J Series ശ്രേണിയിൽ വരുന്ന വാഹനങ്ങൾ എങ്ങനെയാണ് സർവീസ് ചെയ്യുന്നതെന്ന് കണ്ടുനോക്കിയാലോ? | Tags Bikez

Поділитися
Вставка
  • Опубліковано 16 вер 2023
  • 𝙒𝙚𝙚𝙠𝙡𝙮 𝙍𝙞𝙙𝙚𝙨:+917594960015
    ________________
    𝙁𝙤𝙧 𝘽𝙤𝙤𝙠𝙞𝙣𝙜 & 𝙀𝙣𝙦𝙪𝙞𝙧𝙞𝙚𝙨:
    Kuriachira +917594958888
    Patturaikkal +917594960033
    Irinjalakuda +917594951111
    Mannuthy +917594960023
    ________________
    𝙁𝙤𝙧 𝙎𝙚𝙧𝙫𝙞𝙘𝙚 𝘼𝙥𝙥𝙤𝙞𝙣𝙩𝙢𝙚𝙣𝙩𝙨 :
    Kuriachira +917594960031
    Patturaikkal +917594960057
    Irinjalakuda +917594960020
    Mannuthy +917594960050
    ________________
    𝙎𝙥𝙖𝙧𝙚 𝙋𝙖𝙧𝙩𝙨:
    Kuriachira +917594956666
    Patturaikkal +917594960069
    Irinjalakuda +917594960049
    Mannuthy +917594960044
    ________________
    𝘾𝙖𝙧𝙩 & 𝘼𝙘𝙘𝙚𝙨𝙨𝙤𝙧𝙞𝙚𝙨 :
    Kuriachira +917594961111
    Patturaikkal +917594960063
    Irinjalakuda +917594951111
    ________________
    𝙄𝙣𝙨𝙪𝙧𝙖𝙣𝙘𝙚 𝙍𝙚𝙣𝙚𝙬𝙖𝙡 :
    Head Office +917594960032
    ________________
    𝘼𝙘𝙘𝙞𝙙𝙚𝙣𝙩 𝘾𝙡𝙖𝙞𝙢 :
    Kuriachira +917594960038
    Patturaikkal +917594960037
    Irinjalakuda +917594960049
    Mannuthy +917594960044
    ________________
    𝙍𝙎𝘼 : 18002100007
    ________________
    𝘾𝙤𝙢𝙥𝙡𝙖𝙞𝙣𝙩𝙨 & 𝙍𝙚𝙨𝙤𝙡𝙪𝙩𝙞𝙤𝙣𝙨 :
    +917594953333
    srm.tags.tcr@gmail.com
    ________________
    🎥 @macdot_medias
    👕 @togcrypt
    😈 @imfranciz
    ________________
    @tagsbikez @royalenfield @Sidlal
    @royalenfield_patturaikkal
    @royalenfield_irinjalakuda
    @royalenfield.mannuthy
    @royalenfieldrides @royalenfieldlifestyle
    #tagsbikez #royalEnfield #enfield #motorcycle #RE #Bullet #Classic350 #Himalayan #Interceptor650 #Thunderbird #BikeLife #MotorcycleLife #RideRoyalEnfield #RideWithPride #Thrissur #Kerala #GodsOwnCountry #RidersOfKerala #RideInKerala #BikersOfThrissur #RoyalEnfieldKerala #REThrissur #photography #yolo #service #awareness #jseries #service
    𝙧𝙞𝙙𝙚 𝙞𝙩. 𝙡𝙤𝙫𝙚 𝙞𝙩. 𝙑 𝙘𝙖𝙧𝙚 𝙞𝙩.________
  • Авто та транспорт

КОМЕНТАРІ • 290

  • @sidinchellath1381
    @sidinchellath1381 9 місяців тому +94

    എല്ലാ സ്ഥലത്തും ഇത് പോലെ സർവീസ് ചെയ്തു ഇരുന്നു എങ്കിൽ😢❤

    • @kalancr7912
      @kalancr7912 9 місяців тому +3

      Correct ann bro 😢🖤

    • @adarsh3867
      @adarsh3867 9 місяців тому

      royal enfield service poli ahmu♥️

    • @mechdr
      @mechdr 9 місяців тому +11

      Bro ith ee vedioyil ellam ulpeduthi enn ollu ellaa service ilum ingane onnum cheyyila njan royal enfiled showroomil mechanic anu

    • @muhammedswalih5167
      @muhammedswalih5167 9 місяців тому

      അതെ

    • @sidinchellath1381
      @sidinchellath1381 9 місяців тому

      @@mechdr 🤝

  • @iam_mk1
    @iam_mk1 9 місяців тому +20

    എന്തായാലും ഈ വണ്ടി സർവീസിന് കൊടുത്ത ആൾക്ക് നല്ല ഭാഗ്യമുണ്ട്. വീഡിയോ എടുക്കുന്നതിനാൽ എക്കാലത്തെയും ഏറ്റവും മികച്ച സർവീസ്ആയിരിക്കും ഇത്. നമ്മുടെ വണ്ടിയുടെ ഒക്കെ കാര്യം എന്താണാവോ😢

  • @CHARLIE._FF
    @CHARLIE._FF 9 місяців тому +10

    Royal Enfield Service ഒക്കെ ഇപ്പോഴും ശോകം ആണ് പല സ്ഥലങ്ങളിലും. സർവീസ് കഴിഞ്ഞതിന് ശേഷം ആയരിക്കും പല കംപ്ലൈൻ്റ് ഉം വരുന്നത്..

  • @nithinjoseph6448
    @nithinjoseph6448 9 місяців тому +13

    Royal Enfield service il ഇങ്ങനെ ഒക്കെ ചെക്ക് ചെയ്യുമോ എങ്കിൽ കൊള്ളാം എല്ലാത്തിനും ഉപരി ഒരാൾ ഒരു ദിവസം എത്ര വാഹനം സർവ്വീസ് ചെയ്യുമെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു skilled ആയിട്ടുള്ള ടെക്നീഷ്യനും മനുഷ്യനാണ് ഒരാളെ കൊണ്ട് ചെയാൻ പറ്റുന്നതിലും കൂടുതൽ വാഹനം സർവ്വീസ് ചെയ്യാൻ സർവീസ് സെന്റർ ഉടമ ടാർഗറ്റ് വെയ്ക്കും അവിടെ മുതലാണ് സർവീസിന് വീഴ്ചകൾ പറ്റുന്നത് എപ്പോഴും നഷ്ടം ലക്ഷൾ മുടക്കി വാഹനം വാങ്ങുന്നവർക്കായിരിക്കും ...

  • @bijojoseph1659
    @bijojoseph1659 9 місяців тому +1

    Information video aarnu.... Good service 👍 RE Classic rear mudguard rear tyrinte correct centeril ninnum leftileku maari erikunnathu kondu weight or kuzhiyil vezhumbol rear tyre rear mudguardil urayunnathu chila vandikalil kandatundu.... athine pattiyulla oru video pattumengil cheyumo Buddy 👍 Athu RE ownersinu nalla upakaram aayirikum✌️

  • @MadRagilraj
    @MadRagilraj 9 місяців тому +3

    Good service❤❤❤...god bless you.....and your team....

  • @gauthamgarge6683
    @gauthamgarge6683 9 місяців тому +6

    Kuriyachira showroom best service I am happy ❤❤❤

  • @muhmedhere
    @muhmedhere Місяць тому

    Bro, Re service kit lu Engine oilum and chain Lubricants included ano, or do we have to pay extra for that?

  • @iamdom6194
    @iamdom6194 9 місяців тому +1

    How to protect mat painting vehicle... I mean classic signal series....ഒരു വീഡിയോ ഇടുമോ??

  • @Vipin_Raveendran
    @Vipin_Raveendran 9 місяців тому

    Oil filter replace cheyumbo new one oil il dip cheithituvende vekan?

  • @joelissac6270
    @joelissac6270 9 місяців тому

    Helmetsnaè kurch oru video cheyavooo oro biknm suit avuna both functionally and aesthitically

  • @sijusyriac4652
    @sijusyriac4652 9 місяців тому +1

    Can you make a video on swing arm bush replacement

  • @bijokoshy8334
    @bijokoshy8334 9 місяців тому

    Njan first serviceil 2 vettam poyi enikku one side km 62 undu. fisrt time ivar rokker azhichillayirunnu pinne njan paranjathu kondu randamathum kayatti avar cheythu. Pakshe njan thirichu veettil vannapol rokkarilninnum oil leak aayi pinne aduthe divasam radamathum poyi avar ok akki thannu(chila service cheyunna alukal time passa anu cheyunnathu. Kurachu pere perfect aayittu cheyu sir)

  • @kiranr8404
    @kiranr8404 9 місяців тому +5

    ആധികാരികം, സമഗ്രം, സമ്പൂർണ്ണം.... Good and Informative

  • @Rdream595
    @Rdream595 9 місяців тому

    Oil filter oil wet aakkiyattu veenam insert cheyyan.

  • @vibinks-
    @vibinks- 9 місяців тому +1

    Bro.. Nice vdo 👍🏻👌👌👌👌👌👌

  • @abhilashd9932
    @abhilashd9932 9 місяців тому

    Enfield classic 350.chilaidangalil black colour dim ayitund pine paintm poyitund .ath showroom il paint chyan patumo.

  • @binualex3405
    @binualex3405 9 місяців тому +6

    At 6.15th minute, you mentioned about cleaning filter element from out side. But it is not recommended because the dust may penetrate through filter paper due to air pressure and may reach cleanside of the filter. This dust may enter the engine and cause cylinder damage. So it is always recommended to apply air from inside. (Means opposite side of the regular air flow). I work in a filter manufacturing organization. Hence suggested.

    • @imfranciz
      @imfranciz  9 місяців тому +1

      Noted

    • @naushadnizamudien3449
      @naushadnizamudien3449 9 місяців тому

      This air filter flow from in side to out side in the vehicle ( contrary to usual applications ) so what is shown in the video is correct apparently

    • @binualex3405
      @binualex3405 9 місяців тому

      @@naushadnizamudien3449 I agree if the flow is from is in to out, then cleaning may be done from outside.. However, cleaning of filter by air pressure is not recommended as it may damage the filter paper through which dust particle may bypass. . It is always recommended to replace the filter instead of cleaning (if the media is cellulose type). This will definitely help for a better engine life.. Thanks

  • @ramilravi6130
    @ramilravi6130 9 місяців тому

    വളരെ നല്ല വിവരണം... Stealth black 350 വാങ്ങിയിരുന്നു.. But engine sound.. ഹീറ്റ്.. കൂടുതൽ ആണ് അതുപോലെ silencer loosely hold ആണ്... ഇതിനുള്ള കാരണം എന്താണ്?

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi День тому

    J serious enginil 1960 le wight koodiya crank set cheyaan pattumo laithil

  • @praneeshagin1151
    @praneeshagin1151 9 місяців тому

    Ithu pole service cheyyunna re service centere vere evideyenkilum undakumo????? Alappuzha ill nalla service centere ethanennu arenkilum onnu parayumo?????

  • @Abu_zakep
    @Abu_zakep 8 місяців тому

    puthiya vandi edukkumbo,stum guard , engine guard after market vekkubo warrenty issue varumo

  • @Adwaithkrishna777
    @Adwaithkrishna777 9 місяців тому +1

    sir good videoo❤❤ itellm njnum chythitund safe akkan😍😍

  • @shivashiva9781
    @shivashiva9781 9 місяців тому +1

    Chettante videoum chettanrum enikku eshtapettu ❤

  • @shakeerhussains7573
    @shakeerhussains7573 9 місяців тому +1

    Himalayan 411 de service video upload cheyamo??

  • @athulchandran859
    @athulchandran859 9 місяців тому +1

    General checkup ethra roopa anu paid service nu charge cheyunnathu?
    Ente j series classic 20000 service cheytha shesham smoothness kuranjathupole feel cheyyunnu... Enthayirikum karanam? Service nu munp perfect ayirunu

  • @sarathcrponnukkara80
    @sarathcrponnukkara80 9 місяців тому +1

    വളരെ നല്ല വീഡിയോ
    എന്റെ classic 350 engine noice ഉണ്ട് valve adjust ചെയ്താൽ ready ആകുമോ.next ടൈം service ചെയ്യുമ്പോ ready ആക്കണം tags patturaikal ആണ് service ചെയുന്നത്

    • @imfranciz
      @imfranciz  9 місяців тому

      Bring to Kuriachira Plz Call 7594960056

  • @rajeshg816
    @rajeshg816 6 місяців тому +1

    All informations are good.. thank you brother..

  • @praveeinkrishna0102
    @praveeinkrishna0102 5 місяців тому

    New Oil replace alla refill cheiyum...

  • @antoniothegreat731
    @antoniothegreat731 9 місяців тому +1

    Ethokke video il mathrame ullo atho sherikum ethupole check cheyyumo??? Doubt aanu....

  • @shajikumaran1766
    @shajikumaran1766 9 місяців тому +3

    ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സർവ്വീസ്‌ ചെയ്തിട്ട്‌ എന്റെ ഹണ്ടർ 350 യുടെ സെർവ്വീസ്‌ ഇൻഡികേറ്റർ ഓഫ്‌ ചെയ്തിട്ടില്ല. രണ്ടാം സർവ്വീസിൽ ഇത്‌ സംഭവിച്ചു, അത്‌ ഞാൻ അവിടെ വെച്ച്‌ ശ്രദ്ധിച്ചത്‌ കൊണ്ട്‌, പറഞ്ഞപ്പൊ ഓഫ്‌ ചെയ്ത്‌ തന്നു. എന്നാൽ മൂന്നാം സർവ്വീസിലും ഇത്‌ ആവർത്തിച്ചു..ഞാൻ ശ്രദ്ധിച്ചില്ല, വീട്ടിലെത്തി നോക്കുമ്പോഴാണു ഇപ്പോഴും ബ്ലിംഗ്‌ ചെയ്യുന്നു.. പിന്നീടെനിക്ക്‌ അവിടേക്ക്‌ പോകാൻ സാധിച്ചിട്ടില്ല..ഇപ്പോഴും അത്‌ ബ്ലിംഗ്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന പോലെ ഒരു ചെക്ക്‌ ലിസ്റ്റ്‌ ഉണ്ടെങ്കിൽ ഇത്‌ സംഭവിക്കുകയില്ല.. ഇങ്ങിനെ എന്തിലൊക്കെ അശ്രദ്ധ അവർ വരുത്തിയിട്ടുണ്ടാകും ??

    • @imfranciz
      @imfranciz  9 місяців тому +1

      നമസ്കാരം സർ,
      സർവീസ് റിമൈൻഡർ എന്ന് പറയുന്നത് ഒരു ഓട്ടോമാറ്റിക് സിസ്റ്റമാണ്, സർവീസ് കഴിഞ്ഞ് അത് ഓഫ് ആക്കാത്തത് തെറ്റുതന്നെയാണ്....
      ഏതൊരു വാഹനത്തിന്റെയും ( റോയൽ എൻഫീൽഡ് ) 5000KM അല്ലെങ്കിൽ 10000KM അത് റിമൈൻഡ് ചെയ്തുകൊണ്ടിരിക്കും.
      നമ്മൾ നേരത്തെ സർവീസ് ചെയ്തുവെന്നിരിക്കട്ടെ ഇപ്പോൾ ഉദാഹരണത്തിന് 9550KM സർവീസ് ചെയ്തുവെന്നിരിക്കട്ടെ 10000 ത്തിൽ അത് വീണ്ടും റിമൈൻഡ് ചെയ്യും. അത് ഓട്ടോമാറ്റിക് സിസ്റ്റം ആയതുകൊണ്ട് ആ സർവീസ് ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത്.
      താങ്കൾക്ക് വിവരം ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു, ഓഫാക്കാതെ നമ്മുടെ അവിടെ നിന്ന് വിട്ടിട്ടുണ്ടെങ്കിൽ അതിനോട് ക്ഷമിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാവിധ നടപടികളും നമ്മൾ എടുക്കുന്നതായിരിക്കും.
      നന്ദി നമസ്കാരം.

  • @mohammedthariques3697
    @mohammedthariques3697 9 місяців тому

    First service 500km il aanllo oil change chyyunnath.semi synthetic 5000 km il change chyyande appol.service centeril 3 rd sevice athayth 10000 km il anllo oil change chyyunnath.appol first serviceil change chyyunna oil kond 9500 km oodunnathil kuzhappamille.

  • @subrananthbabu7521
    @subrananthbabu7521 9 місяців тому +2

    We r using semi synthetic oil from RE. RE recommends to change oil and oil filter in every 10 thousand km or 1 year, it is good for our bike health?

  • @arunjrpillai377
    @arunjrpillai377 9 місяців тому

    bullet 350 Bs6 speedometer fogging issue oru tavana change cheythittum pinnem vannu.sthiram entha ingane ennariyilla

  • @harikumar2035
    @harikumar2035 9 місяців тому +1

    സൂപ്പർ ❤

  • @sarathgopigopi1426
    @sarathgopigopi1426 9 місяців тому +1

    It's a good information video good job u people doing

  • @arshad7560
    @arshad7560 5 місяців тому

    First service ethrem cheyyumo?

  • @universeboss9072
    @universeboss9072 2 місяці тому

    പഴയ bs 6 uce സീരീസ് എൻജിൻ ബുള്ളറ്റ് 350 il abs light on ആണ് അത് ഓഫ് ആക്കാൻ എന്ത് ചെയ്യണം

  • @cowboysmoke
    @cowboysmoke 9 місяців тому +1

    Which oil brand using sir pls make a video

    • @imfranciz
      @imfranciz  9 місяців тому

      We only use Royal Enfield genuine OIL - liquid gun

  • @AnilKumar-zl3sg
    @AnilKumar-zl3sg 9 місяців тому +1

    Good video ❤excellent explanation ❤

    • @imfranciz
      @imfranciz  9 місяців тому +1

      Glad you liked it!

  • @ashokt3541
    @ashokt3541 3 місяці тому +1

    Love from TN❤

    • @imfranciz
      @imfranciz  3 місяці тому

      ❤️❤️❤️❤️ love from francis ❤️ plz do share, subscribe & support

  • @user-ro3dc2bz6r
    @user-ro3dc2bz6r 6 місяців тому +1

    When we need to change the engine oil? For every 5000km or 10000km

    • @imfranciz
      @imfranciz  6 місяців тому

      If its semi synthetic oil every 5k do a top up and 10k must you need to change it. 👍

  • @premjithc9482
    @premjithc9482 9 місяців тому +2

    നല്ല Video Chetta❤

    • @imfranciz
      @imfranciz  9 місяців тому

      താങ്ക്യൂ മോനെ❤️

  • @PradeepKumar-nk3jm
    @PradeepKumar-nk3jm 3 місяці тому +1

    👍

  • @muzammilmuza9088
    @muzammilmuza9088 9 місяців тому +3

    Excellent presentation 👏👏

  • @yoonusnrg
    @yoonusnrg 9 місяців тому +3

    താങ്കളുടെ ഷോറൂമിലെ സർവീസ് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്നു ഒരു ക്ലാസിക് 350(2015). ഓയിലും ഓയിൽ ഫിൽറ്ററും മാത്രം മാറ്റി വെള്ളം അടിച്ചു തരും. എന്നിട്ട് പറയും സർവീസ് കഴിഞ്ഞെന്ന്. ഇതുപോലൊരു സർവീസിനായി ഞാൻ കുറേ ആഗ്രഹിച്ചു. പക്ഷെ എനിക്ക് ഇതുവരെ തൃപ്തികരമായ ഒരു സർവീസ് കിട്ടിയിട്ടില്ല.
    ഗുഡ് ജോബ്👍🏻👍🏻👍🏻💐💐💐

    • @aneeshnv7136
      @aneeshnv7136 9 місяців тому +1

      Vedio edukkunnathukond bayankara sambavamayittokke kanikkum nammal service nu kodukkumbol inganonnum arikkilla avarkku thonnumpole enthelum kanichittu cash vangum. Kazhivathum showroomil kodukjaruthu purathu pani ariyunna work shop mechanics orupadundu avide kodukkuka

    • @imfranciz
      @imfranciz  9 місяців тому

      ❤️

    • @subhadra-mf2ul
      @subhadra-mf2ul 9 місяців тому

      ​@@aneeshnv7136purath nalla workshops engana ariya bro

    • @baskarbinu
      @baskarbinu 7 місяців тому

      I had to dispose my 2 RE's due to poor service from RE showrooms and bought an OLA

    • @krishna0484
      @krishna0484 2 місяці тому

      ​​@@imfranciz etta meteor 350 1st service 500kms ennu paranju eduthappo. Enikku Tags bike il service cheyyan anu thalparyam. But angu kondu varumbolekkum total meter reading 680+kms akum athinu problem undo warrenty issues varumo ? Enikku dedicated aya oru service person assign cheyyamo ?

  • @akhilreji3457
    @akhilreji3457 9 місяців тому +1

    Brother, കുറച്ചു ഓൾഡ് മോഡൽ ബുള്ളറ്റിൽ Nano Lube യൂസ് ചെയ്യുനന്നത് നല്ലതാണോ?
    അതോ എന്തെങ്കിലും കുഴപ്പമുണ്ടോ? ( ഭാവിയിൽ )
    🤔

    • @abhilashpk9012
      @abhilashpk9012 9 місяців тому

      Ajith buddy Nano lube video kand nokku. Ellam clear aakum

  • @shajimathew1815
    @shajimathew1815 9 місяців тому +1

    Beautiful review.... 👍

  • @sangeethsuresh9320
    @sangeethsuresh9320 9 місяців тому

    I use a meteor 350 for 2 years . i was facing an issue chain after one year . No matter what ever maintenance is done, its making that tak tak sound, i shown it at the service center the problem is not getting solved. We tried adjusting it but no use. Because of this issue, it doesn't ride smoothly and the gear shifts doesn't feels precise. Its not maintaining a nice speed.
    So what is issues? Should i change the chain and sprocket. I am going to give the bike for getting doen its 6th service.

    • @adithyandev9479
      @adithyandev9479 9 місяців тому

      Sprocket marendi varum.. Allel mileage um onnum kittilla lube cheythitum karyam illaa total ethra km aayi enta 6k ayapol pani aayi 😢
      Kurach kooda ഓഡിറ്റ് marum.. Company parana 12 km aanu Sprocket nta life

    • @sangeethsuresh9320
      @sangeethsuresh9320 9 місяців тому

      @@adithyandev9479 well total 19 k ayi but problem started after 15k

  • @alfaskk4508
    @alfaskk4508 9 місяців тому +1

    👍👍

  • @jayanpadmanabhan9766
    @jayanpadmanabhan9766 9 місяців тому +1

    Super explanation 🎉

  • @JohnJohn-fd9tz
    @JohnJohn-fd9tz 9 місяців тому

    വണ്ടി ബിൽ ചെയ്ത ദിവസം മുതൽ ആണോ അതോ വണ്ടി ടലിവർ ചെയ്ത ദിവസം മുതൽ ആണോ 45 ദിവസം.
    നിലവിൽ cash അടച്ച് കഴിഞ്ഞാലും (billed) plate ഫിറ്റ് ചെയ്ത് കിട്ടാൻ ചില ദിവസങ്ങൾ എടുക്കുമല്ലാ

  • @renimathew7180
    @renimathew7180 7 місяців тому +1

    Very informative and fantastic presentation ❤😊

    • @imfranciz
      @imfranciz  7 місяців тому

      Thanks a lot 😊

    • @imfranciz
      @imfranciz  7 місяців тому

      ❤️ plz do share, subscribe & support

  • @khaneeblal1868
    @khaneeblal1868 9 місяців тому +3

    നല്ല അദ്ധ്യാപകർ രസകരമായി ക്ളാസ്സ് എടുക്കുന്നത് പോലെ

    • @imfranciz
      @imfranciz  9 місяців тому

      Thanks for the kind words ❤️❤️❤️

    • @khaneeblal1868
      @khaneeblal1868 9 місяців тому +1

      @@imfranciz you are welcome 🙏

  • @dhanyasmenon8849
    @dhanyasmenon8849 8 місяців тому +1

  • @ashiqbava8740
    @ashiqbava8740 9 місяців тому

    Wow.....simply great

    • @imfranciz
      @imfranciz  9 місяців тому +1

      Thanks a lot 😊

  • @simonmathew281
    @simonmathew281 9 місяців тому +1

    Thank friends

  • @amalkareethra
    @amalkareethra 9 місяців тому

    Himalayan 450 booking start cheyunna ennanu

  • @abhinandhr5120
    @abhinandhr5120 18 днів тому +1

    Interceptor 650 de service onnu upload cheyyamo...

  • @cowboysmoke
    @cowboysmoke 9 місяців тому +1

    Nice information sir 👍

    • @imfranciz
      @imfranciz  9 місяців тому

      Thanks and welcome❤️

  • @sarathchandranvn3122
    @sarathchandranvn3122 9 місяців тому +3

    Eee vandeeda owner lucky man aanw😊

    • @imfranciz
      @imfranciz  9 місяців тому

      എല്ലാ വണ്ടിയുടെ ഓണർസും ലക്കി ആണ്

  • @mithunnair8100
    @mithunnair8100 9 місяців тому +1

    Superb information

    • @imfranciz
      @imfranciz  9 місяців тому

      So nice of you❤️

  • @bankniftystudy03
    @bankniftystudy03 9 місяців тому

    Hunter 350 edukkunnathine Patti enthanu suggestion chetta.. orupaad heating issues kelkkunnundallo.

    • @imfranciz
      @imfranciz  9 місяців тому

      ☎️ നമ്പർ തരാമോ ?

  • @vishnusnair5740
    @vishnusnair5740 9 місяців тому +1

    UC engine ulla classic 350 service kode kanikumo?!!😊

  • @ani563
    @ani563 8 місяців тому +1

    Nice video..

    • @imfranciz
      @imfranciz  8 місяців тому

      Thanks for the visit

  • @ABHI-qt2vs
    @ABHI-qt2vs 6 місяців тому

    Sir, എന്റെ reborn ahn classic rev nallpole koduthu keruna tymil meteril ninn nalla sound kelkkunund. Normal ano atho service centeril kanikanno

  • @PremKumar-ey5gq
    @PremKumar-ey5gq Місяць тому

    Good presentation

  • @thameemkvk5517
    @thameemkvk5517 4 місяці тому

    Valve adjast cheyithalum veendu 500,1000 km aavumboyekkum vendum sound Varunath enthukondaanu ente under nte valve 11000 km ril 5 Praavshyam cheyithittum sond varunnu

  • @akbar4464
    @akbar4464 7 місяців тому

    J series 350 classic yetre litter anu oil varunnad

  • @ojassathya5847
    @ojassathya5847 9 місяців тому +1

    Bruh please do same video on servicing 650 twins too

  • @mechdr
    @mechdr 9 місяців тому +1

    😍😍

  • @rakeshnambiar1897
    @rakeshnambiar1897 9 місяців тому +6

    Excellent service 👌, പക്ഷേ എല്ലാ സ്ഥലത്തും ഇത്രയും ഡീറ്റെയിൽ ആയിട്ട് ചെയ്യുന്നില്ല, കണ്ണൂരിൽ ഒരു ബ്രാഞ്ച് തുടങ്ങൂ പ്ലീസ് ❤

    • @sidinchellath1381
      @sidinchellath1381 9 місяців тому

      Yes kannur ❤️

    • @anwarsalihps5695
      @anwarsalihps5695 9 місяців тому +1

      കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സർവ്വീസ് സെന്റർ ഏറ്റെടുക്കാമോ അവിടുത്തെ സർവ്വീസ് വളരെ മോശമാണ്😭😭😭

    • @prashinpradeep3295
      @prashinpradeep3295 9 місяців тому

      Kannur etha nalla service centre

    • @imfranciz
      @imfranciz  9 місяців тому +2

      ഇങ്ങു പോന്നോള്ളൂ...

    • @jithinkv4419
      @jithinkv4419 9 місяців тому

      തലശ്ശേരിum ശരിയല്ല. ഇങ്ങള് ഒന്ന് വിളിച്ച് പറയണേ.

  • @mohammednihal.k
    @mohammednihal.k 9 місяців тому

    Classic stealth black ന് ppf ചെയ്യാൻ പറ്റുമോ

    • @imfranciz
      @imfranciz  9 місяців тому

      Yes Plz Call 7594960003

  • @shuhaibmsbichu20
    @shuhaibmsbichu20 9 місяців тому +2

    Gloves ... ഉപയോഗിച്ചാൽ നല്ലതായിരുന്നു

  • @afnask123
    @afnask123 9 місяців тому

    Ee vehicle owner bhagyavan aan
    Videok vendi aanelm nalla service kitty

  • @muhammedhussain3941
    @muhammedhussain3941 9 місяців тому

    Service cost ethrayanu

  • @manshadnaseer5074
    @manshadnaseer5074 5 місяців тому +1

    Consumable charges aayitt 100 plus taxes vangunnu enthinn enn oru video cheythal kollam 10gm grease and cotton waste nu aan ee paisa medikkunnath ithrem villa ulla sadanam aanenn manasilakithannal nannayirunnu. Athepole enth calculationil ee paisa idakkunath enn tagz bikes dp explain cheyyamo ithrem detail explaination cheyyunnathalle

    • @imfranciz
      @imfranciz  5 місяців тому

      Pinne endha... Chayallo....

  • @suryasjking3114
    @suryasjking3114 9 місяців тому

    Nte vandi servicinu konduvannaal ath enik neeritu kaanan pattuo ??? Eee procedures ??? And eee free service njn edukunna showroomil maathrano kitollu

  • @miniaturesmileykitchen9605
    @miniaturesmileykitchen9605 9 місяців тому +1

    Warrnty related videos chayumo?

  • @jyothishmb4383
    @jyothishmb4383 8 місяців тому

    Mpire motors best service in trivandrum happy customer

    • @imfranciz
      @imfranciz  8 місяців тому

      Good to know 👍

  • @mr__vk_97
    @mr__vk_97 5 місяців тому +1

    മ്മ്‌ടെ തൃശൂർ കുര്യച്ചിറ ഉള്ള showroom അല്ലെ അടിപൊളി serivce ആണ് ഇവിടെ

    • @imfranciz
      @imfranciz  5 місяців тому +1

      ❤️ plz do share, subscribe & support

  • @adhils9633
    @adhils9633 9 місяців тому +1

    Ithevdeya ee tags bike..enik onn varanam....ente service centre il okke 1st service il valve adjust cheythilla..avarod njn paranju valve adjust cheyyanam enn..avarkk ariyilla..cheyyanda enna paranjath...enthalle

  • @malukichumalukichu7741
    @malukichumalukichu7741 9 місяців тому +1

    Super ❤❤❤❤❤❤

    • @imfranciz
      @imfranciz  9 місяців тому

      Big thanks ❤️

  • @joshuvageorge990
    @joshuvageorge990 9 місяців тому +1

    service packages koodi explain chaythal nallethayirukum.athu available anno?

  • @timepassmediaottapalam2502
    @timepassmediaottapalam2502 5 місяців тому +1

    👌👌👌👌👌👌👌👌

    • @imfranciz
      @imfranciz  5 місяців тому

      ❤️ plz do share, subscribe & support

  • @mohammednihal.k
    @mohammednihal.k 9 місяців тому

    2nd and 3rd service ന് ഇങ്ങനെ ചെയ്യുമോ

  • @shibuthankappan1690
    @shibuthankappan1690 3 місяці тому +1

    Good video

    • @imfranciz
      @imfranciz  3 місяці тому

      Thanks for the visit

  • @abhi4857
    @abhi4857 9 місяців тому +1

    Bro ithil water service cheyillee.....???

  • @arjuvijay2488
    @arjuvijay2488 23 дні тому

    Bro classic 350 j series digital meteril fog formation und e problem all j series inum undo
    Warrenty il replace cheyyanpatumo

    • @arjuvijay2488
      @arjuvijay2488 22 дні тому

      Reply cheyyamo

    • @arjuvijay2488
      @arjuvijay2488 22 дні тому

      J series 350 ulla arkkenkilum same issue undo

    • @imfranciz
      @imfranciz  13 днів тому

      it's common wait for an year let those rubber beading settle

  • @muhammedminhajtpmuhammedmi8475
    @muhammedminhajtpmuhammedmi8475 9 місяців тому +1

    Etta classic reborn nnte tile lamb unndo sevice center llu

  • @Arungopal88
    @Arungopal88 9 місяців тому +1

    Good initiative. Keep doing videos like this. All the very Best

    • @imfranciz
      @imfranciz  9 місяців тому

      Thank you so much 🙂

  • @amar8008
    @amar8008 9 місяців тому

    Interceptor 650 video cheyy pls

    • @imfranciz
      @imfranciz  9 місяців тому

      plz share your number or call us at 7594960003

  • @user-vl5tl2hp1c
    @user-vl5tl2hp1c 9 місяців тому +1

    🟥J series exhaust CHANGE CHEYTHAL ISSUE UNDAKUMO? VIDEO CHEYAMO?

  • @sreekumarv.k.1634
    @sreekumarv.k.1634 9 місяців тому +1

    എൻ്റെ വണ്ടി ക്ലാസിക് 350 ആണ് നിലവിലെ ചെയിൻ സ്പ്രോക്കറ്റ് മാറ്റാറായി ഇതിൽ Standard 350 ൻ്റെ ചെയിൻ സ്പ്രേക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ front teeth കുറയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഏതാണ് നല്ലത് എൻ്റെ Speed 50-60 ആണ്
    ,

  • @jishnustalk7199
    @jishnustalk7199 9 місяців тому

    എൻ്റെ ബുള്ളറ്റ്(E10) 350 ല് 5000 കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ഫ്യുവൽ പമ്പ് ഓൺ ആകുന്ന ശബ്ദം ബൈക്ക് ഓടുമ്പോഴും കേൾക്കാൻ അസഹ്യം ആയി കേൾക്കാൻ തുടങ്ങി ഹെൽമെറ്റ് വെക്കുമ്പോൾ അണ് നന്നായി കേൾക്കാൻ പറ്റുന്നത്.
    രണ്ടു സർവ്വീസ് സെൻ്ററുകകിൽ കാണിച്ചപ്പോൾ അത് ഉള്ളത് അണ് എന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു
    കുറച്ചു കഴിഞ്ഞപ്പോൾ എൻജിൻ മാൽഫെങ്ക്ഷൻ ലൈറ്റ് കത്തീ കിടക്കാൻ തുടങ്ങി പരിശോധിച്ചപ്പോൾ P 0261 എന്ന കോഡ് അണ് കാണിച്ചത് .
    രണ്ടാമത് കാണിച്ച സർവ്വീസ് സെൻ്ററിൽ നിന്നും ഇഞ്ചക്ട്ടർ മാറി . പ്രശനം അവസാനിച്ചു എന്ന് വിചരിച്ചപ്പോൾ വീണ്ടും ലൈറ്റ് കത്താനും ശബ്ദം കേൾക്കാനും തുടങ്ങി.
    പിന്നെ എറണാകുളത്ത് ഉള്ള സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ എല്ലാം പരിശോധിച്ച് ആവർ കണ്ടെത്തിയത് കില്ല് സ്വിച്ച് കണക്ക്ഷൻ പ്രോബ്ലം അണ് എന്ന് ആണ് അത് ശരിയാക്കി
    പിന്നീട് ഇത് വരെ ലൈറ്റ് കത്തി ഇല്ല
    പക്ഷേ ഇടക്ക് ഇടെ ബൈക്ക് ഓടുമ്പോൾ ഫ്യുവൽ പമ്പിൻ്റെ ശബ്ദം കേൾക്കുന്നു .
    മൊൈൽഫോൺ ല് ഈ ശബ്ദം റിക്കോർഡ് ആകുന്നില്ല
    എന്തായിരിക്കും പ്രശനം എന്ന് പറയാമോ

  • @riyascrm3520
    @riyascrm3520 7 місяців тому +1

    J seties Service kit എന്തെല്ലാം ഉൾപെടുന്നു... എന്ന് വിശദീകരിക്കാമോ.....ഓരോ ഷോറൂമിൽ ഓരോ rate ആണ് എടുക്കുന്നത്.....?

  • @thomasmathew7732
    @thomasmathew7732 9 місяців тому +2

    Bullet 350 service video idumo

  • @latheeflatheef8231
    @latheeflatheef8231 9 місяців тому +1

    Bro പുതിയ ബുള്ളറ്റ് ബെയ്‌സ് മോഡൽ ഇറക്കുവാൻ എത്രെ ഡൗൺ പേയ്‌മെന്റ് വേണം

    • @imfranciz
      @imfranciz  9 місяців тому

      Plz Call 7594960003

  • @nidhinanand2520
    @nidhinanand2520 9 місяців тому +1

    Super

  • @Tech4Uofficial.
    @Tech4Uofficial. 2 місяці тому +1

    ഹണ്ടർ ബെൻ്റ് പൈപ്പ് ഗട്ടറിൽവീണ് കുറച്ച് അകത്തേക്ക് ബെൻ്റ് ആയി. 1.5 year ആയി. വാറൻ്റിയിൽ ക്ലയിം ചെയ്യാൻ പറ്റുമോ?