Це відео не доступне.
Перепрошуємо.

മറ്റുള്ളവരുടെ സ്വഭാവം ഒരു വേദനയാവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 2,7 тис.

  • @sudhivishnu9044
    @sudhivishnu9044 Рік тому +317

    സുഹൃത്തേ പറഞ്ഞത് വളരെ ശരിയാണ്. സോഫ്റ്റ്‌ ആയി പോയതുകൊണ്ട് മാത്രം ഒരു വിലയും കിട്ടാത്ത ഒരുപാട് ആളുകൾക്ക് ഇതൊരു വലിയ സന്ദേശമാണ്.

  • @leenasreenivas6933
    @leenasreenivas6933 Рік тому +314

    Yes.. ആ സീരിസ് നു കാത്തിരിക്കുന്നു. ഇതിൽ പറഞ്ഞ ഓരോ കാര്യവും വളരെ ശരിയാണ്. എത്രത്തോളം നമ്മൾ പാവം ആകുന്നുവോ അത്രത്തോളം നമ്മളെ അടിച്ചമർത്താനും പരിഹസിക്കാനും avoid ചെയ്യാനുമൊക്കെ....ആൾകാർ മത്സരിക്കുവാ... സഹിച്ചു സഹിച്ചു മതിയായി. ഇപ്പോ ഇത്തിരി ബോൾഡായപ്പോ എല്ലാം നിർത്തി.. സുഖം സന്തോഷം.

  • @nimiarun3166
    @nimiarun3166 9 місяців тому +13

    സത്യം പാവം ആയതു കൊണ്ട് എല്ലാവരും വേദനപ്പിച്ചു കൊണ്ടി രുക്കുകയാണ്.

  • @vismayavisu5395
    @vismayavisu5395 Рік тому +57

    Definitely.. Being soo nice is very hardest situation.. മറ്റുള്ളോരെ വേദനിപ്പിക്കണ്ട എന്ന് വിചാരിച്ചു നമ്മൾ സ്വയം ഒതുങ്ങും.. പക്ഷേ എന്നെങ്കിലും ഒരിക്കൽ ഒന്ന് തിരിച്ചു പറഞ്ഞാലോ.. പിന്നെ കഥ മാറി.. നമ്മുടെ character മൊത്തത്തിൽ അവർ പിന്നീട് മാറ്റിമറിക്കും.. ഇപ്പൊ തോന്നും നമ്മൾ എന്തിനാണ് നമ്മുടെ മനസ് പരിഗണിക്കാത്തവരെ നോക്കാൻ പോകുന്നത്.. അനുഭവങ്ങൾ വലിയ പാഠങ്ങൾ തന്നെ..

  • @kmworld3698
    @kmworld3698 Рік тому +96

    നൻമ്മയോളി ആവാതിരിക്കുക 💪🤩🙏

  • @shaliini514
    @shaliini514 Рік тому +170

    Sir പറഞ്ഞതു വളരെ correct ആണ്. husband ന്റെ വീട്ടുകരിൽ നിന്നും ഞാൻ അതു അനുഭവിക്കുകയാണ്. അവർ എത്ര മോശമായി പെരുമാറിയാലും അവർക്ക് കട്ട support ആയി നിന്നു ഭാര്യയെ ഒറ്റപ്പെടുത്തുന്ന ഭർത്താവ്. എനിക് കിട്ടേണ്ട advice ആണ് താങ്കൾ തന്നത്. thank you സോ much..🙏.പിന്നെ ആ video നിർബന്ധമായും ചെയ്യണം. husband ന്റെ വീട്ടിൽ ഗാർഹികപീഡനം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് അതു വളരെ useful ആണ്.

    • @sreenandhaandsriya111
      @sreenandhaandsriya111 Рік тому +8

      ഒരിക്കലും അടിമ ആകാതിരിക്കൂ. സ്ത്രീ എന്നും സ്ത്രീ ആണ് എന്നു ഭർത്താവിനെ കൊണ്ട് മനസിലാക്കിപിക്കൂ.

    • @Prasanth322
      @Prasanth322 Рік тому +5

      Complaint ചെയ്യണം ..ഇത് സഹിക്കുന്ന എന്തിനാണ്..ഗാർഹിക പീഢനം സഹികേണ്ട കാര്യം ഇല്ല കേട്ടോ

    • @sriyaartworld1418
      @sriyaartworld1418 Рік тому

      Ss..same

    • @greeshmaradhakrishnan8658
      @greeshmaradhakrishnan8658 Рік тому +1

      Yes

    • @shakeebafahimk5524
      @shakeebafahimk5524 Рік тому

      Yes

  • @chinnusree789
    @chinnusree789 Рік тому +19

    നമ്മൾ divorce ആയി വന്നാലും നമ്മുടെ ബന്ധുക്കൾക്ക് ഇഷ്ടം hus നോട്‌ തന്നെ. അവരോടാണ് സഹതാപം. അതിപ്പോൾ love breakup ആയാലും boys ന് ആയിരിക്കും support. പെണ്ണ് തേച്ചു എന്ന് പറയും. നമുക്ക് job ഉണ്ടെങ്കിൽ മാത്രമേ നിലനിൽപ്പുള്ളു.

    • @brusleeindia7746
      @brusleeindia7746 7 місяців тому +1

      അത് നിങ്ങളെ Support ചെയ്യാത്തത് നിങ്ങളുടെ സ്വഭാവം വിട്ടുകാർക്ക് നന്നായി അറിയാമായിരിക്കും..
      അല്ലാതെ സാധാരണയായി എല്ലാ മാതാപിതാക്കളും, ബന്ധുക്കളും അവരുടെ സ്വന്തം കുട്ടിക്ക് തന്നെ Support ചെയ്യും...

    • @chinnusree789
      @chinnusree789 7 місяців тому

      @@brusleeindia7746 ഹൊ ഹൊ വലിയ കണ്ടുപിടിത്തം. പെണ്ണിന്റെ വീട്ടിൽ സാമ്പത്തികം ഒന്നും ഇല്ലെങ്കിൽ അവർ maximum തിരിച്ചു അങ്ങോട്ട് തന്നെ പറഞ്ഞയക്കാൻ നോക്കും. എങ്ങനെ എങ്കിലും ഈ ബാധ്യത പോട്ടെ എന്ന്.Divorce ന് സമ്മതിക്കുമായിരിക്കും. But maximum അവർ പറഞ്ഞയക്കാൻ നോക്കും. ജയ ജയ ജയഹേ സിനിമ കണ്ടിട്ടില്ലേ

    • @sruthywarrier4108
      @sruthywarrier4108 4 місяці тому

      @Chinnusree789 exactly dear

  • @reenarathnakar4318
    @reenarathnakar4318 Рік тому +21

    ഈ വാക്കുകൾ കറക്റ്റ് ആണ്. അങ്ങനെ ബോൾഡ് ആകാത്തതുകൊണ്ട് ഒരുപാട് പ്രശ്നം ങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വളരെ ഉപകാരം

  • @kiranchandran1564
    @kiranchandran1564 Рік тому +70

    Yes
    കാരണം : strong ആയി നടന്നിട്ട് ഇടയ്ക്ക് ഒരു സാഹചര്യത്തിൽ അങ്ങേയറ്റം വിനയം കാണിച്ച് അതിൻ്റെ പ്രശ്നം അനുഭവിച്ചു.
    കുറേ പേർക്കെങ്കിലും അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ, പറ്റാവുന്നത്ര സ്വന്തം ശക്തി കാണിക്കുക തന്നെ വേണം

    • @bibinmathew7613
      @bibinmathew7613 Рік тому +1

      Vinayam venam.jada venda.nammal nammalayi jeevikuka.samoohamenna ahanthajanmangale vediyuka.pinne nammale oombanakananudhesamengil nammude thaniniram kanikuka

  • @praanahtravelogue712
    @praanahtravelogue712 Рік тому +141

    Sir തീർച്ചയായും ആ series ചെയ്യണം. Its a request. Sir പറഞ്ഞ അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പൊ കടന്നു പോകുന്നത്. അത് എന്നെ ഇപ്പൊ വല്ലാതെ വേദനിപ്പിക്കുന്നു. ഞാൻ ഒരുപാട് soft ആയി എല്ലാവരോടും പെരുമാറുന്നത് കൊണ്ടാവാം. എന്ത് പറഞ്ഞാലും തിരിച്ച് react ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം. എനിയ്ക് ഈ behavior മാറ്റണം. Sir ന്റെ series എനിയ്ക് ഒരുപാട് useful ആയിട്ടുണ്ട്.
    Plz 🙏🙏🙏🙏🙏🙏🙏

    • @sobip2049
      @sobip2049 Рік тому

      Yes

    • @sunithap1634
      @sunithap1634 Рік тому

      Yes

    • @sujithaps771
      @sujithaps771 Рік тому +1

      React cheyyendidathe react cheythe thanne Alabama 👍

    • @elen7303
      @elen7303 Рік тому +2

      Same avasthayaa enikkum..

    • @shaliini514
      @shaliini514 Рік тому +7

      എനിക്കും.പാവത്താൻ മട്ട് മാറിയാൽ തന്നെ മറ്റുള്ളവരുടെ attitude മാറും.

  • @user-rf4pe6oj5i
    @user-rf4pe6oj5i 8 місяців тому +1

    സുഹൃത്തേ, താങ്കളുടെജീവിതത്തിൽ നേരിട്ട നെഗറ്റീവ് അനുഭവങ്ങൾ ആയിരിക്കാം മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന തരത്തിൽ നിങ്ങളെ ഇത്ര മാനുഷിക സ്‌നേഹം ഉള്ള വ്യക്തിയാക്കി മാറ്റിയതെന്നും മനസിലാക്കുന്നു. അതെ, ശരിയാണ്. നമ്മുടെ മുന്നിൽ ദൈവം എത്തിക്കുന്ന ഓരോ വ്യക്തികളും നമ്മെ കുറെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @sajithasumesh9331
    @sajithasumesh9331 Рік тому +3

    Yes... നിങ്ങളുടെ ഓരോ വീഡിയോകളും വളരെ പ്രതീക്ഷിക്കുന്നു എന്നെപോലെ ലൈഫിൽ തളർന്നു പോയവർക്ക് നിങ്ങളുടെ ഓരോ വാക്കും പ്രതീക്ഷ നൽകുന്നു 🙏

  • @ismailbava2582
    @ismailbava2582 Рік тому +67

    പേടിക്കാൻ തുടങ്ങി യാൽ പേടിപ്പിക്കാനും ആളുകൾ ഉണ്ടാകും

    • @fancylizard5079
      @fancylizard5079 Рік тому +4

      Yentucheyyan vivaham kazhinjal vannukayariya pennu.veettilum husbendinte veettilum. Atilmunneran palappozhum sadikkilla orupenkuttikku.

  • @jasnamusthafa7698
    @jasnamusthafa7698 Рік тому +72

    Brother.... ningal eth series cheythalum athellam useful aanu....no doubt...pls go ahead

  • @shamnanazar8649
    @shamnanazar8649 Рік тому +3

    Yes, yes. Yes. ആ ഒരു വീഡിയോ ഒരുപാട് ആഗ്രഹിക്കുന്നു. ഇതുവരെ അങ്ങനെ ഒരു വീഡിയോ ഒരാളിൽ നിന്നും കേട്ടിട്ടില്ല. അതാണ് വേണ്ടത്. ഒരുപാട് മനുഷ്യൻ കുടുംബ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നം ആണ് അത്

  • @farishafarisha9372
    @farishafarisha9372 Рік тому +3

    വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് sir പറഞ്ഞത്... 💯💯വിഡിയോ കണ്ടപ്പോൾ പോസിറ്റീവ് എനർജി കിട്ടിയത് പോലെ. ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്

  • @Neermathalam18
    @Neermathalam18 Рік тому +29

    ശരിയാണ് സാർ . എല്ലാം സഹിച്ചു സഹിച്ചു ഒന്നും പറയാതെ മറ്റുള്ളവരുടെ ഇഷ്ടത്തിനു മാത്രം ജീവിച്ചു. ശരിക്കും പറഞ്ഞാൽ ഞാൻ എങ്ങിനെ ആയിരുന്നു അല്ല എങ്കിൽ എങ്ങിനെ അവണം എന്നുതന്നെ അറിയാതെ ആയി. ഒരു പാട് ആഗ്രഹം ഉണ്ട് നല്ല ഒരു ബോൾ ഡ് ആയി മാറാൻ. പക്ഷേ കഴിയുന്നില്ല. പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്. സാർ ആ വീഡിയോ സീരീസ് ചെയ്യണം .

    • @feminashihab660
      @feminashihab660 Рік тому

      സത്യം 😢

    • @uthara7118
      @uthara7118 Рік тому

      Same to u

    • @chaplin1669
      @chaplin1669 Рік тому +1

      Satyam....😢😢😢
      ജീവിതത്തിലെ വില പെട്ട നല്ല നിമിഷങ്ങൾ എല്ലാം നഷ്ടപ്പെട്ട് 😢😢😢

    • @vipinthampy4669
      @vipinthampy4669 9 місяців тому

      True

  • @User24-q7s
    @User24-q7s Рік тому +19

    Yes 👍
    ഈ വീഡിയോ എനിക്കുള്ളതാണ് എന്ന് തോന്നി. അത്രേം അനുഭവിക്കുന്നുണ്ട്.
    Thank You sir

  • @keerthanap3308
    @keerthanap3308 Рік тому +3

    വളരെ ശരിയാണ് സർ...പലതവണ ആയി ചിന്തിക്കുന്നതാണ് ഈ കാര്യം...ബോൾഡ് ആയി നിൽക്കണം എന്നത്.പക്ഷെ.മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് കാരണം പല അവസരങ്ങളിൽ ആയി നോ പറയണ്ട ഇടങ്ങളിൽ പോലും പറയാൻ കഴിയാതെ നിൽക്കേണ്ടി വരുന്നുണ്ട്...അപ്പോഴൊക്കെ ഉൾ മനസിൽ ഞാൻ ചിന്തിക്കും എന്തിനു വേണ്ടി ആർക്കുവേണ്ടി ഞാൻ ഇതെല്ലാം ഏറ്റെടുക്കുന്നു....പക്ഷെ എനിക് പ്രതികരിക്കാനോ ഒന്നും കഴിയാറില്ല.....അത് കൂടാതെ ഏതൊരു കാര്യം ആയാലും വളരെ പുരോഗമന പരമായ രീതിയിൽ ഉള്ള ചിന്തകളും ആശയങ്ങളും ആണ് എനിക്ക് ഉള്ളത്....പക്ഷെ പലയിടങ്ങളിലും മറ്റുള്ളവരിലേക്ക് അത് എന്റെ സംസാരത്തിലൂടെ എത്തിക്കുവാൻ എനിക്ക് കഴിയാറില്ല...മറ്റുള്ളവർ എന്താ പറയുന്നേ അത് ശരി എന്ന രീതിയിൽ നിൽക്കുക മാത്രം ആണ് ചെയ്യുക...മാറണം, പെട്ടെന്ന് ഒരു മാറ്റം അല്ല....പതിയെ പതിയെ....പ്രാക്ടീസിലൂടേ

    • @sajisajiayodhya2076
      @sajisajiayodhya2076 Рік тому

      Same

    • @chaplin1669
      @chaplin1669 Рік тому

      Ys ..njanum agane ആയിരുന്നു. കുട്ടികാലം മുതൽ. അതുകൊണ്ട് enik ente ബാല്യം കൗമാരം എല്ലാം നഷ്ടമായി...ഒരു അടിമയെക്കൾ കഷ്ടമയ ജീവിതം..ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നു... മാറണം എന്ന് ഉണ്ട് പക്ഷേ പറ്റുന്നില്ല

  • @nimiarun3166
    @nimiarun3166 9 місяців тому

    ഞാൻ കടന്നുപോകുന്ന ഈ നിമിഷം എനിക്ക് കിട്ടേണ്ട ഏറ്റവും വലിയ ഉപദേശമായിരുന്നു ഇത്. thank you

  • @hasnasalah4464
    @hasnasalah4464 Рік тому +42

    Yess👍🏻......
    Bold ആവാനുള്ള സീരിസ് ചെയ്യൂ......
    ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ....... പ്രാർത്ഥനകൾ 🤲🏻

  • @mubsiramubi937
    @mubsiramubi937 Рік тому +57

    Thanx... Bro... മനസ്സിന് ആശ്വാസം കിട്ടുന്ന വാക്കുകൾ 😊താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @shebashamil4042
    @shebashamil4042 Рік тому +1

    Bold aavan vendi njan pareekshichu vijayichath
    1. Arkenkilum response kodukumpol vyakthamayi kurach soundil clear ayit samsarikkan sheelikuka
    2.oru karyam oru vattam parayan sramikuka.
    3.nammale avoid cheyunavare thirichum avoid cheyan sramikkuka
    4.namuk kuttikalum husbandum undenkil avarodothu kooduthal time chilavazhikuka.
    5.nammudeyoke divasangalil extra kituna timeil nammude bhavikkayi mativekuka. Means nammalk padikkan aagrahamundenkil kuttikale padippikum pole nammalum swantham kalil nilkan vendi padikuka.
    6.nammude aathmabhimanam aayirikkanam ellathilum valuth. 😊😊

  • @ratheeshkottaram5029
    @ratheeshkottaram5029 Рік тому +7

    Yes. Continue please.. This series may change a lot of people to maintain their psychic equilimbrium🙏

  • @rehnarhm8643
    @rehnarhm8643 Рік тому +16

    താങ്കളുടെ എല്ലാ Topicsഉം ജീവിതത്തിന്റെ quality കൂട്ടാൻ സഹായിക്കാറുണ്ട്. so YES...YES....YES❤

  • @leninrajpoongode9866
    @leninrajpoongode9866 Рік тому +20

    താങ്കൾ പറഞ്ഞത് എൻ്റെ കാര്യമാണ്😊

  • @Nejlaneju
    @Nejlaneju Рік тому +4

    Sathyam aanu... Ellavarem pedichu jeevichu swantham aayi orabhiprayam polum illand aayi..... Maranam mattum 🥰🥰thank you sir 🥰

    • @chaplin1669
      @chaplin1669 Рік тому

      Satyam.. എൻ്റെയും...മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് മടുത്ത് 😢😢😢😢

  • @Hasna_salam
    @Hasna_salam Рік тому +3

    ഇത് കേട്ടപ്പോൾ കുറച്ചു ആശ്വാസം ആയി കാരണം എന്റെ ഭർത്താവിന്റെയും അവരെ വീട്ടുകരും എന്നെ വേദനിപ്പിക്കുമ്പം അവരുടെ മുന്നിൽ ഒന്നിനും പറ്റാതെ നിന്നും കരയുമ്പോൾ അവർ അത് കണ്ട് ആസ്വദികലാണ് ചെയൽ. എന്റെ എല്ലാം ഇഷ്ടങ്ങളും മാറ്റി വെച്ച് എന്നെ എല്ലാവരും ആയി അകറ്റി നിർത്തി. ഇവിടെ ഇട്ട് ഉഭദ്രവിക്കുമ്പം കരയാൻ അല്ലാതെ വേറെ ഒരു വഴിയും എനിക്കിലായിരുന്നു 😔😔😔

    • @chaplin1669
      @chaplin1669 Рік тому

      Bold ആകൂ..allel ellavarum നമ്മെ തട്ടി കളിക്കും..ഫുട്ബോൾ പൊലെ.. അനുഭവം 😢😢😢

  • @maneesha55555
    @maneesha55555 Рік тому +20

    Sir,
    To
    ⚪️Soft person:- 'we' can hurt her.
    🔴Strong personality:- 'we' must be vigilent at her.
    ഈ പ്രത്യേകത പഠിപ്പിച്ച ഗുരു അനുഭവം തന്നെ ആണ്..
    Soft ആയി നിൽക്കണ്ട, Strong /Bold personality തന്നെ ആണ് ശെരി.
    സർന്റെ വാക്കുകൾ ഒരു elder brother ന്റെ അടുത്ത നിന്നും എന്നപോലെ ആണ് .. So bold charecter ആകാൻ ഉള്ള video series നു ഒരു big YES👍.. നന്ദി🙏

  • @letitbe2331
    @letitbe2331 Рік тому +5

    Eee channel ne kurich ariyan late ayi poyallo ennorthu vishamam thonnarund palapozhum. Munpe kandirunnenkil ente life le orupad pbms orikalum sambavikuka polum undavillarnu. Thank God ipozhenkilum eniku ee friend ne thannathinu🙏. Manassil oru vishamam undayal arod share cheyyum ennoru confusion anu bcz athrem sincere aya arum illa , allenkil parayunna karyam same feeling oodu koode manassilakunnavar illa. Bt ipo enthenkilum vishamam undayal udane ee friend ne anu orkuka , enikulla solution um ayi ente ee friend vannitundakum. Enik mathramalla ellavarkum ingane ok anennu comments vayikumbo ariyarund athu kanumbo orupad santhosham. Parayan vaakukal kitunnilla thank you so much. Ennum ee friend njangal de koode undavate ennu eswaranod prarthikunnu.

  • @Anjali-sb1qy
    @Anjali-sb1qy Рік тому +4

    Yes. Because, I suffering lot of such problems in my life. I need to be bold to reveal myself.

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 8 місяців тому +1

    Yes
    Getting positive energy 👍

  • @goodin-goodout4044
    @goodin-goodout4044 Рік тому +54

    Yes. We all have something to be learnt from everyone and everything.

  • @shefishiya1047
    @shefishiya1047 Рік тому +12

    നമ്മടെ ഹാപ്പിനെസ്സ് നമ്മളാണ് decide ചെയ്യുന്നേ. But മാരീഡ് women നെ സംബന്ധിച്ചു അവൾക് ഒന്ന് ജോലിക്ക് പോണെങ്കിൽ പഠിക്കാൻ പോണെങ്കിൽ husband അവരടെ family അങ്ങനെ ഒരുപാട് പേരുടെ സമ്മതം വേണം. 😰nte ഹാപ്പിനെസ്സ് job ന് പോവുമ്പോൾ ആയിരുന്നു, but ഇപ്പൊ ന്നെ ജോലിക്കും വിടുന്നില്ല പഠിപ്പിക്കുന്നു ല്ല 😭nte വീട്ടിലേക്കും പോവാൻ പാടില്ല. ഇവടെ ഞാൻ എങ്ങനെ happy yavaa, ആകെ mood off ആ. ആകെ ആശ്വാസം ഇങ്ങനത്തെ videos കാണുമ്പോഴാ 😊

  • @aflahaflaha5925
    @aflahaflaha5925 Рік тому +2

    ഒരുപാട് സോഫ്റ്റ്‌ ആയിപോയി മാറ്റണം 🔥🔥💪💪

  • @reshmak813
    @reshmak813 Рік тому +1

    എന്റെ അവസ്ഥ എല്ലാം സഹിക്കുന്നത് കൊണ്ട് മാത്രം എല്ലാരും തലയിൽ കേറി മുളക് അരക്കുവാ. എനിക്ക് നല്ലത് പോലെ തന്നെ ബോൾഡ് ആവണം. നല്ല വീഡിയോ ഒരുപാട് ഉപകാരപ്രതം. അല്ലെങ്കിലും ഞാൻ എന്തിനാ എല്ലാരേയും ഇങ്ങനെ സഹിച്ചു ജീവിക്കുന്നെ 🙄😄

  • @ponnuchinnu369
    @ponnuchinnu369 Рік тому +10

    സുഹൃത്തേ 🙏🙏❣️🤝 yes വീഡിയോയ്ക്കായി കാത്തിരിക്കുന്നു ❣️🤝

  • @ganesht.g.5268
    @ganesht.g.5268 Рік тому +12

    യെസ് സുഹൃത്തേ, താങ്കൾ അത് തീർച്ചയായും ചെയ്യണം. താങ്കൾ ചെയ്യുന്ന ഈ നന്മയുടെ ഫലം ഇരട്ടിയായി ഈ യൂണിവേഴ്സിൽ നിന്നും താങ്കൾക്ക് തിരികെ ലഭിക്കും.

  • @nimiarun3166
    @nimiarun3166 9 місяців тому

    എനിക്ക് ഈ സ്വഭാവം മാറ്റണം ചെറുപ്പം മുതൽ എന്റെ അമ്മ പോലും എന്നെ വേദനിപ്പിക്കുകയാണ് എന്നെ മനസ്സിലാക്കാൻ ആർക്കും പറ്റുന്നില്ല. എന്റെ ഉള്ളിലുള്ളത് ശക്തമായി പറയാൻ എനിക്ക് പറ്റുന്നില്ല. എനിക്ക് ദേഷ്യം കൂടുതൽ വരുമ്പോൾ എനിക്ക് അത് ദേഷ്യം ആയിട്ട് പ്രകടിപ്പിക്കാൻ പറ്റുന്നില്ല അത് എന്റെ ഉള്ളിൽ നിന്നും അത് കരച്ചിൽ ആയിട്ടാണ് പുറത്തുവരുന്നത് അതുകൊണ്ടുതന്നെ എന്റെ വികാരങ്ങളിൽ ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല.അതുകൊണ്ടുതന്നെ എനിക്ക് ജീവിതത്തിൽ എവിടെയും ജയിക്കാൻ പറ്റുന്നില്ല. ഇനിയെങ്കിലും എനിക്കെന്റെ ഈ സ്വഭാവം മാറ്റണം എനിക്ക് ജയിക്കണം. ജീവിതത്തിൽ ഞാൻ ഇനി തോൽക്കില്ല

  • @santhikrishnak870
    @santhikrishnak870 Рік тому +2

    Yes.mattullavar thettu cheyth enne viddiyaki life enjoy cheyyunnu.njan sangadapedumbol avar santhoshikunnu experiance bold aakunnu ennalum evdeyo thott pokunnu. Maatam enik koodiye theeru allel oru manasika rogi aakan vare chance und. Kuthi novikkunna vaakukalil akapedathe irikkan

    • @chaplin1669
      @chaplin1669 Рік тому +1

      Vishamikkathe മുന്നോട്ട് pokooo... ആരും ഇല്ലാതെ ആകില്ല....❤❤❤

    • @abz5006
      @abz5006 6 місяців тому

      Sathyam enikkum

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Рік тому +9

    Yes,എത്രയും പെട്ടെന്ന് video series ,താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു🙏🙏✌️🥰🥰🌹🌹

  • @BeenaC-pf9uk
    @BeenaC-pf9uk Рік тому +26

    Yes Sir 👍we expect that valuable vedio series from... As you are the leader of our life path, we get inner strength and guidance to concentrate in selflove and care by avoiding annoying words or action from others

    • @Annwin905
      @Annwin905 Рік тому

      Njan onum paraunill Monte eshedamlle Mashu vejerikeda njan happyanennu athe paraunullu

  • @user-nw8lm9yw5r
    @user-nw8lm9yw5r 6 місяців тому +1

    ഇങ്ങനെ പ്രതികരിക്കുമ്പോൾ ചാർത്തി കിട്ടുന്ന പേര് ആണ് അഹങ്കാരി....

  • @sobhababy5199
    @sobhababy5199 3 місяці тому

    Yes sir pavamayathu kondu othiri anubhavichu. Ippo mari thudangi..........

  • @star-xn5pu
    @star-xn5pu Рік тому +11

    Yes,pls do that series sir.Thank you 😊

  • @himapriyan9859
    @himapriyan9859 Рік тому +12

    Sir bold aavanulla series venam....
    E video il paranja situations orupad anubhavichittund... 2 varshayi enik pazhaya tension ella.. Enik enthelum change vannittundengil ath nammude e channel nimitham aanu...🙏❤️

  • @anzerrasheed3667
    @anzerrasheed3667 10 місяців тому +1

    100% Sathyam....thank you brw👌👌👌👌👌👌

  • @shajikuriakose2422
    @shajikuriakose2422 Рік тому +1

    Yes njanum arkum kottavunna oru chenda ayirunnu dhyana m sheelamayappol daivame enne albhutakaramayi matti

  • @white9901
    @white9901 Рік тому +6

    Yes. theerchayayum venam sir.thanks for this valuable points.🌹🌹🌹

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood Рік тому +12

    Yes ofcourse...More videos on the topic are expected..Your words are giving a lot of positive energy Sir.. You are pointing out the exact minute reasons of these weakness's and ways to get rid of them..A big Thank You for this kind selfless service 🙏

  • @ashaunni8833
    @ashaunni8833 Рік тому

    Yes..njan ithu orupadu anubhavichathanu.. ലേഡീസ് ഇടയിൽ ഇത് കൂടുതലാണ്.. കുറച്ചു സൗന്ദര്യം തൊലിവെളുപ്പും കൂടി ഉണ്ടായിരുന്നാൽ പിന്നെതീർന്നു... മറ്റുള്ളവർ മാക്സിമം അടിച്ചമർത്താൻ നോക്കും.

  • @salmathsalmashemeer
    @salmathsalmashemeer Рік тому +1

    ഞാൻ soft ആയതുകൊണ്ട് എന്റെ ഹുസ്‌ബെൻഡിന്റെ വീട്ടിൽ ഞാൻ ഒരുപാട് ടോർച്ചേരി സഹിച്ചു include husbend വരെ.

  • @sreyasunni
    @sreyasunni Рік тому +6

    Yes sir, please do it.
    Waiting for your videos always 🙏

  • @anukh5957
    @anukh5957 Рік тому +7

    Hloo Sir.. Thankyou for ur vdeos..
    Ocd ullork allel depression ullork life happy aavan healthy aayi maaran ulla vdeo chyyoo.. Pls

    • @pump_kin5915
      @pump_kin5915 Рік тому

      ചെയ്തിട്ടുണ്ടല്ലോ

    • @anukh5957
      @anukh5957 Рік тому

      @@pump_kin5915 ok

    • @mariyashaju5297
      @mariyashaju5297 Рік тому

      Eppazhum mattulavarumayi engaged avan noka
      2.tv,chat oke chyaa
      3.edakk purathoke eraghi nadakka it heals you a lot
      4.buy a pet

  • @jayanthikrishnadas1123
    @jayanthikrishnadas1123 Рік тому +1

    തീർച്ചയായും വീഡിയോ ചെയ്യണം sir.

  • @VinuNichoos
    @VinuNichoos Рік тому +1

    Very good information ThanQ bro ❤🙏🌹ഒരാളുടെ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാനുള്ള കഴിവ് വേണം എനിക്ക് അതില്ല

  • @sasikalasasidharan1100
    @sasikalasasidharan1100 Рік тому +6

    Yes, please do it sir 🙏🙏❤️

  • @rosmyraphy3171
    @rosmyraphy3171 Рік тому +4

    Yes Sir.. Your each and every classes are very valuable and useful ....thank you so much for these mgs... Ariyathe poya kure karyagal manasilakuvan othiri sahayikunu..

  • @lucyjohn4922
    @lucyjohn4922 4 дні тому

    Very useful

  • @shamjithprakash804
    @shamjithprakash804 Рік тому +5

    Yes,Please do it as soon as possible sir❤️

  • @praseeda7070
    @praseeda7070 Рік тому +9

    Yes yes yes👍👍👍👍

  • @divyasekharan7943
    @divyasekharan7943 Рік тому +3

    Yes ningal പറഞ്ഞ അതേ character ആണ് എനിക്കും റിസൾട്ട് is that,husband is a gay and cheated me for 8 years and in these 8 years he didn't allowed me to talk treated me as a slave and addicted to him toxic relationship and civil death of relationship happened.

    • @chaplin1669
      @chaplin1669 Рік тому +1

      Divorce akooo Divya...igane ullavar orikkalum നേരെ ആകില്ല...നമ്മുടെ life spoil aayi പോകാതെ ഉള്ളു 😢😢😢

  • @itsmeanisha5879
    @itsmeanisha5879 Рік тому +1

    Mentaly harasing അനുഭവിക്കുന്ന എനിക് ഒരു motivation annu sir thanks for the vedio

    • @chaplin1669
      @chaplin1669 Рік тому

      താങ്കൾ ഇത് പ്രാക്ടിക്കൽ അക്കുന്നുണ്ടോ...ഞാൻ ശ്രമിക്കാൻ നോക്കും..first some days kuzhappam illa...pinne problems varumbol njan mentally down aayi പോകും

  • @21pisces
    @21pisces Рік тому +4

    Yes bro..
    Go ahead with the new series🙏🏾

  • @hemaarun3813
    @hemaarun3813 Рік тому +10

    Yes... Please we need the guidance 🙏

  • @meerakm3915
    @meerakm3915 3 місяці тому

    Very correct explanation ... Thank you

  • @febiaashmi18
    @febiaashmi18 7 місяців тому

    ഇതു തന്നെയാണ് എനിക്ക് സംഭവിച്ചത്. ജീവിതം തകർന്നു തരിപ്പണമായി പോയി. 😞😞

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Рік тому +13

    YES SIR
    Also power full Communication skills.
    Thank you so much 🙏🙏🙏

  • @divinemagic777
    @divinemagic777 Рік тому +3

    True. I experienced the two situations

  • @SandhyaM-hm5ei
    @SandhyaM-hm5ei 4 місяці тому

    Thank you sir yes

  • @sharathpalakkel9155
    @sharathpalakkel9155 Рік тому +1

    Yes sir. Waiting for the series😍😍

  • @preethimolg1962
    @preethimolg1962 Рік тому +10

    Yes sir we want such videos. thank you 🙏

  • @perakka313
    @perakka313 Рік тому +3

    Njganku okea oru hope anu sir nte video s. ❤

  • @anitham7678
    @anitham7678 7 місяців тому

    S. Saerthankyu

  • @salmathsalmashemeer
    @salmathsalmashemeer Рік тому

    Thanks bro. ഞാൻ ലൈഫിൽ പെട്ടുകിടക്കാണ്.

  • @evusworld6769
    @evusworld6769 Рік тому +5

    Yes... U are truly god's gift. Thank you so much

  • @annmaria1274
    @annmaria1274 Рік тому +4

    Thank you...this is for me

  • @geethagopinathanpillai9393
    @geethagopinathanpillai9393 Рік тому +2

    Be bold and confident all will be okay 👍

  • @user-zx4ct2jf7d
    @user-zx4ct2jf7d Місяць тому

    Yz.... Urapayum kathirikunnu ❤️

  • @shanuzworld4664
    @shanuzworld4664 Рік тому +7

    YES👍

  • @kavithu2311
    @kavithu2311 Рік тому +4

    Yes Thank you Sir♥️♥️Thank you universe

  • @christeenavarghese5959
    @christeenavarghese5959 3 місяці тому

    Exactly 💯💯

  • @anithakk8375
    @anithakk8375 Рік тому +1

    Yes, thank you sir you are veryCorreect

  • @ashabalachandran7921
    @ashabalachandran7921 Рік тому +3

    Yes bro... we need it...

  • @sujithaps771
    @sujithaps771 Рік тому +4

    I had this experience. I overcame it.

  • @krishnant1927
    @krishnant1927 Рік тому

    Sirinappolayulla nalla manushyar samuhathil undavatta annagrahikkunnu. Congrats sir

  • @soniabinu7847
    @soniabinu7847 3 місяці тому

    Thank you sir 🙏

  • @kajahussain7802
    @kajahussain7802 Рік тому +3

    Yes we are waiting sir🙏

  • @renjinianeesh3398
    @renjinianeesh3398 Рік тому +3

    Thankuuu sooo much sirr.......... God und.. Enn parayunath sari annu. Ath arudenklm rupathilo sabdhathilo okke ayiriikkum enn njn kettit und sariya🥰🥰

    • @verse4442
      @verse4442 Рік тому

      Yes bcz I needed this motivation right now.

  • @sajimanoj2068
    @sajimanoj2068 Рік тому

    വളരെ നന്നായിട്ടുണ്ട്.
    അടുത്ത vedeo ക്ക് വേണ്ടി
    Wait ചെയ്യുന്നു.

  • @shaji.radhakrishnan
    @shaji.radhakrishnan Рік тому

    Yes definitely.. when you are explaining I can see myself in that. .. please do continue..,

  • @neenuarun7038
    @neenuarun7038 Рік тому +3

    Thanks brother 😀

  • @sisvlog6661
    @sisvlog6661 Рік тому +3

    Yes... thank you sir 🙏

  • @smithurs3208
    @smithurs3208 Рік тому +1

    6 Varshamayi........ithuvare oru trip poyittilla .....Paranjappo strong aayittu ethirkkunnu.......pattilla enikkithonnum thalparyamilla ennu husband parayunnu.....ee vettil mother in law problem aanu ...avarude face kanathe oru divasamengilum purathupoi oru trip venam ennanu ente agraham......

  • @ashapramod811
    @ashapramod811 Рік тому

    yes.. sir
    E vedio kettapol oru positive energy kitty..Thank you

  • @chachuzzvlog823
    @chachuzzvlog823 Рік тому +4

    ശെരിക്കും ഞാൻ ഇപ്പൊ ചിന്തിച്ചതാ 🌹🌹🌹... Thanku sir

  • @letitbe2331
    @letitbe2331 Рік тому +4

    Yes 🙏

  • @user-bm4vb5ci1y
    @user-bm4vb5ci1y 10 місяців тому +1

    Super sir....😢

  • @rasiyanaufal105
    @rasiyanaufal105 Рік тому +1

    Sathaym an paranjath antay anubavam nammal allam sahichal
    Snham kittum ann karuthi annal
    Ath thettayirunu ann mansilayi namuday sathaym polum palathum
    Thattiyadukum

  • @josephpc847
    @josephpc847 Рік тому +4

    Yes👍🏻🙂