Mallu Domain
Mallu Domain
  • 92
  • 1 133 646

Відео

Fish Tank Cleaning Malayalam | How to Clean a Dirty Fish Tank | When we clean our fish tank #diy
Переглядів 1469 місяців тому
Fish Tank Cleaning Malayalam | How to Clean a Dirty Fish Tank | When we clean our fish tank #diy
Make your planted Aquarium better in minute | Aquarium update | Made few changes #malayalam
Переглядів 3349 місяців тому
Make your planted Aquarium better in minute | Aquarium update | Made few changes #malayalam
സാധാരണക്കാർക്ക് Budgie ഇപ്പോൾ വീട്ടിൽ വളർത്താൻ കഴിയുമോ? Rate of Budgie and their food #lovebirds
Переглядів 17610 місяців тому
സാധാരണക്കാർക്ക് Budgie ഇപ്പോൾ വീട്ടിൽ വളർത്താൻ കഴിയുമോ? Rate of Budgie and their food #lovebirds
ഒരു Aquarium set ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം🐟🐠| How to set an aquarium easily #diy #fish
Переглядів 31110 місяців тому
ഒരു Aquarium set ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം🐟🐠| How to set an aquarium easily #diy #fish
We saw this while purchasing | അങ്ങനെ നമ്മൾ കുളത്തിലേക്ക് ഉള്ള മീനെ വാങ്ങിയിട്ടുണ്ട് #malayalam
Переглядів 21311 місяців тому
We saw this while purchasing | അങ്ങനെ നമ്മൾ കുളത്തിലേക്ക് ഉള്ള മീനെ വാങ്ങിയിട്ടുണ്ട് #malayalam
We made fish tank out of concrete shelf | See how we makes it 😁
Переглядів 16011 місяців тому
We made fish tank out of concrete shelf | See how we makes it 😁
ഈ വീട് പൊളിച്ചപ്പോൾ സംഭവിച്ചത് . പഴയ വീട് simple aayi പൊളിക്കാം. Home demolition Kerala
Переглядів 2,7 тис.11 місяців тому
ഈ വീട് പൊളിച്ചപ്പോൾ സംഭവിച്ചത് . പഴയ വീട് simple aayi പൊളിക്കാം. Home demolition Kerala
How to make a tank with tile | malayalam | diy
Переглядів 233Рік тому
How to make a tank with tile | malayalam | diy
Royal Enfield Brake noise and Brake Jam Issue |Clear Solution @Classic @Hunder @Meteor #malayalam
Переглядів 1,4 тис.Рік тому
Royal Enfield Brake noise and Brake Jam Issue |Clear Solution @Classic @Hunder @Meteor #malayalam
Royal Enfield Super Meteor 650 |Malayalam| Specs, features, expected price
Переглядів 1,6 тис.Рік тому
Royal Enfield Super Meteor 650 |Malayalam| Specs, features, expected price
Honda Highness CB350 Positives and Negatives Malayalam
Переглядів 4,9 тис.Рік тому
Honda Highness CB350 Positives and Negatives Malayalam
Royal Enfield Classic 350 8month used review #malayalam #video #vandipranthan
Переглядів 40 тис.Рік тому
Royal Enfield Classic 350 8month used review #malayalam #video #vandipranthan
Ownership review of Honda hness
Переглядів 1,5 тис.Рік тому
Ownership review of Honda hness
ബ്ലാക്ക്&വൈറ്റ് പുള്ളികോഴി കുഞ്ഞുങ്ങൾ| മുട്ട വിരിഞ്ഞു കുഞ്ഞു ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യണം?
Переглядів 4872 роки тому
ബ്ലാക്ക്&വൈറ്റ് പുള്ളികോഴി കുഞ്ഞുങ്ങൾ| മുട്ട വിരിഞ്ഞു കുഞ്ഞു ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യണം?
Low cost Poultry Feed (Ayurvedic Feed for Chicks) കോഴി കുഞ്ഞുങ്ങൾക്കുള്ള ആയുർവേദിക് തീറ്റ
Переглядів 3392 роки тому
Low cost Poultry Feed (Ayurvedic Feed for Chicks) കോഴി കുഞ്ഞുങ്ങൾക്കുള്ള ആയുർവേദിക് തീറ്റ
Egg Candle Test Malayalam അടവെച്ച മുട്ട വിരിയുന്നത് ആണോ എന്ന് ചെക്ക് ചെയ്യാം | | Kozhi Valarthal |
Переглядів 2 тис.2 роки тому
Egg Candle Test Malayalam അടവെച്ച മുട്ട വിരിയുന്നത് ആണോ എന്ന് ചെക്ക് ചെയ്യാം | | Kozhi Valarthal |
കോഴി കുഞ്ഞുങ്ങളെ എങ്ങനെ പരുപാലിക്കണം |how to care for new hatchlings|#malayalam #farming #kerala
Переглядів 5582 роки тому
കോഴി കുഞ്ഞുങ്ങളെ എങ്ങനെ പരുപാലിക്കണം |how to care for new hatchlings|#malayalam #farming #kerala
Q&A Malayalam |How to make an incubator at home| All doubt cleared
Переглядів 4192 роки тому
Q&A Malayalam |How to make an incubator at home| All doubt cleared
കോഴി വളർത്തൽ ബിസിനസ്സ് തുടങ്ങുന്നതിന് മുൻപ് ഇത് നിർബന്ധമായും കാണുക|Poultry Farm kollam| Malayalam
Переглядів 19 тис.3 роки тому
കോഴി വളർത്തൽ ബിസിനസ്സ് തുടങ്ങുന്നതിന് മുൻപ് ഇത് നിർബന്ധമായും കാണുക|Poultry Farm kollam| Malayalam
Exotic Pets | Malayalam Volgs |Heavenly Brids kollam (Part 2)
Переглядів 7 тис.3 роки тому
Exotic Pets | Malayalam Volgs |Heavenly Brids kollam (Part 2)
Exotic Pets |Malayalam Vlogs| Heavenly Birds Kollam(Part-1)
Переглядів 13 тис.3 роки тому
Exotic Pets |Malayalam Vlogs| Heavenly Birds Kollam(Part-1)
300ഓളം പ്രവുകളുമായി Pinfold Loft |kollam| Pegion Malayalam | Pets Malayalam
Переглядів 4,2 тис.3 роки тому
300ഓളം പ്രവുകളുമായി Pinfold Loft |kollam| Pegion Malayalam | Pets Malayalam
വെള്ളൂച്ചിറ ഹാച്ചറി Kollam |കോഴി വളർത്തൽ| കുറഞ്ഞ വിലയിൽ day old chicks വാങ്ങാം|Malayalam|
Переглядів 7 тис.3 роки тому
വെള്ളൂച്ചിറ ഹാച്ചറി Kollam |കോഴി വളർത്തൽ| കുറഞ്ഞ വിലയിൽ day old chicks വാങ്ങാം|Malayalam|
ഒരു +2 കാരന്റെ കിടിലൻ LOFT | Vijay kollam.
Переглядів 18 тис.3 роки тому
ഒരു 2 കാരന്റെ കിടിലൻ LOFT | Vijay kollam.
How To Identify Male & Female Chicken |കോഴി കുഞ്ഞുങ്ങളിൽ പൂവനും പിടയും എങ്ങനെ തിരിച്ചറിയാം|
Переглядів 2,6 тис.3 роки тому
How To Identify Male & Female Chicken |കോഴി കുഞ്ഞുങ്ങളിൽ പൂവനും പിടയും എങ്ങനെ തിരിച്ചറിയാം|
BIRD FLU IN KERALA കേരളത്തിൽ പക്ഷിപ്പനി ജാഗ്രത !ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Malayalam|
Переглядів 4893 роки тому
BIRD FLU IN KERALA കേരളത്തിൽ പക്ഷിപ്പനി ജാഗ്രത !ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Malayalam|
കിടിലൻ പ്രാവ് കളക്ഷനുമായി D2Aviary (Shamnad ikka) kollam | Pets Malayalam
Переглядів 4,7 тис.3 роки тому
കിടിലൻ പ്രാവ് കളക്ഷനുമായി D2Aviary (Shamnad ikka) kollam | Pets Malayalam
Breeding Tips of Budgies (Australian Lovebirds) Malayalam
Переглядів 10 тис.3 роки тому
Breeding Tips of Budgies (Australian Lovebirds) Malayalam
Varieties of Exotic Birds In Pets Kerala By Shibu Bhai |Kollam|
Переглядів 31 тис.3 роки тому
Varieties of Exotic Birds In Pets Kerala By Shibu Bhai |Kollam|

КОМЕНТАРІ

  • @florencekw9081
    @florencekw9081 5 годин тому

    Which is the best hygrometer

  • @arshadarshad779
    @arshadarshad779 3 дні тому

    Nalla heat alle bro

  • @abdusamadkunjumoideen6770
    @abdusamadkunjumoideen6770 4 дні тому

    ❤🎉❤

  • @jeevanvk5526
    @jeevanvk5526 7 днів тому

    Whether we have to clip their wings or not? Otherwise they will fly away

  • @rampezhum
    @rampezhum 9 днів тому

    Crct

  • @abhilashraj2000
    @abhilashraj2000 10 днів тому

    മണ്ടത്തരം പറയാതെ അനിയാ.. നിങൾ ലൈറ്റിന് Cap വെച്ചാലും ഇല്ലെങ്കിലും ലൈറ്റ് ഉണ്ടു എന്നു കണ്ടാൽ fine 100% ഗ്യാരൻ്റി ആണ്. ഇപ്പൊ അവന്മാര് ലൈറ്റ് ഉണ്ടോ എന്ന് പോലും നോക്കുന്നില്ല പകരം എക്സ്ട്രാ switch എന്തെങ്കിലും ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്. 2.8 lakh കൊടുത്തു ഹൈനസ് വാങ്ങിയിട്ട് അതിൽ കമ്പനിയിൽ നിന്ന് തന്നെ 9000 കൊടുത്തു fog lamp വെച്ചത് കൊച്ചി വെച്ച് MVD പിടിച്ചിട്ട് fine അടിക്കതിരിക്കാൻ ബില്ലു കാണിച്ചിട്ടും കയ്യും കാലും പിടിക്കേണ്ടി വന്നു. പിന്നെ അന്ന് തന്നെ ഊരി മാറ്റിക്കൊള്ളം എന്ന്. ഉറപ്പ് കൊടുത്തിട്ടാ വിട്ടത്. ഒരിക്കൽ പിടിച്ചു നിന്ന് വിയർക്കുമ്പോ മനസ്സിലാകും

    • @shijuabraham2934
      @shijuabraham2934 6 днів тому

      fine how much bro

    • @abhilashraj2000
      @abhilashraj2000 5 днів тому

      @@shijuabraham2934 they normally put challan for 2000 Rs but asper rule they can make fine upto 5000. It depends on the inspector who charge.p

  • @blessenbaby6396
    @blessenbaby6396 13 днів тому

    puthiya himalayan nalla vettam undallo? chettane company pattichu😅… angottu chennu chodik pillecha

  • @shajanv.s2591
    @shajanv.s2591 14 днів тому

    Light rate

  • @Vibevista369
    @Vibevista369 15 днів тому

    Cappitt odikkananenkil pinnenthina pillecha light

  • @krbrock
    @krbrock 15 днів тому

    Kl 80 A❤

  • @renjithrd6005
    @renjithrd6005 16 днів тому

    തോട്ടി വാങ്ങാൻ പറ്റില്ല എങ്കിൽ ആനയെ വാങ്ങരുത്, പിന്നെ എൻഫീൽഡ് ബുള്ളെറ്റ് എന്താണെന്നു മനസിലാക്കണം, എങ്ങിനെ ഉപയോഗിക്കണം എന്നു മാസിലാക്കണം എല്ലാbyke യൂസേഴ്സ് സിനും പറ്റുന്ന byke അല്ല, m80 എടുക്കുന്നവന്റെ ഉപയോഗം വേറെ ബുള്ളറ്റ് എടുക്കുന്നവന്റെ വേറെ... എന്റെ ആഗ്രഹം പോലെ പണിഞ്ഞു തരാൻ അങ്ങാടിയിലെ കൊല്ലൻ പണിയുന്നതല്ലല്ലോ 😂😂😂😂

  • @knairmahesh
    @knairmahesh 17 днів тому

    എന്നാലും ഫിനെ കിട്ടും. പോലീസിൻ്റെ അപ്പോഴത്തെ mindset പോലിരിക്കും

  • @sreenath4435
    @sreenath4435 18 днів тому

    Wire cut cheyyano?

  • @user-midhun7736
    @user-midhun7736 19 днів тому

    Product kollam

  • @PraveeshPreman
    @PraveeshPreman 19 днів тому

    Pottaa cap vechathu video eduthu youtubil itali pinne endhu karyam aaa capum nokki irikile police loka pottan

  • @haashiiii
    @haashiiii 20 днів тому

    ആ cover ഇട്ടപ്പിന്നെ police മാമൻമാർ കാണില്ലല്ലോ... അവരെല്ലാം കണ്ണുപൊട്ടൻമാർ ആണല്ലോ... ചേട്ടൻ്റെ ഫുദ്ധി അപാരം തന്നെ..😂

  • @aravindcm600
    @aravindcm600 20 днів тому

    ayooo.. case kodukku pillachaa😅😅😅

  • @anilpkd8186
    @anilpkd8186 20 днів тому

    Pakal...nalla.vissibility undakumalle..

  • @hurtlemonk
    @hurtlemonk 20 днів тому

    enn discover oodich nadannavan 😂

  • @Samshyam123
    @Samshyam123 20 днів тому

    ഇത് നല്ലൊരു ഇതാണ്.. ഇതിന്റെ ഒരു ലത് എനിക്കിഷ്ടായി

    • @prime1283
      @prime1283 19 днів тому

      ,😂😂😂🤣🤣

  • @JiteshK-q7u
    @JiteshK-q7u 21 день тому

    Front suspension is USD not telescopic

  • @abhilashkanekal2944
    @abhilashkanekal2944 22 дні тому

    Break pads price just 6000k😂😂

  • @jaseenajaseena5473
    @jaseenajaseena5473 23 дні тому

    ടയറിന്റെ മുകളില്‍ കൂടി ഒരു കവർ ഇടാന്‍ മേലെ

  • @achooponuz
    @achooponuz Місяць тому

    പെട്രോൾ പമ്പിൽ പോയാൽ free ആണ് man

  • @linsonwilson5396
    @linsonwilson5396 Місяць тому

    bro this one is classic bike not new generation bike that's why they Donte use LED lights and alloy wheels that's why we called this bike classic bikes ok

  • @ansarnpansarnp1873
    @ansarnpansarnp1873 Місяць тому

    നിങ്ങളുടെ നമ്പർ തരാമോ

  • @musthafamp3154
    @musthafamp3154 2 місяці тому

    അടിപൊളി വണ്ടി ആണ്

  • @Maluzzgeming752
    @Maluzzgeming752 2 місяці тому

    Njan idakkidakki nokkum kuzhapa mundavumo😢

  • @etiumedia2163
    @etiumedia2163 2 місяці тому

    You r not riding correctly your gearing is not good 6 th gear 50 to 60 is not good you should only put 6th gear after 65

  • @malludomain
    @malludomain 3 місяці тому

    My garbage My responsibility

  • @bijlal4
    @bijlal4 4 місяці тому

    ബുള്ളറ്റ് എടുക്കുകയും വേണം കുറ്റം പറയുകയും വേണം

  • @kannanasokan3089
    @kannanasokan3089 4 місяці тому

    Led ബൾബ് ഉപയോഗിച്ചാൽ മുട്ട വിരിയുമോ

    • @malludomain
      @malludomain 4 місяці тому

      what matter is the temperature. It's hard for led build to produce that much heat i think.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 4 місяці тому

    ട്രിപ്പിങ് പോകുന്നവരും ഫോറസ്റ്റ് യാത്ര ചെയ്യുന്നവരും വാങ്ങി ഉപയോഗിക്കാറുണ്ട്. പല രൂപത്തിൽ ഉള്ളത് വാങ്ങാൻ കിട്ടും. മെഗ്നീഷ്യം,അയൺ എന്നീ 2 ലോഹങ്ങൾ ആണ്. ഇവ ഉരസുമ്പോൾ തീപ്പൊരി ഉണ്ടാക്കുന്നു. 80 കളിലെ കളിപ്പാട്ടം കാറുകൾ ശക്തിയായി ഉരുട്ടി വിടുമ്പോൾ ലൈറ്റ് കത്തുന്നത് അറിയത്തില്ലേ?അതാണ് സാധനം.

    • @malludomain
      @malludomain 4 місяці тому

      That was really helpful 😊.

  • @abhilash.u.s.4484
    @abhilash.u.s.4484 4 місяці тому

    Gass cutter on ചെയ്യാൻ use ചെയ്യുന്നത് ഈ ടൈപ്പ് ലൈറ്റ്റർ വെച്ചാണ്

    • @malludomain
      @malludomain 4 місяці тому

      Oh okay that's interesting. 😊

  • @alliswell1516
    @alliswell1516 5 місяців тому

    👏🏻👏🏻👍🏻

  • @ruksanaanwar5150
    @ruksanaanwar5150 5 місяців тому

    ഇൻക്യുബറ്ററിന്റെ പേപ്പറിൽ വെള്ളം നനവ് കണ്ടാൽ മൊട്ട വിരിയുമോ എന്താണ് സൊല്യൂഷൻ

  • @AaAa-sd7iu
    @AaAa-sd7iu 5 місяців тому

    Hi

  • @SRaj628
    @SRaj628 6 місяців тому

    ഇല്ല വെടിക്കില്ല 😄

  • @albertsebin
    @albertsebin 6 місяців тому

    Vallatha review ayipoyi

  • @ShafeekUsman
    @ShafeekUsman 6 місяців тому

    Brak kayarippidikkunnu ente vandikkum und appo athu common compaint aanalle

  • @arun93chm
    @arun93chm 6 місяців тому

    റിയർ ബ്രേക്കിന്റെ യൂണിറ്റ് നല്ലതുപോലെ ചൂടാകുന്നു, ഒരു അഞ്ചു കിലോമീറ്റർ ഓടിക്കുമ്പോൾ തന്നെ അവിടെ തൊട്ടാൽ പൊള്ളുന്ന ചൂട്. ബ്രേക്കിന്റെ ഡിസ്ക് ആണെന്നുണ്ടെങ്കിൽ സൈലൻസറിനെക്കാളും ചൂടായിട്ടിരിക്കുന്നു 😢 എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @vvvrrr452
    @vvvrrr452 7 місяців тому

    ഇത്രേം കാശ് കൊടുത്ത് ഇതിൽ പറയുന്ന പോലത്തെ problems ഒരിക്കലും അഡ്മിറ്റ്‌ ചെയ്യാൻ സാധിക്കില്ല,ആളുകളുടെ കാശിനൊന്നും ഒരു വിലയുമില്ലേ?പല youtube വീഡിയോസ്സും വെറുത ഒരുപാട് ഹൈപ്പ് ഉണ്ടാക്കുന്നു ഹിമാലയൻ എന്ന് പറഞ്ഞു

  • @abhiraje.r2463
    @abhiraje.r2463 8 місяців тому

    താങ്കളുടെ നമ്പർ തരാമോ

  • @jaikishansankar5163
    @jaikishansankar5163 8 місяців тому

    Bro! Etha camera? Evideya mount cheythekunne?

  • @mobiztech1484
    @mobiztech1484 8 місяців тому

    ❤❤

  • @YunusYunus-be4gz
    @YunusYunus-be4gz 8 місяців тому

    Bike ,car complaint ayit pokumbol adviser thakarakal halide child konappukalund spare ella varum ennokke paranj myr njan marinara marazzoyum aaayi kidannu paadupedunnu vandide reverse swich maaran 15divasam

  • @adithyanp5459
    @adithyanp5459 10 місяців тому

    Ente bs4 aaanuu .2017 eduthatha..still no issues... mileage engane aayalum 40 kittum

  • @rahana123ambu6
    @rahana123ambu6 10 місяців тому

    എനിക്കിപ്പോൾ total 23 എണ്ണമുണ്ട്. അതിൽ ജോടി 2 എണ്ണമാണ്. ബാക്കി അവർ പല തവണകളായി മുട്ടയിട്ട കുഞ്ഞുങ്ങളാണ്.( സത്യത്തിൽ 60 ന് മുകളിൽ കാണേണ്ടതാണ്. കുറച്ചു പറന്നു പോയി, ചിലത് ചത്തു, പനി വന്നു, 12 എണ്ണത്തിനെ രാത്രി പട്ടി വന്ന് കൂടുപൊളിച്ചു കടിച്ചു കൊന്നു.😢. ഇന്നും ഞാൻ തിന വാങ്ങി കിലോ 90 Rs.35 രൂപക്ക് 1 kg വാങ്ങിക്കൊണ്ടിരുന്നതാണ്. സത്യത്തിൽ എനിക്കവരെ വിൽക്കാൻ മനസു വരുന്നില്ല. എൻ്റെ മക്കളാണവർ. വളർത്തുന്നത് നഷ്ടമാണ് എന്നാലും... ആഴ്ചയിലൊരിക്കൽ പനികൂർക്കയും, തുളസിയും കൊടുക്കും, മുട്ട (കാട മുട്ട ഉപ്പില്ലാതെ പുഴുങ്ങിയത്, നുറുക്ക് ഗോതമ്പ് കുതിർത്തത് ആഴ്ചയിൽ 2 തവണ, ) ഇതൊക്കെയാണ് ഞാൻ കൊടുക്കുന്ന ഫുഡ്, തിളപ്പിച്ചാറിയ ഇളം ചൂടുവെള്ളമാണ് കുടിക്കാൻ കൊടുക്കുന്നത്, (ചിലപ്പോൾ പനി കൂർക്കയും, തുളസിയും ഇട്ട് തിളപ്പിക്കും ) ആഴ്ചയിലൊരിക്കൽ ആര്യവേപ്പും മഞ്ഞളും ചേർത്ത വെള്ളo SPray ചെയ്യും.daily കുടിക്കുന്ന വെള്ളത്തിൽ bird Plus Syrup കലക്കി കൊടുക്കും Liv50,vi maral 2 wks കൂടുമ്പം കൊടുക്കും. അവരെൻ്റെ മക്കളെ പോലെയാണ്❤❤❤. അവർടെ ഒച്ചയും ബഹളവുo, കളിയുമാണ് ആകെയുള്ള time Pass.തിനയുടെ വില കൂടിയാലും ഞാനെൻ്റെ മക്കളെ കൊടുക്കില്ല ആർക്കും

    • @malludomain
      @malludomain 10 місяців тому

      Golden words man ❤️❤️

    • @malludomain
      @malludomain 10 місяців тому

      Ethrem effort aduth avare valarthunna Nengale sammathechu. You are the true pet lover ❤️

  • @KuttanPalamukk
    @KuttanPalamukk 10 місяців тому

    👍👍👍

  • @afsarachu487
    @afsarachu487 10 місяців тому

    രാജാവിന്റെ വാഹനം രാജാവിനെ പറ്റു അതിന് അതിന്റെ ചെലവും കാണും.. കഴിവില്ലങ്കിൽ വേറെ വാഹനം വേടിക്കു... അതിന് നല്ല മൈലേജും കാണും 😂😂