Daily usage of black seed, സ്ഥിരമായി കരിഞ്ചീരകം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും,തയ്യാറാക്കേണ്ടതും

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1 тис.

  • @taigreest9502
    @taigreest9502 4 роки тому +11

    അൽഹംദുലില്ലാഹ് നല്ല സന്ദേശം ഞാൻ കഴിക്കുകയും.എന്റെ അടുത്ത് വന്ന ഒരു സഹോദരൻ സ്ഥിരം ബ്ലോക്ക്‌ രോഗത്തിന് അലോപ്പതി കഴിച്ചു കൊണ്ടിരിക്കുന്ന ഇയാൾ ഞാൻ നിർദ്ദേശിച്ചത് പ്രകാരം കരിഞ്ജീരകം നാല്പത് ദിവസം രണ്ടു നേരം കഴിച്ചപ്പോൾ റ്റെസ്റ്റ് റിസൾട് അത്ഭുതം ആയിരുന്നു.

  • @CREW7shorts
    @CREW7shorts 2 роки тому +2

    ഇത് പോലല്ല അറിവകൾ ഇനിയും സാറിൻ്റെ അടുത്തു നിന്നും പ്രദീക്ഷിക്കുന്നു

  • @യഹിയചക്കു
    @യഹിയചക്കു 4 роки тому +34

    അല്ലാഹുവിന്റെ റസൂൽ (സ )പറഞ്ഞു മരണം ഒഴികെ ഒള്ള സർവ്വ രോഹത്തിയും ശിഫ യാണ്. കരിം ജിരകം.

  • @mohamedaman1393
    @mohamedaman1393 2 роки тому +21

    സാറിന് കുറച്ച് ഭക്തിയും കൂടി ഉണ്ടായതുകൊണ്ട് നല്ല വിധത്തിൽ അത് ഉൾക്കൊള്ളാൻ കഴിയുംപിന്നെ വിശദമായി പറഞ്ഞു തരുന്നുണ്ട്അല്ലാഹുഗുണം നൽകട്ടെ امين يا رب العالمين

  • @jagadeesannarayanan7426
    @jagadeesannarayanan7426 4 роки тому +2

    വളരെ നന്ദി Dr.. സാജിദ്
    ഉപകാരപ്രദമായ ഒരു കാര്യം

    • @hakeemismailhakeemismail3272
      @hakeemismailhakeemismail3272 4 роки тому

      ഞാൻ ഒരു സ്പൂൺ ഒലിവോയിൽ രണ്ടു സ്പൂൺ കരീം ജിരകം കുടിക്കുന്നു കുഴപ്പം ഉണ്ടോ

  • @remasasidharan4203
    @remasasidharan4203 2 роки тому +2

    Thanku sir for your good will... May god bless you 🙏

  • @kknair4818
    @kknair4818 4 роки тому +39

    ഓരോ രോഗങ്ങൾ കും ഉള്ള dosage ഉം പറഞ്ഞു തനനാൽ വലിയ ഉപകാര മാണ്. Thank U Dr.

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +6

      ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്

    • @kaztrogaming1265
      @kaztrogaming1265 4 роки тому +1

      Noo

    • @rajup9403
      @rajup9403 4 роки тому

      @@drsajidkadakkal3327 on

    • @nsemble_9854
      @nsemble_9854 3 роки тому

      @@drsajidkadakkal3327 waiting

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @MinisLittleWorld
    @MinisLittleWorld 4 роки тому

    Natural aye podichu kazikunathu kondu kuzappam undo varakathe

  • @rajukollamkollam8806
    @rajukollamkollam8806 4 роки тому +4

    വളരെ നല്ല information ആണ് എല്ലാവർ ഉപകാരപ്പെടും

  • @huzaincha1364
    @huzaincha1364 3 роки тому +1

    Dr verithey ethinte seeed thinan paatumo any problems and how quantities like oru nulllu

  • @ajitharajan619
    @ajitharajan619 4 роки тому +5

    Ee video valare upayogapredamaay thnkuu sir

  • @rosem3182
    @rosem3182 2 роки тому

    Thank you.. Dr.... Thank you.. Somuch 🙏.... Rosamma.. Kochumala

  • @bijirajan7735
    @bijirajan7735 4 роки тому +3

    Thank you so much very helpful

  • @detectivelens9933
    @detectivelens9933 4 роки тому +1

    Priya suhrthukkale
    Ith valare sheriyan

  • @thahirarazak1113
    @thahirarazak1113 4 роки тому +13

    Al hamdulillah.njangalkku orupaadu samshayangal maarikkitti.karijeerakam kazikkunna reethi vishadeekarichu thannadil thankyou...

  • @redmioman6259
    @redmioman6259 3 роки тому

    Sir thanks njan sir note e video kandirunnu botile thayarakki vachitund daily use cheysrunf thanks doctor big selute

  • @shamsudheenwandoor2904
    @shamsudheenwandoor2904 4 роки тому +136

    സുഹുർത്തേ.... 99 രോഗത്തിന്ന് മരുന്നാണ് - എന്ന് മുത്ത് നബി(സ) പഠിപ്പിച്ചിട്ടുണ്ടന്ന് പറയാൻ മടിക്കല്ലാ:

    • @liyaah4344
      @liyaah4344 3 роки тому +7

      Ente habeeb

    • @Abooak-t7z
      @Abooak-t7z 3 роки тому +2

      പൊട്ടാതെറ്റ്

    • @Abooak-t7z
      @Abooak-t7z 3 роки тому +1

      99രോഗത്തിന് ന്ന് എവിടെ പറഞ്ഞു

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @radheevrd19
      @radheevrd19 Рік тому

      നിന്റെ കോപ്പിലെ മതം ഇതിലേക്ക് കൂടി കുത്തി നിറക്കാതെ ഇരിക്ക് 🤨

  • @k.v.ramakrishnan5162
    @k.v.ramakrishnan5162 Рік тому +2

    Dr. I take medicine (Rosucor ez and Nebicard SM) for high BP. Can I take black seed once a day as explained by you.

  • @muneerayahya7699
    @muneerayahya7699 4 роки тому +4

    Vaypunnine kurich oru vedio cheyyumo sir

  • @rajuthomas3614
    @rajuthomas3614 2 роки тому

    Thanks Doctor for your valuable information

  • @umeshpv7321
    @umeshpv7321 4 роки тому +6

    good information
    God shower his blessings to u and ur family

  • @babukuriakose5937
    @babukuriakose5937 4 роки тому +1

    Thanks very good

  • @puchuchikkubabies1146
    @puchuchikkubabies1146 4 роки тому +7

    Thanks doctor... എല്ലാ vidio യും സൂപ്പർ ആണ്... നല്ല presentation ആണ്

  • @teddybear9846
    @teddybear9846 4 роки тому +2

    Dr it is very informative.Trying to treat eczema.Also like to treat various other ailments.Where can we buy in bulk.Thank you may God bless you.

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez 4 роки тому +7

    i used for one month, started swelling on my leg , i stopped swelling also stopped. nothing else is good.

    • @leelapt8189
      @leelapt8189 3 роки тому +3

      Aymodhagaumkazikkunnthparaunjtharamo

  • @lathikaanand2883
    @lathikaanand2883 4 роки тому

    Sir nde videos njan kanarund.facial exercises ellam cheyyan thudangi.very useful information ansirnde videosil

  • @sreejeshsethumadhavan6868
    @sreejeshsethumadhavan6868 4 роки тому +10

    Good information....but itra valichu neettanda karyamundo

  • @nafeesak2617
    @nafeesak2617 4 роки тому +9

    Thank you sir good information

  • @philipmathew3016
    @philipmathew3016 4 роки тому

    Very good now ONLY WE got an idea how to prepare.

  • @vishnukanth8368
    @vishnukanth8368 4 роки тому +12

    സാർ.. എവിടെയാണ് വർക്ക് ചെയുന്നത്? രോഗി ക ളു ടെ തിരക്കിനിടയിലും ഈ അറിവ് തന്നതിന് നന്ദി...

    • @abdulrahiman8497
      @abdulrahiman8497 4 роки тому +1

      വലിയ തെരക്കില്ലാത
      ടോക്ടറാ

    • @vishnukanth8368
      @vishnukanth8368 4 роки тому

      @@abdulrahiman8497 😂😁

  • @kurianmeladath2422
    @kurianmeladath2422 4 роки тому +4

    വളരെ ഉപകാരപ്രഥമായ വീഡിയോ ആണിത്. താങ്കള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഇത് കഴിക്കുന്നുണ്ട് . എന്നാല്‍ ഒരു സംശയം ഉണ്ട്. അതിനുള്ള ഉത്തരം പ്രതീക്ഷിക്കുന്നു . കരിംജീരകം വറുക്കാതെ പൊടിക്കാതെയോ പൊടിച്ചോ തേന്‍ ചേര്‍ത്ത് കഴിക്കാന്‍ പറ്റുമോ ?. അങ്ങനെ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ .

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +1

      വറുക്കാതെ കഴിക്കുന്നതിൽ കുഴപ്പമില്ല. വറുക്കുന്നതാണ് ഉത്തമം

    • @kurianmeladath2422
      @kurianmeladath2422 4 роки тому

      @@drsajidkadakkal3327 Thank you sir.

  • @mamukoyamaliyeckal3752
    @mamukoyamaliyeckal3752 8 місяців тому

    Is it useful consipitation

  • @HameedKTALJaseeragrop
    @HameedKTALJaseeragrop 4 роки тому +365

    മരണ മൊഴി കെ എല്ലാ രോഗ. ങ്ങൾക്കും ഇതിൽ. ശമനം ഉണ്ട് റസൂൽ കരീം (സ

    • @haneefahaneef2216
      @haneefahaneef2216 4 роки тому +11

      👍👍👍✔️

    • @tomholland7622
      @tomholland7622 4 роки тому +21

      ശുദ്ധ മണ്ടത്തരം എന്നാൽപ്പിന്നെ ആതുരാലയങ്ങൾ എല്ലാം പൂട്ടി കരിഞ്ജീരകം സേവിക്ക്‌ നാല് നേരം

    • @rockroker6630
      @rockroker6630 4 роки тому

      @@tomholland7622 😠😠😠😠😡

    • @francisjanurius4558
      @francisjanurius4558 4 роки тому +1

      @@haneefahaneef2216 ppp
      Llllllllllllll

    • @jameelat4480
      @jameelat4480 4 роки тому +1

      s@@haneefahaneef2216 ďďîńnhdx the

  • @bushra8538
    @bushra8538 2 роки тому +5

    High bp patients ഏതു method ൽ ആണ് ഉപയോഗിക്കാൻ പറ്റുന്നത് doctor?

    • @anniep1817
      @anniep1817 2 роки тому +1

      ഞാൻ ഇത് പോലെ കഴിച്ചിട്ട് - കാലിൽ . നീര് - വരുന്നു. അത് എന്താണ് . രാവിലെ . അര - ട്ടി സ്പൂൺ ആണ് കഴിച്ചത് - 53 - വയസ് - ഉണ്ട് -
      എന്റെ ഡിസ്ക്ക് - ഓപ്പറേഷൻ ചെയ്യ് തിരിക്കുന്നതാണ്
      കൊവിഡ് വന്നു - നീ മോണിയ, ആയി - . ഗുരുതരമായ ആളാണ്
      ഇപ്പോ - പറയത്തക്ക - കുഴപ്പങ്ങൾ ഇല്ല.

  • @syamalakumaria8486
    @syamalakumaria8486 4 роки тому +1

    Is Karimjeerakam Good For Removing. PCOD.

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +3

    Thank you sir,kidney stone ullavark kazhikkamo please reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      Yes... കഴിക്കാം

    • @Mas-vlog06
      @Mas-vlog06 4 роки тому

      @NASIMUDEEN M MUHAMMAD എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ... സ്റ്റോൺ അസുഖം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു... pls

  • @annnhh
    @annnhh 7 місяців тому +1

    Sir വേരിക്കോസ് ulser ഉള്ളവർ കഴിക്കാമോ. Pls rply 🙏

  • @shajirashameer166
    @shajirashameer166 4 роки тому +5

    കൊളെസ്ട്രോൾ ഉള്ളവർക്കും പിത്താശയത്തിൽ കല്ല് ഉള്ളവർക്ക് കഴിക്കാമോ

  • @jandhan6448
    @jandhan6448 Рік тому +2

    Dr. ഒരു മദ്രസ അദ്ധ്യാപകൻ ആവുന്നതാണ് നല്ലത്....

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 роки тому +12

    Thank you so much for your valuable words. May Allah give you good health and success. Ameen. sumammen.

  • @KING-DK9
    @KING-DK9 3 роки тому +1

    Vellapandu rogem undu vera English marunnu sthirem kazhikkunndu averkku karumjeeragem kazhikkamo engane ethra kazhikkanem Dr plz paranju thero

  • @noufalboneza
    @noufalboneza 4 роки тому +4

    Good information.. Thank you

  • @shakeelazakir9178
    @shakeelazakir9178 4 роки тому

    How to reduce hair loss sir I have dandruff problem...my hair fall is so horrible to watch

  • @reenaak359
    @reenaak359 4 роки тому +7

    Dr.karimjeerakam sthiramayi kazhichal pressure kurayum ennu kelkunnu....athu sathyam ano

  • @nonuskitchen402
    @nonuskitchen402 4 роки тому

    വളരെ ഉപകാരപ്രദമായി .... നന്ദി ...

  • @lathanarayanan7869
    @lathanarayanan7869 3 роки тому

    Is this good for asthmatic person

  • @miracletech5447
    @miracletech5447 3 роки тому +15

    മരണം ഒഴികെ ഉള്ള എല്ലാ അസുഖങ്ങൾക്കും ശമനം കരിജീരകത്തിൽഉണ്ട്

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @lijuliju-mt9zh
    @lijuliju-mt9zh 7 днів тому

    50kg കയിം ജീരകം ശെന്നാ രോഹം മാറും.നാഥാ❤

  • @ummernp5726
    @ummernp5726 4 роки тому +10

    ചെറുതേൻ കിട്ടിയില്ലെങ്കിൽ സാധാ തേൻ ഉപയോഗിക്കാമോ

  • @haripri8950
    @haripri8950 4 роки тому +1

    Thanku dr ur good information

  • @marykuttybabu6220
    @marykuttybabu6220 4 роки тому +9

    Good.Information

  • @sajeeshalivinsachu2783
    @sajeeshalivinsachu2783 Рік тому

    Thank you so much for this video 😊

  • @pushpajak9213
    @pushpajak9213 4 роки тому +8

    Sir aniku shugaer under kareemjeeraka vellam doctor paranajath pole medicine kazikano fastingl 243 undayirunu jerapka vellam kudichathinu sehwem nokkiyilla Randu kalinum aadiyil ball pain und oru me divine paranju tharumo please doctor

  • @kusumamjoseph1829
    @kusumamjoseph1829 9 місяців тому

    Is it good for a person suffering from austeo arthritis.. too much of knee pain

  • @safeersappan8490
    @safeersappan8490 4 роки тому +8

    ഇത് ചുടാക്കിയിട്ട് daily വെള്ളം കുടിക്കാൻ pattumo

  • @ismailandipattil8896
    @ismailandipattil8896 4 роки тому +7

    അൾസറിന് കഴിക്കാൻ പറ്റുമൊ Dr:

  • @shamliyashamli9511
    @shamliyashamli9511 Рік тому

    Dr sir,ഫ്രിഡ്ജിൽ വെക്കേണ്ടതുണ്ടോ ഒരുപാട് ഉണ്ടാക്കുമ്പോൾ

  • @remishey4485
    @remishey4485 4 роки тому +4

    Pregnncy ku try cheyunavark use cheyaamo?

  • @babyjames1079
    @babyjames1079 4 роки тому

    Verry good black seed

  • @cementland466
    @cementland466 4 роки тому +58

    ഇതിൽ ആരുടെയും സംശയത്തിന് മറുവടി കൊടുത്തിട്ടു കാണുന്നില്ല (ഇത് വെറും യുട്യൂബ് വരുമാനം ഉണ്ടാകാൻ ഉള്ള ചനെലാന്നെന്നു മനസിലാകുന്നു )

    • @Fizzu10
      @Fizzu10 4 роки тому +2

      Ithara karude chanel bahishkarikuka

    • @babuitdo
      @babuitdo 4 роки тому +3

      ഡോക്ടർമാർ അല്ലാത്തവർ പോലും ഡോക്ടറെ പോലെ സംസാരിച്ചു മരുന്ന് നിർദ്ദേശിക്കുന്ന ഒരുപാട് ചാനലുകളുണ്ട് എല്ലാം പൂട്ടിക്കണം.

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 4 роки тому

      ഇതെല്ലാം തട്ടിപ്പാണ് , ശരീരം അനങ്ങാതെ ചാനൽ വഴി പണം സമ്പാതിക്കാനുള്ള , ഒരു തരം തട്ടിപ്പ്

    • @ibrahimkuttyp.a7887
      @ibrahimkuttyp.a7887 3 роки тому

      ua-cam.com/video/ZWrivWLuUt8/v-deo.html

  • @mehnazshoukath
    @mehnazshoukath 2 роки тому

    Very useful💐💐

  • @animalworld7440
    @animalworld7440 4 роки тому +3

    ഡോക്ടർ ഞാൻ ഒരു പ്രവാസിയാണ് .. എന്റെ ഇടതു പിരടി മുതൽ ഇടതു കയ്യ് തായേ വരെ ഒരാഴ്ച മുമ്പ് നല്ല വേദന ഉണ്ടായിരുന്നു ... ഇപ്പോൾ പിരടി വേദന കുറവുണ്ട് .. പക്ഷെ ഷോൾഡർ മുതൽ കൈ തായെ വരെ നല്ല കടച്ചിൽ ഉണ്ട് .. നടക്കുമ്പോളും ഇരിക്കുമ്പോളും നല്ല കടച്ചിൽ അനുഭവപെടുന്നു ... ഇതോടൊപ്പം മല ബന്ധവും ഉണ്ട് .. ഇത് ഉറക്കത്തു സംഭവിച്ചതാണോ ? അതോ എന്തെങ്കിലും രോഗ ലക്ഷണമാണോ ?

  • @afsathibrahim1354
    @afsathibrahim1354 4 роки тому +4

    തേൻ അധികം ഒഴിച്ച പോയാൽ വല്ല കുഴപ്പം ഉണ്ടോ

  • @zakeersahib611
    @zakeersahib611 2 роки тому +1

    Ethu kazhichu ethelum infection aayyall first-aid enthu cheyyanam.

  • @nasarvp8139
    @nasarvp8139 4 роки тому +12

    വെള്ളം തിളപ്പിച്ച് ഒന്നിലതികം പ്രാവശ്യം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും വൈഡ് എഫക്ട് ഉണ്ടോ . സർ

  • @lubnap.n8968
    @lubnap.n8968 Місяць тому

    Preganancyku try cheyyunnavark use cheyyamo

  • @abdulrahiman7435
    @abdulrahiman7435 4 роки тому +6

    Dr Sajid, have you noticed the subtitle appearing as you speak? What msg this conveys to non-Malayalam speaking audience?
    Can you remove it pls?

  • @mollythomas6511
    @mollythomas6511 2 роки тому

    Dr. Herbal ഓയിൽ എന്നു പറയൂ ബോൾ കർപ്പു radioil പറഞു കടുക് yennaoil യൂസ് ചെയ്യാമോ

  • @ajithmenon1227
    @ajithmenon1227 4 роки тому +7

    ഒരു അസുഖം ഇല്ലാത്തവർക്കും കഴിക്കാൻ പറ്റുമോ B P യു ളള ആൾക്കും പറ്റുമോ

  • @ramyasakthivel921
    @ramyasakthivel921 3 місяці тому

    For fatty liver how many times will have this blackseed

  • @fathimapathuss7563
    @fathimapathuss7563 4 роки тому +15

    കരിംജീരകവും ഇജ്ജിയും വെളുത്തില്ലിയും ചേർത്ത് തിളപ്പിച്ച അറിയ വെള്ളം എന്നും കുടിക്കാറുണ്ട്

  • @ushaj2524
    @ushaj2524 3 роки тому

    Doctor fibroids diet plan parayavo please sir please

  • @MONSTERGAMING-cw1po
    @MONSTERGAMING-cw1po 4 роки тому +15

    തൈറോയിഡ് ഉള്ളവർക്കു കഴിക്കാൻ പറ്റുമോ dr

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +2

    അഭിനന്ദനങ്ങൾ ser ഒത്തിരി ഒത്തിരി നന്ദി

  • @shafijanrahim1368
    @shafijanrahim1368 4 роки тому +4

    Masha Allah

    • @aleyammaponnachen5166
      @aleyammaponnachen5166 4 роки тому +1

      Thankyou Dr.give valuable information .GOD BLESS YOU ALWAYS

    • @shafijanrahim1368
      @shafijanrahim1368 4 роки тому

      @@aleyammaponnachen5166 machane nta channel onnu subscribe cheyyane

  • @cyrilnoronha300
    @cyrilnoronha300 5 місяців тому

    Hi Dr. Is it good for treating H-pylori? If so, how should I consume it? I’m a person who’s taking omeprazole daily for more than 20 years. I was told that black seed is good for treating H-pylori. If it is true I would be able to stop taking omeprazole.

  • @daisyvarghese2291
    @daisyvarghese2291 4 роки тому +5

    Pressure inu daily medicine edukkunnavarkku itu kazhikkamo?

    • @wellnessdr5572
      @wellnessdr5572 4 роки тому

      No need for bp medicine lifelong unless you have developed the complications of high bp like stroke
      Heart attack , heart failure , kidney failure etc
      Bp is a lifestyle disease which needs only a lifestyle change and never medicine
      Change your diet , lifestyle and , doctor if he advised lifelong medications
      Do the right blood tests
      and identify the disease triggers and fix them.
      Want to know how to cure high bp naturally without any medicines
      text me only for a free consultation if interested . Manasilayoh
      Text to +001 -312-792-9852
      Dr in lifestyle medicine MD, USA 🇺🇸

    • @manurenjith2262
      @manurenjith2262 4 роки тому

      Daily once

  • @mohansequeira1847
    @mohansequeira1847 4 роки тому +5

    Is it necessary to put 1 TPS in one glass warm water to drink, or boil and drink.

  • @ambiliraveendran2943
    @ambiliraveendran2943 4 роки тому

    Thanks docter

  • @shajisemeena102
    @shajisemeena102 4 роки тому +3

    Thank you Doctor

  • @shifasbushra9223
    @shifasbushra9223 3 роки тому

    Sir വയറു കുറയാനുള്ള എന്തെങ്കിലും oru റെമഡി പറഞ്ഞു തരാമോ

  • @hamsa0123
    @hamsa0123 4 роки тому +19

    അറബികൾ കഴിക്കുന്നത്‌, കരിം ജീരകം നന്നായി പൊടിച്ചു വെച്ചിട്ട് തേനിൽ ചലിച്ചു കഴിക്കും. പ്രതേകിച്ചു രാവിലെ കഴിക്കും, കുറച്ചു കഴിഞ്ഞേ വെള്ളമോ, ഭക്ഷണമോ കഴിക്കൂ.
    രാത്രിയിൽ കിടക്കുന്നതിനു മുമ്പ് കഴിക്കാം പിന്നെ വെള്ളം കുടിക്കരുത്. വളരെ effective ആണ്. പരീക്ഷിച്ചു നോക്കൂ പ്രതേകിച്ചു എന്തെങ്കിലും രോഗങ്ങൾ വരുന്നു എന്ന് തോന്നുമ്പോൾ.

    • @MONSTER-tk3zc
      @MONSTER-tk3zc 4 роки тому +1

      Good sir👍

    • @jaseelakk3107
      @jaseelakk3107 4 роки тому

      ഞങ്ങളും അങ്ങനെയാ kayikar

  • @majestickaraccessoriespath7616
    @majestickaraccessoriespath7616 4 роки тому

    Thanks doctor very thanks

  • @sudarsananbabu2362
    @sudarsananbabu2362 3 роки тому +5

    Dr. തേൻ ഷുഗർ ഉള്ളവർക്ക് കഴിക്കാം എന്നാണല്ലോ പല ഡോക്ടർസും പറയുന്നത്. തേൻ മധുരമാണെങ്കിലും ഉള്ളിൽ ചെന്നാൽ അത്‌ കൈപ്പായി മാറും എന്നാണ് പറയുന്നത്. ഞങ്ങൾ ഏതാണ് വിശ്വസിക്കേണ്ടത്. ഒന്നുക്കൂടി സ്ഥിതീകരിച്ചാൽ വളരെ ഉപകാരം ആയിരിക്കും 🙏🙏🙏

    • @Akku_ff_36
      @Akku_ff_36 Рік тому +1

      ഇപ്പോ വാങ്ങുന്ന തേൻ ൽ പഞ്ചസാര ഉണ്ടാകും ഒറിജിനൽ ആവൂല അതായിരിക്കും

    • @Hiux4bcs
      @Hiux4bcs Рік тому

      തേൻ നേരേ ലിവറിലേക്കാണ് എത്തുക

  • @Gloria-gk2tb
    @Gloria-gk2tb Рік тому

    Yogurtil mix cheythu karimjeerakam kazhikkamo

  • @sulfathbeevi8914
    @sulfathbeevi8914 4 роки тому +6

    അസ്സലാമു അലൈക്കും.. വീഡിയോ കണ്ടു. ഞാൻ ഒരു arthritis (rheumatoid) patient ആണ്‌. 30 years. Aayitt , Diabetic
    ആണ്. BP ഉണ്ട്. Knee joint
    Replace ചെയ്തത്‌ ആണ്. Two times. എല്ലാ joints നും pain ആണ്..
    5 months ആയി black seed കഴിക്കുന്നു. 20 gram വരെ കഴിക്കുന്നു. /day With honey.. എന്തെങ്കിലും problems ഉണ്ടാവുമോ. എല്ലാ മാസത്തിലും vormes disterbens
    ഉണ്ടാകുന്നു. അതിനും കൂടി
    Remedies പറഞ്ഞു തരുമോ സര്‍

    • @madukrishnan5309
      @madukrishnan5309 Рік тому +4

      രണ്ടു വർഷം ആയിട്ടും താങ്കൾ ഇവർക്കു oru മറുപടി കൊടുത്തില്ല ? നീയും മറ്റും എന്തിനാ ഇങ്ങനേ ഒരു ചാനൽ ഉണ്ടാകുന്നെ ?

  • @NaheemPML
    @NaheemPML 6 місяців тому

    Sthiramayi Black seed Oil kayikkunnathu nallathano?

  • @anvarahmed2259
    @anvarahmed2259 4 роки тому +14

    ഇങ്ങനെ കുടിക്കുന്നതിനും കഴിക്കുന്നതും ഏത് രോഗത്തിന് ആണെന്നോ എന്താണ് ഗുണമെന്നോ പറഞ്ഞില്ല

    • @mohammedriyas6280
      @mohammedriyas6280 4 роки тому

      ua-cam.com/video/B9Wxq-2Qoqw/v-deo.html ഇതൊന്ന് കണ്ടു നോക്കൂ സംശയം തീരും തീർച്ച

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 4 роки тому

      തട്ടിപ്പാണ്

    • @sulfikarali9008
      @sulfikarali9008 3 роки тому

      @@sanalkinavoorraghavan3859 ആരാ തട്ടിച്ചത്

    • @jaisonjoseph6702
      @jaisonjoseph6702 3 роки тому

      O

  • @NNJ-bi2zi
    @NNJ-bi2zi 7 місяців тому

    വയർ കുറയാൻ ഇങ്ങനെ കഴിച്ചാൽ പറ്റുമോ dr

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 4 роки тому +14

    കരിംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാം ആണ് Dr, ഞങ്ങൾ അങ്ങനെ കുടി കുന്നുണ്ട്

  • @RukiyaKp-z4p
    @RukiyaKp-z4p Рік тому

    Raktha vathathine karinjeerakam nallathano

  • @GRANDWIZARD313
    @GRANDWIZARD313 4 роки тому +6

    ഇതു ഒന്നും ഇല്ലാതെ ചവച്ചു കഴിക്കാമോ

  • @miyapathu7684
    @miyapathu7684 4 роки тому +19

    കുട്ടികൾക്ക് ഓർമ ശക്തിയും ബുദ്ധി ശക്തിയും കൂടാൻ എന്തെല്ലാം ചെയ്യണം

  • @zainaback8884
    @zainaback8884 4 роки тому +1

    Doctor thankyou for the infomation

  • @jithinjoy7967
    @jithinjoy7967 4 роки тому +4

    Sir fatty liver ullavark kazhikyamo

  • @paulyraphael2674
    @paulyraphael2674 4 роки тому +2

    How about cold pressed black seed oil. How it can be taken and dosage. Is the oil better or the seeds itself as you explained doctor?

    • @ushareji2878
      @ushareji2878 3 роки тому

      Thankyou doc.very valuable information

  • @silenthater621
    @silenthater621 4 роки тому +5

    Sir I am 42 years old. 63 kg. Fasting sugar 200. Taking ayuvedic medicine. May I take karijeeraka water life long sir. Now only I am taking this. I think after 10 days I will check my sugar level. Please give me your opinion

    • @aleyammavlog4308
      @aleyammavlog4308 3 роки тому

      .thank you sir for your video about black seed,super

  • @fousiyafousi7812
    @fousiyafousi7812 Рік тому

    Karimjeerakam vellathil itt thilapich aa vellam kudichude athinn kuzhappam undo

  • @ajisuprabha33
    @ajisuprabha33 4 роки тому +3

    Weight lose nu use cheyyamo

  • @jomijoseph1642
    @jomijoseph1642 3 роки тому

    Can youth eat this.