Це відео не доступне.
Перепрошуємо.

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലും പുതിയത് എടുക്കലും | Renewal and new health insurance card

Поділитися
Вставка
  • Опубліковано 18 тра 2024
  • ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലും പുതിയത് എടുക്കലും | Renewal and new health insurance card #rsby #pmjay #breakingnews

КОМЕНТАРІ • 36

  • @VenugopalVenu-ch3lh
    @VenugopalVenu-ch3lh 2 місяці тому +12

    31-3-2018 vare validity undu pakshe 2019 il puthukkan chennappol ningalude data available alla ennanu paranjathu athukondu puthukkan pattiyilla ini enthu cheyyum state health authority officil parathikoduthu reply illa

  • @parambatthaneefa5577
    @parambatthaneefa5577 2 дні тому +1

    നീല റെസൻ. കാർഡാണ്.ഇൻഷുർകാർഡ്. പുതുക്കാൻ പറ്റുമോ

  • @user-ki9lh3hw4e
    @user-ki9lh3hw4e 2 місяці тому +2

    Ethokke eallavarkkum ariyam puthiyathu edukkunna karyam para

  • @minimol5310
    @minimol5310 2 місяці тому +3

    2013 nu kitti pinne puthukkan kazhinjilla enthu chayanam

  • @RanjiniRanji-qs8zl
    @RanjiniRanji-qs8zl 2 місяці тому +9

    പുതിയ ആരോഗ്യ ഇൻഷുറൻസ് എപ്പോഴാണ് eth മാസത്തിലാണ് edukanpatttuka

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 місяці тому +7

    പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾകേരളത്തിൽ എടുക്കാൻ പറ്റുന്നില്ല എന്ന് പറയുന്നു ഇതെന്തു പരിപാടി

  • @abdulkhadderm5584
    @abdulkhadderm5584 2 місяці тому

    2019 I njan edutha card nu claim kittiyilla pls help me

  • @joythelli5072
    @joythelli5072 12 днів тому

    Varshagalkkumumpu aduthathanu eni puthukkan attumo

  • @josephreetha9974
    @josephreetha9974 2 місяці тому +4

    പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കാൻ കഴിയുമോ...?

  • @RamaniPP-dj2dc
    @RamaniPP-dj2dc 2 місяці тому +1

    Eppo pattum ennanu ariyendath

  • @HaneefM-dd3gc
    @HaneefM-dd3gc 4 дні тому

    Cash Welichedkanda

  • @melbinmanoj
    @melbinmanoj 2 місяці тому +5

    😅 എന്റെ മകന് ഇൻഷൂർ കാഡ് ഉണ്ട് . മനോജ് അവൻ മരിച്ചു പോയി. എനിക്ക് ഇൻഷുർ കാർഡ് വേണം എന്ന് ചെയ്യണം ദയവായി അറിയിക്കും അല്ലോ
    |

  • @rajeevalochanaravi7613
    @rajeevalochanaravi7613 2 місяці тому +1

    Puthiya thayitt insuaransil cherkkan thudangiyo njangal 2 perum 60 years kazhinjavarane

  • @farhana7035
    @farhana7035 2 місяці тому +1

    ഇൻഷുറൻസ് കാർഡ് എടുക്കുമ്പോൾ എന്റെ വീട്ടിലെ കാർഡിലായിരുന്നു എടുത്തത്. പിന്നീട് ഞങ്ങൾക്ക് സ്വന്തമായി റേഷൻ കാർഡ് ഉണ്ടാക്കി. എനിക്ക് സ്വന്തമായി ഇൻഷുറൻസ് കാർഡും കിട്ടി. അപ്പൊ ഈ കാർഡിലാണോ അതോ പഴയ കാർഡിലാണോ എനിക്ക് ഇൻഷുറൻസ് കിട്ടുക. Pls rply

  • @VijayalakshmiPT-ox7cc
    @VijayalakshmiPT-ox7cc 2 місяці тому +3

    നിലവിൽ വന്നത് എങ്ങനെ പുതുക്കി കിട്ടിയാൽ നന്നായിരുന്നു

  • @babuthomas6820
    @babuthomas6820 2 місяці тому +1

    Cancelayipoyieanthucheyyum

  • @shimamurali9627
    @shimamurali9627 Місяць тому

    Enni epozha new card eduka🤔

  • @user-qv2qr2iz2l
    @user-qv2qr2iz2l Місяць тому

    ആരോഗ്യ ഇൻഷുറൻസ് പ്രൈവറ്റ് ആരോഗ്യ ഇൻഷുറൻസ് പ്രൈവറ്റ് ആശുപത്രികൾ ഇടുക്കിയുടെ നുള്ള് മലയാളത്തിൽ ഒന്നു പറയാമോ ഒന്നു പറയാമോ ഏത് ആശുപത്രിയാണ് ചികിത്സയ്ക്കുള്ള പ്രൈവറ്റ്

  • @GeethaRajan-dt5zx
    @GeethaRajan-dt5zx 2 місяці тому +2

    ഞങ്ങളുടെഇ൯ഷറ൯സ്കാ൪ഡ്തിരിച്ചുകിട്ടാത്തവിധ൦നഷ്ടപെട്ടുപുതിയകാ൪ഡ്എങ്ങനെകിട്ടുപറയമോ

    • @AtoZINFOWORLD
      @AtoZINFOWORLD  2 місяці тому +1

      നഷ്ടപ്പെട്ട കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്തെടുക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ വീഡിയോ മുൻപ് ചാനൽ അപ്‌ലോഡ് ചെയ്തിരുന്നു. അതിന് ആധാർ കാർഡും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിരിക്കണം എങ്കിൽ വെബ്സൈറ്റ് മുഖേന സിമ്പിൾ ആയി നമുക്ക് എടുക്കാം. എന്നാൽ ചില ആളുകളുടേത് അതിൽ കിട്ടുന്നില്ല അത്തരം സന്ദർഭങ്ങളിൽ എന്തെങ്കിലും എമർജൻസി വരുന്ന സമയത്ത് ഹോസ്പിറ്റൽ വച്ച് എടുക്കാം

  • @Gracy-yi5kz
    @Gracy-yi5kz 21 день тому

    ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാ പുതിയതായി എടുക്കാൻ എന്താണ് ചെയ്യേണ്ടത്

    • @ummaathoufeek1967
      @ummaathoufeek1967 20 днів тому

      എന്നാണ് പുതുക്കൽ ഉള്ളത്,

    • @ummaathoufeek1967
      @ummaathoufeek1967 20 днів тому

      എനിക്ക് ഉഡ്ആരോഗ്യം പുതുക്കൽ ചെയ്യണം എങ്ങനെ പുതുക്കൽ നടത്തണം, ഒന്നു പറഞ്ഞു തരണം പിസ് 🙏

  • @HaneefM-dd3gc
    @HaneefM-dd3gc 4 дні тому

    Wenda

  • @bharathan4567
    @bharathan4567 2 місяці тому +20

    പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്ന് കിട്ടും

  • @hameedvethila629
    @hameedvethila629 28 днів тому +1

    Fekuji ka bhai bhimaari

  • @akapurayil6064
    @akapurayil6064 Місяць тому +2

    koppanu

  • @user-pf3ek1ef8y
    @user-pf3ek1ef8y Місяць тому

    ഒരു കാർഡിൽ 10. പേര്ള്ളതിനാൽ എല്ലാവർക്കും കിട്ടുമോ 5ആൾക് മാത്രമേ കിട്ടുഗായുള്ളൂ എന്നുപറയുന്ന