PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-1 //AJU'S WORLD

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 549

  • @Jaganmay
    @Jaganmay 5 років тому +300

    തുറന്ന് പറയാൻ കാണിച്ച മനസ്സിന് നന്ദി. ഭാഗ്യവാൻ ജഗ്ഗു

  • @dreamline3653
    @dreamline3653 5 років тому +78

    സത്യ സാദ്യമായ അവതരണം
    തികച്ചു ഒരു പാട് കുട്ടികൾ ഇല്ലാത്ത ആളുകൾക്ക് ഒരു അശോഷം നൽകുന്ന വീഡിയോ

  • @gdknr
    @gdknr 5 років тому +391

    അജു ഏട്ടൻ ഫാൻസ്‌ അടി like 👍
    #gdcreationgafoortalap#

  • @RJ-pe8vv
    @RJ-pe8vv 5 років тому +124

    ഇത്രയും നല്ല മനുഷ്യർ ഈ ലോകത്തുണ്ടല്ലോ ദൈവമേ...🙏🙏🙏എന്തൊരു നിഷ്കളങ്കത...നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് ഒരു പ്രചോദനമാണ്...ഇത് ഒത്തിരി പേർക്ക് ഉപകാരമാകും...
    Please upload part 2 asap...

  • @shabarivasan4566
    @shabarivasan4566 5 років тому +245

    പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നത് കൊണ്ടു എനിക്ക് ഒന്നു മനസിലായി ..നിങ്ങളുടെ ഉള്ളിൽ കള്ളം ഇല്ല... ചേച്ചി പറഞ്ഞതു പോലേ നനമ്മൾ ഒരു അസസ്ഥയിലൂടെ കടന്നു പോകുമ്പോഴേ അതിന്റെ വേദന എത്രയാണ് എന്നു മനസിലാകു ..മറ്റുള്ളവർക്കു അതു ഒരു തമാശ ആയി തോന്നാമെങ്കിലും.. നിങ്ങൾക് എന്നും നന്മകൾ ഉണ്ടാവട്ടെ എന്നും ഇതുപോലെ ഒരു നല്ല ജീവിതം ഉണ്ടാവാൻ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ

  • @sarath3287
    @sarath3287 4 роки тому +165

    ഇതു പോലെ ഒരു പാവം മനുഷ്യനെ ഞാൻ കണ്ടിട്ടില്ല

    • @Shilpashibin....
      @Shilpashibin.... Рік тому

      അതെ.. പാവം ചേട്ടൻ.. ചേച്ചിയും..

  • @arunv3092
    @arunv3092 3 роки тому +22

    എല്ലാ കാര്യങ്ങളും വളരെ കൂൾ ആയി അവതരിപ്പിച്ച അജുവേട്ടനും സരിതേച്ചിക്കും ബിഗ് സല്യൂട്ട് 🥰🥰✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @adarshjohnson7056
    @adarshjohnson7056 5 років тому +133

    ജഗ്ഗു മോൻ ഞങളുടെ മുത്താണ് 🙂🙂🙂🙂💓💓💓💓💓💓💓💓

  • @jayamuralimv1976
    @jayamuralimv1976 4 роки тому +1

    താങ്കളെപ്പോലെ വിനയം നാച്ചുറൽ ആയിട്ടുള്ള ഒരു മനുഷ്യൻ അതുതന്നെ ബിഗ്ഗെസ്റ്റ് പോസിറ്റീവ് പ്ലസ് പോയിൻറ് ഭാര്യ ഇടയ്ക്കിടയ്ക്ക് ചെറുതായിട്ട് വിരട്ടിയാൽ അതെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന മനുഷ്യൻ ഇതുപോലെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യരെ കാണുന്നത് തന്നെ ഒരു സന്തോഷം

  • @jijishaiju5543
    @jijishaiju5543 5 років тому +143

    നിങ്ങൾ കുറെ മാനസിക വേദന അനുഭവിച്ചു അല്ലെ സാരമില്ല ഇപ്പോൾ നല്ലൊരു മോനെ കിട്ടിയല്ലോ. കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന ഇന്നത്തെ ലോകത്തിൽ നിങ്ങൾ ഒരു പാഠം ആണ് അവർക്കൊക്കെ. All the best.

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 роки тому +5

    ഇത് എന്റെ ജീവിത० പോലെ തന്നെ.എനിക്ക് 5-ാ० വർഷമാണ് മോളു ജനിച്ചത്.എന്റേത് IUI baby ആണ്.ഇത് കേൾക്കുമ്പോൾ ആ വേദന അനുഭവിച്ച കാല० ഓർമ്മ വന്നു.തീയിൽ വെന്തുനീറുന്ന അവസ്ഥ.ഇതു പോലെ തന്നെ ആയിരുന്നു എന്റെ ചേട്ടന്റെ അവസ്ഥ.കുട്ടി ഉണ്ടാവില്ല എന്നു ഡോക്ടർ ഞങളോട് പറഞപ്പോൾ അന്ന് ഞാൻ ഭ്റാന്ത് പിടിച്ചപോലെ കരഞു.പിന്നെ ചേട്ടന് ഒരു ഓപ്പറേഷൻ ചെയ്തു.പിന്നെ ഇവിടെ പറഞപോലെ ആയുർവേദ മരുന്ന് കഴിച്ചു.അവസാന० IUI treatment. ഞങളുടെ ചികിത്സ നടത്തിയത് വിജയസ്ററീഫൻ എന്ന ഡോക്ടറാണ്.എറണാകുള० പനമ്പിള്ളിനഗറിലാണ് ക്ളിനിക്ക്. Vijaya Infertility clinic. കാശ് കുറേ ചെലവാകു०.വേദന അനിഭവിക്കാനുള്ള മനസ്സു० വേണ०.പക്ഷേ അവസാന० കിട്ടുന്ന സമ്മാന० അത് നമ്മുടെ അമൂല്യ നിധി ആയിരിക്കു०.വിശേഷ० തിരക്കുന്നവരോട് എന്തു പറയു० എന്ന പേടി.പിന്നെ കളിയാക്കലു० കുത്തുവാക്കു०.എത്റയോ വഴിപാടുകൾ കഴിച്ചു.ഈശ്വരനോട് എത്റ നന്ദി പറഞാൽ മതിയാകു०.ദൈവ० നിങളുടെ മകനേയു० നിങളേയു० കുടു०ബാ०ഗങളേയു० നിറഞ് അനുഗ്റഹിക്കട്ടേ.നേരത്തേ വീടു० പരിസരവു० കാണിക്കുന്ന വീഡിയോ കണ്ടു.അത് വളരെ ഇഷ്ടപ്പെട്ടു.ഇത്റയു० നല്ല കുട്ടുകുടു०ബത്തിൽ ജീവിക്കുന്ന നിങൾ പുണ്യ० ചെയ്തവർ തന്നെ.

  • @manikadan.k.p1602
    @manikadan.k.p1602 5 років тому +10

    എന്താണ് എഴുതേണ്ടത് എന്നറിയില്ല... നിങ്ങളെ പുകഴ്ത്തി പറയേണ്ട എന്നല്ലേ പറഞ്ഞേക്കുന്നത്... പിന്നെ നല്ലത് കാണുമ്പൊ നന്നായെന്ന് പറയാതെ എങ്ങനെയാ... നിങ്ങളെന്തു മനുഷ്യരാണ്...
    അജുവേട്ടാ... നിങ്ങളെ കണ്ടതിന് ശേഷം ജീവിതത്തിൽ എനിക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മനസ്സിലാക്കി തന്നു..., ഞാൻ ചെയ്തിരിക്കും... പിന്നെ നിങ്ങളുടെ രണ്ടു പേരുടേയും ഈ തുറന്ന മനസ്സിന് നന്ദി....അനുഭവ കഥകൾ ഇനിയും വരട്ടെ... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു...
    ഒരു പാട് സ്നേഹത്തോടെ....
    പുകഴ്ത്തി ബോറടിപ്പിച്ചില്ലല്ലോ... ☺☺

  • @bineeshplazabineesh8518
    @bineeshplazabineesh8518 5 років тому +29

    നിങ്ങൾ എല്ലാം തുറന്നു പറയുന്ന നല്ല മനസ്സിന് ഉടമയാണ്. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.. സരിത ചേച്ചി പോലത്തെ... ഒരു ചേച്ചി എനിക്കില്ലാതെ പോയല്ലോ..

  • @ashaa.s9094
    @ashaa.s9094 10 днів тому

    ജഗനെ കിട്ടാനുള്ള ചികിത്സയുടെ കഥ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി❤❤

  • @srmb1544
    @srmb1544 5 років тому +66

    ജഗ്ഗുവിൻറെ മഹാഭാഗ്യമാണ് നിങ്ങളുടെ മകനായി പിറക്കാൻ സാധിച്ചത്.....
    അന്ന് നിങ്ങൾ അനുഭവിച്ച എല്ലാ വേദനകൾക്കും.
    ഇന്ന് നിങ്ങളിൽ കാണുന്ന ഈ പുഞ്ചിരി...
    മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്
    All the best. ....
    Allah bless you and your family

    • @babut2796
      @babut2796 5 років тому

      Jigovhaluthayiadotthakalavyaranirakkadoennutyannypanitoodagiko

  • @shameershameer506
    @shameershameer506 4 роки тому +8

    നല്ല കുടുംബം ഇനിയും ഒരുപാട് കാലം സന്തോഷത്തോടുകൂടി ജീവിക്കാൻ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകണേ നാഥാ

  • @saimuralidharan4964
    @saimuralidharan4964 5 років тому +60

    സത്യസന്ധമായ അവതരണം : ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പാട് നന്ദി

  • @rajeshnr4775
    @rajeshnr4775 5 років тому +8

    അജു ഭായി നിങ്ങളുടെ വിഷമങ്ങളിൽ പരസ്പരം താങ്ങായി നിൽക്കാൻ കഴിഞ്ഞതാണ് നിങ്ങളുടെ വിജയം ആ വിജയത്തിന്ടെയും പരസ്പര സ്നേഹത്തിന്ടേയും ആകെ സമ്പാദ്യമായ ജഗ്ഗുവിനോടൊപ്പം എനന്നെന്നും സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. .......

  • @zameerhyderali8000
    @zameerhyderali8000 5 років тому +137

    നിഷ്കളങ്കമായതും നല്ല മനസ്സിന് ഉടമയായ രണ്ട് ആളുകൾ, മറ്റുള്ളവര്‍ക്കു എന്തെങ്കിലും ഉപകാരമായി kottei എന്നുള്ള ചിന്ത മാത്രം മതി, നിങ്ങൾ ഒരു പാടു മുകളില്‍ aanenthinu അടിവരയിടുന്നത

  • @bobbymohan7864
    @bobbymohan7864 5 років тому +13

    ഈ ലോകത്ത് കല്യാണം കഴിഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞികാൽ കാണാൻ യോഗം ഇല്ലാതെ വിഷമിക്കുന്ന ആയിക്കണക്കിന് ദമ്പതിമാർക്ക് ആശ്വാസവും പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു സാമൂഹ്യ സേവനം ആണ് നിങ്ങൾ ഈ വീഡിയോ ലൂടെ ചെയ്തിരിക്കുന്നത്.അത് കൊണ്ട് അജു ഗഡിക്കും സരിത ചേച്ചിക്കും ഇരിക്കട്ടെ എന്റെ വക ഒരു🐴🌕 കുതിര പവൻ.

  • @priyaprajithnambiar
    @priyaprajithnambiar 4 роки тому +14

    ഈ ഒരു വേദന 9yrs ആയി അനുഭവിക്കുന്നവരാണ് ഞങ്ങൾ... story കേട്ടപ്പോൾ inspired ആയിട്ടോ.... ഞങ്ങൾക്കും എന്നെങ്കിലും ഇതുപോലെ സന്തോഷം ഉടനെ വരും എന്ന പ്രതീക്ഷയിൽ ജീവിക്കുകയാണ്...

    • @BMA191
      @BMA191 Рік тому

      Ntha chechi issue

  • @parvathyrajkumar1533
    @parvathyrajkumar1533 5 років тому +32

    ഉപകാരമുള്ള വീഡിയോ ഒരു ആശ്വാസം ആകും കേട്ടോ കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്നവർക്കും ഇല്ലാത്തവർക്കും god bless you and your fly ok

  • @statusworld5978
    @statusworld5978 5 років тому +56

    ഇത്രയും നിഷ്കളങ്കരായ മനുഷ്യരുണ്ടോ.....made for each other

  • @jasmineshone3719
    @jasmineshone3719 5 років тому +43

    Love how Sarita talks, she is so focussed on the topic and wants to bring out the facts on the subject, she totally blocks out all her shyness and fear of what people might say. What a beautiful person.

  • @sherlyg2048
    @sherlyg2048 4 роки тому +9

    ഈ സമയത്ത് ചേട്ടന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകിയ സരിതയ്ക്ക് ഒരു big salute 🙏🙏🙏

  • @jazaudaifjazal2341
    @jazaudaifjazal2341 4 роки тому +25

    ഞാനും അനുഭവിച്ചു 5 വർഷം പല ആളുകളും കളിആക്കൽ തുടങ്ങി പല മരുന്നും കഴിച്ചു ദൈവം ഒരുമിച്ച് എല്ലാം തന്നു രണ്ടു കുട്ടികൾ ഒരുമിച്ചു തന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      😍😍😍😍

    • @mujikunjimol9538
      @mujikunjimol9538 4 роки тому +5

      എന്റെ കല്യാണം കഴിഞ്ഞു 7വർഷം ആയി ഇത് വരെ കുട്ടികൾ ഉണ്ടായിട്ടില്ല കളി ആക്കൽ ആണ് സഹിക്കാൻ കഴിയാത്തത്

    • @jazaudaifjazal2341
      @jazaudaifjazal2341 4 роки тому

      Muji Kunjimol ദൈവം ഉണ്ട് കൂടെ ഇപ്പോൾ എനിക്ക് ദൈവം ഒരു മൂന്നാമത്തെ കുഞ് ആയി മുജി കളി ആക്കൽ ഉണ്ടാകും എല്ലാ ഭാഗത്ത് നിന്നും

    • @mujikunjimol9538
      @mujikunjimol9538 4 роки тому

      Jaza udaif Jazal 😊😊

    • @shereefanishar3707
      @shereefanishar3707 4 роки тому +2

      @@mujikunjimol9538 നമ്മുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം. എനിക്കും യിതെപോലെ 5 വർഷം കഴിഞ്ഞിട്ടാണ് ഒരു മോൾ ഉണ്ടായത്

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 5 років тому +12

    നന്നായി, തമാശക്കിടയിൽ കുറച്ച് കാര്യങ്ങൾ ഒത്തിരി പേർക്ക് ഉപകാരപ്പെടും തീർച്ച

  • @razivlogs1784
    @razivlogs1784 4 роки тому +2

    മറ്റുള്ളവർക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്ന രണ്ടു പാവങ്ങൾ😎ഇഷ്ടായി 2ആളെയും

  • @gdknr
    @gdknr 5 років тому +71

    എന്റെ കഥയുമായി ചെറിയ സാമ്യമുണ്ടോ എന്നൊരു സംശയം എനിക്ക് 6വർഷത്തിന് ശേഷമാണ് കുട്ടിയായത് ഇപ്പോൾ 3 പേരുണ്ട് ..

  • @benjosebastian
    @benjosebastian 2 роки тому

    ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയി മൂന്നു വർഷം. മരുന്ന് കഴിച്ചു, test ചെയ്തു. ആശുപത്രികൾ മാറി. IVF ചെയ്യാൻ തീരുമാനിച്ചു. പക്ഷെ, injection treatment വഴി അവസാനം വിജയിച്ചു. Normal treatment with weekly injection. ഇപ്പോൾ മകൾക്കു ഒന്നര വയസ്സ്

  • @lachulakshmi9667
    @lachulakshmi9667 5 років тому +48

    സത്യം...കുഞ്ഞുങ്ങൾ ഉണ്ടാകാത്തവരെ കാണുമ്പോ ഒന്ന് വിശേഷം ചോദിച്ചില്ലേൽ ആർക്കും ഒരു മനസ്സമാധാനം കിട്ടില്ല.. എന്തായാലും ഇപ്പൊ മിടുക്കൻ ജഗ്ഗു ആയല്ലോ... 😍😍

  • @bini_bharathan
    @bini_bharathan 5 років тому +14

    ഈ കല്യാണത്തിന് പോവുമ്പോ ചങ്കിൽ കുത്തണ വിശേഷം ചോദിക്കൽ എല്ലായിടത്തും ഉണ്ടല്ലേ... എനിക്കും ഉണ്ട് ഇങ്ങനെ ഒരുപാട് അനുഭവം.. പിന്നെ കല്യാണം, അടിയന്തിരം, നിശ്ചയം ഒന്നിനും പൊവാതായി.. എന്തെങ്കിലും ഉടായിപ്പ് കാരണം പറഞ്ഞു ഒഴിവാവും... അപ്പൊ പിന്നെ നല്ല മനസമാധാനം ആയി. 😄😄ഇപ്പൊ സുഖം.. സ്വസ്ഥം 🙏🙏

  • @Sruthysworld
    @Sruthysworld 5 років тому +3

    .എനിക്കും വെള്ളം പേടിയാ അ ജുചേട്ടാ നിറഞ്ഞ് ഒഴുകണ പുഴ കണ്ടാൽ ബോധം എപ്പൊ പോയീന്ന് ചോദിച്ചാ മതി...' hydrophobia

  • @muhammedrafeek4349
    @muhammedrafeek4349 5 років тому +7

    ആധാരം തന്ന കൂട്ടുകാരന് Big salute

  • @munna3142
    @munna3142 5 років тому +7

    സത്യം പറഞ്ഞാൽ അജുവേട്ടന്റെ അന്നത്തെ situation ലൂടെ ആണ് ഞാനിപ്പോൾ കടന്ന് പോകുന്നത് അജുവേട്ടന്റെ അതേ പ്രോബ്ലെം ആണ് എനിക്കും ☺️😌
    Waiting for next video for problem solving

    • @rash8551
      @rash8551 5 років тому

      Ellam sariyakum bayi 10yrs aayi kalyanam kazhinjit njanum engane thanne aanu..

    • @minishaney1543
      @minishaney1543 5 років тому

      Homeo pathic medicines are very effective for azoospermia, observe the result of infertility done by kannoor govt homeo hospital

    • @alliswell5996
      @alliswell5996 5 років тому

      Evide poi nokku..
      ഒരു കുഞ്ഞിക്കാലിനായ് നിങ്ങളും കൊതിക്കുന്നില്ലേ..
      വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ 9 തലമുറകളായി കൈമാറിയ അനുഗ്രഹീത നാട്ടുവൈദ്യ ചികിത്സ കൊണ്ട് വന്ധ്യതക്കൊരു ശാശ്വത പരിഹാരം കാണൂ...നിങ്ങളുടെ ജീവിതത്തിനും ഒരർത്ഥം വരട്ടെ....
      Contact: +91 9447 277 070

    • @wayanad1000
      @wayanad1000 5 років тому

      ആദ്യത്തെ മോൻ 4 വർഷം.രണ്ടാമത്തെ മോള് 6 വർഷം കഴിഞ്ഞ് അല്ലാഹു നൽകി.ഒരു ട്രീറ്റുമെന്റും എടുത്തില്ല.കാരണം ഒരു മാസമേ ലീവ് ദുബൈ കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ.നേർച്ച പലതും ചെയ്തിരുന്നു.കുറ്റ്യാടി സിറാജുൽ ഹുദ അതിൽ പെട്ടതാണ്.പിന്നെ പലരോടും പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 роки тому

    എന്റെ കൂട്ടുകാരൻ ഇത് പോലെയുള്ള അവസ്ഥ 12 വർഷം കുട്ടികൾ ഇല്ലയിരുന്നു വെൽഡിങ് ജോലിയാണ് എക്സ്ട്രാ വെൽഡിങ് ശരീരം ചൂട് അതിന്റെ കൂടെ ലഹരി ജോലിസ്ഥലം സൗത്തിയറബിയിൽ ദമ്മാം ഏറ്റവും ചൂടുകൂടിയ സ്ഥലം ഒരിക്കൽ വെറുതെ ഇരിക്കുമ്പോൾ പറഞ്ഞു കഥാ ഞാൻ പറഞ്ഞു നാട്ടിൽ പോയാൽ രണ്ട് കാരിയം ഒഴിവാക്കി നോക്ക് ഒന്ന് സിഗരറ്റ് രണ്ട് ലെഹരി ഒഴുവാക്കി രാവിലെ ഇളനീർ പല്ല് തേച്ച ഉടൻ രാത്രി ഉറങ്ങാൻ നേരം ഒരു ഗ്ളാസ് പശുവിന്റെ പാൽ കുടിക്കാൻ പറഞ്ഞു അങ്ങനെ ഒരു മാസം കഴിഞ്ഞു രണ്ടാം മാസം ഒക്കെ ആയി ഇന്ന് ഒരു കുഞ്ഞു ആയി നാട്ടിൽ ഉണ്ട് ഞാൻ ഇവിടയേയും ഉണ്ട് തെറ്റ് ഉണ്ടാവും പൊറുക്കണം നമസ്കാരം

  • @babyvariyath9530
    @babyvariyath9530 3 роки тому +4

    2010 ആയിരുന്നു എന്റെ വിവാഹം. 2012കുട്ടി ആയി പക്ഷേ 2013കുട്ടി മരിച്ചു. Pine കുറെ കഴിഞ്ഞു 2017ആണ് മോൾ ayathe കുറെ വിഷമിച്ചിട്ടുട്ട് 😢

  • @anandhunj6165
    @anandhunj6165 4 роки тому

    അജു ചേട്ടാ സരിത ചേച്ചി ....നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്2 ആഴ്ച ആയുള്ളൂ .ഇത്ര നാളും നിങ്ങളെ കാണാതിരുന്നത് വലിയ ഒരു നഷ്ടം തന്നെ ആണ്..... ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നിങ്ങൾ ഞങ്ങളുടെ മുന്നിൽ ചിരിച്ചു വരുന്നിലെ .... ആരും കൊതിച്ചു പോകും നിങ്ങളുടെ പോലെ ഒരു ജീവിതം..... എന്നും ഇത് പോലെ സന്തോഷം ആയി ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ .....ജഗ്ഗു നിങ്ങളുടെ ഭാഗ്യം തന്നെ ആണ്..... അജു ചേട്ടാ ....ഒരു റോളമോഡൽ ആക്കാൻ പറ്റിയ വ്യക്തി തന്നെ ചേട്ടൻ😍

  • @dinoopsankaranarayanan4973
    @dinoopsankaranarayanan4973 5 років тому +13

    Video കണ്ട് തീർന്നത് അറിഞ്ഞില്ല... അജുവേട്ടൻ 😍😍😍

  • @ajaibaby5886
    @ajaibaby5886 5 років тому +33

    Aju chettan u r a genuine human being I have started watching ur channel since 2 weeks. I almost cover more than 30 videos. Keep doing well Aju chetta srithechi... ❤️❤️❤️

    • @binduvalath
      @binduvalath 4 роки тому

      Me too. I saved some of the Uthra videos and started watching that. That’s when I saw one of their video I saved earlier and decided to watch it. I was very impressed to see six brothers living so closely and happily.

  • @aliyafarzanasn4785
    @aliyafarzanasn4785 5 років тому +5

    Jeevitha pradhisandhikaliloode kadannu pokunnavarkku helpful akunna vedio...sathyasandamaya nishkalangamaya avatharanam...ningal randalum simple anu.but..powerful anu😀...💪👍✌💐.....

    • @sar5318
      @sar5318 5 років тому

      Well said

  • @maryneena6126
    @maryneena6126 5 років тому +1

    നിങ്ങളുടെ അതെ situation ലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് . നാട്ടുകാരുടെ കുത്തികുത്തിയുള്ള ഉള്ള അന്വേഷണമാണ് സഹിക്കാൻ പറ്റാത്തത് .. പുറമേ ചിരിക്കുന്നു ഉണ്ടെങ്കിലും മനസ്സുനിറയെ സങ്കടമാണ്.

  • @basheerccj1987
    @basheerccj1987 4 роки тому +1

    ജഗുവിന് ദീർഘായുസ് നൽകി ദൈവം അനുഗ്രഹികട്ടെ

  • @nanduttymanoottyvlog9431
    @nanduttymanoottyvlog9431 3 роки тому +1

    Sarithechide samsaravum actions um ellam enikku othiri ishttamanu...

  • @harismon008
    @harismon008 5 років тому +1

    എല്ലാ മരുന്നുകൾക്കും ചികിത്സകളും ഉപരി വിധി എന്നൊരു സംഭവം ഉണ്ട്. അത് മാറ്റാൻ പ്രാർത്ഥന കൊണ്ട് മാത്രമേ കഴിയൂ. വിശ്വാസിയുടെ ആയുധമാണ് പ്രാർത്ഥന എന്നാണ് പറയാറ്.
    നമ്മൾ ആപത്ത് വരുമ്പോൾ മാത്രമേ ദൈവത്തെ ഓർക്കൂ.
    20 വർഷമായിട്ടും കുട്ടികൾ undaakaathirunna ഒരാളെ എനിക്കറിയാം. ഇത്രയും കാലമായിട്ടും അയാള് ആത്മവിശ്വാസം കൈവിട്ടില്ല. കൂട്ടത്തിൽ നല്ല ചികിത്സയും കിട്ടി. ഇന്ന് അയാൾക്കൊരു മോൻ ഉണ്ട്. ദൈവം അയാളുടെ ക്ഷമക്കും പ്രാർത്ഥനയ്ക്കും കൊടുത്ത സമ്മാനം....

  • @saranyachakku2601
    @saranyachakku2601 5 років тому +16

    Chettanum chechiyum endhu open ayitta karyagal samsarikkunne. Yours charactor very good.love uuu couple .pinne craft hospital njagalude aduthaa chechi

  • @03nean
    @03nean 6 місяців тому

    Thanks for sharing, it was your personal journey but you opened up and gave hope for lot of people struggling.

  • @jishnujeevan3994
    @jishnujeevan3994 4 роки тому

    അജു ഏട്ടാ നിങ്ങളുടെ ജീവിതവിജയം ഒരു പാടു പേർക്ക് പ്രചോദനമാണ് ഒരു വലിയ കയറ്റത്തിന് ഒരു വലിയ ഇറക്കം

  • @appuachuvlogs3133
    @appuachuvlogs3133 Рік тому

    നല്ലൊരു ഭാര്യയും ഭർത്താവും 👍👍 സരിത ചേച്ചി സൂപ്പർ

  • @messyeatingchannel77
    @messyeatingchannel77 5 років тому +4

    നിങ്ങൾ ഇത് പറഞ്ഞത് വളരെ ആളുകൾക്ക് ഉപകാര പെട്ടുകാണും ,

  • @foodvlog5696
    @foodvlog5696 4 роки тому +5

    സ്വന്തം മനസ്സ് തുറന്ന് പറഞ്ഞതിൽ വളരെ നന്ദി

  • @rajanivenugopal2787
    @rajanivenugopal2787 4 роки тому

    ഞങ്ങളും ഇതേ ദുഃഖം അനുഭവിക്കുന്നവരാണ്... 21 വർഷം ആയി... രണ്ടു പ്രാവശ്യം വിശേഷം ആയി... രണ്ടും അബോർഷൻ ആയി

  • @muhammedyasir8372
    @muhammedyasir8372 4 роки тому +1

    Churukki paranjaa....chettaayi oru variety piece aanu......amazing.....I like u....

  • @jabirnedumparambu6561
    @jabirnedumparambu6561 5 років тому +4

    ഈ ഒരു നിഷ്കളങ്ക മനസ്‌...അതല്ലേ നമുക്ക്‌ എല്ലാവർക്കും വേണ്ടത്‌...ആ ഒരു നിഷ്കളങ്കതയല്ലേ നമ്മളിൽ പലർക്കും ഇല്ലാത്തതും....അജുവേട്ടാ സരിതേച്ചീ ജഗു നിങ്ങൾക്ക്‌ എല്ലാ ഐശ്വര്യവും നേരുന്നു...ഖത്തറിൽ നിന്നും ജാബിർ പെരിഞ്ഞനം

  • @SalmanSalman-qp9dq
    @SalmanSalman-qp9dq 4 роки тому

    എനിക്ക് കൗഡ് കൂടി എന്ന് പറഞ്ഞു 20 സൂചി കൈയിൽ വച്ചു കുറച്ചു ദിവസം കഴിഞ്ഞ് എനിക്ക് മനന്പീത്താം വന്നു അങ്ങനെ ഞാൻ വീട്ടിൽ 2മാസം കിടന്നു

  • @nimae.s1984
    @nimae.s1984 5 років тому +2

    Multivitamins male fertility enhance cheyyan nallathan....chilappo ath mathi success undavan....so beginning (05:20) il ningal ath theere gunam ilyathapole paranju....ath chilappo chila aalukale engilum mislead cheyyam aayi ...athaan msg ayachath to.....keep smiling

  • @preethavm8256
    @preethavm8256 4 роки тому

    ഞങ്ങടെ life ലും ഈ same Situations ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് 4 വർഷം കഴിഞ്ഞിട്ടാണ് മോൾ ഉണ്ടായത്. എന്റെ ചേട്ടനും same problem ആയിരുന്നു. വല്ലാത്ത ഒരു feeling ആണ്. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയാനും പറയാനും സാധിക്കുകയുള്ളൂ സരിത...., വീട്ടുകാരുടെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തലുകൾ അതൊന്നും ഇപ്പോൾ ഓർക്കാൻ വയ്യ.

    • @BMA191
      @BMA191 Рік тому

      Ntharunu prblm

  • @rajeshvj2279
    @rajeshvj2279 3 роки тому +1

    മുത്താണ് അജു ചേട്ടൻ 🥰

  • @sureshek8341
    @sureshek8341 5 років тому +41

    അജുവിന്‌ ആധാരം തന്ന കൂട്ടുകാരന് എന്റെ ഒരു ഹായ് പറയണം കേട്ടോ

    • @crackitjokeit
      @crackitjokeit 5 років тому +5

      Sathyam swantham adharam koottukaranu kodukkan manasullavar okke eekkalathum undo?

    • @boneygeorge9774
      @boneygeorge9774 5 років тому +4

      @@crackitjokeit aju chodichal arum koduthupokum

    • @jasnashamnu25
      @jasnashamnu25 4 роки тому

      @@crackitjokeitll

  • @sreedevi2301
    @sreedevi2301 4 роки тому +1

    Aju chetta.... sarithechi... ningade videos njan epozha kaanunne.. subscribe cheithu tto... eppo ella videosum kandindirikunnu... pinne ajuchettante vellathil nilkanulla kazhivu ath enikkum nd tta😍😍😍

  • @jomonvargese6825
    @jomonvargese6825 5 років тому +4

    Valare upakaramulla video. Thankyu

  • @sajithvs9452
    @sajithvs9452 5 років тому +6

    🥰🥰🥰🥰🥰🥰🥰Ajuvettan /Sarithechi hats off ...you both are so genuine and open
    2020 November il minimum 1million Subscribers Avutto.....We all wishing U for that

  • @fathimashaji5089
    @fathimashaji5089 4 роки тому

    എനിക്ക് കല്യാണം കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത് ഈ പറഞ്ഞ ഘട്ടങ്ങളിലൂടെ ഞങ്ങളും ഒരുപാട് കടന്ന് പോയതാണ് ഈ പറഞ്ഞ ക്രാഫ്റ്റ് ഹിസ്‌പിറ്റലിലും പോയിട്ടുണ്ട് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട്

  • @vineshkumar2443
    @vineshkumar2443 3 роки тому

    Manassil kalankam ellatha randuper.. Olichuvekkan onnumillathavar... Ellam turannu parayunnu.. Great human being 🙏🙏🙏

  • @sanjainarayanan894
    @sanjainarayanan894 4 роки тому

    അജുനെ സംസാരിക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുവാണല്ലേ സരിത.....😀എന്തായാലും എല്ലാം മനസ്സ് തുറന്ന് സംസാരിക്കാൻ കാണിച്ച സന്മനസ്സിന് അഭിവാദ്യങ്ങൾ........🤗👍

  • @edubio5259
    @edubio5259 4 роки тому

    Chechikanu ormashakthi kooduthal.... Nyn ipo kutti erunnu chettandem chechidem vedios kanuanu..... Parayade erikkan vayya nigal parasparam nalla understanding annu....

  • @SHAAN070
    @SHAAN070 5 років тому +7

    Informative , helpful , vedio will give hopes to lots of people. We'll be always with you guys. All the best haha

  • @aneesmubarak5855
    @aneesmubarak5855 4 роки тому +1

    Checheede snehaman chetante shakthi

  • @rakesh-h6z4y
    @rakesh-h6z4y 4 роки тому +5

    അജു ചേട്ടന് 14 .47 മിനിറ്റിൽ കണ്ണ് നിറഞ്ഞു .എനിക്കും, jagu മോനെ പോലെ എനിക്കും ഒരു മോൻ ഉണ്ട് ദിൻ ദേവ് (അപ്പു)
    ഏറ്റവും വലിയ ധനം മക്കൾ തന്നെ......സരിത ചേച്ചി and അജു ചേട്ടൻ നിങ്ങള്ടെ ഒന്ന് വന്നു കാണുന്നുണ്ട് ഞങൾ, നാട്ടിൽ ഒറ്റപ്പാലം ആണ് ഖത്തറിൽ ജോലി ചെയുന്നു .

    • @prajeej18vigopi71
      @prajeej18vigopi71 3 роки тому

      ഞാനും ഖത്തറിൽ ഉണ്ട്‌ തൃശൂർ

  • @fasc5441
    @fasc5441 5 років тому +1

    Very good presentation 👌👌👌
    Nalla videos 👍👍👍
    Keep it up 😊😊

  • @zayath5124
    @zayath5124 4 роки тому +14

    കുട്ടികളുള്ളവർക്ക് ഈ പറയുന്നതിന്റെ വിഷമം അറിയണമെന്നില്ല
    കുട്ടികളില്ലാത്തവർക്കെ അതിന്റെ വിഷമം മനസ്സിലാകു

    • @mujikunjimol9538
      @mujikunjimol9538 4 роки тому

      Zaya Th ആ ശരിയാണ്

    • @jenirockey5638
      @jenirockey5638 4 роки тому

      Athe

    • @judithakhilesh7098
      @judithakhilesh7098 4 роки тому

      ആരാ പറഞ്ഞത് വിഷമം മനസിലാവില്ല എന്ന്?.... ഞങ്ങൾ കുഞ്ഞുങ്ങളോടൊപ്പം സന്തോഷിച്ചിരിക്കുമ്പോൾ പറയാറുണ്ട്.... ഈ സന്തോഷം അനുഭവിക്കാൻ ഭാഗ്യം കിട്ടാതെപോയവരെ പറ്റി...... വല്ലാതെ സങ്കടം തോന്നും.... മനസ്സിലാകും ആ വിഷമം.....

  • @anoopgeethavijayan623
    @anoopgeethavijayan623 5 років тому +4

    Chechiyude mukhathe seriousness um Pinne chettan athine cover cheyyunnathum kandu . Othiri nammal struggle cheithale santhosham undavu ennu parayunnathu Sathyam aanu. Iniyum ningal santhoshamayirikkatte. Be happy 👍

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +10

    Dear അജുവണ്ണാ & സരിതാക്കാ..
    ഒട്ടുമുക്കാലും വീഡിയോസ് ഞാൻ കണ്ടു. എല്ലാം കിടുവാണ്.. അതുകൊണ്ട് തന്നെ നിങ്ങളെ 2പേരെയും എനിക്ക് കട്ടക്ക് ഇഷ്ടവുമാണ്. അത് ഇന്നും തുടരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോ ഇഷ്ടം കൊറേ കൂടി എന്നുമാത്രമല്ല.. ബഹുമാനോം കൂടി. കുട്ടികൾ ഇല്ലാതെ എത്രയോ ദമ്പതികൾ സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്നു. അവർക്ക് ഈ വീഡിയോ സഹായകം ആകുമെന്ന് വിശ്വസിക്കുന്നു. അങ്ങനായി തീരട്ടെ. ജഗ്ഗുട്ടൻ മ്മടെ മുത്താണ്. അവൻ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കി അജുവണ്ണനും സരിതാക്കായ്ക്കും കുടുംബത്തിലെ എല്ലാവർക്കും അഭിമാനമായി മാറട്ടെ💖💖💖💖💖

  • @shonatony8529
    @shonatony8529 5 років тому

    Aju chetta sarithechi thank you so much...nyangalkku 6 വര്‍ഷം ayi kunjungal ella... Sarithechi പറയുന്ന ഓരോ കാര്യവും nyangal eppol ഫേസ് ചെയ്യുന്നത് അന്ന്.... വിവരം കുറവുള്ള ഒരു സമൂഹത്തിൽ കുഞ്ഞുങ്ങള്‍ ഇല്ലാതെ ജീവിക്കേണ്ടി വരിക, അതിന്റെ ഭാരം.... മുന്നേ നടന്ന ഒരാൾ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു വലിയ ബലം തോന്നുന്നു... നന്ദി.

    • @alliswell5996
      @alliswell5996 5 років тому +1

      Evide onn poi nokku
      You tubil details und...Ponnan poosari enn search cheytha mathi..
      വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ 9 തലമുറകളായി കൈമാറിയ അനുഗ്രഹീത നാട്ടുവൈദ്യ ചികിത്സ
      Contact: +91 9447 277 070

    • @shonatony8529
      @shonatony8529 5 років тому

      @@alliswell5996 Thank You...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      എല്ലാം ശരിയാകും 👍👍👍

  • @wayanad1000
    @wayanad1000 5 років тому +8

    ആദ്യത്തെ മോൻ 4 വർഷം കാത്തിരുന്നു കിട്ടി. അതിനു ശേഷം രണ്ടാമത്തെ മോള് മോന് 6 വർഷം കഴിഞ്ഞ് അല്ലാഹു നൽകി.ഒരു ട്രീറ്റുമെന്റും എടുത്തില്ല.കാരണം ഒരു മാസമേ ലീവ് ദുബൈ കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ.നേർച്ച പലതും ചെയ്തിരുന്നു.കുറ്റ്യാടി സിറാജുൽ ഹുദ അതിൽ പെട്ടതാണ്.പിന്നെ പലരോടും പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു

  • @fousida1525
    @fousida1525 4 роки тому +3

    Oru kuttikum koodi shramichoode eniku 3 kuttikalundu iniyum oru kuttiku vendi 4 varshaayi treetmedilanu njan oru anaathaye poleyanu athu kondu 4 makkal venamennanu aa agraham pinne 3 penkuttikalanu ullathu eniku vendi prarthikanam tto

  • @dhanyanavas9031
    @dhanyanavas9031 5 років тому +5

    ഞങ്ങൾ ഇതേ അനുഭവത്തിലൂടെ കടന്നു പോയ്‌ കൊണ്ടിരിക്കുന്നു ,

    • @alliswell5996
      @alliswell5996 5 років тому

      Evide onn poi nokku
      You tubil details und...Ponnan poosari enn search cheytha mathi..
      വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ 9 തലമുറകളായി കൈമാറിയ അനുഗ്രഹീത നാട്ടുവൈദ്യ ചികിത്സ
      Contact: +91 9447 277 070

    • @anuscreationsanaswarabijee8524
      @anuscreationsanaswarabijee8524 5 років тому

      Hiienik five yr ayi ippo moovattupuzha sabine hospital treatmentil anu

    • @dhanyanavas9031
      @dhanyanavas9031 5 років тому

      @@anuscreationsanaswarabijee8524 എങ്ങനെ നല്ല dr ആണോ, ഒരു പാട് പൈസ ചിലവ് ഉണ്ടോ? Dr കാണാൻ ബുക്ക്‌ ചെ യന്നോ, ഇത് i v f ചികിത്സ ആണോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      ശരിയാകും 👍👍👍

    • @dhanyanavas9031
      @dhanyanavas9031 5 років тому

      ഉം, അങ്ങനെ ...... പ്രതീക്ഷ പോയ്‌ കൊണ്ടിരിക്കുന്നു , 7 കൊല്ലം കഴിഞ്ഞു

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +1

    Aju Saritha that was really an open talk ,as u said it wi be an inspiration to couples in t same situations Now u r blessed with Jaggu, these r all experiences we ve to face in life ,ur positive attitude is appreciable

  • @hareeshkmr89
    @hareeshkmr89 5 років тому +1

    Hi Ajuvatta... Ippo njan ningaluda bhayankara fan ayi.. ella videoyum kanarund.. Daivam ella vidha anugrahangalum nalkatta ennu admardhamayi prardhikkunnu... God bless both..

  • @vijinrajan4659
    @vijinrajan4659 3 роки тому +2

    Dr velayudhan is my cousin uncle

  • @sajeeshppallaram2333
    @sajeeshppallaram2333 4 роки тому +1

    Very good presentation chettan and chechi❤️❤️❤️

  • @aswathyvs3809
    @aswathyvs3809 5 років тому +3

    Appreciate your openness,and it will be beneficial for many couples

  • @reenapaul4728
    @reenapaul4728 5 років тому +11

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരുപാടു പേർക്ക് പ്രയോജനപ്പെടട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @imnavindavis5660
    @imnavindavis5660 5 років тому +6

    21:16 YOU SAID IT.

  • @jijinnchacko2491
    @jijinnchacko2491 5 років тому +5

    Continue the balance event of this, please its very helpful for so many couples

  • @sajideva.s3193
    @sajideva.s3193 5 років тому +3

    ചേട്ടൻ വേറെ ലെവൽ ആണല്ലോ ❤️👏🏻👏🏻👏🏻

  • @abhiram7p725
    @abhiram7p725 4 роки тому

    Ethokke parayumbozum saritha chechik ullil vishamamundennu thonnunnu daivam ningale anugrahikkatte

  • @jabirnedumparambu6561
    @jabirnedumparambu6561 5 років тому +10

    18:40 അജുവേട്ടൻ പറഞ്ഞത്‌ പോലെ കൈകെട്ടി ഞാനും നിൽക്കും വെള്ളത്തിൽ...അതൊക്കെ എനിക്ക്‌ നിസാരം,
    പക്ഷേ!
    കയറി നിൽക്കാൻ അടിയിൽ ഒരു സ്റ്റൂൾ ഇടണമെന്ന് മാത്രം😜
    അജുവേട്ടന് ഉടനെ ഒരു ഗിന്നസ്‌ റെക്കോർഡ്‌ കിട്ടട്ടെ ..😊

  • @soubhaghyatripayar7764
    @soubhaghyatripayar7764 4 роки тому +1

    Chechii chettaa orupadu eshtayii.. subscribe cheythuttaaaa❤️❤️❤️

  • @cmdnambeeshan2011
    @cmdnambeeshan2011 5 років тому +1

    കണ്ണ് നിറച്ചൂലൊ അജുവേ... പറയാ൯ വാക്കുകളൊന്നും കിട്ടുന്നില്ലാലൊ. നിങ്ങള് ചിരിച്ച് ആണ് സംസാരിച്ചത് എങ്കിലും കേട്ടപ്പൊ മനസ്സില് ഒരു നീറ്റല്. ശ്വാസ ക്രമീകരണം കൊണ്ട് വെള്ളത്തിലങ്ങിനെ നില്ക്കാ൯ പറ്റും ട്ടൊ അജൂ.. സത്യം , ഈ അവസ്ത്ഥ വന്നവ൪ക്കേ അതിന്റെ pain അറിയൂ സരിതേ.

  • @navaskollam4473
    @navaskollam4473 5 років тому +4

    വളരെ സത്യസന്ധമായ അവതരണം

  • @deepabiju4845
    @deepabiju4845 4 роки тому +2

    Aju cheta n Saritha ur amazing.... What a beautiful soul u r..... I am a new subscriber in your channel but after seeing few of ur videos I have become a big fan.... Love the way of presentation n Thrissur slang... Really admire both of u especially the way Saritha talks she has a very good sense of humor.... May God bless u... For more n more success al the best

  • @anithac.a9504
    @anithac.a9504 4 роки тому

    ഞങ്ങളുടെ കഥ ആണ് ചേച്ചി പറയുന്നത്

  • @remyaraju2312
    @remyaraju2312 4 роки тому

    Thanks a lot aju chetta and family..such an inspiring story

  • @pravikm9391
    @pravikm9391 4 роки тому

    Nalla Jodi aju etta elavidha anugrahangalum

  • @saransankar7314
    @saransankar7314 5 років тому +9

    Bro u r really lucky to have her as ur wife

  • @rajirs5909
    @rajirs5909 5 років тому

    Ningalude vilayeriya anubhavangal njangalkku othiri santhoshamai.njangalum ningale pole ee sahacharyathil koodi kadannu pokunnu..

  • @pavithra7402
    @pavithra7402 5 років тому +13

    സരിത അജുവിനെ സംസാരിക്കാൻ അനുവദിക്കൂ. എന്തായാലും നിങ്ങൾ സൂപ്പറാണ് .

    • @Ayhamsworld231
      @Ayhamsworld231 4 роки тому

      സത്യം.. but അവർ എല്ലാം കറക്റ്റ് ആയി പറയുന്നുണ്ട്.

  • @albi007cheeku6
    @albi007cheeku6 5 років тому +18

    സത്യത്തിൽ നിങ്ങൾ കൈവെക്കാതെ മേഘല ഇല്ല ചുരിക്കിപറഞാൽ'' ''നിങ്ങൾ ഇവിടെ ജനിക്കേണ്ടവരേല്ല'' ''''''

  • @ranadas1234
    @ranadas1234 5 років тому +6

    waiting for the second part..