Це відео не доступне.
Перепрошуємо.

Royal Enfield Classic 350 8month used review

Поділитися
Вставка
  • Опубліковано 2 лис 2022

КОМЕНТАРІ • 164

  • @aneesh.t461
    @aneesh.t461 Рік тому +15

    Ente classic 2021 model anu 1 year kazhinju crush guard njan showroom il ninnum vangi 4000(ss) good performance I am happy Royal Enfield ❣️💪

  • @Shijusvlog007
    @Shijusvlog007 10 місяців тому +11

    മാഷിന് വണ്ടിയെ കുറിച്ച് ഒരു ധാരണയും ഇല്ലെന്നു മനസ്സിലായി😄

  • @rahulmathewtsk24
    @rahulmathewtsk24 Рік тому +10

    Driving മാത്രം അല്ല maintance um അതുപോലെ നോക്കണം ❤❤

  • @rijusreedharan2716
    @rijusreedharan2716 Рік тому +19

    ഏത് വണ്ടിയും നോക്കണ്ടേ പോലെ നോക്കിയില്ലെങ്കിൽ പണികിട്ടും.
    ഇത് ഒരു റേസിംഗ് ബൈക്ക് അല്ല അത് മനസിലാക്കി ഓടിക്കാത്തവർക്കാണ് ഇങ്ങനെ പ്രോബ്ലം വരുന്നത്

  • @traveltourmedia4599
    @traveltourmedia4599 Рік тому +26

    Allow ഇല്ലാത്തോണ്ട് വിഷമം വരും 😃 ചങ്ങായി ഈ വേണ്ടിയുടെ ലുക്ക്‌ ഇതാണ് alloy ആണെങ്കിൽ ഒന്നിനും കൊള്ളില്ല 😂 RE എന്നും പ്രശ്നം ആണ് കുടികളെ കൊണ്ട് നടക്കും പോലെ നോക്കണം

    • @Rahulvt0
      @Rahulvt0 Рік тому

      Athe

    • @ansarabbas522
      @ansarabbas522 11 місяців тому

      നോക്കണമല്ലോ വെറുതെ കിട്ടുന്നത് അല്ലല്ലോ പൈസ തന്നെയല്ലേ കൊടുക്കുന്നത്

  • @gopikrishna4127
    @gopikrishna4127 Рік тому +4

    old classic 8 year upayogicha enik , eppolathe classic 90% happy anu

  • @manafmanaf110
    @manafmanaf110 Рік тому +19

    2010 ഓടുകൂടി ബുള്ളറ്റ് അവസാനിച്ചു ഇന്ന് ഇറങ്ങുന്നത് റോയൽ എൻഫീൽഡ് ബൈക്ക് ആണ്

    • @anandhu.snandhu4846
      @anandhu.snandhu4846 Рік тому +2

      Bullet appo bike alle?

    • @jithinkannan1043
      @jithinkannan1043 Рік тому +3

      Bullet caraaaa ...pudiya kandupiduttam. ബുള്ളറ്റ് കാർ ആണ് കേട്ടോ പുതിയ കണ്ടുപിടുത്തം

    • @manafmanaf110
      @manafmanaf110 Рік тому

      Made like a gun goes like a bullet

    • @Avdp7250
      @Avdp7250 Рік тому

      @@anandhu.snandhu4846 🤣🤣🤣🤣👌👌👌👌

    • @amaljith5302
      @amaljith5302 Рік тому

      ​​@@anandhu.snandhu4846 എന്റെ അഭിപ്രായത്തിൽ ബുള്ളറ്റ് ജെസിവി ആണ് കാർ അല്ല😁

  • @afsarachu487
    @afsarachu487 8 місяців тому +3

    രാജാവിന്റെ വാഹനം രാജാവിനെ പറ്റു അതിന് അതിന്റെ ചെലവും കാണും.. കഴിവില്ലങ്കിൽ വേറെ വാഹനം വേടിക്കു... അതിന് നല്ല മൈലേജും കാണും 😂😂

  • @_better137
    @_better137 Рік тому +2

    Bro oru help cheyavo njn ee same model aa use cheyunne ,broyude front brake caliperinu shake undo..ente front brake caliperinu oru cheriya shake. Und...

  • @user-to4yd2ur8w
    @user-to4yd2ur8w Рік тому +7

    ഈ വീഡിയോ ഞാൻ ബഹിഷ്കരിക്കുന്നു... കാരണം പഴയ classic വച്ചു നോക്കിയാൽ ഇത് തങ്കം ആണ് പിന്നെ vintage look ൽ കൊണ്ട് നടക്കാൻ alloy ആവശ്യം ഇല്ല പിന്നെ ഇപ്പൊ 10000 km ആയി 3rd service ഉം കഴിഞ്ഞു പ്ലാസ്റ്റിക് വണ്ടികൾ വച്ചു നോക്കിയാൽ ഞാൻ ഇപ്പോഴും തൃപ്തൻ ആണ്

  • @vishnukoodiyedath2559
    @vishnukoodiyedath2559 Рік тому +11

    ente vandi Halcyon SC aanu..Enik ee paranja pblms onnum thonniyitilla🙂12k kms aayi within 9 months . Headlamp oke nalla velicham aanu .weekly 240 km oodikum...riding comfort pakka...

  • @virtuousman794
    @virtuousman794 Рік тому +9

    നമ്മുക്ക് നമ്മുടെ പഴയ വണ്ടി തന്നെ മതി 1980 ex മിലിറ്ററി...

    • @malludomain
      @malludomain  Рік тому

      🔥

    • @Avdp7250
      @Avdp7250 Рік тому +7

      അതാകുമ്പോൾ വർഷോപ്പിൽ നിന്ന് ഇറങ്ങണ്ടല്ലോ🤣🤣🤣

    • @virtuousman794
      @virtuousman794 Рік тому +2

      @@Avdp7250 😁 കറക്റ്റ് ആയിട്ട് മൈന്റൈൻ ചെയ്‌താൽ ഒരു കുഴപ്പവും ഇല്ല...

  • @hariprasad2449
    @hariprasad2449 Рік тому +16

    ഇതൊക്കെ കാണുബോൾ ഹൈനസ് എടുത്ത ഞാൻ🤩

    • @jayanpadmanabhan9766
      @jayanpadmanabhan9766 Рік тому

      ഞാനും എടുക്കാൻ ആലോചന

    • @sasidharanpallassana9578
      @sasidharanpallassana9578 Рік тому

      ഒരു ഹൈനസ് കൊടുക്കാന് ഉണ്ട് വേണോ...

    • @ashfarka1557
      @ashfarka1557 11 місяців тому

      ​@@sasidharanpallassana9578venam

  • @nithin0748
    @nithin0748 Рік тому +1

    Bro onnulle ithokke njettilum boltilum odynne alle ella vandikkum athintethaya preshnangal undakum

  • @santhosh.k6161
    @santhosh.k6161 Рік тому +5

    ഈ വാഹനം കമ്പനി പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു എങ്കിലും വണ്ടിയുടെ ഭാരം കൂടുകയും ഗുണനിലവാരം കുറയും ചെയ്യുന്നു.. നെടുനീളത്തിൽ ഉള്ള സൈലൻസർ പതുക്കെ തള്ളിയാൽ അനങ്ങും... ബോഡിയിലേക്ക് ഫിറ്റിങ് ശരിയല്ല.. എല്ലാ ഭാഗങ്ങൾക്കും ക്വാളിറ്റി കുറവാണ്..

    • @girishv.s4884
      @girishv.s4884 Рік тому

      You told all is truth.
      From,
      Dubai

    • @shanavaskizhakkiniyakathmo7132
      @shanavaskizhakkiniyakathmo7132 Рік тому

      കൊടുക്കുന്ന പണത്തിന്റെ ഗുണം ഈ വാഹനത്തിന് ഇല്ല.

  • @sabarinadhs6683
    @sabarinadhs6683 Рік тому +1

    Meter vishyam undu athu ozichu vere oru vishayavum enthe vandikku illa bro. Athum 6000km avunnu.

  • @sreeragvfc3166
    @sreeragvfc3166 Рік тому +1

    Ente kayyil ullathu halcyon black Sc anu 8k km kazhinju aake ulla proble ethra petrol adichalum trip f thanne kaanikkkum pinne edekk edakk trip f maarum

  • @monupunalur
    @monupunalur Рік тому +1

    Alloy enthanu vakathath ennu manasilakkeda Manda!!!! Pinne alloy ulla vandi ndayirunnu koodathe ee vandikk custom cheyyan ulla option undayirunnallo alloy vaykkan ithilum Vila kurach kittiyene

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Рік тому

    Brake jam aavunnathu kurachu koodi clear aayi parayumo...
    Brake apply cheyyumbo skid aavum ennano..???

  • @bijuu7399
    @bijuu7399 10 місяців тому

    Oru Heavy Vandi aavumbol Cheriya Vibration okke undavum Vibration Theere Undavan pattillengil Vandi start cheyyathirunnal mathi ottum Vibration Undavilla Bro

  • @habishahi1344
    @habishahi1344 Рік тому +1

    Ninte kayilulla same clasic thanne nte kayilum njanum vangiyath.. ith eduthal panikittiyal nalla pani aann enn ariya pinne ith edukan karannam oruoru vikaram mathram aannn..
    Pinne ith oodikumbol kitunna yathra sugam vere oru vandikum kittilla ath manasilak tta

  • @maheshrenju
    @maheshrenju Рік тому +1

    Sad for you bro..i understand how it feels when we buy some thing with hard earned money...Thank god i buyd honda highness... Till now no complaints and butter smooth 😊... But personally i love the looks of royal enfield 350 reborn

  • @randof9809
    @randof9809 Рік тому +1

    aa mirrorinte issue mirror tight aavathondaanu. Njan same vandi same colour aanu use cheyyunne. Alloy optional aanu. Enikk extra cash onnum aayillaa(this offer was only for Halcyon Black). The issues that I have in past 8 months is the Engine shine fading and fuel guage is not accurate.

  • @saneeshthulasidharan176
    @saneeshthulasidharan176 Рік тому +42

    കാലഹാരണപ്പെട്ട ഈ ബൈക്കിനു പുറകെ പോകുന്ന ആൾകാർ അനുഭവം കൊണ്ട് മനസ്സിലാക്കട്ടെ

    • @akashkrishnan8074
      @akashkrishnan8074 Рік тому +12

      എന്ത് അനുഫവം അത് ആസ്വദിച്ചു തോന്നിയപോലെ ഇട്ട് ഒറ്റയ്ക്കാതെ ആ വണ്ടിടെ രീതിക്ക് പൊട്ടിച്ചാൽ സ്വർഗം ആണ് ❤✌🏻

    • @rjshreyas1886
      @rjshreyas1886 Рік тому +4

      Old is gold. അതെ അതൊരു അനുഭവം ആണ് അത് ഒട്ടിച്ചു തന്നെ അറിയണം bullet🔥

    • @akbarsha.
      @akbarsha. Рік тому +1

      @@rjshreyas1886 bullet vere it classic

    • @Avdp7250
      @Avdp7250 Рік тому +7

      ന്യൂ ക്ലാസിക് വളരെ നല്ലതാണ് ബ്രോ

    • @nikhillopez5090
      @nikhillopez5090 Рік тому +9

      മര്യാദക്കി proper മൈന്റൈൻസ് ചെയ്താ ഒരു കുഴപ്പവും ഇല്ല എന്റെ കയ്യിൽ ഉണ്ട് bullet 6 വർഷം ആയി ഒരു complant ഇല്ല കൂടുതൽ കൊണക്കല്ലേ 😡😡😡😡

  • @subins9777
    @subins9777 Рік тому +2

    Classic bs3 kollaam. 7yr aayi use cheyunnu.

  • @adithyanp5459
    @adithyanp5459 7 місяців тому

    Ente bs4 aaanuu .2017 eduthatha..still no issues... mileage engane aayalum 40 kittum

  • @sreethulip1859
    @sreethulip1859 Рік тому

    Alloy wheels vandide suspension hard akum changayi, 18 lack nde tiger nu vare spokes aaanu. Athilnu mnsilakikude spokes wheels nde gunam..

  • @vishnudileep4901
    @vishnudileep4901 Рік тому

    Nalla bike anu Reborn classic nalla milage. Pinne chaine clean cheythu lube cheyanam ath namma thanne nokeyal mathe . Nalla pola service cheythu vacha mathe . Break noice common issu anu putheya bike alle updation varum ❤

  • @adhils9633
    @adhils9633 Рік тому +1

    Idle il itt kai kodukkunna kandale ariyam ... Enfield okke oru mayathil kaikaryam cheyyenda vandiya..ingana onnum cheyyall..

  • @kanakarajtp4552
    @kanakarajtp4552 Рік тому +3

    സത്യസന്ധമായ വീഡിയോ

  • @ShafeekUsman
    @ShafeekUsman 4 місяці тому

    Brak kayarippidikkunnu ente vandikkum und appo athu common compaint aanalle

  • @vishnuvijayan9802
    @vishnuvijayan9802 Рік тому

    Reborn ba6 1.5yr using maranamass no vibration no issue speed passing anazing

  • @alanxavier4841
    @alanxavier4841 Рік тому +4

    Hunter is good ❤️

  • @universeboss9072
    @universeboss9072 Рік тому +2

    Standard 350🔥

  • @alyahiya2545
    @alyahiya2545 Рік тому

    Enikm undarunnu oru classic 350 ee comment bullet fansinu ullathalla. Ath kondu arum ponakala idanda ente anubhavam anu parayunne. Oru classic 350 2 year use cheyythirunnu. Full showroom service anu. Ellam pakka ayi Maintenance panikal okke nokiyirunnnu. 40 nu mukhalil pokarilla . 18000 km ayappol knocking sound. Pine ath piston loose ,guide valve loose agane oro oro panikal. Sheriyakiyitum venndum vendum oro panikal. Kayyil ninu cash iranguna allathe no reskha. Agane parayan anel orupad undu. Ith ente opinion anu. Kananulla oru look mathrame ullu. Vandi kollillaaa. Ennod chodikkuvanel edukkanda enne njn parayu. Bad service agane ellam. Ippo 2005 model splendor use cheyunnu. Sostham samadhanam. Look vech poyi arum edukkaruth. Ee vandi enthanu arinjathini shesham mathram thala vech kodukkuka.

    • @nimshathmuhammed9611
      @nimshathmuhammed9611 12 годин тому

      5 gear ittu ahno 40 pooye eath vandi ingane pooyalum ee complaint varum bro😂

  • @user-nintedaddy
    @user-nintedaddy 10 місяців тому

    Bro meter inte issue waranty il kittile

  • @Avdp7250
    @Avdp7250 Рік тому +2

    ഞാൻ classic Chrome red ആണ് യൂസ് ചെയ്യുന്നത് 11 മാസം ആയി ഇതുവരെയും ഒരു complaint ഇല്ല പതിനേഴായിരം കിലോമീറ്റർ ആയി 🤔🤔

  • @midhunprem
    @midhunprem Рік тому +1

    Speedo meter issue enikkum undu.

  • @christyjohn298
    @christyjohn298 Рік тому +2

    Sales ൽ classic നു മുൻപിൽ ഒന്നും അല്ലേ highness

  • @subindas2792
    @subindas2792 Рік тому +3

    Stelth ബ്ലാകും ഈ വണ്ടിയും തമ്മിൽ വെത്യാസം ഉണ്ടോ

  • @gopikrishna4127
    @gopikrishna4127 Рік тому

    ente meeter matti thannu ,eppo ok ayi

  • @druv964
    @druv964 Рік тому +1

    Halcyon blacknu allowykkum spokinum ore vilayanu...njan allowy aanu eduthathu

    • @adhils9633
      @adhils9633 Рік тому

      Njnum spoke aa vangiyath ..RE de showroom il verum ponganmare aanu iruthiyekkunna...oru koppum paranj tharilla...ith arinjirunnel alloy vangathollarunn😑

  • @sreejith.vveetikizhi8005
    @sreejith.vveetikizhi8005 Рік тому +1

    2.5 lk vangichapora vandim nallatavanam

  • @alansvlogs2340
    @alansvlogs2340 Рік тому

    Bullet oru bhi garam look payayatha

  • @PrimarySchoolChannels
    @PrimarySchoolChannels Рік тому

    നിങ്ങളുടെ നമ്പര്‍ ഒന്ന് തരുമോ? സീറ്റ് കവറിനെ കുറിച്ച് അറിയാനാണ്‌

  • @xqfkratos5412
    @xqfkratos5412 Рік тому

    Bro chain clean akuna Vdeo ido

  • @sureshmadhavan4159
    @sureshmadhavan4159 9 місяців тому +1

    വേടിക്കരുത് നല്ല ഭാഷ ശൈലി 😢

  • @muhammedafsalns9141
    @muhammedafsalns9141 Рік тому

    Milage ethra kittunund bro

  • @thahirthahir7382
    @thahirthahir7382 Рік тому

    Standard classic etha nallathu

  • @anilps1962
    @anilps1962 Рік тому +1

    Ente skelth black annnu ethu vare eniku issues onnnum thonnittilaaa

  • @jayakrishnanvc6526
    @jayakrishnanvc6526 10 місяців тому

    Honda H-NEES CHOOSE

  • @bijlal4
    @bijlal4 Місяць тому

    ബുള്ളറ്റ് എടുക്കുകയും വേണം കുറ്റം പറയുകയും വേണം

  • @monupunalur
    @monupunalur Рік тому

    Paint chip aayi poyidath തുരുമ്പ് വരും

  • @sebanseban8782
    @sebanseban8782 Рік тому +5

    ഐ ലവ് എൻഫീൽഡ് ...

  • @mathewsdaniel136
    @mathewsdaniel136 Рік тому +2

    ബ്രോ ഇത് ആ വണ്ടിയുടെ മാത്രം പ്രശ്നമായിരിക്കും മാത്രം ആയിരിക്കും ഞാൻ വണ്ടി എടുത്തിട്ട് റീബോൺ തന്നെ എടുത്തിട്ട് ഒരു വർഷമായി ഏകദേശം 9000 കിലോമീറ്റർ വണ്ടി ഓടി ഇതേവരെ യാതൊരു പ്രശ്നവും എനിക്ക് അനുഭവിക്കേണ്ടി വന്നില്ല ചെയിൻ ഇടയ്ക്ക് ലൂബ് ചെയ്തു കൊടുക്കണം എന്നുള്ളത് മാത്രമേയുള്ളൂ പിന്നെ സാധാരണ എല്ലാ വണ്ടിയും പോലെ വണ്ടിയിടയ്ക്ക് കഴിയണം അല്ലെങ്കിൽ തുരുമ്പ് കയറും പിന്നെ വണ്ടി സ്ഥിരമായി വെയിലത്ത് വെക്കുകയാണെങ്കിൽ സ്വാഭാവികമായിട്ടും എല്ലാ വണ്ടിയുടെയും പോലെ പ്ലാസ്റ്റിക് ഫെയിഡ് ആകും

  • @anoopviju5156
    @anoopviju5156 Рік тому +1

    eth vare anikku kittiyatilla

  • @rajeshps6877
    @rajeshps6877 Рік тому +1

    പോളിഷ് ചെയുന്ന സാധനം എവിടെ നിന്നാണ് വാങ്ങിയത്

  • @ratheeshbhasi1974
    @ratheeshbhasi1974 Рік тому +1

    Stealth black edukkaththu enth

  • @crazypetsmedia
    @crazypetsmedia Рік тому +2

    വേടിക്കരുത്??? Means

    • @jibuhari
      @jibuhari Рік тому

      ബാസാ സുദ്ധി ആയി കണ്ടാൽ മതി

  • @starinform2154
    @starinform2154 Рік тому

    Halcyone balck ആണോ green ആണോ look..? Edukkan uddesikkunnu..

    • @malludomain
      @malludomain  Рік тому

      Hmmm Anikk halcyon black aanu istam.❤️

    • @druv964
      @druv964 Рік тому +1

      ബ്രോ.. ആപ്പു വഴി കസ്റ്റം ചെയ്തു എടുത്താൽ അലോയി same വിലക്ക് കിട്ടും ഹൽസിയോൺ ബ്ലാക്ക്

    • @ajeerbhrnajeerbhrn8478
      @ajeerbhrnajeerbhrn8478 9 місяців тому

      Black

  • @Sudheesh350
    @Sudheesh350 Рік тому

    4k km still no issues

  • @snowbraze6299
    @snowbraze6299 Рік тому +1

    Sathyam ella vandikkum ullathanu ennh paranju oru kai malarthal showroom kark und
    Enna athu ready akkumo athum illa 🥲

  • @sudheeshkaattukulangara5010

    Gap nte prasnam Enfield m Tata m orupole.

  • @urumbu123
    @urumbu123 Рік тому

    👍

  • @MithunMohan
    @MithunMohan Рік тому

    Nammale ettavum verupikunnath ivanmarude service and dealing aanu

  • @rajeshckdy1980
    @rajeshckdy1980 Рік тому

    Mileage.....?

  • @noushadnoushad188
    @noushadnoushad188 Рік тому +4

    പൊട്ടന്മാരെ ഈ വണ്ടി എടുക്കുകയുള്ളു വണ്ടിയുടെ ഒരു ബുക്കും പേപ്പറും വയ്ക്കാനുള്ള സ്ഥലം പോലും ഇതിനകത്ത് ഇല്ല

    • @ejcreations6583
      @ejcreations6583 11 місяців тому

      Nee okeh valla Activa yum edutha porehh oru pick up I'll kettan patunaa Sanam kondupokam

  • @SRaj628
    @SRaj628 4 місяці тому

    ഇല്ല വെടിക്കില്ല 😄

  • @ajithm.s7008
    @ajithm.s7008 Рік тому

    Engine sound issue undo

  • @alansvlogs2340
    @alansvlogs2340 Рік тому

    Classic 350

  • @mechtechvlogs3847
    @mechtechvlogs3847 Рік тому

    വൈബ്ബ്രേഷൻ രഹിത എൻജിൻ ആണെന്ന് ആണലോ അവർ പറയുന്നത്

  • @abhinand4194
    @abhinand4194 Рік тому

    Ithonnum entho namade vandikk illa😇😇

  • @rjshreyas1886
    @rjshreyas1886 Рік тому

    Old is gold. 😂 ഇതിനു മുൻപ് ഉള്ള മോഡൽ വരെ പക്കാ ആണ് പക്ഷെ ഇത് വെറും 😂

    • @Avdp7250
      @Avdp7250 Рік тому

      ആരുപറഞ്ഞു ഇതിനു മുന്നേയുള്ള എല്ലാ മോഡലും കംപ്ലൈന്റ്റ് ആണ് ഞാൻ യൂസ് ചെയ്തതാണ് ഇപ്പോഴത്തെ വണ്ടി വളരെ നല്ലതാണ്👌👌👌

    • @rjshreyas1886
      @rjshreyas1886 Рік тому

      @@Avdp7250 ഞാനും use ചെയുന്നത് ആണ് ഇപ്പോഴത്തെ വണ്ടി ബുള്ളറ്റ് ആണെന്ന് പറയാൻ ആകെ ഉള്ളത് headlight and name മാത്രം ആണ്. Bullet എന്നും പറയുമ്പോൾ a വണ്ടിക് ഒരു പവർ ഉണ്ട് അത് ഇപ്പോഴത്തെ വണ്ടിക് ഇല്ല 💯

    • @rahuldyb869
      @rahuldyb869 Рік тому

      Bro power enn udeshichith enthaan!!? Pazhe bulletin orupad power loss und carberator aayathukond, but new vandi with fi aanu longum Daily usinum super vandiyaanu...... Enik 2008modelum und reborn classic u und chumma Vikram aanu ennoke pareyan resama but oru daily use vehicle aayit pzhe bullet ottm kollila athin vech nokum new classic reborn is far far better

    • @rjshreyas1886
      @rjshreyas1886 Рік тому

      @@Avdp7250 yes but that real bullet not it bullet akanam engil weight um sound torquem ellam venam old bullet is also good for long daily use ellarkum atra easy alla

  • @albertsebin
    @albertsebin 4 місяці тому

    Vallatha review ayipoyi

  • @bagish555
    @bagish555 Рік тому +1

    ella vandikum manufacturing defects ane😂😂😂😂😂

  • @YunusYunus-be4gz
    @YunusYunus-be4gz 6 місяців тому

    Bike ,car complaint ayit pokumbol adviser thakarakal halide child konappukalund spare ella varum ennokke paranj myr njan marinara marazzoyum aaayi kidannu paadupedunnu vandide reverse swich maaran 15divasam

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Bulletu verum vikaaram bike jeevidham aashaante works shopil 😂😂😂😂😂😂 oil leek maraatha vandi pinne break kadikum sound work cheyyatha shok absorber 😂😂😂😂😂

  • @muhammedimthiyazcp4303
    @muhammedimthiyazcp4303 Рік тому

    ഇതൊക്കെ ഒരു പ്രശനം aano🥹

  • @mystic9555
    @mystic9555 Рік тому +1

    Entem reborn anu back disc jam enikum und

    • @malludomain
      @malludomain  Рік тому

      Common aayitulla problem aanu, enthu chiyana 😌

    • @athulkp2742
      @athulkp2742 Рік тому

      Consumer court il case koduthoode ellarkkum same problem allea company warranty polum kazhinjilalluoo

  • @jerinjacob9590
    @jerinjacob9590 Рік тому

    Tank cover ittal anu scratches varunath 😁😁😁😁😁

  • @ghostriderghostrider4409
    @ghostriderghostrider4409 Рік тому

    വാങ്ങിയതിന് ശേഷം ആണോ ബുള്ളറ്റ് കണ്ടത്😂😂😂

    • @malludomain
      @malludomain  Рік тому +1

      Athu vandiaayalum use chiyambozhe athene patte manasilavu bro, manasilayathu paranjathe ullu

  • @sinojsk1610
    @sinojsk1610 Рік тому

    ഇല്ല വേടിക്കില്ല

  • @alansvlogs2340
    @alansvlogs2340 Рік тому

    Maintence okka und ennalum old classic look oru rakshayilla

  • @pvraj4531
    @pvraj4531 Рік тому

    ബുള്ളറ്റ് ബുള്ളറ്റ് പോലെ ഓടിക്കണം. റേസിംഗ് ബൈക്ക് അല്ല. അങ്ങനെ ആയാൽ ലൈഫ് കൂടും.പിന്നെ തുരുമ്പ് ഒക്കെ ഉണ്ട്. പഴയ ബുള്ളറ്റ് രാജകീയം തന്നെ

  • @dilshow6628
    @dilshow6628 Рік тому +1

    Honda highness 350💯❣️

    • @dilshow6628
      @dilshow6628 Рік тому

      Slipper clutch weight balance 45degree angle lock traction control btooth connection charging port side stand sensor all led lights hazard light dual channel abs butter smooth engine 30 nm torque in 5500 rpm 181 kg 15L tank

    • @monupunalur
      @monupunalur Рік тому +1

      @@dilshow6628 എത്ര പ്രൊമോഷൻ ആയാലും ഹൈനസ് ൻ്റ് sale ചാർട്ടിൽ അവസാനം മാത്രം

    • @maheshrenju
      @maheshrenju Рік тому

      @@monupunalur അത് അങ്ങനെയാ ബ്രോ.... നാട്ടിൽ മണ്ടന്മാർ ആണ് കൂടുതൽ 😆👍

    • @shibliahammed7401
      @shibliahammed7401 Рік тому

      ​@@maheshrenju 😂😂

    • @shibliahammed7401
      @shibliahammed7401 Рік тому

      ​@@dilshow6628 best in segment❤

  • @sameerkwt2379
    @sameerkwt2379 Рік тому

    Verum perumathrame ollu cash poyikonde irikkum

  • @kunjattavlog1952
    @kunjattavlog1952 Рік тому +1

    Bad vehicle

    • @christyjohn298
      @christyjohn298 Рік тому

      നി ഓടിച്ചിട്ട് ഉണ്ടോ

    • @bijuu7399
      @bijuu7399 10 місяців тому

      Nokki Kandu kaanum vangan pattanjal mosham ennu paranjal ok aavum

  • @AjithNanthiyadan
    @AjithNanthiyadan Рік тому

    വേടിക്കരുത് :) മേടിക്കരുത് എന്നല്ലേ.... മാങ്ങയുള്ള മാവിലേ ഏറുള്ളൂ

    • @rakeshramesh7447
      @rakeshramesh7447 Рік тому

      സത്യം... എറിഞ്ഞിട്ട് കിട്ടുന്ന മാങ്ങ 80% പുഴു ആണ് നല്ലത് കിട്ടുന്നവൻ ഭാഗ്യവാൻ

  • @hardikpandya7421
    @hardikpandya7421 Рік тому

    CB350 RS or Highness......Much Much Better........

  • @ACCDEW
    @ACCDEW Рік тому +2

    3:30 "012601" ee number enthanu ennu ariyamo