ഈ ടയർ പ്രശ്നം ആണ് കാരണം ഒരു കല്ലടിച്ച പോലെ ഒരു പഞ്ചർ കാണും അത് മാറ്റി വെച്ചാലും ഇതിലെ പ്രധാനം ആയ രണ്ടു പോരായിമകൾ ഇതിലെ ആ brand നെയിം കട്ടിങ് aanu അങ്ങനെ ചെയ്യുമ്പോൾ ടയറിന്റെ കട്ടി കുറയുന്നു കൂടാതെ ഇങ്ങനെ ഉള്ള ടയർ ഉള്ള വണ്ടിക്കു ഇൻഷുറൻസ് കിട്ടുമോ ? എന്റെ അഭിപ്രയം പറഞ്ഞു എന്ന് മാത്രം ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല.
@@അമൃതകൃപapakadam vannila ennathu bhagyam ennu karuthikkolu,nanum angane vicharichirunnu, nalla oru pani kitti ottathil front left tyre potti keeri poyi,oru 20k yude pani kitti vandikku, ithupole chethikkalanja tyre ayirunnu,
Njn e tyre use chaithittund. For my ertiga taxi. Taxi ayathond mariyapoo 4 eannam marii.. before 2nd lockdown. But I get all the tyres puncher on running. Not get normal one. Most tyres side wall is leak. And I add tubes .. and also problem will allignment and balancing . Now am change all the four and never recommend
@ཧᜰ꙰ꦿ➢ വേണ്ട ബ്രോ.... ഞാൻ ചൈന ടയർ ഇട്ടിട്ട് ടയർ മുഴച്ചിട്ട് എന്റെ അലയിന്മെന്റ് എപ്പോളും കംപ്ലയിന്റ് ആയി.... എപ്പോളും നല്ലത് ഇന്ത്യൻ ടയർ appolo ആണ് അതും 4g life model 1laks kmആണ് കമ്പനി പറയുന്നത്.... ഇനി ചൈന ആണേൽ kenda ആണ് better.... ഞാൻ ചൈന ഇട്ടതു viyo എന്നതാണ് അത് പ്രശ്നം ആണ്
ഞാൻ പതിനെട്ട് കൊല്ലമായ് അപ്പോളോയിലെ ജോലിക്കാരനാണ് , നിങ്ങൾ ഒരു കാരണവശാലും ഇത്തരത്തിലുള്ള ടയർ വാങ്ങി ഉപയോഗിക്കരുത് വാഹനം ഏതായാലും ടയറിലാണ് ഓടുന്നത് ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്, kerala mechanic പോലുള്ള വളരെ നല്ല ചാനലിൽ ഇത് പ്രോത്സാഹിപ്പിക്കരുത് Plese 🙏
ഇത് ചാലക്കുടി മുരിങ്ങൂർ കിട്ടും. ഞാൻ വാങ്ങാൻ ഇരുന്നതാണ്. ലോഡ് വരാൻ വൈകിയതുകൊണ്ട് വേറെ പുതിയത് വാങ്ങി. ഇത് വാങ്ങിയ കൂടുതൽ പേർക്കും നല്ല അനുഭവമാണ്. എന്നാൽ അല്ലാത്തതും ഉണ്ട്. ഓവർ സ്പീഡിൽ ഒക്കെ റാഷ് ഡ്രൈവിങ്ങ് ചെയ്യുന്നവർ ഇത് വാങ്ങാതിരിക്കുക.
Correct details: Ee tyre 🛞 nallathanu but have performance issues: - for second hand cars aged > 8 yrs i can recommend this and those who dont have money to buy new tyres pros: - good life (avg 30000 km life ) - can save money cons: - will not look appealing (brand names and year will be cut and grinded on side wall) -companies reject these for unconditional warranty pre checking quality tests . - steering rack bushes will start lossen if constantly driving over 80kmph gradually. - steering rack replacement will cost around 10000 rupees minimum for all car brands due to jerks in tyre - main issues in this tyre: ( steering vibrations if driven above 80 kmph) why go for new if u have money 💰: - certified to drive more than 180 kmph - warranty - better alignment for vehicle - better balancing of steering rack assembly
ഒരാൾ ഒരു കാര്യം വിശദീകരിച്ചു പറയുമ്പോൾ കേൾക്കുന്നവന് എന്താണ് പറയുന്നേ എന്ന് മനസിലായിട്ടും ഏതേലും ഒരു വാക്കിൽ കടിച് തൂങ്ങി നിക്കണ നീ മുടു മുടുക്കൻ ആയ മതിയാരുന്നു.... 🙏🏻💩💩💩💩💩
ഒരു ടയർ അതു നിര്മിച്ചതിനു ശേഷം 5 - 6 വർഷം ഉപയോഗിക്കാം. അതിനു ശേഷം അത് ഒഴിവാക്കേണ്ടതാണ്. ട്രേഡ് കാണുന്നുണ്ടെന്നു കരുതി ടയർ ഉപയോഗിക്കരുത്. റബ്ബറിന് കാലപ്പഴക്കം എന്നൊരു കാര്യമുണ്ട്. പഴക്കം കൂടുന്തോറും ടയറിന്റെ ലോഡ് താങ്ങാനുള്ള ശേഷിയും സ്പീഡ് എടുക്കുമ്പോൾ മർദം തങ്ങുവാനുള്ള ശേഷിയും നഷ്ടപ്പെടും. അതു കൊണ്ടു ഇങ്ങനെ നിർമാണ തീയതിയും. കമ്പനിയുടെ പേരും വരെ മായ്ച്ചു കളഞ്ഞ ടയറുകൾ ഉപയോഗിക്കുന്നവർ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിൽ ആക്കുക ആണെന്ന് ഓർക്കുക. വണ്ടിയുടെ മന്വലിൽ കൊടുത്തിട്ടുള്ള സ്പെസിഫിക്കേഷൻ പ്രകാരമുള്ള ടയറുകൾ ഉപയോഗിക്കുക. ടായറുകളുടെ സാങ്കേതിക വശങ്ങളെ കുറിച്ചു അറിയണമെന്നുള്ളവർ Baiju N Nair രുടെ ടായറുകളെ കുറിച്ചുള്ള യൂ ട്യൂബ് ചാനൽ കാണുക.
No compramise on tyres. Indian roads require Bridgestone/Yokohama. Need little tough tread. Just changed my aspire's tyres. Installed Yokohama earth 1.. 195/60 R15.. nearly 25K spent. (195/55 R15 was the company fitted size. It was only available in Apollo. Apollo has less tyre life. So had to go for 10mm bigger ones) You should really feel the drive quality of Yokohama with the size I put on. Mind blowing! NB: Tyre life is max 5-6 yrs. So check the tyre for its age. If you go for long drive, don't risk by putting old tyres for cheap rate. It may result in some mishaps which will cost you more than new tyres. Save little money! Buy new tyres!
ഈ പഴയ ടയർ വാങ്ങാൻ പ്രേരിപ്പിക്കുന്ന വീഡിയോ യോട് തീർച്ചയായും യോജിക്കുന്നില്ല , താങ്കളുടെ എല്ലാ വിഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് ഇത് പോലുള്ള വിഡിയോ കൾ ചെയ്യാതിരിക്കുക . ടയർ വാഹനങ്ങളുടെ പ്രധാന ഘടകം ആണ് ,ഒരു ടയർ മാക്സിമം 5 വര്ഷം മാത്രേ use ചെയ്യാൻ പാടുള്ളു . പ്രൊഡക്ഷൻ date is important for tyres
Bro, tyre ine ithrayum vilakurachu kaanalle.... Ee parayunnathinidayil ee tyresinteyokke manufacturing date parayanam karanam kaalapazhakam ennoru ghadakam ethu productinte case ilum sradhikenda oru karyamanu.... Kaalapazhakam kondu sambavikunna oru karyam ottathinadiyil tyre potti pokunnathanu.... Ee karyam ariyatha palarum undu, nhnum 1 year munpu vare ithil pedum... Odikondirikke ente tyre (bridge stone 2019il maatiyittathu) potti, pancharayathalla potti poyi.... Athoru aadhyathe sambavam aayirunu.... Karanam anweshichu poya eniku manassilakan pattiyathu aa tyres 2017 manufacturing date aayirunu, kadakar pattichu .... So tyre maatiyidumbol manufacturing year aduthulla tyre thanne iduka illenkil jeevan vare apakadathil aanu... Tyre inte look mathram nokanda it's dangerous....
05:18 Nj minjann athile erangi vanitte ollu nj evda ann vide Mattu Statele Arem vidila its more dangerous Karnataka And Local person n mathra athilude thazhott vidu am here
Yeniku pani kitti friends edappal il ninnu medichatha lastil puthiye medikendi vannu ..vazil korey pravashyam kidanathu micham..alpa labham perum chethem....never go for this type of things..
Njan muvattupuzha ninn 4 ennam vangi ente wagonR inu 6000 roopayikk. 4 tyre inum sideil oro patchum oro puncherum undarunnu ippo thanne 5000 km kazhinju ithuvare oru preshnavum undayittilla.
എന്റെ ഒരു അപ്പോളോ ടയറിൽ കല്ല് അടിച്ചു ചെറിയ ഒരു പൊട്ടു ഉണ്ടായിരുന്നു പുതിയത് വാങ്ങി ഒരു ആഴ്ച്ച കഴിഞ്ഞു ....അവർക്കു തിരിച്ചു കൊടുത്തു പുതിയത് തന്നു വേറെ ഫ്രീയായി ...അന്ന് പൊട്ടിയത് ആണോ ഇത്
@@niriap9780 ആദ്യം പോയി ചൈനീസ് വൻകിട കമ്പനി ആയ MG പോലുള്ളവയെ നിരോധിക്ക് നിത്യ ജീവിതത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഇല്ലാതെ ജീവിക്കണമെങ്കിൽ ഒരു 50 വർഷം പിറകോട്ടു പോകണം ഇപ്പൊ ഉദാഹരണത്തിന് ചൈനീസ് കമ്പനി പെട്രോൾ 50 രൂപക്ക് വിൽക്കുന്നു എന്ന് പറഞ്ഞാൽ താങ്കൾ വാങ്ങിക്കുമോ ഇല്ലയോ
Ente swift il 2 ennam ittu 1600 nu backil front 2 brand new ittu . Eth patch cheytha tyre aanennumathram. Nammal vangiya puthiya tyre nu oru patch work cheyyendi vannal 2 um same aayi
കമ്പനി damage ആക്കിയത് ഉപയോഗിക്കല്ലേ, പണി കിട്ടും കുറച്ചു ലാഭത്തിനു വേണ്ടി ജീവൻ കളയല്ലേ. Kerala മെക്കാനിക് പോലുള്ള youtuber ഇതിനെ പ്രൊമോട്ട് ചെയ്യല്ലേ. ഇത്രക്ക് വിവരം ഇല്ലാതെ പോകല്ലേ.. Pls🙏🏻
സ്വന്തം ജീവനും ഫാമിലി യുടെ ജീവനും റീപ്ലേസ്‌മെന്റ് ഇല്ല.. നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ ക്യാഷ് ഉണ്ടാക്കാം.. ഇതുപോലെ ഉള്ള ടയർ യൂസ് ചെയ്താൽ അപകടം ഉറപ്പാണ്.. ഇനി ആറു വരി പാത വന്നാൽ കാണാം ടയർ പൊട്ടി ഉള്ള ആക്‌സിഡന്റ്
Figo il use cheiyunna tyre Apollo,MRF etc 4200+ akum. JK , Kelly etc 3500+. They too also know the market better than us. Mostly they charge half of new tyre price.
ഈ ടയർ സംബന്ധമായ കാര്യങ്ങൾക്ക് 6282087855 എന്ന നമ്പറിൽ വിളിക്കാം
ഇത് എവിടെ ആണ് ബ്രോ കേരളത്തിൽ തന്നെ ആണോ
Thanks
ഇത് എവിടെയാണ് ??
Yes sir
Kollam
നല്ല ടയർ തന്നെയാണ്. നോക്കി എടുക്കണം. Negative കമന്റ് ഇടുന്നവർ ആരും used കാറും വാങ്ങരുത് പുതിയ കാർ തന്നെ വാങ്ങണം
Nalladhalla
കാർ പോലെ ആണോ ടയർ
ടയർയിൽ ഒരു compramisum ചെയ്യല്ലേ...നിസാര ലാഭത്തിനു ജീവൻ വിലനൽകേണ്ടി വരും..അറിവിൽ നിന്നാണ് പറയുന്നതെ...
അത് year back ടയർ ആവും one year പഴക്കം
@@psycho1071 no bro...side wall damage okke aakum...patched is always not a good deal...
Yes you are very correct
വളരെ ശരിയാണ്
ഈ ടയർ പ്രശ്നം ആണ് കാരണം ഒരു കല്ലടിച്ച പോലെ ഒരു പഞ്ചർ കാണും അത് മാറ്റി വെച്ചാലും ഇതിലെ പ്രധാനം ആയ രണ്ടു പോരായിമകൾ ഇതിലെ ആ brand നെയിം കട്ടിങ് aanu അങ്ങനെ ചെയ്യുമ്പോൾ ടയറിന്റെ കട്ടി കുറയുന്നു കൂടാതെ ഇങ്ങനെ ഉള്ള ടയർ ഉള്ള വണ്ടിക്കു ഇൻഷുറൻസ് കിട്ടുമോ ? എന്റെ അഭിപ്രയം പറഞ്ഞു എന്ന് മാത്രം ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല.
ഇല്ല കിട്ടില്ല bro
ടയർ ൽ ഒരു compromise um ചെയ്യരുത്...
ഓട്ടത്തിൽ പൊട്ടാതിരുന്നാൽ ലാഭം. എൻറെ സുഹൃത് ഇത്പോലത്തെ ടയർ വാങ്ങിയിട്ട് ഓട്ടത്തിൽ പൊട്ടിയിട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം
പതുക്കെ തള്ളു... ഞങൾ ഇത് തന്നെ ആണ് ഉപയോഗിക്കുന്നത്. സൂപ്പർ ആണ്
@@അമൃതകൃപapakadam vannila ennathu bhagyam ennu karuthikkolu,nanum angane vicharichirunnu, nalla oru pani kitti ottathil front left tyre potti keeri poyi,oru 20k yude pani kitti vandikku, ithupole chethikkalanja tyre ayirunnu,
Njn e tyre use chaithittund. For my ertiga taxi. Taxi ayathond mariyapoo 4 eannam marii.. before 2nd lockdown. But I get all the tyres puncher on running. Not get normal one. Most tyres side wall is leak. And I add tubes .. and also problem will allignment and balancing . Now am change all the four and never recommend
താങ്കൾ പറഞ്ഞതാണ് സത്യം 👍
@ཧᜰ꙰ꦿ➢ താങ്കൾ പറയുന്നതും സത്യം ആണ് ലോങ്ങ് യാത്രയിൽ മനസമാധാനം പോകും
@ཧᜰ꙰ꦿ➢ വേണ്ട ബ്രോ.... ഞാൻ ചൈന ടയർ ഇട്ടിട്ട് ടയർ മുഴച്ചിട്ട് എന്റെ അലയിന്മെന്റ് എപ്പോളും കംപ്ലയിന്റ് ആയി.... എപ്പോളും നല്ലത് ഇന്ത്യൻ ടയർ appolo ആണ് അതും 4g life model 1laks kmആണ് കമ്പനി പറയുന്നത്.... ഇനി ചൈന ആണേൽ kenda ആണ് better.... ഞാൻ ചൈന ഇട്ടതു viyo എന്നതാണ് അത് പ്രശ്നം ആണ്
@@Marco1845-r4b ചൈന ടയർ ഇപ്പൊ കിട്ടാനുണ്ടോ
ഞാൻ പതിനെട്ട് കൊല്ലമായ് അപ്പോളോയിലെ ജോലിക്കാരനാണ് , നിങ്ങൾ ഒരു കാരണവശാലും ഇത്തരത്തിലുള്ള ടയർ വാങ്ങി ഉപയോഗിക്കരുത് വാഹനം ഏതായാലും ടയറിലാണ് ഓടുന്നത് ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്, kerala mechanic പോലുള്ള വളരെ നല്ല ചാനലിൽ ഇത് പ്രോത്സാഹിപ്പിക്കരുത് Plese 🙏
👍👍👍👍👍
പോടാ
പോടാ
നിനക്ക് എന്താ ഇത്ര കൃമികടി...
ഇത് ചാലക്കുടി മുരിങ്ങൂർ കിട്ടും. ഞാൻ വാങ്ങാൻ ഇരുന്നതാണ്. ലോഡ് വരാൻ വൈകിയതുകൊണ്ട് വേറെ പുതിയത് വാങ്ങി. ഇത് വാങ്ങിയ കൂടുതൽ പേർക്കും നല്ല അനുഭവമാണ്. എന്നാൽ അല്ലാത്തതും ഉണ്ട്. ഓവർ സ്പീഡിൽ ഒക്കെ റാഷ് ഡ്രൈവിങ്ങ് ചെയ്യുന്നവർ ഇത് വാങ്ങാതിരിക്കുക.
Correct details:
Ee tyre 🛞 nallathanu but have performance issues:
- for second hand cars aged > 8 yrs i can recommend this and those who dont have money to buy new tyres
pros:
- good life (avg 30000 km life )
- can save money
cons:
- will not look appealing (brand names and year will be cut and grinded on side wall)
-companies reject these for unconditional warranty pre checking quality tests .
- steering rack bushes will start lossen if constantly driving over 80kmph gradually.
- steering rack replacement will cost around 10000 rupees minimum for all car brands due to jerks in tyre
- main issues in this tyre: ( steering vibrations if driven above 80 kmph)
why go for new if u have money 💰:
- certified to drive more than 180 kmph
- warranty
- better alignment for vehicle
- better balancing of steering rack assembly
@@rasheedmuhammed1073 👍👍👍
chalakudi tyre shop nmbr or any details undo.. evide aanu
👍
ഉഗ്രൻ പ്രയോഗം,, ""പുതിയ ടയർ വാങ്ങാൻ നിൽക്കുന്നവർ അതു വാങ്ങുക,, പാവപ്പെട്ടവർ ഇതു വാങ്ങുക.",,,
ഒരാൾ ഒരു കാര്യം വിശദീകരിച്ചു പറയുമ്പോൾ കേൾക്കുന്നവന് എന്താണ് പറയുന്നേ എന്ന് മനസിലായിട്ടും ഏതേലും ഒരു വാക്കിൽ കടിച് തൂങ്ങി നിക്കണ നീ മുടു മുടുക്കൻ ആയ മതിയാരുന്നു.... 🙏🏻💩💩💩💩💩
Tyre is life, dont compromise
ഒരു ടയർ അതു നിര്മിച്ചതിനു ശേഷം 5 - 6 വർഷം ഉപയോഗിക്കാം. അതിനു ശേഷം അത് ഒഴിവാക്കേണ്ടതാണ്. ട്രേഡ് കാണുന്നുണ്ടെന്നു കരുതി ടയർ ഉപയോഗിക്കരുത്. റബ്ബറിന് കാലപ്പഴക്കം എന്നൊരു കാര്യമുണ്ട്. പഴക്കം കൂടുന്തോറും ടയറിന്റെ ലോഡ് താങ്ങാനുള്ള ശേഷിയും സ്പീഡ്
എടുക്കുമ്പോൾ മർദം തങ്ങുവാനുള്ള ശേഷിയും നഷ്ടപ്പെടും. അതു കൊണ്ടു ഇങ്ങനെ നിർമാണ തീയതിയും. കമ്പനിയുടെ പേരും വരെ മായ്ച്ചു കളഞ്ഞ ടയറുകൾ ഉപയോഗിക്കുന്നവർ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിൽ ആക്കുക ആണെന്ന് ഓർക്കുക. വണ്ടിയുടെ മന്വലിൽ കൊടുത്തിട്ടുള്ള സ്പെസിഫിക്കേഷൻ പ്രകാരമുള്ള ടയറുകൾ ഉപയോഗിക്കുക. ടായറുകളുടെ സാങ്കേതിക വശങ്ങളെ കുറിച്ചു അറിയണമെന്നുള്ളവർ Baiju N Nair രുടെ ടായറുകളെ കുറിച്ചുള്ള യൂ ട്യൂബ് ചാനൽ കാണുക.
Yes.pakshey ithu പഴക്കം ചെന്ന ടയർ അല്ല.
എന്നു എങ്ങിനെ പറയാൻ പറ്റും ? നിർമാണ തീയതിയും കമ്പനിയുടെ പേരും വരെ മായ്ച്ചു കളഞ്ഞതായിട്ടാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്
Baiju N Nair ആണോ അവസാന വാക്ക്. അവനാണോ ടയർ കണ്ടുപിടിച്ചത്
നോക്കി എടുക്കാൻ കഴിയണം. കൂടുതൽ puncture ഉള്ള ടയർ എടുക്കരുത്. അത് പോലെ bend ഉള്ള ടയർ എടുക്കാതെ നോക്കണം
അടിപൊളി വിഡിയോ ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും 👏👏👏
Entte Zen I'll 4 tyre ithannu ...8000 kaziju km ...no problem
No compramise on tyres. Indian roads require Bridgestone/Yokohama. Need little tough tread.
Just changed my aspire's tyres. Installed Yokohama earth 1.. 195/60 R15.. nearly 25K spent. (195/55 R15 was the company fitted size. It was only available in Apollo. Apollo has less tyre life. So had to go for 10mm bigger ones)
You should really feel the drive quality of Yokohama with the size I put on. Mind blowing!
NB: Tyre life is max 5-6 yrs. So check the tyre for its age. If you go for long drive, don't risk by putting old tyres for cheap rate. It may result in some mishaps which will cost you more than new tyres.
Save little money! Buy new tyres!
Is OK yokohoma better than continental? I'm confused between Continental CC6 and UC6 and Yokohama Earth.
Adipoly vedio ikka😍😍😍✌🏻👍🏻
ഈ പഴയ ടയർ വാങ്ങാൻ പ്രേരിപ്പിക്കുന്ന വീഡിയോ യോട് തീർച്ചയായും യോജിക്കുന്നില്ല , താങ്കളുടെ എല്ലാ വിഡിയോ കാണുന്ന ഒരാൾ എന്ന നിലക്ക് ഇത് പോലുള്ള വിഡിയോ കൾ ചെയ്യാതിരിക്കുക .
ടയർ വാഹനങ്ങളുടെ പ്രധാന ഘടകം ആണ് ,ഒരു ടയർ മാക്സിമം 5 വര്ഷം മാത്രേ use ചെയ്യാൻ പാടുള്ളു . പ്രൊഡക്ഷൻ date is important for tyres
Bro, tyre ine ithrayum vilakurachu kaanalle.... Ee parayunnathinidayil ee tyresinteyokke manufacturing date parayanam karanam kaalapazhakam ennoru ghadakam ethu productinte case ilum sradhikenda oru karyamanu.... Kaalapazhakam kondu sambavikunna oru karyam ottathinadiyil tyre potti pokunnathanu.... Ee karyam ariyatha palarum undu, nhnum 1 year munpu vare ithil pedum... Odikondirikke ente tyre (bridge stone 2019il maatiyittathu) potti, pancharayathalla potti poyi.... Athoru aadhyathe sambavam aayirunu.... Karanam anweshichu poya eniku manassilakan pattiyathu aa tyres 2017 manufacturing date aayirunu, kadakar pattichu .... So tyre maatiyidumbol manufacturing year aduthulla tyre thanne iduka illenkil jeevan vare apakadathil aanu... Tyre inte look mathram nokanda it's dangerous....
Good judgement
SHAFI malappuram very good video
👍
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
Hyundai old verna reviwe cheiyo
Sabine valare nalla video aanu thankuuuu😄✌👍vry usefull,ella car nte tyre kittumo
Where is this shop. Pl give the location.
Kollam kottiyam
05:18 Nj minjann athile erangi vanitte ollu nj evda ann vide Mattu Statele Arem vidila its more dangerous Karnataka And Local person n mathra athilude thazhott vidu am here
Bro what?
Pullide vibro UA-cam channel eathanu? Plz
Side patch ulla tyre puncture ayit odiyal tyre ilea patch cheytha side damage avum veendum patch adakendi varum.
Adh sradhichal vere kuzhpamonumilaaa
Yeniku pani kitti friends edappal il ninnu medichatha lastil puthiye medikendi vannu ..vazil korey pravashyam kidanathu micham..alpa labham perum chethem....never go for this type of things..
Same avastha..
E parqnna masinakkudy karanaya nan🥰
Very good information .
Hi ikka.. Innova 2014 model.. Runningil brake chavitumbo cheriya vibration. Stearingil feel avunnu.. Endaayirikum karanam..? Paranj theruo
ടയർ ബാലൻസ് ചെയ്യൂ
Sir I think you have to check your brake disc...if it's worn out you have to change or make facing ( skimming)
Super video 🌹❤️❤️❤️💟
Njan muvattupuzha ninn 4 ennam vangi ente wagonR inu 6000 roopayikk. 4 tyre inum sideil oro patchum oro puncherum undarunnu ippo thanne 5000 km kazhinju ithuvare oru preshnavum undayittilla.
Muvaattupuzha ,shop ethanu
Bibin Bro ❤🎉
Vehicle wobbling varum urappa
എന്റെ ഒരു അപ്പോളോ ടയറിൽ കല്ല് അടിച്ചു ചെറിയ ഒരു പൊട്ടു ഉണ്ടായിരുന്നു പുതിയത് വാങ്ങി ഒരു ആഴ്ച്ച കഴിഞ്ഞു ....അവർക്കു തിരിച്ചു കൊടുത്തു പുതിയത് തന്നു വേറെ ഫ്രീയായി ...അന്ന് പൊട്ടിയത് ആണോ ഇത്
സബിൻ ഇക്ക.... 😘😘😍😍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Km bonus kittiyittenthina ayusinu bonus undavilla
Masinagudi via ooty 😂😂😮😮 1 year ago
Tyre എന്നും പുത്തൻ വാങ്ങുന്നതാ നല്ലത്
Ethe njan ubhayoghikunundee
Maruthi 800 tyre kittumo ethu vilayakum
verna ഭയങ്കര vibration. Tyre ഞാൻ മാറ്റി എനിക്ക് പൈസ പോയി
Insurance kittumo?
Thrissur kitum same tyre 1500 ollu....chalakkudy
Etha sthalam chalakudy?
@@anupdxb rocky tyres
@@anupdxb search cheytha mathi bro
Muringoor alle bro
@@joyaljob2358 yes avde thane ..highway side thane
tata ace tyer kittumo?
Looks like new tire
Sthalam paranjalalle varaan pattu kollath evidayaanu athum kudi paranjal adyamayi kaanunnavark upakaramakum enikkum venam 4 Tyre swift dzre tyre
Kollam kottiyam
thrissur chalakudyill kittumm ee type tyre..
Number please🙏
Ith patch tyre ann machane.epo vennelum pani kittum
YEAR BACK TYRES AANU. DONT USE THAT.....VERRY DANGER. RUBBERINTE QUALITIES ONNUM UNDAVILLA. EXPIRE DATE KAZHINJA FOOD POLE AANU.
Right kuduthal....bro model tayar sefty ellatto....1300muthal kittum
Apollo ano mrf ano better car tyre please replay sabin chetta
Appolo
ഇക്കാ
Bike tyre undo ikka
Bikente tyer undo
നോക്കി എടുക്കണം buble ഉണ്ടെങ്കിൽ അപകടമാണ്😊
Ecosport steering box maran ethra cost aakum repair chryyan pattumo
15 k akath
@@mechtech1892 thanks bro
🌹🌹🌹🌷
കയറ്റം കയറുന്നതിൽ അല്ല ടയറിന്റെ പെര്ഫോമെന്സ്, ഇറങ്ങുന്നതിലാണ്
Ith evide kittum enn paranjilla.
6282087855
Kollam
Broi Nigaludee nmdr onn tharumoo figo edukaan nikairunnu athinee patti chothikanaa
9947370360 what's up
Kozhikode ee tyre evideyenkilum kittanundo
ഏതാ സൈസ്
Oder cheythu
Sabin ikka nalla information ❤️
Ikka❤
കൊല്ലം എവിടെയാ
Kottiyam
New tayer 3000 175 65 14 5 year warranty indian brand
Which brand
വേണം
Super 👍👍
വണ്ടി റീടെസ്റ്റ് സമയത്തു ഈ ടയർ ഇടുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
MVD chiappol prashnam akkum, pinne vandi accident ayal claim kittilla,20k kazhija masam poyathe ullu
റിസോൾ ടയർ ഉപയോഗിക്കാമോ? കംപ്ലയിന്റ് ഉണ്ടാവുമോ വണ്ടിക്.
ഉണ്ടാകും
@@KERALAMECHANIC thelivu enthaa... Test cheyth sheriyakkam allo
Ishtam pole
റിസോൾ ടയർ ഫ്രണ്ട്ൽ ഉപയോഗിക്കരുത്... ബാക്ക് ൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല...
@Techies ella
Super🥰❤💪
ഞാനും വാങ്ങിയിരുന്നു പുതിയത് ചൈനീസ് ബ്രാൻഡ് 4 ടയർ 18000 രൂപ ബെൻഡ് ആയി വെറും 5000 കിലോമീറ്റർ മാത്രമേ കിട്ടിയുള്ളൂ
Please , don't fund the Chinese economy.
Buy MRF ,Appollo,Ceat...Indian company aanu...
MRF anu Indiayile top brand...
MRF malayaliyude aanu...
👍
@@niriap9780 ആദ്യം പോയി ചൈനീസ് വൻകിട കമ്പനി ആയ MG പോലുള്ളവയെ നിരോധിക്ക്
നിത്യ ജീവിതത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഇല്ലാതെ ജീവിക്കണമെങ്കിൽ ഒരു 50 വർഷം പിറകോട്ടു പോകണം
ഇപ്പൊ ഉദാഹരണത്തിന് ചൈനീസ് കമ്പനി പെട്രോൾ 50 രൂപക്ക് വിൽക്കുന്നു എന്ന് പറഞ്ഞാൽ താങ്കൾ വാങ്ങിക്കുമോ ഇല്ലയോ
@@niriap9780 ethil life kuduthal ethine anne nyan use cheyyunnathe mrf anne bakki ullathe engane inde
Ceat life theere kuravanu. Better go for Appolo. MRF... Pinne. Michelin. Bridgestone. Angane okke nokkanam
Vandi eatha
👍
ചേട്ടാ ഈ ടയർ യൂസ് ചെയ്ത് ആക്‌സിഡന്റ് ഉണ്ടായാൽ ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് കേട്ടു. അത് ശെരിയാണോ ??
Anganey onnum illa
👍👍
❤️❤️❤️❤️👍
❣️❣️❣️
Cheelarke kozapamm ellea cheelarke kozapanne
എന്റെ വണ്ടി ഇപ്പോൾ 7 വർഷം 23000km.. ടയറിൽ ക്രക്ക് ഒന്നുമില്ല..... മാറ്റേണ്ട ആവശ്യം ഉണ്ടോ.....
Unde tyre life 5 year ആണ് maximum 6to7 year ഉപയോഗിക്കാം
ടയർ ഓട്ടത്തിൽ പൊട്ടി തെറിക്കും ബ്രോ,എനിക്ക് അങ്ങനെ പൊട്ടി,...ആരെയോ ഭാഗ്യം...ഒന്നും സംഭവിച്ചില്ല
Running pottum bro...
Change is asap
*Change it asap
Local ottam annengill scene ella long povumbol scene anne tyre heat avumbol pottan chance unde
Ente swift il 2 ennam ittu 1600 nu backil front 2 brand new ittu . Eth patch cheytha tyre aanennumathram. Nammal vangiya puthiya tyre nu oru patch work cheyyendi vannal 2 um same aayi
Chettayi njan akhil anne ( lancer Mateblac ) nte vandi avida work cheyunnai ormayundo???
Hi da
♥️
Avidanna vagiya
6282087855
Thanks brother
Ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തെ ടയർ വെറുധേ കൊടുക്കൽ തുടങ്ങിയോ. തുടങ്ങിയിട്ടുണ്ടെങ്കിൽ പറയണം
Ingane parayunathallathe, ithu evidenna vaagiyathu parajilla
Number കണ്ടില്ലേ
Kollam kottiyam
5000 koduthaal 50000 km ഓടുന്ന ബ്രാൻഡഡ് ടയർ കിട്ടും ......
പിന്നെ ഇതിലെന്ത് ലാഭം
കമ്പനി damage ആക്കിയത് ഉപയോഗിക്കല്ലേ, പണി കിട്ടും കുറച്ചു ലാഭത്തിനു വേണ്ടി ജീവൻ കളയല്ലേ. Kerala മെക്കാനിക് പോലുള്ള youtuber ഇതിനെ പ്രൊമോട്ട് ചെയ്യല്ലേ. ഇത്രക്ക് വിവരം ഇല്ലാതെ പോകല്ലേ.. Pls🙏🏻
Normal usinonnum oru kuzhappomillya njan 5 varshayittu inganathe tyre anu upayogikkunnathu
Accident akunna vandiyil insurance claim cheyyan hole idum. Avarkk vere tyre kittum. Ith patch cheyth villkum.
സ്വന്തം ജീവനും ഫാമിലി യുടെ ജീവനും റീപ്ലേസ്‌മെന്റ് ഇല്ല.. നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ ക്യാഷ് ഉണ്ടാക്കാം.. ഇതുപോലെ ഉള്ള ടയർ യൂസ് ചെയ്താൽ അപകടം ഉറപ്പാണ്.. ഇനി ആറു വരി പാത വന്നാൽ കാണാം ടയർ പൊട്ടി ഉള്ള ആക്‌സിഡന്റ്
ഹലോ 😍
Hi
Resol cheythan kuzhappamundo
Und
പുതിയ കമ്പനി ടയറിൻ്റെ വില(Jk ,Appollo)-2800/-Rs-കമ്പനി പറയുന്ന KM_ 50,000. Apollo Millage_Sയർ വില 3000/Rs,-KM ഒരു ലക്ഷം. അപ്പോൾ ഏതാ ലാഭം ?
Figo il use cheiyunna tyre Apollo,MRF etc 4200+ akum. JK , Kelly etc 3500+. They too also know the market better than us. Mostly they charge half of new tyre price.
സൂക്ഷിക്കുക ഷേപ്പ് മാറും
Usefull vdo❤️
🖤
ഒരു അപകടം നടന്നാൽ ഇൻഷുറൻസ് കിട്ടുമോചേട്ടാ.
Illa,cliam kittilla,20k poyi last month
സൈഡ് പാച്ചു ചെയ്ത ടയർ ഒരിക്കലും വാങ്ങി ഉപയോഗിക്കല്ലേ
Tyre balancing cheythillalo 🫣
Rear tyer
@@KERALAMECHANIC ennalum cheyyanam 😜
ആ ചേട്ടന്റെ ജീവന് പകുതി വിലയെ ഉള്ളു പാവം
ഇത് എവിടെ സ്ഥലം
Kollam
Kottiyam