Це відео не доступне.
Перепрошуємо.

2023 Royal Enfield Classic 350 Reborn User Review | Malayalam |

Поділитися
Вставка
  • Опубліковано 18 кві 2023
  • 2023 Royal Enfield Classic 350 Reborn User Review Malayalam| #rpktalks
    സർവ്വീസിനു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Classic 350 First Service, Service Cost, Engine performance, Mileage
    #royalenfield #classic350halcyonblack #rpktalks

КОМЕНТАРІ • 44

  • @subindas2792
    @subindas2792 Рік тому +9

    Stelth ബ്ലാക്ക് എടുത്തു അടിപൊളി

  • @sajigeorge2516
    @sajigeorge2516 Рік тому +6

    Same വണ്ടി ആണ്‌ ഞാൻ ഉപയോഗിക്കുന്നത് 2015 മുതൽ ഞാൻ classic 350, electra 350 ഇവ ഉപയോഗിക്കുന്നു 3 മാസം കൊണ്ട് പുതിയ classic ഉപയോഗിക്കുന്നു ഇപ്പോൾ 5500 km ആയി നല്ല പെർഫോമൻസ് ആണ്‌ mileage 40-42km കിട്ടുന്നുണ്ട്
    സർവീസ് ചെയ്യുമ്പോൾ നമ്മൾ തന്നെ റിസ്ക് എടുക്കേണ്ടി വരും

    • @baijujohny2415
      @baijujohny2415 Рік тому

      നല്ല മൈലേജ് ഉണ്ടല്ലോ.... സർവീസ് ചെയ്യുമ്പോൾ എന്താണ് മെയിൻ റിസ്ക്... Pls ഇൻഫോം

  • @RealHello
    @RealHello Рік тому +3

    Be sure to regularly ride the bike. You must at least ride 10km a day regularly (an RE service personnel). If you are a person who rarely rides, and keeps the bike in their garage for 2-3 days straight, be ready to face the battery drain. You will be screwed if that happens, and would get stranded in the middle of nowhere.
    When you go to a service centre to get this problem rectfied, the service centres never care about you and will treat you like a fool. You get treated "royal" only till you purchase the vehicle and handover your money to them. After that, you are a piece of entertainment to them.
    If this happens, again, you have one more option to try it out. A strong email to the company will make the service centres call you automatically. I guess you may have to do this every time you need a major service since the service centres usually dont give much importance to you.
    If your battery gets drained, they will ask you to leave your bike in their garage for 7 days minumum (can extend longer). You spend 2.5 lakhs just to have it put on garage? They ask these much days for sending the battery for verification by the battery company for claiming the warranty (if any). Ask them for a backup battery, and they laugh at your face. If this happens, ask them to write their stance on a paper, and this would help you sew them in a consumer court. Yes, move to a consumer court if this happens, and get them paying for what they do.
    Be informed that riding this vehicle with a low voltage than the prescribed >12.6V would cause an ECU failure, and make the engine misfire and can potentially cause damages.
    Hope I have taken you through the processes for handling one out of many issues faced in this bike, if you are planning to get one.

  • @SameerAli-bb7li
    @SameerAli-bb7li Рік тому +2

    New classic j series SOHCS engine il timingchain use chaythathukond old version ulla (pushrod, hydrolic tapet ) allathathu kond noise varan chance illa top speed 120 kearumengilum speed limit maximum 80 vary pidich oadichal (engine reliability )valiya seanonum undavilla but electricalparamayi nokugayanengil Royal Enfield oru parajayam thannyan ( fuelpumb ) sensors okky mun version kalum kooduthal ad ayitullathukond any way althe best 👌

  • @niranjannair
    @niranjannair Рік тому +2

    Pala service centersilum lubing issue undu..oru solution ullathu brake kuravanennu thonniyal disc onnu newspaperittu thudacha mathi..that is very effective

  • @arjunrnair8584
    @arjunrnair8584 Рік тому +3

    Halcyon Green 💚

  • @karthik90015
    @karthik90015 Рік тому +1

    My royal enfield halcyon black only run 350 km. I am fully satisfied my new classic.

  • @TheCpsaifu
    @TheCpsaifu Рік тому +1

    Good reviews
    Thnx 4 sharing ….❤

  • @dominicjoy2927
    @dominicjoy2927 Рік тому +2

    Signal Marsh grey എടുക്കാൻ പോവാണ് 💚

    • @rpktalks
      @rpktalks  Рік тому

      All the best bro

    • @DHANEESHCk
      @DHANEESHCk 6 місяців тому

      Eaduthittu eangane unde bro Nan onnu book akittunde eipo

  • @nithinuthaman588
    @nithinuthaman588 6 місяців тому

    Good Review Thanks✨🙌🏻

  • @deepeshv4882
    @deepeshv4882 Рік тому +1

    Excellent reviews👍👍

  • @venkideshvenki4957
    @venkideshvenki4957 7 місяців тому

    Bro millage engana check cheyande. ?. Full fuel kali aki mathrame check cheyan patullo ?

    • @rpktalks
      @rpktalks  6 місяців тому +1

      ഫുൾ ടാങ്ക് ഫ്യവൽ അടിക്കുക. ഓഡോ മീറ്റർ റീഡിംഗ് നോട്ട് ചെയ്യുക 150 -200 കി.മി ഓടിച്ചതിനു ശേഷം വീണ്ടും ടാങ്ക് ഫുൾ ആക്കുക. അപ്പോൾ അടിച്ച പെട്രോളിൻ്റെ അളവും മീറ്ററിലെ കിലോമിറ്ററും നോട്ട് ചെയ്യുക. എന്നിട്ട് ഇപ്പോൾ കിട്ടിയ കി.മീ റീഡിംഗിൽ നിന്നും ആദ്യം നോട്ട് ചെയ്തത് കുറച്ചാൽ അത്രയും പെട്രോൾ കൊണ്ട് ഓടിയ ദൂരം കിട്ടും. അതിനെ അടിച്ച പെട്രോളിൻ്റെ അളവു കൊണ്ട് ഹരിച്ചാൽ കിട്ടുന്നതായിരിക്കും യഥാർത്ഥ മൈലേജ്.

  • @VineethVinu-ji8kn
    @VineethVinu-ji8kn 11 місяців тому

    Bro Njanum same model use chaiunnath first service kazhinju but break pidikkumbol noice und ath engane mattan pattum service center koduthal mathio

    • @rpktalks
      @rpktalks  10 місяців тому

      Brake pad clean cheyth ittal seriyakum. Please visit the service center.

  • @jithinraj3427
    @jithinraj3427 Рік тому +1

    Nice One🔥

  • @user-yd1jp4kb8b
    @user-yd1jp4kb8b 11 місяців тому +2

    വണ്ടി പെട്ടെന്ന് ഹീറ്റ് ആവുന്നില്ലേ? എനിക്ക് അങ്ങനെ ഫീൽ ചെയ്തു

  • @sidharthb959
    @sidharthb959 Рік тому +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Shijusvlog007
    @Shijusvlog007 10 місяців тому

    Good bro👌

  • @kirangeorge7294
    @kirangeorge7294 Рік тому +3

    Voice clear അല്ല. ഒന്നും മനസിലാകുന്നില്ല സൗണ്ടും ഇല്ല 🤔

  • @dominicjoy2927
    @dominicjoy2927 Рік тому

    ❤️❤️❤️

  • @arjunsankar2936
    @arjunsankar2936 Рік тому +1

    👍👍

  • @bibinkrishnan5259
    @bibinkrishnan5259 Рік тому

    SHOWEOOMIL നിന്നും ഇറക്കി.
    10 LITRE PETROL അടിച്ചു.
    195 KILOMETER AAYAPPOL VANDI OFF ആയി. (PETROL തീര്‍ന്നു).
    MINIMUM 350 KILOMETER എങ്കിലും വണ്ടി ഓടാന്‍ PATTUMALLO 10 LITRE പെട്രോളില്‍.@ AVERAGE 35KM/L
    പക്ഷെ എനിക്ക് 194.6 KM AAYAPPOL PETROL തീര്‍ന്നു! അത്‌ എന്താ?
    PLEASE REPLY !!

    • @rpktalks
      @rpktalks  Рік тому

      എത്ര സ്പീഡിലാണ് ഓടിച്ചത്?
      ബ്രേക്ക് ജാമായിരിക്കുന്നുണ്ടോ?
      Main stand ൽ ഇട്ട് രണ്ട് വീലും Rotate ചെയ്ത് നോക്കൂ.. ക്ലച്ച് Play കറക്ട് ആണോ എന്ന് നോക്കണം. ടയറിൽ എയർ പ്രഷർ ചെക്ക് ചെയ്യണം. (32 psi and 36 Psi ) .
      ഇതെല്ലാം OK ആണെങ്കിൽ സർവ്വീസ് സെന്ററിൽ കാണിക്കൂ...

    • @bibinkrishnan5259
      @bibinkrishnan5259 Рік тому

      @@rpktalks 50-60 speed ആണ് ride ചെയ്യാറുള്ളത്.(20 speed 2nd gear lekk idum, 35 aavumbol 3rd gear , പിന്നെ 4 th ലേക്കും. Average 20 km/L മാത്രമേ milage kittunnullu!

    • @imarider2389
      @imarider2389 Рік тому

      Iam a 2021 reborn user.
      എനിക്ക് തുടക്കത്തിൽ 20 ആണ് mileage കിട്ടിയത്. പിന്നീട് 500 km Service ന് ശേഷം ഓടുംതോറുംഅത് കൂടി കൂടി വന്നു.
      താങ്കൾ Wheel Free ആയി break jam ഇല്ലാതെ കറങ്ങുന്നുണ്ടോ എന്ന് നോക്കുക.
      Chain lube ചെയ്യുക. 140 gear oil ആണ് നല്ലത്.
      തുടക്കത്തിൽ Slowrunning കൂടുതലായിരുന്നു. അത് accelerator cable ,throttle body ൽ connect ചെയ്യുന്ന nut ന്റെ അഡ്ജസ്റ്റ്മെന്റ് തെറ്റായിരുന്നു..
      അതു കൂടി ശ്രദ്ധിക്കുക.

  • @nafilmptvr7557
    @nafilmptvr7557 Рік тому +1

    Milage 25-30
    8000 km kayinju 😢

    • @rpktalks
      @rpktalks  Рік тому +1

      Ath ithiri kuravanallo...bro.

    • @nafilmptvr7557
      @nafilmptvr7557 Рік тому +1

      @@rpktalks s kuravan city ride 25-30
      Highway 30-33

  • @abhiramaa1801
    @abhiramaa1801 Рік тому +1

    Bro edukumbol price ?

    • @rpktalks
      @rpktalks  Рік тому +1

      After April 1, 2023 Price koodiyitund (road tax koodi). Njan eduthappol 2,43,346 On road. Ippo 2,47,371. ഇൻഷുറൻസ് നമ്മൾ തന്നെ ചെയ്താൽ കുറച്ച് കാഷ് ലാഭിക്കാം .

    • @jibinkmathai3370
      @jibinkmathai3370 Рік тому

      ​@@rpktalks with accessories aano??

    • @harikrishnan5409
      @harikrishnan5409 7 місяців тому

      ​@@jibinkmathai3370accessories extra charge anu

  • @nafilmptvr7557
    @nafilmptvr7557 Рік тому +1

    Rear brake skid aaavnnundallo

    • @rpktalks
      @rpktalks  Рік тому

      No. Etha model.? Dual channel abs alle?

    • @nafilmptvr7557
      @nafilmptvr7557 Рік тому

      @@rpktalks s halcyon black