Black Seed Oil | How To Make Black Seed Oil | കരിംജീരക എണ്ണ ഉണ്ടാക്കാം |VEDATHMIKA

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 302

  • @ramshidridhuridhu4687
    @ramshidridhuridhu4687 3 роки тому +16

    Thank you so much dr njan use cheidhu pudhia mudi vannu 😍👍

  • @lovelyvt8221
    @lovelyvt8221 4 дні тому +1

    Howmuch avanakkenna. and karimjierakam venam

  • @bushrajabbar6685
    @bushrajabbar6685 3 роки тому +5

    Mam eczemak vendi kunjinte bodiyil karimjeerakam enna use chayyamo

  • @jamsheerjamsee5425
    @jamsheerjamsee5425 3 роки тому +3

    വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കാൻ പറ്റുമോ.

  • @femy7690
    @femy7690 3 роки тому +3

    Dr. എണ്ണ കാച്ചിയ ശേഷം എത്ര സമയം കഴിഞ്ഞ് അത് ഉപയോഗിക്കാം

  • @nithints1394
    @nithints1394 3 роки тому +2

    ചേച്ചി ഇതിൽ ഉലുവ ചേർക്കുന്നത് നല്ലതാണോ? ആണെങ്കിൽ എത്ര ഉലുവ ചേർക്കണം,
    പ്ലീസ് റിപ്ലൈ..

  • @nithyaanil4593
    @nithyaanil4593 5 місяців тому +1

    ഡോക്ടർ എന്റെ മോൾക്ക് ഇപ്പോൾ ഒന്നര വയസായി എപ്പോൾ മുതൽ കാച്ചിയ എണ്ണ ഉപയോഗിച്ച് തുടങ്ങാം, ഈ ഓയിൽ ഉപയോഗിക്കാമോ

  • @divyadas5323
    @divyadas5323 3 роки тому +3

    Dr, ഇതിൽ വെന്ത വെളിച്ചെണ്ണ വീണ്ടും ചുടാക്കു മ്പോൾ പ്രശ്നം ആവുമോ?

  • @kocha908
    @kocha908 2 роки тому +1

    അകാല നര മാറുവോ ചേച്ചി
    Boysinu ആട്ടോ ചോയ്ച്ചേ

  • @sheelabenny5776
    @sheelabenny5776 3 роки тому +1

    ഞാൻ നിലാമരി ഇട്ടപ്പോൾ റെഡ് കളർ ആയി പ്രോബ്ലം ഉണ്ടോ

  • @sinithomas4519
    @sinithomas4519 2 роки тому +1

    Irumbu chatti illel kuzhappamundo.. aluminium...cheenachatti upayogikkaamo

  • @sindhur391
    @sindhur391 3 роки тому +1

    എത്രത്തോളം ആവണക്കെണ്ണ വേണം അതുപോലെ കരിംജീരകം , നീലയമരി പൊടി അതിന്റെ അളവു കൂടി പറയണം എന്നാലേ ഇതുപോലെ കാച്ചാൻ പറ്റൂ

  • @triloksujith1191
    @triloksujith1191 3 роки тому +2

    Hi.. Dr
    300 grm velichennakyu 50 grm castroil mathiyo

  • @sunandhasubhash9494
    @sunandhasubhash9494 3 роки тому +3

    Uluva Edan patumo , ethra edanam

  • @sreeharshakudu6062
    @sreeharshakudu6062 3 роки тому +1

    Dr. എന്റെ മുടി ചുരുണ്ടതാണ് ഞാൻ ഏതൊക്കെയോ oli ഉപയോഗിച്ചു നോക്കി.. ഒരു മാറ്റവും ഇല്ല ഈ കരിൻ ജീരകം oli എനിക്കും നല്ല result തരും എന്ന് ഞാൻ വിശോസിക്കുന്നു...

  • @sheejasheeja6963
    @sheejasheeja6963 2 роки тому +1

    നീലി യമേരി podi എവിടക് കിട്ടും vagan

  • @deepthadiyadeepu6949
    @deepthadiyadeepu6949 3 роки тому +1

    ഞാൻ ഇൻഡിഗോ പൗഡർ ഇട്ടപ്പോൾ റെഡ് കളർ ആയി. അതെന്താ... ഗ്രീൻ അല്ല ആയത്

  • @Ayurcharya
    @Ayurcharya 4 роки тому +8

    Nice dr😍👍👍

  • @deepthadiyadeepu6949
    @deepthadiyadeepu6949 3 роки тому +1

    Njn 1 tbsp uluva കൂടി add cheithu. Indigo powder ittappo red colour aayi... Ee oil upayogikyaavo

  • @pushpagovind198
    @pushpagovind198 3 роки тому +2

    Uluva kudi cherkkavo

  • @viji1216
    @viji1216 3 роки тому +4

    എള്ള് എണ്ണ ഉപയോഗിക്കാൻ പറ്റുമോ??

    • @kasi7996
      @kasi7996 3 роки тому

      ഒർജിനൽ എള്ളെണ്ണ ആണെങ്കിൽ നന്ന്.... കേരളത്തിൽ കിട്ടുന്ന എണ്ണ മിക്കതും ഡിയൂപ്ലിക്കേറ്റ് ആണ്... തമിഴ് നാട്ടിൽ 350₹ആണ് വില...

  • @kingdomofpeace4626
    @kingdomofpeace4626 2 роки тому +1

    Dr..ethennayum shampoo ittu kazhukathirunnal kozhappundo

  • @subhashmanacaud41
    @subhashmanacaud41 3 роки тому +1

    Dr.ജി,Radiation ചെയ്ത കവിൾ ഭാഗത്ത് ഇത് തേച്ചാൽ താടിരോമം വളരുമോ?

  • @valsalanpeter1738
    @valsalanpeter1738 3 роки тому +15

    ആവണക്കെണ്ണയുടെയും കരിഞ്ജീരകത്തിന്റെയും അളവെത്രയാണെന്നു പറഞ്ഞില്ലല്ലോ

    • @vedathmikabydrvidhyalakshm7939
      @vedathmikabydrvidhyalakshm7939  3 роки тому +1

      Ezhuthi kanichitund.. avanakenna 25ml
      Karimjeerakam 2tbsp
      😊👍

    • @sreelathas6246
      @sreelathas6246 3 роки тому +1

      60 വയസായ എനിക്കും മുടി വളരുമോ മോളെ...

  • @chithranidhil6551
    @chithranidhil6551 3 роки тому +1

    Doctor, ആവണക്കെണ്ണ നല്ല കമ്പനി പറയാവോ

  • @flower-ov2hq
    @flower-ov2hq 3 роки тому +1

    എനിക്ക് ഗ്യാസ് കൊണ്ടുള്ള പ്രോബ്ലംസും ചെറിയ നിലക്ക് ഫാറ്റി ലിവറും ഉണ്ട്, അത് മാറുവാൻ തേനും കരിം ജീരകവും മിക്സ് ചെയ്ത് വെറും വയറ്റിൽ കഴിക്കാമോ.. please Rply Madam,

    • @raiharayyuikkuus8842
      @raiharayyuikkuus8842 2 роки тому

      ഫാറ്റി ലിവറിന് തൃശൂർ ൽ ഒരു ചികിത്സാ ഉണ്ട്‌

  • @sindhumuraleedharan6546
    @sindhumuraleedharan6546 3 роки тому +4

    ഇതിൽ കറ്റാർവാഴ ചേർക്കാമോ

  • @abdullatheef3530
    @abdullatheef3530 3 роки тому +1

    എത്രഗ്രാം black seed വേണം ഒരുതവണ ചെയ്യാൻ ആ ഇലയുടെ പൊടി കടയിൽ കിട്ടുമോ

  • @jollyshaiju3489
    @jollyshaiju3489 3 роки тому +3

    ഇതിൽ ചിരട്ടക്കരി കൂടി ചേർക്കാമോ ?

  • @minnameherin7508
    @minnameherin7508 3 роки тому +2

    Doctor ithil kattarvazha idumo
    Eganeya anu idendath

  • @NikhilaCheruvalath
    @NikhilaCheruvalath 3 роки тому +1

    Karejeerakam athra neram adukum vevaan.. Athu pole motham athra neram aavum anna ready aavaan

  • @sainabap1211
    @sainabap1211 3 роки тому +2

    Good

  • @nancyarun8752
    @nancyarun8752 3 роки тому +2

    8 വയസ്സുള്ള കുട്ടിക്ക് ഉപയോഗിക്കാന്‍ പറ്റുമോ

  • @nebilnazar1256
    @nebilnazar1256 3 роки тому +3

    Eye lashes kattiyaavan sahayikko ee enna

  • @akhilavenkulam6347
    @akhilavenkulam6347 3 роки тому +1

    500 oil nu ethra karinjeerakam venam preparation nu vendi

  • @Aswathyckurup
    @Aswathyckurup 3 роки тому +2

    Allergy sinus ullavarku oil paranju tharamo

  • @suneerarafeeque4197
    @suneerarafeeque4197 2 роки тому +1

    Ithintea alavu onnu parayumo

  • @muhammedsabithkp5059
    @muhammedsabithkp5059 3 роки тому +1

    നീരിറക്കത്തിന്റെ തകരാറുള്ളവർക്ക് ഉപയോഗിക്കാമോ? ദിവസേന ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ?

    • @vedathmikabydrvidhyalakshm7939
      @vedathmikabydrvidhyalakshm7939  3 роки тому

      Venda.. alpam thanuppanu

    • @vedathmikabydrvidhyalakshm7939
      @vedathmikabydrvidhyalakshm7939  3 роки тому

      ua-cam.com/video/KeMI45AMrwE/v-deo.html

    • @muhammedsabithkp5059
      @muhammedsabithkp5059 3 роки тому

      @@vedathmikabydrvidhyalakshm7939
      Thanks for your reply ...
      അപ്പോൾ അകാല നരയും മുടി കൊഴിച്ചിലും ഉണ്ട്. അതിന് ഏത് എണ്ണയാണ് നല്ലത്

  • @omanarajan3657
    @omanarajan3657 3 роки тому +3

    which method is better double boiling or direct boiling

  • @kannanshiva782
    @kannanshiva782 3 роки тому +2

    Alavukal ichiri mari poyal kuzhappamundo. Chilappo alavukal correct aavilla.

  • @preethipradeep9148
    @preethipradeep9148 Рік тому

    അര ലിറ്റർ എണ്ണയ്ക്ക് കരിംജീരകവും നീലയമരിയും എത്ര എടുക്കണം

  • @pushpasunil3527
    @pushpasunil3527 3 роки тому +1

    Neela amari podi thanuppano. Karim jeerakam oil sinusinu kuzhappamundo. Dr.please reply

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +2

    ദേഹത്ത് പുരട്ടി കുളിക്കാൻ പറ്റുമോ.

  • @pbkurup
    @pbkurup 3 роки тому +2

    Coconut oil 100 ml. What about castor oil, kalonji and Indigo powder quantity???

    • @vedathmikabydrvidhyalakshm7939
      @vedathmikabydrvidhyalakshm7939  3 роки тому

      25ml Castor oil
      2 tbsp Black Seed
      1-2tsp Indigo powder 😊

    • @pbkurup
      @pbkurup 3 роки тому

      @@vedathmikabydrvidhyalakshm7939 Thank you Dr. Vidya... I also plan to add Fenu Greek and Aloevira jell. Will it be advantageous? I shall experiment with and give you feed back on result. Thanks

  • @majosajayan274
    @majosajayan274 2 роки тому +1

    Thank you maam🙏🏻enteyum makaludeyum hair loss nannayi kuranju,, hair nalla black aayi.

  • @scyclopedia
    @scyclopedia 3 роки тому +1

    Pakam thettiyal kuzapamudo

  • @atharmujeeb4330
    @atharmujeeb4330 3 роки тому

    ഇതിൽ perfume add ചെയ്യാൻ പാടുണ്ടോ?

  • @idukkilemidukki8613
    @idukkilemidukki8613 3 роки тому +2

    Maam flaxseed add cheyyan pattumo?

  • @lijithomas8845
    @lijithomas8845 2 роки тому

    Erumbu pan ninu pakaram mattenthenkkilum suggest cheyyammo

  • @geethulakshmi757
    @geethulakshmi757 3 роки тому +1

    Shampoo upayogich wash cheynnno. Water upayogich wash cheytha mathiyo..pls rply

  • @ഗോത്രഭൂമി
    @ഗോത്രഭൂമി 3 роки тому +5

    നീലയമരിക്ക് പകരം കഞ്ഞുണ്ണി (ഭൃംഗരാജ് ) ഉപയോഗിക്കാമോ

  • @aryamalu18
    @aryamalu18 3 роки тому +1

    Cgechi daily upayigikkunna oil maattathe aazchayil onno rando divasam masaginginu upayogikkunnathil kuzappamundo

  • @vyshulifestyle
    @vyshulifestyle Рік тому +1

    Costorl chudakan padila aaa athikam ....

    • @vedathmikabydrvidhyalakshm7939
      @vedathmikabydrvidhyalakshm7939  Рік тому

      Pala hair oil preparation lum castor oil use cheyum.. erandatailam ulla ayurveda tailangalum und.. ithellam sheriyaya alavil choodaakki thayyaaraakunnavayaanu.. pakaavasthayil agniyil ninnu vanganam enne ullu👍

  • @shoukath8803
    @shoukath8803 3 роки тому +1

    ആവണക്കെണ്ണ എത്ര മില്ലി വേണം കരിഞ്ചീരകം എത്ര ടീസ്പൂൺ വേണം ഇതിൻറെ കാര്യം പറഞ്ഞില്ലല്ലോ

  • @vyshulifestyle
    @vyshulifestyle Рік тому +1

    Costroil don't over heat .. hair fail not loss

  • @aniejibu293
    @aniejibu293 3 роки тому +1

    Mam enta neelamaripodi ettapol oru cheriya rose colour ane vanna ethayalum kuzappo mundo pls rply

  • @shajirashameer166
    @shajirashameer166 3 роки тому +1

    Edhu kuttigalkku thekkaan pattumo

  • @anjustephen13
    @anjustephen13 3 роки тому +1

    Arichu eduthillagil valla kozhapavum undooo

  • @alphonsevarghese3016
    @alphonsevarghese3016 3 роки тому

    Madom njan fenugreek , black seed and amla powder upayogichanu oil thayyarakkunnathu . Ethu enthengilum kuzhapm undo ennu onnu parayamo pls..

  • @anasashraf2536
    @anasashraf2536 3 роки тому +2

    Neeli amali podi???

  • @sreejarajesh9765
    @sreejarajesh9765 3 роки тому +5

    ഉലുവ, നെല്ലിക്ക പൊടി കൂടി ചേർക്കമോ

  • @vishnudas699
    @vishnudas699 3 роки тому +1

    എന്റെ മകളുടെ പേര് വേദാത്മിക എന്നാണ് 🙏

  • @miniprasadprasad2637
    @miniprasadprasad2637 3 роки тому +2

    Thanks doctor

  • @lintounni5583
    @lintounni5583 Рік тому

    Nalla informative video… Thank you Madam
    Face pack koode parayamo..❤

  • @chandrikavelayudhan9243
    @chandrikavelayudhan9243 3 роки тому +1

    Neerirakkam varumo

  • @akbare8941
    @akbare8941 3 роки тому +1

    Sthreegalck ith purattiyal meesharomam thadiromam ullath kuuduthal valarumo

  • @sst2868
    @sst2868 3 роки тому +2

    Othiri nanni Dr

  • @karthiammu7923
    @karthiammu7923 3 роки тому +1

    Ithil ulliyum chembarathi poovum add cheyyaamo

  • @jessyjoseph5753
    @jessyjoseph5753 3 роки тому +2

    Aluminum chattiyil pattumo

  • @devikas6146
    @devikas6146 3 роки тому +1

    1vayas aya kunjungalk ee enna theykamo

  • @ManisoumyaMani
    @ManisoumyaMani 3 роки тому +1

    നീലമാരി പൊടി നല്ല ബ്രാൻഡ് പറഞ്ഞു തരാമോ

    • @sibhapraveenvaliyalukkal6963
      @sibhapraveenvaliyalukkal6963 3 роки тому

      ഖാദി യുടെ സ്റ്റോറിൽ നിന്ന് കിട്ടുന്നത് നല്ലത് ആണ്.. റിസൾട്ട്‌ കിട്ടാറുണ്ട്

  • @sajinisekhar4816
    @sajinisekhar4816 3 роки тому +2

    Please tell the quantity

  • @pkgirija5507
    @pkgirija5507 3 роки тому +2

    Try cheydu nokanam

  • @gibinraju7283
    @gibinraju7283 3 роки тому +1

    KarinJeerakam podikunna kude uluva kudi idunnathil thettundo Dr??????

  • @saren873
    @saren873 3 роки тому +1

    Neelayamarippodi evidekkittum mam

  • @ManisoumyaMani
    @ManisoumyaMani 3 роки тому +1

    Castrol ഓയിൽ പച്ചമരുന്ന് കടയിൽ കിട്ടുമോ

  • @nazrinfathima8626
    @nazrinfathima8626 2 роки тому +1

    Kutikalk use cheyavo

  • @umairabhaabha7902
    @umairabhaabha7902 3 роки тому +1

    Ith newborn babyk upayogikkamo

  • @mrvlogs298
    @mrvlogs298 3 роки тому +3

    താടിയും മുടിയും നരച്ചിട്ടുണ്ട്
    മാറൂ മോ
    എത്ര നാൾ ഉപയോഗിക്കണം

  • @ranimani3294
    @ranimani3294 3 роки тому +3

    Super Dr. thanks a lot 👌👏

  • @hibazzvibez1093
    @hibazzvibez1093 2 роки тому +1

    Thank u dr

  • @mayar3120
    @mayar3120 3 роки тому +1

    Dr indigo podi hot oilil add cheythal athu overburn ayi pokulle.....

  • @varunrajm5290
    @varunrajm5290 3 роки тому +1

    Thanks doctor

  • @naadan751
    @naadan751 2 роки тому

    Avanakkennayude alavu paranjittillallo?

  • @fasnarahnas5598
    @fasnarahnas5598 3 роки тому +1

    Ith ethra vayas muthalulla kuttykalk use aakam

  • @sureshsureshkumar7831
    @sureshsureshkumar7831 3 роки тому

    Eniku 38vayasayi.kashandiyanu.mudi engeneyenkilum varan sahayikanam medam?ithu kaachi thechal seriyakumo? Vallatha oravasthayanu. Enthenkilum vazhiyundo mam?

    • @veenavijayan4133
      @veenavijayan4133 3 роки тому +1

      നന്നായി തലയോട്ടി 2 നേരം മസാജ് ചെയ്യണം.10 mnt

  • @shruthivishnu1781
    @shruthivishnu1781 3 роки тому +1

    Is it safe for 2yr old baby

  • @mohanant6969
    @mohanant6969 3 роки тому +3

    സൂപ്പർ 👍👍

  • @priyanair1848
    @priyanair1848 3 роки тому +2

    Thank u Dr.

  • @revathysriram5936
    @revathysriram5936 3 роки тому +1

    What is neeli amari podi? Where will I get it?

  • @ManisoumyaMani
    @ManisoumyaMani 3 роки тому +1

    എളേണ്ണ ഉപയോഗിക്കാമോ വെളിച്ചെണ്ണയ്ക്ക് പകരം

  • @sruthiprasanth95
    @sruthiprasanth95 3 роки тому +1

    Uluva ethra tablespoon add cheyyanam

  • @aachubabu9743
    @aachubabu9743 3 роки тому

    Ith boysinu use cheyyan pattumo

  • @sarasu24
    @sarasu24 Рік тому

    Neerirakkam indavumo

  • @reshmakrishnan8876
    @reshmakrishnan8876 3 роки тому +1

    Thanks for video Dr

  • @mayadevi.mmayabalakrishnan6801
    @mayadevi.mmayabalakrishnan6801 3 роки тому +1

    കുഞ്ഞു വാവകൾക്കു നല്ലതാണോ ഈ എണ്ണ.

  • @nishak8764
    @nishak8764 3 роки тому +1

    മുടി കായ മാറാൻ
    എന്താണ് ചെയ്യുക

  • @k.rsajeevan4781
    @k.rsajeevan4781 3 роки тому +2

    Supper 👍👍

  • @sija5
    @sija5 4 роки тому +1

    Flax seed ne kurichu video cheyyamoo...

  • @vijeshc5781
    @vijeshc5781 3 роки тому +1

    മുഖത്ത് തേക്കാമോ