Decarbonisation Truth and fakes with Proof | Malayalam | Car Master

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 734

  • @chairman1612
    @chairman1612 3 роки тому +4

    ഞാനുമിതുപോലെ decarbonating ചെയ്യാൻ ഉദ്ദേശിച്ചിരുന്നു
    മറ്റു പലരെയും ഉപദേശിക്കുകയും ചെയ്തു
    നല്ല ഒരു information തന്നതിന് വളരെ നന്ദി

  • @muhammedanvar6076
    @muhammedanvar6076 2 роки тому +15

    ഒരു അധ്യാപകൻ അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് പ്രത്യേകം നന്ദി

  • @AnuKoshyTalks4
    @AnuKoshyTalks4 4 роки тому +98

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളു.
    well done! Keep it Up!

    • @manojkochayathil5710
      @manojkochayathil5710 3 роки тому

      😂

    • @jimeshjoseph85
      @jimeshjoseph85 3 роки тому +1

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @PRAKASHMS1997
    @PRAKASHMS1997 3 роки тому +13

    You unearthed a lot of professional secrets. പുറത്ത് വിടാത്ത രഹസ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @army-cb1yx
    @army-cb1yx 3 роки тому +20

    സത്യം സത്യമായി പറയാനുള്ള aa മനസുണ്ടല്ലോ. അത് മതി മുത്തേ
    🥰🥰🥰🔥🔥🔥
    എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ് 💪💪💪

  • @rajeevrajeev6567
    @rajeevrajeev6567 11 місяців тому +3

    ഡീകാർബനൈസിങ്ങിനെ കുറിച്ച് വ്യക്തമാക്കിയതിൽ ഒരു പാട് നന്ദി..... ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടും🙏👍🌹 നന്മകൾ.....💚❤️💜

  • @anwaranu1758
    @anwaranu1758 11 місяців тому +4

    Hi dear,❤
    ഇത്രയും നന്നായി വിശദീകരിച്ച് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. വാഹനത്തെക്കുറിച്ച് ഒരുവിധം കാര്യങ്ങൾ അറിയാവുന്ന ഞങ്ങൾക്ക് ഈയൊരു കാര്യത്തിൽ തന്ന അറിവിന് താങ്കൾക്ക് എന്നും നന്മയുണ്ടാകട്ടെ.

  • @sonuthomasbysonu3436
    @sonuthomasbysonu3436 4 роки тому +66

    Engine ഓയിൽ flush ന്റെ ഒരു വീഡിയോ കൂടി ചെയ്യണേ.. അതും ഒരുപാട് ഉപകാരം ആകും പലർക്കും

    • @aaronalex1343
      @aaronalex1343 3 роки тому +1

      Yes
      highly suggesting

    • @gokulvk0
      @gokulvk0 2 роки тому +1

      Engine ഓയിൽ flush വീഡിയോ chayane marakkale subscriber aanu😊 Vedio prathishikunnu orupadu oil flush vedio kandu negative and postive vedio i hope u upload

  • @hafisummerkutty3867
    @hafisummerkutty3867 3 роки тому +2

    ഞാൻ ഈ അടുത്ത് ഇത് ചെയ്യിക്കാൻ വേണ്ടി ശ്രമിച്ചിരിന്നു. അവസാന നിമിഷം വേണ്ടന്നു വെച്ചു,
    അറിവ് പകർന്നതിന് നന്ദി

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 3 роки тому +2

    എന്റെ ബ്രോ .....
    നല്ല ഒരു അറിവാണ് തന്നത്. ചിന്തിച്ചപ്പോൾ വളരെ ശരിയുമാണ്. എന്റെ വണ്ടി ഡി കാർബണൈസ് ചെയ്യുന്നതിന് വേണ്ടി ആലോചിച്ച് അതിനെപ്പറ്റിയുള്ള വീഡിയോ യൂറ്റ്യൂബിൽ പരതി കണ്ടതിന് ശേഷം അതു ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. അതുകൊണ്ട് എന്തായാലും പ്രയോജനമുണ്ടായി. സിമ്പിളായി കാര്യങ്ങൾ മനസിലാക്കി. ഇനി ഒരു ഡീസൽ മെക്കാനിക്കിനെക്കൊണ്ട് മാനുവലായി മാത്രം ഇത് ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചു. വിലപ്പെട്ട അറിവ് തന്നതിന് ഒരിക്കൽ കൂടി നന്ദി.Thans alot brother.

  • @nikprabha7910
    @nikprabha7910 2 роки тому +3

    മിടുക്കൻ👏🏼👏🏼👏🏼ഒരുപാട്‌ നാൾ ആയി കൺഫ്യൂസ്സ്ഡ്‌ ആരുന്നു ചെയ്യണോ വേണ്ടയോ എന്ന്..ഡികാർബണൈസേഷന്റെ പ്രശ്നങ്ങൾ ചോദിച്ചിട്ട്‌ ആരും കോൺഫിഡന്റ്‌ ആയി പറയുന്നും ഇല്ല..എനിക്ക്‌ അത്‌ ചെയ്യാൻ എന്തോ മടിയും..ഇപ്പോൾ ക്ലിയർ ആയി..താങ്ക്സ്‌ ബ്രദർ👍🏼👍🏼👍🏼👍🏼👍🏼

  • @ibrahimca8042
    @ibrahimca8042 3 роки тому +5

    വളരെ ഉപകാരപ്രധമായ ഇൻഫെർമേഷൻ കുറെ നാളത്തെ സംശയം ആയിരുന്നു

  • @devildon4647
    @devildon4647 3 роки тому +9

    Thanks bro... ഇതുപോലെ ഒരു വീഡിയോ കണ്ട് എന്റെ വണ്ടി ഇത് ചെയ്യാനിരുന്നതാ.... ഭാഗ്യം 🙏🙏🙏🙏🙏🙏 thank you very much.. ❤❤❤

  • @jaisonjohn1050
    @jaisonjohn1050 Рік тому +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഡി കാർബണൈസേഷൻ കൊണ്ട് ഒരു പ്രയോജനവുമില്ല തട്ടിപ്പ് പരിപാടി egr വാൽവ് ഇൻലെറ്റ് മാനിഫെൾഡ് ഒന്നും ക്ലീൻ ആകുന്നില്ല

  • @abruva07
    @abruva07 3 роки тому +3

    തീ കത്തുന്ന സ്ഥലം, അതായത് സിലണ്ടർ ഇൻ്റെ ഉള്ളിൽ ഉളള കരി കാർബന്ഡയോക്‌സൈഡ് ആയി ഒക്കെ പുറത്ത് പോകും ഹൈഡ്രജൻ കത്തിയാൽ... പക്ഷേ ഹൈഡ്രജൻ കത്തുമ്പോൾ ആ എൻജിൻ ഇന് താങ്ങാവുന്നതിലും കൂടുതൽ ചൂട് ഉണ്ടാകുന്നു, മർദ്ദം ഉണ്ടാകുന്നു... അത് കരി മുഴുവൻ കത്തുന്നത് വരെ ഉണ്ടായാൽ എൻജിൻ ബാക്കി കാണില്ല, അത്രേം നേരം കത്തിയില്ലേല് കരി ബാക്കി കാണും.. അതാണ് ഈ വീഡിയോയുടെ രക്നച്ചുരുക്കം...
    നന്നായി പറഞ്ഞു തന്നു താങ്കൾ, മനസ്സിലായിക്കാണും എല്ലാർക്കും എന്ന് കരുതുന്നു...

  • @vinodkumarav9731
    @vinodkumarav9731 3 роки тому +3

    ഒരു അബദ്ത്തിൽ നിന്നും രക്ഷപെട്ടു. നന്ദിയുണ്ട് 👍🙏

  • @ahammedfavas7601
    @ahammedfavas7601 3 роки тому +6

    Njan ente car decarbonise cheythathaanu . Performance eniku nalla change anubhavapettathu .njan satisfied anu decarbonisil👍

    • @carmaster012
      @carmaster012  3 роки тому +2

      Maybe. Happy to Hear that. Njan vyakthamaayi carbon deposit adinjukoodiyath kaanichittundu. Athinu oru utharam labhikkunnavare igane vishvasikaane patu bro. 👍

    • @sportsandtravell
      @sportsandtravell 3 роки тому +1

      ഞാനും എൻ്റെ സിഫറ്റ് ഡികാർബണൈസ് ചെയ്തു. ആദ്യം പെർഫോമൻസ് മൈലേജ് കൂടി പക്ഷേ ഒരു 6000 കിലോ മീറ്റർ ഓടിയതിന് ശേഷം മൈലേജ് നല്ല ട്രോപ്പ് ആയി

  • @ajeeshjohny3
    @ajeeshjohny3 3 роки тому +5

    2500 കൊടുത്ത് എന്റെ വണ്ടി നാളെ ചെയ്യാൻ ഇരിക്കായിരുന്നു. വളരെ വെക്തമായി കാര്യങ്ങൾ മനസ്സിലായി താങ്ക്സ് ബ്രോ

    • @carmaster012
      @carmaster012  3 роки тому +2

      Be safe

    • @This_time_will_change_soon
      @This_time_will_change_soon 3 роки тому +1

      ഞാനും slot വരെ book ചെയ്തു, ഇനി പോണില്ല 👍😍

    • @jimeshjoseph85
      @jimeshjoseph85 3 роки тому

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @shamrazshami2655
    @shamrazshami2655 3 роки тому +102

    100 ശതമാനം ഇങ്ങള് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

    • @carmaster012
      @carmaster012  3 роки тому +5

      thank u

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому +4

      @@carmaster012 ritz പെട്രോൾ ഒരു സ്മൂത്ത്‌ ആയി ഓടിക്കാനുള്ള വണ്ടി എന്ന് പറഞ്ഞത് മാത്രം ആണ് എനിക്കു താങ്കളുടെ ഒരു പോരായമ ആയി തോന്നിയത്
      ആ സെഗമെന്റിൽ നല്ലൊരു പെർഫോമൻസ് തരുന്ന അല്ലെങ്കിൽ ഫസ്റ്റ് ഗിയർ ൽ തൊട്ടു വലിച്ചു കൊണ്ട് പോകുന്ന കരുത്തുള്ള വണ്ടി തന്നെ ആണ് Ritz ❤
      👍👍

    • @dinuuprasad
      @dinuuprasad 3 роки тому

      Entey 2500 poii...🥲🥲

    • @kaakkusinfo1018
      @kaakkusinfo1018 3 роки тому

      Entem poyi 😫

    • @arafathmtm2111
      @arafathmtm2111 3 роки тому

      @@carmaster012 whtasapp no tharumo?

  • @NTSCLTD
    @NTSCLTD 3 роки тому +10

    എന്റെ 'മൾട്ടി ജെറ്റ്' കാർ ഡീ കാർബൻ ചെയ്തു, egr തുറന്നു നോക്കി ക്ലീൻ ഒരുകുഴ്പ്പമം ഇല്ല 👍, എനിക്ക് വിശ്വാസം ഉണ്ട്.

  • @sajanks8093
    @sajanks8093 3 роки тому +3

    അങ്ങനെ ഒരു പൊള്ളത്തരം കൂടി പൊളിച്ചടക്കി വിലയേറിയ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @jimeshjoseph85
      @jimeshjoseph85 3 роки тому

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @sabints8399
    @sabints8399 4 роки тому +4

    Parajathuuuu 100% sathyam anuuu. Egr clean cheythal mathi appol thannee 90% black smoke and nalla performance kittumm.

    • @kirankadakkal5522
      @kirankadakkal5522 4 роки тому

      Altoyk okke nthu cleaning anu cheyendathu??

    • @nakulmr7970
      @nakulmr7970 3 місяці тому

      ​@@kirankadakkal5522Throttle body clean cheythal mathi njn clean cheytheya performance korach improve avum

  • @alwinlx
    @alwinlx 4 роки тому +7

    What u said was correct.... decarbonising and flushing will harm ur engine... especially flushing

  • @davisk.pkallely4254
    @davisk.pkallely4254 3 роки тому +6

    What you told absolutely right... when I asked Honda they said never decarb or flush its ivtech engines!!!

  • @bsnr6581
    @bsnr6581 2 роки тому +1

    100 % currect. താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഈ കാര്യങ്ങൾ ഞാൻ ഒത്തിരിപേരോട് മുൻപ് പറഞ്ഞിട്ടുണ്ട് എല്ലാവരും എന്നെ തെറിവിളിക്കുകയല്ലാതെ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കില്ല. Car cardiac care എന്നൊക്കെ പറഞ്ഞു ആളുകളുടെ കൈയിൽ ഉള്ള പണം കളയാൻ ആണ്‌.

  • @reghu9229
    @reghu9229 11 місяців тому +1

    Informative valuable video.
    Before viewing your video I had a plan to decarbonize my diesel car, but now I decided to do it manually as you have explained. Thanks bro.

  • @greeshm7176
    @greeshm7176 2 роки тому +1

    Njan thangalude videos ishtapedunna oral aanu very useful videos well done boy well done

  • @padamvara
    @padamvara 3 роки тому +3

    ഞാനൊരു മെക്കാനിക് ആണ്.. നിങ്ങൾ പറഞ്ഞ കാര്യം വളരെ ശെരിയാണ്..

    • @NishadNishad-vm7hp
      @NishadNishad-vm7hp Місяць тому

      2007zenestillo polution fail ആകുന്നു engineoil, oilfilter, plug, airfilter, എല്ലാം മാറി

  • @rejikumarpr8929
    @rejikumarpr8929 3 роки тому +1

    Well done ... ഇത് ആരോടും ചോദിച്ചു മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. യൂ ട്യൂബർ സ് ന്റെ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരു പരിപാടിയെ കുറിച്ച് അറിയുന്നത്. എന്തായാലും സത്യാവസ്ഥ മനസ്സിലായി. അല്ലെങ്കിൽ എന്റെ 3000 പോയേനെ.

  • @Sunil_Krishnan
    @Sunil_Krishnan 2 місяці тому +1

    Low RPM ഡ്രൈവിംഗ് കാരണമാണ് കരി കൂടുതലായി ഉണ്ടാവുന്നത്. മാസത്തിൽ ഒരിക്കൽ വണ്ടി High RMP ഇട്ട് ഒന്ന് ഓടിക്കുന്നത് നന്നായിരിക്കും.

    • @stardust1533
      @stardust1533 5 днів тому

      Low RPM , കൂടാതെ too much idling ആണ് main reason.

  • @rajnishchandran3933
    @rajnishchandran3933 11 місяців тому +1

    Thanks a lot buddy. Please keep doing the great work you do! Big fan and promoter of your work. Thank you again!

  • @torquemotorsindia
    @torquemotorsindia 3 роки тому +15

    Hydrogen decarbonising ഇനെ പറ്റി പറഞ്ഞ ഒരു തെറ്റ് തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
    Hydrogen decarbonising ഇൽ ഉപയോഗിക്കുന്നത് hydrogen gas അല്ല. മറിച്ച് oxyhydrogen അഥവാ HHO ഗ്യാസ് ആണ്. രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. ഈ ഇന്ധനങ്ങൾ കത്തുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന എനർജി ചുവടെ ചേർക്കുന്നു.
    Hydrogen - 120-140 MJ/Kg
    Oxyhydrogen (HHO) - 19.66 MJ/Kg
    Petrol - 44-46 MJ/Kg
    Diesel. - 42-46 MJ/Kg
    LPG - 46-51MJ/Kg
    CNG - 42-55 MJ/Kg
    സാധാരണ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ചൂടിനേക്കൾ കുറവ് ചൂടെ ഹൈഡ്രജൻ decarbonising il ഉണ്ടകുനുള്ളു. അത് കൊണ്ട് തന്നെ അത് എഞ്ചിന് സേഫ് ആണ്. താങ്കളുടെ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.
    EGR ക്ലീനിംഗ് ചെയ്യുന്നതിനെ പറ്റി താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു. ഞങ്ങൾ ഹൈഡ്രജൻ decarbonsiing ഉം EGR ക്ലീനിംഗ് ഉം എല്ലാം ചെയ്യുന്ന ഒരു സ്ഥാപനം ആണ്.

    • @akshayjoy3356
      @akshayjoy3356 3 роки тому

      👍

    • @johnsonmouseph.5482
      @johnsonmouseph.5482 3 роки тому +1

      Good information

    • @viewsofvijeesh
      @viewsofvijeesh 3 роки тому +1

      Very informative

    • @pranavp1992
      @pranavp1992 3 роки тому +1

      Good information

    • @esnujoomudeen1969
      @esnujoomudeen1969 3 роки тому +3

      വളരെ നന്ദി Torque മോട്ടോഴ്സ് .ഈ മാതിരിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബർ മാർക്ക് താങ്കളുടെ വിശദീകരണം നല്ല മറുപടിയാണ്. Engine Decarbonizing നെക്കുറിച്ച് മനസ്സിലാക്കാതെയുള്ള ഈ വിവർത്തനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. താങ്കളുടെ വിവർത്തനം പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടും.🙏

  • @alextheodorus
    @alextheodorus 10 місяців тому +1

    Dear koottukara
    You are really worthful teacher with mechanic.. 🌹

  • @OBITOITCH
    @OBITOITCH 2 роки тому +3

    Hai friend .
    Am Vivek .
    I live at coimbatore .
    You have told the fact regarding DC.
    Hats off brother.
    Many does not understand this.
    Expecting more from you brother.

  • @vinodbaby6962
    @vinodbaby6962 2 роки тому +2

    ഞാൻ എന്റെ കൊറാളകാർ ഡി കാർബണൈസ് ചെയ്യാൻ ഇരിക്കുകയായിരുന്നു ഇനി അത് വേണ്ടാ എന്ന് തീരുമാനിച്ചു !!!!thanks for your valuable information.

  • @bushrabashar8666
    @bushrabashar8666 2 роки тому +1

    100%ശെരിയാണ് പൂർണ്ണമായും യോജിക്കുന്നു

  • @SIDDIQUEV
    @SIDDIQUEV 3 роки тому +1

    വളരെ ഉപകാരമായ രീതിയിൽ തന്നെ മനസിലാക്കിത്തന്നു Thanks

  • @moosakalamvalappil5212
    @moosakalamvalappil5212 3 роки тому +1

    വളരെ ഉപകാരപ്രദമായ വിവരം ആണ് തന്ന്ത് വളരെ നന്ദി

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 5 місяців тому

    Pollli broo njan de carbonation cheyan noku varnu eni cheyila Pica veruthe kallayendalo Nanayi parenju manassilaki thanethinu thanks broooo❤

  • @kevinkrishnan8810
    @kevinkrishnan8810 4 роки тому +1

    Very informative.. ente koree thetidharanakal maari kitti...

  • @kaleelponnadan9686
    @kaleelponnadan9686 3 роки тому +1

    എന്റെ ആൾട്ടോ ചെയ്യാൻ വിചാരിച്ചിരുന്നു താങ്കളുടെ വീഡിയോ കണ്ടത് കൊണ്ട് പിന്തിരിഞ്ഞു ഒരുപാട് നന്ദി ♥♥♥

    • @jimeshjoseph85
      @jimeshjoseph85 3 роки тому

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

    • @focusmedia2943
      @focusmedia2943 3 роки тому

      ഞൻ ചെയ്തു 1200 രൂപക്ക് ഇപ്പോ നല്ല പെർഫോമൻസ് ആണ് വണ്ടിക്ക്

  • @fai4uu
    @fai4uu 3 роки тому +3

    machine loversinu ith aryam... ithu polethe arivu elaavarkum areekunathil abinandhikun... e channel hit aaavatte

    • @jimeshjoseph85
      @jimeshjoseph85 3 роки тому

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

    • @fai4uu
      @fai4uu 3 роки тому

      enaalum e reedhi engine nallathalla... decarbonize cheyaand gulfil 10 lack above orupaad vandi ooodumund hilux,nissan datsun,landcruiser
      thalkalam polutionil result changes undaavulu

  • @basics7930
    @basics7930 3 роки тому +11

    Even though many videos about decarbonization are there, they are not trying to pinpoint the issue and not exposing what is inside the cylinder before and after decarbonization. This video clearly gives a good analysis. It is highly appreciated... Also, I have discussed this with a few good technicians, they too have the same opinion as in the video.

  • @joel6496
    @joel6496 3 роки тому +1

    Cash mediche enthokke തെറ്റിദ്ധാരണകൾ ആണ് നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്. Thnks carmaster for the sincere information🙏

  • @Nebu_joy
    @Nebu_joy 4 роки тому +32

    അങ്ങനെ ഇനി യൂട്യൂബിൽ അടുത്ത തരംഗം വരുന്നു മക്കളെ..

  • @sonuabraham8945
    @sonuabraham8945 3 роки тому +5

    Very good information bro and i do believe what you said.
    i remember seeing an ad on tv about decarbonising and itz benefits.
    but i own a verito vibe and i know how much carbon deposit is going to accumulate.
    i will surely get the manual decarbonisation done as you suggested

  • @Harrykris100
    @Harrykris100 4 роки тому

    Hai brother,
    I'm Hari....
    Automobile student aanu....
    3 dhivasam aayittullu njan chettante videos kaanaan thudangiyitt ....
    Nalla informative videos aanu....
    Ithuvare kanda matu channelsil ninnum thigachum vathyastham aanu chettante videos....
    Oru point polum miss cheyyaathe ellaam vivarichu correct aayi explain cheythu tharunnathinu nanni...
    Iniyum ithupole munnott povuka....ente baagathu ninnum support undaavum.....
    Once again, thank you so much for making such informative videos...

  • @truthstory1916
    @truthstory1916 2 роки тому +1

    ഇതിന്റെ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ടി ഇതിനെക്കുറിച്ച് അറിയാൻ വിശദമായി serch ചെയ്യുന്നതിന് ഇടയിൽ ആണ് ഇങ്ങനെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത് ഇത് കണ്ടതോടെ നാട്ടുകാരെ പറ്റിച്ചു ഉണ്ടാകുന്ന പൈസയും അങ്ങനെ ഒരു സ്ഥാപനം തുടങ്ങേണ്ട എന്നാ തീരുമാനത്തിലും എത്തി

  • @markosemy
    @markosemy 4 роки тому

    നിങ്ങൾക്ക് അത്യാവശ്യം നല്ല വിവരം ഉണ്ടല്ലോ. ഞാൻ ഇപ്പോൾ തന്നെ subsribe ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ വീഡിയോ ചെയ്യണം

  • @arahmanbeykodan9587
    @arahmanbeykodan9587 Місяць тому

    Very informative and fact telling, absolutely correct

  • @abhilashpj1867
    @abhilashpj1867 4 роки тому +8

    Thank you for this information!!

  • @selmanulfarisy
    @selmanulfarisy 4 роки тому +2

    machaaan pwoli aannuttooo
    sathyasanthamaayi pravarthikkkuka
    vijayam sure

  • @sreerajs7123
    @sreerajs7123 3 роки тому +2

    ഇങ്ങള് പൊളി ആണ് മച്ചാനെ... ❤️

  • @vsbejoy
    @vsbejoy Рік тому +1

    Very informative video , thanks a lot bro.. keep going

  • @mysticalkreationz5508
    @mysticalkreationz5508 4 роки тому +1

    thank u chettah....arinjirunilla ithra keri deposit okke indaakum ennu....helpful,,,

  • @sideequec
    @sideequec 2 роки тому +1

    De carbonization complete aavenkil ee paranha karyangal thanne cheyyanam …. Ithinte exact procedure enn paranhal … engine overhauling, pinne ithil paranha kryangalum ….. athil engine overhauling cheyyunnathinu paktam ee process cheyyunnu….. oru 30k oodiya vahanam de carbonizationte mathrame aavashyamumdavu……

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 4 місяці тому +1

    ഞാൻ എൻ്റെ ഫിഗോ ചിങ്ങവനത്തുള്ള ഡീകാർബണൈസിംഗ് സെൻ്ററിൽ കാർബണൈസ് ചെയ്തു അവർ പറഞ്ഞത് ഇത് ചെയ്യുമ്പോൾ സിലണ്ടർ ഹെഡ് ലുള്ള കാർബൺ സപ്പോസിറ്റ് മുഴുവൻ പോകും എന്നായിരുന്നു പറഞ്ഞിരുന്നത് അന്ന് ആ വണ്ടി46000KM ഓടിയിരുന്നു എൻ്റെ മകൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ പോയത് അതിനു ശേഷം ആ വണ്ടിക്ക് യാതൊരു മാറ്റവും ഞാൻ കണ്ടില്ല3600 Rs സ്വാഹ.

  • @explorer8213
    @explorer8213 Рік тому +1

    Bro paranja.. Petrol vandikalude
    Workinganu... Deisel vaengines
    Compress cheytha airileku diesl injectu cheyyukayanubok. 👍🏻

  • @arjunn8422
    @arjunn8422 3 роки тому +2

    ഇപ്പോൾ നാനോലൂബ് എന്നൊരു സാധനം എല്ലാ യൂട്യൂബ്ഴ്സും പ്രൊമോട്ട് ചെയ്യുന്നുണ്ട്. അതിനെ കുറിച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും

  • @lazarlazar212
    @lazarlazar212 3 роки тому +3

    Fine explanation , publish a report in the news papers , and pls add another explanation regarding nano oil .

  • @sreekanthhse8428
    @sreekanthhse8428 3 роки тому +3

    ഞാനും പലപ്പോളും ചിന്തിച്ച കാര്യമാണ് താങ്കൾ വിവരിച്ചത്.... ടെക്‌നിക്കലി ഒന്നും അറിയാത്തോണ്ട് ആരോടും ചോദിക്കാതിരിക്കുവായിരുന്നു thank u sooo much..... 🤝😍

  • @lijokk221
    @lijokk221 3 роки тому +1

    Super aanu brotherinde Oro videoyum❤️

  • @irfanch9943
    @irfanch9943 4 роки тому +1

    Adipoli ayitt explain chythu.... allavarkum manassilakum

  • @rameshram5667
    @rameshram5667 3 роки тому

    ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ചെയ്തു 😄👍നല്ല വീഡിയോ 👏👏👏

  • @abhilashsteafen
    @abhilashsteafen 3 роки тому +1

    Nigal paranjathu pakka anu oru sathanam koodi clean cheyyan undu mechanic remove cheyyan madikkunna bhagam exhaust manhold athu koodi elakki head side clean cheythal pakka avum ithu ente anubhavamanu

  • @sethuprasadktm7369
    @sethuprasadktm7369 3 роки тому +1

    👌👌👌സൂപ്പർ ചെറിയ ലാഭം നോക്കുന്നത് വല്യ നഷ്ടം ഉണ്ടാകും

  • @nysondiez3847
    @nysondiez3847 3 роки тому

    U r really correct.....I also have this same doubts .....decarbonisation is not a solution.....

  • @hunaishzna3693
    @hunaishzna3693 3 роки тому +12

    Srry bro നിങ്ങൾ പറഞ്ഞ ഡീസൽ വണ്ടികളുടെ പ്രവർത്തനo തെറ്റാണ്. മറിച്ചു എയർ മാത്രം ആണ് കമ്പ്രെസ്സ് ആകുന്നതു. കോപ്രെസ്സ് ആയി നിൽക്കുന്ന air ലേക്ക് ഡീസൽ ഇൻജെക്റ്റ് ചെയ്യുമ്പോൾ ആണ് അവിടെ spark ചെയ്യുന്നത് പവർ ഉണ്ടാകുന്നതു . Srry

    • @07amdec
      @07amdec 7 місяців тому

      pre injection happens ( piot) then main injection just after compression stroke & for emission purposes post injection for smooth operation

  • @kollawrance7401
    @kollawrance7401 Рік тому +1

    ippo kandathu nannayi.. Thanksss

  • @shakeertk6620
    @shakeertk6620 3 роки тому +1

    ഉപകാരപ്രദം,... നന്ദി സഹോദരാ...

  • @ishalinpookkal9633
    @ishalinpookkal9633 4 роки тому +4

    Poli machu ...good presentation 100likes.....

  • @ratheeshmp1020
    @ratheeshmp1020 3 роки тому +1

    ഹായ് ബ്രോ.. വീഡിയോ നന്നായിട്ടുണ്ട്.. ഇഷ്ടംആയി.. ഇനിയും പ്രതീക്ഷിക്കുന്നു.. ചാനൽ സസ്‌ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ..

  • @fai4uu
    @fai4uu 3 роки тому +3

    oru vandi eduthal 75% maintanance aalkare pattikalaanu baki 25% mathrame vandik upakaarulu

  • @samsungdj4243
    @samsungdj4243 3 роки тому

    Yes. Ningal parajath valare sheri aanu.

  • @CrSankar
    @CrSankar 3 роки тому +1

    Really informative video, the combustion process of de-carbonization will not clean all these

  • @santhoshck9980
    @santhoshck9980 2 роки тому +1

    Tq.. അഭിനന്ദനങ്ങൾ

  • @silenceshiva3718
    @silenceshiva3718 3 роки тому +1

    100% correct ആണ് എനിക്ക് പണി കിട്ടി

  • @pratheeshtom4758
    @pratheeshtom4758 3 роки тому +1

    I subscribed ur channel bcz really u did that's yyy. Go ahead

  • @manjunathup4589
    @manjunathup4589 3 роки тому +1

    Bro in diesel engine cases only air is compressed. during the power stroke the injector spray diesel in to high compressed air and it will be burn .

  • @GTA5player5811
    @GTA5player5811 4 місяці тому

    Pokanirikukayayirunnu thank you bro....

  • @Ullasjoy
    @Ullasjoy Рік тому

    ഇക്കാര്യങ്ങൾ ഞാൻ facebook ൽ പറഞ്ഞതിന് എല്ലാവരും കൂടെ എന്നെ തിന്നാൻ വന്നു, ആളുകൾ petrol വണ്ടികൾ വരെ promotion കണ്ടിട്ട് കൊണ്ട് പോയി de carbonise ചെയ്യുന്നുണ്ട്

  • @ratheeshkumar2299
    @ratheeshkumar2299 3 роки тому +1

    Buffing cheythal thanne pistonte kariyo piston groovile kariyo pokunnilla ennitaala de carbonize ale patikunna paripsdi.disel vehicleil injectero petrolil plugo azhich little amount breaker fluide ozhichich cranck cheytuka return start chyth kurach time nalla smoke undamum ..after good performance akum engine injector.valve seat piston ring ellam clear akum ith Njan cheyyarullath natum gulfilum .engine missing ..marum vere problem illenkil

  • @KiranKumar-vv2qh
    @KiranKumar-vv2qh 4 роки тому

    Thangal cheyyunna video ellam useful aannu spr keep it up.....

  • @shinasshajahan406
    @shinasshajahan406 3 роки тому +1

    Pwolichu machaneaa... Eandeavvaliya oru doubt aayirunnu itu... Ippo athum maarii...🤘🏻 thank you🙏💕

    • @carmaster012
      @carmaster012  3 роки тому +1

      Welcome. Share and keep watching

  • @sandeepjnanesan4070
    @sandeepjnanesan4070 5 місяців тому

    Nice information bro. Well made video.. No time pass.. Just pure information. We facing similar issue on Chevrolet Captiva driven 125000 for my friend.. after doing decarbonation, engine light is on, pulling off engine reduced . We just ran the car for 200km after decarbonation. Is there any cleaning liquid that can help with removing this carbon deposit .???

  • @remeshbabu3958
    @remeshbabu3958 4 роки тому +2

    Thanks Broff
    You saved my 3000rs

  • @joylonappan8319
    @joylonappan8319 2 роки тому +1

    HI
    YOU ARE RIGHT
    PERFECTLY

  • @abishkarthi
    @abishkarthi 3 роки тому +2

    Super explanation brother ......👌👌👌👌.....keep posting really true informative video like this.....which is less on internet ....

  • @HS-es9sb
    @HS-es9sb 3 роки тому +1

    Njnum karuthi ethrayum kari okke eggine mechanical parts ooori clean cheyyaande eggine povva enn ippo alle mansslaaye
    Decarbonisation okke thattippaanne ippo alle mansslaaye. Thankz bro very usefull video 🥰

    • @jimeshjoseph85
      @jimeshjoseph85 3 роки тому

      you can check pollution testing before and after see the result.
      Machine gas production should be listened to when you are decarbonizing
      A low power machine will have low gas production
      Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production
      Avoid decarbonizing from a machine using chemicals
      Decarbonizing does not result from a small machine with low gas production or from a machine using chemicals
      Before decarbonizing, make sure that there is no engine oil leakage and then decarbonize
      sir come here and do a vehicle decarbonizing, share your experiance after that
      if you do not get the result, you will be given a refund
      For more details Call or WhatsApp : 9448093348
      #carcareenginedecarbonisationcenter
      Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @smpford5204
    @smpford5204 3 роки тому +1

    good effort bro..tq fr the infmtn..
    lov frm Tirupur

  • @hafeezismail3171
    @hafeezismail3171 2 роки тому +3

    Very valuable info... please advise how can we clean the carbon from a qualis which has run 100k... appreciate if you could give me an advice on that..
    Actually I was planning to decarbonize...but after watching your video... I will not harm my vehicle...

  • @dhaneeshe3927
    @dhaneeshe3927 4 роки тому +2

    😍😍requested video😊😊thanks broiii

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 роки тому +3

    ടെക്നിക്കലി താങ്കൾ പറഞ്ഞ ഒരു കുഞ്ഞ് തെറ്റ് പറഞ്ഞോട്ടെ.4:30 പിസ്റ്റണിന്റെ suction സ്ട്രോക്കിൽ അല്ല ഡീസൽ ഇൻജെക്റ്റ് ചെയ്യുന്നത്. കമ്പ്രഷൻ സ്ട്രോക്കിന്റെ അവസാനത്തിലാണ്.

  • @abdulsyedmohammed9827
    @abdulsyedmohammed9827 Рік тому +1

    Very good info, thanks

  • @KeralaRentControl
    @KeralaRentControl 3 роки тому +1

    Very good effort, expects more videos of this standard.

  • @kuriakosekc9636
    @kuriakosekc9636 2 роки тому +1

    stage 2 decarbonizationil elam carbon deposits azhich clean cheyunund

  • @raheemmanjeri6955
    @raheemmanjeri6955 3 роки тому +1

    Nano loob നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @fayizct8039
    @fayizct8039 3 роки тому +1

    Nice video..... Keep making brother

  • @sonuthomasbysonu3436
    @sonuthomasbysonu3436 4 роки тому +2

    ഗുഡ് ഇൻഫർമേഷൻ,

  • @sreenath3366
    @sreenath3366 3 роки тому +3

    ഇത്രയും വർക്ക്‌ ചെയ്തിട്ട് കാർ ഒന്ന് സ്റ്റാർട്ട്‌ ആക്കി കാണിക്കാമായിരുന്നു 👍👍👍