Ayushman Bharath Updates 💙 Card ഡൌൺലോഡ് ചെയ്യാം 💙 അംഗങ്ങളെ ചേർക്കാം 💙 ആരൊക്കെ ഉണ്ട്‌ എന്നറിയാം

Поділитися
Вставка
  • Опубліковано 30 вер 2024
  • Ayushman Bharath New Updates
    ഏറ്റവും പുതിയ വിവരങ്ങൾ
    അംഗങ്ങളെ ചേർക്കാം.
    കാർഡ് ഡൌൺലോഡ് ചെയ്യാം.
    ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    പ്രസവത്തിനും ധനസഹായം
    വിശദവിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #DownloadAyushmanbharathCard
    #keralaAyushman
    #ayushmanbharatnewupdates
    #joinayushmanbharath
    #ayushmanbharathhospitals
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    Ayushman bharath ഏറ്റവും പുതിയ വിവരങ്ങൾ
    ---------------------------------------
    Ayushman Bhava website:
    ayushmanbhav.m...
    കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nh...
    App Link:
    play.google.co...
    ------------------------------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov...
    -------------------------------------------------------------
    Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    • Ayushman Bharath Full ...
    --------------------------------------------------------------
    Ayushman bharath
    ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ ഈ വീഡിയോ കാണൂ
    • Ayushman Bharath Card ...
    ------------------------------------------------------------------
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 1,9 тис.

  • @SURESAM
    @SURESAM  Рік тому +123

    Ayushman bharath ഏറ്റവും പുതിയ വിവരങ്ങൾ
    ആയുഷ്മാൻ ഭാരത് ചികിത്സ എടുക്കുന്ന കൊച്ചിയിലെ ഒരു super speciality hospital വീഡിയോ link:
    ua-cam.com/video/GEDWG87Kl2w/v-deo.html
    ---------------------------------------
    Ayushman Bhava website:
    ayushmanbhav.mohfw.gov.in/
    കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
    beneficiary.nha.gov.in/
    App Link:
    play.google.com/store/apps/details?id=com.beneficiaryapp
    ------------------------------------------------------------
    Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
    sha.kerala.gov.in/list-of-empanelled-hospitals/
    -------------------------------------------------------------
    Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    ua-cam.com/play/PLpZ8Cl60sCzD_QREfF91owrfN52TwIvjb.html&si=ZFv0VAy2OH1xWwbi
    --------------------------------------------------------------
    Ayushman bharath
    ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ ഈ വീഡിയോ കാണൂ
    ua-cam.com/video/yo--M8aajVk/v-deo.htmlsi=jm-3LEqlCNK6gJiY
    ------------------------------------------------------------------
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ

    • @MuraleeKumar-xb9rv
      @MuraleeKumar-xb9rv Рік тому +2

    • @prasadcg
      @prasadcg Рік тому +10

      സർ അങ്ങ് എത്ര തളർത്തിയാലും താരാ ൻ അല്ല വളരാൻ ഉള്ളവനാണ്.

    • @subinvv2907
      @subinvv2907 Рік тому +3

      Kottayam

    • @manojvnair1935
      @manojvnair1935 Рік тому +1

    • @rajesht3709
      @rajesht3709 Рік тому +1

      നന്ദി

  • @leelakanhirode9939
    @leelakanhirode9939 Рік тому +89

    താങ്കളെ അഭിനന്ദിക്കുന്നു. നിങ്ങളെ പോലെ ഉള്ളവരെ ആണ് സമൂഹത്തിന് ആവശ്യം

    • @SURESAM
      @SURESAM  Рік тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @ragasudhaganesh9833
      @ragasudhaganesh9833 11 місяців тому

      പുതിയതായി കാർഡ് ഉണ്ടാക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  11 місяців тому +1

      @@ragasudhaganesh9833 ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

    • @gopinarayanan6612
      @gopinarayanan6612 3 місяці тому

      stop please....😮😂

  • @satheeshchenthoni9928
    @satheeshchenthoni9928 5 місяців тому +37

    എന്റെ പൊന്നു ചേട്ടാ പാലക്കാട് ജില്ലയിലെ ലക്ഷ്മി ഹോസ്പിറ്റൽ ഹാർട്ടിൽ ബ്ലോക്ക് ആയിട്ട് ചികിത്സക്ക് ആയുഷ്മാൻ ഭാരത്തിൽ കാർഡ് ഉള്ളത് കൊണ്ട്. രക്ഷപ്പെട്ടു എല്ലാ ചിലവും ഈ കാർഡിൽ നിന്നാണ് എടുത്തത്. നരേന്ദ്രമോദിക്ക് ഒരായിരം നന്ദി 🙏

    • @SURESAM
      @SURESAM  5 місяців тому +1

      Thank you dear 😍

    • @vidhyasoman1193
      @vidhyasoman1193 5 місяців тому +2

      Ipozhum ee card edukan patyumo? Pregnancy kku treatment kittumo?

    • @itopmemoris7549
      @itopmemoris7549 Місяць тому

      Ithu Congress kondu vannathanu

    • @ramyakrishnanunni6424
      @ramyakrishnanunni6424 Місяць тому

      Lakshmi hospitalil gastrologist ne Kanan ee card edukkumo

    • @jhemshimperod6344
      @jhemshimperod6344 Місяць тому +1

      ലക്ഷ്മി ഹോസ്പിറ്റലിൽ പോയിട്ട് കൊടുത്തപ്പോൾ അതിവിടെ ഇല്ല എന്നാണല്ലൊ പറഞ്ഞത്

  • @haridas2314
    @haridas2314 Рік тому +28

    താങ്കളുടെ ഇൻട്രോ കിടുകാച്ചി. അതെനിക്ക് ഇഷ്ടപ്പെട്ടു. കുറിക്ക് കൊള്ളുന്ന ഇൻട്രോ. Very much informative bro... 🙏 Keep going... 👍

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sunilvn-ov5iz
    @sunilvn-ov5iz Рік тому +22

    ഇതിനെയൊക്കെ വിമർശിക്കുന്നവർ വിമർശിക്കട്ടെ. അടിമകൾ അങ്ങനെയേ പറയത്തുള്ളൂ. കേന്ദ്രം എന്തു ചെയ്താലും അതിനെ കൊഞ്ഞനം കുത്താനാണ് പഠിപ്പിച്ചിരിജ്‌കുന്നത്. വളരെ ഉപകാര പ്രേദമായിരിക്കുന്നു 🙏

    • @SURESAM
      @SURESAM  Рік тому +2

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @sangeeth857
    @sangeeth857 Рік тому +79

    വളരെ ഉപകാരപ്രദം. കേന്ദ്ര പദ്ധതികൾ എല്ലാവരിലും എത്തട്ടെ🎉🎉🎉

  • @saneeshsanu1380
    @saneeshsanu1380 Рік тому +148

    വേണ്ടാത്തവർ കാണാതിരിക്കുക. ഇത് പാവപ്പെട്ടവന് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന കാര്യമാണ്. ഇത്ര വിശദമായി പറഞ്ഞ് തരുന്ന ചേട്ടന് എല്ലാ വിധ നൻമകളും നേരുന്നു🧡

    • @SURESAM
      @SURESAM  Рік тому +8

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @ShajuPaithalen
      @ShajuPaithalen Рік тому +4

      ​@@SURESAM❤

  • @mohammedvaliyat2875
    @mohammedvaliyat2875 10 місяців тому +7

    നരേന്ദ്ര മോദി ഇന്ത്യ യിലെ 140 കോടി ജനങ്ങളുടെയും പ്രധാനമന്ത്രിയാണ് നല്ലത് ആര് ചെയ്താലും അംഗീകരിക്കുക അല്ലാത്തവൻ മാർ പോയിതുലയട്ടെ 😃

  • @-nincompoop-
    @-nincompoop- 10 місяців тому +2

    ചേട്ടാ... site ൽ കൊടുത്തിരിക്കുന്ന details തിരുത്താൻ എന്താ ചെയ്യേണ്ടത്.

    • @SURESAM
      @SURESAM  10 місяців тому +1

      ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല ഒന്ന് രണ്ട് മാസം കഴിഞ്ഞിട്ട് ഓപ്ഷൻ വരുമ്പോൾ പറയാം

  • @rosammata683
    @rosammata683 11 місяців тому +21

    താങ്കൾക്ക് നന്ദി, പബ്ലിക് എന്തെങ്കിലും പറയട്ടെ. നമ്മൾ ചെയുന്ന ജോലിയോട് 100% ആൽമാർത്ഥത പുലർത്തി മുന്നോട്ട് പോകുക.. 🙏🙏🌹🌹🌹

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @deth248
    @deth248 11 місяців тому +2

    ഞാൻ ചെയിതിട്ടു കാർഡ് ഇതുപോലുള്ളതല്ല കിട്ടുന്നത്

    • @SURESAM
      @SURESAM  11 місяців тому

      രണ്ടുവിധത്തിലും കാർഡ് കിട്ടുന്നുണ്ട് ഒന്ന് മലയാളത്തിലുമുള്ളത്. പിന്നൊന്ന് ഇംഗ്ലീഷിൽ മാത്രം ഉള്ളത്. രണ്ടും ഈ സൈറ്റിൽ നിന്നല്ലേ കിട്ടുന്നത്. അത് ഉപയോഗിക്കാവുന്നതാണ് കേട്ടോ

  • @itzmenoufal
    @itzmenoufal Рік тому +21

    ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് താങ്കളുടെ വീഡിയോ ഉപകാരപ്രദമാണ്.. ഞങ്ങളുണ്ട് കൂടെ.. മുന്നോട്ട് പോകുക..

    • @SURESAM
      @SURESAM  Рік тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം...
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreedevipv5144
    @sreedevipv5144 10 місяців тому +2

    സർ ആരോഗ്യ
    ് കാർഡ് ഉള്ളവർക്ക് ഈ ആനുകൂല്യം കിട്ടുമോ എന്ന് പറഞ്ഞു തരണേ

    • @SURESAM
      @SURESAM  10 місяців тому +1

      കിട്ടും dear

  • @najeebmp9756
    @najeebmp9756 9 місяців тому +7

    സോറി ഇതുപോലുള്ള നല്ല വീഡിയോകൾക്ക് ഞങ്ങളുടെ എല്ലാവരുടെയും നല്ല പിന്തുണ ഉണ്ടാകുന്നതാണ് എന്ന് നജീബ് കരുവാരകുണ്ട്

    • @SURESAM
      @SURESAM  9 місяців тому

      💙💙💙❤️❤️❤️👍👍👍

  • @sonasl2000
    @sonasl2000 11 місяців тому +2

    2 divasam aayi site error kanikkunnu.onnum cheyyan pattunnilla

    • @SURESAM
      @SURESAM  11 місяців тому

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

  • @sreelekhags677
    @sreelekhags677 Рік тому +7

    ഞങ്ങൾക്ക് ഇത് വരെ ചേർത്തിട്ടില്ല.പുതുതായി അംഗമാകാൻ സമയം വരുമ്പോൾ ഞങ്ങളെ അറിയിക്കുമോ സുഹൃത്തേ

  • @Saltmangotreeee
    @Saltmangotreeee 2 місяці тому +2

    കാർഡ് പുതുക്കാൻ പറ്റിയില്ല. എന്തു che6യ്യാൻ പറ്റും.

    • @SURESAM
      @SURESAM  2 місяці тому

      ഇത് പുതുക്കേണ്ട ആവശ്യമൊന്നുമില്ല

  • @PradeeshNair-ui4go
    @PradeeshNair-ui4go Рік тому +98

    Sir, താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. സാധാരണക്കാർക്ക് വളരെ വ്യക്തമായി മനസിലാകുന്ന വിധത്തിലുള്ള അവതരണം. വീഡിയോ എത്ര തന്നെ നീണ്ടു പോയാലും കുഴപ്പമില്ല. സർക്കാർ പദ്ധതികൾ സാദാരണക്കാർക്ക് അരികിലേക്ക് എത്താൻ സഹായിക്കുന്ന താങ്കളുടെ വീഡിയോസ് വളരെ പ്രയോജനകരമാണ്.❤❤❤

    • @SURESAM
      @SURESAM  Рік тому +1

      💙👍😍❤️

    • @sathimp4107
      @sathimp4107 11 місяців тому +2

      Membership കിട്ടിയാൽ വളരെ സഹായകരമാകും 76 പ്രായം കിടപ്പു രോഗി.

    • @ChristoJoseph-u8w
      @ChristoJoseph-u8w 3 дні тому

      @@sathimp4107

  • @RemyasunilVA
    @RemyasunilVA 10 місяців тому +2

    Ippo family members ne add cheyyan pattunnilla

    • @SURESAM
      @SURESAM  10 місяців тому

      ഇപ്പോൾ പറ്റുന്നില്ല. പക്ഷേ റെഡ് കളർ ഉള്ളവരെ മാറ്റാൻ പറ്റുന്നുണ്ട്. ആപ്പ് വഴി ചെയ്തു നോക്കൂ

  • @dhanesh.knambiar6755
    @dhanesh.knambiar6755 Рік тому +14

    വളരെ ഉപകാരപ്പെടുന്ന വീഡിയോ..... രാഷ്ട്രീയ അടിമകളുടെ ജല്പനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുക 👍

    • @SURESAM
      @SURESAM  Рік тому

      താങ്കളുടെ comment നു
      നന്ദി 🙏സ്നേഹം 💙
      നന്മകൾ നേരുന്നു

  • @weonemalayalam
    @weonemalayalam 11 місяців тому +1

    Add family member എന്ന ഭാഗം active അല്ല എന്ത് ചെയ്യും

    • @SURESAM
      @SURESAM  11 місяців тому

      ആപ്പ് വഴി ചെയ്യൂ

  • @BeHappy-lz5ty
    @BeHappy-lz5ty Рік тому +43

    സർ ഇത് വെറുതെയാണെന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തിയവരുണ്ടായിരുന്നു. അത് വിശ്വസിക്കുകയും ചെയ്തിരുന്നു. ക്യാൻസർ ബാധിച്ച് RCC യിൽ ചികിൽസയ്ക്ക് പോയയാണ് ഇതെത്രത്തോളം മഹത്തരവും അനുഗൃ ഹീതവുമായിരുന്നുവെന്ന് മനസിലായത്.
    🌹🌹🌹

    • @SURESAM
      @SURESAM  Рік тому +1

      💙❤️

    • @SURESAM
      @SURESAM  Рік тому +2

      നിങ്ങളുടെ comment നമ്മുടെ whatspp ചാനലിൽ ഇടുന്നുണ്ട് ട്ടോ

    • @sunilvn-ov5iz
      @sunilvn-ov5iz Рік тому +2

      അനുഭവിക്കുന്നവർക്കെ മനസ്സിലാകൂ 😊

  • @sasikumarg4665
    @sasikumarg4665 11 місяців тому +1

    Sar, njanippoliudswnlodcheydueduthu, sar, entaperusasikumar,, g,

    • @SURESAM
      @SURESAM  11 місяців тому

      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @SailorMan38
    @SailorMan38 7 місяців тому +4

    കൊള്ളാം നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്രദമായ video കുറ്റം പറയുന്നവരെ mind ചെയ്യണ്ട bro.

    • @SURESAM
      @SURESAM  7 місяців тому

      👍😄

  • @Kunhimarakkar9995
    @Kunhimarakkar9995 11 місяців тому +1

    പഠിക്കാനുള്ളകാര്യങ്ങൾജനങ്ങൾക്ക്വേണ്ടിപറയണംസഹോഭരാ

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 🩷
      നന്മകൾ നേരുന്നു

  • @ushakumarib5003
    @ushakumarib5003 Рік тому +9

    തെറിവിളിക്കുന്നവർ ആയിരിക്കും ആദ്യം എടുക്കുന്നത്.😊

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @anjurateesh
    @anjurateesh 7 місяців тому +1

    Gov ഹോസ്പിറ്റലിൽ മാത്രം anno ഇത് ലഭിക്കുന്നത്.. Prevt ഹോസ്പിറ്റലിൽ കിട്ടുമോ

    • @SURESAM
      @SURESAM  7 місяців тому

      മീഡിയം മുഴുവൻ കാണണം ആദ്യത്തെ കമന്റിൽ ലിങ്ക് ഉണ്ട് അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജില്ലയിലുള്ള പ്രൈവറ്റ് ഗവൺമെന്റ് ഹോസ്പിറ്റലുകളുടെ ലിസ്റ്റുകൾ കാണാം

  • @kalpuzhamana
    @kalpuzhamana Рік тому +60

    താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ വളരെ നന്നായി.നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്ക്, അവരുടെ വീട്ടിലെ ആർക്കെങ്കിലും അല്ലെങ്കിൽ സ്വന്തം ചികിത്സക്ക് ചിലപ്പോൾ ഇതുപോലുള്ള ഇൻഷുറൻസ് കാർഡ് തന്നെ വേണ്ടിവരും.

    • @SURESAM
      @SURESAM  Рік тому +4

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @RatheeshRatheesh-mv3id
      @RatheeshRatheesh-mv3id Рік тому +1

      24:08 ​@@SURESAM

    • @sujathaav536
      @sujathaav536 11 місяців тому +1

      Thanks sir

    • @haridarsan8617
      @haridarsan8617 9 місяців тому

      താങ്ക്യൂ സർ

    • @anniejacob3464
      @anniejacob3464 2 місяці тому

      Cheyan ariyilla endh cheyum

  • @ChandranPc-d1t
    @ChandranPc-d1t 2 дні тому +1

    ഇതുപോലെ. 4.വീഡിയോ ഞാൻ കണ്ടു. ഈ., 4.വീഡിയോ കളിലും പറയുന്ന കാര്യങ്ങൾ. പലതരത്തിൽ ആണ്. ഇതിൽ ഏതാണ് ശരി

    • @SURESAM
      @SURESAM  2 дні тому

      *Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!*
      *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം*
      *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...*
      ua-cam.com/video/36Q36vcZ6xs/v-deo.html

  • @rajuvr5936
    @rajuvr5936 11 місяців тому +4

    Ithoru valiya upakaramamane nanni

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @creativehome3454
    @creativehome3454 Місяць тому +1

    ഏതെങ്കിലും ചികിത്സ കഴിഞ്ഞതിനുശേഷം ഇൻഷുറൻസ് തുക ബാലൻസ് അറിയാൻ സാധിക്കുമോ

    • @SURESAM
      @SURESAM  Місяць тому

      അങ്ങനെയൊരു സംവിധാനം നമുക്ക് കിട്ടുന്നില്ല

  • @sasipalakkad
    @sasipalakkad Рік тому +8

    താക്കൾ ചെയ്യുന്നത് ഒരു വലിയ സേവനമാണ്, തരംതാഴ്ന്ന വിമര്ശനങ്ങളെ മൈൻഡ് ചെയ്യാൻ സമയം കളയേണ്ട, എന്റെ വീട് പാലക്കാട്‌ ആലത്തൂർ ആണ് താമസിയാതെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവുമെന്ന് കരുതുന്നു 🙏🏻, ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് " Hathi chale Bajaar Kutha Bokke Hajaar " അതെ ആനയുടെ പ്രൌഡി കണ്ട് ഒരു പാട് നായ്ക്കൾ കുരക്കും അവർ കുരക്കട്ടെ. 🙏🏻

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️😍❤️😍❤️

  • @pushpalathamg886
    @pushpalathamg886 3 місяці тому +2

    മെസ്സേജ് വരാത്തവർ enthu ചെയ്യണം

    • @SURESAM
      @SURESAM  3 місяці тому

      ഒന്നും ചെയ്യാനില്ല

  • @yakoobcmr1564
    @yakoobcmr1564 10 місяців тому +8

    ഈ കാഡ് എനിക്ക് ഉപകാരപ്പെട്ടു. ഒരു രൂപ പോലും . ഹോസ്പിറ്റലിൽ വാങ്ങിയിട്ടില്ല. ഉപകാരം ഉപകാരം ഉപകാരം👍👍👍

    • @SURESAM
      @SURESAM  10 місяців тому

      💙💙💙

    • @muhsinact3782
      @muhsinact3782 9 місяців тому +1

      Eath hospital aanath?

  • @bijutm7131
    @bijutm7131 11 місяців тому +1

    ഏട്ടാ അംഗങ്ങളെ ചേർക്കുന്നതിന് വേണ്ട നടപടി ക്രമം പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  11 місяців тому

      വിഡിയോയിൽ ഉണ്ടല്ലോ dear

  • @cherupushpamthankappan7635
    @cherupushpamthankappan7635 11 місяців тому +5

    സർ
    പെൻഷൻകാരും സർവ്വീസിലുള്ളവർക്കും മെഡിസെപ് എന്ന ഒരു മെഡിക്കൽ ഇൻഷുറൻസ് ഉണ്ട്. എന്നാൽ ഇപ്പോൾ ആ സംവിധാനം ഇല്ല. പലർക്കും കിട്ടുന്നതുമില്ല 500 രൂപവച്ച് പിടിക്കുന്നുണ്ടു താനും.

    • @aiswarya3038
      @aiswarya3038 11 місяців тому +2

      Athe endhoru thattippanu yearly 6000....athu mathiyayirunnu marunnu vangan

    • @SURESAM
      @SURESAM  11 місяців тому

      അതിനെപ്പറ്റി എല്ലാം ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യുന്നുണ്ടല്ലോ വീഡിയോസ് കണ്ടു നോക്കൂ

  • @mohanakumari1363
    @mohanakumari1363 9 місяців тому +1

    ഞങ്ങൾക്ക് പ്രായം 74ഉം 68ഉം കഴഇഞവരആണ് പുതുതായിട്ട് എടുക്കാൻ കഴിയുമോ സഹായിക്കുമ

    • @SURESAM
      @SURESAM  9 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @PradeepKumar-gg6ev
    @PradeepKumar-gg6ev Рік тому +89

    സുരേഷ് താങ്കളുടെ എല്ലാ വീഡിയോകളും പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. നന്ദി.❤

  • @puppy__dora_ASMR
    @puppy__dora_ASMR 11 місяців тому +1

    എന്റെ വീട്ടിലെ ആരും ചേർന്നിട്ടില്ല. പുതിയതായി ചേരാൻ പറ്റുമോ..

    • @SURESAM
      @SURESAM  11 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @premjithpremjith5681
    @premjithpremjith5681 11 місяців тому +12

    വളരെ ഭംഗിയായി ഇത് അവതരിപ്പിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് ബ്രോ ❤

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Philips.5M
    @Philips.5M 7 місяців тому +2

    അന്ധമായ രാഷ്ട്രീയ വിരോധവും അന്ധമായ മോദി വിരോധവും കണക്കാക്കാതെ ഉപയോഗം ഉണ്ടാവുന്ന കാര്യങ്ങളിൽ പേര് ചേർത്ത് ആ ആ പദ്ധതികളിൽ നമ്മളും പങ്കാളികളാവുക👍

  • @ranjithmaby4
    @ranjithmaby4 11 місяців тому +6

    ലിങ്കിൽ എല്ലം കേറി നോക്കി എന്റെ അമ്മ ഈ വീഡിയോ അയച്ചപ്പോൾ ആണ് കണ്ടത് സൂപ്പർ ആയിരിക്കുന്നു ഇതുവരെ ശ്രദ്ധിച്ചിട്ടില്ല 🙏

    • @SURESAM
      @SURESAM  11 місяців тому +1

      😍💙😍💙😍💙2

  • @shaharban1989
    @shaharban1989 11 місяців тому +2

    Add member option kaanikkunnund but athil click aavunnilla

    • @SURESAM
      @SURESAM  11 місяців тому +1

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

  • @niyaspp
    @niyaspp 11 місяців тому +5

    അന്തമായ party വിരോധം ഇല്ലാ LPG സബ്‌സിഡി എടുത്ത് കളഞ്ഞതിനെ പറ്റി. ഒരു വീഡിയോ ചെയ്യാമോ?😊

    • @SURESAM
      @SURESAM  11 місяців тому

      ഞാനിവിടെ ചെയ്യുന്നത് ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോസ് ആണ്.
      സർക്കാരിനെ കുറ്റം പറയലും കുറ്റങ്ങൾ നോക്കുന്നതും ട്രോൾ ചെയ്യുന്നതും ആയിട്ടുള്ള വിഷയങ്ങൾ ചെയ്യുന്ന ഇഷ്ടം പോലെ ചാനലുകൾ ഉണ്ട് താങ്കൾക്ക് അത് കാണാമല്ലോ

    • @atheist-cj4qd
      @atheist-cj4qd 11 місяців тому

      Ee subsidy kodukunna cash janangalude kayyil ninn thanne tax aayitt pidikunath alle😂 . Pine enthin subsidy kodukanam

    • @niyaspp
      @niyaspp 9 місяців тому +1

      @@atheist-cj4qd തോമാച്ചൻ ഇപ്പൊ പറഞ്ഞത് നേരാ.. 🤪 50 രൂപയ്ക്കു ഡോളർ കിട്ടോ ?

    • @niyaspp
      @niyaspp 9 місяців тому +1

      @@SURESAM ഈ മെസ്സേജ് type ചെയ്തു വെച്ചതാണല്ലേ സോറി... ഇനി അടുത്ത പ്രാവശ്യം ഇത്‌ തന്നെ അയക്കണേ .. 🤩🤩🤩🤩🤩🤩

    • @SURESAM
      @SURESAM  9 місяців тому

      @@niyaspp അങ്ങിനെ ആണെങ്കിൽ എന്ത്? മറുപടി അത് തന്നെയാ പറയാനുള്ളത്.
      പിന്നെ save ചെയ്തു വെച്ചു എന്ന് താങ്കൾ പറഞ്ഞ ഈ മെസ്സേജ് വേറെ ആർക്കെങ്കിലും മറുപടി ആയി കൊടുത്തെങ്കിൽ അതും സൂചിപ്പിക്കാം

  • @sammathew5102
    @sammathew5102 10 місяців тому +1

    ഞങ്ങളുടെ കാർഡ് 2019വാലിഡിറ്റി കഴിഞ്ഞതാണ്, ഇനി അതു പുതുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  10 місяців тому

      ഈ വീഡിയോയിൽ ഉള്ളതുപോലെ ഉണ്ടോ നോക്കൂ

  • @sonu.p.s4021
    @sonu.p.s4021 11 місяців тому +4

    ഇന്ന് 8/10/2023 നു നോക്കുമ്പോൾ ആഡ് മെമ്പർ ഓപ്ഷൻ കാണുന്നില്ല. കിട്ടുന്നില്ല. ഒന്ന് ചെക്ക് ചെയ്യണേ. എല്ല്ലാരും

    • @aiswarya3038
      @aiswarya3038 11 місяців тому +1

      Enikkum

    • @SURESAM
      @SURESAM  11 місяців тому +1

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ
      ആപ്പ് വഴി കിട്ടുന്നുണ്ട്

  • @thomaspgeorge3702
    @thomaspgeorge3702 10 місяців тому +1

    സാർ പെൻഷണർക്കും സർവീസുകാർക്കും ഈ പദ്ധതിയിൽ ചേരാൻ പറ്റുമോ ?

    • @SURESAM
      @SURESAM  10 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @paris-wy8un
    @paris-wy8un Рік тому +8

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുള്ള ഒരാളാണ്.അങ്ങനെ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ എനിക്കറിയാം.പക്ഷേ എംപാനൽ ചെയ്ത പല പ്രൈവറ്റ് ഹോസ്പിറ്റലുകളും.അത് ഇൻഷുറൻസ് കവർ ആവില്ല ഇത് ഇൻഷുറൻസ് കവർ ആവില്ല എന്ന് പറഞ്ഞ് കാശ് മേടിക്കും.പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇൻഷുറൻസ് വിഭാഗത്തിൽ ഇരിക്കുന്ന ആൾക്കാരാണ് കാശ് മേടിക്കുന്നത് അതാണ് ഇതിലും വലിയ തമാശ.ഇത് കാരുണ്യ ഇൻഷുറൻസ് പദ്ധതി എന്നാണ് ആ ഇരിക്കുന്നവരും പറയുന്നത്.ശരിക്കും ഇത് മോണിറ്റർ ചെയ്യാൻ ആരുമില്ല
    സത്യത്തിൽ ജനങ്ങളെ പറ്റിക്കുകയാണ് എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലും

    • @SURESAM
      @SURESAM  Рік тому

      ശരിയാണ്,

  • @deva.p7174
    @deva.p7174 11 місяців тому +9

    വളരെ ഇൻഫർമേട്ടീവായിട്ടുള്ള വീഡിയോ. Thank you sir. 👍❤❤❤

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ameenanoufal8321
    @ameenanoufal8321 11 місяців тому +1

    പുതിയ കാർഡിന് ഏപ്പോൾ apekshikkam

    • @SURESAM
      @SURESAM  11 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @UMERSAALI
    @UMERSAALI Рік тому +46

    അത്തരം രാഷ്ട്രീയ അടിമകളോട് എന്ത് പറയാൻ ❤️❤️❤️❤️.
    Keep going sursh g❤️

  • @wayofsuccess6598
    @wayofsuccess6598 Рік тому +11

    ഈ കാർഡ് എടുത്ത എന്റെ ഒരു ബന്തു 85000 രൂപയുടെ സഹായം കിട്ടി

    • @SURESAM
      @SURESAM  Рік тому

      💙❤️

    • @sera709
      @sera709 Рік тому

      അതെയോ. ഏതു ഹോസ്പിറ്റലിൽ ആണ്? അതുടെ പറഞ്ഞാൽ നന്നായിരുന്നു.

  • @abukollam3381
    @abukollam3381 22 дні тому +1

    ആയുഷ്മ ഭവാൻ കാർഡ് വന്നിട്ട് കുറെ നാളായി ഇതുവരെ ഒരു ഹോസ്പിറ്റലിലോ അത് എടുക്കുന്നില്ല പിന്നെ എന്തിനാ

    • @SURESAM
      @SURESAM  21 день тому

      പിന്നെ എന്തിനാ നിങ്ങൾ ഇത് കാണുന്നത്???
      എല്ലാം എങ്ങനെ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ കമന്റ് ഇട്ടാൽ വേറൊന്നും പറയാനില്ല

  • @noushadpulikkal4740
    @noushadpulikkal4740 Рік тому +5

    Unidentified കാണിക്കുന്നവർക് എന്നങ്കിലും കാർഡ് കിട്ടാൻ ചാൻസ് ഉണ്ടോ

    • @SURESAM
      @SURESAM  Рік тому

      ഉണ്ടാകും

  • @mohanakumari1363
    @mohanakumari1363 9 місяців тому +1

    എങ്ങനെയാണ് പുതുതായി എടുക്കേണ്ടത് please

    • @SURESAM
      @SURESAM  9 місяців тому

      ഇത് പുതുക്കാൻ ഒന്നും പറ്റില്ല സാർ

  • @shaji8385
    @shaji8385 10 місяців тому +5

    ആരും സാറിനെ തെറി വിളിക്കേണ്ട കാര്യമില്ല. സാറ് ജനങ്ങൾക്ക് പ്രയോജനപരമായ കാര്യങ്ങളാണ് ചെയ്യുന്നത്. കേന്ദ്ര ഗവൺമെൻറ് ഇതുപോലുള്ള നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് തന്നെ മനസ്സിൽ നന്മ ഉള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

    • @SURESAM
      @SURESAM  10 місяців тому +1

      💙❤️💙❤️💙❤️

    • @pradeepk2002
      @pradeepk2002 10 місяців тому

      👍

  • @vinuvijayan56
    @vinuvijayan56 9 місяців тому +1

    ചേട്ടാ ഞങ്ങങ്ങളുട വില്ലേജിൽ മൊത്തം 18 കുടുംബം മാത്രം ഉള്ളു
    ഞാൻ ഇല്ല

    • @SURESAM
      @SURESAM  9 місяців тому

      നിങ്ങള് ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ആനുകൂല്യം ഉണ്ടോ എന്ന് ചോദിക്കു

  • @geethamohanmohan4015
    @geethamohanmohan4015 Рік тому +4

    👍🏻ഞാൻ ചെയ്തു മറ്റുള്ളവർക്കും ചെയ്തു കൊടുക്കുന്നുണ്ട് ഈ അറിയിപ്പ് എല്ലാവരിലും എത്തട്ടെ

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sahadiyasar8751
    @sahadiyasar8751 9 місяців тому +1

    Suresh bai ഇത് ഇപ്പോൾ പുതിയത് എടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  9 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @MiniSatya-z5f
    @MiniSatya-z5f 7 місяців тому +4

    വളരെ നന്ദി പാവപ്പെട്ടവന്റെ വിഷമം അറിയുന്നത് സാർ പറഞ്ഞു പോലെ ഞാൻ ചെയുന്നു 🙏🙏🙏🌹

    • @SURESAM
      @SURESAM  7 місяців тому

      💙👍❤️

  • @BindhuMani-y3u
    @BindhuMani-y3u 6 днів тому +1

    എനിക്ക് ഒരു കര്യം ചേദിക്കാൻ ഉണ്ട് എൻ്റെ കാർഡിലെ പേര് മറ്റാൻ മറ്റുമോ കാർഡിൽ പേരിൽ ഒരു മറ്റാം എന്ത് ചെയ്യാണം പറഞ്ഞു തരാമോ

    • @SURESAM
      @SURESAM  6 днів тому

      ആയുഷ്മാൻ ഭാരത്തിൽ ഇപ്പോൾ എഡിറ്റിംഗ് ഒന്നു നടക്കില്ല

  • @rajanthottiyil7138
    @rajanthottiyil7138 Рік тому +67

    ഇവിടെ പലരും വിമർശിക്കും. നമ്മൾ അതു നോക്കേണ്ട. ഈ പദ്ധതി സാധരണ പാവപ്പെട്ട ജനങ്ങൾക്കു വളരെ ഉപകാരപ്രദമാണ്.. ഇതു മാനവസേവയായി കാണു സാർ. ഇവിടെ ഒരു പാടു ബി. ജെ പി ക്കാരുണ്ടായിട്ടും താങ്കൾക്കു ഇത് ജനങ്ങൾക്കെത്തിക്കാൻ തോന്നിയതിനു നന്ദി.🙏

    • @SURESAM
      @SURESAM  Рік тому +5

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @sobhanasobhana8756
      @sobhanasobhana8756 Рік тому +1

      ​@@SURESAM❤

    • @ChandrasekharanNair
      @ChandrasekharanNair 11 місяців тому +1

      BJP ക്കാർ ഇത്തരം ഒരു പദ്ധതി അർഹതപ്പെട്ടവരിൽ എത്തിൻ ശ്രമിക്കാത്തത് ഖേദകരമാണ്. നേതൃത്വം കൊടിപിടിക്കാനും, സമരം ചെയ്യാനും, കല്ലെറിയാനും മാത്രമേ പറയുകയുള്ളോ?

    • @pradeepgopi7661
      @pradeepgopi7661 11 місяців тому

      ഇവിടെ ആഡ് ആകാൻ പറ്റുന്നില്ലാലോ

    • @sajeevanarimeethal1515
      @sajeevanarimeethal1515 5 місяців тому

      ​@@sobhanasobhana875620:24

  • @remyamolar6249
    @remyamolar6249 11 місяців тому +1

    Add family member എന്ന ഭാഗം ആക്ടീവല്ല

    • @SURESAM
      @SURESAM  11 місяців тому

      Ayushman Bharath
      *സൈറ്റിൽ പുതിയ Member നെ Add ചെയ്യുമ്പോൾ, EKyc ചെയ്യുമ്പോൾ*
      *ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ആയുഷ്മാൻ ഭാരത് ചികിത്സ കിട്ടില്ല*-
      ua-cam.com/video/TUo58Fc6iJE/v-deo.html
      Video കാണൂ 👆

  • @MadhuPraveena
    @MadhuPraveena Рік тому +6

    സുരേഷ് ഏട്ടാ പറയുന്നവർ പറയട്ടെ നിങ്ങളുടെ എല്ലാ വീഡിയോസും എന്നെപോലെ ഉള്ള ആളുകൾക്ക് വളരെ ഉപകാരം തന്നെയാണ്

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @MadhuPraveena
      @MadhuPraveena Рік тому

      ​@@SURESAM❤

  • @ckck7439
    @ckck7439 3 місяці тому +1

    Message വന്നു download ചെയ്തു ഇനി എന്തു ചെയ്യണം

    • @SURESAM
      @SURESAM  3 місяці тому

      ഒന്നും ചെയ്യണ്ടല്ലോ

  • @muhammedsafeero
    @muhammedsafeero 7 місяців тому +3

    വളരെ നന്ദി, വളരെ വ്യക്തമായി പറഞ്ഞു തന്നു -

    • @SURESAM
      @SURESAM  7 місяців тому

      😍❤️👍

  • @dileeparyavartham3011
    @dileeparyavartham3011 10 місяців тому +1

    എന്റെ അപ്പ്രൂവ്ഡ് ആണ്. പക്ഷെ ഓപ്പൺ ചെയ്യബോ മറ്റു മെംബേർസ് ന്റെ ഒന്നും കാണുന്നില്ല.

    • @SURESAM
      @SURESAM  10 місяців тому

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

  • @santhoshas9642
    @santhoshas9642 Рік тому +4

    ഈ കാർഡ് കൊണ്ട് എനിക്ക് സർജറി ചെയ്യാൻ പറ്റി ഒരു പൈസ പോലും ചിലവില്ലാതെ

    • @SURESAM
      @SURESAM  Рік тому +3

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

    • @ambilypn3158
      @ambilypn3158 10 місяців тому

      ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണോ

  • @6735l8
    @6735l8 Місяць тому +1

    പുതിയ കാർഡ് ആളെ ചേരുന്നുണ്ടോ?

    • @SURESAM
      @SURESAM  Місяць тому

      ഇല്ല

  • @shajiraghavan774
    @shajiraghavan774 Рік тому +10

    വളരെ ഉപകാരപ്രമായ വീഡിയോ നന്ദി

  • @joyfrancis5174
    @joyfrancis5174 Місяць тому +1

    പുതിയതായി ചേരാൻ എന്ന ചെയ്യണം ആരും ചേർക്കാതില്ല.

    • @SURESAM
      @SURESAM  Місяць тому

      പുതുതായിട്ട് ചേരാൻ പറ്റില്ല അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാനേ പറ്റുള്ളൂ

  • @venukumar7691
    @venukumar7691 11 місяців тому +6

    ഇത് കേന്ദ്രത്തിനും സംസ്ഥാന ത്തിനും പങ്കാളിത്തമുള്ള പദ്ധതിയാണ് അതായതു കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

    • @SURESAM
      @SURESAM  11 місяців тому

      👍

    • @ThejomayanUa
      @ThejomayanUa 6 місяців тому

      ആയുഷ്മാൻ ഭാരത് only central govt not kerala sarkar. ഇത് എല്ലാ pvt ഹോസ്പിറ്റലിലും കിട്ടും. കാരുണ്യ സുരക്ഷ പദ്ധതി കേരള സർക്കാരിന്റെ സർക്കാർ ആശുപത്രിയിൽ മാത്രം

  • @anukrishnan836
    @anukrishnan836 11 місяців тому +1

    Hiii ഫാമിലി മെമ്പർ ആഡ് ചെയ്യാൻ ഒള്ള ഓപ്ഷൻ കാണിക്കുന്നില്ല

    • @SURESAM
      @SURESAM  11 місяців тому

      Ayushman Bharath
      *സൈറ്റിൽ പുതിയ Member നെ Add ചെയ്യുമ്പോൾ, EKyc ചെയ്യുമ്പോൾ*
      *ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ആയുഷ്മാൻ ഭാരത് ചികിത്സ കിട്ടില്ല*-
      ua-cam.com/video/TUo58Fc6iJE/v-deo.html
      Video കാണൂ 👆

  • @sumeshdamodaranautomuseump5115

    വളരെ ഉപകാരം ആണ് ഈ വീഡിയോ 🙏🥰🥰

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @AnithaAnitha-ym5yh
    @AnithaAnitha-ym5yh 9 місяців тому +1

    എന്റെ അക്കൗണ്ട് ൽ നിന്ന് എല്ലാവർഷവും 12രൂപ എടുക്കുന്നുണ്ട് pmgy ൽ പക്ഷെ എനിക്ക് കാർഡ് ഒന്നും കിട്ടിയില്ല

    • @SURESAM
      @SURESAM  9 місяців тому

      ആ scheme ഇതല്ല

  • @ponnusmottus1427
    @ponnusmottus1427 6 місяців тому +5

    എന്റെ ഫ്രണ്ട് ന്റെ അച്ഛൻ ബ്ലോക് ആയിരുന്നു അതിന്റ സർജറി ക് 1.5 Lk ന് ചികിത്സ കിട്ടി... നെഗറ്റീവ് പറയുന്നവർ ഉപയോഗിക്കണ്ട...

    • @SURESAM
      @SURESAM  6 місяців тому

      👍😍

  • @thetruth5030
    @thetruth5030 Рік тому +2

    ഞാൻ ഒരു സംഘിയല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുമല്ല. താങ്കൾ സംഘിയാണോ എന്നും എനിക്കറിയില്ല. ഇനി അങ്ങനെയാണെങ്കിൽ പോലും താങ്കൾ ഇവിടെ പറയുന്നത് രാഷ്ട്രീയം അല്ലല്ലോ. എല്ലാവർക്കും ഉപകാരമുള്ള കാര്യങ്ങളാണ്. അത് മനസ്സിലാക്കാൻ കഴിയാത്തവരോട് പോയി വേറെ പണി നോക്കാൻ പറ...

    • @SURESAM
      @SURESAM  Рік тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @peethambaranksd
    @peethambaranksd Рік тому +5

    ഞങ്ങൾ PM Letter കിട്ടിയിരുന്നു. ഞാനും ഭാര്യയും മകനുമാണ് അതിലുള്ളത്. Update വരുന്നതിന് മുമ്പ് വരെ check ചെയ്തപ്പോൾ 3 പേരും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോ എന്റെ ആധാർ കാർഡ് നമ്പർ വെച്ച് നോക്കിയപ്പോൾ എന്റെ പേരിന് നേരെ verified Aproved എന്നും എനിക്ക് താഴെ മക്കളായി എനിക്കറിയാത്ത മൂന്ന് മക്കളുടെ പേരും ഭാര്യയുടെ പേരുമാണുള്ളത്. ഭാര്യയുടെ ബന്ധത്തിന്റെ കോളത്തിൽ Self എന്നുമാണുള്ളത്. ഇവരുടെ എല്ലാവരുടേയും നേരെ un verified എന്നും കാണുന്നു. ഭാര്യയെ പുതുതായി മെമ്പറായി ചേർത്തപ്പോൾ verified pending എന്ന് ഒരാഴ്ച വരെ കണ്ടു. ഇന്നലെ നോക്കിയപ്പോൾ Rejected എന്ന് കണ്ടു. എന്റെ ആരുമല്ലാത്തവരെ ഒഴിവാക്കാനും ഭാര്യയെ ഉൾപ്പെടുത്താനും എന്താണ് ചെയ്യേണ്ടത്?

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ കണ്ട പോലെ ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്.
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിക്കൂ

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 11 місяців тому +1

    മാര്യേജ് കഴിഞ്ഞു ഞാനും hus വേറെ ആണ് താമസം റേഷൻ കാർഡ് മാറി എന്ത് ചെയ്യാൻ പറ്റും

    • @SURESAM
      @SURESAM  11 місяців тому

      ഈ ചികിത്സയിൽ ഉൾപ്പെട്ടവർ ആണെങ്കിൽ റേഷൻ കാർഡ് മാറിയാൽ ഒന്നും ഇപ്പോൾ ചെയ്യാൻ പറ്റില്ല

  • @ambilypn3158
    @ambilypn3158 10 місяців тому +1

    പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റായി. ക്യാഷ് തിരിച്ചു കിട്ടുമോ

    • @SURESAM
      @SURESAM  10 місяців тому

      ഇത് ക്യാഷ് തിരിച്ചു കിട്ടുന്ന സ്കീം അല്ലല്ലോ

  • @globalcsccenter6828
    @globalcsccenter6828 Рік тому +3

    മേളയെക്കുറിച് അറിയില്ലായിരുന്നു, ഡേറ്റ് കഴിഞ്ഞു പോയി .താങ്കളുടെയ് ഉപകാരപ്രധമായ വീഡിയോ തീര്ച്ചയായി ഷെയർ ചെയ്യും .

    • @SURESAM
      @SURESAM  Рік тому

      Suresam Whatsapp Channel
      നമ്മുടെ ചാനലിൽ അടുത്തിടെ ചെയ്ത videos എല്ലാം Whatsapp ചാനലിൽ ഇട്ടിട്ടുണ്ട്. Join ചെയ്തിട്ട് മുകളിലേക്ക് scroll ചെയ്തു നോക്കിയാൽ കാണാം...
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @tessyk5571
    @tessyk5571 11 місяців тому +1

    മെഡി സെപ് ഉള്ളവർക്ക് ഇതിൽ ചേരാൻ പറ്റുമോ?

    • @SURESAM
      @SURESAM  11 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @noushadpv469
    @noushadpv469 Рік тому +4

    എന്തിനാണ് നെഗറ്റീവ് പൈസ ചിലവ് ഒന്നും ഇല്ലല്ലോ എടുത്തു വെച്ചാൽ ഉപകാരവും ഉണ്ടാവും എല്ലാവർക്കും വലിയ പൈസ കൊടുത്തു ഇൻഷുറൻസ് ചേരാൻ പറ്റുമോ ഒരു ബ്ലോക്ക്‌ വന്നാൽ എത്ര പൈസ കാണണം

  • @jabbarrazan9918
    @jabbarrazan9918 11 місяців тому +1

    Sub.cd.kodukkathe.puthya.tattippumaye.veendum.etha.vottannu.pradanam

    • @SURESAM
      @SURESAM  11 місяців тому

      ഈ പദ്ധതി അഞ്ചു വർഷങ്ങളായിട്ട് ഇവിടെയുണ്ട്. ഇതിനെപ്പറ്റി ഒന്നു പറഞ്ഞു എന്നേയുള്ളൂ ഇത് നരേന്ദ്രമോദി പറഞ്ഞിട്ട് ചെയ്ത വീഡിയോ ഒന്നുമല്ല. അയാൾക്ക് വോട്ട് കിട്ടാൻ

  • @ejasoh1093
    @ejasoh1093 11 місяців тому +4

    കേന്ദ്ര സർക്കാരിന്റെ നല്ലൊരു പ്ലാൻ ❤

    • @SURESAM
      @SURESAM  11 місяців тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shamsudheenvc-oe8tf
    @shamsudheenvc-oe8tf 11 місяців тому +1

    Add famiy ക്ലിക് ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണം

    • @SURESAM
      @SURESAM  11 місяців тому

      ഇപ്പോ സൈറ്റ് പിന്നീട് ട്രൈ ചെയ്യു

  • @jayanunnithan7395
    @jayanunnithan7395 11 місяців тому +3

    വളരെ വിശദമായി പറഞ്ഞിരിക്കുന്നു,, ഉപകാരം..

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @anilgeorge7088
    @anilgeorge7088 9 місяців тому +1

    ഇതിൽ പുതിയതായി ആളേ ചേർക്കാൻ പറ്റില്ല പഴ കാർഡ് ഉള്ളവർക്ക് പുതിക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നത് ഈ വിഡിയോയിൽ . പറയുന്നത് തെറ്റാണ്.

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോയിൽ പുതിയ ആളെ ചേർക്കാം എന്ന് പറഞ്ഞിട്ടുണ്ടോ ചേട്ടാ? ഇല്ലല്ലോ ഇതിൽ മെമ്പറെ ആഡ് ചെയ്യാൻ പറ്റും എന്നത് മാത്രമേ പറഞ്ഞിട്ടുള്ളു. വ്യക്തമായി കാണിച്ചിട്ടുണ്ട്

  • @rajeevm.g984
    @rajeevm.g984 Рік тому +28

    താങ്കളുടെ ഈ സേവനങ്ങൾക്ക് വളരെ വളരെ നന്ദി.

  • @sharanyaap1826
    @sharanyaap1826 4 місяці тому +1

    Rural vech nokkiyappo ente family details kandethan kazhinjila....pinneed njan aadhar number vech search cheythappol kitty

  • @witnesslee7365
    @witnesslee7365 Рік тому +5

    നല്ല അവതരണം... ഉപകാരപ്രദമായ video🙏

    • @SURESAM
      @SURESAM  Рік тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @salymathew7777
      @salymathew7777 11 місяців тому

      Thanks sir 👍🙏🏻🎉

  • @usainusain8354
    @usainusain8354 11 місяців тому +2

    🎉. എന്റെയും കൂടു ബത്തിന്റെയും പേരിൽ 2 വർഷം മുമ്പ ഒര് കത്ത് വന്നിട്ടു ണ്ട്

    • @SURESAM
      @SURESAM  11 місяців тому

      അത് മതി

  • @mukundankuniyath6240
    @mukundankuniyath6240 Рік тому +21

    നല്ല വിവരങ്ങൾ പുതിയവർക്ക് ആദ്യമായി ചേരുവാൻ സാധിക്കണം.

    • @SURESAM
      @SURESAM  Рік тому

      അത് ഭാവിയിൽ പറ്റുമായിരിക്കും

  • @sreekuttyshiju4621
    @sreekuttyshiju4621 11 місяців тому +1

    ഞങ്ങൾക്ക് കിട്ടുമോ. റേഷൻ കാർഡ് കിട്ടിയത് 2018-ൽ ആണ്.

    • @SURESAM
      @SURESAM  11 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @anandanraju7666
    @anandanraju7666 Рік тому +4

    നന്ദി മിസ്റ്റർ സുരേഷ് തങ്ങളുടെ സേവനങ്ങൾ സാധാരണ ജെനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് നന്ദി. കുപ്പായിലെ കുക്കുടങ്ങളെ മൈൻഡ് ചെയ്യണ്ട.

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

    • @bindhusuresh3880
      @bindhusuresh3880 11 місяців тому

      Thankssir

  • @HaleemaSahadiyah
    @HaleemaSahadiyah 2 місяці тому +1

    Sir pm jay y yude ഒരു കത്ത് വന്നിരുന്നു ഇനി എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  2 місяці тому

      14555 ഈ നമ്പറിലേക്ക് ജിയോയിൽ നിന്നോ ബിഎസ്എൻഎൽ നിന്നോ വിളിച്ചു ചോദിച്ചാൽ അവർ വിവരങ്ങൾ പറഞ്ഞു തരും

  • @jismi4925
    @jismi4925 11 місяців тому +15

    ഇത്പോലെ informative video ചെയ്യുന്നവർ നമ്മുടെ നാട്ടിൽ ഉണ്ടല്ലേ 😇 Thanks sir👍🏻

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @jismi4925
      @jismi4925 11 місяців тому

      @@joseanthrose8629 സാർ, ഞാൻ ഈ video കണ്ടതുകൊണ്ടാണ് എന്റെ വീട്ടിലെയും അടുത്ത വീട്ടുകാരുടെയും health cards റെഡി ആക്കിയത്. അക്ഷയയിൽ പോയി ക്യൂ നിൽക്കാതെ അത്കൊണ്ട് കാര്യം സാധിച്ചു. Watch it carefully, he explained every step in detail.

  • @yahiyakhanh4117
    @yahiyakhanh4117 9 місяців тому +1

    ഫോൺ നമ്പർ മാറീട്ടുണ്ട് അപ്പൊ എന്തു ചെയ്യും

    • @SURESAM
      @SURESAM  9 місяців тому

      അതൊന്നും കുഴപ്പമില്ല

  • @prabhavathytk337
    @prabhavathytk337 11 місяців тому +10

    Thank you very much. Very good information Pl just ignore the elements who are against for such goodthings. A lot.of people are waiting to hear valuable schemes

    • @SURESAM
      @SURESAM  11 місяців тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @RiyaAnson-e4t
    @RiyaAnson-e4t 11 місяців тому +1

    പുതിയതായി ചേരണമെങ്കിൽ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  11 місяців тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.