കരിംജീരകം കാച്ചെണ്ണ നരക്കും മുടി കൊഴിച്ചിലിനും | Black seed oil preparation for faster hair growth

Поділитися
Вставка
  • Опубліковано 19 жов 2024
  • നമ്മുടെ ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ അറിയാൻ താൽപര്യം കാണിച്ച ഒരു വിഷയമാണ് #കരിംജീരകം_എണ്ണ #blackseedoil എങ്ങനെ ശരിയായി ഉണ്ടാക്കാം എന്ന് . അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ #തലനീരിറക്കം ഉള്ളവർക്കും ഇല്ലാത്തവർക്കും എങ്ങനെ എണ്ണ കാച്ചി തലയിൽ ഉപയോഗിക്കാം എന്ന വിഷയത്തെ കുറിചച്ചാണ് സംസാരിക്കുന്നത്.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    Appointments : 9400617974 ( Whatsapp)
    Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    #karimjeerakamenna #karimjeerakamkaachenna #hairgrowthoil #bestoilforhair #hairgrowthtips #besthairoil #drvisakhkadakkal #doctor

КОМЕНТАРІ • 92

  • @manjularetheesh9055
    @manjularetheesh9055 Рік тому +7

    Thankyou doctor 🙏🏿
    കാത്തിരുന്ന വീഡിയോ.

  • @jijijiji838
    @jijijiji838 6 місяців тому

    Kayyoniyum onion um koodi enna kazhamo sir. Plzzz replay

  • @AdvaithRa
    @AdvaithRa 10 місяців тому +2

    Kayyonnikyu pakaram enthengilum use cheyyammo doctor

  • @sreeshmapv4086
    @sreeshmapv4086 Рік тому +2

    Thalaneerirakkam koodiyal thandal vedhanayum disk problm undavumo sir plz reply?
    Karimjeerakavum koovalavum cherthu thalaneerirakkathinu enna kaachikkode??

  • @MinishajiMinishaji-r1m
    @MinishajiMinishaji-r1m 10 місяців тому +7

    Sir,, എണ്ണയുടെ പത അടങ്ങുന്നില്ല,, ഇല നന്നായി മൂത്തു,, അപ്പോൾ എന്തു ചെയ്യും

  • @aishanowshad8203
    @aishanowshad8203 4 місяці тому +2

    എനിക്ക് Dr. പറഞ്ഞ പോലെ കഴുത്ത് വേദന വരുന്ന കൂട്ടത്തിൽ ആണ് . സൈനസും ഉണ്ട് നല്ലതലവേദന ആണ് . ആദിവാസി ഹെയർ ഓയിൽ ഉപയോഗിച്ചു. കഴുത്ത് വേദനയും ഭയങ്കര ബുദ്ധിമുട്ടും ആരുന്ന് . എനിക്ക് Dr. ഇപ്പോൾ പറഞ്ഞ എണ്ണ പറ്റുമോ Dr.PLZ reply

  • @SheelaSheena-qr3gb
    @SheelaSheena-qr3gb 2 місяці тому +4

    നീരിരകം കാരണം വലിയ ബുദ്ധിമുട്ട് എന്ത് ഓയിൽ ആണ് വേണ്ടത് 😊

  • @sreeshmapv4086
    @sreeshmapv4086 Рік тому +1

    Thalaneerirakkam koodiyal thandal vedhanayum disk problm undavumo sir plz reply?

  • @shahimashahi6250
    @shahimashahi6250 Рік тому +1

    1ലിറ്റർ വെളിച്ചെണ്ണ കാച്ചാൻ അവനകണ്ണാ. കരിംജീരകം. ഉലുവ അളവ് എത്രെ ആണ്

  • @surabhisanthosh1042
    @surabhisanthosh1042 7 місяців тому +1

    Asthma ullavark eth upayogikamoo

  • @indiras9002
    @indiras9002 8 місяців тому +1

    നീല അമരി സൈനസ്സ് ഉള്ളവർക്ക് ഉപയോഗിക്കാമോ സാർ

  • @JalajaSathyavan
    @JalajaSathyavan 3 місяці тому +2

    Thanku doctor

  • @sunithakumari3098
    @sunithakumari3098 Рік тому +2

    വളരെ ഉപകാര പ്രദം

  • @miamm3865
    @miamm3865 Рік тому +2

    Kayyoonni use cheythal thalaneerikkam varille.

  • @rekhagr5048
    @rekhagr5048 Рік тому +1

    Kayyonnik Pakaram neelaamari upayogichal mathio

  • @bibythomas2080
    @bibythomas2080 Рік тому +4

    Sir, neelamari, henna ithinte oppam idamo

  • @mpcnoushad219
    @mpcnoushad219 15 днів тому

    അലർജി ഉള്ളവർ എങ്ങനെയാണ് എണ്ണ കാച്ചെണ്ടത് ?

  • @mariesjoseph2536
    @mariesjoseph2536 24 дні тому +1

    വെള്ളം പറ്റി വരാൻ ഏകദേശം എത്ര സമയം പറയാമോ

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Good video Dr. 👍🙌

  • @AnziyaS
    @AnziyaS Рік тому

    Dr black castor oil ഉപയോഗിക്കാമോ

  • @lalydevi475
    @lalydevi475 Рік тому +5

    വളരെ ഉപകാരം dr 🙏🙏👍👍

  • @Rahana2473
    @Rahana2473 10 місяців тому

    Dr Chile kupi nirbath am und o

  • @genuinecomputerssun7565
    @genuinecomputerssun7565 7 місяців тому

    Vellam vattanu ethana hour sudakanum

  • @rainbowrainbow7924
    @rainbowrainbow7924 Рік тому +2

    Thank you Docor ❤

  • @gawthamkrishnatr1407
    @gawthamkrishnatr1407 Рік тому +2

    Thank you Dr

  • @riktarajrg8285
    @riktarajrg8285 Рік тому +1

    Useful information 👍

  • @sangeethasiva329
    @sangeethasiva329 Рік тому +2

    കയ്യൊന്നി ഇല ഇല്ലെങ്കിൽ പകരം എന്ത് ചേർക്കാം sir

  • @miamm3865
    @miamm3865 Рік тому +1

    Kuttikalk pattunna oil prepare cheyyunath
    Parayuo.

  • @dijidevassy1653
    @dijidevassy1653 9 місяців тому +2

    തുളസി ഇല നീരുവീഴ്ച ഉള്ളവർക്ക് add ചെയ്യാമോ

  • @vimithtv8963
    @vimithtv8963 2 місяці тому

    Karimjerrakam oil use cheytha matho

  • @geethadas8773
    @geethadas8773 Рік тому +2

    Sir, ഇപ്പറഞ്ഞ ingredients നോടൊപ്പം കറ്റാർവാഴ ചേർക്കാമോ?

  • @BeeviammaArif-n5g
    @BeeviammaArif-n5g 19 днів тому +1

    ഡോക്ടർ നിലയമരി ചേർക്കാമോ

  • @nasna4393
    @nasna4393 Рік тому +1

    Thank you sir..

  • @elizabethabraham5372
    @elizabethabraham5372 Рік тому +1

    Good

  • @athirasp2692
    @athirasp2692 Рік тому +1

    Informative video 👍

  • @The_vibezz_2.0
    @The_vibezz_2.0 10 місяців тому

    ഡോക്ടർ ee ഓയിൽ ആണുങ്ങൾക്കു തലയിൽ തെകമോ

  • @Smile-z-z-6p
    @Smile-z-z-6p Рік тому +1

    Dr: ravile veruvayattil neyy kudikkarund, ghost ghee kudikan pattuvo?
    Any issue?
    Weight loss undakuvo, valare kashttapett vannam vecha oralane njan... Plzzz rplyyy

  • @toibamolyasimon3592
    @toibamolyasimon3592 9 місяців тому

  • @shahanasukumar2933
    @shahanasukumar2933 Рік тому +1

    🙏🙏🙏

  • @noufalnifla6465
    @noufalnifla6465 Рік тому +1

    Hai

  • @bhagyalakshmi6132
    @bhagyalakshmi6132 Рік тому +1

    Hi ഡോക്ടർ

  • @amaljoy5336
    @amaljoy5336 Рік тому +1

    😘😘😘😍

  • @bibishaprakashan7846
    @bibishaprakashan7846 Рік тому +1

    വെള്ളം ചേർത്താൽ വെള്ളം വറ്റി പോകുമോ അല്ലെ എണ്ണ പോയി പോകില്ലേ

  • @vargheselilly3815
    @vargheselilly3815 Рік тому +2

    മീശക്കും താടിക്കും ഉപയോഗിക്കാമോ,,,,,

  • @RafiRafi-e2j
    @RafiRafi-e2j 9 місяців тому

    Thaaranum mudi kozhichil endh cheyyum

  • @SheelaSheena-qr3gb
    @SheelaSheena-qr3gb 2 місяці тому

    നീരിക്ക

  • @shivasfairytales
    @shivasfairytales Рік тому +1

    Hi doctor ഈ എണ്ണ എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഉപയോഗിക്കാമോ? Pls reply

  • @MohanNair-ts9gf
    @MohanNair-ts9gf 4 місяці тому

    😂Velichennakupakaramnallannaupayogikkamo

  • @JalajaSathyavan
    @JalajaSathyavan 3 місяці тому +1

    Thanku doctor

  • @anjup9928
    @anjup9928 Рік тому +1

    Vellam vattan ethra hour enna choodakkanam

  • @valsalam4605
    @valsalam4605 Рік тому

    👍👍👍👍

  • @Melvinsaneesh5777
    @Melvinsaneesh5777 Рік тому +1

    Thankyou dr