ധൈര്യത്തിനെ പറ്റി നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ . വിജയിക്കാൻ ഇത് മതി. i am bold series-3.

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 509

  • @ponnuchinnu369
    @ponnuchinnu369 Рік тому +97

    സുഹൃത്തേ 🙏🙏❣️🤝
    എനിക്ക് തോന്നിയതു സത്യസന്ധമായും കുറ്റം പറയാതെയും ജീവിക്കാൻ തുടങ്ങിയാൽ പേടി എന്ന അവസ്ഥയെ ഒരു പരിധി വരെ ഇല്ലാതക്കാം 🙏🙏❣️🤝സുഹൃത്തേ ഒരുപാട് സ്നേഹവും നന്ദിയും 🤝

  • @premanamma855
    @premanamma855 Рік тому +6

    എനിക്കെപ്പോഴും നെഗറ്റീവ് ചിന്തകളാണ് ഒറ്റയ്ക്കിരിക്കാൻ ഭയങ്കര പേടിയാ

  • @soumya.k.kabhayagiri586
    @soumya.k.kabhayagiri586 Рік тому +49

    ചിന്തകൾ കൂടി ധൈര്യം നഷ്ടപ്പെട്ട് പലതും നേടാൻ കഴിയാതെ പോയ വ്യക്തിയാണ് ഞാൻ. ... ഒരുപാട് നന്ദി....

  • @Jdjevkdjd
    @Jdjevkdjd Рік тому +13

    സാർ എന്റെ പ്രശ്നങ്ങൾ ആരോ പറഞ്ഞു തന്നതുപോലെ ഒരോ വിഡിയോയും തോന്നുന്നു.
    നന്മകൾ നേരുന്നു

  • @akshajdask2017
    @akshajdask2017 Рік тому +36

    100% സത്യം ചിന്തകൾ കൂടുമ്പോൾ ധൈര്യം കുറയും🙏

  • @jyothymol4211
    @jyothymol4211 Рік тому +8

    Ee channelil varunna vedios kathirunnu kanunna nammal ellavarum best friends aanu...... hai dear friends..... nammude ee teacher nammude life changing person aanu... nammal ellavarum uyarangalil ethum.....

  • @Sivasiva-df1ps
    @Sivasiva-df1ps Рік тому +47

    അതെ കഴിഞ്ഞ 10 വർഷങ്ങൾ ആയി ചിന്തകളുമായി കഴിയേണ്ടി വന്നു. ഇപ്പൊ കുറച്ചു ധൈര്യത്തോടെ ലോകം കാണാൻ പഠിച്ചുവരുന്നു.... വളരെയധികം നന്ദി 🙏🙏🙏🙏🙏👍👍👍

  • @sathghuru
    @sathghuru Рік тому +3

    അനിയന്ത്രിത ചിന്തയും അമിത ആകാംഷയും ഒരു മാനസിക അസുഖം ആണ്. കൃത്യമായ ചികിത്സ തേടുക.

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому +4

    ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നുന്നുണ്ട്.കാരണം ഒരു മൂന്നാഴ്ചയോളമായി പ്രോഡക്റ്റ് ആയിട്ട് രാവിലെ മുതൽ ഓരോ വീടിന്റെ ഫ്രണ്ടിൽ കൂടി നടക്കും എന്നല്ലാതെ വീട്ടിലോട്ട് കയറാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. എനിക്ക് എന്നോട് തന്നെ വളരെ വല്ലാത്തൊരു കുറ്റബോധം തോന്നുന്നു രാവിലെയും വൈകിട്ടും നടന്നു വീട്ടിലോട്ട് വരും കാരണം ഒരു ധൈര്യം കുറവ് ഇതുവരെയും ഒറ്റ പ്രോഡക്റ്റ് പോലും വിട്ടിട്ടില്ല😭😭😭😭😭😭😭😭

  • @shijukumaran1071
    @shijukumaran1071 Рік тому +21

    കമെന്റ് ഇടാത്തവരും ഇഷ്ട്ടത്തോടെ ആണ് സാർ കാണുന്നുണ്ടാവുക 🙏♥️

  • @shamjithprakash804
    @shamjithprakash804 Рік тому +29

    താങ്കളുടെ വിലപ്പെട്ട വാക്കുകൾക്ക് നന്ദി... ഒരു പാട് പേരുടെ ജീവിതവിജയത്തിന് കാരണക്കാരനായ നിങ്ങൾക്ക് ദൈവം ദീർഘായുസ്സും നല്ല ആരോഗ്യവും നൽകട്ടെ...

  • @its_me_shemeer
    @its_me_shemeer Рік тому +8

    100% ജീവിതത്തിൽ നമ്മൾ ശീലമാക്കി മാറ്റാൻ ഉള്ള കര്യങ്ങൾ ആണ് താങ്കളുടെ ഓരോ വീഡിയോയും..
    എല്ലാ സീരീസും പിൻ തുടരുന്നു... ഏറ്റവും കൂടതൽ പ്രാധാന്യം ഉള്ള വിഷയം ആണ് താങ്കൾ ഇപ്പൊ തിരഞ്ഞെടുത്ത ഈ സീരീസ്...please continue..

  • @Glossy.onlineshopping
    @Glossy.onlineshopping 8 місяців тому +4

    മറ്റുള്ളവരെ വെറുതെ ഭയപ്പെട്ട്, ഓഫീസുകളിൽ എത്തിയാൽ കാര്യം പറയാൻ വിഷമിക്കുന്നവർ ഒക്കെ ധാരാളം ഉണ്ട്. അവർക്കെല്ലാം താങ്കളുടെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്.❤

  • @athirat.p672
    @athirat.p672 Рік тому +15

    അതെ സാറിന്റെ വോയിസ്‌ കേൾക്കുമ്പോൾ തന്നെ positive energy aanu 🥰🥰🥰

  • @mohamedshaheer2796
    @mohamedshaheer2796 Місяць тому

    നന്ദി സർ, നിങ്ങൾ പറയുന്ന കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ 100% സത്യമായി തോന്നുന്നു. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇതിന്റെയെല്ലാം ബാക്ക് ബോൺ ആകുന്നത്.

  • @sindubai7481
    @sindubai7481 Рік тому +7

    എനിക്ക് ഒട്ടും ധൈര്യമില്ലായിരുന്നു but എന്റെ ജീവിത സാഹചര്യങ്ങളാണ് .. എന്നെ ബോൾഡ് ആക്കി യത്..

  • @sajithamadakkara7671
    @sajithamadakkara7671 Рік тому +213

    താങ്ങളുടെ ശബ്ദം കേൾക്കുന്നതെ ഭയങ്കര പോസറ്റീവ് എനർജി ആണ് 😊

  • @ajayj2912
    @ajayj2912 Рік тому +2

    ഈ പുള്ളി പറയുന്നത് എല്ലാം ശെരിയാണ്. ഞൻ ഇതൊക്കെ വർഷങ്ങൾ ആയിട്ട് ചിന്തിച്ചു calculate ചെയ്യ്ത കാര്യങ്ങൾ ആണ്

  • @minisunil8007
    @minisunil8007 Рік тому +1

    താങ്കൾ എവിടെ ആണെന്ന് എനിക്ക് അറിയില്ല.... പക്ഷേ എൻ്റെ നാട്ടിൽ ഉള്ള എനിക്ക് നന്നായി അറിയുന്ന ഒരാളിനെ പോലെ എനിക്ക് ഫീൽ ചെയ്യുന്നു...you r soooo great ....

  • @gansha100
    @gansha100 Рік тому +13

    വല്ലാത്ത ഒരു power ഉണ്ട് നിങ്ങൾടെ വാക്കുകൾക്ക് .അതിൽ നിന്ന് കിട്ടുന്ന confidence ചെറുതൊന്നുമല്ല. എല്ലാ നന്മകളും വിജയങ്ങളും നിങ്ങൾക്കുo ( എല്ലാവർക്കും ) ഉണ്ടാവട്ടേ

    • @bosechandran802
      @bosechandran802 Рік тому

      ഇദ്ദേഹത്തിന്റ പേര് അറിയുമോ..

  • @zachariageorges
    @zachariageorges Рік тому +1

    നന്ദി മഹാനുഭാവ🙏♥️

  • @Mkunhimdt
    @Mkunhimdt Рік тому +8

    ഒരുപാട് ചിന്തിച്ചു ഒരുപാട് കണക്ക് കൂട്ടി ഒന്നും ചെയ്യാത്ത ഞാൻ ഇത് ഇപ്പോൾ കേൾക്കുന്നു

  • @superbzzz
    @superbzzz Рік тому +2

    Ur series make me more energetic ,,njn orupad thavana screen use cheyyuna oralaanun vlogsum shortsokke kandirikkjm ,,innale sirnte i,m come back series kandirunnu ,,anghne njn phn use kurakaam thirumanichh ,, mashallah inn njn oro videos kanumboyum ith enik use ullathano enn aloichtg mathre ath play cheyyaan thonnunullu ,,now am happy because this small change make me more happier,, thankyou universe,,,and also thankyou guide for this best guidance 🎉❤

  • @noufalmaanu3420
    @noufalmaanu3420 Рік тому +3

    എന്റെ അനുഭവം വെച്ച് ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @sreenandhaandsriya111
    @sreenandhaandsriya111 Рік тому +1

    Super sir. ഞാൻ ഇപ്പോൾ കുറച്ചു ദിവസം ആയതേ ഉള്ളൂ വീഡിയോസ് കാണാനായിട്. എന്റെ ഉള്ളിലുള്ള ചിന്തകൾ അല്ല പ്രവൃത്തിയിൽ വരുന്നത്. മടി ഉണ്ട് നന്നായിട്ടു. അതു കുറച്ചു മാറി തുടങ്ങിയിട്ടുണ്ട് sir ടെ വീഡിയോസ് ഒത്തിരി help ചെയ്യുന്നു. Thank u sir....

  • @akshayababu8468
    @akshayababu8468 Рік тому +4

    ഞാൻ ഈ universinod എന്ത് ആവശ്യപ്പെട്ടോ അത് എന്നിൽ വന്നണഞ്ഞു.. 😇thank you so much.. ഉറക്കമില്ലാത്ത രാത്രികൾക്ക് ഉത്തരം നൽകിയതിന് 😊

    • @chaplin1669
      @chaplin1669 Рік тому

      Ith practical ayi chaithuvo.... result eganeyunde... continue cheyyan pattunnuvo

    • @lijucherian9493
      @lijucherian9493 Рік тому

      Akshaya Babu aa experience onnu share cheyamo

  • @Deva1aaa
    @Deva1aaa 3 дні тому

    Thank you so much my brother ❤️god blessing thank you thank you thank you so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hdkegejene
    @Hdkegejene Рік тому +1

    വളരെ നല്ല വീഡിയോ സർ താങ്കളുടെ സൗണ്ടും ദൃഡതയും ഒറ്റ വെട്ടം തന്നെ ദൃഢമ്മയി മനസ്സിലാക്കി തരുന്നു

  • @lyricsmagic-nw1sk
    @lyricsmagic-nw1sk Рік тому +2

    Sir, njan recent ayi താങ്കളുടെ videos കണ്ടുവരുകയാണ്. Videos എല്ലാം വളരെ useful aanu 😊 ആരും പറയാത്ത കാര്യങ്ങളാണ് താങ്കളുടെ videosil കാണാറുള്ളത്.
    ഈ videoyil sir paranjallo മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മളെ കാണരുതെന്ന്. Kazhinja 3 വർഷത്തോളമായിട്ട് എന്നെ ഈ പ്രശ്നം അലട്ടുന്നത്🙂 മറ്റുള്ളവരുടെ കണ്ണിലൂടെ കാണുന്നത് പോലെയുള്ള negative thoughts aahn എപ്പോഴും. അതുകാരണം ആളുകളെ face ചെയ്യാൻ പറ്റുന്നില്ല. ഞാനായിട്ട് ചിന്തിക്കാൻ Pattunnilla. I think this is the most worst situation 🙂
    നടക്കരുത് എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ അനാവശ്യമായിട്ട് ആലോചിച്ചു tention ആവാറും ഉണ്ട്. ഇതൊക്കെ overcome cheyyan enthenkilum vazhiyundo sir, എന്താണ് ഇതിന്റെ reason ennu oru video ചെയ്യാമോ🙂

  • @sumitham4075
    @sumitham4075 Рік тому +3

    Thank u sir ...enik ellarum und.but njan innu jeevichirikka Karanam ...sirnte motivations anu.

  • @salmav.v4556
    @salmav.v4556 2 місяці тому

    Sir, one year ayi sir nte vidoes follow cheyunnu. Really very helpful....

  • @AJMALABDULLA
    @AJMALABDULLA Рік тому +1

    നല്ല സബ്ജെക്ട്... കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ്.... എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ട് വരാൻ സാധിക്കും താങ്കളുടെ ഈ വാക്കുകൾക്ക്...
    വളരെ അധികം നന്ദി....
    Thank you

  • @maneeshabrijith7751
    @maneeshabrijith7751 8 місяців тому

    Njan 6 years ay follow cheyyunnu. I feel confident, strength moreover relaxes my mind. Thank you

  • @drrakhi987
    @drrakhi987 Рік тому +2

    Ekadesham two years aayi brotherinte kude kudiyitt. Serious follower aayitt oru varshathil kuduthal aayi. Orupad maari. Iniyum maaranam. Brother kudeyullappol oru dhairyama😊

  • @AbdulSalam-dj1ju
    @AbdulSalam-dj1ju Рік тому

    ഇതു പോലുള്ള അറിവുകൾ നമ്മുടെ വിദ്യാഭ്യാസത്തിൽ കൊണ്ട് വരേണ്ടത് അത്യാവശ്യം ആണ്

  • @NavasIndia
    @NavasIndia Рік тому +1

    പറഞ്ഞ ഓരോ കാര്യങ്ങളും നൂറു ശതമാനം സത്യമാണ് ❤️

  • @HouseofPassionEntertainment
    @HouseofPassionEntertainment Місяць тому

    ❤❤useful tips

  • @santhoshthampi7156
    @santhoshthampi7156 Рік тому +1

    എല്ലാപേർക്കും ഉപകാരപ്രദമായ ടോപ്പിക്ക് thankyou very much

  • @BalanNarayan-x5m
    @BalanNarayan-x5m 2 місяці тому

    Yes very good advice thank you

  • @praseethapratheesh9088
    @praseethapratheesh9088 Рік тому +2

    Njaan ipol jeevanodeyum dhairythodeyum irikunnathu thaangal kaaranamaanu.kevalam aashwasavakkukalil kavinju entho oru magic ningalude voice lum vishayathilumundu.ithu pole thanne stage programmes cheythu koode? Ella bhavukangalum nerunnu.Thank you sir,🙏

  • @unnimayakolathur9133
    @unnimayakolathur9133 Рік тому +6

    Thank you universe ...we have brother like you💖

  • @INNYMATHEW
    @INNYMATHEW Рік тому +7

    Sir.. What u said is exactly right about the connection between excessive imagination and fear... I want to overcome that... Thank you so much sir for this series...

  • @sivagangavs6267
    @sivagangavs6267 5 місяців тому

    Thanks for support 👍🏻🙏🏻

  • @leenasanthosh7482
    @leenasanthosh7482 Рік тому

    ഒത്തിരി പ്രയോജനം ചെയ്യുന്ന സീരീസ് ആണ് bro. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sssankar1215
    @sssankar1215 Рік тому

    ഞാനും മാറി കൊണ്ടിരിക്കുന്നു
    Thank u

  • @chithra2094
    @chithra2094 Рік тому +1

    വളരെ നന്ദി സർ . ഏറ്റവും ഉപകാരപ്രദമായ വാക്കുകൾ . നല്ല അവതരണം .

  • @jishanithin9026
    @jishanithin9026 5 місяців тому

    Thank you sir for giving lessons for survive..

  • @sureshkumarkottayam2978
    @sureshkumarkottayam2978 Рік тому

    Yes 🌹വളരെ പ്രേയോജനകരമായ വീഡിയോകൾ ആണ് താങ്കളുടെ 🌹നന്ദി 👍🏼

  • @hasnasalah4464
    @hasnasalah4464 Рік тому

    എത്രയോ ബോൾഡ് ആയി 😄
    നന്ദി മാന്ത്രികാ ❤️👍🏻

  • @shamnanazar8649
    @shamnanazar8649 Рік тому

    എന്തൊരു നല്ല sound. ഈ ദൈവത്തിനെ നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു

  • @premsai5310
    @premsai5310 Рік тому

    palappozhum njan alochichittund thangaludey face onnu kanan next videoyil kanan pattumennu pratheekshikkunnu tq

  • @ethammajose4712
    @ethammajose4712 Рік тому

    അതൊക്ക നേടിSir ഞാൻ റിട്ടേ ഡാ 2മക്കളും സർവ്വിസിലാ 🙏

  • @ibrahimkaleel5729
    @ibrahimkaleel5729 Рік тому

    ഇഷ്ടം ആണ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼👍🏼

  • @Lachuzvibe
    @Lachuzvibe Рік тому

    Valare nalla motivation aan.. tharunnathh...

  • @vidyagnair-wm5sk
    @vidyagnair-wm5sk Рік тому +1

    വളരെ നന്ദി സർ 🙏🙏🙏❤️❤️❤️

  • @bennysebastian5316
    @bennysebastian5316 Рік тому +3

    Wow!!
    Words have power!!
    You just proved it.
    Something always holds us back.
    To take the first step.
    Many times plan something, quit n times
    Then the TRUTH about our real potential forgets.
    Thank you sir for being a driving force.
    Thank you for removing the fear factor from us.
    Thank you!
    Thank you!!

  • @iconicgaming0075
    @iconicgaming0075 Рік тому

    Thank you Sir...for the explanation about boldness...

  • @smithavispanjoos20
    @smithavispanjoos20 Рік тому +1

    Thank you 🙏🙏🙏🙏അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ്........ 👍🥰

  • @craft_house-g1p
    @craft_house-g1p Рік тому

    Njan sanyasiyil ninnu mandra deeksha sweekarich upasana 3 varsham okke cheytappo aanu enik courage indayath. Ok thankyou

  • @amrithlalr305
    @amrithlalr305 Рік тому +2

    Thank you

  • @MyLittleBlooms777
    @MyLittleBlooms777 Рік тому +1

    Thank you sir, kooduthal kooduthal dhairyam labhikkunnu

  • @Ismail_Vatakara
    @Ismail_Vatakara Рік тому

    Uff..!! Heavy..
    Please reveal your identity brother!
    Thank you

  • @solutionarehere1644
    @solutionarehere1644 Місяць тому

    Keep going ❤

  • @shibiantony8343
    @shibiantony8343 Рік тому

    സാർ... നന്നാകുന്നുണ്ട്.... 🙏🙏🙏

  • @missimplytruthful
    @missimplytruthful Рік тому

    Thankyou sir ,Go ahead, everything good

  • @Rani-yt1bg
    @Rani-yt1bg 10 місяців тому

    Video valare ishtamai
    Tku❤

  • @praveenatr4651
    @praveenatr4651 Рік тому

    Ippol Sir paranja karyangal ottu mikka karyangalum mikkavarum face cheyyunna karyangalaanu....
    Endhayalum ithinokke oru solutions
    Paranju thannathinu orupaadu Thanksss...🙏 Thank you Universe 🙏🙏🙏

  • @sr-qs6io
    @sr-qs6io Рік тому

    Ithrem naal sirnte videos il ettavum koodutal relate chyan pattunatu.

  • @ManeeshaMA369
    @ManeeshaMA369 Рік тому +6

    സർ,..Thank You... 💛.. Boldness rudeness ആയിപ്പോവാതെ എങ്ങനെ നോക്കാം എന്നും പറയാമോ?

  • @babysivakumar2502
    @babysivakumar2502 Рік тому +1

    Thank you suhurthe

  • @nasserndr9791
    @nasserndr9791 Рік тому

    Evidunnu kittunnu... Itharam pointukal 👍

  • @KeerthanaPv-gy4to
    @KeerthanaPv-gy4to Рік тому

    Thanku sir❤❤

  • @athirasoman-mh3gt
    @athirasoman-mh3gt Рік тому

    Ete lifeil Orupad pretheekshakalkke karanamayathu sirte vakkukal aanu....

  • @lissylissy5091
    @lissylissy5091 Рік тому +1

    Good message. I liked it.

  • @remyamani2815
    @remyamani2815 Рік тому

    Sir'nte video kaanumbo nalla ധൈര്യവും ആത്മവിശ്വാസവും കിട്ടുന്നുണ്ട്, ഇനിയും ഇതുപോലുള്ള വീഡിയോ വേണം സർ♥️thank you so much sir🙏🙏🙏🙏🙏🙏🙏😍😍😍

    • @sreejangsandhyasreejanomsa3963
      @sreejangsandhyasreejanomsa3963 Рік тому

      Thank you sir good video ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏

  • @Shobha-hb2yg
    @Shobha-hb2yg 2 місяці тому

    I am waiting for your video

  • @rahilcalicut8244
    @rahilcalicut8244 Рік тому

    ഞാൻ എവിടെ ചിന്തിച്ചു നിർത്തുന്നുവോ അതെന്നിലേക്ക് വരുന്നു thank you സർ⏳

  • @thomaspt991
    @thomaspt991 2 місяці тому

    Super video

  • @nehasworld200
    @nehasworld200 Рік тому

    Thank you so much sir ❤

  • @sruthimk3292
    @sruthimk3292 Рік тому +1

    Thanku brother 🙏🙏🙏 nice video 🥰🥰🥰🥰

  • @shajipoilkave5140
    @shajipoilkave5140 Рік тому

    എല്ലാ വീഡിയോസും മികച്ചത്.

  • @ramsheenatp1450
    @ramsheenatp1450 Рік тому +1

    🥰

  • @deepthigj211
    @deepthigj211 Рік тому

    Sir thank you
    Engu ninnum kittath knowledge
    Thanks thanks thanks

  • @manmade390
    @manmade390 Рік тому +2

    Much needed video bro please continue.god bless u and ur family bro 🙏🙏🙏🙏

  • @ravindranathanm5280
    @ravindranathanm5280 Рік тому

    Fantastic.. Unique... Interesting... Useful...

  • @jessyjessy7615
    @jessyjessy7615 Рік тому +1

    നല്ലൊരു മെസ്സേജ് 🤝👍

  • @sonykj2642
    @sonykj2642 Рік тому +1

    Tnkz dear

  • @rajulashafeeq1528
    @rajulashafeeq1528 Рік тому +1

    Tnkuuu sir😍🙏

  • @rithwijjayesh3754
    @rithwijjayesh3754 Рік тому

    Well said very good message sir

  • @geethagopinathanpillai9393
    @geethagopinathanpillai9393 Рік тому

    Very nice Sir

  • @siniambrose5
    @siniambrose5 Рік тому

    Today Video vanno ennu orupadu thavana nokki maduthu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @vinitha_S
    @vinitha_S Рік тому

    Thank you ❤️

  • @revathybs9660
    @revathybs9660 Рік тому

    Upakarapradamaya video .... Thank you Sir...

  • @Shaaannnjjj
    @Shaaannnjjj Рік тому +2

    Thakyou

  • @shereena1154
    @shereena1154 Рік тому

    👍👍👍സൂപ്പർ ആണ്

  • @kha4090
    @kha4090 Рік тому +3

    it's also beneficial as usual,thank you sir, thanks for supporting us

  • @Sruthikr01
    @Sruthikr01 Рік тому +1

    Thank you sir

  • @HariKrishnan-vp8wn
    @HariKrishnan-vp8wn Рік тому

    വളരെ ഗുണകരമായ വീഡിയൊ,. Thanks 🙏

  • @justinatpaulson5665
    @justinatpaulson5665 Рік тому

    Ethu valare sheriyaanu. Oru puthiye karyathileekku eranghimbo nammal athil varan pogunna worst entheerkkum eni ennanu aadhyam aaljikka. Athupole nannayi samsarikkyan aagraham indeelum parayunne point koravaguvo pottatharam aavo ennokke kaadukeeri aalojikkum. Sathyam paranja ethinte onnum aavishyam illa. No one is perfect.