Karinjeeragam enna for faster hair growth❤Preparation of blackcumin seed oil❤ Best herbal hair oil

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 968

  • @dheenadinesh7099
    @dheenadinesh7099 3 роки тому +22

    Hi chechi... Nki athyavasyam nalla kattiyulla mudiyaayirunnu college padanakalathu Bangalore aayathukondu Mudi ullu kuranju.... Nalla hair fall undipo... Kure hair oils try cheythu but valiya result illa two months okke kazhinjal pazhayapoleyaagum.... Epo ee enna use cheyyunu nki nalla result aanu hair fall kuranju...kulikumbo Nallonam kozhiyumairunu adhoke maari... Podhuve hair care onnum cheyyarila.... But epo ee oil use cheyyunu.. Thank u so much

    • @AJITALKS
      @AJITALKS  3 роки тому +1

      Thank you❤🥰

    • @dheenadinesh7099
      @dheenadinesh7099 3 роки тому

      @@AJITALKS Chechi.... Ee oil nki usefull aanu... But Edhu thechathinu sesham dandruff cherungane vannu Pinne chorichilum.... Entha cheyyua... Pls reply

    • @remyaabin480
      @remyaabin480 2 роки тому +1

      @@AJITALKS Pregnancy time il e oil use cheyyunnath kond problem enthengilum undo ?

    • @AJITALKS
      @AJITALKS  2 роки тому

      കുഴപ്പമൊന്നും ഇല്ലാ തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കാം ❤👍

    • @remyaabin480
      @remyaabin480 2 роки тому

      @@AJITALKS Ok. Thank you

  • @lekshmi4474
    @lekshmi4474 3 роки тому +58

    Chechiyude അവതരണ രീതിയും വിനയവും തന്നെ ആണ് chechide highlights.. എനിക്ക് ചേച്ചിയെ ഒരുപാട് ishtava.. 🥰 Love you chechikkutty❤️

  • @maalusaranya9967
    @maalusaranya9967 3 роки тому +8

    നല്ല അവതരണം ആണ് ചേച്ചിയുടേത്.....പാക്ക് ഉണ്ടാക്കി ഉപയോഗിക്കുമ്പോൾ ചേച്ചിയുടെ സംസാരം imitate ചെയ്യാറുണ്ട്..... 😇ചേച്ചി പറയുന്നത് പോലെ തന്നെ പതിയെ പറഞ്ഞുകൊണ്ടാ തലയിൽ തേക്കുന്നത് 😇

  • @athirasajikumar4083
    @athirasajikumar4083 3 роки тому +17

    ഈ എണ്ണ തീർച്ചയായും try ചെയ്യും ❤❤🥰

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 роки тому +10

    Hi... ഈ എണ്ണ കാച്ചുന്ന രീതി ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. Thanks വീഡിയോ കാണിച്ചു തന്നതിന്.🌹👍👌🌹😊

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤❤❤👍

  • @varaddharajdev5387
    @varaddharajdev5387 3 роки тому +12

    Hai Ajisha, Natural place and song doesn't disturb. 👏🏻👏🏻

    • @AJITALKS
      @AJITALKS  3 роки тому +1

      Thank you🥰❤❤❤❤❤❤

  • @lakshmipriyakhhari3221
    @lakshmipriyakhhari3221 3 роки тому

    എനിക്ക് നല്ല വ്യത്യാസം അനുഭവപ്പെട്ടു. മുടി കറുത്ത് തുടങ്ങി.

  • @raiha____rai7996
    @raiha____rai7996 3 роки тому +6

    ചേച്ചിയുടെ വീഡിയോ കാണുന്നതുമുതൽ മുടി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ്.

    • @AJITALKS
      @AJITALKS  3 роки тому +1

      Hii dear, ആത്മാർത്ഥമായി നമ്മൾ മുടി കെയർ ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും അതിന്റെ റിസൾട്ട് കിട്ടും പെട്ടെന്ന് ഒരിക്കലും നമുക്ക് മുടി വളർത്തിയെടുക്കാൻ പറ്റില്ല എന്നാലും കുറച്ചു സമയമെടുത്തു തന്നെ റിസൾട്ട് കിട്ടും 🥰❤❤❤❤❤👍

    • @raiha____rai7996
      @raiha____rai7996 3 роки тому +1

      Reply thannathilorupaaad santhosham chechi❤️

    • @AJITALKS
      @AJITALKS  3 роки тому

      ❤❤❤

  • @SandeepKumar-ii5wz
    @SandeepKumar-ii5wz 3 роки тому +1

    നല്ല അവതരണം ഇ എണ്ണ ഉണ്ടാക്കി നോക്കണം

  • @jilshavijesh1854
    @jilshavijesh1854 3 роки тому +10

    ഇന്ന് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ 😍😍😍🎉🎉🎉 സൂപ്പർ
    ഞാനും തയ്യാറാക്കും 👍🏻👍🏻👍🏻

    • @AJITALKS
      @AJITALKS  3 роки тому

      Thank you thank you 🥰❤❤ എനിക്ക് സന്തോഷായിട്ടോ 😍😍😍

    • @jilshavijesh1854
      @jilshavijesh1854 3 роки тому

      അച്ചോടാ 💕💕💕💕💕💕💕♥️♥️♥️♥️♥️ ചേട്ടനോട് ഒരു ഹായ് പറഞ്ഞേ ✋🏻✋🏻✋🏻

    • @AJITALKS
      @AJITALKS  3 роки тому

      തീർച്ചയായും പറയാട്ടോ ❤❤❤❤❤❤❤❤❤

    • @jilshavijesh1854
      @jilshavijesh1854 3 роки тому

      👏🏻👏🏻👏🏻👏🏻

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤❤❤

  • @malusstatus2286
    @malusstatus2286 2 роки тому

    നന്ദി സഹോദരി ഈ വീഡിയോ ഉപകാരപ്രദമാണ്

  • @alfaafsal310
    @alfaafsal310 3 роки тому +5

    Eniku ettavum eshttam ullu UA-cam channel anu 🥰💕💖💖

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤❤❤

    • @alfaafsal310
      @alfaafsal310 3 роки тому

      @@AJITALKS ❤️❤️❤️

  • @suchitrasuchi2536
    @suchitrasuchi2536 Рік тому

    Hai aji oil supper anu enty mudi othiri koizhiju poit unda erunnu . Oil undakki upayoguchu eppol nall different und

  • @suni60able
    @suni60able 3 роки тому +10

    Half ltr coconut oil, 2.5 table spoon uluva, 8 big nellika, 8to 9 cheriya ulli, karimjeerakam 2.5 tablespoon, kaiyonni, 6 tandu curry vepila, Karim tulasi leaves, 5 to 6chembarthi poov, - crush karijeerakam n uluva first. Add rest n crush. Mix all crushed stuff in oil put the flame on high flame. Tilakkubol low flame. 15 minutes on low flame stirring continuously. Oil teliyannam.

  • @leverdoneil6237
    @leverdoneil6237 2 роки тому

    നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നു aji

    • @AJITALKS
      @AJITALKS  2 роки тому

      Thank you❤❤🥰🥰🥰

  • @sudhishnak.g5283
    @sudhishnak.g5283 3 роки тому +5

    Yes chechi.. I tried it... Nalla result indd💓💓💓

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤❤

    • @rasmiadiyodi1797
      @rasmiadiyodi1797 2 роки тому

      ഇത് കാച്ചാതെയും ഉണ്ടാക്കാമല്ലോ. ഏതാ best rest

  • @krishnenduponnu6703
    @krishnenduponnu6703 2 роки тому

    Enikku oruvadu ishtta pettu.... 💖💖🤗🤗🤗🥰

    • @AJITALKS
      @AJITALKS  2 роки тому

      ❤❤❤❤❤❤

  • @Rudhra376
    @Rudhra376 3 роки тому +6

    ഇതിനു മുൻപ് ഈ രീതിയിൽ എണ്ണ കാച്ചിയ video നോക്കി ചെയ്തു ഉപയോഗിച്ച്, എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട് 🥰🥰 tnx chechiiii 🥰🥰🥰😘😘🥳🥳

    • @AJITALKS
      @AJITALKS  3 роки тому +1

      Thank you🥰❤❤❤❤❤❤

    • @Rudhra376
      @Rudhra376 3 роки тому

      @@AJITALKS 🥰🥰🥰🥰🥰

    • @dikeshkd477
      @dikeshkd477 2 роки тому

      ചെമ്പരത്തി. കറിവേപ്പില, തുളസി ഇവ കഴുകിയതിനു ശേഷം ആണോ ചതച്ചത്, plz replay

  • @neethushibin6576
    @neethushibin6576 3 роки тому

    Ee ennakoott njan urappayum try cheyyum.

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤❤❤

  • @Shibishaji-gu7pu
    @Shibishaji-gu7pu 3 роки тому +60

    ഹായ് ചേച്ചി .... ഞാൻ ഒരു 3 week മുന്നെയാണ് ചേച്ചിയുടെ ഈ എണ്ണ ഉണ്ടാക്കിയത്. എനിക്ക് നന്നായിട്ട് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഈ എണ്ണ തേക്കാൻ തുടങ്ങിയപ്പോ മുടി കൊഴിച്ചിൽ നന്നായിട്ട് കുറഞ്ഞു .നല്ല മാറ്റമുണ്ട് ചേച്ചി ഇപ്പൊ എൻ്റെ മുടിക്ക്..... Thanks Chechi ... I Love u ....

    • @Shibishaji-gu7pu
      @Shibishaji-gu7pu 3 роки тому +4

      പിന്നെ അന്നത്തെ എണ്ണയിൽ കരിഞ്ചീരവും ഉലുവയും ചെമ്പരത്തിപ്പൂവും അങ്ങനെ തന്നെ ഇട്ടതായിരുന്നു. Crush ചെയ്തിട്ടില്ലല്ലോ ചേച്ചി

    • @AJITALKS
      @AJITALKS  3 роки тому +3

      Thank you dear love u too🥰❤❤❤❤❤

    • @AJITALKS
      @AJITALKS  3 роки тому +5

      ആദ്യം ചെയ്തപ്പോൾ അങ്ങനെയാണ് ചെയ്തിട്ടുള്ളത് കുറച്ചുകൂടി നല്ലത് ക്രഷ് ചെയ്തു ഇടുന്നതാണ് അടുത്ത തവണ തയ്യാറാക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതിട്ടോ 🥰❤❤❤❤

    • @ramshinathasni6433
      @ramshinathasni6433 3 роки тому +1

      @@AJITALKS alovera use cheyyamo

    • @AJITALKS
      @AJITALKS  3 роки тому +2

      അലോവേര മുടിക്ക് ചെയ്യുന്നതാണെങ്കിൽ ഉപയോഗിക്കാം 🥰❤👍

  • @aswathysujin5829
    @aswathysujin5829 3 роки тому +1

    Enna kachunna vdo venamenu njn paranjirunu 😍 thanks dear 😍😍😘😘😘

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤👍

  • @snehasanthosh8333
    @snehasanthosh8333 3 роки тому +6

    കട്ട waiting ayirunnu.... ❤❤❤

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤❤❤❤

  • @Sanzreelz
    @Sanzreelz 3 роки тому +1

    Enthanennu ariyilla.. Ethra thirakk anenkilum thante video kaanan enik bhayangara ishttavanu... Oru positive energy Anu.... Ente channelilekulla video edit cheyyumbol ayirikum mikkapozhum thante videode notification varunnathu.. Appo thanne editing nirthiyittu njan ingottu chadum video kaanan😜.. Athrayk resamanu thante videos kandirikkan

    • @AJITALKS
      @AJITALKS  3 роки тому

      Thank you thank you so much love you ❤❤❤❤❤❤❤❤

  • @aavaniaavani4973
    @aavaniaavani4973 3 роки тому +3

    Njn undakkiyitund 👌👌👌

  • @shabnabasheer9620
    @shabnabasheer9620 3 роки тому +1

    Dress adipoli aayttund

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤❤

  • @karthikaratheesh1258
    @karthikaratheesh1258 3 роки тому +5

    Alovera & custer oil add cheyyamo

  • @jilshavijesh1854
    @jilshavijesh1854 3 роки тому

    അജിഷ ഞാൻ ഇന്ന് ഇത് തയ്യാറാക്കി കേട്ടോ 💕💕💕👍🏻👍🏻

  • @jensyl815
    @jensyl815 3 роки тому +3

    Can we add gingelly oil n castor oils to make this oil

  • @ajithaka743
    @ajithaka743 3 роки тому

    നല്ല അവതരണം, സുന്ദരികുട്ടീ

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤❤❤

  • @smijadhanesh7943
    @smijadhanesh7943 3 роки тому +4

    ഞാൻ ഒരു പുതിയ subscriber ആണ്.. കഞ്ഞിവെള്ളം ഞാൻ ഉപയോഗിച്ചിരുന്നു പക്ഷേ അപ്പോഴും മുടി നല്ലതുപോലെ കൊഴിയുന്നുണ്ടായിരുന്നു...ഈ ചാനൽ കണ്ടത് മുതൽ.. കഞ്ഞിവെള്ളം ചലഞ്ച് ഞാൻ ആരംഭിച്ചു..15 ദിവസമായപ്പോഴേക്കും നല്ല വ്യത്യാസമുണ്ട്.. മുടികൊഴിച്ചിൽ നല്ലതുപോലെ കുറഞ്ഞു..keep going with you. Thank you Ajisha ❤❤❤🥰🥰

    • @AJITALKS
      @AJITALKS  3 роки тому +1

      Hii, ഒരുപാട് സന്തോഷം🥰❤❤❤❤❤❤❤

    • @sobhaskitchen9026
      @sobhaskitchen9026 2 роки тому

      Kanjivellam challenge enganeyada cheyya

  • @priyanidheesh5684
    @priyanidheesh5684 3 роки тому

    എന്തായാലും ഉണ്ടാകും... 👍👍👍ഇന്ന് സൂപ്പർ dress annu. Ithu eavide innu വാങ്ങിയതാ....

    • @AJITALKS
      @AJITALKS  3 роки тому

      Thank you❤🥰 Flipkart ൽ നിന്നാണ് വാങ്ങിച്ചത് 🥰❤👍

    • @mariyathulfathimapathu3213
      @mariyathulfathimapathu3213 3 роки тому

      @@AJITALKS hv jj

  • @rupamano1297
    @rupamano1297 2 роки тому +3

    Which type is best?.. Boiled or unboiled oil?

  • @sophiyarenju5312
    @sophiyarenju5312 3 роки тому +2

    കഞ്ചീരകം ജീരക എണ്ണ ഉപയോഗിച്ചിട്ട് എനിക്ക് മുടിക്ക് നല്ല മറ്റം ഉണ്ട് thanks ചോച്ചി l love you ചോച്ചി

  • @shalinikrishnan2860
    @shalinikrishnan2860 3 роки тому +11

    Hi Ajisha,
    കരിംജീരകം എണ്ണ ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഏത് ഹെയർ പായ്ക്ക് ആണ് നല്ലത്? എണ്ണ തേച്ച് എത്ര സമയത്തിനുള്ളിലാണ് പാക്ക് ഉപയോഗിക്കേണ്ടത്??

  • @sruthimurali0015
    @sruthimurali0015 3 роки тому

    Adipoliii... Karinjeerakam njan use cheyyunund... Adipoliya

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰🥰❤❤❤❤❤

  • @nandhiniprasana2454
    @nandhiniprasana2454 3 роки тому +5

    Detailed explanation thanks sister

    • @AJITALKS
      @AJITALKS  3 роки тому +1

      🥰🥰❤❤❤❤

  • @luckystarsworld6800
    @luckystarsworld6800 3 місяці тому

    Best hair conditioner paranj tharuo

  • @rosevarghese1843
    @rosevarghese1843 3 роки тому +5

    Waiting ayirunu❤❤

  • @athirababu5883
    @athirababu5883 2 роки тому +1

    Chechi ee എണ്ണ ഉപയോഗിച്ച് ആദ്യ ആഴ്ചകള്‍ എന്റെ മുടി കൊഴിഞ്ഞു ന്ന് njn മുന്‍പു paranjirunnu but എണ്ണ njn nirthilla. പിന്നീട് result kandu thank u chechiii. Love you

  • @രേഖഷാജു
    @രേഖഷാജു 3 роки тому +8

    ഇവിടെ കഞ്ഞുണ്ണി എന്നാണ് പറയുന്നത് എന്റെ വീട്ടിൽ ഒരുപാട് ഉണ്ട്

  • @jayashreetradingcompany1888
    @jayashreetradingcompany1888 3 роки тому

    Your bhringraj plant nice mam 👌👌

  • @naijajoseph1104
    @naijajoseph1104 3 роки тому +4

    What a coincidence, njn ipo oru oil preparation video search cheydhapo thane ajisha's video, oho old video aagum ennorthu, then time nokkiyapo, just 35 minutes ago. Definitely I will prepare this on coming weekend. Enik thalli hair growth challenge edukan patiyilla, because thalli leaves kittan pada. But njn hair care routine follow cheyunnudayirunnu. Last 1 week aayi njn ente own house il aanu, so routine oke thetti, ipo hair lossum ondeda. From may 11 to July 11 ente hair 3.5 inches koodi, thick aavunilla

  • @Meeragireesh1995
    @Meeragireesh1995 3 роки тому

    Super mole👌 njan mole karimjeerakam uluva veylathu vekkunna reethiyil cheyyan pokaya mole adyam cheytha vedio👌

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤ ഏതാണ് നമുക്ക് കംഫർട്ട് അത് ചെയ്താൽ മതി 🥰❤❤❤❤❤❤

  • @smitha.k.s8305
    @smitha.k.s8305 3 роки тому

    Thank you ചേച്ചി ഉപകാരപ്രദമായ വീഡിയോ ആണ്

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤👍

  • @harithaav3625
    @harithaav3625 3 роки тому +3

    Chechi karinjeerikam kachathatano kachiya oil ano kuduthal useful njn kachathath undakiyirunu athinekal useful ano ith ?

    • @AJITALKS
      @AJITALKS  3 роки тому +1

      രണ്ടും ഒരുപോലെ റിസൾട്ട് തന്നിട്ടുള്ള എണ്ണകളാണ് കച്ചത്തത് ആണ് ഉപയോഗിക്കുന്നതെങ്കിൽ അതു തന്നെ ഉപയോഗിച്ചാൽ മതി 🥰❤👍

  • @jincyjoy6294
    @jincyjoy6294 3 роки тому

    Ente Aji njan ennu engane onnu kachum.EeOru karyam nalla പേടിയാണ്.Ennayalum bakki ellarkkum upakarapedatte.ഞൻ simple uluva ad karimjeerakam as avenakkenna use cheytholam 😂.Sarikkum oru kachenna undakkanam ennundu bt no confidence.God bless you

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤ കാച്ചെണ്ണ ഉപയോഗിക്കാൻ കോൺഫിഡൻസ് ഇല്ലായെങ്കിൽ ആദ്യം തയ്യാറാക്കിയ രീതി ചെയ്യുന്നതാണ് നല്ലത് 😍😍😍

  • @bintumanu2103
    @bintumanu2103 3 роки тому +3

    Hi ചേച്ചി എനിക്ക് മുടി ഉണ്ടായിരുന്നു പക്ഷെ മുടിക്ക് കട്ടിയില്ലായിരുന്നു ചെമ്പരുത്തി പൂവ്, പഴം, തൈര് ഇവ ചേർത്ത് ഹെയർ പാക്ക് ഇട്ടേ പിന്നെ മുടിക്ക് നല്ല result anu കിട്ടിയത് മുടിക്ക് നല്ല കറുപ്പും കിട്ടി മുടിക്ക് നല്ല കട്ടിയും ആയി..Thank you chechi...... Nala oru hair pack paraju thannathinu... കരിംജീരകം എണ്ണ My favorite

    • @AJITALKS
      @AJITALKS  3 роки тому +1

      Thank you dear thank you so much 🥰❤❤❤❤❤❤❤❤

  • @helendona3380
    @helendona3380 3 роки тому

    Sprrrrr njan kathirunna video thnxxx chechizzz😘😘😘😘😘

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰🥰❤❤❤❤❤

  • @girijagirija8334
    @girijagirija8334 Рік тому

    Nellikapodiyaneghil athara spoon ചേർക്കണം

  • @aksharasbalan2629
    @aksharasbalan2629 3 роки тому

    Hi dear nte kachenna theerarai puthiyathu undakkan vend innale aattiya velichenna vangi vechathe ullu dhe innu oil video vannuu😄😄😄😄 thank u so much dear enthayalum try cheiyyum resultum update cheiyyame🤗🤗🤗👍🏻👍🏻👍🏻

    • @AJITALKS
      @AJITALKS  3 роки тому

      എന്തായാലും ട്രൈ ചെയ്തു നോക്കൂ 🥰❤❤❤❤❤❤

  • @jayashreetradingcompany1888
    @jayashreetradingcompany1888 3 роки тому

    Mam muze dengi kya ap bhringraj seeds pilz 🙏🙏

  • @abhimonu7176
    @abhimonu7176 Рік тому

    Ettavum best enna etha

  • @saranyaps2924
    @saranyaps2924 3 роки тому

    Thank you chechikutyy paragapo thane video itenu ❤️❤️.
    Karingeerakam njan vagi Chechi video idan nokki irikkuvayirunu.
    ❤️❤️use cheyithit ini parayave😍😍😍

    • @AJITALKS
      @AJITALKS  3 роки тому +1

      ഒക്കെ dear👍 എന്തായാലും ട്രൈ ചെയ്തു നോക്കൂ 🥰❤❤❤❤

  • @sreedevim9445
    @sreedevim9445 3 роки тому +1

    സൂപ്പർ ,ചെയ്ത് നോക്കാം

  • @Deepa25336
    @Deepa25336 3 роки тому

    ഉച്ചക്ക് vedio കണ്ടു ഉറങ്ങിപ്പോയി, ഇപ്പോഴാ ഓർത്തെ കമന്റ്‌ ഇട്ടില്ലല്ലോ എന്ന് 😄, oil നല്ല കളർ 👌👌

    • @AJITALKS
      @AJITALKS  3 роки тому

      അപ്പോ എന്റെ വീഡിയോ അത്രയ്ക്കും ബോർ ആയിരുന്നു അല്ലേ ഉറങ്ങി പോകാൻ പാകത്തിന് 😜😂😂😍😍😍

    • @Deepa25336
      @Deepa25336 3 роки тому

      @@AJITALKS അയ്യോ അങ്ങനെ അല്ല ഉറക്കം വന്നിട്ടും ഒഴുവാക്കാതെ ഞാൻ vedio കണ്ടില്ലേ 👍😆

    • @AJITALKS
      @AJITALKS  3 роки тому

      😍😍😍😍😍😍😍

  • @sruthysunuvlogs6925
    @sruthysunuvlogs6925 3 роки тому

    Chechide samsaram ishtayi video kanan Nalla rasund boar adikunilya

  • @rahamehaz4335
    @rahamehaz4335 3 роки тому +1

    Undakki nokkatto chechi kutti ❤️

    • @AJITALKS
      @AJITALKS  3 роки тому

      Hii dear എന്തായാലും ട്രൈ ചെയ്തു നോക്കൂ 🥰❤❤❤

  • @anushka4786
    @anushka4786 3 роки тому

    Iam a big fan of you.....

    • @AJITALKS
      @AJITALKS  3 роки тому

      Thank you love u❤❤❤❤❤❤

  • @Ottyan123
    @Ottyan123 3 роки тому

    Nalla avatharanam aarum isttapettu povum🥰🥰

  • @sharinder
    @sharinder 8 місяців тому

    Beautiful ❤️❤️

  • @prabithapv1133
    @prabithapv1133 3 роки тому

    Tanks അജികുട്ടി

  • @krishnapriya6336
    @krishnapriya6336 3 роки тому

    Kuttikalea teapichu kulipanula oil video cheyumo newborn Nd 4 plus aged Aaya kuttikalku veandi

    • @AJITALKS
      @AJITALKS  3 роки тому

      ക്യാരറ്റ് ഓയിൽ വീഡിയോ ചെയ്തിട്ടുണ്ട് അത് കുട്ടികൾക്ക് നല്ലതാണ് മഞ്ഞൾ അലർജി ഇല്ലായെങ്കിൽ മഞ്ഞളെണ്ണ ചെയ്തിട്ടുണ്ട് 🥰❤👍

  • @radinklp3094
    @radinklp3094 3 роки тому +1

    Velicha thanne venou chechi

  • @athirashankaran8427
    @athirashankaran8427 3 роки тому

    Tnqq chechy...........

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤❤❤

  • @serasera8755
    @serasera8755 Рік тому

    Ethu type plate aanu use chayunna . Guava leaf and Aloevera use add chayyamo

  • @raghiramlalraghiramlalragh4914
    @raghiramlalraghiramlalragh4914 3 роки тому +1

    2like and 2view ajisha., 😍

    • @AJITALKS
      @AJITALKS  3 роки тому

      😍😍😍😍😍

  • @tintutintu1928
    @tintutintu1928 3 роки тому

    Henna idunnathine patti oru video chaiyyamo?

    • @AJITALKS
      @AJITALKS  3 роки тому

      തീർച്ചയായും വീഡിയോ ചെയ്യാം ❤👍

  • @anumurali7015
    @anumurali7015 2 роки тому +1

    Ee oil aano veyilath vechundakunnathano better

  • @deepa5564
    @deepa5564 3 роки тому +1

    Hiii aji.... Njan first kanicha enna undakki... Ath kazhinju... Nalla mattamund mudik Nalla black colour und...❤️ Thqq Dr...
    Ini EEE enna undakkanam...
    Love you Dr❤️

  • @sujakrishnan-uk1ol
    @sujakrishnan-uk1ol Рік тому

    Thank you

  • @shajinashaji1873
    @shajinashaji1873 2 роки тому

    Chechi nan aakki ketto nokkatte

  • @shijilan5127
    @shijilan5127 3 роки тому +1

    Aloevera , chembharathi leaves kude cherkkamo

    • @AJITALKS
      @AJITALKS  3 роки тому

      മുടിക്ക് ചേരുന്നത് ആണെങ്കിൽ ഉറപ്പായും ചേർക്കാം 🥰🥰❤👍

  • @TwinkleTS
    @TwinkleTS Місяць тому

    Karinthulasi thanne venam enn nirbandano

  • @athirabiju5430
    @athirabiju5430 3 роки тому

    Stone breaker leaves( kizhukanelli) and poovankurunell , aloevera koode add cheyamo chechii

    • @AJITALKS
      @AJITALKS  3 роки тому +1

      ഈ പറഞ്ഞ സാധനങ്ങൾ മുടിയ്ക്കു ചേരും എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല 🥰❤👍

  • @nishamanim2180
    @nishamanim2180 2 роки тому +1

    Hi chechi naan enna kaachi 30 minutes chechi parannapoole cheyithu but mix cheyitha ellam nannayi morinnapoole aayilla entheghilum kuzhamundo enna theekunnathukodu

  • @sheelagirish494
    @sheelagirish494 2 роки тому

    Chechide karimjeerakam enna vere oru video njn kandirunu uluvayum jeerakavum podichitulathu ithil etha use full kooduthal result kittunathu

  • @VinodKumar-qk4my
    @VinodKumar-qk4my 3 роки тому +1

    Chechi chembarathi elayum kariveppilayum mathram arachu upayogichal mudi ullu vekkuvo neelam vekkuvo randinum replay tharane

    • @AJITALKS
      @AJITALKS  3 роки тому +1

      ചെമ്പരത്തിയിലയും കറിവേപ്പില മാത്രമായി ഉപയോഗിച്ചാൽ മുടി വളരാൻ ഏറ്റവും നല്ലതാണ് ദിവസം ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിച്ച് കൊടുക്കുന്നത് നല്ലതാണ് 🥰❤👍

  • @divyaraj6308
    @divyaraj6308 Рік тому

    Eyebrows il use cheyamo

  • @romilasunil7023
    @romilasunil7023 3 роки тому

    Try. Cheyam

  • @alfaafsal310
    @alfaafsal310 3 роки тому +1

    Hai chechi urappayum try cheyum 🥰🥰

  • @sinibenny1526
    @sinibenny1526 Рік тому

    Chechi artritees ullavarkku upayogikkamo nallennayil kachan kaziyumo

  • @msmallikaseshadri
    @msmallikaseshadri 3 роки тому +2

    Sinus problem ullavarkum upayogikyaamo?( tired of asking same q to many,pl reply)

    • @AJITALKS
      @AJITALKS  3 роки тому +1

      പാക്ക് നല്ല തണുപ്പാണ് തണുപ്പ് പറ്റാത്തവർ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും പിന്നെ ഒരുപാട് സമയം വെക്കാതെ കുറച്ച് സമയം വെച്ച് ട്രൈ ചെയ്തു നോക്കാം 🥰❤👍

    • @msmallikaseshadri
      @msmallikaseshadri 3 роки тому

      @@AJITALKS Thanks for the response, will try.

    • @AJITALKS
      @AJITALKS  3 роки тому

      🥰🥰❤❤

  • @supriyacs4653
    @supriyacs4653 2 роки тому

    mailanchiyila add cheyyaamoo??

  • @jubinashiju6455
    @jubinashiju6455 3 роки тому +1

    dear hair straightening pack cheyyamo

  • @lekshmi6395
    @lekshmi6395 3 роки тому

    Chechi eth allam ariche upayogikkamo

  • @trendymallutalks7503
    @trendymallutalks7503 3 роки тому

    Velichennak pakaram nallenna upayogikan patuo

  • @Jan_._girl
    @Jan_._girl 3 роки тому

    Chechiiu....... bhringaraj powder ann kayil ullath.. ath itta mathiyoiii
    Mathiyakil.. athra amt adukande ..
    1tablespoon mathiyo

  • @thamarai7125
    @thamarai7125 2 роки тому

    vanakam my I know what oil you are using I can't understand malaiyalam sis other ingredients all I now but what oil pls tell in e. glish or tamil

    • @kochu95
      @kochu95 Рік тому

      akka Coconut oil

  • @reshmireshmi3503
    @reshmireshmi3503 2 роки тому

    Cheachii edhinta Kuda alovera and neelamari chearkkavooo....plz reply

  • @thansila.k6810
    @thansila.k6810 3 роки тому

    Uppitta kannivellam upayogikaamo.athupole 10 vayasinu sheshamulla kuttikalku pack edaamo

    • @thansila.k6810
      @thansila.k6810 3 роки тому

      Eppoyaanu kandath video.ullu kuravulla mudiyenu.delivery kayineram frontinoke vallathe poyi.eppol cheyuna pack cheytha mathiyo.pls reply

    • @akhilas8916
      @akhilas8916 3 роки тому

      No

    • @AJITALKS
      @AJITALKS  3 роки тому

      ഉപ്പിട്ട കഞ്ഞി വെള്ളം ഉപയോഗിക്കരുത് മുടികൊഴിച്ചിലിന് കാരണമാകും ചെറിയ കുട്ടികൾക്ക് പാക്ക് ഉപയോഗിച്ച് കൊടുക്കാതിരിക്കുന്നതാണ് നല്ലത് 🥰👍👍

    • @thansila.k6810
      @thansila.k6810 3 роки тому

      @@AJITALKS thanks for the information

    • @thansila.k6810
      @thansila.k6810 3 роки тому

      @@AJITALKS frontil mudi vallathe poyi.ullulla mudi varaan entha cheyande.eppo ella videos kaanalund

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 роки тому +2

    E dressel sundare kutti ayettutt.😊👌🌹

  • @unniunni3991
    @unniunni3991 Рік тому

    Re oil kuttikalk use akkamo

  • @Sikhaponnu632
    @Sikhaponnu632 3 роки тому

    Waiting ayirunnu chechi ee videok പിന്നെ chechiyude ippo nadannod erikunna hair growth challengeil പങ്കെടുക്കാൻ pattiyila chechi helth probelm ayirunnu chechi asugam okey marittu cheyam tto🥰

    • @AJITALKS
      @AJITALKS  3 роки тому +1

      അസുഖമൊക്കെ മാറിയിട്ട് മാത്രം ചെയ്താൽ മതി love u dear🥰❤❤❤❤❤

  • @aiswaryaaishu7142
    @aiswaryaaishu7142 3 роки тому

    Chechi idhil എള്ള്, ചെമ്പരത്തി ഇല cherkaamooo

  • @Sumalatha279
    @Sumalatha279 3 роки тому

    kadayil ninnum vagunna karevepila use cheyamo

  • @aryams1205
    @aryams1205 3 роки тому

    Karinjeerakam gramil parayyvoo chechikutty....pettann reply tharane hostel pokunathine munb indakkan ane

  • @aleeshaali4854
    @aleeshaali4854 3 роки тому

    Njn ippo ithanu use cheyyunnath nalla rslt und

    • @AJITALKS
      @AJITALKS  3 роки тому

      Thank you🥰❤❤❤❤❤

  • @a___n___x
    @a___n___x 3 роки тому

    Tnks chechi🥰

  • @meenatchimeenu5399
    @meenatchimeenu5399 2 роки тому

    Hi sister...1/2 lit coconut oil prepare pannumbo arichu edutha piragu namakku ethana ml oil kitum sister pls reply me

  • @shalu4051
    @shalu4051 3 роки тому +1

    Chembarathi poovinte powder form use cheyyan pattumo athu eppozhanu add cheyyandathu