്ത് ആത്മീയത ആണെ്ടോ attain ചെയ്യാൻ പോണത്? അല്പം ദയ ഉണ്ടെങ്കിൽ പിള്ളേരെ എങ്കിലും വെറുതെ വിടു. തൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് തനിക്ക് devikayod അവള് ആക്ടർ ആയതിൻ്റെ അസൂയയാണെന്ന്. താൻ ഒരു പക്കാ narcissist ആണെന്ന് ഞാൻ പണ്ടേ പറഞ്ഞതാ. ഇതൂടി aayapo correct ആയി. Ohhh! പറഞ്ഞിട്ട് തീരണിലല്ലോ. With all respect, dear Vijay, grow up. Focus on music. Let devika live a normal life. Let her also act or sing or do something which interests her. As a viewer, this is my genuine opinion. Take it or disregard. Your wish!

  • @haridasharidashari5222
    @haridasharidashari5222 5 днів тому +259

    ദേവികാ എങ്ങനെ ചിരിക്കാൻ തോന്നുന്നു ആ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ പേരാലോചിച്ചു ആർത്തു കരയുമല്ലോ

    • @littlebuddies953
      @littlebuddies953 4 дні тому +6

      Pullikarri manasilathae ange pavam videokke vendi chirikuvaa

    • @HabeebaHabi-r6m
      @HabeebaHabi-r6m 3 дні тому

      ഇത് പോലൊരു കിഴങ്ങൻ എന്റെ ജീവിതത്തിൽ ആയിരുന്നെങ്കിൽ എഅങ്ങനെയെങ്കിലും ഞാൻ ഒഴിവാക്കാനേ നോക്കുകയുള്ളൂ 😂ഇതിനെയൊക്കെ നോക്കുമ്പോൾ എന്റെ ഭർത്താവ് ആണ് മെച്ചം 🥴😌

  • @Ene2025
    @Ene2025 5 днів тому +756

    താങ്കളുടെ തലയിലെ മുടി എങ്ങിനെ പോയി എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.. അത്ര അതി തീവ്ര മനോനിലയും ചിന്തകളും ബഹിർഗമിച്ചു വരുന്ന ആ തലയുടെ മുകളിൽ എങ്ങിനെ തലമുടി നാരുകൾക്ക് അതിജീവിച്ചു പോകാൻ പറ്റും.. അത് കൊണ്ടാവാം അവയൊക്കെ താങ്കളുടെ ചൂട് പിടിച്ച തലയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപെട്ടു പോയത്... യ്യയ്യോ 🙏🏼🙏🏼🙏🏼

  • @sreelathakb6092
    @sreelathakb6092 5 днів тому +435

    ഞാനാദ്യമായി കമൻ്റിടുന്നു ... വിശ്വാസം നന്ന് ... പക്ഷേ കുട്ടികളുടെ പേര് അവർക്കൊരുഭാരമാവരുത്.. ഓരോ വ്യക്തിയ്ക്കും ഭാര്യയാവട്ടെ ഇപ്പം ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്കാവട്ടെ ഒരു Space ഉണ്ട്...അത് ഇവിടെ കാണുന്നില്ല.. ബാക്കി നിങ്ങളുടെ ഇഷ്ടം.

  • @Sameera_Ramshad.8089
    @Sameera_Ramshad.8089 2 дні тому +13

    പാവം ആ ചേച്ചി എന്തോ ഗതികേട് കൊണ്ട് മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് വീഡിയോ ക്ക് വേണ്ടി ഇരുന്ന് കൊടുക്കുന്നു എന്ന് തോന്നുന്നു 😢

  • @devushithusvlogs4126
    @devushithusvlogs4126 4 дні тому +165

    ചേട്ടാ.. ചേച്ചീ ഒരു കാര്യം ചോദിക്കട്ടെ .. പ്രസവം നിർത്തിയോ.. ഇല്ലെങ്കിൽ അടുത്ത കുട്ടി ജനിക്കുമ്പോ ചേട്ടൻ ഇടുന്ന തലതിരിഞ്ഞ പേരും,അതിനു താഴെ വരുന്ന കമൻ്റ്‌സും വായിച്ച് ചിരിക്കാനാ.. ഫാമിലി ടൈമിൽ ഇതൊക്കെ പറഞ്ഞു എനിക്ക് എല്ലാരേയും ചിരിപ്പിക്കെം ചെയ്യാം...😅😅😅

    • @nibiya8090
      @nibiya8090 4 дні тому +4

      ഇത് വായിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂

    • @jaithrag5145
      @jaithrag5145 3 дні тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🙏

    • @itsmylife9631
      @itsmylife9631 3 дні тому +3

      നിർത്താൻ വഴിയില്ല..ഈ വർഷം തന്നെ കാണും അടുത്തത്.. വല്ല പരബ്രമം ഓം എന്നൊക്കെ പേരും ഇട്ട് ഇറക്കും

    • @User22222-x
      @User22222-x 2 дні тому

      ​@@itsmylife9631😆😆😆

    • @jazworld425
      @jazworld425 2 дні тому +1

      🤣🤣🤣🤣

  • @radhakunnath5765
    @radhakunnath5765 5 днів тому +240

    ആൺകുട്ടിക്ക് പരമാത്മ കൊള്ളായിരുന്നു 12:09 പെൺകുട്ടിക്ക് ആത്മജ ഇടായിരുന്നു. ഇതെന്താ ആത്മാവോ 🙄 ഇതൊക്കെ പേരായി കുഞ്ഞുങ്ങൾക്കിടുമോ നിങ്ങൾക്ക് എന്തോ. കുഴപ്പമുണ്ട്

  • @Celebrityworld-v1o
    @Celebrityworld-v1o 5 днів тому +377

    കല്യാണം കഴിഞ്ഞതിൽ പിന്നെ ദേവിക സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല... എന്റെ ഡെലിവറി കഴിഞ്ഞ് 4 മോന്ത്സ്‌ ആയി... ഇവർക്കു rest കിട്ടില്ല... ഇപ്പോൾ ദേവിക യെ പിടിച്ചിരുത്തി ഇത് ചെയ്യേണ്ട എന്തേലും കാര്യം ഉണ്ടോ.... കണ്ടിട്ട് സങ്കടം തോന്നുന്നു...ഇയാൾക്കു ഒറ്റക്ക് ഇരുന്നു ഈ വീഡിയോ ഉണ്ടാക്കിയാൽ പോരെ... അടുത്ത വീഡിയോ ക്കു വേണ്ടി ഭീഷണി പെടുത്തുന്നത് കണ്ടില്ലേ... Sound ഇല്ലാതെ സംസാരിക്കുന്നതിനു ദേഷ്യപ്പെടുന്ന കണ്ടില്ലേ... ഒറിജിനൽ സ്വഭാവത്തിന്റെ ഭാവങ്ങൾ അറിയാതെ കുറച്ച് വീഡിയോയിൽ വന്നു... മാര്യേജ് ഒരു longterm കമ്മിറ്റിമെന്റ് അല്ലെ.. വേദികക്ക് അനുഭവിച്ചല്ലേ പറ്റു... Really sad about her😢

    • @sandrajohny5639
      @sandrajohny5639 4 дні тому +11

      True

    • @sharafiyah.a4911
      @sharafiyah.a4911 4 дні тому +19

      എന്തൊരു ഭാവ്യത അഭിനയിക്കുന്നു ദേവിക

    • @priyawarrier3160
      @priyawarrier3160 4 дні тому +30

      ഈ മൊട്ടയെ കെട്ടേണ്ട വല്ല കാര്യം ഉണ്ടാരുന്നോ

    • @tweetytoes8636
      @tweetytoes8636 4 дні тому +14

      She is scared, vere vazhiyilla

    • @Meghipk23
      @Meghipk23 4 дні тому +4

      True

  • @jismichinnu5580
    @jismichinnu5580 День тому +11

    Happy birthday ഓം പരമാത്മ🥴
    താങ്കൾ പേരുമാറ്റി ഓം സൈക്കോ ആക്കിക്കൂടെ🫡

  • @vanajakumaran715
    @vanajakumaran715 5 днів тому +597

    ഇയാളെ ദേവികക് സ്‌ട്രെസ് കൊടുക്കുന്നുണ്ട് എന്ന് thonniyathano

    • @dp5030
      @dp5030 5 днів тому +8

      Devikakku ok anel pinne arkendu thonniyalum thonni illelum endanu..

  • @AmeliaAmour1369
    @AmeliaAmour1369 4 дні тому +340

    കുടുംബത്തിൽ ഒരാളും ഇല്ലേ ഇതിനെ ചികിൽസിക്കാൻ 🥲

  • @limisasi1544
    @limisasi1544 5 днів тому +409

    ഇത്രയും പറഞ്ഞു വന്നപ്പോൾ തന്നെ മനസ്സിലായി വളരെ വളരെ മൂത്തുപോയി. പെട്ടെന്ന് ചികിത്സ തുടങ്ങിക്കോ 😂😂

    • @reenack5674
      @reenack5674 3 дні тому +5

      മൂത്തതാ എനിമാറും എന്ന് തോന്നുന്നില്ല.

    • @shijisebastian6579
      @shijisebastian6579 2 дні тому

      Correct

  • @Svp789
    @Svp789 4 дні тому +89

    ഈ ദേവിക ഇത്ര വലിയ സീരിയൽ നടി ഇങ്ങനെ ഒരുത്തനോട് എങ്ങനെ യോജിക്കുന്നത് ഈ ദേവികക് ഒരു അഭിപ്രായം ഇല്ലേ സന്യാസി ആവാമായിരുന്നില്ലേ

  • @vidhuvenu2805
    @vidhuvenu2805 5 днів тому +617

    ഈ പേരൊക്കെ കേട്ടിട്ട് ചിരി വരുന്നവർ ഉണ്ടോ. അവിടെ ദേവികകക്ക് അഭിപ്രായം പറയാൻ ഉള്ള ചാൻസ് ഈയാൾ കൊടുക്കുന്നില്ല.

    • @athiranandan6785
      @athiranandan6785 4 дні тому +14

      Pine alatheee😂😂😂😂😂 bhakthi avishtnu venam ith pranth

    • @priyawarrier3160
      @priyawarrier3160 4 дні тому +17

      അവനു വട്ടാണ്

    • @sheenasubash
      @sheenasubash 4 дні тому +1

      @@vidhuvenu2805 ചിരിയല്ല വെറുപ്പാണ് തോന്നുന്നത്

    • @KalyaniGtraveller
      @KalyaniGtraveller 3 дні тому +2

      Ini devika adutha video ayi varum, vijayamma ne nyayeeeekarich kond 😂

    • @sheenasubash
      @sheenasubash 3 дні тому +1

      @KalyaniGtraveller അതേ

  • @Mm9435-k1g
    @Mm9435-k1g 5 днів тому +238

    കുഞ്ഞു സന്യാസം സ്വീകരിക്കുന്നതായിരിക്കും നല്ലത്. അതാവുമ്പോ ഈ പേര് പ്രശ്നമുണ്ടാവില്ല

  • @anaswarashaji9155
    @anaswarashaji9155 День тому +9

    കുട്ടീ... ഇനിയും വൈകിയിട്ടില്ല..മക്കളെയും കൊണ്ട് രക്ഷപെട്ടോ...

  • @Wonder_women_1990
    @Wonder_women_1990 5 днів тому +324

    കഷ്ട്ടം തന്നെ 😂 ആ പെൺകുട്ടി സ്കൂളിൽ അനുഭവിക്കുന്ന stress ഇവർക്ക് വാലോ ധാരണ ഉണ്ടോ ആവോ.. എന്തൊക്കെ വല്യ സംഭവം ആണ് പറഞ്ഞു പേര് ഇടുക.. നിങ്ങടെ കുട്ടി നിങ്ങടെ ഇഷ്ട്ടം നമുക്ക് കണ്ടു ചിരിക്കാൻ ഉള്ള വക 😂

  • @Prinks010
    @Prinks010 4 дні тому +192

    നിങ്ങളുടെ
    നാട്യകലാലയം മാറ്റി ഒരാശ്രമം തുടങ്ങിക്കോളൂ! നല്ല ഭാവിയുണ്ടാകും വിജയാനന്ദസ്വാമികൾ & ദേവിമയിയും ചേർന്ന്, കുട്ടികളുടെ പേര് മറ്റേണ്ടേ കാര്യമേ ഇല്ല. ദേവിക എപ്പോഴും തന്റെ ഭർത്താവ് എന്ത് പൊട്ടത്തരം പറഞ്ഞാലും ചിരിച്ചോണ്ടിരിക്കാതെ സ്വന്തമായി ഒരു പേഴ്സണാലിറ്റി ഒക്കെ ആകാം. കഷ്ട്ടം 😏

    • @somajast5521
      @somajast5521 4 дні тому +11

      ഞാനും വിചാരിക്കും ചിരി വരാതെ ചിരിക്കുന്നയത്‌പോലെ

    • @sindhuchandran4580
      @sindhuchandran4580 4 дні тому +15

      ആ ദേവിക കുട്ടി ഒരു നല്ല കലാകാരിയാണ്, പറന്നുനടന്ന കൊച്ചു, ഈ സന്ന്യാസിക്കു കേറ്റികൊടുത്തു, അതോടെ അതിന്റെ ജീവിതം കോഞ്ഞാട്ട ആയി, ഇവന് മൂക്കിൽ കൂടെ ഉള്ള ഒരുപാട്ട്, അല്ലാതെ ഇവന് പണിക്കുപോകാനുള്ള എഡ്യൂക്കേഷൻ ഇല്ല, അതുകൊണ്ടാണ് പ്രസവിച്ചുകിടക്കുന്ന കൊച്ചിനെ വെച്ച് വീഡിയോ ഇട്ടു പണം ഉണ്ടാക്കുന്നത്, കഷ്ടം.

    • @aswathysajin5629
      @aswathysajin5629 4 дні тому +6

      ഇങ്ങിനെ ഉള്ളവരുടെ കൂടെ ജീവിച്ചാൽ അവരുടെ വരുത്തിക്ക് ആക്കി തീർക്കും. നമുക്ക് മനസിലാകില്ല എന്താ സംഭവിക്കുനെ എന്ന്.

  • @aa-cj6ee
    @aa-cj6ee 4 дні тому +267

    ഹനുമാന് വാനര എന്നു കൂടി പേരുണ്ട്. നിനക്ക് നിന്‍റെ പേര് അങ്ങനെ ആക്കി കൂടെടോ കണാപ്പാ. ആ കൊച്ചിന് ആവതുണ്ടാരുന്നേല്‍ പേര് ചെവിയില്‍ ചെന്ന് പറഞ്ഞ്കൊടുക്കുന്ന സമയത്ത് ഇവന്‍റെ കരണക്കുറ്റി പൊകച്ചേനേ

  • @fathimapachi472
    @fathimapachi472 День тому +8

    Coment കണ്ട് ചിരിച്ച് ഒരു വഴിക്കായി 😂😂😂 ഇയല്ക് എന്തോ കുഴപ്പമുണ്ട്

  • @veenamidhun9546
    @veenamidhun9546 4 дні тому +195

    പണ്ടേ ഇയാളുടെ "നായിക.. നായകൻ" വിളിയിൽ തന്നെ എന്തോ സാരമായ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിട്ടുണ്ട്.. ഇപ്പൊ ഉറപ്പിച്ചു!! Feeling pity for devika..
    വിജയ് മാധവ്, atleast ദേവികയ്ക്ക് rest എങ്കിലും കൊടുക്ക്‌. ഡെലിവറി കഴിഞ്ഞല്ലേ ഉള്ളു. ഭാര്യയുടെ ഹെൽത്തിലും വലുതാണോ name reveal?? പിന്നീടും ആകാമല്ലോ.... Atleast show some commonsense.

  • @AtheenaV-h5y
    @AtheenaV-h5y 5 днів тому +415

    പാവം ദേവിക.. ഈ മനുഷ്യനെ എങ്ങനെ സഹിക്കുന്നോ എന്തോ 🙄

  • @nithascook9737
    @nithascook9737 5 днів тому +455

    പുള്ളി ആരെയും വകവെക്കാത്ത ആളാണ്. പാവം ദേവിക പരമാവധി ഈ വട്ട് കേസിനേ അഡ്ജസ്റ്റ് ചെയ്യുന്നു. ആ പെണ്ണിന് ഇയാളെ പേടിയാണ് ന്ന്‌ വീഡിയോ കണ്ടാലറിയാം ഇയാൾക്ക് ഇയാളുടെ പേര് ഹിമാലയം ന്ന്‌ ഇടായിരുന്നുല്ലേ.

  • @Aadhya006
    @Aadhya006 2 дні тому +20

    താങ്കൾ താങ്കളുടെ മനോനില ഒന്ന് പരിശോധിക്കുന്നത് വളരെ ഉചിതമായിരിക്കും...ഇപ്പോൾ treatment തുടങ്ങിയാൽ ഒരുപക്ഷേ ഭേദമാക്കാം...ദേവികക്ക് ഇപ്പോഴും രക്ഷപെടാൻ സമയം ഉണ്ട്... ഇപ്പോൾ രക്ഷപെട്ടാൽ അത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും

  • @mridula1236
    @mridula1236 4 дні тому +79

    Devika is acting for her husband

  • @My-simple-lifestyle123
    @My-simple-lifestyle123 5 днів тому +356

    എനിക്ക് തോന്നുന്നു ദേവികയ്ക്ക് ഡിസിഷൻ എടുക്കാൻ ഉള്ള ഫ്രീഡം ഇല്ലെന്ന് 🙄

    • @soumishan2755
      @soumishan2755 5 днів тому +25

      Thonal alla…. Ivarde oru vediolum self respect ulla alle swantham ishtangal cheyyan thalparyamulladayi devikaye thonitilla……
      Maash parayunadh vedhavakyam

    • @sreesurya79
      @sreesurya79 4 дні тому +28

      ചുമ്മാ ഇളിച്ചോണ്ട് ഇരിക്കും ആ പെണ്ണ്. ജീവിതം കഷ്ടം

    • @SaranyaVismaya
      @SaranyaVismaya 4 дні тому +4

      ശരിയാ

    • @Shilpasindhu1996
      @Shilpasindhu1996 4 дні тому

      Eduthaalum ayal insult cheyyum. He will overtake it

    • @soumyasanthosh2818
      @soumyasanthosh2818 4 дні тому

      Devika brainwashed aanennu thonnitundu..allenkil devika oru name paranjittu iyalku athangeekarichal entha kuzhappom..

  • @bincyibrahim4297
    @bincyibrahim4297 4 дні тому +234

    ദേവികയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് ഇവരുടെ മാര്യേജ് കഴിഞ്ഞ സമയത്ത് കുറച്ചു വീഡിയോസ് കണ്ടു അപ്പോൾ മനസ്സിലായി ഇവൻ ഞാൻ എന്ന ഭാവക്കാരനും അമിത വിനയം കാണിക്കലുമാണെന്ന് ഇവന്റെ മുഖം കാണുന്നതേ വെറുപ്പാണ് scroll ചെയ്യുമ്പോൾ എങ്ങനെയോ ഇത് കയറി വന്നു നോക്കിയപ്പോൾ ഇവനെ ചീത്ത പറഞ്ഞുള്ള comments കാര്യം അറിഞ്ഞപ്പോൾ 😂😂😂😂

    • @somajast5521
      @somajast5521 4 дні тому +9

      അത് യൂട്യൂബ് subsribers കൂടാൻ ഉള്ള വിനയം ആണ് പിന്നെ കുട്ടികളുടെ പേര് ഒരു content ആക്കി അതു വച്ചു കുറെ വീഡിയോയും clatification

    • @sindhug137
      @sindhug137 3 дні тому +3

      ഇയാൾക്ക് ജോലിയൊന്നുമില്ലേ?

    • @sheebakeloth2858
      @sheebakeloth2858 2 дні тому +6

      എനിക്ക് എന്തോ ആദ്യമേ ഇയാലെ ഇഷ്ടമല്ല

  • @SGS3527
    @SGS3527 День тому +11

    ഇപ്പോഴാണ് ശരിക്കും നായിക ആയത്.ഡയറക്ടർ പറഞ്ഞു കൊടുക്കും പോലെ ചെയ്യുന്നു

  • @sheenasubash
    @sheenasubash 5 днів тому +403

    ഭാര്യയുടെ പേര് നായിക
    ഭർത്താവിൻ്റെ പേര് മാഷ്
    മൂത്ത കുട്ടി ആത്മജ
    രണ്ടാമത്തെ കുട്ടി ഓം പരമാത്മ 😂😂😂😂

  • @shaijinkskilli7882
    @shaijinkskilli7882 5 днів тому +706

    പിള്ളേർ വളർന്നു കഴിയുമ്പോൾ ഇവനെ സമാധിയാക്കും 😀