Це відео не доступне.
Перепрошуємо.

Aliyans - 54 | ഫാം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 лип 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 417

  • @sureshkumarp2
    @sureshkumarp2 4 роки тому +57

    അടച്ചിട്ട ബാത്റൂമിനുള്ളിൽ സമയം നോക്കി പല്ലുതേപ്പ് ചടങ്ങ് നിർവഹിക്കുന്ന ആധുനികനുണ്ടോ മനസ്സിലാവുന്നു , വിശാലമായ പറമ്പിലൂടെ ഉമിക്കരികൊണ്ടു പല്ലും തേച്ചു കൂടെ പ്രകൃതി നിരീക്ഷണവും നടത്തി പുലര്കാലം സുന്ദരമാക്കുന്ന ഗ്രാമജീവിതം.

  • @cmasshaji4957
    @cmasshaji4957 4 роки тому +10

    "ഫാം "ഒരു നല്ല കഥ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാലത്തിൽ സാധരണ സംഭവിക്കുന്ന സംഭവം ആണ്. ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികളെയും സാധരണക്കാരനും രാഷ്ട്രീയക്കാരനിൽ നിന്നും അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ രസകരമായും അതുപോലെ പ്രേക്ഷകരെ ഒരുപാട് ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു എപ്പിസോഡ് ഈ എപ്പിസോഡിലും പ്ര വാസിയുടെ ജീവിതം തിരഞ്ഞെടുത്തതിന് രാജേഷിനും അണിയറപ്രവർത്തകർക്കും ഒരുപാട് നന്ദിയുണ്ട് നിങ്ങൾ ഇവിടെ വരച്ചു കാട്ടിയത് പച്ചയായ സാദാരണക്കാരുടെ അനുഭവങ്ങൾ ആണ്. നമ്മുടെ നാട്ടിൽ ജീവിക്കണം എന്നുടങ്കിൽ രാഷ്ട്രീയക്കാരെയും ഗുണ്ടകളെയും കാണേണ്ട രീതിയിൽ കാണേണ്ടി വരും മഞ്ജുവും സൗമിയയും ശെരിക്കും അടിപൊളി എല്ലാവർക്കും ഒരിക്കൽ കൂടി എല്ലാ എപ്പിസോഡും കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ എന്റെ എല്ലാവിധ ആശംസകൾ നേരുന്നു
    By
    CMAS Shaji😍😍😍😍😍😍

  • @cletodavid4875
    @cletodavid4875 4 роки тому +57

    ചെയ്‌ത ബിസിനസ് എല്ലാം പൊട്ടിയ ഒരു മനുഷ്യനാ ഈ നിൽക്കുന്നത്.. എത്ര കൂളായ്ട്ട ക്ലീറ്റോ നിൽക്കണെ..
    😂😂😂

  • @rencymolmathew9114
    @rencymolmathew9114 4 роки тому +15

    എപ്പിസോഡ് 54...
    അളിയൻസ്...
    "ഫാo '
    കൗമുദി TV
    ഇന്നത്തെ എപ്പിസോഡ് നമ്മുടെ നാട്ടിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങൾ കൂട്ടി ചേർത്തിണക്കി..... എല്ലാവരും അവരവരുടെ ഭാഗങ്ങൾ നന്നായി അവതരിപ്പിച്ചു 🥰🥰
    നാട്ടിൽ ഒരു കാരണവശാലും ജീവിക്കാൻ സമ്മതിക്കാത്ത കുറച്ചു രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നമ്മൾക്കിടയിൽ ഉണ്ട്.... അതൊരു വലിയ സത്യം തന്നെ ആണ്....
    നാട്ടിൽ പാടങ്ങളും, പറമ്പുകളും തരിശായി കിടന്നാലും ഒരു കൃഷിയും ചെയ്യാതെ പച്ചക്കറികൾക്കും, മറ്റുൽപ്പനകൾക്കും അന്യ സംഥാനങ്ങളെ ആശ്രയിച്ചാണ് നമ്മൾ കേരളീയർ ജീവിച്ചു കൊണ്ടിരിക്കുന്നത്....
    മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെട്ട് കുറച്ചു കാശുണ്ടാക്കി നാട്ടിൽ വന്നു ഫാമോ, മറ്റെന്തെങ്കിലും ചെയ്തു ജീവിക്കാം എന്ന് കരുതി ചെയ്യാൻ തുടങ്ങിയാൽ പറമ്പിലേ കള പോലും പറിച്ചു കളയാത്ത രാഷ്ട്രീയപ്രവർത്തകരും, പരിസ്ഥിതി പ്രവർത്തകരും അപ്പോൾ വരും ഉടക്കും കൊണ്ട്...
    പാടങ്ങൾ കൃഷി ചെയ്യാതെ നശിച്ചു കിടന്നാൽ കൃഷി നടത്താൻ വേണ്ടി മുൻ കൈ എടുക്കുകയോ കൊടി കുത്താനോ ഈ രാഷ്ട്രീയപ്രവർത്തകരോ, പരിസ്ഥിതി പ്രവർത്തകരോ മുതിരാറില്ല 😡😡😡ആരെങ്കിലും എന്നതെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ നൂറു ന്യായങ്ങൾ നിരത്തി അത് മുടക്കുന്നത് സർവ്വ സാധാരണം ആണ്....
    നാട്ടിൽ നടക്കുന്ന സാമൂഹിക വൈകല്യം അപ്പാടെ വരച്ചു കാട്ടി തന്നു 🥰🥰
    ലില്ലിക്കുട്ടി ഒരു ഭാര്യയുടെ ആകുലത നന്നായി അഭിനയിച്ചു കാട്ടി..
    കനകനോടുള്ള സ്നേഹം തങ്കത്തിന്റെ ഓരോ വാക്കിലും പ്രതിഫലിച്ചു 🥰🥰🥰
    ക്ളീറ്റോ ഇന്ന് അളിയന് സപ്പോർട്ട് ആയിരുന്നു... കനകന്റെ പുതിയ സംരംഭം മുടക്കാൻ ഒന്നും ശ്രമിച്ചില്ല 🥰
    അവസാനം മനോജ്‌ വന്നു കാശ് തിരിച്ചു കൊടുക്കുമ്പോൾ പറയുന്ന വാചകങ്ങൾ നൂറു ശതമാനം ശരി ആയിരുന്നു.....
    ആരും നന്നാകാൻ നമ്മുടെ നാട്ടുകാർ സമ്മതിക്കില്ല.. പശു ഒട്ട് പുല്ല് തിന്നുകയും ഇല്ല പട്ടിയെ കൊണ്ട് ഒട്ട് തീറ്റിക്കുകയും ഇല്ല 😂😂😂😂
    അവസാനം ക്ളീറ്റോ പറയുന്നത് കറക്റ്റ് ആണ് കേരളത്തിൽ ലാഭം കിട്ടുന്ന ഒരേ ഒരു ബിസിനസ്‌ ആണ് രാഷ്ട്രീയം 👍🏻👍🏻
    രാഷ്ട്രീയപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കാരണം ഇങ്ങനെ എത്രയോ ആളുകളുടെ സ്വപ്ങ്ങൾ പൂവണിയാതെ കഷ്ടപെട്ടുണ്ടാക്കിയ കാശ് നഷ്ടം ആയിട്ടുണ്ടാകും 😢😢😢
    ശ്രീ രാജേഷ് തലച്ചിറക്കും, കഥാ രചയിതാവിനും, അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
    സ്നേഹത്തോടെ....
    റെൻസിമോൾ 🖋️🥰🥰🥰

  • @ashrafibrahimkm6552
    @ashrafibrahimkm6552 4 роки тому +6

    ചെയ്ത ബിസിനസ് മുഴുവനും പൊട്ടിയ മനുഷ്യനാണ് ഈ നിൽക്കുന്നത്
    എന്തൊരു ഹാപ്പിയാ😜😜😜

  • @sharanyashyju5555
    @sharanyashyju5555 4 роки тому +255

    ഈ വീട് മുഴുവനായി ഒന്നു കാണിക്കുമോ. കാണേണ്ടവർ ഇവിടെ like അടിക്കു

    • @rajisasikumar9348
      @rajisasikumar9348 4 роки тому +5

      എനിക്ക് കാണണം 🙋

    • @buddyupwithdelyna5904
      @buddyupwithdelyna5904 4 роки тому +5

      Can’t show the whole house because the left half of the house is the police station , kitchen is the same for both families but shown in different angles, side of the house is the party office and so on. In a way they are showing the whole house.

    • @sharanyashyju5555
      @sharanyashyju5555 4 роки тому +3

      @@buddyupwithdelyna5904 അതുകൊണ്ട് തന്നെയാ കാണണം എന്നു പറഞ്ഞത്.

    • @artphotos
      @artphotos 4 роки тому

      nammal kandittundu

    • @vijithchettiar7820
      @vijithchettiar7820 4 роки тому +1

      YiDuuujhyegyrufyfuryeihdjdudrjrkffjcfudjchffrjeejehgjewysjdffffhgghbhbbnhjbjjkjlrjrjrkekejrkrkrrirjrttkttkdiifkugktkutkrkeiklpiiyuycdswaevvbbhjxjrtjgut1234567890dfjfjffjekdkdiffigkgigkgtktkorltigktktlyotltktkrtkkrtitggggggfkdiforsowsdfccbnmhgtgghdkuekeueiejtykyigigkt
      Nrjrjtutjriurjurttiririrurti. Hhhgjnjsufuftjffkifufkffifkifkffkfkd
      Nnffyuuigiiuiiiiiurrjrirriurgdccbjbbvfjfjjfejjejejrjrfjjfjfkjgng vvjjkbguuuujiuiuuuiuuiytgvvgfueurrttyyiipodddeywqasxzvgvgvbfhghhkhhvjhvnvcvghhcvfgggvgyhhghghdfjcjfrkrkekssoieideidgigygkyecjjhh

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 роки тому +21

    അങ്ങനെ ക്ളീറ്റോ തെങ്ങിനും പേരിട്ടു...😝😝നടരാജൻ😝😝..ക്ളീറ്റോ മ്മടെ നടരാജനെ തൊട്ട് കളിക്കണ്ട ട്ടോ...💪💪💪😂😂😂😂

  • @suryadeva2009
    @suryadeva2009 4 роки тому +11

    Dear Rajesh Sir,
    കഴിഞ്ഞ കുറേ നാളുകളായി ഞങ്ങളെ വല്ലാതെ ചിരിപ്പിച്ചുകൊണ്ടിരുന്ന സാറും ടീമും അടുത്ത ദിവസങ്ങളിൽ ചിരി നിർത്തി ഞങ്ങളെ ചിന്തിപ്പിക്കുകയാണല്ലോ. ഈ കൊറോണാ കാലത്ത് വീട്ടിലിരിക്കുന്ന ഞങ്ങൾ അങ്ങനങ്ങ് ചിരിക്കണ്ട എന്ന് വിചാരിച്ചുവോ. എന്തായാലും ഫാം എന്ന എപ്പിസോഡ് കുടുംബങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് കാരണമായി എന്നറിയിക്കട്ടെ.
    പ്രവാസിയായാലും അയൽവാസിയായാലും ഒരു സംരംഭം തുടങ്ങുന്നുവെന്നറിഞ്ഞാൽ ഞങ്ങടെ നാട്ടിലെ ചില രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരുമെന്ന് വേണ്ട ഞങ്ങൾ ചില അയൽവാസികൾ പോലും ജാഗരൂകരാകും തീർച്ച. കനകൻ പറഞ്ഞ കാര്യം വളരെ ശരിയാണ്, അന്നേവരെ ഒരു ചെടിയോ മരമോ നട്ടുപിടിപ്പിക്കാത്ത, അൽപം വെള്ളം തരൂവെന്ന് പറയാതെ പറഞ്ഞാൽ പോലും ഒരു തുള്ളി വെള്ളം പോലും ചെടിക്കൊഴിക്കാത്ത, പ്ലാസ്റ്റിക്കുകൾ പരിസരങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ മനോജിനെപ്പോലെയുള്ള പ്രവാസികളുടെ ഫാമിനു നേരെ ആഞ്ഞടിക്കും. ബിസിനസ് മാത്രമല്ല, ഏതെങ്കിലുമൊരു പാവപ്പെട്ടവൻ ആകെയുള്ള നാല് സെന്റ് സ്ഥലത്ത് ഭാര്യയുടെയും മകളുടെയും കാതിലെ കടുക്കൻ വരെ വിറ്റ് ഒരു വീട് പണിയാൻ ആരംഭിച്ച് നോക്കട്ടെ, അയൽവാസിയായ ഞങ്ങൾ ഉടൻ എത്തും അഭ്യുദയകാംക്ഷികളായി. ആ ഭൂമിയുടെ ചരിത്രം, വാസ്തു, പ്രേതബാധ, അകാല മൃത്യു ഒക്കെ അവനെ ഓർമ്മിപ്പിക്കാൻ. അപ്പോഴും തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങളുടെ നിയമക്കണ്ണ് ഉണരും. റോഡിൽ നിന്നും 3 മീറ്റർ വിട്ടിട്ടുണ്ടോ, CADA യുടേയോ പഞ്ചായത്തിന്റെയോ തോട് അരികിലുണ്ടോ, പള്ളിവാസൽ മുകളിലൂടെ പോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ . പിന്നെ അജ്ഞാത ഫോൺ വിളികളുടെ പ്രവാഹമായി പഞ്ചായത്തിലേക്കും KSEB യിലേക്കുമൊക്കെ. വീട് വയ്ക്കാൻ സ്വരൂപിച്ച സമ്പത്തിലൊരു ഭാഗം നിയമ തടസങ്ങൾ നീക്കാൻ അയാൾക്ക് ചിലവഴിക്കേണ്ടിവരും. ഇതാണവസ്ഥ.
    ഒരു പ്രവാസിയുടെ നിസ്സഹായാവസ്ഥ ശരിക്കും പ്രകടമാകുന്നുണ്ട് മനോജിന്റെ മുഖത്ത്. ഒരു പ്രവാസിയെന്ന് പറയുമ്പോൾ സ്പ്രേയുടേയും, യാർഡ്ലി സോപ്പിന്റെയും, ഫോറിൻ സാരിയുടേയും മണമാണ് ഞങ്ങടെ മനസിൽ. വല്ലപ്പോഴും നാട്ടിലെത്തുന്ന പ്രവാസി നാടിനെയും നാട്ടുകാരെയും നോക്കി പ്രകടിപ്പിക്കുന്ന സന്തോഷമാണ് നാം കാണുന്നത്. വിദേശത്തെ അയാളുടെ ആട് ജീവിതത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഓരോ പ്രവാസിയും നഷ്ടപ്പെടുത്തുന്ന സുഖത്തെക്കുറിച്ചും ചിന്തിക്കാറില്ല. അമ്മിഞ്ഞപ്പാലിന്റെ മണമുള്ള വായ കൊണ്ട് തന്റെ കുഞ്ഞ് ആദ്യമായി അച്ഛാ എന്ന് വിളിക്കുന്നത് നേരിൽ കാണാൻ കഴിയാത്ത എത്ര പ്രവാസികളുണ്ട്. ഒരു പ്രവാസിയും സ്വന്തം സുഖം തേടിയല്ല വിദേശത്ത് പോകുന്നത്. കുടുംബത്തിനു വേണ്ടിയാണ്, ഭാര്യയ്ക്കോ ഭർത്താവിനോ, അച്ഛനമ്മമാർക്കോ, സഹോദരങ്ങൾക്കോ, മക്കൾക്കോ വേണ്ടിയാണെന്നത് പലപ്പോഴും കുടുംബക്കാർ പോലും മറക്കുന്നു. പ്രവാസിയെ നാട്ടിൽ കണ്ടാൽ ആദ്യം തിരക്കുക എന്നാ മടക്കം എന്നാണ്. ഇനിയെങ്കിലും നാട്ടിൽ കഴിയു ഞങ്ങളും ഒപ്പം കൂടാം എന്ന് പറയാൻ ഈ നാട്ടിൽ കനകൻമാർ വളരെ കുറവാ.
    എന്നെപ്പോലുള്ളവരെക്കൊണ്ട് ഇതൊക്കെ ചിന്തിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ ഇന്നലത്തെ എപ്പിസോഡ് ഒരു വിജയം തന്നെയാണ്. Big salute to all Aliyans Team.
    പ്രിയപ്പെട്ട കനകൻ ഞങ്ങളിലെ പ്രവാസികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കും. ഞങ്ങളിലൊരാളായ മനോജിനെ സഹായിക്കാൻ മനസ് കാട്ടിയതിന്. ഒപ്പം നിന്നതിന്. പ്രവാസികൾ സ്വന്തം നാട്ടിലെ മുത്തായി കനകനെ കണക്കാക്കുകയാ, ഒന്നും തോന്നരുത്.
    എന്റെ ക്ലീറ്റോ , ക്ലീറ്റോയുടെ വാക്കുകൾ കേൾക്കുമ്പോൾ ഞങ്ങൾക്ക് മാത്രമല്ല തെങ്ങിനും ദേഷ്യം വരുമെന്ന് മനസിലായല്ലോ. ആ തെങ്ങ് പേട്ട് തേങ്ങ മാത്രം തന്നത് എത്ര നന്നായി. അല്ലെങ്കിൽ ഇന്നലെ ക്ലിറ്റോയുടെ തലയുടെ അവസ്ഥ എന്താകുമായിരുന്നു. ഇതാ പറയുന്നെ തെങ്ങ് ചതിക്കില്ലാന്ന്. ക്ലീറ്റോ ഏതെങ്കിലും പ്ലാവിന്റെ ചുവട്ടിൽ ചെന്ന് നിന്ന് നടരാജനെ കുറ്റം പറയരുതേ. മരങ്ങൾക്ക് പോലും നടരാജനെ വലിയ ഇഷ്ടാ. അല്ല ക്ലീറ്റോ നിങ്ങടെ കുടുംബത്തിൽ ക്ലീറ്റോ മാത്രമേ പല്ല് തേയ്ക്കുവെള്ളോ. എന്നും പല്ല് തേയ്പ്പോട് തേയ്പ്പാണല്ലോ, തലങ്ങും വിലങ്ങും ഇങ്ങനെ തുപ്പരുതേ. ഓർക്കണം " തുപ്പരുത് തോറ്റു പോകും"

  • @Achayan53
    @Achayan53 4 роки тому +50

    *നാട്ടിൽ സംരംഭം തുടങ്ങുമ്പോൾ കോടി കുത്തുന്ന പാർട്ടിയെ ഓർത്തുപോയി....അവസാനത്തെ ഡയലോഗ് പൊളിച്ചു പോരുന്നോ ന്റെ DDT പാർട്ടിയിലോട്ട്....മുതൽ മുടക്കില്ലാതെ വായിൽ നാക്ക് കൊണ്ട് വിജയിക്കുന്ന ഏക സംരംഭം....ക്‌ളീറ്റൊ.....😂😂😂*

    • @kristommundakayam4042
      @kristommundakayam4042 4 роки тому +1

      തൃശൂർ അച്ചായനോ ...
      ആലുവയും മീൻ കറിയും പോലെ ...
      ACHAYANS is the name exclusively for Nasranis from Kottayam [especially Catholics from Kanjirappally Taluk]

    • @Achayan53
      @Achayan53 4 роки тому +4

      സുഹൃത്തേ ന്റെ നെയിം കണ്ടു വിമർശിക്കാൻ മാത്രം ന്തിരിക്കുന്നു..🤔ഞാൻ 15 വര്ഷം ആയി പ്രവാസി ആണ് എന്റെ കൂടെ ഉള്ളവർ എല്ലാരും മുസ്ലിംസ് ആണ് അവർ എന്നെ വിളിക്കുന്ന വിളിപ്പേരാണ് അച്ചയാൻ അതുകൊണ്ടാണ് ഇങ്ങനെ ഒരു നിക്ക് നെയിം യൂസ് ചെയ്യുന്നത് പിന്നെ(അച്ചായൻ വിളി)കോട്ടയം നസ്രാണികൾക്ക് മാത്രം ഉള്ളതാണെന്നുള്ള എന്നെകാൾ ലോക പരിചയം കൂടുതൽ ഉള്ള താങ്കളുടെ അറിവ്‌ പകർന്നു തന്നതിന് നന്ദി...😊

    • @kristommundakayam4042
      @kristommundakayam4042 4 роки тому +1

      @@Achayan53 ആളുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുമ്പോൾ രസകരമായ എന്തെങ്കിലും ചർച്ച തുടങ്ങാമെന്ന് കരുതി ഒരു ചൂണ്ട ഇട്ടതാ ... ആരും കൊത്തിയില്ല ...എല്ലാര്ക്കും വേറെ തിരക്കുകകളാ ..
      ഞാൻ കാഞ്ഞിരപ്പള്ളിക്കാരനുമല്ല കത്തോലിക്കനുമല്ല ..എന്നാലും ഒരു രസത്തിനു പറഞ്ഞതാ ..
      Sorry Bro!! No offence

  • @nehanishint107
    @nehanishint107 Рік тому +3

    ഞാൻ അളിയൻസ് ടീമിന്റെ വലിയ ഒരു ഫാൻ ആണ്❤️.....ഊണിലും ഉറക്കത്തിലും ഞാൻ അളിയൻസ് കാണും.👍......എനിക്ക് അളിയൻസിൽ ഉള്ള എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് ❤️🌹....എങ്കിലും കൂടുതൽ ഇഷ്ടം മുത്ത് ചേച്ചിയെയും തങ്കം ചേച്ചിയെയും കനകൻ ചേട്ടനെയും ആണ്..ഇവർ നന്നായി അഭിനയിക്കുന്നുണ്ട് ❤️❤️.....ക്‌ളീറ്റോ ചേട്ടൻ വയങ്കര കോമഡി ആണെല്ലോ 🤣🤣🤣....എന്തായാലും അളിയൻസ് ടീമിലെ എല്ലാവരും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു....God bless you all in the aliyans team❤️❤️❤️❤️..................

  • @soumyaus9760
    @soumyaus9760 4 роки тому +18

    "തങ്കം ചേച്ചീടെ motivation superbbb😆😆.. ചെയ്ത ബിസിനസ്സുകൾ എല്ലാം പൊട്ടിയ ആളാ ഈ നിക്കണെ.,, എന്തൊരു ഹാപ്പിയാ😜"

  • @youme374
    @youme374 4 роки тому +22

    വിഷയം നന്നായി 👌
    കനകൻ : ഞാൻ ഒരു പോലീസുകാരനാണ്
    വീണ്ടും കനകൻ : ഞാൻ ഒരു പോലീസുകാരനാണ് ഇങ്ങനെ ഒരുപാട് പറയല്ലേ കനകാ അതിൽ ഒരു സുഖല്ല

  • @shaijumelila
    @shaijumelila 4 роки тому +24

    വളരെ നല്ല എപ്പിസോഡ്. കോമഡി കൂടുതൽ ഉൾപ്പെടുത്തി ചെയ്തു.. രാജേഷ് ടീമിന് ആശംസകൾ. രാജീവ്‌ കരുമാടി 😍

  • @sherinjoby1
    @sherinjoby1 4 роки тому +8

    Thankam nilathu mat ettu kidannu...novel vayich urakkam thoongunna scene...pwolich...pakka natural.. feeling nostalgic....

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 4 роки тому +105

    ഈ പല്ലും തേച്ച് ഇങ്ങിനെ തുപ്പി നടക്കുന്ന രംഗങ്ങൾ വല്ലാതെ അലോസരപ്പെടുത്തുന്നു

    • @ushadhanyatha1813
      @ushadhanyatha1813 4 роки тому +3

      Yes... തുപ്പരുത് തോറ്റ് പോകും..

    • @renukavenkateswaran1749
      @renukavenkateswaran1749 4 роки тому +6

      Yes inimel ithu aavarthikkarathu aye arappu tjonunnu

    • @nishanthjayan9756
      @nishanthjayan9756 4 роки тому +5

      അതെ തുപ്പി കാണിക്കുന്നത് തെറ്റാണ്.

    • @aswanikannan6328
      @aswanikannan6328 4 роки тому +5

      Serikum... 🤮😬

    • @mujeebrahaman1980
      @mujeebrahaman1980 4 роки тому +2

      പകുതി കണ്ട് പല്ല് തേക്കുന്നതിനെ പറ്റി കമെന്റ് ഇടാൻ വന്നതാ ഞാൻ

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 роки тому +8

    അളിയൻസ്
    എപ്പിസോഡ് - 54- ഫാം
    ആദ്യമേ തന്നെ ഈ എപ്പിസോഡിന്റെ കഥാമൂല്യത്തെ പറ്റി പറയട്ടെ! നല്ലൊരു തീം ആയിരുന്നു ഇന്നത്തെ എപ്പിസോഡ്👍👌 ആവശ്യത്തിലുപരി അനാവശ്യമായി മാത്രം കൊടി പിടിക്കുന്നവർ നമുക്കു ചുറ്റും ഉണ്ട്. അവർ യഥാർത്ഥത്തിൽ പൊതുപ്രവർത്തകരല്ല പിൻതിരിപ്പരുംപരാദ ജീവികളും മാത്രമാണ് ' ' എന്നിരുന്നാലും രാഷ്ട്രീയ പ്രവർത്തകരേയും പൊതു പ്രവർത്തകരേയും അടച്ചാക്ഷേപിക്കുന്ന പ്രവണതയോട് യോജിക്കുന്നില്ല
    .ഒട്ടനവധി പരിസ്ഥിതി സംഘടനകൾ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട് അതിൽ തന്നെ മുന്നിൽ നിന്ന് സമര ഭീഷണി നടത്തി പിന്നിലൂടെ പൈസയും വാങ്ങി പ്രത്യയശാസ്ത്രത്തെ കളങ്കപ്പെടുത്തുന്നവരും ധാരാളമാണ്. വെറുതെ വാർത്തകൾ സൃഷ്ടിച്ച് തെക്ക് വടക്ക് നടക്കുന്നവരും കുറവല്ല നമ്മുടെ നാട്ടിൽ '
    പൊതുപ്രവർത്തകർ ഇങ്ങനെയാണ് എന്ന് പറയുന്നത് കൂടാതെ എങ്ങനെ ആയിരിക്കണം എന്നുള്ള എപ്പിസോഡ് വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നു. അതായിരിക്കണം യഥാർത്ഥ മെസേജ് എന്ന അഭിപ്രായവും ഉണ്ട്.
    ഫാം എന്ന തലക്കെട്ട് അത്ര രസമുള്ളതായി തോന്നിയില്ല
    ഇനി അഭിനേതാക്കളുടെ കാര്യമെടുക്കാം ' തുടക്കം ഗംഭീരമായിരുന്നു' എന്നാലും ഒരു തേങ്ങ നെറുകം തലയിൽ വീണിട്ട്, അതിനു ശേഷമുള്ള ക്ലീറ്റോയുടെ പ്രകടനം തേങ്ങ just miss ആയ പോലെയുള്ള ഫീലീംഗേ തോന്നിയുള്ളൂ. അവിടങ്ങ് ഇരുന്നു പോവണമായിരുന്നു' അവിടെ ലില്ലിക്കുട്ടിയുടെ entry യും കൂടുതൽ രസമായേനെ.
    ശേഷം പതിവുപോലെ ഒട്ടും അലോസരപ്പെടുത്താതെ അഭിനയിച്ചു തകർത്തു താരങ്ങൾ.
    നക്ഷത്രക്കമ്മലിലെ പുഷ്പന്റെ entry യുടെ പഞ്ച് പരിസ്ഥിതി പ്രവർത്തകന് ഇല്ലായിരുന്നു. സംഭാഷണത്തിൽ അവ്യക്തതയും ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ ക്ലീറ്റോയും പാർട്ടിയും വരുന്നത് കണ്ടപ്പോൾ തോന്നിയത്, അവര് തന്നെ പറഞ്ഞ് വിട്ടതായിരിക്കുമോ ഇവരെ എന്നായിരുന്നു. ക്ലീറ്റോ യുടെ സ്വാഭാവം വെച്ച് അങ്ങനെ സംശയിച്ചു പോയതിൽ തെറ്റുണ്ടോ?
    ഭർത്താവ് പൈസയെല്ലാം ബിസിനസ് ചെയ്ത് നശിപ്പിക്കുന്നത് കണ്ട ലില്ലി കുട്ടിയുടെ ആധിയും, തങ്കത്തിന്റെ കനക വാൽസല്യവും' (അവരുടെ പേരുകൾ തന്നെ പര്യായപദങ്ങളല്ലേ )
    ക്ലീറ്റോയുടെ ആർക്കോ വേണ്ടിയുള്ള ഒട്ടും ആത്മാർത്ഥതയില്ലാത്ത വേവലാതിയും (പെങ്ങൾക്കു വേണ്ടിയാണെന്നു പറയുന്നു, സംശയിക്കേണ്ടിയിരിക്കുന്നു), കനകന്റെ ധാർമ്മിക രോഷവും, ഒരു പ്രവാസിയുടെ സ്വപ്നങ്ങളിലേക്ക് കടന്നു വന്ന സെന്റിമെൻറൽ സീനും ഈ എപ്പിസോഡിനെ തീർത്തും നിറവുള്ളതാക്കി👍👍👌👌👌
    കഴിഞ്ഞ എപ്പിസോഡിനെപ്പോലെ ഇതും വരവേൽപ്പ് എന്ന പഴയ മോഹൻലാൽ ചിത്രത്തെ ഓർമ്മിപ്പിച്ചു'
    എല്ലാവർക്കും അഭിനന്ദനങ്ങൾ🥰🥰🥰👌👍👍👍
    Roosh😍😍💃

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +5

    ഞാൻ സ്ഥിരമായി അളിയൻ... അളിയൻ.. ന്നു എന്നും കാത്തിരിക്കും ഇത്‌ കണ്ടാൽ നല്ല ആശ്വാസം മാണ് മനസിന്‌.... i. Love. You. Aliyan..

  • @rosheenasahar4996
    @rosheenasahar4996 4 роки тому +12

    ഓരോ എപ്പിസോഡിനും ആകാംഷയോടെ കാത്തിരിക്കുന്ന പരിപാടി ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +47

    ക്ലീറ്റോ പല്ല് തേച്ച് ഇങ്ങനെ തുപ്പി നടക്കുന്നത് ഇടക്കിടക്ക് കാണുന്നത് ശരിയല്ല

  • @nishanthjayan9756
    @nishanthjayan9756 4 роки тому +43

    ഇങ്ങനെ തുപ്പി കാണിക്കുന്നത് ശരിയല്ല. നേരത്തെ ഞാൻ ഇതൊന്നു സൂചിപ്പിച്ചതു ആയിരുന്നു. വളരെ അലോസരമാകുന്നു. തന്നെയുമല്ല കൊറോണ എന്ന മഹാമാരി പടരുന്ന ഈ സമയം.സ്കൂട്ടറിൽ വന്ന് ഹെൽമെറ്റ്‌ ഊരുന്ന കനകനും തുപ്പുന്നു.

  • @syamkumarn7015
    @syamkumarn7015 4 роки тому +2

    ഇവിടെ എന്തെങ്ങിലും ഒരു സംരംഭം തുടങ്ങി ജീവിക്കാൻ നോക്കിയാൽ ഉടൻ അതിനു തടയിടാൻ കുറെയെണ്ണം ഇറങ്ങി തിരിക്കും, ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണിത്..... കൊള്ളാം നല്ല എപ്പിസോഡ്

  • @Samyuktha369
    @Samyuktha369 4 роки тому +15

    Day by day , episode by episode, became superb.... ஒவ்வொரு எபிசோடும் அருமையாக இருக்கின்றது...

    • @vv4037
      @vv4037 4 роки тому

      Enthenkilum manassilavunnundu????

    • @jahirhussain1130
      @jahirhussain1130 4 роки тому

      உண்மைதான்

  • @bushrasalim4733
    @bushrasalim4733 4 роки тому +7

    ഹായ് എപ്പിസോഡ് 54 ഫാം കണ്ടു സൂപ്പർ!!!!
    ആദ്യം തന്നെ പറയാനുള്ളത് ക്ലീറ്റോ നെപറ്റിയാ ...... പൊന്നു ക്ലീറ്റോ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ ... എനിക്കിനിയും കുറേക്കാലം കൂടെ ജീവിക്കണം... പറമ്പിൽ നിക്കുമ്പോൾ സഹോദരീ യും , സഹോദരനും കൂടെ രഹസ്യം പറയുന്നത് അടി പൊളി ക്ലീറ്റോക്ക് ചേരുന്ന പെങ്ങൾ .. പാവം അതും കേട്ട് അണികളേം കൂട്ടി സംഭവ സ്ഥലത്ത് ഓടി എത്തുന്നു. അതും നന്നായി : അതന്റെ ഇടയിൽ അളിയൻ എന്നോട് ബീ സിനസ് തുടങ്ങുന്ന കാര്യം പറഞ്ഞില്ലാന്ന് പറയുമ്പോഴും ഉള്ളിൽ തട്ടിയ സങ്കീടത്തിന്റെ ധ്വനീയുണ്ടായിരുന്നു.😢. പക്ഷെ എത്ര . ആരൊക്കെ ഉപദ്രവിച്ചാലും . അടുത്ത നിമീ ഷം മറക്കുന്ന ക്ലീറ്റോയ്ക്ക് പ്രത്യേക അഭീനന്ദങ്ങൾ🌷. ഇതിലെ ഗുഡ് മെസേജ് . ആരെങ്കിലും എങ്ങനെ കഷ്ടപ്പെട്ടിട്ടാണേലും നാട്ടിൽ ജീവിക്കാം എന്ന് വച്ചാൽ സമ്മതിക്കാഞ്ഞ കുറേ മൂരാച്ചി പൊതുപ്രവർത്തകർ. പിന്നെ എല്ലാ കാര്യത്തിലും കനകന് സപ്പോർട്ടാക്കുന്ന നമ്മുടെ മുത്ത് തങ്കം. തങ്കത്തിന്🍬. എല്ലാം കൊണ്ടും കൊള്ളാം : പറയാൻ വീട്ട് പോയ ഒരു കാര്യം. ഒന്നും അറിയാതെ ആരും ആരെയും സംശയിക്കരുത് .........🙏

  • @LaijuKaruvel
    @LaijuKaruvel 4 роки тому +36

    തുടക്കം കലക്കി തെങ്ങ് ചതിക്കില്ല എന്നൊക്കെ പറയും പക്ഷെ ക്ളീറ്റോന്റെ വർത്തമാനം കേട്ടാൽ തെങ്ങുപോലും തേങ്ങക്ക് ഏറിയും 😆😆😆😆

  • @anicma
    @anicma 4 роки тому +10

    To start any business in Kerala, you need to get Swapna Suresh's permission first. This is what all our politicians have done.

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 4 роки тому +154

    ദൈവത്തേയോർത്ത് പല്ല് തേക്കുന്ന സീൻ മാറ്റി ചുമ്മ നടക്കുന്ന സീൻ ആക്കിയാലും വേണ്ടില്ല. പ്ലീസ്

    • @tensymolisaverygoodideamur6464
      @tensymolisaverygoodideamur6464 4 роки тому +10

      തീർച്ചയായും ....ഇത് കാണുമ്പോ തന്നെ അറപ്പാ

    • @shinepaul4066
      @shinepaul4066 4 роки тому +1

      Ayyo oo

    • @ushadhanyatha1813
      @ushadhanyatha1813 4 роки тому +2

      Yes....

    • @bobbykuruvilla2633
      @bobbykuruvilla2633 4 роки тому +18

      ഇതൊരു symbolic seen (രാവിലെ ആണെന്ന് തോന്നിപ്പിക്കാന്‍ ) ആണ് . അതുകൊണ്ടാണ് ആ സീന്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ഞാന്‍ ഒരു പഴയ സിനിമാക്കാരനാ.

    • @sulusareesh4564
      @sulusareesh4564 4 роки тому

      Breakfast kazhichu kondu kanunna njan🤢🤢🤢😟😟😟

  • @kuttappu4636
    @kuttappu4636 4 роки тому +8

    എന്റെ ഇഷ്ട പ്രോഗ്രാം ആണ്‌ ഇത് 😍😍😍😍

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +5

    യാഥാർത്ഥ്യത്തോട് ചേർന്നു നിന്ന നല്ല ഒരു എപ്പിസോഡ്... 👍
    പോരുന്നോ എൻ്റെ കൂടെ ... ക്ലീറ്റോ ചേട്ടൻ പൊളിച്ചു...😃
    തക്കിളി മോളെവിടെ മോളേ 😍😍😍😍😍😍

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому +8

    😁😁😁പോരുന്നോ ddt പാർട്ടിയിലെക് ആചോത്യം അടിപൊളിയായി ഇന്നത്തെ എപ്പിസോഡിൽ അതികം അഫിനേതാക്കളെകുടി കുട്ടിയതിൽ സന്തോഷം ഒത്തിരിഇഷ്ടം അളിയൻസ് ടിം 🍇🍇🍇

  • @itsme1938
    @itsme1938 4 роки тому +1

    എനിക്ക് കിട്ടിയതാണ് ഇങ്ങനെ ഒരു പണി, പ്രമാണത്തിൽ കരഭൂമി ആയത് പോലും നികത്താൻ സമ്മതിച്ചില്ല, ഇപ്പോൾ ആ തടത്തിലത്രയും ഉൾനാടൻ മത്സ്യകൃഷി ചെയ്യുന്നു. ലോക് ഡൗണിന് ശേഷം നല്ല ഡിമാന്റുണ്ട്. ഇപ്പോൾ ഈ പ്രദേശത്ത് കടൽ മത്സ്യങ്ങളുടെയും പച്ചക്കറിയുടെയും വില്പന നിരോധിച്ചിട്ടുണ്ട്.

  • @swarnalathavasudevan3277
    @swarnalathavasudevan3277 4 роки тому +8

    Aliyans valare eshtam.natural acting. Ante cheriya request. Pallu brush cheyyunne scene orupad kanikkaruthe.. Dinner time ill aanu kanunnath.. Ethu oru negative comment aayi kanaruthe.. Valare nalla serial.

    • @ushadhanyatha1813
      @ushadhanyatha1813 4 роки тому

      Yes...ഇന്ന് കുറേ comments വന്നു .. ഈ request Director Rajesh Sir ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

  • @havishkarthika9336
    @havishkarthika9336 4 роки тому +2

    നന്മ മരം ക്ലിറ്റോ, ഒരു ഗതി യും പരഗതി യും ഇല്ലാത്ത മനോജ്‌ ന് ഒരു ബിസിനസ്‌ ഇലേക്ക് ക്ഷണിക്കുന്നു, 😍

  • @mareenareji4600
    @mareenareji4600 4 роки тому +17

    ഇങ്ങനെ brush പിടിച്ചു കൊണ്ട് നടക്കുന്നതും പല്ല് തേക്കുന്നതും ഒക്കെ കാണി കാതിരുന്നു കൂടെ

  • @alexdaniel8271
    @alexdaniel8271 3 роки тому +13

    Manoj character is a good actor.... Give him more important roles

  • @peacelove4807
    @peacelove4807 4 роки тому +57

    Spr this programm make me happy while releasing all stress

  • @anassalih6575
    @anassalih6575 4 роки тому +40

    Why is Chleto always brushing his teeth in all the episodes it’s boring

    • @abrahamka4089
      @abrahamka4089 4 роки тому +1

      അവൻ ഈ സീരിയലിൽ വന്ന ശേഷമാണ് പല്ലു തേപ്പ് തുടങ്ങിയത്.
      കുഞ്ഞുങ്ങൾക്ക് ഒരു പുതിയ കളിപ്പാട്ടം കിട്ടുമ്പോൾ ആദ്യം ഭയങ്കര ഇഷ്ടം ആയിരിക്കും എപ്പോഴും കൂടെ കൊണ്ടു നടക്കും. അതുപോലെ കരുതിയാൽ മതി 🤣

    • @riyasmohammed3793
      @riyasmohammed3793 4 роки тому +19

      @@abrahamka4089 aliya kollaruthee jeevichu potte , director ude nirdhesham anusarichanu njaan cheythathu ,

    • @narayanankkv952
      @narayanankkv952 4 роки тому

      @Riyas Mohamed ഡയറക്ടർ പറഞ്ഞില്ലെങ്കിലും പല്ല് തേപ്പ് നിർത്തരുത് പ്ലീസ്.

    • @sheebam.r1943
      @sheebam.r1943 4 роки тому

      Ennum pallu thekkane..coronakkaalamaanu.suchitwam..

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      //... എനിക്ക് സർ കാണാൻ ഇഷ്ടമാണ്, ഞാനും ഒരു ട്രാവൽ വ്ലോഗർ ആണ് ..

  • @ashokr2816
    @ashokr2816 4 роки тому +9

    Very good subject, all of them performed well, Manoj in particular supported well, I enjoyed it.

  • @binsumathew3772
    @binsumathew3772 4 роки тому +7

    Good message... congrats to Aliyans team....

  • @supportingeldhosMalayalam
    @supportingeldhosMalayalam 4 роки тому +18

    നന്നായിട്ടുണ്ട് സൂപ്പർ അളിയൻസ് ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്

  • @sindhusura5904
    @sindhusura5904 4 роки тому +4

    ക്ളീറ്റോ കൊറോണ സമയത്ത് ഇങ്ങനെ തുപ്പുന്നത് മഹാമാരി തന്നെയാണ് ശ്രെദ്ധിക്കുക
    നല്ല അടിപിടി

  • @balachandrannair6946
    @balachandrannair6946 4 роки тому +16

    അടിപൊളി എപ്പിസോഡ് കാരണം ഇത് ഞാൻ അനുഭവിച്ച സംഭവമാണ് പക്ഷെ അതിൽ ഞാൻ വിജയിച്ചു. ഇത് ഒരു സത്യമാണ്. ഇവിടെ ഒരു പുല്ലും ചെയ്യാൻ സമ്മതിക്കാത്ത കുറെ നാറികൾ ഉണ്ട്. ഇ എപ്പിസോഡിനു സ്ക്രിപ്ട് എഴുതിയ ആളിനും രാജേഷിനും പ്രതേക Tanks

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +3

    അതി ഭയങ്കരം സമകാലീനം. സൂപ്പർ

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 роки тому +2

    ഇന്നത്തെ എപ്പിസോഡ് വളരെ serious ആയ ഒരു സബ്ജെക്റ്റിനെ base ചെയ്തിട്ടായിരുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ നർമത്തിന്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചു. ഇന്നത്തെ ഏറ്റവും വലിയ ദുരന്തമായ കോറോണയെ അതിജീവിക്കാൻ പ്രവാസ ജീവിതം ഇഷ്ടത്തോടെയും അല്ലാതെയും അവസാനിപ്പിച്ചു നാട്ടിൽ വന്നു ഇതുപോലെ യുള്ള എന്തെങ്കിലും സംരംഭം ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഇതാണെന്നു മനസ്സിലാക്കിത്തരുന്നുണ്ട്. പ്രവാസികൾക്കുള്ള ഒരു മുന്നറിയിപ്പായും ഇതിനെ കാണാം. comedy കൂടുതൽ പ്രതീക്ഷിക്കുന്നവർക്കു കുറച്ചു നൈരാശ്യം feel ചെയ്യേണ്ടി വന്നോ എന്നൊരു സന്ദേഹമുണ്ട്. എന്തായാലും കോമിക് സീനുകളിൽ അല്പം ലോപം സംഭവിച്ചിട്ടുണ്ട്. എന്തായാലും ആസ്വാദ്യകരമാണ് ഈ എപ്പിസോഡ്
    ഫാസില ടീച്ചർ

  • @koottukaran3461
    @koottukaran3461 Рік тому +2

    ക്ലീറ്റോയെ കൂടെ നിർത്തിയിരുന്നെങ്കിൽ അത് വിജയിച്ചേനെ .ഈർക്കിലി പാർട്ടിയാണെങ്കിലും അതിനും കേരളത്തിൽ ഒരു വിലയുണ്ട്

  • @dhanabalan3300
    @dhanabalan3300 4 роки тому +5

    Episode opening seen very nice really I enjoyed

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +31

    ഈ പല്ല് തേപ്പ് അധിക എപ്പിസോഡ് ലും ഉണ്ടല്ലോ..ബോറയി തുടങ്ങി...ഈ സീൻ മാറ്റി പിടിച്ചേ......
    പിന്നെ പല്ല് തേപ്പ് ഒഴിച്ചു ബാക്കി എല്ലാം പൊളിച്ചു

  • @saikamalsnair
    @saikamalsnair 4 роки тому +10

    പാവം മനോജ്. എന്തൊക്കെ പ്രതീക്ഷയായിട്ടാ പുതിയ ബിസിനസ്സ് ചെയ്യാൻ ഒരുങ്ങിയത് അത് ഇങ്ങനെയായല്ലോ... മനോജ് ഒരു സത്യസന്ധനായിട്ടല്ലേ പൈസ കനകന് തിരിച്ച് കൊടുത്തത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അപ്പൊഴേ മുങ്ങി കളഞ്ഞേനെ പിന്നെ ആ കൂത്താടി ബിജു ചിരിപ്പിക്കാൻ തന്നെയാണോ വന്നത് 👌😀😀😀

  • @faisalch3359
    @faisalch3359 4 роки тому +3

    നല്ലൊരു മെസ്സേജ് അഭിനന്ദനങ്ങൾ

  • @jrrasiah
    @jrrasiah 4 роки тому +40

    I have been following your serial ...very interesting .I try not miss the 7pm episode.i don't like Cletus brushing his teeth and spitting all over the world.During this Corona time you are not supposed to spit in public places even it is your own parambu.looks little viruthikedu

  • @dencyannsunny5348
    @dencyannsunny5348 4 роки тому +1

    Nannayirunnu.sherikkum nammude nattil nadakkunna karyananithu.adu valare bhangi ayi avatharippichu.pavappettavar endu thudangiyalum adinu ethire kodi pidichu varan alukal othiri undavum.kombanmar endu kanichalum oru problemvum undavilla thanum adinu kudapidichu nilkkum ellavarum . anyway super

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +3

    Enum full support team aliyans Mainly thanks Riyas ikka and Manjumma

  • @balachandrannair6946
    @balachandrannair6946 4 роки тому +5

    നടരാജൻ സൂപ്പർ അടിക്കാൻ ഓടിക്കുന്നത് കണ്ടോ

  • @narasimhavedicastronews5263
    @narasimhavedicastronews5263 3 роки тому +10

    പബ്ലിക് ആയി പല്ല് തേച്ചു തുപ്പുന്ന എരണം കെട്ട പരുപാടി ആക്കി മാറ്റുന്നു.

  • @Dan16919
    @Dan16919 4 роки тому +20

    എന്നാൽ പിന്നെ ഈ പാർട്ടിക്കാർക്ക് കൃഷി ചെയ്യരുതോ '

    • @binduaji5028
      @binduaji5028 4 роки тому

      അതിന് മേല് അനങ്ങണം അതിവരെ കൊണ്ട് പറ്റില്ല

  • @mashoodmashu3298
    @mashoodmashu3298 4 роки тому +6

    Supper episode 🔥🔥

  • @mashoodmashu3298
    @mashoodmashu3298 4 роки тому +3

    Next episode promo supper episodin vendi katta whiting 💪💪

  • @haikwt9234
    @haikwt9234 4 роки тому +7

    ഇനി എല്ലാ ദിവസവും പ്രതീക്ഷിക്കുന്നു അളിയൻസ് എന്ന് വിശ്വാസത്തോടെ gnt

  • @titusgtn8528
    @titusgtn8528 4 роки тому +1

    Super episode Adipoli very good message nattil nadannukondirikuna oru vishayam pravasi allengil arengilum enthengilum business thudangano property vangano sremichal neridunna real issues
    Good message and very good episode

  • @uk3607
    @uk3607 4 роки тому +3

    അളിയൻസ് ഉഷാറാകുന്നുണ്ട്...

  • @venugopal2347
    @venugopal2347 4 роки тому +21

    This episode is worth watching.. a socially relevant and contemporary issue.. highlighted well. Once again congratulations to all team Aliyans

  • @amjamshadali7000
    @amjamshadali7000 4 роки тому +1

    Supoerr👌👌👌👌
    Ithil 2 kathayund
    1.oru business thudanganulla budhimutt
    2.pravasi pravasam avasanippich nattil vannit enthenkilum business thudangumbol nattukarude ethirp..
    Supper supper supper topic

  • @Sugarplumz
    @Sugarplumz 4 роки тому +4

    I listen to this program while working. 🧡🤎

  • @sajimathai2548
    @sajimathai2548 4 роки тому +8

    Aliyans ❤️❤️❤️

  • @shereefshereef4211
    @shereefshereef4211 3 роки тому +2

    പാർട്ടിയിലെ നടരാജൻ ഇജ്ജാതി 🤣🤣🤣🤣🤣🤣

  • @serinmoljames1242
    @serinmoljames1242 4 роки тому +2

    Episode :54 ഫാം
    ഇന്നത്തെ സമൂഹത്തിൽ കണ്ടു വരുന്ന ഒരു പ്രശ്നം ആണ് ഇന്നത്തെ എപ്പിസോഡിൽ കണ്ടെത്. വിദേശത്തു പോയി കഷ്ടപ്പെട്ട് സ്വപനങ്ങൾ നെയ്തുകൂട്ടി നാട്ടിൽ വന്നു ഒരു ബിസിനസ് തുടങ്ങാൻ കഷ്ട്ടപ്പെടുന്ന ഒരുചെറുപ്പക്കാരനും കൂടെ നമ്മുടെ കനകനും. അത് എങ്ങനേലും തുടങ്ങണം എന്ന് വിചാരിച്ചു സ്ഥലം കാണാൻ ചെല്ലുമ്പോൾ. അതുവരെ പ്രേശ്നങ്ങൾ ഉണ്ടാക്കാത്ത ആൾക്കാർ വരെ പ്രേശ്നമാക്കും അത് അങ്ങനെ മുടങ്ങി ലാസ്‌റ് ഗൾഫിൽ തന്നെ മടങ്ങി പോകുന്ന aa ഒരു avastha. നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ട് ഇരിക്കുന്നതാണ്. അത് വളരെ മനോഹരമായി നമ്മൾ പ്രേക്ഷകർ മുന്നിൽ എല്ലാം കഥാപാത്രങ്ങളും അവതരിപ്പിച്ചു. ഇനിയും നല്ല നല്ല കഥയും കഥാപാത്രങ്ങളും undakatte..... ♥️serin♥️

  • @bageeshpoyil2640
    @bageeshpoyil2640 4 роки тому +16

    പല്ലുതേക്കുന്ന സീൻ കാണുമ്പോ എന്തോ ഒരു അസ്വസ്ഥത .... അങ്ങനെ ഉള്ളത് ഒഴിവാക്കൂ plss .... എല്ലാവരും ചെയ്യുന്നത് തന്നെ ആണ് but അതു കാണുമ്പോ 🥴👎🏻👎🏻

  • @jeweljessica1049
    @jeweljessica1049 4 роки тому +3

    Nalla episode...

  • @premjithparimanam4197
    @premjithparimanam4197 2 роки тому +1

    ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയാണ് ഇത്

  • @anjalianil2704
    @anjalianil2704 4 роки тому +5

    നടരാജൻ ഫാൻസ്‌

  • @kaleedasp.h2663
    @kaleedasp.h2663 4 роки тому +3

    Waiting next episode

  • @Badusha9633
    @Badusha9633 4 роки тому +6

    നടരാജൻ ഫാൻസ് like adi

  • @fahadatholi8772
    @fahadatholi8772 4 роки тому +3

    നമ്മുടെ നാട്ടിൽ നടക്കുന്നത് പോലെ തന്നെ....

  • @jaseerkp765
    @jaseerkp765 4 роки тому +3

    New story -Aliyan’s cooking

  • @thouseefthouseef7327
    @thouseefthouseef7327 4 роки тому +1

    ಉತ್ತಮ ಕಾರ್ಯಕ್ರಮ. ಕ್ಲೀಟೋ ಉತ್ತಮ ವ್ಯಕ್ತಿಯಾಗಿ ಕಾಣುವ ಆಸೆಯಿದೆ. ಅದಕ್ಕೆ ಎಷ್ಟು ಕಾಯಬೇಕೋ...? ಎಲ್ಲಾ ಪಾತ್ರದಾರಿಗಳಿಗೂ ಅಭಿನಂಧನೆಗಳು. Thanks

    • @shafeeroshan844
      @shafeeroshan844 4 роки тому

      Please translate in English

    • @havishkarthika9336
      @havishkarthika9336 4 роки тому

      Pls transulate in englsh

    • @jainybijo9609
      @jainybijo9609 4 роки тому

      @@shafeeroshan844 നല്ല episode. ക്‌ളീറ്റോ യെ ഒരു നല്ല മനുഷ്യനായി കാണാൻ ആഗ്രഹമുണ്ട്. അതിനായി ഇനി എത്ര നാൾ കാത്തിരിക്കണം. എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ✔️✔️

  • @balachandrannair6946
    @balachandrannair6946 4 роки тому +6

    എന്തായാലും ഇത് ഷൂട്ട്‌ ചെയ്ത ദിവസം ഞാൻ അവിടെ വന്നിരുന്നു

  • @sinijohn7525
    @sinijohn7525 4 роки тому +4

    മിസ്റ്റർ മനോജ് കേരളത്തിൽ ലാഭം കിട്ടുന്ന ഒരേ ഒരു ബിസിനസ് ആണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പോരുന്നോ എൻറെ DDTപാർട്ടിയിലേക്ക്...Cleeto🤣🤣🤣🤣

  • @fshs1949
    @fshs1949 4 роки тому +1

    Good episode.

  • @rincybiju541
    @rincybiju541 4 роки тому +4

    സൂപ്പർ 💞💞💞

  • @noushadbava3876
    @noushadbava3876 3 роки тому +3

    ക്ലീറ്റോ എല്ലായിടത്തും ഉടായിപ്പാണല്ലോ.
    ഇങ്ങനെ തെ മാരണങ്ങൾ ഉള്ളത് കൊണ്ടാണ് നാട് നാനാവാത്തത്

  • @Riportum
    @Riportum 4 роки тому

    Aliyans always hit

  • @UAEROADTRIPS
    @UAEROADTRIPS 4 роки тому +1

    ... എനിക്ക് സർ കാണാൻ ഇഷ്ടമാണ്, ഞാനും ഒരു ട്രാവൽ വ്ലോഗർ ആണ് ..
    ,,

  • @aswanikannan6328
    @aswanikannan6328 4 роки тому +2

    Cleeto de lavender shirt👌😍

  • @bindumanoj4339
    @bindumanoj4339 4 роки тому +8

    Good msg put forward in a commical way. Poor pravasis, they're having a very hard time in kerala these days.

  • @jayakumark9542
    @jayakumark9542 4 роки тому +9

    Soumya sooper acting...

  • @vishnumuralidharan869
    @vishnumuralidharan869 4 роки тому

    Superb programme aanu..ellarum adipoli..But, Ingane ulla saahacharyathil.. ningal purath povumbo ellam mask upayogich kaanikande... u guys should be an example for the viewers of this serial... 😇

  • @rajisamrokckzz7347
    @rajisamrokckzz7347 4 роки тому

    Kidu super

  • @athulprakashnp1099
    @athulprakashnp1099 4 роки тому +1

    അവസാനം ക്ളീറ്റസ് വന്ന് DDT പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് പ്രേശ്നത്തെ പരിഹരിക്കും എന്ന് ഞാൻ കരുതി

  • @joannesarahsaji7529
    @joannesarahsaji7529 4 роки тому

    Super episode

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +1

    കുറച്ചുകൂടി കഥ വേണമായിരുന്നു..... എന്നാലും super

  • @Shine-kc5tn
    @Shine-kc5tn 4 роки тому +13

    നിങ്ങളെ ടൂത്ത് പേസ്റ്റ് കമ്പനിയുടെ പരസ്യം മൊത്തത്തിൽ എടുത്തോ

  • @anuanutj4491
    @anuanutj4491 4 роки тому +3

    Super 😂😂😂😂😂😂

  • @m.muralidharan6042
    @m.muralidharan6042 4 роки тому +7

    ഈ ഭരണകാലത്ത് പ്രവാസികൾ അനുഭവിച്ച ബുദ്ധിമുട്ട് ശരിക്കും കാണിച്ചു. നല്ല എപ്പിസോഡ്

    • @manikandanatuketty4971
      @manikandanatuketty4971 4 роки тому

      ഒരു ബുദ്ധിമുട്ടും പ്രവാസികള്‍ക്ക് രാഷ്ട്രീയം തലക്ക് അടിച്ച് ഒരോന്ന് പറയല്ലെ

  • @naziyamarzooq2860
    @naziyamarzooq2860 4 роки тому +7

    ഈ cleetonu ഏതു നേരവും പല്ല് thekkalu തന്നെ പണി

  • @rajprad9120
    @rajprad9120 4 роки тому

    Nalla storyline..

  • @santhosha.s9689
    @santhosha.s9689 4 роки тому +3

    Ee episode thatti kootay poy. Cleeto idapettu DDT party farm ok akanamayrunnu

  • @AchuAchu-cr6sg
    @AchuAchu-cr6sg 4 роки тому +7

    Where is everyone's masks ?? 🤔

  • @balakrishnannidiyody9901
    @balakrishnannidiyody9901 2 роки тому +1

    super

  • @yourhaziee
    @yourhaziee 4 роки тому

    Super duper

  • @ebykurian6158
    @ebykurian6158 4 роки тому +10

    സൂപ്പർ പ്രോഗ്രാം .uploader ചേട്ടാ ഒരു time വെക്കണം പ്ളീസ്

  • @sunnyjoseph3234
    @sunnyjoseph3234 4 роки тому +3

    ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കില്ല. so started business in mumbai, no headache