Pure Black Seed Oil, ശുദ്ധമായ കരിഞ്ചീരകം എണ്ണ ലിഭിക്കാൻ, Benefits of Black Seed Oil

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @drsajidkadakkal3327
    @drsajidkadakkal3327  4 роки тому +33

    ശുദ്ധമായ കരിഞ്ചീരക എണ്ണയൂടെ ലഭ്യതയെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.
    ആവശ്യകാർക്ക് കരിഞ്ചീരകം എണ്ണ തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്.
    #PureBlackSeedOil
    #ശുദ്ധമായകരിഞ്ചീരകംഎണ്ണ
    #BlackSeedOilBenefits
    #കരിംജീരകംഗുണങ്ങൾ
    #BlackSeedOilUsage
    നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള കരിഞ്ചീരകം എണ്ണയുടെ പ്രാധാന്യം നമുക്ക് അറിയാം. അതുകൊണ്ടുതന്നെ ശുദ്ധമായ കരിഞ്ചീരകം എണ്ണ ലഭിക്കുന്നതിന് വേണ്ടിയിട്ട് നിരവധി ആളുകളാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആവശ്യക്കാർക്ക് നൽകുന്നതിന് വേണ്ടിയിട്ട് ശുദ്ധമായ കരിഞ്ചീരകമെണ്ണ തയ്യാറാക്കാം എന്ന് തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. രക്തത്തിലെ ഷുഗർന്റെ അളവ് നിയന്ത്രിക്കാൻ വളരെ ഫലപ്രദമായി തന്നെ പ്രയോഗിക്കാൻ പറ്റുന്ന ഒന്നാണ് കരിംജീരകം ഓയിൽ, അത് കഴിക്കേണ്ട അളവിനെ കുറിച്ചും ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പരിചയപ്പെടുത്തിയിരുന്നു. അതുപോലെതന്നെ തൂക്കി രോഗവുമായി ബന്ധപ്പെടുത്തി മരുന്ന് കൂട്ട് തയ്യാറാക്കുമ്പോൾ കരിഞ്ചീരകമെണ്ണ യുടെ സാന്നിധ്യവും പ്രധാനമാണ്. രോഗാവസ്ഥയെ ശമിപ്പിക്കാൻ ഗുണകരമായ കരിഞ്ചീരകം എണ്ണ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നത്. അത്രയും പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന കരിഞ്ചീരകമെണ്ണ തയ്യാറാക്കുമ്പോൾ വൃത്തിയോടും, ശ്രദ്ധയോടും കൂടി ആവേണ്ടതുണ്ട്. അതുകൊണ്ടാണ് ആവശ്യക്കാരുടെ താൽപര്യം മനസ്സിലാക്കി ഈ എണ്ണ സ്വയം നിർമ്മിച്ച് വിൽപ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ആവശ്യക്കാർ വർദ്ധിക്കുന്ന അനുസരിച്ച് കൂടുതൽ തയ്യാറാക്കി മാർക്കറ്റുകളിലേക്ക് എത്തിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് കരിഞ്ചീരകമെണ്ണ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടാൽ എത്തിച്ചു നൽകുന്നതാണ്. ശുദ്ധമായ കരിഞ്ചീരകമെണ്ണ ലഭിക്കുന്നതിന് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
    00971554680253
    #DrSajidKadakkal
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html

    • @ginuajobin563
      @ginuajobin563 4 роки тому +3

      ഞാൻ സൗദിയിൽ ആണ് ഓർഡർ. നല്കിയാൽ ഇവിടെ ലഭ്യമാകുമോ ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +2

      @@ginuajobin563 I will try😊

    • @ginuajobin563
      @ginuajobin563 4 роки тому

      @@drsajidkadakkal3327 Thanks

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +2

      @@drsajidkadakkal3327 ഡോക്ടർ എനിക്ക് അറിയേണ്ടത് താടി ശരിക്ക് വളരാത്തവർക്ക് കട്ട താടി വളരാൻ എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ

    • @shanavasmkutty7094
      @shanavasmkutty7094 4 роки тому +3

      ഒന്നും മനസിലായില്ല

  • @justpieceofcake
    @justpieceofcake 2 роки тому +17

    ഇത്രയും ബുദ്ദിയില്ലാത്ത ഡോക്ടറെ ഞാൻ ആദ്യമായാണ് കാണുന്നത്,,, എണ്ണ ഉണ്ടാക്കുന്നത് കാണിച്ചത് അത് കണ്ട ഒരാൾക്‌പോലും മനസ്സിലായിട്ടില്ല,, ഇയാൾ ചികിൽസിക്കുന്ന രോഗിയുടെ അവസ്ഥ 😄😄

    • @thavakkalna5836
      @thavakkalna5836 4 місяці тому +2

      അതാണ് ബിസിനസ് മൈൻഡ് 😅

  • @josephc.l938
    @josephc.l938 3 роки тому +23

    കരിംജീരകം ഓയിൽ ഉണ്ടാക്കുന്നതിന്ഇതിൽ ഒഴിച്ച എണ്ണയുടെ അളവും കരിംജീരകത്തിൻ്റെ അളവുകളും ഒന്നു പറഞ്ഞ് തരാമോ

  • @afsalmp3598
    @afsalmp3598 3 роки тому +2

    Maashah allah.... Prepare cheythu kanivhathinu...orupadu thankalude.....tky...so...much...Dr👍🙏

  • @abubakkor194
    @abubakkor194 4 роки тому +27

    കണ്ണുപൊട്ടനും കാത് പൊട്ടനും പൂരം കാണാൻ പോയപോലെ ആയിപോയി എത്ര അളവിൽ കരിഞ്ജീരകം വേണമെന്നോ ഓയിൽ എത്ര അളവിൽ വേണമെന്നോ എത്ര സമയം തിളപ്പിക്കണമെന്നോ ഒന്നും തന്നെ പറയുന്നില്ല പിന്നെ ഡോക്ടർ എന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടി കൊള്ളാം

  • @shifashams6162
    @shifashams6162 3 роки тому +1

    Good information Dr thanks Allahu anugrhikkatte 👍👍 Malappurathuninnu Jaseena ithil alavukal koodi paranjirunnengil valare nannaayirunnu

  • @asna1856
    @asna1856 2 роки тому

    Inganey thayarakiya ennayano psoriasisin upayogikkunnath

  • @rasheenafirosh5136
    @rasheenafirosh5136 3 роки тому

    Karinjirakam vangumbollu sraddiku ka wash cheyyumbollu mashi pole colour ketti varunund nannai palavattam wash chedu unaki sookshikkuka..

  • @haneypv5798
    @haneypv5798 3 роки тому +2

    Thank you so much Dr 🙏🙏🙏

  • @dtcm1490
    @dtcm1490 3 роки тому

    Kaanjiram oil skin deseas nallathaanu... preparation parayaamo... 💕❤️

  • @kattoormurali7427
    @kattoormurali7427 3 роки тому

    I need it. Will contact shortly. 👍🙏

  • @aromalh7300
    @aromalh7300 2 роки тому

    Karegerathete alavum oilte alavum parayamo Dr

  • @shoukathakode
    @shoukathakode 6 місяців тому +5

    ഡോക്ടർ കരീം ചീരകഓയൽ മറ്റു ഓയൽ ചേർക്കാതെ തന്നെ മില്ലിൽ നിന്നും ആട്ടി കിട്ടുന്നുണ്ടല്ലോ. അങ്ങിനെയുള്ളതെല്ലെ ഒറിജിനൽ ഓയൽ

  • @amjidamjid5308
    @amjidamjid5308 4 роки тому +1

    Thanks Docter 👍👍🤲🤲🤲

  • @ushasivaraman3572
    @ushasivaraman3572 3 роки тому

    Hai; how many days can eat this KARINJIRAKAM

  • @ibthisaamonline5449
    @ibthisaamonline5449 4 роки тому +1

    Muhammediyya is best in my experience

  • @udayaarun0018
    @udayaarun0018 2 роки тому

    2 types il chythutnd 2m thamil. Ula diffrnce

  • @nuhanuha4564
    @nuhanuha4564 2 роки тому

    akaaala nara maattan pattunna oil ethaan

  • @asees5
    @asees5 3 роки тому +1

    olive oil and karim jeera oil and honey morningil verum vayattil sthiramayi kayikkan paaatumo?
    enthakilum problem undakumo?

  • @valsammaidicula7352
    @valsammaidicula7352 3 роки тому +1

    Thanks Dr and good information. 🙏🙏🙏🙏🙏

  • @theerthickshree783
    @theerthickshree783 3 роки тому +1

    Ente mon 12yrs. Scalpil roundil dandruff pole white colouril undu ethine oru remedi parayamo

  • @sulaimansameera4095
    @sulaimansameera4095 3 роки тому

    Dr ivde nattil vannal kuravundu dhurdhurapathradhi thekkunnundu appol kuravundayirunnu ippo poyappol veendum kuududhalanu pls reply

  • @stephya8319
    @stephya8319 3 роки тому

    Nannaaaiii valichu neettii kurukki aanu video cheithathu, kollam😛

  • @unnikrisnanunni5541
    @unnikrisnanunni5541 3 роки тому

    Sugar n engane upayogika;m

  • @balachandran8727
    @balachandran8727 4 роки тому +3

    Thank you dr.

  • @mujeebareekkan5438
    @mujeebareekkan5438 4 роки тому +1

    Hlo Dr......
    Kaalile villalum choriyum maaraanulla marunn paranjutharumo sir.

  • @jeenajijimon2965
    @jeenajijimon2965 Рік тому

    Dr you must have to give English subtitles for International attention.

  • @sinusheru672
    @sinusheru672 2 роки тому

    Dr enthu kondanu oil and black seed nte quantity parayathirunnath

  • @faisalkc4230
    @faisalkc4230 3 роки тому +1

    Njan saudi യുടെ black seed oil വാങ്ങിച്ചു അതിനു പുറത്ത്‌ for external use only എന്ന് എഴുതിയിരിക്കുന്നു അത് കഴിക്കാന്‍ പറ്റുമോ pls rpl

  • @Annz-g2f
    @Annz-g2f 4 роки тому +4

    Dr unless you have not mentioned the proportions how can we prepare?

    • @abdulletheef7988
      @abdulletheef7988 3 роки тому +1

      ഇത് ബിസിനെസ്സ് തന്ത്രം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റാത്ത രീതിയിലാണ് ഇത് കാണിച്ചിരിക്കുന്നത്..😞

  • @nirmalajose4922
    @nirmalajose4922 3 роки тому +2

    Which oil and what measurement

  • @prasithamanoj1603
    @prasithamanoj1603 3 роки тому

    Thalaneerirakam ഉണ്ടാകുമോ

  • @sarada438
    @sarada438 4 роки тому +1

    Ok thank you Doctor,,

  • @jomajames2819
    @jomajames2819 4 роки тому +9

    ഇതുകൊണ്ട് തലയിൽ എണ്ണ തേയ്ക്കാൻഎങ്ങനെ ഉണ്ടാക്കണംpls ഒന്നു പറയാമോ

  • @PrakashanTs-n8l
    @PrakashanTs-n8l 9 місяців тому

    🎉🎉🎉❤❤❤😅😅😅Very nice

  • @soughands4524
    @soughands4524 4 роки тому

    Hi..sir cookingine healthine gunam cheyunna eth cooking oil ane use cheyendath enn parayamo....all organsinum benefit agunath

  • @thulasijp7044
    @thulasijp7044 2 роки тому

    🙏🙏🙏 Doctor

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 роки тому +2

    Very useful video

  • @sherlyantony5156
    @sherlyantony5156 3 роки тому

    Thank you Doctor sir.

  • @minimini3409
    @minimini3409 4 роки тому +1

    Thankuuu doctor

  • @anasazipalat9177
    @anasazipalat9177 4 роки тому +1

    Dr..
    hepatitis B kku valla medicinum undo?..
    ithu kudichaa maaarumo?

  • @abinasatheesh8202
    @abinasatheesh8202 3 роки тому

    Doctor, you look like John Brittas who is in Kairali channel

  • @reethamk3790
    @reethamk3790 3 роки тому +1

    Gynecomastia kurich information tharumo. Please dr

  • @rejinamansoor1251
    @rejinamansoor1251 3 роки тому +1

    Oilnteyum karimjeerakathinteyum quantity paranjilla

  • @sajansajan490
    @sajansajan490 4 роки тому +4

    എത്ര രൂപയാണ് blakseed(olive)cherthundakkiyathinu

  • @jyothilekshmy6477
    @jyothilekshmy6477 3 роки тому

    Which oil use to prepair

  • @gokuldasv4522
    @gokuldasv4522 3 роки тому +1

    Fatty liver സുഖപ്പെടുമോ

  • @leelammashaji6407
    @leelammashaji6407 3 роки тому +1

    Oil undakkunnathe kandu pakzhe njangalkke undakkan alave paranju tharunnilla
    Paranju thannal sale nadakkillallo

  • @thahirarasheed604
    @thahirarasheed604 4 роки тому

    വളരെ വളരെ നന്ദി സർ

  • @angelouseph4591
    @angelouseph4591 3 роки тому +1

    Sir coconut oil + black seed oil, or olive oil +black seed oil ethaanu better sir

  • @sajeerkollam6820
    @sajeerkollam6820 3 роки тому +3

    ആ ഫ്രെയ്‌ പാനയിൽ ഒഴിച്ചത് ഏത് ഓയിൽ കരിഞ്ജീരകം മിക്സ് ചെയ്യും മുമ്പ്

    • @randomfidea7169
      @randomfidea7169 3 роки тому

      venel kanda mathi
      Onnum parayilla,
      Comment nu proper reply um illa adipoli✌️

    • @sajeerkollam6820
      @sajeerkollam6820 3 роки тому

      @@randomfidea7169 🤣🤣🤣 ഹിമാർ ആളെ പറ്റിക്കാൻ നടക്കുന്നു

  • @ranjithups4873
    @ranjithups4873 3 роки тому +1

    Coconut virgin oil upayogikkamo sir

  • @yousufpm8396
    @yousufpm8396 4 роки тому +66

    ഉണ്ടാക്കുമ്പോൾ ചേരു വകൾ എന്താണെന്നും,എത്ര ചൂടാക്കണമെന്നും ഒന്നും പറഞ്ഞില്ല...കുരുടന്മാർ ആനയെ കണ്ടത്പോലെയായി....,

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +2

      ആവശ്യകാർക്ക് തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഇതിൽ പറഞ്ഞിട്ടുളളത്.

    • @shanavasmkutty7094
      @shanavasmkutty7094 4 роки тому +3

      @@drsajidkadakkal3327 ഡോക്ടറെ. സാത്യയിട്ടും മനസ്സിലായിട്ടില്ല

    • @ramachandrannair6276
      @ramachandrannair6276 4 роки тому +4

      ഇതു വില്പനക്കാണ് നിങ്ങളെ പഠിപ്പിക്കാനല്ല മനസ്സിലായില്ലേ?

    • @chadrasenansenan693
      @chadrasenansenan693 4 роки тому +1

      @@drsajidkadakkal3327 നിങ്ങളുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്തവർക് ഓയിൽ എങ്ങനെ ഉണ്ടാകുന്നത് ഒരു വീഡിയോ ed. ഈ ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്കു share ചെയ്.

    • @reshmavr4434
      @reshmavr4434 3 роки тому +2

      Hai..njn Reshma..eniku valiya allergic issues undarunu ...apol njn tanne oru 150ml parachute oil IL direct 2tablespoom karimjeerakum ittu moopichu ,arichu upayogichuu...enikippo oru problem illaa...ithu valare simple ayitu use cheyamm....Nalla smell Ulla oil aanu...njn hair oil ayittanu use aakiyathu....👍👍Mr Yousef

  • @pavithra7402
    @pavithra7402 4 роки тому +6

    സെബോറിക് ഡെർമറ്റൈറ്റിസ്, സകാൽപ്പ് എക്സിമ, ഇവയ്ക്കുള്ള മരുന്ന് പറഞ്ഞു തരാമോ?

  • @jancythomas2037
    @jancythomas2037 4 роки тому +6

    എണ്ണ യുടെ അളവ് പറഞ്ഞു തരുമോ

  • @zaheealiyar6977
    @zaheealiyar6977 4 роки тому +1

    Very good !!! Go forward !!!

  • @ANSARALI-ki2op
    @ANSARALI-ki2op Місяць тому

    Anthaado Thaan Kaattunathum Paraunathum

  • @binukp9844
    @binukp9844 3 роки тому

    Dr r u from

  • @abbasmanajanady1130
    @abbasmanajanady1130 3 роки тому

    Adilek vazicha yenna yedan ?

  • @karthiknair9413
    @karthiknair9413 4 роки тому

    DEAR SIR,,E VIR OLIVE OIL THILAPPIKKUNNATHU BHKASHYA YOGYAM ALLA ENNU KETTITTUNDU...SHARIYANO???

  • @rbgamings8895
    @rbgamings8895 4 роки тому

    Njan andra pradesh il anu .enikku eee oil ayathu tharan kazhiyumo

  • @raihanathmusthafa1534
    @raihanathmusthafa1534 3 роки тому

    Currect aayi onnum kaaanichilla.blackseed crush cheythu next oil kitty.how?

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +7

    Dr ethra oil venam ethra karimjeerakam venam, മനസ്സിലായില്ല, please reply daily തലയില്‍ theykkamo

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ആവശ്യകാർക്ക് തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്.

    • @randomfidea7169
      @randomfidea7169 3 роки тому +1

      No bargaining Only business

    • @thomaskutty391
      @thomaskutty391 3 роки тому

      Sir. Let me get one bottle of this oil. If u r ready for it pls send your bank account details.

  • @radhakrishnank6680
    @radhakrishnank6680 2 роки тому

    Ellathinteyum measurement onnu detail ayi parayamo sir

  • @minim.tminim.t3820
    @minim.tminim.t3820 4 роки тому +1

    Super 👍👍👍

  • @prajithapraji7135
    @prajithapraji7135 3 роки тому

    Thank u sir

  • @sheebasheeba483
    @sheebasheeba483 2 роки тому

    Sir ഇത് മിക്സ് ചെയ്യാതെ ഒറിജിനൽ oil എങ്ങനെ ഉണ്ടാക്കാം... ഇത് കൊപ്ര ആട്ടുന്നത് പോലെ ആട്ടി എടുക്കുന്നതല്ലെ ഒറിജിനൽ

  • @subaithasubaitha8127
    @subaithasubaitha8127 4 роки тому

    താങ്ക്സ് സാർ

  • @muhammedanas3591
    @muhammedanas3591 4 роки тому +3

    Idhengane thayyaraakkam enna oru vedio cheyyamoo?

  • @SamadElamkulam
    @SamadElamkulam Місяць тому

    ? ഓയിൽ എത്ര വേണം

  • @thomassamuel9364
    @thomassamuel9364 3 роки тому +1

    Is it advisable for those who are having creatine above normal level

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому +1

    Very useful vedio👍👍

  • @sarasangr
    @sarasangr 4 роки тому +16

    വളരെ ശ്രദ്ധയോടെ വീഡിയോ വെ കണ്ടിരുന്നു . ഇത് എന്ത് എണ്ണ ഉണ്ടക്ക
    ലാ? എന്റെ സമനില തെറ്റിപ്പോയി .

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ആവശ്യകാർക്ക് കരിഞ്ചീരകം എണ്ണ തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്.

  • @aparnadas2600
    @aparnadas2600 3 роки тому

    Ith coconut oil ano black seed apply cheyyunnath

  • @joicejoseph7883
    @joicejoseph7883 4 роки тому +3

    Sir, could you pl explain how to make the Black seed oil and how much ingredients like black seed and coconut oil or olive oil to be taken for making this oil. Kindly give us the method. It will be a great help for us.

  • @landansca2411
    @landansca2411 3 роки тому +4

    കരിഞ്ചീരക ത്തിൻറെ എണ്ണ ഉണ്ടാക്കുവാൻ എണ്ണ എത്ര വേണം കരിംജീരകം എത്ര വേണം പറയേണ്ട

  • @safiyaumar786
    @safiyaumar786 2 роки тому

    Ithinte rate

  • @susanpalathra7646
    @susanpalathra7646 2 роки тому

    കരിഞ്ചീരകം ആട്ടിയെടുക്കുന്ന കരിഞ്ചീരക എണ്ണ കിട്ടില്ലേ? കരിഞ്ചീരകം എണ്ണ വേണം.

  • @djomagicien0075
    @djomagicien0075 4 роки тому +1

    Near al qiyadha metro available pour black cumin seed oil

  • @mujeebok5515
    @mujeebok5515 3 роки тому

    مشكور دكتور

  • @lizyantony4320
    @lizyantony4320 4 роки тому

    Haypo thairoyd ullavarku kazhikamo

  • @sajigd7460
    @sajigd7460 4 роки тому

    GIST . Ayurvedic treatment ഉണ്ടോ

  • @shasworld1617
    @shasworld1617 2 роки тому

    Allahuvinde rasool paranjadh ethra yadharthyam♥️

  • @laamoosvlog4148
    @laamoosvlog4148 4 роки тому

    Dr height vekkanulla exercise vedio adutha week idam enn paranju pakshe kandilla? Ittal nalladayirunu🤩

  • @alaraheem3979
    @alaraheem3979 3 роки тому

    Measurement pareyamo

  • @mariepereira1321
    @mariepereira1321 4 роки тому +5

    Hello Doctr....
    This is an affordable method of making the oil. But is the coconut oil that you used, also extra virgin coconut oil??
    Stay blessed & keep up your good work..

  • @nsworld333
    @nsworld333 3 роки тому +1

    കരിഞ്ജീരക എണ്ണ ഒരു ദിവസം കഴിക്കേണ്ട അളവ് ഒന്ന് പറഞ്ഞു തരുമോ?

  • @sheebashaju2479
    @sheebashaju2479 4 роки тому +2

    Back pain remedy please sir

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 3 роки тому

    Which oil used?

  • @sreevalsam1043
    @sreevalsam1043 4 роки тому +1

    Avasyakkarkku tayyarakkikodukkayanaghil Valum talayumillatta Vedio anthinu,Anna tayyarakkunna Vidam youtubil daralamuddu athu kanuka.

  • @safiyaumar786
    @safiyaumar786 2 роки тому

    Ningal thanna numberil call kittunilla

  • @mewvlogs9437
    @mewvlogs9437 4 роки тому +2

    Valuable information Dr.... 👍👍👍

  • @gafoorkmkuningad7155
    @gafoorkmkuningad7155 4 роки тому +1

    സൂപ്പർ

  • @Irfana_Muhammad
    @Irfana_Muhammad 4 роки тому +1

    എനിക്ക് വ്യക്തമായി മനസ്സിലായിട്ടോ

  • @noname-ow4ih
    @noname-ow4ih 3 роки тому

    Sir,ith hair oil aayi use cheyyamo?pls reply

  • @soughands4524
    @soughands4524 4 роки тому

    Ee oil cookingine use cheyan patuo...atho empty stomachil kaykan matre patullo....pls reply

  • @nelsongeorgegeorge1815
    @nelsongeorgegeorge1815 4 роки тому

    I can't get u in domestic line

  • @safeerasafeerafaisal1125
    @safeerasafeerafaisal1125 4 роки тому +2

    Olive oil ഉപയോഗിച്ച് ഉണ്ടാക്കിയാൽ മുടി വളരാൻ ഉപയോഗിക്കാൻ പറ്റുമോ

  • @sharmilatn9073
    @sharmilatn9073 4 роки тому +1

    Can we apply this oil on hair ,pls reply dr ,

  • @abdullathifabdullathif1905
    @abdullathifabdullathif1905 4 роки тому +7

    I am a follower of your channel. Unfortunately you disappointed me with this video. Instead of describing the process and the details you have been busy talking things which is not relevant to the topic.