നിങ്ങളുടെ കാറിന്റെ ടയർ തേഞ്ഞു മാറ്റാറായോ ! എങ്കിൽ പുതിയ ടയർ വാങ്ങേണ്ടതില്ല ! Tyre Repair / resoling

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 356

  • @ഞാനൊരുകില്ലാടി

    *ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പക്ഷേ കൂടുതൽ പേരും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണുന്നത് ഇത് ആദ്യമാണ്.. നന്ദി ബ്രോ.. കുറ്റം പറയാൻ ആയിരം പേരുണ്ടാകും.. അതൊന്നും കാര്യമാക്കണ്ട..!!*
    👍👍👍👍👍👍👍

  • @nobelkk2855
    @nobelkk2855 4 роки тому +78

    ഇങ്ങനെ ചെയ്യുന്നത് കാറിന്റെ mileage നെ ബാധിക്കും..യാത്രാസുഖവും കുറയും..കാറുകൾക്ക് എപ്പോഴും പുതിയ ടയർ തന്നെയാണ് എപ്പോഴും നല്ലത്. Heavy വണ്ടികൾക്ക് മാത്രമേ ഇത് അനുയോജ്യമാവൂ.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +1

      Yes for modern cars.

    • @finnesteban2313
      @finnesteban2313 3 роки тому

      instaBlaster.

    • @ameen2429
      @ameen2429 3 роки тому

      Heavy vandikalil...engane aanu anuyojyam aakunath

    • @nobelkk2855
      @nobelkk2855 3 роки тому

      @@ameen2429 valiya vandikalk yathra sugham athra prasnam aano. Athrayum weight ullathkond. Upayogikunnavar paranju kettathaane

    • @ameen2429
      @ameen2429 3 роки тому

      Ok 👍

  • @santhoshkumar.g6266
    @santhoshkumar.g6266 4 роки тому +24

    1999 മുതൽ 2004 വരെ മധ്യപ്രദേശിൽ ഭോപ്പാലിൽ ടയർ റീ ട്രെഡിങ് കമ്പനി ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 2020 ഈ വീഡിയോ കാണുന്നു.
    ഉരക്കുന്നതല്ല അതിന് ബഫിങ് എന്നാണ് പറയുക
    പശ - സൊല്യൂഷൻ
    ഹീറ്റർ - ഡൈ
    ഹീറ്റിൽ വെക്കുക - ക്യൂറിങ് ടൈം
    പിന്നെ റീട്രെഡിങ് 2 ടൈപ്പ് ഉണ്ട്
    1.ഹോട്ട്
    താങ്കൾ കണ്ട രീതി. അതായത് ഡൈയുടെ ഉള്ളിൽ ഡിസൈൻ ഉണ്ട് (ഡിസൈൻ ഉള്ളിൽ ഉള്ളത് ) അതിൽ ട്രെഡ് റബ്ബർ (പ്ലെയിൻ ആയിരിക്കും ) ഒട്ടിച്ചു വേവിക്കുന്നു.
    2, cold
    ഇതിൽ ബഫിങ് കഴിഞ്ഞ് സൊല്യൂഷൻ അടിച്ചു ബോണ്ടിങ് ഗം ഒട്ടിക്കുന്നു ശേഷം ഡിസൈൻ ഉള്ള ട്രെഡ് റബ്ബർ ഇതിൽ ഒട്ടിച്ചിട്ട് ക്യൂറിങ് ബാഗ് മുകളിൽ പൊതിയുന്നു. പിന്നെ ഡിസ്ക് ഇട്ട് ട്യൂബും ഫ്ലാപ്പും ടയറിന്റെ ഉള്ളിൽ ഇട്ട് air നിറക്കുന്നു. നിശ്ചിത സമയം കഴിയുമ്പോൾ ഇതുപോലെ സെറ്റ് ആയി വരും.
    ഓട്ടോ തൊട്ട് ട്രാക്ടർ ജെസിബി ടയർ വരെ ചെയ്തിട്ടുണ്ട്.
    പിന്നെ ടയറിൽ കട്ടോ പാച്ചോ ഉണ്ടെങ്കിൽ വലിയ ഗ്യാരണ്ടി ഒന്നും കൊടുക്കാൻ പറ്റില്ല

    • @vijayanck1324
      @vijayanck1324 4 роки тому

      ഉം

    • @hussainsha7467
      @hussainsha7467 3 роки тому

      Hot രീതിയാണോ
      Cold ആണോ എതാണ് മെച്ചം

    • @santhoshkumar.g6266
      @santhoshkumar.g6266 3 роки тому

      @@hussainsha7467 ടയറിന്റെ അപ്പോഴത്തെ അവസ്ഥ നോക്കിയേ പറയാൻ പറ്റുകയുള്ളൂ

    • @praneeshagin1151
      @praneeshagin1151 Рік тому

      Chetta bike kalude tubeless tyre kalum ingane upayogikkan okkumo????

  • @rajeshrajendran1549
    @rajeshrajendran1549 4 роки тому +5

    Super video. ബ്രോ ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ. വർക്ഷോപ് എന്നിവിടങ്ങളിൽ പോയി ഒർജിനൽ ആയി എടുക്കുന്ന വീഡിയോ അതാണ് നല്ലത്

  • @muhammadshafi8718
    @muhammadshafi8718 4 роки тому +1

    ഇനി മുതല്‍ ഞാന്‍ പുതിയ tayar vanilla, ഇതുപോലെ ചെയ്യും, I don't know about this yet, thanks a lot 🌹👍

  • @dildarboyarunlal8302
    @dildarboyarunlal8302 3 роки тому +2

    Before solution brushing,it was mrf after solution dried it was tvs tyre. What an amazing thing

  • @utharamuth4107
    @utharamuth4107 3 роки тому +3

    നല്ല ഒരു റിവ്യൂ ആയിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ വില കൂടി പറയാമായിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന്റെ നമ്പർ കൂടി കൊടുക്കണം.

  • @Ragesh.Krishna
    @Ragesh.Krishna 4 роки тому +5

    7 varsham aavumbolekkum tyre inte vazhuvazhupp (flexibility) nashttam aavum. ottathil Pottaan saadhyatha und. puthiya tyre medikkunnathaanu nallathu.

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 4 роки тому +1

      Maximum 3 cutta or 100000 km atha njan cheyyaru autoyku front mathram new idum

    • @favouritemedia6786
      @favouritemedia6786 4 роки тому

      *Car ഒക്കെ ആണെകിൽ resole ചെയ്യാൻ പറ്റുമോ*

  • @muthalibum5619
    @muthalibum5619 4 роки тому +3

    റീസോൾ ടയർ കൊമേഴ്സൽ വെഹിക്കിൾ ആയിട്ടുള്ള ലോറി ബസ്സ് പിക്കപ് ഓട്ടോ ഇവയിലൊക്കെ ഉപയോഗിക്കുന്നത് പോലെ കാറിലും ബൈക്കിലും സ്കൂട്ടർ പോലെയുള്ള മറ്റ് ഇരു ചക്ര വാഹനങ്ങളിൽ ഉപയോഗിച്ചാൽ യാത്രാ സുഖം നഷ്ടപ്പെടും വാഹനം റോഡിൽ പിടിച്ച് പോകുമ്പോൾ ചാടി ചാടി കളിക്കുന്ന ഒരു ഫീൽ യാത്ര ചെയ്യുന്നവർക്ക് അനുഭവപ്പെടും ഈ കാര്യം ചില റീസോൾ ടയർ ഷോപ്പ് ഉടമകൾ പോലും തുറന്നു പറയാറുണ്ട്, പിന്നെ ഇത്തരം ഷോപ്പുകൾ അമ്പത് വർഷത്തോളമായി പഴയ ഗ്രാമങ്ങളായ ഇന്നത്തെ നഗരങ്ങളിൽ കണ്ടുവരുന്ന കാര്യമല്ലേ ഇതിൽ എന്താണ് ഇത്ര പ്രതേകിച്ചു പറയാനുള്ളത്

    • @favouritemedia6786
      @favouritemedia6786 4 роки тому

      *ജീപ്പിന് ഒക്കെ എത്ര വേണേലും resole ചെയ്യാലോ*

    • @jayarajankaloor
      @jayarajankaloor 4 роки тому

      @@favouritemedia6786 Sയർ ഒരു കുഴപ്പവും ഇല്ലാത്തതാണെങ്കിൽ മാത്രം... അതായത് വീക്കൊ ,എ യറൊ... ആയിരിക്കരുത്.

  • @thajshanvlogs9172
    @thajshanvlogs9172 4 роки тому +1

    Work kanditt condetsted aan fresh tayarum re fresh tayarum thammilulla vila vithyaasam paranjilla bro Vedio ishttappertu thanx bro

  • @shyamlalgopinathan7344
    @shyamlalgopinathan7344 3 роки тому +23

    ദയവ് ചെയ്ത് കാർ sയറുകളിൽ റീ ട്രെഡഡ്, യുസ്ഡ്, ചൈനീസ് ടയറുകൾ ഉപയോഗിക്കരുതേ. സ്വന്തം ജീവൻ പണയം വെക്കുന്നതിന് തുല്യമാണ് അത്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +2

      But most old taxi drivers used re-treaded tyres; eventhough there were less serious accidents than these modern technology days.?

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +1

      Ys സസ്പെഷൻ വേഗം കേടാകും എന്റെ സ്കൂട്ടർ ഇതുപോലെ പ്രശ്നം ആയി കാർ front ഒരിക്കലും retred tyre ഇടരുത്

    • @razams0077
      @razams0077 2 роки тому +1

      Front tyre new തന്നെ വേണം back athra prblm illa

  • @revathisvideos7161
    @revathisvideos7161 4 роки тому +48

    ഓട്ടോ, ഗുഡ്സ്, ലോറി എല്ലാം ശരി,.വില കൂടിയ കാറുകളിൽ ഇത് പറ്റുമോ?? ട്രാക്ഷൻ കണ്ട്രോൾ, സ്റ്റീറിങ് കണ്ട്രോൾ, വീൽ അലൈൻ മെന്റ് തുടങ്ങി ഒരു നൂറു പ്രശ്നങ്ങൾ ഉണ്ടാകും

    • @livingsouls5208
      @livingsouls5208 4 роки тому +1

      സത്യം

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 4 роки тому +2

      Vila kodiya car vangan panakarane patoo appo aanye vangankil vattakayarum vangam

    • @Shakeermuh
      @Shakeermuh 4 роки тому

      കറക്ട്

    • @gafurb5160
      @gafurb5160 4 роки тому +13

      വില ക്കൂടിയ വണ്ടി ഉള്ളവർ ഇതുപോലെ ഒപ്പിക്കാൻ നിൽക്കില്ലല്ലോ ബ്രോ,
      ഇത് സാധാരണ ക്കാരായവർക്
      കൂടുതൽ അപകടം ഉണ്ടാക്കാതെ റോഡിൽ മാന്യമായി വണ്ടി ഓടിക്കുന്നവർക് ഉപകാരപ്പെടുന്ന കാര്യമാണ്

    • @santhoshkumar.g6266
      @santhoshkumar.g6266 4 роки тому +1

      വിലകൂടിയ കാർ ഉള്ളവർ ഇത് ചെയ്യില്ല. പുതിയ ടയർ ഇടും.

  • @arunek5762
    @arunek5762 3 роки тому

    വണ്ടിയുടെ Shock, bashകൾ arm wheel alignment മാത്രം പ്രശ്നം ഉണ്ടാവത്തോള്ളു
    ടയർ സൂപ്പറാ

  • @unifiedretread
    @unifiedretread Рік тому +5

    ഇതൊക്കെ വൻ കിട ടയർ company കളുടെ പ്രചരണം മാത്രം ...ഇന്റർനാഷണൽ ടയർ retreading company കളെ കുരിചൊക്കെ ഒന്ന് അന്വേഷിച്ചു നൊക്കുന്നാത് നന്നയ്രിക്കും.. ഇത് 2022 ആണ്..എല്ലാ മേഖലയിൽ പോലെ തന്നെ ടയർ retreadingum latest ടെക്നോളജി യൂസ് ചെയ്ത് കൊണ്ട് തന്നെയാണ് മുന്നോട്ട് പോവുന്നത്..ടയർ കമ്പനി ക്കാരുടെ പ്രചരണം അരിവില്ലതവർ ഏറ്റു പാടുന്നു എന്ന മാത്രം..
    റിസോൾ ടയർ എന്നു കേൾക്കുമ്പോൾ എന്തോ മാരകമായ ഒന്നിനെ കാണുന്നത് പോലെ ആണ് എല്ലാവരും പറയുന്നത്.
    ടണ് കണക്കിന് വെയ്റ്റ് എടുക്കുന്ന ലോറികളിൽ കുഴപ്പം ഇല്ല.
    കാറിന് ഉപയോകുന്നത് ആണ് എല്ലാവർക്കും കുഴപ്പം.
    ഇത് യൂസ് ചെയുന്ന ആളുകൾക്ക് ഇല്ലാത്ത ആവലാതി ആണ് ഒരിക്കലും റിസോൾ ചെയ്യുന്നത് അനുകൂലിക്കാത്ത,ഉപയോഗിക്കാത്ത കൊറേ എണ്ണത്തിന്..
    അവർ പറയുന്നതാണ് റിസോൾ ടയറിട്ടാൽ ടയർ പൊട്ടും ബ്രേക് പിടിച്ചാൽ കിട്ടില്ല ,വളച്ചാൽ വളയില്ല, കോപ്പ്.....
    കണ്ട നി അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ എന്നു പറയുന്ന ഇവരോടക്കെ എന്ത് പറയാൻ.
    ഒരു തവണ എങ്കിൽ ഒരു തവണ റിസോൾ ടയർ ഉപയോഗിച്ചിട്ടു വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്ക്.
    -ടയർ പൊട്ടുമോ ഇല്ലയോ നോക്ക് എന്നിട്ട് പറ...
    പിന്നെ പുതിയ ടയർ ഇട്ട് കരക്ട്ട് ടൈമിൽ ടയർ change ചെയ്യുന്നവർ എത്ര ഉണ്ട്..
    കട്ട (Lines )ന്റെ ഇടക്ക് ചെറിയ 3 മാർക് ഉണ്ട് ,ചെറിയ വര അത് മായുന്നതിന് മുമ്പാണ്‌ ടയർ മാറേണ്ടത്.
    അപ്പോളും കുറച് കട്ട ഉണ്ടാകും അപ്പോൾ ആൾക്കാർ പറയുന്നത് 75%or80% തേഞ്ഞു 25% കൂടെ ഉണ്ട് എന്നാണ് ഇങ്ങനെ ഒടുന്നതിലും എത്രയോ safe ആണ് അത് മാറി റിസോൾ ചെയുന്നത്.
    റിസോൾ ചെയുന്നത് വളരെ നല്ലതാണ് എന്നൊന്നും അല്ല പറഞ്ഞു വരുന്നത് റിസോൾ ചെയ്യുന്നതിന് ചെറിയ പോരായ്മകൾ ഒക്കെ ഉണ്ട്.
    അത് പക്ഷെ സൂക്ഷിക്കുന്നത് പോലെ ആണ്.
    അതായത് പൊന്നുപോലെ നോക്കണം എന്നല്ല ഉദ്ദേശിക്കുന്നത്
    കട്ട മുഴുവൻ തേയുന്നത് വരെ ഓടാൻ പറ്റില്ല അതിനു മുമ്പ് മാറണം (അത് പുതിയ ടയറും അങ്ങന വേണം) റിസോൾ വരകൾ മായുമ്പോൾക്കും സൈഡ്ന്ന് പറിഞ്ഞു തുടങ്ങും. അതിന് മുമ്പ് മാറണം. (New ടയർ 3 lines മയുന്നസയത് മാറുന്ന പോലെ തന്നെ) ഈ സൈഡ് ഇളകിയ തേഞ്ഞു പരുവമായ റിസോൾ കൊണ്ട് ഓടുന്നവരും ഉണ്ട്.ഇത് കാണുന്നവർ ആണ് റിസോൾ നെ കുറ്റം പറയുന്നത് side ഇളകി കിടക്കുന്നത് കാണുമ്പോൾ ഇപ്പോൾ പൊട്ടും എന്ന് തോന്നും .പക്ഷെ റിസോൾ വെറും ,ഒറിജിനൽ ടയറിന്റെ മുകളിൽ വരുന്ന ഒരു ലെയർ മാത്രം ആണ് അത് അവിടെ ഉണ്ടെകിലും ഇല്ലെങ്കിലും ടയറിന്റെ ബലവുമായി ബന്തമില്ല . (എങ്കിലും അതിനൊന്നും. ഇടവരുത്തതെ മാറുക)
    :/അല്ലെങ്കിലും ഒരു ടയറിൽ കട്ട ഇടുമ്പോൾ എങ്ങനെ ആണ് ടയർ ബലം കുറയുന്നതും പൊട്ടുന്നതും.?
    പിന്നെ ടയറിന്റെ പഴക്കം നോക്കണം.
    കാലാവധി കഴിഞ്ഞ ടയർ റിസോൾ ചെയ്യരുത് , അല്ലെങ്കിൽ വാങ്ങുന്ന റിസോൾ ടയറിന്റെ പഴക്കം പരിശോധിച്ചു ഉറപ്പ് വരുത്തുക.
    റിസോൾ ചെയ്യാൻ ഉപയോഗിക്കുന്ന ടയറിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുക.
    ;- പഴയ ടയർ വീണ്ടും വീണ്ടും resol ചെയ്ത് ഉപയോഗിക്കുകSide damge വന്ന ടയർ റിസോൾ ചെയുക പോലെ -
    -അതൊക്കെ നോക്കി നല്ലത് തിരഞ്ഞെടുക്കുക 👍
    പിന്നെ റിസോളിന് ഉപയോഗിക്കുന്ന റമ്പർ quality ...
    ;-പുതിയ ടയറിന് ഉള്ളത് പോലെ നല്ലതും മോശവുമായാ വശങ്ങൾ റിസോൾ ടയറിനും ഉണ്ട്
    --ഗ്രിപ്പ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ബ്രേക്കിംഗ് കൂടുതൽ ഉള്ളതും ഇല്ലാത്തതും ഒക്കെ റിസോളിനിന്റെ റമ്പറിനും ഉണ്ട് അതും നല്ലത് വിശ്വസ്തമായവരുടെ അടുത്തു നിന്ന് തന്നെ വാങ്ങുക
    പിന്നെ വെയ്റ്റ് ബാലൻസ് ആലോയ്‌മെന്റ് അതും റിസോൾ ചെയുന്ന അവരുടെ work ക്വാളിറ്റി പോലെ ഇരിക്കും.
    ഇതൊക്കെയാണ് സോകിഷിക്കേണ്ടത്
    എല്ലാം പെര്ഫെക്ട് ആയി നോക്കി പുതിയ ടയർ വാങ്ങുന്നത് പോലെതന്നെ നല്ല നിലവാരം ഉള്ള റിസോൾ വാങ്ങി correct സമയത്തു ടയർ മാറി ഉപയോഗിക്കുന്നത്
    100% safe ആണ്.

  • @anthonys7530
    @anthonys7530 4 роки тому +5

    Interesting concept.... good idea for recycling a nd less wastage of rubber...

  • @sanukumar-qz9ei
    @sanukumar-qz9ei 3 роки тому +3

    ബൈക്കിൽ വരെ resole ചെയ്തു ഓടിച്ച ഞാൻ 😆 പക്ഷെ control correct ആയി കിട്ടില്ല turning വളയുമ്പോൾ ബ്രേക്ക്‌ ഇടുമ്പോൾ ഒക്കെ

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому +2

    Very good post. Thanks for your efforts. Highly appreciated. A very informative and useful one. Thanks again Sir.

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 роки тому +41

    Sയർ റീ ട്രഡിംഗ് തുടങ്ങിയിട്ട് 60 വർഷങ്ങൾക്കു മുകളിലായി ...
    കൂൾ ട്രേഡിംഗും 35 വർഷങ്ങളോളമായി... അറിയാത്തത് നിങ്ങളോ അതോ ഞങ്ങളോ....

    • @nidheeshck7144
      @nidheeshck7144 4 роки тому +6

      എന്നിട്ട് താങ്കൾക്ക് ഒരു വീഡിയോ ഇടാൻ തോന്നിയോ

    • @litchimedia6216
      @litchimedia6216 4 роки тому +4

      അറിയാത്തവര്‍ ഒരുപാട് കാണും... അറിയുന്നവര്‍ക്ക് ചാനൽ skip cheyyaalo... വെറുതെ.....

    • @Jestinjohn66
      @Jestinjohn66 3 роки тому +1

      @@nidheeshck7144 അങ്ങനെ ചോദിക്ക്

  • @jayakumark8631
    @jayakumark8631 4 роки тому

    എച്ചുകെട്ടിയാൽ മോഴച്ചിരിക്കും. റിട്രീഡിങ് വളെരെ കാലംങ്ങൾക്ക് മുൻപേ ഉള്ളതാണ്. Ambassador കാർ വരെ റിട്രീഡിങ് ഉപയോഗിച്ച്. എന്നാൽ മോഡേൺ കാറുകൾ ടീച്ചനോളജി വളെരെ അഡ്വാൻസ്ഡ് ആണ്. റിറ്റർഡ് ചെയ്യാത്ത tire പുതിയ തരം കാറുകളിൽ ഉപയോഗിച്ചാൽ അപകട സാധ്യതാ കൂടുതൽ ആണ്. വീൽ bearings പെട്ടന്നു കേടായി വളരെ നഷ്ടം വരും.
    അൽപ്പ ലാഭം പെരുംചെതം.
    Autoreksha പോലെ സ്പീഡ്കുറഞ്ഞു ഓടുന്ന വാഹനളിൽ retread ടയർസ് ഉപയോഗികാം.
    റിട്രേഡിങ് പണി ഒരു ഉപജീവണം ആയി കൊള്ളാമായിരിക്കും. എന്നാൽ കാർ ഉടമകൾക്ക് ഫലത്തിൽ നഷ്ടവും യാത്ര സുഖകരയും അല്ല.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      Oil & filter cleaning charge for Duster is heard as Rs. 10,000/- every time by the authorised service centres. But for Maruthi Swift it is leant that the charge is between Rs.2000/- and Rs.2500/-. Then why all peoples not going for Duster.

  • @oldschoolweddings
    @oldschoolweddings Рік тому +1

    Tyreil labam nokki jeevan kalayalle.

    • @rdxpsycho1690
      @rdxpsycho1690 6 місяців тому

      Bro agane ankil tyr irkoo avar😅

  • @basheerromantic3816
    @basheerromantic3816 3 роки тому +1

    നന്നായി.... അത് ചെയ്യുന്നത് മനസിലാക്കാൻ പറ്റി 🌹

  • @shafiullakhankhan1846
    @shafiullakhankhan1846 4 роки тому +5

    Congratulations. Thankyou
    God blassyou all

  • @SumeshkichuVlogs
    @SumeshkichuVlogs 4 роки тому +2

    സൂപ്പർ.. useful informative information.. keep going.. all the best..
    ഒരുമിച്ചു നിന്ന് ഉയരങ്ങൾ കീഴടക്കാം..

  • @ramesh-s-n4673
    @ramesh-s-n4673 5 місяців тому +1

    Bro tyre varakkunnath ...nallathano

  • @joj8949
    @joj8949 4 роки тому +1

    Life l athyamayan kanunnath good job , ithupole aarum kambikatha videos konduveruka

  • @assankoya2845
    @assankoya2845 4 роки тому +7

    Useful information , kindly advise the cost with location at Calicut

    • @DinyuThilakan
      @DinyuThilakan  4 роки тому +1

      Sorry it is in nilambur, don’t know at Calicut..

    • @cutebabies05
      @cutebabies05 4 роки тому

      Near 2 nd railway gate or nadakavu side

  • @നെൽകതിർ
    @നെൽകതിർ 4 роки тому +3

    ഇതിന് ഞങ്ങളുടെ നാട്ടിൽ ടയർ ചെയ്യിപ്പിക്കുക എന്ന് പറയും ..സാധാരണ സംഭവവും ആണ് പക്ഷെ ഇത് ചെയ്യുന്ന രീതി അതികം ആരും കണ്ടിട്ടുണ്ടാകില്ല ..ഒരു ടയറിന് അഞ്ഞൂർ രൂപയുടെ അടുത് പണം വാങ്ങുന്നു

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 4 роки тому +10

    Resole ചെയ്ത ടയർ എന്തുവില എന്ന് പറഞ്ഞില്ലല്ലോ...പുള്ളിക്കാരൻ എത്ര roopak തരും എന്നും. Engne നമുക്ക് വാങ്ങാം ന്നും കൂടെ പറയരുന്ന്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +3

      It is learnt on enquiry in Tvpm that tyre having price around Rs.3,300/- to Rs.3,800/- (according to brands) is available @ Rs.1,400/- t0 Rs.1,600/- including buy back rebate of old tyre and charge for removing old tyre and refitting fresh resoled one (Rs.1,00/-).

    • @noonuhameed
      @noonuhameed 3 роки тому

      ഓട്ടോ ടയർ എം ആർ എഫ്‌ പുതിയത്‌ 2200 റീസോൾ ടയർ 1200

  • @hasimrawther
    @hasimrawther 3 роки тому +1

    Good video. All procedures have shown 👏👏👏

  • @sanbenedetto1342
    @sanbenedetto1342 4 роки тому

    Original is best ...Low budget .. After you bay big budget your life..Thing before try..This one

  • @rajah1367
    @rajah1367 4 роки тому +1

    Bhai... അടിപൊളി super... 👍👍👍

    • @DinyuThilakan
      @DinyuThilakan  4 роки тому

      ua-cam.com/video/86Ud0sY_Kvk/v-deo.html

  • @marioarce7232
    @marioarce7232 Рік тому +1

    Buenos días, gracias por la información, saludos de Lima Perú, por favor me podría informar donde comprar esta máquina vulcanizadora pequeña de llantas usadas, del tamaño 4.00-8

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 4 роки тому +1

    Car ന്റെ ട്യൂബലസ് tyre retread ചെയ്യുമോ. Strip retread patch നെ പകരം ring retread കിട്ടുമോ

  • @sushajcv5367
    @sushajcv5367 4 роки тому +6

    ഇതു പുതിയ അറിവല്ലല്ലോ... റീ സോളിങ് പണ്ട് മുതലേ cheyyunnathlle... ഹി ഹി

  • @Srigalan
    @Srigalan Рік тому

    നൈലോൺ ടയറുകളുടെ ഉള്ളിൽ കമ്പികൾ വളരെ വണ്ണം കുറച്ച് വച്ചിട്ടാണ് ഉണ്ടാക്കുന്നതു തന്നെ. അങ്ങിനെയുള്ള ടയറുകൾക്ക് റീ ട്രെഡിംഗ് പ്രവർത്തിയിൽ കമ്പികൾക്ക് രൂപമാറ്റം തന്നെ വരാവുന്നതാണ്.

  • @kshari2
    @kshari2 4 роки тому

    Tyre resoling is not a new thing...for taxi vehicle it's ok...but for private vehicle it doesn't give driving comfort and safety compared to new tyre.always use new tyre for safety and comfort.note:I am not a tyre dealer from my experience I am telling...

  • @RameshR-mw1iw
    @RameshR-mw1iw 3 роки тому +2

    ഏത് വണ്ടി ആണെങ്കിലും റിസോൾ ടയർ ഇടുന്നവർ വീൽ ബെയറിങ് രണ്ടെണ്ണമെങ്കിലും വാങ്ങി വക്കുക.

  • @aneeshnv7136
    @aneeshnv7136 4 роки тому +2

    ithu pandu muthale ullatha mikkavarum ellayidathum und .Car nte tyre puthiyathu vangi idunnatha nallathu alkenkil alingnment problem eppozhum verum

  • @danishtt5595
    @danishtt5595 3 роки тому +1

    50സ്പീഡിന് മുകളിൽ പോകുമ്പോൾ സ്റ്റാറിങ്ങേൽ വൈബ്രേഷൻ വരും. കറുകൾക് പറ്റില്ല. ജീപ്പ്, ലോറി, ഓട്ടോ അതിനൊക്കെ പറ്റും

  • @NewsCafeLive
    @NewsCafeLive 4 роки тому +4

    നന്നായി ദിന്യൂ....
    കവളമുക്കട്ടയുടെ മറ്റൊരു അഭിമാനം....
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
    വി.കെ ബൈജു.

  • @sahadevanarangatparambil1733
    @sahadevanarangatparambil1733 3 роки тому +1

    അവൻ അവന്റെ ബിസിനസ് കൂട്ടാനുള്ള പരിപാടിയാണ്. പുതിയതാണ് എപ്പോഴും നല്ലത്. റീ സോള് വേഗം തേയും. അതുമാത്രമല്ല, അഞ്ചു വർഷത്തിൽ കൂടുതലുള്ള ടയർ ഉപയോഗിക്കരുത്. എന്തിനാണ് ഇങ്ങിനെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്. യൂ ട്യബിൽ വരുന്നത് ഏല്ലാം ശരിയാകണമില്ല. വലിയവാഹനങ്ങൾ ഉപയോഗക്കുന്നുണ്ട്. ഒന്നോ രണ്ടോ നീണ്ട ഓട്ടത്തിന് ഹെവി വെഹിക്കിളുകൾ ഉപയോഗിക്കാറുണ്ട്.

  • @aburabeeh5573
    @aburabeeh5573 4 роки тому +1

    റീസോൾ ചെയ്ത ടയർ ഇട്ടാൽ വണ്ടി ക്ക് റണ്ണിംഗ് ൽ കുടച്ചിൽ ഉണ്ടാവൻ സാധ്യയ ത കൂടുതൽ ആണ്.

    • @litchimedia6216
      @litchimedia6216 4 роки тому +3

      35 years ആയി resolling tyres ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍... ഇത് വരെ ഒരു kudachalum കരച്ചിലും ഉണ്ടായിട്ടില്ല...

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      @@litchimedia6216 Ha ha. I am also using resoled one. I have not felt any "kudachilum kazhachilum" so far.

  • @zayath5124
    @zayath5124 4 роки тому

    ഞാൻ 1990ലാണ് ഡ്രൈവിംഗ് പടിച്ചത് ആ കാലഘട്ടത്തിൽ തന്നെ ടയർ റിസോളിംഗ് ഞാൻ ചൈതിട്ടുണ്ട് അപ്പോൾ അതിനേക്കാളും വർഷങ്ങൾക്ക് മുമ്പെ ഈ ടെക്നോളജി തുടങ്ങിയിട്ടുണ്ടാകും
    ഞാൻ എന്തോ പുതിയ കണ്ട് പിടുത്തമായിരിക്കും എന്ന് വിചാരിച്ചു

  • @arunkumar9k1
    @arunkumar9k1 4 роки тому +1

    Good information bro... thanks

  • @vnd2785
    @vnd2785 3 роки тому +3

    ഒരിക്കലും resole tyre ഉപയോഗിക്കരുത് ജീവൻ ഇതിലും വലുതാണ്

    • @sunils9599
      @sunils9599 Місяць тому

      KSRTC യിലെ ടയർ ഒന്നു നോക്കിയാൽ പിന്നെ താങ്കൾ അതിൽ കയറില്ല

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 4 роки тому

    Grind ചെയ്യുന്നത് ഒരു jig ഇൽ ആയിരുന്നെങ്കിൽ നന്നായേനെ. പിന്നെ ഒട്ടിക്കുമ്പോൾ air bubbles inclusion എങ്ങിനെ തടയും.

  • @akke_prince3196
    @akke_prince3196 3 роки тому +1

    Evdya bro sthalam. Where is this.

    • @DinyuThilakan
      @DinyuThilakan  3 роки тому +1

      Ithu nilambur annu, contact- sunil-+91 97471 72101
      ua-cam.com/video/86Ud0sY_Kvk/v-deo.html

    • @akke_prince3196
      @akke_prince3196 3 роки тому

      @@DinyuThilakan no bro njn kasargodan. No any way

  • @premjithpremarajan5448
    @premjithpremarajan5448 4 роки тому

    Car il re sole cheyth edunathil kittunna labam car nte wheelbearing,shock,lower arm, steering balljont, steering box suspension bush kit annivayil theerum.bus, truck,keep,auto evaku ok.

  • @Praveenmeno
    @Praveenmeno Рік тому

    ഇങിനെ ചെയ്യാൻ കാർ ടയറിന്( വാഗണർ) ചിലവെത്ര വരും????

  • @Praveenmeno
    @Praveenmeno Рік тому

    ഇങിനെ ചെയ്യാൻ ചിലവെത്രവരും????

  • @Viewsofdailylife
    @Viewsofdailylife 3 роки тому +1

    A very informative video

  • @johnsonjohn1141
    @johnsonjohn1141 4 роки тому +2

    ആദ്യം റീസോൾ ഒട്ടിച്ചപ്പോൾ അതിൽ അച്ചില്ലായിരുന്നു... പിന്നെ എങ്ങനെ വന്നു...

    • @jayarajankaloor
      @jayarajankaloor 4 роки тому +1

      കൺവെൻഷനൽ റബ്ബർ ടയറിൽ ഒട്ടിച്ച് മോൾഡിൽ വച്ച് ചൂടാക്കുമ്പോഴാണ് അച്ചിലെ ഡിസൈൻ വരുന്നത്.

  • @midhun1370
    @midhun1370 Рік тому

    Rate oke egneya bro parayaavo

  • @binoy3922
    @binoy3922 3 роки тому

    Valiya tyre aanenkil prashnamilla lorry, buss but car aanenkil steering, vibration side pulling undavarund

  • @shajahantfc3526
    @shajahantfc3526 3 роки тому +1

    ലോഡിങ് വാഹങ്ങൾക്ക് അല്ലാതെ റിസോൾ ടയർ ഒരു വാഹങ്ങൾക്കും ഇടുന്നത് നല്ലത് അല്ല, ലോഡിങ് വാഹനങ്ങളുടെ തേഞ്ഞ ടയർ നല്ല കണ്ടിഷൻ ആണെകിൽ മാത്രമേ റിസോൾ ചെയ്യാൻ പാടുള്ളു, കറുകൾക്ക് ഒരിക്കലും റിസോൾ ടയർ ഇടരുത്, റിസോൾ ടയർ ചെറുതായി ഷൈപ് ഔട്ട്‌ ഉണ്ടാവും അത് കൊണ്ട് തന്നെ കാറിന്റെ ലോറാം വീൽ ബാറിങ് &ചോക്കാബ്സെർ പുഷ് എന്നിവക്ക് അത് സാരമായ പരിക്ക് നൽകും,

  • @roshankumar-ml6ji
    @roshankumar-ml6ji 11 місяців тому

    👍

  • @trendsports9635
    @trendsports9635 4 роки тому +8

    ഓട്ടോറിക്ഷക്ക് മാത്രം പറ്റും ഇത്

  • @the__fz__captain73
    @the__fz__captain73 2 роки тому

    Bro. Tyrinte sidel varunna puncher enfane ottikum..... Bike aan. Tubelees aan

  • @jiyadjidu-wn5qg
    @jiyadjidu-wn5qg 2 роки тому

    Bro ഇതു എവിടെ ആണ്

  • @hrideeshchandbhaskar5503
    @hrideeshchandbhaskar5503 6 місяців тому

    Car tyre resole cheyan pattumo

  • @shijoalex9292
    @shijoalex9292 4 роки тому

    Useful Information..... But you should share the Location also..... How can we know the Place??

    • @GEORGEGRACIOUS
      @GEORGEGRACIOUS 3 роки тому

      50 km speed ൽ താഴെ പോകുന്ന വാഹനങ്ങളില്‍ അനുയോജ്യമായണ്. അല്ലാത്തതിൽ ചെയ്താല്‍ photo യിൽ മാല തൂങ്ങും..😜 😜 😜

  • @jayarajankaloor
    @jayarajankaloor 4 роки тому

    കോമേഴ്സൽ വാഹനങ്ങൾ ഒട്ടോകൾ, ടാക്സികൾ, പിക്കപ്പുകൾ, ലോറികൾ, ട്രക്ക്, ബസ്സ് തുടങ്ങിയ വാഹനങ്ങൾ എല്ലാം ടയർ റീ സോളിങ്ങ് ചെയ്താണ് ഉപയോഗിക്കാറ്... ലാഭകരമാണ്.. എന്നാൽ വില കൂടിയ വാഹനങ്ങൾ - ലക്ഷ്വറി വാഹനങ്ങൾ - എന്നിവയുടെ ടയറുകൾ റീ സോൾ ചെയ്യാമെങ്കിലും.. വ്യാപകമായി ഇല്ല. കാരണം അവ സുഖത്തിനും സൗകര്യത്തിനും ഭംഗിക്കും ഒക്കെയാണ് പ്രാധാന്യം കൊടുക്കുന്നത്. ചില സമയങ്ങളിൽ ടയർ കിട്ടാത്ത അവസരങ്ങളിൽ റീസോസിങ്ങ് ചെയ്യാറുമുണ്ട്.റീ സോൾ ചെയ്തു എന്നത് കൊണ്ട് വീൽ അലൈൻമെൻറ്റിൽ വ്യത്യാസമൊ ,ഓടിക്കാൻ പ്രയാസമൊ വരാറില്ല.എന്നാൽ ടയറിന് ബെൻഡ്, വീക്ക്, എയർ, പൊട്ട്, പാച്ചുകൾ എന്നിവയുള്ളതും വളരെ പഴയതും ആയ ടയറുകൾ റീ സോൾ ചെയ്യാതിരിക്കുകയാണ് നല്ലത്..

  • @remanank8004
    @remanank8004 4 роки тому +1

    Tubeless ടയർ റിട്രഡ് ചെയ്താൽ ഉപയോഗിക്കാൻ പറ്റുമോ ട്യൂബ് ഇല്ലാതെ

    • @DinyuThilakan
      @DinyuThilakan  3 роки тому

      Ithu nilambur annu, contact- sunil-+91 97471 72101
      ua-cam.com/video/86Ud0sY_Kvk/v-deo.html

  • @must3323
    @must3323 4 роки тому +2

    ടയർ ചെറുതാക്കുമ്പോൾ കമ്പികൾ പൊട്ടൻ സാധ്യതയുണ്ട് പുതിയ ടയർ തന്നെ നല്ലത്

  • @krishnabkrishnab7646
    @krishnabkrishnab7646 3 роки тому

    Wich rubber best sir reply

  • @renjithkumarrenju1494
    @renjithkumarrenju1494 Рік тому

    12/10/2023 ഇത് എവിടെയാണ് സ്ഥലം ചാർജ് എങ്ങനെയാണ്.

  • @binuthazhemuriyil861
    @binuthazhemuriyil861 4 роки тому +1

    Tyre resole work started in Kerala aprx 50 year back!!!.

  • @jinshapk336
    @jinshapk336 4 роки тому +3

    Useful👍

  • @aboobackarac1225
    @aboobackarac1225 3 роки тому

    Super super 👌👌👏👏👍

  • @dinesantb6982
    @dinesantb6982 4 роки тому +2

    കാറുകൾക്ക് പുതിയ ടയറ് തന്നെയാണ് നല്ലത് കട്ട ചെയ്ത് ഉപയോഗിച്ചാൽ കാറിന് ചാട്ടം ഉണ്ടാകും

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому

      സ്കൂട്ടറിൽ ചാട്ടം കൂടുതൽ ആണ് shock absorber പണി ആകും

  • @shinoj999
    @shinoj999 3 роки тому +1

    സംഭവം അടിപൊളി ആണ്... പക്ഷെ പണി കിട്ടും എന്റെ സ്കൂട്ടി ഞാൻ ഒരു ഫ്രണ്ടിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.. പുറകിലെ ടയർ തീർന്നപ്പോൾ അവൻ ഇതുപോലുള്ള റീസോൾ ടയർ വാങ്ങി ഇട്ടു... ഇപ്പോൾ വണ്ടിയുടെ ഷോക്ക് പോയി.. അലിൻന്മേന്റ് പോയി ആകെ പണി ആയി ഇപ്പോൾ ഞാൻ പുതിയ രണ്ട് ടയർ വാങ്ങി ചേഞ്ച് ചെയ്തു.. ഫുൾ പണി എടുപ്പിച്ചു.. ഒരു സ്കൂട്ടി ഇങ്ങനെ പണി തന്നാൽ കാർ ഒക്കെ എന്താകും.. ചിലപ്പോൾ ടാക്സി വണ്ടിക്കൊക്കെ ഓക്കേ ആയിരിക്കും..

    • @ratheesha.r.6064
      @ratheesha.r.6064 2 роки тому

      എന്റെ കൂട്ടുകാരൻ കുറച്ചു വർഷങ്ങൾ ആയിട്ട് കട്ട ടയർ ആണ് സ്കൂട്ടർ ഉപയോഗിക്കുന്നത് . ഇതുവരെ ഒരു കുഴപ്പവും ഇല്ല. ഒരു വർഷം കുറഞ്ഞത് 10000 km എങ്കിലും ആ വണ്ടി ഒടുന്നുണ്ട്

  • @tech_information
    @tech_information 4 роки тому

    Where is this shop located? What is the cost ?

    • @DinyuThilakan
      @DinyuThilakan  3 роки тому

      Ithu nilambur annu, contact- sunil-+91 97471 72101
      ua-cam.com/video/86Ud0sY_Kvk/v-deo.html

  • @kcrahman
    @kcrahman 3 роки тому

    kurachu pasisa labikkan veandi edupolathe mandatharam cheythu apakadam undakaruthu

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 3 місяці тому

    എവിടെയാ സ്ഥലം pls

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 3 роки тому

    Where it is done not mentioned. Is this facility available in Mumbai?

  • @DrTheKLow
    @DrTheKLow 3 роки тому

    not good for cars... grade of rubber is a concern

  • @menvin2022
    @menvin2022 4 роки тому

    We add life for tyre

  • @aboosullami
    @aboosullami 4 роки тому

    Very good

  • @vishnukpillai4467
    @vishnukpillai4467 4 роки тому

    Arum resol tyre use cheayallae...bush motham pokum bearing caril ...better new tyre vankunatha

  • @alavipalliyan1868
    @alavipalliyan1868 3 роки тому +1

    നമ്പർ താരാമോ
    ചെയ്ത് ടയർ വീണ്ടും ചെയ്യാമോ

  • @favasash9348
    @favasash9348 3 роки тому +2

    ജീപ്പ് ഓട്ടോറിക്ഷ ബസ് എന്നിവയിൽ എല്ലാം ഒക്കെ ആണ് ആരും കാറുകളിൽ ഒന്നും ചെയ്യല്ലേ പണി കിട്ടും

  • @asmubarakkarim
    @asmubarakkarim 4 роки тому

    Informative video

  • @akhilt242
    @akhilt242 4 роки тому +1

    Super video 👌👌

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 4 роки тому +1

    Activa4 g yude tube leess re sole cheyyan kazhiyumo?

    • @basheerggvnalakath3925
      @basheerggvnalakath3925 3 роки тому

      ഏത് ടയറും ചെയ്യാം, പക്ഷെ ടയറിൻ്റെ സൈഡ് വാൾ കണ്ടീഷൻ നല്ലതാണെങ്കിൽ മാത്രം

  • @shafishamil9850
    @shafishamil9850 4 роки тому

    ഞാൻ വണ്ടിയിൽ പോകാൻ തുടങ്ങിയത് മുതൽ എനിക്ക് അറിയാം റിസോൾ

  • @pribithaa.s789
    @pribithaa.s789 3 роки тому

    Caril use cheyalle pani kittum.

  • @Riyassulthan
    @Riyassulthan 4 роки тому +3

    Ingane cheythal bearing pokum pinne wheel balance cheyyan pattilla

  • @subhashs4861
    @subhashs4861 4 роки тому +1

    Bro ഇതു എത്ര കിലോമീറ്റർ വരെ കിടക്കും

  • @pradeeps3212
    @pradeeps3212 4 роки тому +7

    വലിച്ചിഴച്ച് വലിച്ചിഴച്ച് ക്ഷമ പരീക്ഷിക്കാൻ നീ മിടുക്കനാണ് അല്ലേ

  • @nappu_motopsychoz5729
    @nappu_motopsychoz5729 3 роки тому

    Bhai apkha video achahhe rite kitnahe!

  • @cps12051959
    @cps12051959 4 роки тому

    ഭാവുകങ്ങൾ.

  • @surendran465
    @surendran465 4 роки тому

    ടൂമ്പ് ലെസ് ടയർ ഇങ്ങനെ ചെയ്യാൻ പറ്റുമോ?

    • @DinyuThilakan
      @DinyuThilakan  3 роки тому

      Ithu nilambur annu, contact- sunil-+91 97471 72101
      ua-cam.com/video/86Ud0sY_Kvk/v-deo.html

  • @mathewsmathews2030
    @mathewsmathews2030 4 роки тому +1

    Where is your place? I am 72 now. Can you entrust me some duty in your business.?

  • @siyabsiya05
    @siyabsiya05 4 роки тому +2

    Very nice💯

  • @rajagopalraju4033
    @rajagopalraju4033 4 роки тому +15

    കാണിച്ചടയർഉരച്ചുപക്ഷെപശതേച്ചത് വേറെടയർ.

    • @sujithjoseph1950
      @sujithjoseph1950 3 роки тому

      ശരിയാണ് നമ്പർ വേറെയാണ്

  • @aboobackarac1225
    @aboobackarac1225 3 роки тому +1

    ഇങ്ങനെ ചെയ്യാൻ എത്രയ വില❓❔❓❔

  • @ptabdussamad
    @ptabdussamad 4 роки тому

    informative vedio

  • @-tn5cm
    @-tn5cm 3 роки тому

    Radial steel tyre cheyan pattumo

  • @krinair100
    @krinair100 4 роки тому

    Rereading is not done for tube less tyres. Using retread tyres may spoil the vehicle wheel alignment and bearing.

  • @msms2196
    @msms2196 4 роки тому +1

    Bro ith cheyan Rait ethrayannu

    • @DinyuThilakan
      @DinyuThilakan  3 роки тому

      Ithu nilambur annu, contact- sunil-+91 97471 72101
      ua-cam.com/video/86Ud0sY_Kvk/v-deo.html