NPS - National Pension Scheme in Malayalam

Поділитися
Вставка
  • Опубліковано 1 лют 2022
  • എല്ലാവർക്കും പെൻഷൻ കിട്ടുന്ന ഒരു നല്ല നിക്ഷേപ പദ്ധതിയാണ് NPS
    കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ...
    #nps
    #nationalpensionsystem
    #npsmalayalam
    #nationalpensionscheme
    #malayalamtutorial
    #Kisannidhimalayalam
    #suresam
    #സുരേശം
    #centralgovtemployeesnews
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: invitescon...
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 350

  • @RamDas-ek1iy
    @RamDas-ek1iy 2 роки тому +17

    മൊത്തം കേട്ടപ്പോൾ ഒരു സുഖം.
    അനുജന് എല്ലാ ഭാവുകങ്ങളും.
    രാംദാസ്

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤❤❤

  • @sheelav2590
    @sheelav2590 2 роки тому +13

    വളരെ വലിയ കാര്യം തന്നെ ആണ് നിങ്ങൾ ഇത്തരം ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ചെയ്യുന്നത്. Thank u so much....

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤

  • @sinusan6154
    @sinusan6154 2 роки тому +3

    ചേട്ടൻ super ആണല്ലോ. അവതരണവും intention കൊള്ളാം. informative and useful ആണ്. subscribe ചെയ്യണ്ടാന്ന് പറഞ്ഞെങ്കിലും ഞാൻ ചെയ്തു. Thank you.

  • @bindhut8932
    @bindhut8932 2 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ thanku

    • @SURESAM
      @SURESAM  2 роки тому

      താങ്ക്സ് dear ❤

  • @sumikm4060
    @sumikm4060 2 роки тому +5

    Enikku thonnunnath kuttikkalam anu ettavum santhosham niranjath, very informative video🥰🥰

    • @SURESAM
      @SURESAM  2 роки тому +2

      Thank you dear ❤
      സന്തോഷം നിറഞ്ഞത് കുട്ടിക്കാലം തന്നെയാ
      സംതൃപ്തി തോന്നുന്നത് റിട്ടയേർമെന്റ്ന് ശേഷവും

  • @bspillai4100
    @bspillai4100 2 роки тому +6

    👍 വളരെ ഉപകാരപ്രദമായ വീഡിയോ thanks, സഞ്ജീവനി ആപ്പിനെ ക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ ഒരുപാട് പേർക്ക് ഉപയോഗപ്രദമാകും

    • @SURESAM
      @SURESAM  2 роки тому +2

      Esanjeevani യെ കുറിച്ച് video ഇട്ടിട്ടുണ്ടല്ലോ dear

  • @leelapb5580
    @leelapb5580 2 роки тому +1

    Njan ethu vare kada ela video kandathum Elam nannayi manasilakiyathalalam vachu nokiyapoll sureshettanu orupad janagalk naloru kareyam tane ethu vare oru office marum manasilaki tanukanula tanks sureshetta nigale arevil ninumanu njan orupad alle sahayichad 🙏🙏🤝

    • @SURESAM
      @SURESAM  2 роки тому +1

      ആണോ, ഒരുപാടു നന്ദി dear

    • @leelapb5580
      @leelapb5580 2 роки тому +1

      @@SURESAM Tanks

  • @jovinajohn8232
    @jovinajohn8232 2 роки тому +7

    വളരെ നല്ല അവതരണം

    • @SURESAM
      @SURESAM  2 роки тому

      Thank you dear 🌹

  • @leenaaa2689
    @leenaaa2689 2 роки тому +5

    Informative.. Thank you🙏🏼

  • @abrahammc4560
    @abrahammc4560 2 роки тому +8

    വളരെ നല്ല വിവരണം അഭിനന്ദനങ്ങൾ.

    • @SURESAM
      @SURESAM  2 роки тому

      ❣️thank you dear

  • @jayalakshmijaya8830
    @jayalakshmijaya8830 2 роки тому +4

    Thank u chetta...

    • @SURESAM
      @SURESAM  2 роки тому

      Thank you too ❤

  • @renukanarayananrenukanaray9667

    Thanku sureshetta🙏🏻👍🏻

    • @SURESAM
      @SURESAM  Рік тому

      😍❤️❤️😍

  • @sajinamn9929
    @sajinamn9929 2 роки тому +3

    Good information thank you sir 👍🤩

    • @SURESAM
      @SURESAM  2 роки тому

      Thank you too dear ❤

  • @babupbvr2589
    @babupbvr2589 2 роки тому +1

    You are correct the pension period is the super period of the lfe

  • @pradeepkuttappan8707
    @pradeepkuttappan8707 Рік тому +1

    നല്ല വിവരണം നന്ദി

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @muralikrishnan7586
    @muralikrishnan7586 29 днів тому +1

    നിങ്ങൾ മഹാനാണ്

    • @SURESAM
      @SURESAM  29 днів тому

      😍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajeshrangan79
    @rajeshrangan79 2 роки тому +2

    Very informative video,.Dear

  • @shibutb2276
    @shibutb2276 10 місяців тому +1

    Thanks..... Nere manasilayi...

    • @SURESAM
      @SURESAM  10 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shaijarobinsmulangaseril6664
    @shaijarobinsmulangaseril6664 2 роки тому +2

    Good information..thank you

    • @SURESAM
      @SURESAM  2 роки тому

      Thank you 👍

  • @anitharajeev8767
    @anitharajeev8767 2 роки тому +4

    Very informative👍

    • @SURESAM
      @SURESAM  2 роки тому

      Thank you ചേച്ചി 😍

  • @santhoshsanthu1612
    @santhoshsanthu1612 2 роки тому +2

    Nalloru message tnks sir

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️

  • @reetham294
    @reetham294 2 роки тому +1

    Nalla arivu

    • @SURESAM
      @SURESAM  2 роки тому

      Thank you dear

  • @thankachyj8375
    @thankachyj8375 2 роки тому

    OK.thankou.sr

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 місяців тому +1

    Good Information
    Thank you so much

    • @SURESAM
      @SURESAM  11 місяців тому

      😍❤️

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 місяців тому +1

    പെൻഷൻ സമയത്ത് തന്നെ ഏറ്റവും വലിയ
    സന്തോഷം പകരുന്ന സമയവും

    • @SURESAM
      @SURESAM  11 місяців тому

      😍👍

  • @sha-qw9qt
    @sha-qw9qt 2 роки тому +1

    Thnkyou

    • @SURESAM
      @SURESAM  2 роки тому

      Thank you dear

  • @venusfotechvlog7455
    @venusfotechvlog7455 2 роки тому +1

    Very good presentation

    • @SURESAM
      @SURESAM  2 роки тому

      Thank you dear

  • @anukaimal8452
    @anukaimal8452 2 роки тому +1

    Valare correct

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤

  • @007sobha5
    @007sobha5 2 роки тому +2

    Good presentation

    • @SURESAM
      @SURESAM  2 роки тому

      😍😍😍😍

  • @prejithkrishna5068
    @prejithkrishna5068 2 роки тому

    Gud information 🙏🙏

    • @SURESAM
      @SURESAM  2 роки тому

      Thank you 😍

  • @sreelatha6775
    @sreelatha6775 2 роки тому +1

    Good information 🙏

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️

  • @ashwines4424
    @ashwines4424 2 роки тому +3

    Nalla arive. Tailoring shemanidhi kurich vedio cheyumo

    • @SURESAM
      @SURESAM  2 роки тому

      ചെയ്യാ ട്ടൊ

  • @UMERSAALI
    @UMERSAALI 2 роки тому +1

    ആഹാ.. സുരേഷ് ജി... ഇന്നലെ പറഞ്ഞ പോലെ തന്നെ വീഡിയോ വന്നല്ലൊ.😍.

    • @SURESAM
      @SURESAM  2 роки тому +1

      ❤❤❤❤

  • @sudhusss
    @sudhusss 2 роки тому +1

    Thank you bro

  • @babupbvr2589
    @babupbvr2589 2 роки тому +2

    Very good presentation sir keep it up

  • @binukuttappanbinukuttappan3439
    @binukuttappanbinukuttappan3439 4 місяці тому +1

    Tanks sir

    • @SURESAM
      @SURESAM  4 місяці тому

      👍😍❤️

  • @anoopps3273
    @anoopps3273 Рік тому +1

    good informative

  • @latheefrain
    @latheefrain 9 місяців тому +1

    Thanks sir👍👍

    • @SURESAM
      @SURESAM  9 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @anandhananandhan9360
    @anandhananandhan9360 Рік тому +1

    Thankyou

  • @radhadevi7227
    @radhadevi7227 2 роки тому +2

    🙏

  • @josethomas3752
    @josethomas3752 2 роки тому +1

    ഗുഡ് മെസ്സേജ്

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

  • @varghese144
    @varghese144 5 місяців тому +1

    Super presentation 🎉

    • @SURESAM
      @SURESAM  5 місяців тому

      👍💙😍❤️

  • @ajeshkp706
    @ajeshkp706 4 місяці тому +1

    👌

  • @nisanthk4971
    @nisanthk4971 2 роки тому +1

    Superb

  • @raveendranravi1213
    @raveendranravi1213 2 роки тому +7

    ഇങ്ങനെ വേണം പറയാൻ..... കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഒന്നും തന്നെ ഇവിടെ ആർക്കും അറിയില്ല

    • @SURESAM
      @SURESAM  2 роки тому

      Thank you dear

    • @techsandtrips
      @techsandtrips 2 роки тому +1

      Jai hanuman jai sangaparivar jai jai

  • @sreejaashok3890
    @sreejaashok3890 Рік тому +1

    👍

  • @vishnuvijay9968
    @vishnuvijay9968 2 роки тому +2

    👍🎉🎊

  • @aarushidask8107
    @aarushidask8107 2 роки тому +2

    Atho acount automatically close akumo ....

  • @aarushidask8107
    @aarushidask8107 2 роки тому +3

    Sir incase adachukondirikunna alu maranapedukayo matto cheyithal....athuvaraeyulla amount. ..veetilae nomik kitumo.....a

    • @SURESAM
      @SURESAM  2 роки тому

      തീർച്ചയായും നോമിനീ ക്കു കിട്ടും dear

  • @willsonpp4493
    @willsonpp4493 Рік тому +1

    Good

  • @jessyjacob9944
    @jessyjacob9944 2 роки тому +2

    👍👍👍👍🙏🙏🙏🙏

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️

  • @moothakarakollam5106
    @moothakarakollam5106 Рік тому +1

    If a person completed maturity and is on annuity, expire at age of 70, will there chance to get the annuity benefit for his WIFE (nominee) like a family pention

    • @SURESAM
      @SURESAM  Рік тому +1

      Please contact their customer care dear

  • @reshmareshma7064
    @reshmareshma7064 2 роки тому +2

    Chetta ,nammal ithupole oro scheme il cherumbozhum oro pension pratheeshichalle cherunnath(eg Apy pole ullath),ithinte pension kittan thudangiyal ,vardhagya pension kittuo?

    • @SURESAM
      @SURESAM  2 роки тому

      വരുമാനം ഉള്ളവർക്ക് വാർദ്ധക്യ കാല പെൻഷൻ കിട്ടില്ല dear

  • @krishnan1848
    @krishnan1848 2 роки тому +3

    സുരക്ഷിതത്വം വിചാരിച്ച് NPS പോസ്റ്റ് ഓഫീസ് വഴി ചേരാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ പകരം വേറെ ഏതെങ്കിലും പ്രൈവറ്റ് ബാങ്കുകൾ വഴി ചേർന്നാൽ കൂടുതൽ പലിശ കിട്ടുമോ . എൻപിഎസ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എവിടെയാണ് നല്ലത്

    • @SURESAM
      @SURESAM  2 роки тому +2

      NPS control ചെയ്യുന്നത് PFRDA ആണ് അതു govt of india യുടെ കീഴിൽ ആണ്, അതു കൊണ്ട് നമ്മൾ എവിടെ ചേർന്നാലും scheme എന്നത് ഒന്നാണ്
      അതിനാൽ താങ്കൾക്ക് എവിടെ വേണേലും ചേരാവുന്നതാണ്

    • @krishnan1848
      @krishnan1848 2 роки тому +1

      @@SURESAM thank u ji.. Namasthe

    • @SURESAM
      @SURESAM  2 роки тому

      😍

  • @soudaibrahim7387
    @soudaibrahim7387 2 роки тому

    Very good information to all.God bless you

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

  • @RajeshPr-pl7bw
    @RajeshPr-pl7bw 2 роки тому +1

    Ethil chernal kerala sarkar pension kittathyavo

  • @aswathypraveen1438
    @aswathypraveen1438 2 роки тому +2

    Njan csc vazhi chernnu appo oru card kitti 3 months aayi 500 vachu adakkunnunde, cash adakkunnathinte receipt sookshichu vakkendathundo?60 vayassu kazhinju pension kittan enthu cheyyanam?

    • @SURESAM
      @SURESAM  2 роки тому

      അവരോട് ചോദിക്കുൂ
      അവർ ഹെല്പ് ചെയ്യും

  • @josyjacob2870
    @josyjacob2870 2 роки тому +1

    Nationalized Bank or Co operative Bank

    • @SURESAM
      @SURESAM  2 роки тому

      Better Nationalised bank

  • @sughanyas8119
    @sughanyas8119 2 роки тому +2

    Thanks

  • @ashac.j4226
    @ashac.j4226 2 роки тому +1

    മറ്റ് ദേശീയ പെൻഷൻ പദ്ധതിൽ അ൦ഗങ്ങളായവ൪ക്ക്(ശ്ര൦ മൻധൻ, കിസാൻ മൻധൻ, അടൽ..)ഇതിൽ ചേരുവാൻ പറ്റുമോ..?

    • @SURESAM
      @SURESAM  2 роки тому

      പറ്റും dear

  • @rosammathomas2949
    @rosammathomas2949 2 роки тому +1

    380 Rs. Kurachu yearinu munpe Adachyrunnu. Yippol 60 years Ayeee Bankil anuwshychappol adhuoke canssilaipoyennanu paranjathu nammal adacha Rs tharendathalle. inshuranse an ayirunnu yennnanu arynjathu.

    • @SURESAM
      @SURESAM  2 роки тому +1

      ഇൻഷുറൻസ് നു ആണെങ്കിൽ തിരിച്ചു കിട്ടില്ല മാഡം

  • @josephmethanath3490
    @josephmethanath3490 2 роки тому +2

    ♥️♥️😀😀

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️😍👍👍

  • @rjvlogs6152
    @rjvlogs6152 2 роки тому +1

    Balika samrthi yojana video cheyo plz

    • @SURESAM
      @SURESAM  2 роки тому

      ചെയ്യാം dear ❤

  • @rachelbaby6515
    @rachelbaby6515 2 роки тому +5

    FD pole one time cheyyan patumo
    Oru 25000 kittan ethra adakkanam
    Eppol 45yrs

    • @SURESAM
      @SURESAM  2 роки тому

      Whatsapp ചെയ്യാമോ
      8086565653

  • @starsinger100
    @starsinger100 2 роки тому +1

    താങ്ക്സ് ,,, ബ്രദർ,, ഇതിൽ പറഞ്ഞ പ്രകാരം ,,,high amount നമ്മുക്ക് fixed deposit പോലെ ,,monthly ഡെപ്പോസിറ്റ് ചെയ്യാൻ പറ്റുമോ,,, ഗൾഫിൽ ജോലി യുള്ള വർക്ക്,, തുടങ്ങാൻ പറ്റുമോ,,,,, ഗൾഫിൽ നിന്നും പൈസ ഡെപ്പോസിറ്റ് ചെയ്യാൻ പറ്റുമോ,,,pls reply

    • @SURESAM
      @SURESAM  2 роки тому

      ഒന്ന് അവരുമായി നേരിട്ട് contact ചെയ്തു നോക്കൂ

  • @jaisonfrancis7380
    @jaisonfrancis7380 2 роки тому +1

    Pravasikalku cheran pattumo,Kerala pravasi pension membership undengilum

    • @SURESAM
      @SURESAM  2 роки тому +1

      പറ്റും എന്നു തോന്നുന്നു dear.
      ഈ സ്കീം ൽ വേറെ conditions ഒന്നും കണ്ടില്ല

  • @destinydyuga8480
    @destinydyuga8480 2 роки тому +2

    Shrem Yogi mandhan yojana il cherunnavarkk State government കൊടുക്കുന്ന പെൻഷൻ കിട്ടുമോ

    • @SURESAM
      @SURESAM  2 роки тому +1

      കിട്ടും dear.
      കാരണം shram yogi maandhan yojana എന്നത് നമ്മൾ അടക്കുന്ന പൈസ തന്നെയാണ് നമുക്ക് പിന്നീട് profit ചേർത്തിട്ട് പെൻഷൻ ആയി കിട്ടുന്നത്

  • @sureshkumarsureshkumar5342
    @sureshkumarsureshkumar5342 2 роки тому +1

    Kissan samman nidhi ബാങ്ക് അക്കൗണ്ട് മറ്റുവാൻ കഴിയുമോ എങ്ങനെ എന്നു പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  2 роки тому

      നേരെ CSC കേന്ദ്രത്തിൽ പോയി മാറ്റിയാൽ മതി dear

  • @rajithaprasadprasad543
    @rajithaprasadprasad543 2 роки тому +3

    E pention വാങ്ങുന്നതിന് munpo athinidayilo namukkenthengilum സംഭവിച്ചാൽ aa തുക നമ്മുടെ മക്കൾക്കോ സ്പൗസിനോ കിട്ടുമോ

    • @SURESAM
      @SURESAM  2 роки тому +1

      തീർച്ചയായും കിട്ടും

  • @bikaholic1870
    @bikaholic1870 Рік тому +1

    I am already joined pravasi pension scheme. So Am I eligible to join NPS. Please reply to me sir.

  • @josephantony1185
    @josephantony1185 2 роки тому +4

    2023 ൽ 60 വയസ്സ് ആകു०.
    എത്ര ,RS. അടച്ചാൽഎത്ര പെൻഷൻ കിട്ടു०
    എന്ന കാര്യം പറഞ്ഞു തരാമോ

    • @SURESAM
      @SURESAM  2 роки тому +1

      Sir അതു അങ്ങ് ചേരുന്ന അവിടെ ചോദിച്ചാൽ അതു കൃത്യമായി പറഞ്ഞു തരും.

    • @sreenath8439
      @sreenath8439 2 роки тому +1

      അങ്ങനെ ഇപ്പൊ പോയി ചേർന്നാൽ ഒന്നും പെൻഷൻ കിട്ടില്ല

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 роки тому +1

    2020 തിൽ may യിൽ ഞാൻ ജോയിൻ ചെയ്തിരുന്നു nps ഇൽ.. അന്ന് 60വയസു കഴിഞ്ഞാൽ പെൻഷൻ കിട്ടും എന്ന അപ്ഡേറ്റിൽ ആണ് മാസം 1000 അടച്ചു തുടരുന്നത്. പക്ഷെ ഇപ്പോൾ nps കാൽക്യൂലേറ്റർ റിൽ കാണിക്കുന്നത് 75 വയസു മുതൽ എന്നാണ്.. അങ്ങനെ എങ്കിൽ ആദ്യം ഉള്ളവർക്കും ഇതു ബാധകം ആണോ.. സത്യത്തിൽ ഏതു വയസിലാണ് പെൻഷൻ സ്റ്റാർട്ട്‌ ചെയുന്നത്. ഞാൻ 30 വയസിലാണ് ചേർന്നത്..

    • @SURESAM
      @SURESAM  2 роки тому +1

      60 വയസ്സിൽ പെൻഷൻ കിട്ടും എന്നാണ്‌ dear

    • @LifeAndPassionByMaheshPattambi
      @LifeAndPassionByMaheshPattambi 2 роки тому

      @@SURESAM താങ്കളുടെ വീഡിയോയിലെ പോലെ പെൻഷൻ കാൽകുലേറ്ററിൽ ഇപ്പോൾ പെൻഷൻ ടൈം 70 വയാണ് കാണിക്കുന്നത്.. ഒന്ന് ചെക്ക് ചെയ്തു നോക്കാമോ അതെന്താണ് എന്ന്?

    • @SURESAM
      @SURESAM  2 роки тому

      അതു എന്താണ് എന്ന് അറിയില്ല
      ഇപ്പോൾ അങ്ങിനെയാ വരുന്നത്

    • @sreenath8439
      @sreenath8439 2 роки тому +1

      @@LifeAndPassionByMaheshPattambi pension calculatorul 60 വയസ്സ് നമ്മൾ ആണ് സീറ്റ് ചെയ്യേണ്ടത് ...അല്ലാതെ calculator edukumpo 70 വയസ് കാണിക്കുന്നതാണ്...അത് മാത്രം അല്ല പെൻഷൻ interest rate 9% aanu കൊടുക്കേണ്ടത്....

  • @cksanthoshkumar7790
    @cksanthoshkumar7790 2 роки тому +1

    തിരിച്ചു കിട്ടുമ്പോൾ തുക ടാക്സബിൾ അല്ലെ ! അല്ലെങ്കിൽ ഏത് ITസെക്ഷൻ പ്രകാരം?പെൻഷൻ തുക ഗ്യാരൻ്റീഡ് ആണോ? ആരുടെ ഗ്യാരൻ്റി ?

    • @SURESAM
      @SURESAM  2 роки тому

      അടയ്ക്കുന്ന തുക 80c പ്രകാരം ആനുകൂല്യം ഉള്ളതാണ്. പിന്നെ ഇത് ഒരു govt of india സംരംഭം ആണ് dear.
      കൂടുതൽ ഡീറ്റെയിൽസ് താങ്കളുടെ ബാങ്കിൽ പോയി അന്വേഷിച്ചാൽ കിട്ടുന്നതാണ്

  • @sijodavid8798
    @sijodavid8798 2 роки тому +1

    അടൽ പെൻഷൻ യോജന യിൽ അംഗമാണ് മാസാമാസം വരിസംഖ്യ അടക്കുന്നുണ്ട്. അടൽ പെൻഷൻ യോജന യും 60 വയസ്സ് കഴിഞ്ഞ പെൻഷൻ കിട്ടുന്ന സിസ്റ്റം ആണ്. എനിക്കിനി എൽപിഎസിൽ കൂടി ചേരാൻ പറ്റുമോ. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോയാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ

    • @SURESAM
      @SURESAM  2 роки тому

      പ്രശ്നം ഉണ്ടാകില്ല dear.
      അങ്ങിനെ വേറെ പെൻഷൻ പ്ലാൻ പാടില്ല എന്നെ ഒരു കണ്ടിഷൻ രണ്ടു സ്കീം ലും കണ്ടില്ല.
      പിന്നെ ഇതൊക്കെ നമ്മൾ അടയ്ക്കുന്ന പൈസ തന്നെ അല്ലേ...

    • @sijodavid8798
      @sijodavid8798 2 роки тому +1

      @@SURESAM ok🙏🙏

    • @sijodavid8798
      @sijodavid8798 2 роки тому +1

      @@SURESAM ഒരു സംശയവും കൂടി എൻപിഎസ് നമ്മൾ മാസം വയ്ക്കുന്ന തുക കാലക്രമത്തിൽ കൂട്ടാനോ കുറയ്ക്കാനോ പറ്റുമോ

    • @SURESAM
      @SURESAM  2 роки тому +2

      തീർച്ചയായും പറ്റും...
      മാസം തന്നെ അടക്കണം എന്നില്ല ട്ടൊ

    • @sijodavid8798
      @sijodavid8798 2 роки тому +1

      @@SURESAM thank u 🙏🙏

  • @stthomaspoint9914
    @stthomaspoint9914 2 роки тому +2

    Sir, ശ്രമംയോഗി മന്ദൻ schemil join cheyithu. Monthly aanu select cheyithathu..
    Nxt payment feb 4 nu sesham cheyanam., engane aanu ath adakkan patukka

    • @SURESAM
      @SURESAM  2 роки тому

      ഓൺലൈൻ പറ്റുമല്ലോ.
      താങ്കൾ എങ്ങിനെ ആണ് അതിൽ ജോയിൻ ചെയ്തത്?
      CSC കേന്ദ്രം മുഖേന ആണെങ്കിൽ അവിടെ പറഞ്ഞാൽ മതി

    • @stthomaspoint9914
      @stthomaspoint9914 2 роки тому +1

      Thank you.. For rply... Bt, csc kendram pokathe direct aayi mobile vazhi card payment cheyan option undo...?

    • @SURESAM
      @SURESAM  2 роки тому

      ഞാൻ നോക്കിയപ്പോൾ അതു കിട്ടിയില്ല deaർ

    • @stthomaspoint9914
      @stthomaspoint9914 2 роки тому +1

      Sir nte, parichayathil ulla janasevana kendram nadathunna chettanod chodikkan patumo...? Or nxt payment adakkanel csc kendram vazhi cheyan enthu venam.. Pls rply

    • @SURESAM
      @SURESAM  2 роки тому

      അവരുടെ നമ്പറിൽ ഒന്ന്. വിളിച്ച് നോക്കൂ dear

  • @kuttappankundukad7903
    @kuttappankundukad7903 Рік тому +1

    മറ്റു പെൻഷൻ പദ്ധതികൾ, ഉദാഹരണത്തിന് ക്ഷേമനിധി പോലുള്ള പദ്ധതികളിൽ അംഗമായ വർക്ക് ഈ സ്കീമിൽ ചേരാൻ സാധിക്കുമോ. അത്തരത്തിൽ രണ്ടുതരം പെൻഷൻ ഒരാൾക്ക് ലഭിക്കുവാൻ അർഹതയുണ്ടോ...?

    • @SURESAM
      @SURESAM  Рік тому

      0പറ്റുമെന്നാണ് എന്റെ അറിവ്

    • @bikaholic1870
      @bikaholic1870 Рік тому +1

      Sir can you confirm this please? I already joined keshmanidi. So can. I join NPS Please reply. Thanks

    • @SURESAM
      @SURESAM  Рік тому

      Yes dear

  • @aneeshp8271
    @aneeshp8271 Рік тому +1

    Atal pension scheme chernna oralku NPS il cheran sadikkumo

    • @SURESAM
      @SURESAM  Рік тому

      പറ്റില്ല എന്ന് തോന്നുന്നു dear

  • @shalomvlogs4612
    @shalomvlogs4612 2 роки тому +2

    Post office I'll bank account copy veno

    • @SURESAM
      @SURESAM  2 роки тому

      വേണ്ട, അവിടെ പുതിയ അക്കൗണ്ട് ചേർന്നാൽ മതി dear

  • @sivakumars3343
    @sivakumars3343 2 роки тому +1

    മാഷേ mutual ഫണ്ട്‌ ആണോ അതോ Nps ano namme പോലെ ദിവസ വേതന ക്കാർക്ക് കൂടുതൽ മെച്ചം. എനിക്ക് 41വയസ്സ് ആയി NPS ഇപ്പോൾ ചേർന്നാൽ പ്രയോജനം കിട്ടുമോ പോസ്റ്റ്‌ office RD പോലെ നിശ്ചിത എമൗണ്ട് മാത്രം ആണോ അതോ നമുക്ക് കിട്ടുന്ന എമൗണ്ട് അനുസരിച്ചു NPS അടക്കാമോ. ഒന്ന് വിശദമാക്കാമോ

    • @SURESAM
      @SURESAM  2 роки тому +1

      NPS എന്നത് പെൻഷൻ സ്കീം ആണ് dear, mutual fund എന്നത് നിക്ഷേപം പ്ലാൻ അല്ലേ, രണ്ടും രണ്ടു അർത്ഥത്തിൽ നല്ലത് തന്നെ ആണ് dear

    • @cisftraveller1433
      @cisftraveller1433 2 місяці тому

      Mutal

  • @preenasabu1552
    @preenasabu1552 10 місяців тому +1

    Hi, oru doubt eniku private sector job anu. Njan eppol nps chernnittu, incase eniku govt job kittiyal nilavilulla nps enthenkilum problem undakumo? Pls reply?

    • @SURESAM
      @SURESAM  10 місяців тому

      തീർച്ചയായും പറ്റും അത് ഇതിലേക്ക് മാറ്റാൻ പറ്റും

  • @chelotramachandran2256
    @chelotramachandran2256 2 роки тому +2

    Can you help. I am ready to do it

    • @SURESAM
      @SURESAM  2 роки тому

      How may help i help you

  • @soorajs3356
    @soorajs3356 2 роки тому +2

    Sir,
    Sharam yogi mandhan yojana IL last sign cheythu upload cheythaal maathrame active akoo?

    • @SURESAM
      @SURESAM  2 роки тому

      അതേ dear

  • @prasulatk370
    @prasulatk370 2 роки тому +1

    Hai

  • @babupbvr2589
    @babupbvr2589 2 роки тому +2

    Please arrange a meeting in all panchayat of Kerala

  • @MalluFasi
    @MalluFasi 2 роки тому +1

    Very good

    • @SURESAM
      @SURESAM  2 роки тому

      ❤❤❤️❤️

  • @cpuknowledgetech7884
    @cpuknowledgetech7884 2 роки тому +2

    Pancard compulsory?

  • @bidhusomaraj3176
    @bidhusomaraj3176 2 роки тому +2

    Bhai ekyc invalid otp kanikkunnu ready ആകാത്തത് കൊണ്ടാണോ

    • @SURESAM
      @SURESAM  2 роки тому

      അതേ dear
      റെഡി ആയിട്ടില്ല

  • @destinydyuga8480
    @destinydyuga8480 2 роки тому +1

    Thanks.

    • @SURESAM
      @SURESAM  2 роки тому

    • @destinydyuga8480
      @destinydyuga8480 2 роки тому +1

      Total years of contribution 42 കാണിക്കുന്നു.മാറ്റാൻ പറ്റുന്നില്ല..എന്തു ചെയ്യണം

    • @SURESAM
      @SURESAM  2 роки тому

      അതു നമുക്ക് മാറ്റാൻ പറ്റില്ലല്ലോ
      Date of birth ൽ year കൊടുക്കുമ്പോൾ 60 വയസ്സിലേക്ക് ബാക്കി എത്ര വർഷം ആണോ അതാണ് അതിൽ വരിക dear

    • @destinydyuga8480
      @destinydyuga8480 2 роки тому +1

      @@SURESAM ഞാൻ വീണ്ടും നോക്കി.എന്റേതും husinteyum.രണ്ടു പേരുടെയും 70 വരെ ഉള്ളതാണ് കാണിക്കുന്നത്.അത് എന്താ.ഇനി നോക്കുന്നത് thettayitano.എനിക്ക് 40 ആയി. years of contribution 30 kanikkunnu

    • @SURESAM
      @SURESAM  2 роки тому +1

      വിഡിയോയിൽ നോക്കൂ
      എന്റെ 1979 അഥവാ 42 വയസ്സ്
      അതിൽ ബാക്കി 18 എന്നാണ് കാണിക്കുന്നത്...
      വീണ്ടും refresh ചെയ്തു നോക്കു dear

  • @spsdsafamily2413
    @spsdsafamily2413 2 роки тому +1

    Passport ne patti video cheyo

  • @Shyjucham
    @Shyjucham 2 роки тому +1

    Monthly amount pay cheyyunatinu pakaram 1 varshatekulla amount orumichu adaykan pattumo?

    • @SURESAM
      @SURESAM  2 роки тому +1

      പറ്റും dear

    • @Shyjucham
      @Shyjucham 2 роки тому +1

      @@SURESAM Thanks

    • @Shyjucham
      @Shyjucham 2 роки тому +2

      @@SURESAM Etu age vare mandatory ayi Nps Iil contribute cheyyanam?

  • @syamachandrasekhar
    @syamachandrasekhar 2 роки тому +6

    61 വയസ് ആയി. ഇനി nps ൽ ചേരാൻ പറ്റുമോ?

    • @SURESAM
      @SURESAM  2 роки тому

      പറ്റും എന്നാണ് അറിവ് dear.
      താങ്കളുടെ ബാങ്കിൽ അന്വേഷിക്കൂ

  • @balagokulkn8987
    @balagokulkn8987 2 роки тому +2

    Atal pension il ullavarku nps il join cheyan pattumo..1il adhikam pension schemeil cheran pattumo

    • @SURESAM
      @SURESAM  2 роки тому

      പറ്റും എന്നാണ് അറിഞ്ഞതു dear

    • @balagokulkn8987
      @balagokulkn8987 2 роки тому +1

      @@SURESAM npsil join cheytitu govt job kittankil scheme cancel avo

    • @SURESAM
      @SURESAM  2 роки тому

      ഇല്ല dear
      Govt ജോലിക്കാർക്കും ഇപ്പോൾ NPS ഉണ്ട്, അതിലേക്കു ഇത് connect ആകും

    • @balagokulkn8987
      @balagokulkn8987 2 роки тому

      @@SURESAMnps tier 2 account athil amount invest cheyanthu namml work cheyunna company ano. EPf pole ano nps.

    • @SURESAM
      @SURESAM  2 роки тому

      EPF പോലെ അല്ല ട്ടൊ
      നമ്മൾ നിർദ്ദേശിക്കുന്ന fund managers ആണ് ഇൻവെസ്റ്റ്‌ ചെയ്യുന്നത്

  • @abbaskakkoothparakkal6539
    @abbaskakkoothparakkal6539 Рік тому +1

    തുടങ്ങി കഴിഞ്ഞാൽ എല്ലാ മാസവും അടക്കണോ
    ഉദാ
    2000 അടച്ചു
    പിന്നെ മൂന്നു മാസം അടക്കാൻ പറ്റിയില്ല
    അടുത്ത മാസം ഒരുമിച്ചു 6000
    ഇങ്ങനെ

    • @SURESAM
      @SURESAM  Рік тому

      അങ്ങിനെയും ചെയ്യാം എന്നാണ് എന്റെ അറിവ് dear

  • @tithindaniel4243
    @tithindaniel4243 2 роки тому +1

    Now ethranam edukam pattum oru alluku

    • @SURESAM
      @SURESAM  2 роки тому

      ഒരാൾക്ക് ഒന്ന്

  • @rameshac9301
    @rameshac9301 2 роки тому +2

    65 വയസ്സ് കഴിഞ്ഞവർക്ക് ഒരു പദ്ധതിയും ഇല്ലേ? അവരെന്താണ് ചെയ്യുക?എനിക്ക് 66 വയസ്സായി

    • @SURESAM
      @SURESAM  2 роки тому

      NPS പറ്റും എന്ന് തോന്നുന്നു
      താങ്കൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ ഒന്ന് contact ചെയ്യൂ

  • @kimtaehyung-dd6bg
    @kimtaehyung-dd6bg 9 місяців тому +1

    ഒലക്കയാ എപ്പോഴും മരണവും കഴിമടവും ഓർത്തു കഴിയുമ്പോൾ സുഖംപോലും

    • @SURESAM
      @SURESAM  9 місяців тому +1

      സേട്ടന്റെ ആ ഉലക്ക attitude കാരണമാണ് എല്ലാം ഉലക്കയായി തോന്നുന്നത്

  • @aaronlenny820
    @aaronlenny820 2 роки тому +1

    nps ചേരുന്നതിനെ
    മിനിമം എത്ര രൂപയാ അടയ്ക്കണ്ടേ.
    വർഷത്തിൽ ഒരു തവണ അടച്ചാലും
    മതിയോ.
    ഒരു വർഷം ആകെ 500 rs. മാത്രെമേ ഒറ്റ തവണ അടച്ചിട്ടുള്ളുവെങ്കിൽ.
    അടുത്ത വർഷം വും 500 rs.
    വീതം അടക്കുന്നു. ഇതിന് പെൻഷൻ കിട്ടുമോ
    ഓരോ വർഷവും ആകെ 500. വച്ചു.
    അതുപോലെ കുറെ വർഷം അടച്ചിട്ട് പിന്നീട് അടക്കാൻ പറ്റിയില്ലേൽ
    60 വയസ്സ് കഴിഞ്ഞാൽ
    അടച്ച തുകയ്ക്ക് പെൻഷൻ കിട്ടുമോ

    • @SURESAM
      @SURESAM  2 роки тому

      ഇപ്പോൾ സ്കീം ൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.
      ഒന്ന് അടുത്തുള്ള പോസ്റ്റ്‌ ഓഫീസ് ൽ അന്വേഷിക്കാമോ?

  • @remarema4987
    @remarema4987 2 роки тому +1

    ഏത് ബാങ്കിൽ കൂടി ജോയിൻ ചെയ്യാൻ പറ്റും

  • @ultraagro6712
    @ultraagro6712 2 роки тому +1

    Njan oru video ude kaaryam paranjirunnu....... Ormayundo... Pattumenkil cheyyane

    • @SURESAM
      @SURESAM  2 роки тому

      ഒന്നുടെ പറയാമോ dear 😍

  • @nishandkumar8041
    @nishandkumar8041 Рік тому +1

    ഞാൻ ഓഗസ്റ്റ് മാസം ഓൺലൈൻ ആയി nps അക്കൗണ്ട് തുടങ്ങി ഫോം ഫിൽ ചെയ്തു 2000കോൺട്രിബൂഷൻ adakkukayum ചെയ്തു... പക്ഷെ അക്കൗണ്ട് open ചെയ്യാനുള്ള pran nompr ഇത് വരെ കിട്ടിയിട്ടില്ല.. എന്റെ ക്യാഷ് മിസ്സ്‌ ആകുമോ..

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള Helpline നമ്പറിൽ വിളിക്കൂ

    • @nishandkumar8041
      @nishandkumar8041 Рік тому +1

      ചേട്ടന്റെ nompr onnu തരുമോ.. സംശയം തീർക്കാൻ ആണ്

    • @SURESAM
      @SURESAM  Рік тому

      എല്ലാ വീഡിയോയിലും എന്റെ നമ്പർ ഉണ്ടല്ലോ bro