Це відео не доступне.
Перепрошуємо.

Ayushman Bharath | ആയുഷ്മാൻ ഭാരത് ൽ ഉൾപ്പെട്ടു എന്ന സന്ദേശം കിട്ടിയോ?

Поділитися
Вставка
  • Опубліковано 8 бер 2024
  • ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടിട്ടുണ്ടോ?
    #ayushman #ayushmannkhuranaa #ayanranjan #heownsmyheart #rishikaswag #pawrihorihe #ayushmanniac #udaytikekar #ayushmannk #oberois #trptv #badhaaiho #amangandhi #ayushmanniacs #smzs #tahirakashyap #andhadhun #bansalsmita_ #article15 #ayushmanverma #ayushmanphotography #zeeserial #happybirthdayayushman #meripyaaribindu #ayushmankhurrana #gossiptvofficial #ayushmannkhurrana #rohitfamilia #smitabansal #ayushmankhurana
    --------------------------------------------
    Suresam Whatsapp Channel
    ഈ link വഴി join ചെയ്യൂ
    whatsapp.com/channel/0029Va9K...
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Email: suresamplus@gmail.com
    Whatsapp : 8086565653
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    suresamplus?igs...
    Sharechat:
    sharechat.com/profile/suresam...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.net/@suresamplus
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________

КОМЕНТАРІ • 719

  • @sathyanv8547
    @sathyanv8547 4 місяці тому +8

    എനിക്കും വന്നിരുന്നു - നമ്മുടെ പ്രധാനമന്ത്രിയുടെ നന്മകൾക്ക് ഒരായിരം നന്ദി - സുഹൃത്ത് ഇങ്ങിനെ ഒരു വീഡിയോ പങ്ക് വച്ചതിന് നന്ദി❤

    • @SURESAM
      @SURESAM  4 місяці тому

      ❤️😍💙

    • @sivaramanmk3641
      @sivaramanmk3641 Місяць тому

      Enikkum vannirunnu engane oru message Achan Annu phone use cheyyunnth,achannu valiya pidutham ellayirunnu,athukond anneram reply koduthilla pinnid annu njan e message kandittu reply koduthath pakshe pinnid reply onnum vannilla avar reply tharumo ariyilla athukond chothikkunnathannu ethinoru reply tharumennu karuthunnu...

  • @hariachu9226
    @hariachu9226 4 місяці тому +8

    Sir ഞാൻ ഒരു csc സെന്റർ നടത്തുവാണ് 🙏🏻🙏🏻🙏🏻🙏🏻sir ന്റെ എല്ലാ vdo യും ഞാൻ കാണാറുണ്ട് super ആണ് 🙏🏻വളരെ നന്ദി

    • @SURESAM
      @SURESAM  4 місяці тому +1

      👍💙😍❤️

  • @santhoshck9980
    @santhoshck9980 4 місяці тому +7

    Tq... അഭിനന്ദനങ്ങൾ ❤❤❤

    • @SURESAM
      @SURESAM  4 місяці тому

      💙❤️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому +35

    ❤നല്ല അവതരണം ❤
    എനിക്ക് സുരേഷ് സാറിന്റെ എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടമാണ്

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @dileeparyavartham3011
    @dileeparyavartham3011 4 місяці тому +12

    എനിക്കും വന്ന്. നമ്മുടെ രാജ്യത്ത് നടപ്പിലാക്കേണ്ട 6 ആശയങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്.

  • @krishnankutty8109
    @krishnankutty8109 Місяць тому +1

    മനോഹരമായി പൂർണമായും അവതരിപ്പിച്ചതിന് മനസിലാക്കിച്ചതിന് സുരേശം ചാനലിനും വ്ളോഗറിനും നന്ദി

    • @SURESAM
      @SURESAM  Місяць тому

      😍😍😍😍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @zubaidaomr1830
    @zubaidaomr1830 4 місяці тому +14

    😂😂എനിക്ക് വന്നു. മലയാളം തിരഞ്ഞെടുത്തു. അപ്പോൾ ഒരു voise വന്നു. എന്റെ name വന്നു അപ്പോൾ എനിക്ക് പേടി തോന്നി. ഞാൻ റിപ്ലൈ കൊടുത്തില്ല. 😂😂 പറഞ്ഞു തന്നതിന് താങ്ക്സ്...

  • @raveendranb8459
    @raveendranb8459 5 місяців тому +47

    ഞാൻ ഇപ്പോൾ പൂരിപ്പിച്ച് അയച്ചതേയുളളൂ. ഒരു നല്ല സമ്പർക്കമായി തോന്നി, അഭിപ്രായം അറിയിച്ചു. ആയുഷ്മാൻഭാരത് നായി ജനസേവന കേന്ദ്രത്തിൽ അന്വേഷിക്കാനാണ് പറഞ്ഞത്

    • @SURESAM
      @SURESAM  4 місяці тому +2

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @KumaranBathery
      @KumaranBathery 4 місяці тому +5

      വിശ്വകർമ്മ യോജന എന്ന ലോണിനെപ്പറ്റി ഒന്ന് വിശദീകരിക്കാമൊ?

    • @rajeesh1916
      @rajeesh1916 4 місяці тому

      എനിക്കും ഇങ്ങനെ വന്നിരുന്നു.. എന്നെ അവർ വിളിക്കുകയും ചെയ്തിരുന്നു.. ഞാൻ ഫേക്ക് ആണെന്ന് വിചാരിച്ചു..

    • @Aneeshaneesh801
      @Aneeshaneesh801 4 місяці тому

      എനിക്ക് mesege വന്നു ഞാൻ ലാസ്റ്റ് ഫിൽ ചെയ്തില്ല തട്ടിപ്പ് ആണ് വിചാരിച്ചു ഇനി ചെയ്യാ

    • @remadevicg8262
      @remadevicg8262 4 місяці тому

      Njan faik aanennu karuthi delete cheythu

  • @miniar8142
    @miniar8142 5 місяців тому +11

    Enikkum engane oru message vannu. Paranju thannathinu thanks

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @jayas4656
    @jayas4656 4 місяці тому +9

    ഭഗവാനെ ഞാൻ 2 ദിവസമായി ഇത് ഓപ്പൺ ആക്കാതെ ഇരിക്കുകയായിരുന്നു😮😢🎉❤

    • @SURESAM
      @SURESAM  4 місяці тому

      💙❤️

    • @jayas4656
      @jayas4656 4 місяці тому

      Ok ഞാൻ എൻ്റെ അഭിപ്രായവും നിർദേശങ്ങളും രേഖപ്പെടുത്തി.നന്ദി...

  • @shylamohan1969
    @shylamohan1969 4 місяці тому +2

    വളരെ നന്ദി ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ

  • @rajeevanm1277
    @rajeevanm1277 4 місяці тому +3

    എനിക്കും മെസ്സേജ് വന്നിരുന്നു ഞൻ വിചാരിച്ചു ഫേക്ക് ആന്നെന്നു ഇപ്പോൾ മണ്ണിലായി താങ്ക്സ് 🙏🙏🙏💪💪

  • @satheedevi5038
    @satheedevi5038 5 місяців тому +6

    Good information 👍👍

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @diyadileepkumar
    @diyadileepkumar 4 місяці тому +5

    Very good program ❤

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @jinimonkuttan1261
    @jinimonkuttan1261 5 місяців тому +6

    Thanks bro❤

    • @SURESAM
      @SURESAM  4 місяці тому

      💙❤️

  • @maheshm3745
    @maheshm3745 4 місяці тому +5

    ആയുഷ്മാൻ കാർഡ് ഏതൊക്ക Hospitalൽ available ആണെന്ന് ഉള്ള ഒരു video ചെയ്യാമോ

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @Karishmakanchu-pj7ns
      @Karishmakanchu-pj7ns 2 місяці тому

      Tvpm sree chithrayil undu..

  • @madminder3516
    @madminder3516 4 місяці тому +2

    ഞാനും എൻ്റെ ഭാര്യയും അഭിപ്രായം രേഖപ്പെടുത്തി

  • @suryaretheesh5241
    @suryaretheesh5241 4 місяці тому +2

    Anikkum message vannu.replay cheythu.

  • @user-rq9mc8vh6c
    @user-rq9mc8vh6c 4 місяці тому +1

    ഇങ്ങനെ ഒരു msg ഇന്നലെ എനിക്കും vannu.. ഞാൻ ഇത് വരെ ഒരു പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ല 🙏ഞാൻ അങ്ങനെ റിപ്ലൈ കൊടുത്തു.. എനിക്ക് ഇനി ഈ ആനുകൂല്യം എല്ലാം കിട്ടാൻ വേറെ അപേക്ഷ കൊടുക്കണോ? എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്??? Pls റിപ്ലൈ.. എല്ലാ രോഗത്തിനും സൗജന്യ ചികിത്സ കിട്ടുമോ 🙏🙏

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @shyninm4714
      @shyninm4714 4 місяці тому

      യെസ

  • @rohinianizham5567
    @rohinianizham5567 5 місяців тому +3

    Enikum kitti sir njanum fill cheyth ayachitund

  • @vrindajobby7251
    @vrindajobby7251 4 місяці тому +7

    Fake ആണോ എന്ന് പേടിച്ചു പോയി. Correct കാര്യങ്ങൾ പറഞ്ഞു തന്നത് കൊണ്ടാണ് മനസിലായത്. കുറച്ചു കാര്യങ്ങൾ പൂരിപ്പിച്‌. പിന്നെ stop ചെയ്യുത് a/co ലെ cash വല്ലതും തട്ടാൻ ഉള്ള പുതിയ plan ആണെന്ന് തോന്നി. ഉപകാര പ്രധാമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നദ്ധി.. എല്ലാർക്കും ഇതു for word cheyyathu കൊടുത്തിട്ടുണ്ട്.. 👍👍👍

    • @SURESAM
      @SURESAM  4 місяці тому

      ❤️😍😄

  • @Kochu2106
    @Kochu2106 5 місяців тому +3

    Satyam sir mattu pala karyankankulam nammalu ariyavu polum illa . Etupole verified ayittulla msg varumbo nammale atil include cheyyanam enn nirbandham ullat kond anallo ayakkunnat . Ente fatherinu pettenn heart attack vannu medical collegilekka aduth ulla hospitalil ninn refer cheyte . E card ullat kond matram anu njankakk operation cheyyan sadhichat . 2 block undarnn 6 month gap vech rand blockum remove cheyt stent ittu njankakk treatmentinum operationum ulla 4 lakhs rs e cardil ninn anu kittiyat .

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @nishasudheesh296
    @nishasudheesh296 4 місяці тому +1

    Sir ഈ msg എനിക്കും വന്നു. Last അഡ്രസ് ചോദിച്ചപ്പോൾ stop ചെയ്തു. ഇനി കൊടുക്കുന്നുണ്ട്. Thanks പറഞ്ഞുതന്നതിന്.

  • @vparameswarannair1020
    @vparameswarannair1020 4 місяці тому +1

    Dear sri suresh
    Please uploaded one video for re-do ekyc procedure of pmjay.Because I want replace one photo in ayushman bharat insurance card instead of another one

    • @SURESAM
      @SURESAM  4 місяці тому

      But sir we can't change photos. When any hospital circumstances, they can help to change

  • @marymargaret5366
    @marymargaret5366 4 місяці тому +1

    Thanks sir

  • @user-xe1bo3cw6f
    @user-xe1bo3cw6f 4 місяці тому +2

    Good Concept

  • @user-nq5pq3wt5j
    @user-nq5pq3wt5j 4 місяці тому +1

    Yes enikkum

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 місяців тому +2

    എനിക്ക് ഇതുവരെ ഈ സന്ദേശം ലഭിച്ചിട്ടില്ല...വരുമായിരിക്കാം...
    കേരളത്തിലും തമിഴ്നാട്ടിലുമായി 25000 ൽ കൂടുതൽ ആളുകളുടെ പക്കൽ എന്റെ മൊബൈൽ നമ്പരുണ്ട് .
    റൂട്ടുകൾ വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും ധാരാളം ആളുകൾ
    വഴികളെ സംബന്ധിച്ച് സംശയം ചോദിക്കാൻ 24 മണിക്കൂറും വിളിക്കുന്നു.

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @simileshrajan4594
    @simileshrajan4594 4 місяці тому +1

    എനിക്കോ കുടുംബത്തിനോ ചികിത്സ സഹായം കിട്ടിയിട്ടില്ല. പക്ഷെ മെസ്സേജ് അയച്ചപ്പോൾ അതെ എന്ന് അറിയാതെ ക്ലിക്ക് ചെയ്തു പോയി.. ഉടനെ തന്നെ അല്ല എന്നും ടൈപ് ചെയ്തു. പക്ഷെ ആദ്യം ചെയ്തത് ആണ് accept ചെയ്തത്. ഇനി എന്താ ചെയ്യുക 🤔🤔ഒന്ന് പറഞ്ഞു തരണേ 🙏.
    . പിന്നീട് പത്തോളം നിർദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട് 🙏.

    • @SURESAM
      @SURESAM  4 місяці тому

      കുഴപ്പമില്ല dear

    • @bincyjiju3690
      @bincyjiju3690 3 місяці тому

      Whtsapp ellathavarkk enth cheyyum

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 4 місяці тому +1

    Anekum kette 🙏

  • @UshaSivan-lt7bh
    @UshaSivan-lt7bh 4 місяці тому +2

    Enikkum vannu. Njan poorippichu.

  • @jayarajendran1036
    @jayarajendran1036 4 місяці тому +1

    👍👍🔥

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @susheelajoy9731
    @susheelajoy9731 4 місяці тому +1

    Njan cheythu. Abhipraayam അറിയിച്ചു നല്ല ജനസമ്പർക്ക പരിപാടി ആണ്

  • @AvaniRemesh
    @AvaniRemesh 4 місяці тому +1

    വിവരങ്ങൾ തന്നതിന് Thks

  • @deepubalan3061
    @deepubalan3061 4 місяці тому +1

    🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 4 місяці тому +2

    എനിക്ക് വന്നു ഇ മെസേജ് ഞാനുമറുപടി അയച്ചിട്ടുണ്ട്👍👍

    • @SURESAM
      @SURESAM  4 місяці тому

      ❤️👍

  • @cdsamu8189
    @cdsamu8189 4 місяці тому +2

    Sir, is there any chance to get new card for those who are not members at present. Please give a reply.thanks.

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @asifma9463
    @asifma9463 4 місяці тому +2

    എനിക്കിപ്പോൾ വന്നു ഞാനും ഇതുപോലെ ചെയ്തു ഹോസ്പിറ്റലിൽ കുറച്ചു പൈസ വാങ്ങി അതൊക്കെ ഞാൻ വോയിസിൽ വിട്ടിട്ടുണ്ട്

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @jintj7524
      @jintj7524 4 місяці тому

      👍

  • @satheeshsatheesh808
    @satheeshsatheesh808 4 місяці тому +1

    👍🏻👏🏻👏🏻

  • @user-yv1vz3cn1h
    @user-yv1vz3cn1h 4 місяці тому +1

    Good sir

  • @PammusAkash-vx1nw
    @PammusAkash-vx1nw 4 місяці тому +1

    Tnk u bro. 😊

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @biju.p.yyohannan1026
    @biju.p.yyohannan1026 4 місяці тому +1

    Good❤

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 місяці тому +1

    ഞങ്ങൾക്കും വന്നിരുന്നു. P M നേരിട്ട് കത്ത് അയച്ചിരുന്നു ആയുഷ്മാൻ ഇൻഷൂറൻസ് കിട്ടി വീട്ടിൽ 2 പേർക്ക് ട്രീറ്റ്മെന്റ് കിട്ടിയിരുന്നു. ഇന്ന് ഈ മെസ്സേജ് വന്നിരുന്നു ചോദ്യങ്ങൾക്ക് ഞാൻ കൃത്യമായി ആൻസർ കൊടുത്തു എന്തെങ്കിലും നിർദേശം അഭിപ്രായം ചോദിച്ചപ്പോൾ thanks പറഞ്ഞു ഇൻഷൂറൻസ് നേരിൽ തന്നത് കൊണ്ട് തന്നെ മെസ്സേജ് സത്യം എന്ന് അറിയാം

    • @SURESAM
      @SURESAM  4 місяці тому

      👍😍❤️

  • @smijith_9874
    @smijith_9874 4 місяці тому +1

    Njan widow pension vangunnund athum ithu fill cheyyumpol mension cheyyano. Koodathe enthenmilum anookulyam labikaan agraham undenkil mension cheyyamo plz reply

    • @SURESAM
      @SURESAM  4 місяці тому

      ചെയ്യാം

  • @hariachu9226
    @hariachu9226 4 місяці тому +1

    Sir "pm shram yogi mandhan yojana " ഇതിനെ കുറിച്ച് ഒരു vdo cheyyavo🙏🏻🙏🏻

    • @SURESAM
      @SURESAM  4 місяці тому +1

      ചെയ്യാം

  • @pushpajacob3031
    @pushpajacob3031 4 місяці тому +1

    Please say to mothiji to help us to get health insurance all are not in Ashman health insurance

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @user-wt4vk5ho4f
    @user-wt4vk5ho4f 4 місяці тому +1

    Oksir

    • @SURESAM
      @SURESAM  4 місяці тому

      ❤️👍

  • @RajeshM-jl4eu
    @RajeshM-jl4eu 4 місяці тому +1

    👍

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @alexkuncheria8090
    @alexkuncheria8090 4 місяці тому +1

    സാർ, എനിക്ക് മെസ്സേജ് വന്നു. ഞാൻ ലാംഗ്വേജ് select ചെയ്ത് pm ന്റെ വോയിസ്‌ message കേട്ടു. എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വരെയേ ചെയ്തുള്ളു. ബാക്കി സാറിന്റെ വീഡിയോ കണ്ട ശേഷം തുടരാൻ ശ്രമിച്ചപ്പോൾ response വരുന്നില്ല.

    • @SURESAM
      @SURESAM  4 місяці тому

      കുഴപ്പമില്ല

  • @santhoshck9980
    @santhoshck9980 4 місяці тому +1

    ❤❤❤

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @user-lw9nv9ni2f
    @user-lw9nv9ni2f 4 місяці тому +3

    Enik aysman card 2019 undayirunnu Athinushesam pudhukiyilla Athu puthu kan endhi cheyanam ente mobail noadichal error ennanu kanikkunnathe please reply tharane

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @sumathip2876
    @sumathip2876 4 місяці тому +1

  • @dasanks5304
    @dasanks5304 4 місяці тому +1

    🤝

  • @Thethugboy2.0
    @Thethugboy2.0 4 місяці тому +15

    മേത്തന്മാർക്ക് പിടിക്കില്ല, പക്ഷെ ആനുകൂല്യം ഉണ്ടെങ്കിൽ ഞമ്മന്റെ ആൾക്കാർക്ക് കുഴപ്പമില്ല 😂😂😂

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @balucbabu3138
    @balucbabu3138 4 місяці тому +1

    👍👍👍👍👍

    • @SURESAM
      @SURESAM  4 місяці тому

      🙏🙏🙏

  • @Beevis_art
    @Beevis_art 5 місяців тому +1

    Good

  • @user-rp2wj2eu2y
    @user-rp2wj2eu2y 4 місяці тому +1

    👍👍🙏🙏

  • @user-pq3td5wv1r
    @user-pq3td5wv1r 4 місяці тому +1

    ❤❤❤❤

    • @SURESAM
      @SURESAM  4 місяці тому

      ❤️❤️❤️

  • @user-sg9gh7ys1t
    @user-sg9gh7ys1t 4 місяці тому +3

    Thankyou sr

    • @SURESAM
      @SURESAM  4 місяці тому

      👍❤️

  • @user-zf8db8zs3c
    @user-zf8db8zs3c 4 місяці тому +1

    ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്ന ഒരു ജീവനക്കാരിയാണ് എനിക്ക് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ് എടുക്കാൻ കഴിഞ്ഞില്ല ഇപ്പോൾ പുതിയ കാർഡ് എടുക്കാൻ പറ്റുമോ എന്നെ ഒന്ന് സഹായിക്കാമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @myfamilyhappy7764
    @myfamilyhappy7764 5 місяців тому +5

    എല്ലാവിധ ആശംസകളും

  • @shyjuKoyyode
    @shyjuKoyyode 4 місяці тому +1

    🎉🎉🎉

    • @SURESAM
      @SURESAM  4 місяці тому

      😍😍😍

  • @naseelaazeez8536
    @naseelaazeez8536 4 місяці тому +2

    Anikum venam Please

  • @yamunaprathapan20
    @yamunaprathapan20 4 місяці тому +1

    Sir enttekayyil prathanamanthri janarokya yojana enna carda ulle

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @pushpmohanan6681
    @pushpmohanan6681 4 місяці тому +1

    മോദിജി സാർ എനിക്ക് ആയുഷ്മാൻ ഭാര ത് ആരോഗ്യ ഇൻഷുറസിൽ ചേരണം ഞാൻ എന്താ ചെയ്യേണ്ടത് അക്ഷയിൽ പേയിൽ മതിയേ ഇന്നലെ ഒരു സന്ദേശം വന്നിരുന്നു 1 അമർത്താൻ പറഞ്ഞപ്പം ഞാൻ ചെയ്തില്ല തെറ്റാണെന്ന് കരുതി ഞാൻ ഒരു വിധവയാണ് രോഗങ്ങൾ ഒരുപാട് ഉണ്ട് എന്താണ് ഇതിൽ ചേരാൻ ഞാൻ ചെയ്യേണ്ടത്🙏

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @surendranc9631
    @surendranc9631 4 місяці тому +2

    ഞാനും കുടുംബവും 4 പേർ റേഷൻ കാർഡ് പ്രകാരം ഉണ്ട് എന്ന് ദിശ ആപ്പ് വഴി അറിയുന്നു പക്ഷെ ഭാര്യയും അമ്മയും മാത്രമോ ആപ്രൂവ് ആയി വന്നത് അതിൽ അമ്മയുടെ ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല . എൻ്റെയും മകളുടെയും ആപ്രൂവ് ആയി കാണുന്നില്ല ഭാര്യയുടെ കാർഡ് ഡൗൺലോൺ ചെയ്ത് എടുത്തു ശരിക്കും കാർഡ് ആദ്യം എൻ്റെ പേരിൽ ആയിരുന്നു കേന്ദ്ര സ്കിമിലേക്ക് വന്നപ്പോ ഇങ്ങിനെയായി ...പിന്നെ എന്നെ Mobile ലേക്ക് ഇതുമായി ബന്ധപ്പെട്ട Megs വന്നിട്ടില്ല. എന്ത് ചെയ്യും.??

    • @SURESAM
      @SURESAM  4 місяці тому +1

      App വഴി നോക്കൂ

  • @riyasmkriyas23
    @riyasmkriyas23 5 місяців тому +1

    എനിക്കും വന്നു ഞാൻ റിപ്ലേ കൊടുത്തു 👍😊

  • @ponnachandaniel9556
    @ponnachandaniel9556 4 місяці тому +1

    I forgot to fill my address in the pm msg...is there any option to update the address?

  • @rohinianizham5567
    @rohinianizham5567 5 місяців тому +1

    Thankal e cheyyunnathu nalloru karyamanu. I'm from Trivandrum. Ariyan pattathirunna ennal kettitulla orupad karyangalekurichu vishadamayi manasilakkan thankalude e videos orupad upakarapradamakunnund janangalk

    • @SURESAM
      @SURESAM  4 місяці тому

      💙thanksey

  • @user-yk9xy5kd3b
    @user-yk9xy5kd3b 4 місяці тому +1

    😊😊

  • @rajanipushparajan4643
    @rajanipushparajan4643 5 місяців тому +4

    Thanks 🙏🙏🙏

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @JayalakshmiGopalakrishna-vs2ud
    @JayalakshmiGopalakrishna-vs2ud 4 місяці тому +1

    Yes came yesterday

  • @josephrajan374
    @josephrajan374 4 місяці тому +1

    ആയുഷ്മാൻ ലെറ്റർ എനിക്കും കിട്ടി, 2019 ൽ
    പക്ഷെ ഇപ്പോൾ അതു
    ക്യാൻസൽ ആയി, എന്നു അക്ഷയ കാർ പറഞ്ഞു
    ഞാൻ എന്ത് ചെയ്യണം?

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @Techy_gamer_malayalam_8675.
    @Techy_gamer_malayalam_8675. 4 місяці тому +1

    Sir pm.life scheme kurichu onnu paranjutharo enikku house illa but land undu engane anu apply cheyyende pm.avas yojana

    • @SURESAM
      @SURESAM  4 місяці тому

      നിങ്ങളുടെ നാട്ടിലുള്ള പഞ്ചായത്ത് മെമ്പറോട് പറയുക അവർ ശരിയാക്കി തരും

  • @sindhuajith6916
    @sindhuajith6916 4 місяці тому +1

    Hlo sr. എനിക്ക് ഈ മെസ്സേജ് വന്നിരുന്നു. അക്ഷയ കേന്ദ്രത്തിൽ പോയപ്പോൾ ആധാർ നമ്പർ കൊടുത്തു ഫോൺ നമ്പർ കൊടുത്തു. അപ്പോൾ പറഞ്ഞു നിങ്ങളുടെ പേർ ഇതിൽ വന്നിട്ടില്ല എന്ന് അപ്പോൾ ഞാൻ എന്തു ചെയ്യണം. പ്രധാനമന്ത്രിയുടെ മെസ്സേജ് കൃത്യമായി ഫീൽ ചെയ്തു വിട്ടിട്ടുണ്ട്

    • @SURESAM
      @SURESAM  4 місяці тому +1

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @mohammedashraf9258
    @mohammedashraf9258 4 місяці тому +1

    Ok👍🌹🌹❤️❤️

  • @sinibenny3079
    @sinibenny3079 4 місяці тому +8

    പുതിയതായി ചേരാൻ പററുമോ . ആരോഗ്യ ഇൻഷുറൻസ്

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @ameervk4668
      @ameervk4668 4 місяці тому

      ഇതിൽ ചോദിക്കുന്നുണ്ട് നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഏതെങ്കിലും പദ്ധതിയിൽ അംഗമ വണോ എന്ന് ഞാൻ അതിൽ എനിക്ക് ആരോഗ്യ കാർഡ് വേണം എന്ന് പറഞ്ഞു.

  • @ashokeratt1264
    @ashokeratt1264 4 місяці тому +1

    എനിക്കു സോളാറിന്റെ പുതിയ കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹിക്കുന്നു വിശദമായ ഒരു വീട്ടിയോ ചെയ്യമല്ലൊ

    • @SURESAM
      @SURESAM  4 місяці тому

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @priyapradakshina9021
    @priyapradakshina9021 4 місяці тому +1

    എൻ്റെ റേഷൻ കാർഡ് AAY വിഭാഗത്തിൽപെട്ടതാണ്. എനിക്ക് ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടിട്ടില്ല എങ്ങനെയാണ് എനിക്ക് ആയുഷ്മാൻ ഭാരത് ചികിത്സാ കാർഡ് കിട്ടുന്നതിന് അപേക്ഷിക്കേണ്ടത്

    • @SURESAM
      @SURESAM  4 місяці тому +1

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @priyapradakshina9021
      @priyapradakshina9021 4 місяці тому

      Thankyou sir

  • @aliyachannel.8521
    @aliyachannel.8521 4 місяці тому +1

    എനിക്കും വന്നിരുന്നു.ഉജജീവൻയോജന ഗ്യാസ് കണക്ഷൻ അതിന്റെ.എനീക് മോദിജി യുടെ ഗ്യാസ് കണക്ഷൻ കിട്ടിയിട്ടുണ്ട്.ഞാൻ എല്ലാം പൂർത്തിയായി പൂരിപ്പിച്ച് കൊടുത്തു.എനിക് ആദ്യമായി ഫോൺ കോൾ ആണ് വന്നിരുന്നത്.ഗ്യാസ് ഓഫീസിൽ പോയി ആധാർ ഗ്യാസ് ബുകകുമായി കണക്റ്റ് ആകാൻ പറഞ്ഞു.ഞാൻ എല്ലാം ചെയ്തു.മോദിജിയുടെ ഭരണം ഞാൻ അംഗീകരിക്കുന്നു.❤❤

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @jyothikj8703
    @jyothikj8703 4 місяці тому +2

    ആയുഷ്മാൻ ലെറ്റർ കിട്ടിയിട്ട് ഉണ്ട്.. എല്ലാവരും ഉണ്ട്.. എന്നാൽ ഇതുപോലെ മെസ്സേജ് ഇതുവരെ വന്നില്ല

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @jyothikj8703
      @jyothikj8703 4 місяці тому +1

      @@SURESAM ഉൾപെട്ടിട്ടുണ്ട്

  • @geethaem1936
    @geethaem1936 4 місяці тому +1

    🙏🏻❤️

    • @SURESAM
      @SURESAM  4 місяці тому

      👍❤️

  • @diyasworld3509
    @diyasworld3509 4 місяці тому +2

    Vivaha aalochanakulla ningalude link ayachu tharumo ? Certificate ellaam ready aayathe ullu athukond ningal thudangiyappol thanne join cheyyaan patiyilla

    • @SURESAM
      @SURESAM  4 місяці тому

      Whatsapp 8096565653

  • @user-wm8wj4ii4j
    @user-wm8wj4ii4j 4 місяці тому +1

    👏🏻😘

    • @SURESAM
      @SURESAM  4 місяці тому

      ❤️😍

  • @lilymj2358
    @lilymj2358 4 місяці тому +1

    ജനങ്കൾക്ക് ഇപ്പോളും clear ആയി സെൻട്രൽ govt programmes. എത്തി ട്ടില്ല. ഹിന്ദിയിൽ ഉള്ള പേര് തന്നെ main problem.

  • @sindhusunil4145
    @sindhusunil4145 4 місяці тому +1

    Thanks

    • @SURESAM
      @SURESAM  4 місяці тому

      💙💙👍

  • @user-qz7vo5jn7z
    @user-qz7vo5jn7z 5 місяців тому +1

    Enikkum msg vannirunnu

  • @thulasimenon9767
    @thulasimenon9767 5 місяців тому +1

    Njanglkk vannittilla entha cheyya varumanamonnum ella vella card Aanu ammakku pension undayiruñnu amma marichu entha kittan cheyya

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

    • @thulasimenon9767
      @thulasimenon9767 4 місяці тому

      Thank you❤

  • @user-gh5zv7uq4m
    @user-gh5zv7uq4m 4 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻

    • @SURESAM
      @SURESAM  4 місяці тому

      💙❤️👍

  • @krishnakumarisiju2786
    @krishnakumarisiju2786 4 місяці тому +2

    Enikum vannu adress serikum ayakan pattiyila athu karanam asadu ayi

  • @elfineldho
    @elfineldho 4 місяці тому +2

    Meg vannitilla varan enthanu cheyyande?

    • @SURESAM
      @SURESAM  4 місяці тому

      വരും

  • @linsonpinheiro6709
    @linsonpinheiro6709 4 місяці тому +1

    എനിക്കും കിട്ടി😊

  • @syam1212
    @syam1212 4 місяці тому +1

    സാറിന്റെ വീഡിയോ കണ്ടിട്ട് പിഎം വിശ്വകർമയിൽ അപേക്ഷിച്ചിരുന്നു, വെരിഫിക്ഷനുവേണ്ടി മുനിസിപ്പാലിറ്റിയിൽ നിന്നും വിളിച്ചവർ ഒരു കൊല്ലമായി വീട്ടിൽ ആരും താമസമില്ല എന്നുപറഞ്ഞു അതു ക്യാൻസലാക്കി.26കൊല്ലമായി ഇവിടെ ഞങ്ങൾ താമസിക്കുന്നു, വീടിന്റെ അവസ്ഥ മോശമായതു കൊണ്ടും സ്ഥലം വില്പനകിട്ടിരിക്കുന്നതുകൊണ്ടുമാണ് മാറിതാമസിക്കുന്നത്, അവർ വിളിച്ചപ്പോൾ ഇതു പറഞ്ഞതുമാണ്. ഇനി ഇതിൽ എന്താണ് ചെയ്യാൻ കഴിയുക.

    • @SURESAM
      @SURESAM  4 місяці тому

      മുനിസിപ്പാലിറ്റി യിൽ ഒന്നുകൂടെ സംസാരിക്കു

  • @devussvlogs5576
    @devussvlogs5576 4 місяці тому +1

    എനിക്കും വന്നിരുന്നു. ഞാൻ എല്ലാം പൂരിപ്പിച്ചതാണ്. എന്റെ അഡ്രസ് ചോദിച്ചപ്പോൾ ഞാൻ കൊടുത്തില്ല. കുഴപ്പം ആകുമോ എന്ന് പേടിച്ചു. അഡ്രസ് കൊടുക്കാമോ പ്ലീസ്‌ റിപ്ലൈ. 🙏🏻

    • @SURESAM
      @SURESAM  4 місяці тому +1

      കൊടുക്കാം

    • @ratheeshtheesh5693
      @ratheeshtheesh5693 4 місяці тому

      E shram card ഇതും ഒന്നാണോ

  • @asifgraphicworld8813
    @asifgraphicworld8813 4 місяці тому +1

    എനിക്കിന്നലെ വികസിത ഭാരത് സമ്പർക് എന്ന് ഒരു whatsup msg വന്നിരുന്നു. അതും pm ന്റെ പേരിലാണ് വന്നേ

  • @Essra310
    @Essra310 4 місяці тому +1

    🥰🥰🧡🧡

  • @subhaathuliya2014
    @subhaathuliya2014 5 місяців тому +2

    എനിക്ക് ഇപ്പൊ ഈ msg വന്നതേ ഉള്ളു ❤❤

    • @SURESAM
      @SURESAM  4 місяці тому

      💙😍❤️

  • @sebinmp-ok6yp
    @sebinmp-ok6yp 5 місяців тому +1

    എനിക്ക് ആയുഷ് ഭാരത് പ്രധാന മന്ത്രിയുടെ ലെറ്റർ കിട്ടിയിരുന്നു അത് പുതുക്കുന്ന സമയം അറിയാതെ അത് കട്ടായി ഇനി എന്ത് ചെയ്യും ലെറ്റർ കയിലുണ്ട് എന്തു ചെയ്യും

    • @SURESAM
      @SURESAM  4 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @satya12793
    @satya12793 4 місяці тому +2

    സർവേ സന്തു നിരാമയ

  • @Santthoshsr-oc4my
    @Santthoshsr-oc4my 4 місяці тому +7

    Sir adres kodukumbol asadhuvaya thiranjedupu
    Ennanu varunnathu