എന്റെ മോൾക് നല്ലോണം താരൻ ഉണ്ടായിട്ട് ചൊറിയും മുറിയുമായി ആകെ തല വൃത്തികേടായിരുന്നു ഈ ഓയിൽ തേച്ചു കുളിച്ചതിന് ശേഷം പാടെ മാറിപ്പോയി മാത്രം അല്ല മുടിയും വളർന്നു thankyou good information 😍😍👍👍👍👍
I started having amla juice by mixing it with aloe vera juice two times daily. Regularly cutting the hair also helps. Take care of your lifestyle. Use liiitllextra coocoonion shampoo & natural hair oil as both are good for reducing hair fall. If you do this every day, you will results in just a few weeks.
I’ve noticed good results in both shine and hair fall control with the help of the liittlllextra cooconnion oil. We have hard water here so it’s important to nourish hair and scalp with the right ingredients. This oil does just that. I’m eager to try the newly launched reactiivate hair serum.
ഈ വീഡിയോ തീർത്തും ഒരു information purposeന് വേണ്ടി ഉള്ളതാണ്..കരിംജീരകത്തെ കുറിച്ചുള്ള നാട്ടറിവുകൾ മാത്രമാണ് ഞാൻ Share ചെയ്തിരിക്കുന്നത്..നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ടി ഇത് ഉള്ളിലേക്ക് കഴിക്കാൻ തുനിയുന്നതിനു മുൻപ് തീർച്ചയായും ഒരു Doctor റുടെ നിർദേശം സ്വീകരിക്കേണ്ടതാണ്
ഈ പേജ് വളരെ ഇഷ്ടപ്പെട്ടു മറ്റു പേജുകളിൽ ഉള്ള ആവർത്തന വിരസത ഇല്ലാതെ വളരെ സൗമയമായി എല്ലാ കാര്യങ്ങളും ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കി .... God bless All the very best Shruthi 👍👍👍💪❤
എനിക്ക് എന്ത് എണ്ണ തേച്ചാലും ജലദോശം, ചുമ, നീരിറക്കം എന്നിവ ക ൾ ഉണ്ടാകാറുണ്ട് എന്നാൽ വെളിച്ചെണ്ണയിൽ ഇവിടെ വിവരിച്ച പോലെ കരിം ജീരകം ചേർത്ത് കാച്ചിതേച്ചപ്പോൾ ഇപ്പോൾ എല്ലാ പ്രശ്നവും മാറി ,നന്ദി
ഡെലിവറി കഴിഞ്ഞ് നാലുമാസമായി സർജറി ആയിരുന്നു കരിഞ്ചീരകം തേന് നാരങ്ങാനീര് മിശ്രിതം എന്നുമുതൽ കഴിച്ചു തുടങ്ങാൻ പറ്റും ഓയിൽ ഉണ്ടാക്കിയത് എന്നു മുതൽ കുടിക്കാനും പറ്റും
എന്റെ മോൾക് നല്ലോണം താരൻ ഉണ്ടായിട്ട് ചൊറിയും മുറിയുമായി ആകെ തല വൃത്തികേടായിരുന്നു ഈ ഓയിൽ തേച്ചു കുളിച്ചതിന് ശേഷം പാടെ മാറിപ്പോയി മാത്രം അല്ല മുടിയും വളർന്നു thankyou good information 😍😍👍👍👍👍
❤️❤️
Siuprr
@@geethadas7641 Iu
Thank s
000000
തുടക്കം എൻറെ ഹബീബായ. മുത്ത് റസൂലിൻറെ ആ വചനം പറഞ്ഞ ഈ ഹൈന്ദവ സഹോദരിക്ക് എൻറെ ഒരായിരം 😘 like
Same
Same
Same
ആര് കുത്ത് റസൂലോ 😆😆
Same
മുത്ത് നബിയുടെ (സ്വ) വചനം പറഞ്ഞു തുടങ്ങിയ മോൾക് ഒരായിരം 👍👍👍👍
❤❤❤
❤
😂😂😂😂
കണ്ടതിൽ ഏറ്റവും മനോഹരമായ അവതരണം നന്മകൾ നേരുന്നു
ശ്രുതി മോളുടെ കരിം ജീരകത്തെ കുറിച്ചുള്ള അറിവ് അപാരമാണ് നന്ദി ,പ്രവാചക വചനം ദൈവികമാണ് മറ്റൊന്നും ചിന്തിക്കാനില്ല, പക്ഷെ വിധി പ്രകാരം ഉപയോഗിക്കുക
വിധിപ്രകാരം ഉപയോഗിക്കണം എന്നു പറഞ്ഞല്ലോ.....
എന്താണ് കാരണം....?
ഇതിന്റെ സ്ഥിരം ഉപയോഗം ശരീരത്തിന് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ....?
കരിംജീരകം നല്ലത് തന്നെ ഇതിനെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി
എന്റെ ഹബീബിന്റെ വാക്കുകൾ കേട്ടപ്പോ വലിയ സന്ദോഷം
പറഞ്ഞതും ശെരിയാണ് അതുകൊണ്ട് ഒരു ലൈക് ഒരു സുസ്ക്രൈബ്
😂😂😂😂
I started having amla juice by mixing it with aloe vera juice two times daily. Regularly cutting the hair also helps. Take care of your lifestyle. Use liiitllextra coocoonion shampoo & natural hair oil as both are good for reducing hair fall. If you do this every day, you will results in just a few weeks.
I’ve noticed good results in both shine and hair fall control with the help of the liittlllextra cooconnion oil. We have hard water here so it’s important to nourish hair and scalp with the right ingredients. This oil does just that. I’m eager to try the newly launched reactiivate hair serum.
മോളെ നിന്റെ ഭാവി സുരക്ഷിതവും നന്മനിറഞ്ഞതും ആവട്ടെ അതുപോലെ ഇതുപോലെത്തെ നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിവുണ്ടാവട്ടെ എന്നും ആശംസിക്കുന്നു
വളരെ വ്യക്തമായി പറഞ്ഞ് തന്ന സഹോദരി നന്ദി
ഈ വീഡിയോ തീർത്തും ഒരു information purposeന് വേണ്ടി ഉള്ളതാണ്..കരിംജീരകത്തെ കുറിച്ചുള്ള നാട്ടറിവുകൾ മാത്രമാണ് ഞാൻ Share ചെയ്തിരിക്കുന്നത്..നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ടി ഇത് ഉള്ളിലേക്ക് കഴിക്കാൻ തുനിയുന്നതിനു മുൻപ് തീർച്ചയായും ഒരു Doctor റുടെ നിർദേശം സ്വീകരിക്കേണ്ടതാണ്
Hi chechi black seed powder + water
Ravile kudikumbol stubborn belly fat kurakan pattille pls reply
Black cumin seed kayughi veyilath vekathe roast cheyth powder Akkammo pls reply...🥺
റസൂലിനെ പറ്റി പറഞ്ഞത് ഇഷ്ടായി ❤❤
ഈ പേജ് വളരെ ഇഷ്ടപ്പെട്ടു മറ്റു പേജുകളിൽ ഉള്ള ആവർത്തന വിരസത ഇല്ലാതെ വളരെ സൗമയമായി എല്ലാ കാര്യങ്ങളും ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കി .... God bless
All the very best Shruthi 👍👍👍💪❤
വളരെ നല്ല അവതരണം വൃത്തിയായി മനസ്സിലാക്കി തരുന്നതിൽ സന്തോഷം
നല്ല അവതരണം. എല്ലാവർക്കും മനസിലാകും വിതം മോൾ പറഞ്ഞു തരുന്നു. ജീവിതത്തിൽ എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ എന്നു പ്രാർത്ഥനയോടെ 🙏 താങ്ക്സ് ❤
ഉപകാരപ്രദമായ വീഡിയോ. Thanks
നല്ല അവതരണം നല്ല ശബ്ദം: വീഡിയോ : കാണിച്ചതും വരെ നന്നായിട്ടുണ്ട്👍👍❤️❤️
Thank you
റസൂലിൻ്റെ വക്കിൽ ninnumonnanalle Supper ആയിടുണ്ട് വീഡിയോ
ഇത്രയും ഗുണങ്ങ്ങൾ ഉള്ളതന്നെന്നു ഇപ്പഴാ മനസ്സിലായതു, താങ്ക്സ് ഡിയർ ❤❤❤🌹🌹🌹🙏🙏🙏
No mention dear❤️
🌹🌹🌹
Njan video full kandu👍🏻👍🏻👍🏻
Thudakkathil muth nabiyude per paranjappo orupad santhoshayi😇
എനിക്ക് എന്ത് എണ്ണ തേച്ചാലും ജലദോശം, ചുമ, നീരിറക്കം എന്നിവ ക ൾ ഉണ്ടാകാറുണ്ട് എന്നാൽ വെളിച്ചെണ്ണയിൽ ഇവിടെ വിവരിച്ച പോലെ കരിം ജീരകം ചേർത്ത് കാച്ചിതേച്ചപ്പോൾ ഇപ്പോൾ എല്ലാ പ്രശ്നവും മാറി ,നന്ദി
Sandhosham rasooline kurich parenn ketappol🥰🥰
Haii sruthi anik othiri eshtati samsaram ketod nikam thonum
Anikum udakanm
ബീരാൻകുട്ടിയെക്കുറിച്ചും പോക്കർ അദ്രുമനെക്കുറിച്ചും വിഡിയോയിൽ പറഞ്ഞല്ലോ 👙
പ്രിയ സഹോദരീ.. നിങ്ങൾക്ക് എന്നും നല്ലതു് നേരുന്നു'
റസൂലിന്റെ ചര്യ മുറുകെ പിടിക്കുക ഒരിക്കലും കളവ് പറഞ്ഞിട്ടില്ല കരിoജീരകം മരണമല്ലാത്ത എല്ലാത്തിനും മരുന്നാണ്👍
Your talk was very helpful thank you madam
Chechi presenation super
Very informative. Thankyou very much
A full information video.. Skip cheyyane illa👍🏻👍🏻👍🏻👍🏻👍🏻👍🏻
👍👍Rasooline paranjathil santhosham. Video. Super
Way of talking super
Thank you
🙏🙏🙏, മോളെ, ദൈവം അനുഗ്രഹിക്കട്ടെ
Njan use cheythittund... njan positive aayirunnu ath kazhinju nalla mudikozhichil undaayirunnu... ippo rand maasam aayit ee ennayaanu ubayogikkunnath... nalla result und... 🥰
😍😍
👩
Chechi edh method aan oil undakiyadh
@@ShrutysVlogTube Aaa
ഇത്രയും വിശദീകരച്ചേ പറഞ്ഞുതന്ന മാടത്തിനെ അഭിനന്ദിക്കുന്നു
നമസ്കാരം. ശ്രുതി. Thankyou
നല്ല അറിവ് ഉള്ള മോളാണ് ❤
Nice tips every clear suggestion👌👌👌
Great and very natural same talk 👍
100% helpful video thank you❤
Chechi oil thechukazhijal kulikubol Shambhu using cheyyanno allathe thala water kodu kashukiyal mathiyoo
മുടി കൊഴിച്ചിൽ മാറാൻ çഹെയ്തു നോക്കട്ടെ ❤
Kandatthi vachu nalla Avatharanam 🥰👍
ശ്രുതി......മനോഹരം,കേട്ടിരുന്നു പോകും
സൂപ്പർ ചിരി സൂപ്പർ മുടി സൂപ്പർ കണ്ണ് സൂപ്പർ സ്റ്റയിൽ
😂
Thankyou . ഒരുപാട് അറിയാത്ത കാര്യങ്ങൾ കരിംജീരകത്തെ കുറിച്ച് പറഞ്ഞു തന്നു. നല്ല അവതരണം ആയിരുന്നു. God bless you sis🥰
നന്നായി അവതരിപ്പിച്ചിട്ടുണ്ട്,super video useful for every one 👍
കരിംജീരകത്തിൻ്റെ ഇത്തരം ഗുണങ്ങൾ ആയുർവേദത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അത്രയുംവർഷങ്ങൾ മുന്നേ കണ്ടെത്തിയിട്ടുണ്ട് എന്നർത്ഥം.
Can you till me the English name of karimjeeragam ? Please
You gave a good information. Keep it up.
Black Cumin seeds
Nigella seed ennu aaanu...
Black kalonji oil
Nalla sound . cute .nalla avatharanam
നല്ല സംസാരം കാണാനും സുന്ദരി ❤
☺☺
എങ്ങനെ നുണ പറയണം,....
എവിടെ നുണ പറയണം എന്ന് ഈ കമന്റ് തെളിയിച്ചു.😂
Super.Thanks😮 13:00 ⁰😮 17:13
👍നബി പറഞ്ഞിട്ടുണ്ട് ഇതിന്റെ ഗുണങ്ങൾ
ആയിരകണക്കിന് വർഷങ്ങൾ മുൻപ് ഭാരതത്തിലെ അയ്യർവേദ ഗ്രന്ഥങ്ങൾ ഇക്കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്
@@keerthanasuresh9769 ayikkotte..
ഒരു കരിംജീരകം മാത്രമേ കണ്ടെത്താൻ സാധിച്ചത്
@@rajanimadhu3132
ചേച്ചി നിങ്ങൾ അതു മാത്രമേ കേട്ടിട്ടുള്ളൂ
@@rajanimadhu3132 ആയിരക്കണക്കിന് കണ്ടു പിടുത്തങ്ങൾ ഉണ്ട്. അതിന് സ്കൂൾ പോകണം ചാണക ചാഗയിൽ പോയാൽ കിട്ടി ല്ല
താങ്ക്സ്
Veryhelpful
Thanks ചേച്ചി നല്ല ഉബകരമായി 🥰🥰🥰🥰💕❤😍
.
ഉപകാരമായി 😔
@@girijapv7162 🤩
വളരെ നല്ല അറിവ് super
സൂപ്പർ വീഡിയോ... താങ്ക്സ് 🌹🌹🌹
ചേച്ചി ചുണ്ടില്ലേ കറുപ്പ് നിറം പോവാൻ എന്തങ്കിലും ഉണ്ടോ
200 ഗ്രാം 100 ഗ്രാം എന്നൊക്കെ പറഞ്ഞാൽ അളക്കാൻ തൂക്കാൻ ഒന്നം ഇല്ലാത്ത ഷം എന്തു ചെയ്യും അതിന് സ്പൂൺ അളവ് പറഞ്ഞാൽ നന്നായിരുന്ന
നന്ദി മോളെ, നല്ല അറിവ്
Enikku nalla mudikozhichil udd ee enna try cheyyanam very very thanks
മോളെ നന്നായി അവതരണം
സൂപ്പർ ചിരി
Nice presentation & very informative...👍❤️ Thankyou....
Nalla avatharanam Dr
സൂപ്പർ എണ്ണ
Very usefull 🎉🎉🎉
Thank you so much for your wonderful video ma'am. This is very valuable to everyone. Good explanation.
Very good video. Valuable👌👌
Nice presentation 👍👍 very informative
നല്ല അവതരണം. പിടിച്ചു നിർത്തി
വളരെ നല്ല അറിവായിരുന്നു
നല്ലമെസ്സേജാണ്ശ്രുതി.Thanks.
😊😊❤️
Good presentation 👍
Thanks.....nannayi tanne paranju tannu.
സൂപ്പർ
Good infermation
നല്ല അവതരണം,നല്ല voice👍👍
Super nalla avatharanam
കരിഞ്ജീരകം എനിക്ക് നല്ല അനുഭവമാണ്
Vety nice presentation...
Thank you
Sooper avadharanam
നല്ല അവതരണം👍👍
Thank you
ഒരു പാട് ഗുണങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
Hi chechi.
Presentation adipolwi
1/2 litre velichennake.ethra gram karimjeerakam.ethra uluva
Nalla Avatharanam, Athum Valare Deep Ayi. Very Good. Jai Sree Ram.
Thank you
Valare nalla arivayirunnu 🙏
Thankzz😘
Namude muhammadhu nabiye kurichu paranjathil valareyathigam sandhosham
ഇത്രയും ഗുണമേൻമ പറഞ്ഞ് തന്നതിന് നന്ദി മോളെ 😁🙏
Coconut oil alley use cheyandathu
💯 helpful video.Thank you❤
Your presentation... Very nice❤❤
ഡെലിവറി കഴിഞ്ഞ് നാലുമാസമായി സർജറി ആയിരുന്നു കരിഞ്ചീരകം തേന് നാരങ്ങാനീര് മിശ്രിതം എന്നുമുതൽ കഴിച്ചു തുടങ്ങാൻ പറ്റും ഓയിൽ ഉണ്ടാക്കിയത് എന്നു മുതൽ കുടിക്കാനും പറ്റും
Valya upakaaramayt0 thanks
Helpfully vedeo nice presentation 💕
Good message thanks
ഉപകാരപ്രദമായ വീഡിയോസാണ് താങ്ക്സ്
നല്ല സഠ സാരം നല്ല വിടി യോ സൂപ്പറാണ്
Wonderful & very nice voice ( Sruthi maduram)👍
Thank you❤️
മോള്കു നല്ലത് വരടേ
Good presenting 🔥🔥🔥🔥
Very good presentation
തൈറോയ്ഡ് കാരണം ഉള്ള മുടി കൊഴിച്ചിലിനു പരിഹാരം ഉണ്ടോ
Try cheyth nokkamm
Useful video thanks for sharing
ചെയ്തു നോക്കട്ടെ
ഒലീവ് ഓയിലും വെളിച്ചെണ്ണയും ഒരുമിച്ച് മിക്സ് ചെയ്ത് ഒണ്ടക്കാൻ പറ്റുമൊ?