പലരേയും പേടിച്ച് പേടിച്ച് ജീവിച്ച ഒരാൾ ആയിരുന്നു ഞാനും. Sirnte വിഡിയോ കണ്ടു തുടങ്ങിയ അന്നു മുതൽ എന്നില്‍ മാറ്റങ്ങൾ ഞാൻ കൊണ്ട് വന്നു. ഇപ്പൊ എന്തും ചെയ്യാനുള്ള ഒരു ആത്മവിശ്വാസമാണ് എനിക്ക് കിട്ടിയത് , സാർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you sir thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️😍
അൽഹംദുലില്ലാഹ് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക് ഒരുപാട് കാലം സന്തോഷത്തോടെ സമാദാനത്തോടെ കുടുംബത്തോടെ ജീവിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ❤❤🥰🥰
ആത്മവിശ്വാസം കൂട്ടാൻ മാഷിന്റെ വീഡിയോയിൽനിന്നും കിട്ടുന്ന പ്രചോദനമൊന്നും മറ്റൊരു ചാനലിൽ നിന്നും കിട്ടില്ല so thank you 🙏🌹 Thank you so much Thank you Universe 🙏🌹
Enthannariyilla എന്നെ എല്ലാവരും പുലികുട്ടി എന്നാ വിളിക്കാ... Sir.. പറയുന്ന എല്ലാം കാര്യങ്ങളും എന്നിലുണ്ട് ee വിഡിയോ പറഞ്ഞ കാര്യമാണ് 😊.. എന്റെ ftrnds ന് എല്ലാവർക്കും sir ന്റെ വീഡീയോ, ക്ലാസ്സ്, ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് 🤝
നമസ്കാരം, എങ്ങെനെ പറയണം എന്ത് പറയണം എന്നറിയില്ല കാരണം ഓരോ വീഡിയോവിലൂടെയും പറയുന്ന കാര്യങ്ങൾ ഓരോ ആളുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരാൾക്ക് നന്നാവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഓരോ വീഡിയോവും കണ്ടാൽ മതിയാവും ഇത് വെറുതെ പറയുന്നതല്ല മനസ്സുത്തോട്ടു പറയുന്നതാണ്,ഇതിന്റെ പേരിൽ കാശ് വാങ്ങി ഇഷ്ടം പോലെ കോഴ്സ് നടക്കുന്നുണ്ട്, അങ്ങനെയുള്ള കാലത്തു അങ്ങയുടെ ഈ വലിയ മനസ്സിനും സമയത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആയുരാരോഗ്യവും നേരുന്നു
എനിക്കും ബോൾഡ് ആകണം. കാരണം അവർ എന്ത് വിചാരിക്കും എന്നുള്ള തെറ്റായ രീതി ആയിരുന്നു. അത് മനസിലാക്കിയ ആളുകൾ ശരിക്കും മുതലെടുത്തു ഇപ്പോൾ അതിൽ നിന്ന് ഒക്കെ മാറീതുടങ്ങി 🙏🏻🙏🏻🙏🏻👌🏻🌹🌹
Njn oru middle class ഫാമിലി anu njn ആദ്യമായി ഒരു ട്യൂഷൻ സെന്റർ ഇൽ പോയി പേടികാരണം 2 days കൊണ്ട് നിർത്തി.. വീട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ട് but എനിക്ക് അവരെ പോലും ഫസ് ചെയ്യാൻ അവരുടെ തർക്കുത്തരം നിർത്താൻ ഉള്ള മറുപടി പോലും കൊടുക്കാൻ കഴിയുന്നില്ല..അവരോട് njn സ്നേഹത്തോടെ ആണ് പെരുമാറുന്ന എന്നിട്ടും കുട്ടികൾ തലയിൽ കേറുന്നു എന്നെ ഒരു പേടിയും ഇല്ല.. എങ്ങനെ ഇത് മാറ്റി എടുക്കാം എന്റെ ഉപജീവനം ആണ്
Thanks for your this video series .pedikonnd Heartbeat koodi poya .. Jeevithathil athrayum important ayitulla situationil enik bold avan kazhinju .innum anagne oro situation varumbol ith kelkum ... it's change my mind totally to be bold
Nalla series waiting for every session..creating change in my life too.i was in need of these bold attitude.expecting more sir...every morning will hear your classes..thank you so much sir...can you do a video relating how-to be bold and strong in a family relationship..
Sir, njan sir nte vedeos kanarund, its amazing, sir njan oru government employ anu,valare kashtappettu padichanu njan ee nilayil ethiyathu, njan valare pavappetta kudumpathil anu janichu valannathu, ente ammayum, mattullavarude veetil jolikku poyum, mattu kooli panikal cheythum anu jeevichathu, njan sc vibhagathil petta alukoodiyanu, ennal ennu njan padichu oru government job nedi, but ente koode work cheyyunnavar ellam nalla sampathikam ullavaranu, enik bold ayi perumaran avunnilla sir, mattullavarkku vishamam akum, ennum njan vijarikkunnu, athukond thanne njan enthu paranjalum avar ellam oru kaliyakkal anu, enik bold avanam sir, karanam enik vinayathekkal, വിധേയത്വം കൂടുതൽ ആണ് ഞാൻ എന്ത് ചെയ്യും പ്ലസ് reply
Sir. Ente name soumya. Ente anubhavam bold aayi perumarunathu kondu neighboursnu jealousy mind aanu. Athukondu avar olinjirunu eniku mental aanenu prajaripichu. So njan athilonum veezhan poyilla. Onnu koodi bold aayi ente aim focuz cheythu jeevikunu. I am, free bird
പലരേയും പേടിച്ച് പേടിച്ച് ജീവിച്ച ഒരാൾ ആയിരുന്നു ഞാനും. Sirnte വിഡിയോ കണ്ടു തുടങ്ങിയ അന്നു മുതൽ എന്നില്‍ മാറ്റങ്ങൾ ഞാൻ കൊണ്ട് വന്നു. ഇപ്പൊ എന്തും ചെയ്യാനുള്ള ഒരു ആത്മവിശ്വാസമാണ് എനിക്ക് കിട്ടിയത് , സാർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thank you sir thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️😍
Ahankaariyaanennulla chithreekaranam varuo.inkentho pedipole
Nmber
@@shahilank6170 🙄🙄🙄
@@midhulgeorge5784 😐😐
അൽഹംദുലില്ലാഹ് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക് ഒരുപാട് കാലം സന്തോഷത്തോടെ സമാദാനത്തോടെ കുടുംബത്തോടെ ജീവിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ❤❤🥰🥰
Ippo ഒറ്റ ഇരുപ്പിൽ 8 വീഡിയോസ് ഒരുമിച്ച് ഒരിക്കൽ കുട് കേട്ടു,ഞാൻ ഇപ്പൊ എല്ലാം എൻ്റെ ജീവിതത്തിൽ നടപ്പിലാക്കി വരുന്നു 😊😊😊
Life ൽ ഒരുപാട് problm വന്നിട്ടുണ്ട് ഞാൻ stuck aayipoyittundu.. But veendum njan ഈ levlil വന്നത് sir ന്റെ voice കുടെയാ... Realy thanks dear i l❤u. 🤝
ഞങ്ങൾക്ക് വേണ്ടി താങ്കൾ എടുക്കുന്ന effort ന് ഒരായിരം നന്ദി...God bless you 🙏❤️❤️❤️
Thank you dear friend🙏താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ അസാധാരണമായ ഒരു എനർജി തോന്നുന്നുണ്ട്,🙏🙏🙏
ആത്മവിശ്വാസം കൂട്ടാൻ മാഷിന്റെ വീഡിയോയിൽനിന്നും കിട്ടുന്ന പ്രചോദനമൊന്നും മറ്റൊരു ചാനലിൽ നിന്നും കിട്ടില്ല so thank you 🙏🌹
Thank you so much
Thank you Universe 🙏🌹
ഇന്ന് മുതൽ ഞാനും BOLD ആണ്. Thank you so much sir🌹🌹🥰
In sha allah..one day my bloding changing...i try it my success full journal.... Trust my self....❤tnkuu sir...😇🫶for your valuable words
❤️❤️Ee bro dea video kannan thudangiyathanu shesham entea life il ethrayo nalla mattangal vannu ....❤️❤️
Enthannariyilla എന്നെ എല്ലാവരും പുലികുട്ടി എന്നാ വിളിക്കാ... Sir.. പറയുന്ന എല്ലാം കാര്യങ്ങളും എന്നിലുണ്ട് ee വിഡിയോ പറഞ്ഞ കാര്യമാണ് 😊.. എന്റെ ftrnds ന് എല്ലാവർക്കും sir ന്റെ വീഡീയോ, ക്ലാസ്സ്, ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് 🤝
I am not bold.but. Now I am confident...enik pattum bold avaan...❤
Useful vedios.... thank you sir😍 God bless you.....❤
നമസ്കാരം, എങ്ങെനെ പറയണം എന്ത് പറയണം എന്നറിയില്ല കാരണം ഓരോ വീഡിയോവിലൂടെയും പറയുന്ന കാര്യങ്ങൾ ഓരോ ആളുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരാൾക്ക് നന്നാവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഓരോ വീഡിയോവും കണ്ടാൽ മതിയാവും ഇത് വെറുതെ പറയുന്നതല്ല മനസ്സുത്തോട്ടു പറയുന്നതാണ്,ഇതിന്റെ പേരിൽ കാശ് വാങ്ങി ഇഷ്ടം പോലെ കോഴ്സ് നടക്കുന്നുണ്ട്, അങ്ങനെയുള്ള കാലത്തു അങ്ങയുടെ ഈ വലിയ മനസ്സിനും സമയത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആയുരാരോഗ്യവും നേരുന്നു
Thank you so much my brother ❤️god blessing thank you thank you thank you so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir u r great man... Sir nte വീഡിയോ കണ്ടത് മുതൽ കിട്ടിയ ഒരു motivation valare വലുത് ആണ്.. Thankuuu so much sir
Thank you.... Orupad vaikipoyi ithu kelkanum kananum paranja karyangal okke valare upakarapradamanu.. 🥰🥰🥰🥰
Mattullavarude kannil nammale kaanaruthu.. Nammude kannilaanu nammal nammaleyum avareyum kanendath . Thanks for this ❤️
എനിക്കും ബോൾഡ് ആകണം. കാരണം അവർ എന്ത് വിചാരിക്കും എന്നുള്ള തെറ്റായ രീതി ആയിരുന്നു. അത് മനസിലാക്കിയ ആളുകൾ ശരിക്കും മുതലെടുത്തു ഇപ്പോൾ അതിൽ നിന്ന് ഒക്കെ മാറീതുടങ്ങി 🙏🏻🙏🏻🙏🏻👌🏻🌹🌹
ഞാൻ ഇതുവരെ ഒരു ഉത്തരവാദിത്വം ഇല്ലാതെ.. കളിച്ചു നടക്കുന്ന ഒരു വ്യക്തിയായിരുന്നു.. ഇനി ഞാൻ മാറും... താങ്കളുടെ വാക്കുകൾ എന്നെ മാറ്റി... Thank you sir..,
Good afternoon Sir. Thank you so much for sharing great wisdom ❤
Don't know how to express my gratitude...🤲
😃
Thank you so much brother for helping us 🙏 ❤️
Thank u so much bro .no words to express my gratitude 🙏🙏🙏
Thank you...soo much Dear...🙏🙏🙏🙏 Love you lot...❤️❤️❤️❤️
Thank you sir 🙏. Thank you universe ❤️
Thanks anonymous:
Waiting for Next 🔥🔥Big Chapter👍
I like ur practice.. I cannot talk in front of lot of people..
Njn oru middle class ഫാമിലി anu njn ആദ്യമായി ഒരു ട്യൂഷൻ സെന്റർ ഇൽ പോയി പേടികാരണം 2 days കൊണ്ട് നിർത്തി.. വീട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ട് but എനിക്ക് അവരെ പോലും ഫസ് ചെയ്യാൻ അവരുടെ തർക്കുത്തരം നിർത്താൻ ഉള്ള മറുപടി പോലും കൊടുക്കാൻ കഴിയുന്നില്ല..അവരോട് njn സ്നേഹത്തോടെ ആണ് പെരുമാറുന്ന എന്നിട്ടും കുട്ടികൾ തലയിൽ കേറുന്നു എന്നെ ഒരു പേടിയും ഇല്ല.. എങ്ങനെ ഇത് മാറ്റി എടുക്കാം എന്റെ ഉപജീവനം ആണ്
@@nkbjjkkkhh1463 pillerumay nalloru friendly relationship noku bro. Bro ivde jayichal ini angot success ayirkm including nalloru parent akanm sadhikum. Good luck bro☺️
Samsarikan ishtam ano, enkil topic il matrm focus cheythu samsarichu noku da, okkey ready akum kto😊
@@sreevidya9618 thank you 🥰.. Njn avarodu frndly ayondanu igane vamnath.. Kurachu strict avabamayirunnu.. Sheriyakum..
@@nkbjjkkkhh1463 freindly aavunnathodopam serious avendidath serious aayitum nikkanam.. Apo avark oru respect sneham thonnum.. Over aayit pacca local aayi avarod idapedaruth. Enik anganr anubavam ullath😊
Sir it is very much influence me and exlent presentation Thank you 🙏🙏🙏🙏❤️🎈
Appreciate your great efforts to share these valuable tips, brother.👏👏👏
Thanku for inspiring words 🙏👍👍
Its Amazing!
Big effort🔥👏
Thank you sir, thank you universe 🙏🙏🙏
Wow..super session, first of this kind on topic i guess..thank you dear friend.
Thank youuuuu sir❤❤❤❤
Good information, Practicing this informations will help coward persons to be a bold personality in their life.
Very useful 👍🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thank u so much.. God bless u
Thank you for being someone I can look up to ❤️ May God bless you..
Thank you for this valuable words.
Bro chilar enthelum parnja cheethayum anavashyamm parayumm angne ullavarod enth parayum angne orupad anubhavam undayitund enik ipo aalkkarod samsarikkan tahnne pediyaanu ipo
Thanks for your this video series .pedikonnd Heartbeat koodi poya .. Jeevithathil athrayum important ayitulla situationil enik bold avan kazhinju .innum anagne oro situation varumbol ith kelkum ... it's change my mind totally to be bold
very useful vedieo. Thank you so much.
Thank you sir so early you presentd it
സാർ ഗംഭീരം തന്നെ thank you
Nalla series waiting for every session..creating change in my life too.i was in need of these bold attitude.expecting more sir...every morning will hear your classes..thank you so much sir...can you do a video relating how-to be bold and strong in a family relationship..
thank you sir
വളരെ നന്ദിയുണ്ട് 👍
Thank u universe ✨️
Njaan cheithu work out aavunnud, thanks🙏
Thank you brother ❤
👍👍👍👍👍🙏🙏🙏🙏waiting for ur next vedio
Sirr your information powerful ⚡️⚡️⚡️
Corporate Office environment ulla tension ,pedi oke overcome chaiyan oru video chaiyo.oru meeting ok parayumbo thanne pedi aan athoke mattan pattumo.
✨️💛✨️വളരെ നന്ദി സർ🙏
Thanks brother ❤️
Thank you thanks a lot 🙏
Thaank you sir orupadu perku nanma parnjutharunna sir num nanma varaan prarthikkunnu
Thank you sir 🙏🙏🙏❤️🌈
ഒരുപാട് നന്ദി സർ.... ❤️❤️❤️
New energy.., 🙏🙏
വളരെ നന്ദി
Sir njan pettennu karayum.ath maataan valla vazhiyundo??
😢nanum
Nice bro
Confident ayii interview attend cheyyam ennu video cheyyamooo
sure friend.. professional lifilekkulla boldmess ennulla oru video ithil thanne njn plan cheythittund, wil come soon
@@ATHMAVISWASAM thank you 😊
@@ATHMAVISWASAM 💖✨️
Thanks sir your each videos in this series
Ok Sir 🙏🙏😊
Thankyou sir 🥰🥰ini pudhiya oru jeevidham thudaganam
Super❤❤❤
Help ful
Thank you So much bro..
Take you sir ♥️ ♥️♥️
Very help ful sir ❤️
ഒരുപാട് നന്ദി🙏 🙏🙏
Thank you sir for this video ❤✨
Thank you🙏
Excellent video sir
Innu muthal nanum bold aavum 👍👍👍👍
Thank you brother 💗👍🏻
Thankyou sir🥰🥰🥰
Thank youuuu soooo muchhhh sir ....
Thank youuuu Universe 🌈
I AM bold💪💪🥰
its really helpful sir to my life.
Thank u so much🙏🙏🙏
Fine... 👏
Yes, ,👍👍🥰 ,tqu sir🙏🙏✌️
Sir, njan sir nte vedeos kanarund, its amazing, sir njan oru government employ anu,valare kashtappettu padichanu njan ee nilayil ethiyathu, njan valare pavappetta kudumpathil anu janichu valannathu, ente ammayum, mattullavarude veetil jolikku poyum, mattu kooli panikal cheythum anu jeevichathu, njan sc vibhagathil petta alukoodiyanu, ennal ennu njan padichu oru government job nedi, but ente koode work cheyyunnavar ellam nalla sampathikam ullavaranu, enik bold ayi perumaran avunnilla sir, mattullavarkku vishamam akum, ennum njan vijarikkunnu, athukond thanne njan enthu paranjalum avar ellam oru kaliyakkal anu, enik bold avanam sir, karanam enik vinayathekkal, വിധേയത്വം കൂടുതൽ ആണ് ഞാൻ എന്ത് ചെയ്യും പ്ലസ് reply
So njan kurachu depression nil anu sir
What happened? Bro
Nalla santhoshathode munnot pokuka. Ningalude kazhiv kondan job kittiyath. Allathe koode kaliyakkunnavar thanna job alla. Athukonde arude kaliyakkalil karyam ayi edukkaruth. Ningalude work enthano athu cheyth ningal jeevikkuka. Thalparyam ullavar ningale koode kootiyal mathi. Allathavarode oru punjiyil othukkuka relating. Kurachu kalam ithupole poyal kaliyakkiyavar thanne thirichu varum
@@sajithas5314 thank you mamm, for your support 🥰
Thank you 🥰
Thank you.universe
Thank you sir, started practising
Thank you universe
Yes I am BOLD 👍
Thank u sir....
Thank you 🥰🥰🥰🙏🙏🙏🙏
Showed the picture..biblical character...David&Goliyath..
May God bless you 🙏
Thank you Sir
Ok. Thank you Sir
🙏 Brother