No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.

Поділитися
Вставка
  • Опубліковано 10 вер 2024
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    same content available on Google podcast and Spotify.
    podcasts.googl...
    open.spotify.c...
    I support your dream!!!
    Give your love and kindness to the universe.
    നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
    • നിങ്ങളാഗ്രഹിച്ച നിലവാര...
    No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
    • No.1 എഴുന്നേൽക്കേണ്ട സ...
    No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
    • No.2 പോസിറ്റീവ് ആയിരിക...
    NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
    • NO.3 Inspiring Words -...
    No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
    • ചിന്തകളുടെ മുകളിൽ അധിക...
    No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
    • No.5 - Visualization s...
    No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
    • സീക്രെട്ടുകൾ ഒളിപ്പിക്...
    No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
    • No.7 പേടി ഈ നിമിഷം മാറ...
    No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
    • ലക്ഷ്യ ബോധമുള്ള വ്യക്ത...
    no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
    • നിങ്ങളുടെ ഉള്ളിലെ ലീഡർ...
    No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
    • No.10 Simple Life Less...
    No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
    • കോൺസെൻട്രേഷനും മെഡിറ്റ...
    No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
    • LAST DAY സ്വയം അഭിമാനി...
    Please mail me to this address for any suggestions, ideas, and free mind-side help.
    Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 698

  • @chelsamaria6376
    @chelsamaria6376 3 роки тому +1289

    ഇവിടെ കൂടിയിരിക്കുന്നവർ എല്ലാവരും ആത്മാർത്ഥമായി വിജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ആണ് ❤️

  • @akhila1059
    @akhila1059 4 місяці тому +49

    2024 ൽ കാണുന്നവർ ഉണ്ടോ

  • @sobz1000
    @sobz1000 3 роки тому +340

    നിങ്ങൾ തീർത്തും അപരിചിതനാണ് എന്നാൽ ഇന്ന് പരിജിതരേക്കാൾ മേലെയാണ് എനിക്ക് നിങ്ങൾ എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ട് thank you sir❤️

  • @jeevantony3083
    @jeevantony3083 3 роки тому +35

    പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ എല്ലാവരെയും ഈ യൂനിവേഴ്സ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🌹

  • @vishnugopivg8991
    @vishnugopivg8991 3 роки тому +149

    അങ്ങ് എനിക് ആരൊക്കെയോ ആണ്.... കൂടുതൽ ഒന്നും parayan ആവുന്നില്ല.... പറഞ്ഞാൽ തീരില്ല.... Bt... ഞാൻ വിജയിക്കുമ്പോൾ അങ്ങയുടെ മുന്നിൽ ഞാൻ വരും........ Luv u lot....

  • @goodin-goodout4044
    @goodin-goodout4044 3 роки тому +140

    11 days challenege accepted...
    Thanks for the guidence Brother ❤️

  • @pampallykutties464
    @pampallykutties464 3 роки тому +81

    സാറിൻ്റെ വീഡിയോ കണ്ടതിന്ന് ശേഷം ഞാൻ ആദ്യം 4.30 എഴുന്നേറ്റു തുടങ്ങി ഇപ്പോൾ എന്നും രാവിലെ 4 മണിക്ക് എഴുന്നേൽക്കാറുണ്ട്. ഒരു പാട് നന്ദിയുണ്ട് സാർ.. സാറിൻ്റെ വേയ്സ് സൂപ്പർ ആണ് കിടു..🥰🥰🥰

    • @sumisumitha9425
      @sumisumitha9425 Рік тому

      Njan mng nerathe eneechu 2 days but enik night 8 munne urakkam varunu nigalk agane undairuno

    • @pampallykutties3428
      @pampallykutties3428 Рік тому +1

      @@sumisumitha9425 Njan night 9_9.30 edayil uragum agane uragiyal nerathe ezhunnelkkan pattum. Nammude mindinu urakkam pora enna message varunnu athaa 8 manik urakkam varunnath. Upaboda manassu mind inde urakkam mathiyavilla ennath kettath kond anu 8 manik urakkam varunnath. Otta adit 4 manik ezhunnelkkan sramichhal agane undavum. Adyam 5 manik ezhunnet pinne ath 5.30 akki pinne 4.30 agane ezhunnelkkan sramik nadakkum. Nothing is impossible. 😍

  • @gayusreadingcorner743
    @gayusreadingcorner743 3 роки тому +60

    I wake up at 4am in every morning,but i haven't enough concentration in my studies because ,over usage of social media and such related online platforms .
    Without phone i was felt very loneliness in my home.
    I have enough time to study but I waste my time to watch unwanted vedios,a nd doing something not related to my study.
    Your videos are very helpful and useful to peoples suffer like me.
    At the time of watching your video i decided to become a new personality with lot of marits..I am sure I can do it .

    • @Tastewithnaaz
      @Tastewithnaaz 3 роки тому +4

      എൻെറയും പ്രോബ്ലം ഇതാണ്

    • @shamnapaalaat
      @shamnapaalaat 3 роки тому +1

      Me toooo🙂🙁😢

    • @empowerSELF23
      @empowerSELF23 3 роки тому +3

      Very good decision. You will be successful. Just believe yourself. 👍

    • @rejitharejitha3518
      @rejitharejitha3518 Рік тому

      😔

  • @Jigeesh_Nellikuth
    @Jigeesh_Nellikuth 3 роки тому +39

    സാറിന്‍റെ വീഡിയോകള്‍ കാണാന്‍ തുടങ്ങിയത് മുതല്‍ ഞാനും അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്നത് ശീലിച്ചു.സോഷ്യല്‍ മീഡിയ അത്പോലെ ടി വി ഉപയോഗം കുറച്ചു..സമയം കിട്ടുബോള്‍ സെല്‍ഫ് ഹെല്‍പ് ബുക്കുകള്‍ വായിക്കാന്‍ തുടങ്ങി..ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍ എനിക്കൊരു നിയന്ത്രണം വന്നു..മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുബോള്‍ ഒരുപാട് നല്ല മാറ്റങ്ങളാണ് എന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്..
    താങ്ക്യൂ....!

  • @seemanthinivinod1329
    @seemanthinivinod1329 3 роки тому +88

    ഞാൻ പലവട്ടം ചെയ്ത് തുടങ്ങിയിട്ട് കുറച്ച് ദിവസം കഴിഞ്ഞ് നിർത്തും.എന്നാല് ഈ ചലഞ്ച് ഞാൻ ഏറ്റെടുക്കുന്നു !!!

    • @kiranchandran1564
      @kiranchandran1564 3 роки тому +1

      ഇപ്പൊൾ thutarunnundo ?

    • @minoosworld1494
      @minoosworld1494 3 роки тому

      Same

    • @kiranchandran1564
      @kiranchandran1564 3 роки тому +1

      എനിക്ക് നിങ്ങളുടെ ഒക്കെ ഇപ്പോഴത്തെ അവസ്ഥ - ഒരു മാസം കൊണ്ട് നിങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടായോ എന്ന് അറിയണം എന്നുണ്ട്

    • @kiranchandran1564
      @kiranchandran1564 3 роки тому

      @Ambili Kp ^

    • @shyniragesh5814
      @shyniragesh5814 7 місяців тому

      Same

  • @vyshakhvijayan6915
    @vyshakhvijayan6915 3 роки тому +30

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. നാളെ മുതൽ 30 വരെ, 11 days.. ഞാനും strict aayit follow cheyuvaanu.. Thank you sir ❤

  • @friendmk748
    @friendmk748 Рік тому +9

    പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നവന്റെ ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ . എല്ലാവരെയും ഈ univers nte അധിപൻ അനുഗ്രഹിക്കട്ടെ

  • @RAKHIMSNAIR
    @RAKHIMSNAIR 3 роки тому +70

    Thank u sir.. sir nte vedio 2019 muthal kanunnu 5 am club innu vare follow cheyunnu.. oru pad change undu enikum ente frnds num..

  • @sruthisruthi4811
    @sruthisruthi4811 3 роки тому +11

    Thanks sir.. എന്റെ ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് ആയിട്ടു ള്ള മാറ്റങ്ങൾ ഞാൻ കൊണ്ടുവരും... ❤️👍👍

  • @devanandhar7470
    @devanandhar7470 3 роки тому +173

    2021 കാണുന്നവർ undo എന്നാൽ oru ലൈക്‌ adi 😉😉

  • @sharafusalahudheen4062
    @sharafusalahudheen4062 3 роки тому +34

    ഹായ്‌... Sir അപ്പൊ ഇനി വരുന്ന പതിനൊന്നു ദിവസത്തിന് ശേഷം സാറിന്റെ വീഡിയോസ് ഒന്നും ഉണ്ടാവില്ല അല്ലെ... എന്തോ മറ്റു മോട്ടിവേഷണൽ വീഡിയോസിൽ ഒന്നും ഇല്ലാത്ത ഒരു speciality സാറിന്റെ വീഡിയോസിനു ഉണ്ട്. sir പറയുന്നത് ശരിക്കും നമ്മളോട് ആന്മാർത്ഥത ഉള്ള ഒരു friend സംസാരിക്കുന്നതു പോലെ തന്നെ ആണ്. Sir നു ഹൃദ്യത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഒരു കാര്യം കൂടി sir.. ശരിക്കും sir ന്റെ ഈ invisibilty നല്ലത് തന്നെ ആയിരുന്നു. നമുക്ക് ഒരു ജഡ്‌ജ്‌മെന്റും ഇല്ലാതെ sir ന്റെ വീഡിയോസ് മനസിലാക്കാൻ പറ്റി.. ഇത്രയും ആയിട്ട് ഇനി വീഡിയോസ് ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞപ്പോൾ.. എന്താ പറയാ.. ഒരു ഫ്രണ്ട് പിരിഞ്ഞു പോകുന്ന പോലെ ഒരു feel.. ശരിക്കും ആരെണെന്നറിയാൻ നല്ല താല്പര്യം ഉണ്ട്... അതു പറയാൻ പറ്റുന്നില്ല എങ്കിൽ atleast എന്താണ് വർക്ക്‌ ചെയ്യുന്നത് എങ്കിലും പറയണം പ്ലീസ്...🙏

    • @zakshayasr527
      @zakshayasr527 3 роки тому +6

      I think he is doing his own business or partner in business..and he is a motivational speaker too.I remember in a video he said that he got a job in railway and he quit that job..

    • @sharafusalahudheen4062
      @sharafusalahudheen4062 3 роки тому

      @@zakshayasr527 thanks..

  • @chenna2503
    @chenna2503 3 роки тому +25

    Njan ennum 4 manik eyunelkunu sir nte video kanaan thudangiyathil pine mbl aavishyam illaand use cheyyaarilla enik padikaanu aa padanathe motivation koodi valarthaanum maatram mbl use cheyyunu. Thank u sir ente ee nalla maatathin sir aan kaaranam🙌🏻🥰

    • @ATHMAVISWASAM
      @ATHMAVISWASAM  3 роки тому +24

      Thank you... Ath thudaruka. Ningalilek oru divasam valiya postions ethicherunnath ningalk kaanaam.. do lovly effort too frnd

    • @chenna2503
      @chenna2503 3 роки тому +2

      @@ATHMAVISWASAM Thank you so much for your valuable support sir🙏Ente life first aayt kittiya etavum veliya Support ningalk ennum nallath varatte 🙌🏻

  • @raveenavr1328
    @raveenavr1328 3 роки тому +8

    Thankuu sir ..മുൻപ് ചെയ്തിട്ടുള്ള വീഡിയോ കണ്ടതിനു ശേഷം ഞാൻ എല്ലാ ദിവസവും 5am നു എണീക്കാറുണ്ട് ..നല്ല കുറേ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് thankuu sir

  • @lijithav185
    @lijithav185 3 роки тому +23

    ഭായ്‌ നിങ്ങൾ പറഞ്ഞാൽ ചെയ്തിരിക്കും.ഈ സൗണ്ട് കേൾക്കുബോ തന്നെ മോട്ടിവേറ്റഡ് ആകും ..

  • @arabiansilverjwelery490
    @arabiansilverjwelery490 Рік тому +4

    ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വാക്കുകൾ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @veenak9130
    @veenak9130 3 роки тому +21

    2018 muthal kanan thudangiyatha ee channel..its really usful😍😍...kannadachu headset um vachu ithu kettondirikumbo thanne nalla positive vibe aanu..same vedio thanne kore thavana kanarund👍👍👍👍 thank u sir

    • @vipinp8165
      @vipinp8165 2 роки тому

      Same ..ഞാനും അങ്ങനെ ആണ്. Headset വെച്ച് കണ്ണുകൾ അടച്ചു കേട്ടിരിക്കും 💕💕💕

  • @jenniferannjames
    @jenniferannjames Рік тому +3

    Eniku sirinte voice bynkara positive aayi thonarundu❤️

  • @sabithab7428
    @sabithab7428 3 роки тому +16

    Sir.. Njn oru competitive exam nu vendi prepare cheyyuaanu.. Bt , tym consistent aayi povunnilla... Mentally orupad struggles und..Ath aayirikkam kaaranam. Sir nte vedio munp kanditt 5 manikk ezhunnettirunnu bt continue cheyyan kazhinjilla .. Bt ipo aa oru kaaryam athyavashyamaayi maariyirikkunnu. This time , I must put my effort to do this, otherwise it will affect my confidence.

  • @saleemkp3213
    @saleemkp3213 3 роки тому +10

    സർ, ഞാൻ ഇങ്ങനെ ഒരു വീഡിയോക്കും വേണ്ടി കാത്തിരിക്കയായിരുന്നു.
    വളരെ നന്ദി,

  • @dreamworld1153
    @dreamworld1153 2 роки тому +11

    ശരിക്കും പറഞ്ഞാൽ ഇപ്പൊ ഉള്ള സമയത്തിന്റെ continuation ആണ് അടുത്ത moment. നാളെ എന്ന ഒന്ന് ഇല്ല.
    Start your hard work now 👍

  • @theerthas2958
    @theerthas2958 3 роки тому +15

    എല്ലാവർക്കും വിജയാശംസകൾ, vedio ന്റെ last ആ വാക്ക് ഇല്ലാത്തത് വല്ലാതെ miss ചെയ്യുന്നു, അത് കേട്ടാൽ പ്രത്യേകം ഒരു സന്തോഷം ആണ്, Anyways Thank you sir, you are great 🙏, ഈ vedios കാണുന്ന എല്ലാവർക്കും നല്ലത് വരട്ടെ😍

  • @harikrishnanmk9352
    @harikrishnanmk9352 3 роки тому +17

    ഞാൻ ഇത്തരം ഒന്നിന് കാത്തിരിക്കുകയായിരുന്നു .... നന്ദി നന്ദി പരക്കോടി നന്ദി❤️

  • @abhijith2747
    @abhijith2747 3 роки тому +11

    ഞാൻ late ആയി പോയി.But I will start from now.,☺️💝💝🎊🎊🎊

  • @muhammadsubair-i2g
    @muhammadsubair-i2g 6 місяців тому

    ഇൻ ഷാ അള്ളാഹു ഇന്ന് മുതൽ ഞാൻ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കട്ടെ ഈ അറിവ് പറഞ്ഞ തന്ന ഈ സാറിന് ഒരുപാട് നന്ദി അൽഹംദുലില്ലാഹ് സന്തോഷം ❤🥰❤

  • @jazcollectoins2956
    @jazcollectoins2956 3 роки тому +2

    Good information
    വിജയം ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കും 👍👍👍👍👍👍👍

  • @sindhukm117
    @sindhukm117 3 роки тому +6

    എന്റെ morning മെഡിറ്റേഷനിലൂടെ ആണ് സ്റ്റാർട്ടിങ് ചെയ്യുന്നത്.. പിന്നെ വോക്കിങ്..

  • @saranlal4198
    @saranlal4198 3 роки тому +8

    രാവിലെ എണീറ്റാൽ ഉടനെ ഒന്നും ചെയ്യാൻ ഇല്ല എന്ന തോന്നലാണ് എന്നെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. Full time social media l ആണ്. BSc physics student, matt gov job prepare cheyyaan thudangiya continue cheyyan pattunnilla

    • @sindhuchandran5534
      @sindhuchandran5534 3 роки тому +1

      Enikum

    • @abhiramjrcalicut2459
      @abhiramjrcalicut2459 3 роки тому

      രാവിലെ എണീക്കുക കുറച്ചു നേരം മെഡിറ്റേഷൻ ചെയ്യാം.. കുറച്ചു നേരം എന്തെങ്കിലും വായിക്കാം.. ഒന്ന് നടക്കാം.. വളരെ relax ആയ പാട്ടുകൾ കേൾക്കാം.. ഇതൊക്കെ ചെയ്യാം.. വീട്ടിൽ ഇരിക്കുക ആണെങ്കിൽ ചെടികൾ നടാം, വളർത്തു മൃഗങ്ങളെ വാങ്ങി വളർത്താം, വീട്ടുകാരോട് അൽപനേരം സംസാരിക്കാം, പുറത്ത് പോവുന്ന ആളാണെങ്കിൽ സുഹൃത്തുക്കളുടെ കൂടെ നല്ല നിമിഷങ്ങൾ പങ്ക് വെക്കാം, ജോബിന് പോവുന്ന ആളാണെങ്കിൽ ജോലിക്ക് വേണ്ടി ഉള്ള കാര്യങ്ങൾ prepare ചെയ്യാം ഇന്ന് എന്തൊക്കെ ചെയ്യണം എന്ന് പ്ലാൻ ചെയ്യാം.. പഠിക്കുന്ന ആളാണെങ്കിൽ അതിനെ പറ്റി ചിന്തിക്കാം അതിനു വേണ്ടി ഹാർഡ് work ചെയ്യാം.. ജോലി ആവാത്ത ആൾ ആണെങ്കിൽ അതിനു വേണ്ടി ട്രൈ ചെയ്യാം പ്ലാൻ ചെയ്യാം ഹാർഡ് work ചെയ്യാം....
      ചെയ്യാൻ ഒന്നും ഇല്ല എന്ന് ചിന്തിക്കുന്നത് ആണ് ആദ്യം നിർത്തേണ്ടത്.. അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണ് ഒന്നും ചെയ്യാൻ ഇല്ലാത്തത്..

    • @abhiramjrcalicut2459
      @abhiramjrcalicut2459 3 роки тому

      😊😊

  • @thesniabid2455
    @thesniabid2455 3 роки тому +19

    Challenge accepted😊👍

  • @ananthu8053
    @ananthu8053 11 місяців тому +2

    Thank you sir Ldc 2024 ആണ് എന്റെ ലക്ഷ്യം.

  • @seethusumal3209
    @seethusumal3209 2 роки тому +4

    11 day challeng Started.
    Thank you dear friend☺️

    • @ananthu8053
      @ananthu8053 2 роки тому +1

      Hi ippo എങ്ങനെ ഉണ്ട്?

  • @sindhusindhu170
    @sindhusindhu170 3 роки тому +7

    സാർ. ഞാൻ എന്നും 4 മണിക്ക് എണീക്കാറുണ്ട് ഈ മെസ്സേജ് ഒന്നു കൂടി ഉണർവേകും താങ്ക്യു

  • @nshedesignerstudio2141
    @nshedesignerstudio2141 3 роки тому +3

    Hi
    Nan aadyamayittanu vedio kandathu
    Sharikum powerfull aayitgulla vakkukakalanu ithu kandu athu upayogapradamakkunna ellavarum
    Vijayikkan kazhiumennu 💯 urappanu

  • @aswathyharidas4664
    @aswathyharidas4664 2 роки тому

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മാറ്റങ്ങൾ വരണമെന്ന് ആഗ്രഹമുണ്ട് എനിക്ക് ഡ്രൈവിംഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് താങ്കൾ പറഞ്ഞ പോലെ നാളെ ആവാം നാളെ ആവാം എന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് അത് എനിക്ക് മാറ്റണം

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq 3 роки тому +11

    Dear Sir,You are Great... You gave me a better and beautiful perception about life! Your words and sound are amazing. I say thank you everyday for your helpful advice which I get the previous videos.
    I wake up 4am sir.
    Thank you so much 🙏🙏🙏

  • @anjalikr1992
    @anjalikr1992 3 роки тому +2

    Ente habit ellam pazhaya pole avan kazhiyunnu..Tnx a lot sir.

  • @remamahesh4034
    @remamahesh4034 3 роки тому +9

    I love your word"suhrutha"....l respect your contribution behind the curtain .. God bless you brother.. I appreciate your sincerity...

  • @adarshbkrishna6688
    @adarshbkrishna6688 3 роки тому +8

    വളരെ നന്ദി 💕💕💕💕

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 3 роки тому +1

      ഞാൻ 3.30 am എഴുന്നേൽക്കുന്ന ആളാണ്.

  • @sreelekhap4552
    @sreelekhap4552 3 роки тому +12

    I am awaiting for your vedio, because you made me a change in my life.I am following 5am club .but now a days I can't because of packpain &feel tired .so this is a vedio for me at right time .You are an amazing person .Your voice have a super power sir.Thank you so much.

  • @vtechbs
    @vtechbs Рік тому +2

    12/05/2023 Friday 12:30 am ❤❤❤ Thank you buddy

  • @anjithasekhar7016
    @anjithasekhar7016 2 роки тому +5

    I am on path to success❤️

  • @haseenahaseenahaseenahasee4155

    മനസ്സിൽ, നമ്മുടെ മൈന്റ്റിൽ തുളച്ചു കയറുന്ന വാക്കുകളാണ്, ഞാൻ ഇങ്ങനെയൊന്നും ആയാൽ പോരാ,, എന്തെങ്കിലും ഒരു മാറ്റം വേണം എന്ന് ചിന്തിച്ചു. നന്ദി യുണ്ട്,

  • @ajmaljazzn5727
    @ajmaljazzn5727 3 роки тому +6

    Suhurthee....Passion kandethan sahayikoo 💝

  • @santhiraj9061
    @santhiraj9061 3 роки тому +8

    True influencer ✨

  • @fathimasuhra721
    @fathimasuhra721 3 роки тому +8

    Thank u sir♥️♥️ ഇനിയാണ് നമ്മുടെ വിജയ ദിനങ്ങൾ 👍😊🤗4 മണിക്ക് ഏഴുന്നേറ്റ് മെഡിറ്റേഷൻ ചെയ്യാറുണ്ട്. ഇനി ബാക്കി കാര്യങ്ങൾ കൂടി ചെയ്യാൻ പോകുന്നു 🙏

  • @Nabeelneeluz
    @Nabeelneeluz 2 роки тому +3

    Thank you for the valuable lesson

  • @archanaroopesh1356
    @archanaroopesh1356 3 роки тому +5

    Thank you sir...

  • @haseenamh3542
    @haseenamh3542 3 роки тому +6

    Very Very useful course...🙏🙏🙏

  • @rithusworld7750
    @rithusworld7750 3 роки тому +3

    Sir ന്റെ voice super love u

  • @sejeersm
    @sejeersm Рік тому +1

    I am start today...[day 1]
    Thank you sir❤❤❤

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 роки тому +29

    പോവുന്നതിനു മുൻപ് *ഐഡന്റിറ്റി റിവീൽ ചെയ്യാമോ* ...

    • @surabhyTS9249
      @surabhyTS9249 3 роки тому +14

      Athoru suspence ay thudaratte ...a curiosity kondu kooduthal adhehathodu snehavum bahumanom koodum ...

    • @shahulsham8260
      @shahulsham8260 3 роки тому

      സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അനിയൻ 👍

  • @aslam5840
    @aslam5840 3 роки тому +10

    തണൽ ❤

  • @rajupallickal9565
    @rajupallickal9565 3 роки тому +3

    വളരെ നന്ദി 🙏🌹

  • @hitler7095
    @hitler7095 3 роки тому +6

    Etha parayaa poli sanam💯💯

  • @elite2522
    @elite2522 3 роки тому +19

    നോമ്പായത് കൊണ്ട് സുബ്ഹിക്ക് ശേഷം ഉറങ്ങുമോ എന്നൊരു സംശയമുണ്ട്. എന്നാലും ശ്രമിക്കാം. ഇൻഷാ അള്ളാഹ്...

  • @seenanp7870
    @seenanp7870 3 роки тому +1

    സർ വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @satheeshkumarss8813
    @satheeshkumarss8813 3 роки тому +2

    Thank you sir for the message
    Valuable message
    Thank you
    Thank you so much 🙏🙏👍👍

  • @sidhaas7870
    @sidhaas7870 3 роки тому +4

    You are so good Brothaa....💯❤️🖤
    I 'm in... !

  • @baijupillai7663
    @baijupillai7663 3 роки тому +2

    It's very useful video sir
    Thanks for sharing

  • @harithakrishna7139
    @harithakrishna7139 3 роки тому +5

    Great💕 Thank you Sir🥰

  • @sreekutty7992
    @sreekutty7992 3 роки тому +2

    Highly motivated ❤️ tnq soo much 💯 naan nannavatte😌kooree kaalam aayii inn nannavum... Naale nannavum nn vichaarikunuu.... Inii ipoo nannayeekkaam🤗

  • @veenakn9572
    @veenakn9572 3 роки тому +4

    Thank you so much 🙏

  • @rajiaryan6915
    @rajiaryan6915 3 роки тому +2

    വളരെ ഉപകാരം സാർ 🙏🙏🙏

  • @premimadhavan2586
    @premimadhavan2586 2 роки тому +1

    Thank you.i just started watching this.

  • @shilpasuresh5866
    @shilpasuresh5866 3 роки тому +4

    Started following your habit formation course🥰

  • @abhilashpurushothaman4578
    @abhilashpurushothaman4578 2 роки тому +1

    നന്ദി.. നന്ദി.. നന്ദി 🙏🙏🙏

  • @miniapsara1296
    @miniapsara1296 3 роки тому +4

    My favorite😍 one and only u tuber

  • @jithyanp1240
    @jithyanp1240 3 роки тому +4

    Thank u dearr brother 🙏🙏🙏 follow this challenge 🙏

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 роки тому +4

    Thanks a lot! Was listening to you! Great bro!

  • @actm1049
    @actm1049 Рік тому +1

    Thank you sir for your valuable advice

  • @ananduanandu1590
    @ananduanandu1590 3 роки тому +4

    Thank you sir 🙏God bless you 🙏💖

  • @aqhib0771
    @aqhib0771 3 роки тому +2

    Thank u sir eagerly waiting for your video pls continue daliy uploading videos👍

  • @Jithinmidhun
    @Jithinmidhun 3 роки тому

    കൊറോണ പോസിറ്റീവ് ആയി ക്വാറന്റൈൻ ലാണ് ഇപ്പൊ. ആകെ ഒരു മടുപ്പ് അവസ്ഥ. അതിനിടയിലാണ് ഈ ചാനൽ കാണുന്നത്. ഒരുപാട് ആത്മവിശ്വാസം തരുന്നുണ്ട് videos എല്ലാം

  • @harikrishnan9007
    @harikrishnan9007 3 роки тому +3

    5 മണിക്ക് മുന്നേ എഴുന്നേൽക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ഒരു 3 മണിക്കോ 4 മണിക്കോ ഒക്കെ?

  • @radhikan6452
    @radhikan6452 3 роки тому +2

    Hai sir,njaninnanu kaanunnathu.thanku sir.nalloru timilanu njan ethu kaanunnathu.swoyam niyandhriykan pattatha oru mind aanippol.njan nale mng 5 nu azhunelkkan sremiykum.

  • @anjalymadhavan5014
    @anjalymadhavan5014 3 роки тому +4

    Thank You Sir ❤

  • @bijubiju7954
    @bijubiju7954 3 роки тому +3

    From my heart thanks thanks thanks.

  • @sajeshasarikkal2466
    @sajeshasarikkal2466 2 роки тому +1

    Excellent information 🌹🌹thanks sir🙏🙏

  • @keerthanavijay9211
    @keerthanavijay9211 3 роки тому +4

    Thank you so much Sir✨

  • @user-dn6lq1kh8j
    @user-dn6lq1kh8j 3 роки тому +4

    Powerful motivation poli

  • @sindhukm117
    @sindhukm117 3 роки тому +6

    വീണ്ടും ഒരു ഓർമപ്പെടുതl... ♥️♥️♥️♥️

  • @seemadamodharan8334
    @seemadamodharan8334 3 роки тому +2

    നന്ദി sir 🙏

  • @lijaraju6292
    @lijaraju6292 3 роки тому +1

    എത്ര ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ പറ്റണില്ല, കണ്ണ് തുറക്കും പക്ഷെ ezhunelkilla😥, ഡ്യൂട്ടിക്ക് പോവാൻ 5/5.30 മണിക്ക് എഴുന്നേൽക്കും, ഓഫ്‌ ഡേയ്‌സ് എഴുന്നേൽക്കില്ല അത് already programmed ആയി പോയി പക്ഷെ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു

  • @vibipv9369
    @vibipv9369 3 роки тому +1

    Ethranalayi njan wait cheythirikunathu, thank you sir

  • @seyyadalimubashira1743
    @seyyadalimubashira1743 Рік тому +1

    ഞാൻ കൂടുതൽ സമയം ചിലവയിക്കുന്നത് മോട്ടിവേഷൻ story കേൾക്കുവാനാണ്

  • @shahansvlogs8027
    @shahansvlogs8027 2 роки тому +2

    Thank you for ur motivation 🔥🔥🔥🔥

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 2 роки тому

    Orupadu use fullaya video👍👍👍👍👍

  • @AmaneesLite
    @AmaneesLite 2 роки тому +2

    Thank you sir 👍🏻😍😍💐💐

  • @nycilah7050
    @nycilah7050 3 роки тому +2

    Thank you very much ♥👍

  • @simisvlog7317
    @simisvlog7317 2 роки тому +1

    Thank you brother - very helpful & useful vedio

  • @FLORA-jt4ly
    @FLORA-jt4ly 2 роки тому +1

    2022 sept 17 നു ഞാൻ വീണ്ടും ഈ വീഡിയോ കേൾക്കുന്നു

  • @remyaathul3408
    @remyaathul3408 Рік тому

    Njanum follow cheyyan thudangunnu👍👍

  • @sharolkurian3693
    @sharolkurian3693 3 роки тому +5

    Thank you sir. It is really helpful that u explained very clearly about controlling the usage of internet. I think this is the first step we have to take in this digital world to attain sucess

  • @baburaj6508
    @baburaj6508 3 роки тому +1

    Good morning sir,
    Thank you

  • @samishazi5816
    @samishazi5816 4 місяці тому

    Thank U so... Much sir from ma inner heart

  • @Jasmin-co4ye
    @Jasmin-co4ye 2 роки тому +2

    Your videos so motivating.... 💕