എനിക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ/Day in our life/Cleaning/Gardening/Village life/Traditional family

Поділитися
Вставка
  • Опубліковано 9 лют 2025
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #dayinmylife
    #cleningmotivation
    #villagelife
    #agriculture
    #krishi
    #thrissurkaran
    #malayalamvlogger
    #treecuttingskills
    #funny
    #entertainment
    #comedy

КОМЕНТАРІ •

  • @Ntudps
    @Ntudps 6 місяців тому +3

    എനിക്ക് ഓർമ്മ വച്ച കാലം മുതൽ എന്റെ അച്ഛൻ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്. പണ്ട് കുട്ടിക്കാലത്തു അച്ഛനോടൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് 34 വർഷത്തിനിപ്പുറവും അച്ഛന്റെ യാത്ര സൈക്കിളിൽ തന്നെ ആയിരുന്നു. കുറച്ചു നാളുകൾക്കു മുമ്പേ വീട്ടിൽ ചെന്നപ്പോൾ അച്ഛന്റ്റെ സൈക്കിളിന്റെ ഫ്രംൻഡിൽ ഒരു കുട്ടി സീറ്റ്. അത് എന്റെ ആങ്ങളയുടെ മകൾക്കു ഇരിക്കുവാനായി ഫിറ്റ്‌ ചെയ്തതായിരുന്നു. പണ്ട് അവൻ കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്നു അവിടെ ഒരെണ്ണം. എന്നും സെക്കന്റ്‌ ഹാൻഡ് സൈക്കിൾ ആണ് അച്ഛൻ ഉപയോഗിച്ചിരുന്നത്. കംപ്ലയിന്റ് ആയി റെഡി ആക്കുവാൻ കൊടുക്കുമ്പോൾ കടക്കാരൻ പറയും ഇനി ഇത് ഉപയോഗിക്കാൻ പറ്റില്ല പകരം വേറെ പഴയ സൈക്കിൾ കൊണ്ട് പോരും. സൈക്കിൾ മാറി പുതിയത് വരുന്നത് ഒന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല. ഇപ്പോൾ അച്ഛന് സുഖമില്ലാതെ വീട്ടിൽ ചെന്നപ്പോൾ സൈക്കിൾ കാണാനില്ല ചോദിച്ചപ്പോൾ കംപ്ലയിന്റ് ആയി അത് കൊണ്ട് വിറ്റു ന്ന് അച്ഛൻ പറഞ്ഞു 64 വയസ്സായി ചെറിയ അസുഖം ഒക്കെ ഉണ്ട് സൈക്കിൾ ഇല്ലാതെ അച്ഛന് വിഷമം ഉണ്ട്. ജോലിക്ക് പോകാത്തത് കൊണ്ട് വാങ്ങാനും പറ്റിയില്ല. എനിക്ക് അത് കേട്ടപ്പോൾ വിഷമം തോന്നി. കൊടകരയിൽ നിന്നും കണ്ണൂരിലേക്ക് തിരിച്ചു വരുമ്പോൾ അച്ഛന് ഒരു സൈക്കിൾ വാങ്ങി കൊടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ joli നഷ്ടപ്പെട്ട എനിക്ക് അതിന് സാധിച്ചില്ല. പിന്നീട് വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞു പെൻഷൻ കിട്ടിയപ്പോൾ സൈക്കിൾ വാങ്ങിന്ന്...

  • @susygab6750
    @susygab6750 6 місяців тому +2

    ചാര്ലിയും പേളിയും സ്മിത വെള്ളത്തിലൂടെ നടന്ന് സങ്കടപ്പെട്ടപ്പോൾ എന്ത് സ്നേഹത്തോടെയാ കൂടെത്തന്നെ നടന്നത് എന്ത് സ്നേഹമാ അവർക്ക്!!

  • @Sureshap-f8w
    @Sureshap-f8w 6 місяців тому +2

    അനിലൻ ചേട്ടൻ ഒരു അച്ഛന് തുല്യം സഹോദര സ്നേഹി ❤❤❤

  • @MeenaSatish-q3x
    @MeenaSatish-q3x 6 місяців тому +14

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് സന്തോഷം ആയത്. വയനാട് ദുരന്തം കാരണം മനസ്സ് വിങ്ങി കൊണ്ട് ഇരിക്കുകയാണ് ❤❤❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 6 місяців тому +9

    അനിലേട്ടനോട് പറയേണ്ട ആവശ്യം ഇല്ല, അറിഞ്ഞു പ്രവർത്തിക്കും ❤❤❤നിങ്ങളുടെ വീഡിയോ ഇല്ലാതെ ഒരു സുഖമില്ല, പഴയ വീഡിയോസ് തിരിച്ചു മറിച്ചും കണ്ടു 😂😂😂മനസിന് സന്തോഷം ആവാൻ ഇതേ കണ്ടുള്ളു മാർഗം ❤❤❤

  • @sathydevi7282
    @sathydevi7282 6 місяців тому +13

    ജോലി എല്ലാം കഴിഞ്ഞു വന്നു വീഡിയോ നോക്കുമ്പോൾ Ajus വേൾഡ് കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ല. നിങ്ങൾ എന്ത് തേങ്ങ ഇട്ടാലും കുഴപ്പമില്ല😂.അജു എന്തിനാ ഈ കാന്താരി കടിച്ചു പരീക്ഷിക്കുന്നെ? മുളക് എപ്പോഴും എരിവല്ലേ? നിങ്ങള് എപ്പോഴും ഇങ്ങിനെ energetic ആയി ഇരിക്കട്ടെ.കക്കയ്ക്കും കിളികൾക്കും വീട് ഒഴിഞ്ഞു കൊടുത്ത നിങ്ങളുടെ മനസ്സിന് അഭിനന്ദനം.❤ അജുവിന് ഇടക്കെ ഒരു ചെറിയ പെടയുടെ ആവശ്യം ഉണ്ട്.അനാവശ്യ വാശിക്ക്.ഒരുപാടു് ഇഷ്ട്ടം❤❤❤

  • @teslamyhero8581
    @teslamyhero8581 6 місяців тому +11

    കിളികൾക്കൊക്കെ എന്ത് സന്തോഷമായിക്കാണും.. മഴ കൊള്ളാതിരിക്കാൻ നല്ല വീടൊക്കെ കിട്ടിയതിനു 🫶🫶🫶

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 6 місяців тому +6

    ❤👌 വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ പതിവുപോലെ ഒരു സാധാരണ വീഡിയോ കുറച്ച് ദിവസം വീഡിയോ ഇല്ലാതിരുന്നത് നന്നായി കുറച്ചുദിവസമായി കേരളമൊന്നാകെ മൗനത്തിൽ ആയിരുന്നു സഹജീവികൾക്ക് ഉണ്ടായ ദുരന്തമോർത്ത് ഇപ്പോഴും കാണാമറയത്ത് നിൽക്കുന്നവരെ ഓർത്ത് ആകെ ഒരു മാനതയായിരുന്നു ഇനിയും വിട്ടുമാറാത്ത വേദനയിൽ നിന്ന് കേരളം മുക്തമായി വരാൻ പതിയെ പതിയെ സാധാരണ പോലെ ആകും എന്ന് നമുക്ക് പ്രാർത്ഥിക്കാം കൺമുന്നിൽ നിന്ന് കൽഷണം മാഞ്ഞുപോയവർക്കുവേണ്ടി നമ്മുടെ കുടുംബവും അവരോടൊത്ത് ചേർന്നതിൽ എല്ലാവർക്കും നല്ലതേ പറയാനുള്ളൂ
    ഇനി പതിയെ പതിയെ നമ്മുടെ ആഹ്ലാദങ്ങൾക്കും തിരികൊളുത്താൻ പതിയെ പതിയെ എല്ലാവരും സന്തോഷത്തിൽ ആകട്ടെ പ്രാർത്ഥനയോടെ
    ...
    സസ് സ്നേഹം
    പണിക്കർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому +2

      എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 6 місяців тому +9

    അവൻ പറക്കട്ടെ സരിതേ 💪💪💪ശ്രദ്ധിച്ചു പറക്കാൻ പറഞ്ഞാൽ മതി ❤️❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому

      ♥️♥️♥️♥️♥️♥️ശ്രദ്ധ ഇല്ലാത്തത് കൊണ്ടാണല്ലോ വീണത്

  • @radhamanisasidhar7468
    @radhamanisasidhar7468 6 місяців тому +13

    ഇന്നത്തെ വീഡിയോ ഒരു വൈബ് ആയിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള ഒത്തുരുമ വളരെ സന്തോഷം തരുന്നു. നമ്മുടെ കേരളത്തെ നടുക്കിയ ദൂരന്തത്തിൽ പെട്ടു പോയ സഹോദരങ്ങൾക്കും, കുഞ്ഞുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.😥🙏

  • @Life_today428
    @Life_today428 6 місяців тому +33

    Hello ❤❤❤ എത്ര നാളായി കണ്ടിട്ട്? വയനാട്ടിൽ നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് സംഭവിച്ച ദുരന്തത്തിൽ ദുഃഖം അറിയിക്കുന്നു.

    • @pushpalatharajan4852
      @pushpalatharajan4852 6 місяців тому +1

      സരിതേ, പല ആണുങ്ങളും ഇതേ സ്വഭാവകാരാണ്. ശരിയാണ് നമ്മൾ ഒന്നും മിണ്ടാതെ ഇരുന്നാൽ മതി.

  • @sarathcbbabu6345
    @sarathcbbabu6345 6 місяців тому

    കുറച്ചു ദിവസങ്ങൾ ശേഷം ചേട്ടനെയും ചേച്ചിയെയും കണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍😍

  • @SanojTArjunan
    @SanojTArjunan 6 місяців тому +2

    ബുഷ് ചെടി നെല്ലിക്കയുടെ വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് തോന്നുന്നു,,, പണ്ട് ഈ ബുഷിമൽ കുഞ്ഞു കായ് ഉണ്ടാകും ഏതാണ്ട് നെല്ലിക്കയുടെ ഷേപ്പ് ആണ് അത് തിന്ന് വെള്ളം കുടിച്ചാലും മധുരിക്കും,,, ഗൾഫിലൊക്കെ നൂറ്റാണ്ടുകൾ പഴക്കമുള്ള പേർഷ്യൻ ശൈലിയിലുള്ള ബിൽഡിങ്ങുകൾ എല്ലാം മണ്ണ് കുഴച്ച് നിർമ്മിച്ചതാണ് അതിൽ രണ്ടുനിലയും മൂന്നു നിലയും ഒക്കെ കാണാം കമ്പിക്ക് പകരം ചില മരങ്ങളുടെ കമ്പുകൾ എല്ലാം വെച്ച് അതിൽ ചെളി പൊത്തി നിർമ്മിച്ചവയും ആണ്,,, പണ്ട് മഴയില്ലാത്ത ഗൾഫുകളിൽ അത് നിലനിന്നു,, ഇന്നിപ്പോൾ ഗൾഫിന്റെ സ്ഥിതി അതല്ല വർഷത്തിൽ തണുപ്പ് വരുമ്പോഴും ചൂടു വരുമ്പോൾ വരുന്ന അതിശക്തമായ മഴ ഇതിനെയെല്ലാം ബലക്ഷയം ഉള്ളവയാക്കി തീർക്കുന്നു,,,, പാഠങ്ങളെല്ലാം നികന്നു വീടുകളെല്ലാം മതിലുകൾക്കുള്ളിൽ ആയി ഇടത്തോടുകളെല്ലാം മൂടി പോയി,, വലിയ തോടുകളെല്ലാം പേരിനു മാത്രം,,, പിന്നീ വെള്ളം അറബിക്കടലിലോട്ട് എങ്ങനെ പോകും,,, നാം വരാനിരിക്കുന്ന തലമുറയ്ക്ക് ചെയ്യുന്ന തലമുറയ്ക്ക് വേണ്ടി ഒരുക്കി വയ്ക്കുന്ന കൊടും പാപം,,, നമ്മളല്ലേ ഇതിനുത്തരവാദികൾ അനുഭവിക്കുക തന്നെ,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому +1

      അതെ. നമ്മൾ തന്നെ ആണ് ഇതിനു ഉത്തരവാദികൾ 😟😔😔😔

  • @mariyammajoseph3332
    @mariyammajoseph3332 5 місяців тому

    In this gloomy mood due to wayanad disaster no interest to watch any videos. But Aju,s world spread a kind of energy to overcome the hurdles.Praying for wayanad 🙏

  • @llakshmitv976
    @llakshmitv976 6 місяців тому +3

    Sarithayude cycle puranam polichu... Camera on aayathu kondu Sarithakku manassu niranhu.😅😅😅😅

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 місяців тому +3

    നിങ്ങൾ വിഡിയോ ഇട്ടത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤❤❤❤❤

  • @BijiSanthoshpb
    @BijiSanthoshpb 6 місяців тому +2

    Hai ennum chaya kudikumbol ninghalude vlog kanum super❤❤❤😊😊😊

  • @lathamohan7705
    @lathamohan7705 6 місяців тому +2

    Hai aju Saritha jaggutta ❤ super vedio ❤നിങ്ങളൂടെ സംസാരം എന്തു rasa ❤ orupad eshttam സ്നേഹം ലൗ you family god bless everyone ❤❤❤❤❤❤❤❤❤❤❤❤

  • @lakshmirajesh1838
    @lakshmirajesh1838 6 місяців тому +3

    എൻ്റെ മോനും അതേ 😂 പറക്കല് കൂടുതലാ 😂 ! വീഡിയോ കണ്ടതിൽ സന്തോഷം 🙏🏻😊

  • @lakshmikuttynair8818
    @lakshmikuttynair8818 6 місяців тому +2

    Happy to see your family with safe❤❤❤❤

  • @arjunvk9381
    @arjunvk9381 6 місяців тому +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇത്രയും ദിവസം വീഡിയോ ഇല്ലാത്തത് കൊണ്ട് ആകെ വിഷമം ആയിരുന്നു. പറമ്പിലെ കാഴ്ചകളും, ക്ലീനിങ് ചെയ്യുന്നതും, കൃഷിയും എല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും വളരെ അധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. ❤️🥰🥰❤️❤️❤️❤️

  • @mustafaabudhabi3112
    @mustafaabudhabi3112 6 місяців тому +1

    ഇളനീർ കുടിക്കാൻ ഒരുങ്ങുമ്പോൾ ഞാൻ എന്നും അനിലെൻ ചേട്ടന്റെ വി ഖ്യത മായ ആ ഡയലോഗ് ഓർമ്മവരും... ഏതാണ് ആ ഡയലോഗ് എന്നു പറയാമോ..?

  • @santhivijayan2348
    @santhivijayan2348 2 місяці тому

    ഹഹഹ ആസൈക്കിളിൻ്റെ സീറ്റിന് ജിറാഫിൻ്റെ മുഖച്ഛായ😜😜😜😜

  • @geethasantosh6694
    @geethasantosh6694 6 місяців тому +1

    Aju & Saritha valaree valaree santosham video kandapol. Ningaludee videos content enthu ‘tenga’ anenkilum saramilla, ennum kanunnatu oru seelamayipoyi. Eni mattan pattilla 😀😀
    Orupadu estam moonupereyum 💙💜💚🧡💗💖

  • @geetagopakumar9376
    @geetagopakumar9376 6 місяців тому +2

    Chempoth enthanu… .ningalude samsara kelkkan oru sukhamund

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому

      ഒരു പക്ഷി 🥰🥰🥰

    • @rsn61252
      @rsn61252 5 місяців тому

      Ukkan, PTA district we called uppan brown colour body and black color neck

  • @minijoshymb4213
    @minijoshymb4213 6 місяців тому

    ക്യാമറ ഓഫ് ആകുന്നതിനു മുന്നെ പറഞ്ഞു തീർത്തത് നന്നായി സരിത 👌❤️😂

  • @laila3931
    @laila3931 6 місяців тому +7

    വയനാട്ടിലെ ദുരന്തത്തിൽ ദു:ഖാചരണം ആയിരുന്നെന്ന് വിചാരിച്ചു. കുറച്ച് ചാനലുകാർ നിങ്ങളെപ്പോലെ വീഡിയോസ് ഒക്കെ നിർത്തി വെച്ചിരുന്നു. ദുരിത മേഖലയിലുള്ളവർക്ക് സഹായങ്ങൾ ചെയ്‌തും, ആഹ്വാനം ചെയ്‌തും ഉള്ള വീഡിയോസ് ആണ് പോസ്റ്റ്‌ ചെയ്തു കണ്ടത്.

  • @tomhirsgarten
    @tomhirsgarten 6 місяців тому

    Congratulations. excellent conflicts scenes . some time conflicts also good scenes among loving couples.

  • @anni5162
    @anni5162 6 місяців тому +1

    Hello glad to see you all safe nice interaction with family have a good day

  • @mayarajesh2798
    @mayarajesh2798 6 місяців тому +1

    നമ്മൾ മറന്നുപോയ ചില വാക്കുകൾ കേൾക്കാൻ പറ്റുമ്പോഴുള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
    സരിത പറഞ്ഞ വാക്ക് അർക്കാലി വെള്ളം ' അതൊക്കെ 1980, 90 വരെയുള്ള കുട്ടികൾക്കെ അറിയു.
    അർക്കാലിയുടെ കുറെ ഉപയോഗമുണ്ടായിരുന്നു പണ്ട്. ഭസ്മചെപ്പ് തൂക്കിയിടാൻ, കുട്ടികളെ അടിക്കാനുള്ള പുളിയുർവാൾ വെക്കാൻ, ചൂടിക്കയർ വെക്കാൻ, ചക്കനൂൽ വെക്കാൻ അങ്ങനെ പല പല ഉപകാരങ്ങൾ ഉണ്ടായിരുന്നു.
    ഇപ്പോൾ നാട്ടിലുള്ള വീട്ടിൽ അർക്കാലി ഉണ്ടോ. സംശയമാണ്.

  • @jeejiantony2069
    @jeejiantony2069 6 місяців тому +3

    ഞങളുടെ ചെറുപ്പത്തിൽ മഴ പെയ്തിട്ടു സ്കൂൾ മുടക്കമില്ല. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ കുരിയച്ചിറ സെന്റ് പോൾ സ്കൂൾ വീണു 10 കുട്ടികൾ മരിച്ചത് ഓർമയുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому +2

      അന്ന് ഞാൻ അപ്പോൾ എഴിൽ ആയിരുന്നു... എന്റെ ടീച്ചറുടെ മകൻ അപകടത്തിൽ പെട്ടിരുന്നു... ഭാഗ്യത്തിന് രക്ഷപെട്ടു

  • @AswathyArun-m7r
    @AswathyArun-m7r 6 місяців тому +3

    Hi, ollur vazhi trainil pokumpo puthukkad bhagath orupad ishtika kondulla sthoopangal kaanam. Pazhaya ottu company kalude baakki..ath kanumpo aju chettante achane oke orma varum.chttan paranja kadhakal...aju chettanum sahidarangalum ellam manasilekk varum.

  • @jayashreesudhakaran7863
    @jayashreesudhakaran7863 6 місяців тому +2

    അജൂന് അങ്ങിനെ തന്നെ വേണം😂😂😂. നിങ്ങളെ കുറച്ചു ദിവസം കാണാഞ്ഞപ്പോൾ പേടിച്ചു.❤❤❤❤❤

  • @AmeenKuwait-x6x
    @AmeenKuwait-x6x 6 місяців тому

    Namaskaram ❤

  • @yusufmuhammad2656
    @yusufmuhammad2656 5 місяців тому

    കാന്താരി മുളക് ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന പരിശോധന ഇഷ്ട്ട പ്പെട്ടു

  • @allinone6588
    @allinone6588 6 місяців тому +1

    എൻ്റെ ഭർത്താവി 'ഒരു ചേട്ടനും 2 അനിയൻ മാരും 2 അനിയത്ത് മാരും ഉണ്ട് അവർ 4 ആണുങ്ങളുടെ പേര് ഷാജികുമാർ അനിൽകുമാർ സ ബിക വാർ സജീവ് കുമാർ എന്നിങ്ങനെ ആണ് അതിൽ സജീവൻ്റെ പേര് അമ്പിളികുമാർ എന്നായിരുന്നു ഗസറ്റ് വിജ്ഞാപനം വഴി യാണ് സജീവ് കുമാർ എന്ന് ആക്കിയത് എന്തെക്കൊയൊ ഒരു സാമ്യം പോലെ

    • @allinone6588
      @allinone6588 6 місяців тому

      അവരും 6 പേരാണ്

  • @midhuntrtr4757
    @midhuntrtr4757 6 місяців тому

    പൂജാ നഴ്സറി അജുചേട്ടന്റെ നഴ്സറി കീറി 😂😂
    🥰❤️

  • @teslamyhero8581
    @teslamyhero8581 6 місяців тому +6

    😂😂😂അജുന് നല്ല ദീർഘവീക്ഷണം ഉണ്ട് സരിതേ.... കുട്ടി വലുതായാലും ഉപയോഗിക്കാല്ലോ 😎😎😎

    • @kajoykallikadan2325
      @kajoykallikadan2325 6 місяців тому

      അതെ, അജുവിനു് ഒരു ബിഗ് സല്യൂട്ട്😂 അന്ന് ചെറിയ സൈക്കിൾ വങ്ങിയിരുന്നെങ്കിൽ ജഗുവിന് ഇപ്പൊൾ ചവിട്ടാൻ കഴിയുമോ😅??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 місяців тому

      😂😂😂😂😂

  • @rakhisaji4762
    @rakhisaji4762 6 місяців тому +2

    കട്ട waiting ആയിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ആകെ വിഷമിച്ചു. ക്ഷമ കേട്ടപ്പോഴാണ് Fbil message ഇട്ടത് 🤗 reply കിട്ടിയപ്പോ സന്തോഷായി ❤️❤️❤️❤️🥰🥰🥰🥰

  • @minikunjan
    @minikunjan 6 місяців тому

    വിഷ്ണുലോകംസിനിമയാണ്ഓർമവന്നത്🎉

  • @shajiphilip6366
    @shajiphilip6366 6 місяців тому +1

    Aju ഇത്ര ഭയങ്കരനാണല്ലേ 🤭😮

  • @shafeeqhuzzain585
    @shafeeqhuzzain585 6 місяців тому

    Namaskaram 🙏e video engane enik miss aayi😳notifications vanillalloo

  • @remarajkumar4682
    @remarajkumar4682 6 місяців тому +1

    നിങ്ങളുടെ സംസാരവും പരിസരം വൃത്തിയാക്കലും നല്ല രസമാണ്

  • @Manjusha-xt5gw
    @Manjusha-xt5gw 6 місяців тому +1

    വീഡിയോ കണ്ടപ്പോൾ സന്തോഷം. വിഡിയോ ഇല്ലാത്തപ്പോൾ ഒന്നു പറയാമോ❤❤❤❤

  • @JoseKalathingal
    @JoseKalathingal 6 місяців тому +9

    ❤ ക്യാമറ ഓഫ്‌ ചെയ്താൽ അജു സരിതയെയും ജഗ്ഗുവിനേയും മാനസ്സികമായി പീഡ്ഡിപ്പിക്കുന്നുണ്ടെന്നാണു ഈ വീഡിയോ കണ്ടാൽ മനസ്സിലാകുന്നത്‌. മനുഷ്യവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഈ കാര്യത്തിൽ സത്വരമായി ഇടപെട്ട്‌ സ്വമേധേയമായി കേസെടുത്ത്‌ അന്വേഷിച്ച്‌ തക്കതായ ശിക്ഷ കൊടുക്കണമെന്ന് തൽപ്പര്യപ്പെടുന്നു😂

  • @sheebakrishnan9657
    @sheebakrishnan9657 6 місяців тому +2

    അജു സരിത എവിടെ ആയിരുന്നു കണ്ടില്ലല്ലോ 🥰🥰🥰♥️♥️♥️

  • @SreedeviSreedevi-ki3ke
    @SreedeviSreedevi-ki3ke 6 місяців тому

    Ningalude vedio kanunnathu valare santhoshmanu manassinu

  • @simalsunesh2962
    @simalsunesh2962 6 місяців тому +1

    Miss you guys❤️❤️

  • @vinodinikp4971
    @vinodinikp4971 6 місяців тому +2

    അജു സരിത ജഗൂ .കാണാതായപ്പോൾ വിഷമമായി .ഇപ്പോൾ സന്തോഷം.

  • @snehalathanair1562
    @snehalathanair1562 6 місяців тому +1

    Yes I was thinking what happened to you all, as no video was there.....
    No ushaar without seeing your videos......so nice to see all of you doing light talks and walking around casually....
    Sarita cycle karyam pottichappol 😂😂😂 vannu
    Sarita gyangal family aanenu manasalakki ellam thurannu paranju
    Ini Jaggu adhu maintain cheydaal madi, ippol cycle alle fashion, thadi veykilla
    Aju vadi koduthu adi vangiyallo😂😂😂
    Cooking mathram alla thrilling😂😂😂😂

  • @teslamyhero8581
    @teslamyhero8581 6 місяців тому +8

    ചെമ്പോത്തു വന്നാൽ കാശൊന്നും കിട്ടില്ല 😄😄കാന്താരി മുളക് ബിപി കുറയാൻ നല്ലതാണ്

  • @sujithk6667
    @sujithk6667 6 місяців тому

    Rasam channel is getting better

  • @marykuttygeorge1664
    @marykuttygeorge1664 6 місяців тому

    Onnum parayunnilla ningal brothers onnichu nikunnathu kanal enthu resa God blesd you

  • @pushpalatha4518
    @pushpalatha4518 6 місяців тому

    Avida poyee

  • @sradharoyroy8542
    @sradharoyroy8542 6 місяців тому +2

    Evide aayirunnu makkale....ennum nokum video vanno vannonnu.....eppozha samathanam aaye...❤❤

  • @Ashokworld9592
    @Ashokworld9592 6 місяців тому +1

    ഹായ്..... സ്നേഹം നിറഞ്ഞ എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏💙💚💜🙏❤️💜💙🙏

  • @JoiceDcunha
    @JoiceDcunha 6 місяців тому +1

    🙏🏾❤️👏👍👍👍 super video

  • @sreedevies7241
    @sreedevies7241 6 місяців тому +2

    Hi video kandittu valere santhosa mayi

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 6 місяців тому

    1993 janichath but Enik plus two vare yum mazhede. Peril Oru mudakum undayirunnilla

  • @mohammedmuhsin6695
    @mohammedmuhsin6695 6 місяців тому +1

    Yenik oormayund 😊cycle net kaaryam.sheriya anh paranhadh.😂

  • @sreeranjinib6176
    @sreeranjinib6176 6 місяців тому +3

    സരിത പറഞ്ഞത് സത്യം എന്തിനാണ് അനാവശ്യമായി സൈക്കിൾ വാങ്ങി ചുമ്മാതെ വെച്ച് നശിപ്പിച്ചത് അജു ദിവസവും അജുവിന് നടക്കുന്നതിന് പകരം സൈക്കിൾ ചവിട്ടിയാൽ മതിയാരുന്നല്ലോ? സരിതക്കും അജുവിനും അത് ചവിട്ടാനും പറ്റില്ലായിരുന്നു

  • @RaviPk-j9n
    @RaviPk-j9n 6 місяців тому

    മഹാവിഷ്ണുവിൻ്റെ അനുഗ്രഹം ഉള്ള ഇടം ചെമ്പോത്ത് നിത്യ സന്ദർശനം നടത്തും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

  • @Ashokworld9592
    @Ashokworld9592 6 місяців тому +2

    ഉണ്ണിക്കുട്ടന്റെ ഷർട്ട്‌ നല്ല ഭംഗിയുണ്ട് കാണുവാൻ 😅😅😅💚💙💙💙❤️❤️😅

  • @kunjava.palapetti
    @kunjava.palapetti 6 місяців тому +2

    ഹായ് അജു ജഗു സരു എന്റെ ബ്രോ എഡിറ്റ്‌ ചെയ്താലും പറഞ്ഞു തീർത്താൽ തന്നെ കുറെ സമാദാനം ആയിക്കോട്ടെ. ക്യാമറ യുടെ മുന്നിലല്ലേ പറ്റു 😂😂😂😂

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 6 місяців тому

    Aju chattan Saritha Chhi parrahgthu vallrra sariyanu , karranm Ernakulam tta jaggluda veedum challu kuzahha veedu ayirrrrumnu, pinndanu marrdillku Allam marriyathu, Annu chhlli kahha veetill thamasihhal sharrirthinnu assukkam onnum ellayirrunu, but ennu marrbill ette veetilll kiddnnall kallu veethann muthalll assukkaggll Allam pidipaunnu😢😢🏠🏠🏠🏠🏠🏝️🏝️🏝️🏝️🏠🏠🏠🏠🏖️🏖️🏠🏠🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌴🌴🌴🌴🌴🌴🌷🌷🌷🌷🌱🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @nesyamir4803
    @nesyamir4803 6 місяців тому +2

    Athangineya sarithe..achanum makkalum endu thettu cheythalum kuttam muzhuvanum nammakkayirikkum..njanum eppozhum parayum ithu..😅

  • @Prameeladevadasan
    @Prameeladevadasan 6 місяців тому +2

    E Ajuvettane konttu thotu chianamulak dubilikettakumo Ajuvetta ❤❤

  • @aswinikumarvv5679
    @aswinikumarvv5679 6 місяців тому +1

    Good morning ❤❤❤

  • @geetagopakumar9376
    @geetagopakumar9376 6 місяців тому +1

    I see your channel everyday

  • @kunjava.palapetti
    @kunjava.palapetti 6 місяців тому +3

    എന്റെ ഈ കമെന്റ് ന് തീർച്ചയായും മറുപടി തരണേ ഒരു വ്ലോഗിലൂടെ തന്നാൽ മതി. മറ്റുള്ളവർക്ക് എല്ലാം കൂടുതൽ സ്ഥലം കാണുന്നല്ലോ. നിങ്ങൾക്ക് അത്ര ഇല്ലാത്തത് എന്ത്കൊണ്ട്? ചേച്ചി യുടെ ഭാഗം അവർ എടുത്തതാണോ. ആ വല്ല്യ ഏട്ടനേയും വ്ലോഗിൽ കൊണ്ട് വരാൻ ശ്രമിക്കണേ 🥰🥰അവരെ കുറിച്ചറിയാനും കാണാനും ആഗ്രഹിക്കുന്നു. അവരുടെ ചേച്ചി യെയും ഉൾപെടുത്തണംട്ടോ

  • @muneerasalam9337
    @muneerasalam9337 6 місяців тому +1

    Ningalkk ethra sent sthalamund

  • @thankav6808
    @thankav6808 6 місяців тому +1

    Kattu ponnamkanne nagal tooran vakkum

  • @SindhuCs-bu6je
    @SindhuCs-bu6je 6 місяців тому +1

    Saritha kurachu ksheenichallo
    Entha.

  • @ranjithmenon8625
    @ranjithmenon8625 6 місяців тому +1

    Eകാണാഞ്ഞപ്പോൾ വിചാരിച്ചു 'വെള്ളത്തിലാണെന്നു'😊 ഷാൻ ചേട്ടന്റെ വീഡിയോയിൽ വെള്ളം കേറിയതായി കണ്ടു, വാട്‌സ്ആപ്പ് ഇൽ കേറി അന്വേഷണം ഇടാൻ വേണ്ടി ആലോചിക്കുക ആയിരുന്നു,
    വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുക അല്ലെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ എവിടെ പോയി ഇവരെന്നു ആലോചിച്ചു കൊണ്ടിരിക്കും,
    പിന്നെ സൈക്കിൾ maintanence അജുവിന്റ് പണി തന്നെ ആണ് വേറെ ജ്യാലികു പോവനൊന്നും ഇല്ലല്ലോ, റാലി,ബിഎസ്എ പണ്ടൊന്നും റെസ്റ്റഡ് ആയി കണ്ടിട്ടില്ല അത്രക് ക്വാളിറ്റി സ്റ്റീൽ ആണ്, മോശം ഹീറോ ആണ്, ❤❤❤❤

  • @fabyjose7708
    @fabyjose7708 6 місяців тому +1

    Super❤❤❤❤❤❤😅😊

  • @deepakm7825
    @deepakm7825 6 місяців тому +2

    Good morning dears. Kure nalayallo kandittu

  • @georgecyril537
    @georgecyril537 6 місяців тому +2

    Ajusuper😊

  • @umamurali9133
    @umamurali9133 6 місяців тому +10

    സരിത യുടെ പോലെ ഇത്ര ഓപ്പൺ ആയി പറയുന്ന ഒരാളേം kandittilla

  • @sherinbiju9463
    @sherinbiju9463 6 місяців тому +1

    Ende sarithe entha aju around cheunnathu nokkathirikunathu
    Onnu nokku sarithe

  • @vanajanath5041
    @vanajanath5041 6 місяців тому +2

    Hai❤

  • @LalithaThampan-v2s
    @LalithaThampan-v2s 5 місяців тому

    സരിത നന്നായി അക്ഷരസ്ഫുടതയോടെ സംസാരിക്കുന്നുണ്ട്. എനിക്ക് സംസാരിക്കുമ്പോ കുറച്ച് തപ്പു വരും

  • @swapnasiji8966
    @swapnasiji8966 6 місяців тому +1

    ❤❤❤❤❤❤🥰🥰🥰

  • @fathimasulaiman-r5l
    @fathimasulaiman-r5l 6 місяців тому +1

    Ee Aju chettande oru thallu, 😂😂 pambu thavalae pidicha sound vere ariyam

  • @PRADEEPPRADP-KVR
    @PRADEEPPRADP-KVR 6 місяців тому +3

    Echo വ്യൂഹം 😄

  • @ebinkb5173
    @ebinkb5173 6 місяців тому

    ❤❤❤❤❤❤❤😊😊

  • @JalajaBahuleyan
    @JalajaBahuleyan 6 місяців тому +1

    എവിടെ ആയിരുന്നു. രണ്ടുപേരും.

  • @teslamyhero8581
    @teslamyhero8581 6 місяців тому +4

    ചതുരപയർ ആദ്യമായി കാണുന്നു ❤️❤️❤️

  • @sathidevi6795
    @sathidevi6795 6 місяців тому +1

    ആദ്യമായിട്ട് ഉണ്ടാകുന്ന ചക്കയെക്കാൾ പിന്നീട് ഉണ്ടാകുന്നതിനാണ് ടേസ്റ്റ്.. വർഷം കഴിയുന്തോറും നന്നാകും. ചുളയും കട്ടിയാകും

  • @beenakumar7588
    @beenakumar7588 6 місяців тому

    Why can’t he clean the cycle instead of Saritha??

  • @dhanyadhanya8414
    @dhanyadhanya8414 6 місяців тому +1

    Ajuchetta sarithechi 🥰

  • @vijayakumaro9786
    @vijayakumaro9786 6 місяців тому +1

    Good morning aju saritha jagu ❤❤❤🎉🎉🎉❤❤

  • @malumalu4969
    @malumalu4969 6 місяців тому +1

    എനിക്ക് മറുപടി തന്നില്ലല്ലോ. Gas അടുപ്പിന്റെ അവരുടെ no തരുമോ

  • @minithomas137
    @minithomas137 6 місяців тому +1

    Kurachu dhivasam kanathe irunnu. Pakshae aarkum oru moodilayirunu. Cycle case namukku oru theerumanam undakam saritha kutty. Sangadapedathae😂😂😂

  • @daliadivakaran1339
    @daliadivakaran1339 6 місяців тому +1

    ശെരിക്കും കരിക്ക് ആണോ അല്ലയോ എന്തൂട്ട് തേങ്ങ എങ്കിലും ആവട്ടെ.😂😂. അല്ല പിന്നെ. എവിടെ ആരുന്നു. ഇത്രയും ദിവസം ഒരു വാക്ക് പറയണ്ടേ. എന്തായാലും കണ്ടതിൽ സന്തോഷം. നമ്മുടെ ഫ്ലാറ്റ് ഇന്റെ മുകളിൽ കാർമേഘം ഉണ്ടോ എന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാരുന്നു 😂😂.

  • @babysurya4179
    @babysurya4179 6 місяців тому +2

    Baby Suriya Palakkad Ajueta Anilettane Bens vangan dyvam anugrahikkatte🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shailajavelayudhan8543
    @shailajavelayudhan8543 6 місяців тому +1

    Othupidichal malayum porum 3perum koodi cleaning vegam vegam theerthu.😂😂😂😂

  • @meenasreedharan2099
    @meenasreedharan2099 6 місяців тому +1

    ഏതു പോലീസ് കാരനും ഒരു തെറ്റ് പറ്റും. അജുവിന്, വീണ്ടും തെറ്റുപറ്റി കൊണ്ടേയിരിക്കുന്നു. മുളകു തീറ്റ 😃. വീഡിയോ കാണാതായപ്പോൾ എന്തു പറ്റിയാവോ എന്ന് കരുതി.

  • @lustrelife5358
    @lustrelife5358 6 місяців тому +1

    നിങ്ങളുടെ വീട് തൃശൂർ ൽ ഏത് ഭാഗത്താണ് ( സ്ഥല പേര് )

  • @spicedup4726
    @spicedup4726 6 місяців тому

    👍🏼👍🏼

  • @thankav6808
    @thankav6808 6 місяців тому +1

    Ennale nokke kandella