ആയുഷ്മാൻ ഭാരത് | Ayushman Bharath New Updates| How to check Ayushman Bharath by Ration Card |

Поділитися
Вставка
  • Опубліковано 2 кві 2022
  • ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    പ്രസവത്തിനും ധനസഹായം
    വിശദവിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: invitescon...
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 631

  • @SURESAM
    @SURESAM  10 місяців тому +3

    എല്ലാരും ഈ Latest വീഡിയോ കാണൂ
    🔥 *5 ലക്ഷം രൂപ ചികിത്സാ സഹായം*
    💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
    💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
    🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
    🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
    💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
    💗 *പ്രസവത്തിനും ധനസഹായം*
    💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
    ua-cam.com/video/gPTt4TFyuas/v-deo.htmlsi=XVT7GUZMfCA8-ZDQ
    *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @haridask7670
    @haridask7670 2 роки тому +13

    ഇത്തരം വിജ്ഞാനപ്രദമായ വിവരങ്ങൾ Suresh ന് അഭിനന്ദനങ്ങൾ.
    ഇനിയും ഇത്തരം ഗുണകരമായ വീഡിയോസ് ഉണ്ടാവുമെന്നു പ്രതീക്ഷയോടെ ....

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️ thank you so much dear

  • @SURESAM
    @SURESAM  2 роки тому +7

    ഈ വീഡിയോ കണ്ടിട്ട് ആയുഷ്മാൻ ഭാരത് card ൽ നിങ്ങളും ഉണ്ടെങ്കിൽ.
    Card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ....

  • @jayarajelectronics7370
    @jayarajelectronics7370 2 роки тому +7

    തീർച്ചയായും താങ്കളുടെ അവതരണം മനോഹരമാണ് 👍🏼

    • @SURESAM
      @SURESAM  2 роки тому

      Thank യു ഡിയർ 😍

  • @babukuttan11
    @babukuttan11 Рік тому +6

    പൊന്നു സുഹൃത്തേ നമിച്ചു ഇത്രയും നല്ലൊരു വിവരണം.. ഒരുപാട് നന്ദി❤️❤️

    • @SURESAM
      @SURESAM  Рік тому

      😍❤️😍😍❤️

  • @Manukumar-wz6kr
    @Manukumar-wz6kr Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. മിക്ക ആൾക്കാർക്കും ഇതിനെപറ്റി അറിയില്ല. എനിക്കും അറിയില്ലാരുന്നു. പിന്നെ എടുത്തുപറയേണ്ടകാര്യം നല്ല അവതരണം.

    • @SURESAM
      @SURESAM  Рік тому

      😍❤️ thanksey
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @aryascakeworld8283
    @aryascakeworld8283 Рік тому +1

    Thanks sir,valare ഉപകാരപ്രദമായ വീഡിയോ..

    • @SURESAM
      @SURESAM  Рік тому

      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @user-iy2wy4oi9k
    @user-iy2wy4oi9k Рік тому +1

    സുരേഷ് സാറിന് അഭിനന്ദനങ്ങൾ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @shijinashiji1729
    @shijinashiji1729 2 роки тому +7

    നിങ്ങളുടെ അവതരണം 🙏🏻🙏🏻🙏🏻💕💕💕

  • @bhalakrishnan1681
    @bhalakrishnan1681 Рік тому +3

    വളരെ ഉപകാര പ്രദമായ വിവരം

    • @SURESAM
      @SURESAM  Рік тому

      Thank you dear
      ❤️😍 share ചെയ്യണേ

  • @rekhavs9326
    @rekhavs9326 2 роки тому +2

    വളരെയധികം നന്ദി Sir 🙏

  • @abudujana5381
    @abudujana5381 Рік тому +1

    വളരെ നല്ല ഉപകാര പ്രദമായ വീഡിയോ നന്ദി

    • @SURESAM
      @SURESAM  Рік тому

      😍thank you dear

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 роки тому +1

    വളരെ നന്ദിയുണ്ട് സാർ .

  • @ENVDEVAN
    @ENVDEVAN Рік тому +2

    Excellent attitude 👍 congrats... well said exactly 👍 congrats

    • @SURESAM
      @SURESAM  Рік тому

      Thank you so much dear
      എല്ലാർക്കും share ചെയ്യണേ....

  • @azadthoppil1
    @azadthoppil1 Рік тому +2

    Very informative & useful video. Appreciate your efforts. Keep it up.

    • @SURESAM
      @SURESAM  Рік тому

      😍thanksey
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @jyothisjs9111
    @jyothisjs9111 2 роки тому +3

    Thanks chetta.Useful video aanu

    • @SURESAM
      @SURESAM  2 роки тому

      😍❤😍❤

  • @kunjaatak.m5406
    @kunjaatak.m5406 Рік тому +1

    Thank you so much for your valuble information

  • @dineshkumarmp1987
    @dineshkumarmp1987 2 роки тому +2

    വളരെ ഉപകാരപ്രദമായ വിഡീയോ

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️

  • @AbuHamda1
    @AbuHamda1 Рік тому +2

    Very informative .. much love 🥰

    • @SURESAM
      @SURESAM  Рік тому

      Thank you So much dear😍😍😍

  • @j.psatyan4347
    @j.psatyan4347 2 роки тому +2

    Thk U Bro for your valuable information

  • @To_ny.-123
    @To_ny.-123 2 роки тому

    Thanks സർ വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു 👍

  • @bennyjoseph7533
    @bennyjoseph7533 Рік тому +1

    very good genuine information.l like you very much.God bless you.

    • @SURESAM
      @SURESAM  Рік тому

      Thank you Dear 😍

  • @ratheeshkollam1234
    @ratheeshkollam1234 Рік тому +2

    ജനങ്ങൾക്ക്‌ ഉപകാരം ആകുന്ന ഇത്തരം വീഡിയോ ചെയ്യുന്ന സാറിനു ❤❤❤👍👍

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️

  • @kannankvpn7188
    @kannankvpn7188 Рік тому +1

    Thala super ❤❤❤
    Public benefit video thank you so much 🎉🎉

    • @SURESAM
      @SURESAM  Рік тому

      ❤️👍❤️👍

  • @ratheeshkollam1234
    @ratheeshkollam1234 Рік тому +1

    Clear ആയി പറഞ്ഞു തരുന്നതിനു നന്ദി ബ്രൊ....

    • @SURESAM
      @SURESAM  Рік тому +1

      Thank you dear 😍❤️
      എല്ലാർക്കും share ചെയ്യണേ...

    • @ratheeshkollam1234
      @ratheeshkollam1234 Рік тому +1

      Yes.. Sure. ❤❤👍👍👍

  • @unnikrishnanthottappilly5338
    @unnikrishnanthottappilly5338 Рік тому +1

    വളര ഉകാര പമായ അറിയിപ് ആണ് നന്ദി സർ

    • @SURESAM
      @SURESAM  Рік тому

      Thanksey ❤️😍
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @shajanms9761
    @shajanms9761 2 роки тому +1

    Very thank you sir

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 Рік тому +3

    നിങ്ങള് പൊളിയാണ് കേട്ടോ....... 👍👍👍 സൂപ്പർ 👌👌👌👌👌❤️❤️❤️❤️

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️ thank you dear
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @DIYADUS
    @DIYADUS Рік тому +2

    Thank you for the information

    • @SURESAM
      @SURESAM  Рік тому

      😍😍❤️😍

  • @sujathamohan3401
    @sujathamohan3401 Рік тому +5

    സർ വളരെ നന്നായി ഞങ്ങളുട സംശയങ്ങൾക് മറുപടി തന്നിരിക്കുന്നു, ശരിയായ അറിവ് എവിടെ നിന്നും കിട്ടും എന്നോർത്ത് വിഷമിച്ചിരിക്കയായിരുന്നു, താങ്ക്സ്, ഇനിയും ഇത്തരം വീഡിയോസ് ഇടണം , 🙏🙏🙏

  • @latheeflathi9796
    @latheeflathi9796 Рік тому +3

    വളരെ മനോഹരമായി വിശദീകരിച്ചു തന്നതിനു ശ്രീ സുരേഷ് ബാബുവിനു ഒരു പാട് നന്ദി.

    • @SURESAM
      @SURESAM  Рік тому

      Thank you dear. ഈ video കൂടി കാണൂ
      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ua-cam.com/video/yo--M8aajVk/v-deo.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @shamnuslittlemoon2993
    @shamnuslittlemoon2993 2 роки тому +1

    sir 👍thanks for the information

  • @leelapb5580
    @leelapb5580 2 роки тому +1

    Tank you sureshetta 🙏🤝🤝

  • @mcpaulose7801
    @mcpaulose7801 Рік тому +1

    Thank you.👍

  • @anilgeorge7088
    @anilgeorge7088 2 роки тому +2

    Yes Sir ur correct pont

  • @sabariys2125
    @sabariys2125 Рік тому +1

    വീഡിയോ കണ്ടു sir surshbabu all the best👍

  • @ramanik9037
    @ramanik9037 2 роки тому +1

    Suresh verygood information confusion illathayi

    • @SURESAM
      @SURESAM  2 роки тому

      ❤️❤❤️❤

  • @user-nl7qo4po9c
    @user-nl7qo4po9c Рік тому +2

    വളരെ നല്ല വിശകലനം നന്ദി ❤

    • @SURESAM
      @SURESAM  Рік тому

      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ua-cam.com/video/yo--M8aajVk/v-deo.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @mkk6693
    @mkk6693 Рік тому +1

    Very much thanks.

  • @rajanipushparajan4643
    @rajanipushparajan4643 Рік тому +2

    Thanks for the information 🙏🙏🙏🙏🙏🙏

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️

  • @vidyasudheesh1219
    @vidyasudheesh1219 Рік тому +1

    Thanks for the information sir👍

    • @SURESAM
      @SURESAM  Рік тому +1

      😍❤️😍
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @lathapanicker8110
    @lathapanicker8110 Рік тому +1

    Thank you🥰🥰🥰

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️

  • @Smithasworld1986
    @Smithasworld1986 7 місяців тому +1

    Njan kurach divasangale aayullu ee channel kand thudangiyit. Valare upakarapradamaya channel. Very welldone Chetaa🎉❤

    • @SURESAM
      @SURESAM  7 місяців тому

      💙😍❤️ thank you so much dear

    • @SURESAM
      @SURESAM  7 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @iiifzzfkhckvojxucuxuxic3993
    @iiifzzfkhckvojxucuxuxic3993 Рік тому +1

    ഞാൻ പല വീഡിയോ കണ്ട് ട്രൈ ചെയ്തു കിട്ടിയില്ല സാറിന്റെ വീഡിയോ കണ്ടു കറക്ട് കിട്ടി താങ്ക്സ് 👍👍👍

    • @SURESAM
      @SURESAM  Рік тому +2

      ❤️😍❤️
      എല്ലാർക്കും share ചെയ്തു കൊടുക്കണേ....

  • @jayaravi526
    @jayaravi526 Рік тому +2

    Thanks a lot for the valuable information

  • @mohammedkm1683
    @mohammedkm1683 Рік тому +1

    Thank you brother

  • @mpmp7060
    @mpmp7060 Рік тому +1

    Thank you sooooo much... Very informative 👏. Appreciate your helpful effort.
    Will this be useful if I am looking for treatment in another state ( like Karnataka or tamil nadu)

    • @SURESAM
      @SURESAM  Рік тому +1

      You can avail the scheme benifits your own state only dear

    • @mpmp7060
      @mpmp7060 Рік тому +1

      Ohok thank you.

  • @shafeekar0640
    @shafeekar0640 2 роки тому +1

    Very Useful👍

  • @ajithankn8084
    @ajithankn8084 2 роки тому +1

    very helpful vedeo 👍

    • @SURESAM
      @SURESAM  2 роки тому

      ❤️👍❤️

  • @mubashirmklmubi3108
    @mubashirmklmubi3108 Рік тому +1

    Thanks sir 🙏

  • @mohammedshafi1874
    @mohammedshafi1874 Рік тому +1

    നല്ല അവതരണം.

  • @gangadharan1262
    @gangadharan1262 11 місяців тому +1

    Thank you❤🙏

  • @jayasreepurushu2711
    @jayasreepurushu2711 Рік тому +1

    Thanks 🙏🙏🙏🙏

    • @SURESAM
      @SURESAM  Рік тому

      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @siniliksan539
    @siniliksan539 2 роки тому +1

    Chetta thanks jnangalukkum und

  • @vidyasudheesh1219
    @vidyasudheesh1219 Рік тому +1

    Very helpful vedio🙏

    • @SURESAM
      @SURESAM  Рік тому

      😍❤️😍 thank you so much
      എല്ലാർക്കും അയച്ചു കൊടുക്കണേ

  • @sunithasureshvlogs
    @sunithasureshvlogs 2 роки тому +6

    Useful video. Explained very well😍

  • @MINIK-1973
    @MINIK-1973 Рік тому +1

    അവതരണം സൂപ്പർ

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️
      8086565653 whatsapp ചെയ്യൂ

  • @mubashirmklmubi3108
    @mubashirmklmubi3108 Рік тому +1

    Very great sir 👍🏻

  • @samjidas6748
    @samjidas6748 2 роки тому +1

    Thanks 🙏🙏

  • @nastalk1341
    @nastalk1341 Рік тому +1

    Thanks

    • @SURESAM
      @SURESAM  Рік тому

      👍❤️👍❤️

  • @haneeshmh125
    @haneeshmh125 Рік тому +1

    വളരെ ഉപകാരപ്പെട്ടു.. ഇതിന്റെ കാര്യത്തിൽ നല്ല ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പൊ ക്ലിയർ ആയി 👍വളരെ നന്ദി.. സാദാരണകാർക് ഇത്തരം വിഡിയോകൾ മാത്രമേ ഉള്ളൂ കാര്യങ്ങൾ മനസിലാക്കാൻ..✌️

  • @josethomas3752
    @josethomas3752 2 роки тому +5

    നല്ല അവതരണം 👍🏻

    • @SURESAM
      @SURESAM  2 роки тому

      ❤️❤😍❤

  • @ebrahimkudilil6197
    @ebrahimkudilil6197 Рік тому +1

    മാഷേ thank u
    നമ്മൾ സംസാരിച്ചിട്ടുണ്ട്

    • @SURESAM
      @SURESAM  Рік тому

      😍❤️😍 thank you sir

  • @anitharajeev8767
    @anitharajeev8767 2 роки тому +1

    🙏👍👍

    • @SURESAM
      @SURESAM  2 роки тому

      ❤️😍❤️

  • @anilkumarkeshavapilla9628
    @anilkumarkeshavapilla9628 Рік тому +1

    Very good information

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 9 місяців тому +1

    Thank,you,for,the,information

    • @SURESAM
      @SURESAM  9 місяців тому

      🔥 *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/gPTt4TFyuas/v-deo.htmlsi=XVT7GUZMfCA8-ZDQ
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @basheerkhan2885
    @basheerkhan2885 2 роки тому +1

    Thanks for your kind informations.. 🙏🙏🙏🌹🌹🌹🌹

    • @SURESAM
      @SURESAM  2 роки тому

      ❤😍❤❤

    • @sumeshnair3216
      @sumeshnair3216 Рік тому +1

      താങ്കളുടെ സംസാരം നന്നായിട്ടുണ്ട്. 🌹🌹🌹👍🏽

    • @SURESAM
      @SURESAM  Рік тому

      Thank you dear

  • @vijimanikandan3076
    @vijimanikandan3076 2 роки тому +1

    👍

  • @ambilyarun6266
    @ambilyarun6266 Рік тому +1

    Useful video 🙏

    • @SURESAM
      @SURESAM  Рік тому

      😍😍❤️
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

    • @babysukumaran1246
      @babysukumaran1246 Рік тому +1

      @@SURESAM very useful vedeo

    • @SURESAM
      @SURESAM  Рік тому

      Thank you dear

  • @Vighnesh_S_P
    @Vighnesh_S_P 2 роки тому +1

    Chetra oru samshyam.chiyak rsby siteil kayari ration card no district vech search cheythappol URN No kanikunnund appol nammal ayushman bharath schemil yogyatha ullavar alle? Ath kazhinn mera pmjay siteil kayari mobile no koduth otp generate koduthappol please try after sometimes ennan kanikunnath 2 divasam pala samayangalumayitt ith thanneya kanikunnath.enthukondan ingane kanikunnath enn ariyo?

    • @SURESAM
      @SURESAM  2 роки тому

      റേഷൻ കാർഡ് പ്രകാരം കിട്ടുന്നു എങ്കിൽ dont worry താങ്കൾക്കും ആയുഷ്മാൻ ഭാരത് ഉണ്ട് എന്നതാണ്

  • @sureshsekharan3834
    @sureshsekharan3834 2 роки тому +1

    👍👍👍

    • @SURESAM
      @SURESAM  2 роки тому

      😍❤️😍❤️

  • @libikumarnair5099
    @libikumarnair5099 2 роки тому +1

    👌👌

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +1

    👍👍🙏🏿🙏🏿

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️

  • @koyakuttyk5840
    @koyakuttyk5840 Рік тому +1

    👍👍👍🌻

  • @suseelanandakumar9920
    @suseelanandakumar9920 Рік тому +1

    🙏🙏🙏

    • @SURESAM
      @SURESAM  Рік тому

      👍❤️👍❤️

  • @lekhahari3080
    @lekhahari3080 2 роки тому +1

    ❤️

    • @SURESAM
      @SURESAM  2 роки тому

      ❤thanksey

    • @SURESAM
      @SURESAM  2 роки тому

      Please whatsapp 8086565653

  • @linta2806
    @linta2806 2 роки тому +1

    Thanks sir.. Ithil nammal register cheythatundakil mathram ano name kanikuluu..
    Or automatically add avunna anoo name ok ?

    • @SURESAM
      @SURESAM  2 роки тому +1

      Automaticaly ആണ് dear

    • @linta2806
      @linta2806 2 роки тому +1

      @@SURESAM Thanks sir
      Eshram card ipol register cheyyamooo

    • @SURESAM
      @SURESAM  2 роки тому

      ചെയ്യാമല്ലോ

  • @lathakumari195
    @lathakumari195 2 роки тому +1

    Tvmil yethoke Pmjy health Insurancente yethallam Private Hospitala undennu paraju tharamo

    • @SURESAM
      @SURESAM  2 роки тому

      വിഡിയോ മുഴുവൻ കാണൂ
      ഏതൊക്കെ ഹോസ്പിറ്റൽ ഉണ്ടെന്നു എങ്ങിനെ അറിയാം എന്നു ആ വിഡിയോയിൽ ഉണ്ട്

  • @5minlifehack708
    @5minlifehack708 2 роки тому +1

    👌👌👌👌great 💪

    • @SURESAM
      @SURESAM  2 роки тому

      😍❤️

    • @kunjikannanchorottur5526
      @kunjikannanchorottur5526 2 роки тому +1

      താംകളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreedevitk4437
    @sreedevitk4437 Рік тому +1

    Good information

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️

  • @babuathani5848
    @babuathani5848 9 місяців тому +1

    Good information 👍🏻

    • @SURESAM
      @SURESAM  9 місяців тому

      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @kasperaustin
    @kasperaustin Рік тому +1

    Great bro

  • @jessyjohny9947
    @jessyjohny9947 9 місяців тому +3

    സർ ഞാൻ 24 വർഷമായി വാടകക്ക് താമസിക്കുന്ന ആളാണ്. വീടും സ്ഥലവും ഒന്നുമില്ല. രണ്ടു വട്ടം ഹാർട്ട്റ്റാക്ക് വന്നതുമാണ്. ഒരു റേഷൻ കാർഡ് കിട്ടാൻ യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ പേരൊന്നും ഈ ആയുഷ്മാൻ ഭരതിലില്ല. മരുന്ന് മേടിക്കാനും വാടക കൊടുക്കാനും കഴിയാത്ത എന്നേ പോലുള്ളവരെ എന്താണ് അതിൽനിന്നും ഒഴിവാക്കുന്നത്

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോ കാണൂ
      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @Sijus.world.
    @Sijus.world. Рік тому +2

    വ്യക്തമായി മനസിലായി

  • @sheejavinayan4128
    @sheejavinayan4128 Рік тому +1

    👏👏👏

  • @nandakumarcv2903
    @nandakumarcv2903 Рік тому +2

    എന്നും നന്മകൾ... 🙏

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️😍❤️❤️

  • @varuntomthottam1640
    @varuntomthottam1640 6 місяців тому +1

    Empanelled hospital mattram ano claim kittoo...... Reimbursement amount kitoo?

    • @SURESAM
      @SURESAM  6 місяців тому

      Reimbersment കിട്ടില്ല

  • @tharasreevm8825
    @tharasreevm8825 2 роки тому +1

    sir paranjapole check cheyythappo listil illa pakshe ration caril rsby/ chi's 2018- 19 issued enna seal und
    pmjay/ kasp 2019- 20 card issued enna seal und

    • @tharasreevm8825
      @tharasreevm8825 2 роки тому +1

      enth cheyyum sir

    • @SURESAM
      @SURESAM  2 роки тому

      14555 ൽ വിളിച്ചിട്ട് റേഷൻ card ൽ സീൽ ഉണ്ട്, ചികിത്സ ആനുകൂല്യം കിട്ടുമോ എന്നു ചോദിച്ചു നോക്കൂ

  • @indirapattath1125
    @indirapattath1125 2 роки тому +1

    Ippol insurancenu apply cheyan pattumo.i am a senior citizen

    • @SURESAM
      @SURESAM  2 роки тому

      Apply ചെയ്യാൻ പറ്റില്ലല്ലോ
      ആ വീഡിയോയിലുള്ള പോലെ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ

  • @suniasadnasirose1626
    @suniasadnasirose1626 Рік тому

    Super bro

    • @SURESAM
      @SURESAM  Рік тому

      ua-cam.com/video/iXww58gwtwk/v-deo.html
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ

  • @rajan3338
    @rajan3338 Рік тому +1

    SIR..ENIKKU ITHONNUM ARINJUDA! SEVA KENDRATHILO.AKSHAYAYILO CHENNAAL NADAKKUMO?.NJAN 2019 VARE PUTHUKKIYITTUND! DAYAVAAYI MARUPADY THARUMO?💟🙏🙏

    • @SURESAM
      @SURESAM  Рік тому +1

      14555 ലേക്കു ജിയോ ഫോണിൽ നിന്നും വിളിക്കൂ

    • @rajan3338
      @rajan3338 Рік тому

      @@SURESAM ok sir!....💟👍🙏

  • @basheerkhan2885
    @basheerkhan2885 2 роки тому +3

    ഈശ്രം കാർഡിനെ കുറിച്ച് ഒരു വിവരണം നൽകാമോ.... 🙏

    • @SURESAM
      @SURESAM  2 роки тому

      ചെയ്തിട്ടുണ്ടല്ലോ dear

  • @anjusajs5195
    @anjusajs5195 Рік тому +1

    Chetta.. Anku chiyak rsby site kittunilalo.. Details adich show kodukkumpo onm varanilah.. Ath ntha??

    • @SURESAM
      @SURESAM  Рік тому

      വരേണ്ടത് ആണ്,
      ചിലപ്പോൾ സൈറ്റ് error ആകും.
      അടുത്ത് ഓപ്ഷൻസ് നോക്കൂ..
      സംശയം ഉണ്ടേൽ 8086565653 ലേക്കു വാട്സാപ്പ് ചെയ്യൂ

  • @vindujasuhas8396
    @vindujasuhas8396 Рік тому +1

    Pazhaya ration card m puthiya card m number vyatyasam undavo?

    • @SURESAM
      @SURESAM  Рік тому

      ഉണ്ടാകാറില്ല

  • @sreekuty7283
    @sreekuty7283 2 роки тому +1

    Ee paranja box vannu athil heading ullu athinartham illanano. Pm letter vannit undu register cheythilla eni entha cheyan pattuka parayumo

    • @SURESAM
      @SURESAM  2 роки тому

      Whatsapp ചെയ്യൂ 8086565653

  • @user-vh8mz9qi9c
    @user-vh8mz9qi9c 11 місяців тому +2

    😍😍😍😍😍😍

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @afsalabdurahimankt6640
    @afsalabdurahimankt6640 Рік тому +1

    I can't find my details. Ningal paranja randu vazhiyum nokki. Pmjay il enganeya add aakkuka. Pls reply

    • @SURESAM
      @SURESAM  Рік тому

      14555 ലേക്ക് വിളിച്ചു നോക്കൂ

    • @afsalabdurahimankt6640
      @afsalabdurahimankt6640 Рік тому +1

      @@SURESAM thanz for reply

  • @DEVCOMPUTERPOINT
    @DEVCOMPUTERPOINT Рік тому +1

    Chetta other states (Tamil Nadu) enganaya check cheyyende link paranju tharumo pls..

    • @SURESAM
      @SURESAM  Рік тому +1

      Ningalkku ningalude own state mathrame ee scheme kittukayullu dear.
      Helpline number 14555

    • @DEVCOMPUTERPOINT
      @DEVCOMPUTERPOINT Рік тому +1

      @@SURESAM Ok Thank u chetta

  • @nikhithamalu2574
    @nikhithamalu2574 Рік тому +1

    Already RSBY ഉള്ള റേഷൻ card ആണ്. Aa cardil ഇപ്പോൾ പുതിയ വ്യക്തിയെ add ചെയ്ത് കഴിഞ്ഞാൽ aa വ്യക്തിക്കും കിട്ടുമോ RSBY? കിട്ടാൻ എന്താണ് ചെയ്യണ്ടത്

    • @SURESAM
      @SURESAM  Рік тому

      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിക്കൂ

  • @divyadas1280
    @divyadas1280 Рік тому +1

    Card enganayanu renewal cheyunae, plz oru vdo idanae

    • @SURESAM
      @SURESAM  Рік тому

      ഇതിപ്പോൾ റിന്യൂ ചെയ്യാൻ option ഇല്ല ട്ടോ