Royal Enfield 350 cc comparison video || ഇവരിൽ ആരാണ് കേമൻ?

Поділитися
Вставка
  • Опубліковано 26 вер 2022
  • Karthi(classic): invitescon...
    Gokul(meteor): pCivKTMnB5...
    Nidhin(hunter): nidhin4444?igsh...
    Akhil(hunter): / akhil.d.kumar
    UA-cam: / @akhilguru515
    Sreekuttan(standard 350): spannernut?igsh...
    Akash(classic) : invitescon...
    വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    My Instagram link
    himalayan_moosa...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly
    #royalenfield
    #350cc
    #bikes
    #hunter
    #meteor
    #classic350
  • Розваги

КОМЕНТАРІ • 334

  • @vysakhthodupuzha1677
    @vysakhthodupuzha1677 Рік тому +58

    Standard 350 മോഡിഫിക്കേഷൻ സൂപ്പർ..modify ചെയ്ത് കുളമാക്കിയിട്ടില്ല .Neat look especially ആ front mudguard പൊളി ആയിട്ടുണ്ട് ✌️😍😍😍

  • @sreekuttyv4436
    @sreekuttyv4436 Рік тому +34

    Meteor 350 ആണ് റൈഡിൽ എനിക്കിഷ്ടപ്പെട്ടത് 💥

  • @nithinantony2455
    @nithinantony2455 Рік тому +248

    Royal Enfield രാജാവ് സാക്ഷാൽ ബുള്ളറ്റ് Standard 🔥🔥🔥

  • @sajeevansajeevan3304
    @sajeevansajeevan3304 Рік тому +35

    റോയൽ എൻഫീൽഡ് എന്ന മോഹം മാറ്റിവച്ചതിന്റെ പ്രധാന കാരണങ്ങൾ
    കിലുക്കം ഹാൻഡിൽ വൈബ്രേഷൻ തുരുമ്പു പിടിക്കൽ പുതുതലമുറയ്ക്ക് പഴയ സീറ്റിംഗ് കംഫർട്ട് ഇല്ലായ്മ പഴയ ഗാംഭീര്യം ഉള്ള കുടുകുടു സൗണ്ടിൽ നിന്നുള്ള വ്യത്യാസം . ഒടുക്കത്തെ വിലയും ,
    😎

    • @ExplnrDude
      @ExplnrDude Рік тому +1

      കയ്യിൽ അഞ്ചു പൈസയും ഇല്ല 😊

  • @rudransreerudra994
    @rudransreerudra994 Рік тому +26

    Meteor 🔥🔥🔥🔥🔥Riding comfort ❤new gen

  • @sonofgod4526
    @sonofgod4526 Рік тому +5

    Bro puthiya classic reborn nte tyre ne kurich complaint kelkundaallo?
    Tubed tyres ayakond air filling nu issue undenu, any idea

  • @Aviyal_paruvam
    @Aviyal_paruvam Рік тому +32

    meteor is next level, hunter best value for money 💥✨

  • @mytravel565
    @mytravel565 Рік тому +16

    ഞാൻ ഒരു ഹോണ്ട unicorn എടുത്തു , വളരെ Happy

  • @sooryasivaraj
    @sooryasivaraj Рік тому +31

    Karthik Machane pwlichu 🔥🔥.. ellarum nallapole clear aayi kaaryangal paranju.. nice presentation 👌👌 overall nice video 🔥👌👌

  • @sharonhimalayan4118
    @sharonhimalayan4118 Рік тому +7

    കലക്കി തിമർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nithinns5846
    @nithinns5846 Рік тому +11

    Meteor 350 ❤️ NICE PRESENTION

  • @syamchand7263
    @syamchand7263 Рік тому +1

    Nithin broyude bike il set cheytha mobile holder kittan vazhi undo?

  • @aswinsnair6290
    @aswinsnair6290 Рік тому +27

    Otta peru bullet 350 standard ore oru rajav 💥💥💥⚡⚡⚡

  • @suchithrasavi5760
    @suchithrasavi5760 Рік тому +15

    Meteor350..What a look 🤩🤩

  • @abhivenugopalan3190
    @abhivenugopalan3190 10 місяців тому +5

    Std 350 look വേറെ തന്നെ ❤️

  • @muneerali6075
    @muneerali6075 Рік тому +1

    Cheli therikkunnathu puthya tire-ukalude oru side effect aanu, athreyum vellam roadinteyum tirinteyum edayil ninn mattunnathanu, athu sidilekkanu therikkuka. So side cover cheythillenki cheli therikkum

  • @joejoseph4302
    @joejoseph4302 Рік тому +2

    I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice

    • @nizarnnizarn1665
      @nizarnnizarn1665 11 місяців тому

      Meteor. Or higness ee randu vandikal test drive cheithu nokkoo bro

  • @kukkz1
    @kukkz1 Рік тому +15

    Am using meteor 350, I don't have any problem with the new engine. One thing I support with him that during rain it's difficult to ride.

    • @MuhammedShafiS
      @MuhammedShafiS 11 місяців тому

      Bro 350Rs ano meteor 350 aano nallath?

    • @sudhans-qr5lj
      @sudhans-qr5lj 7 місяців тому

      ​@@MuhammedShafiSTVS XL

  • @thebiketripsinger
    @thebiketripsinger Рік тому +6

    Hello.... ഫ്രണ്ട്‌സ്... ഞാനും ഒരു Re reborn owner ആണ്... 💙
    ഡിസംബർ ഇൽ ആണ് ഞാൻ വണ്ടി എടുത്തത്...💝 വണ്ടി അടിപൊളിയാണ്... 💜one side ഞാൻ 200km ഓടിച്ചു... No vibration, no hardness, no noice, നിങ്ങൾ ഒരു എൻഫീൽഡ് fan ആണെങ്കിൽ തീർച്ചയായും എടുക്കണം 🙏
    പില്യൺ comfort വേറെ ലെവൽ ആണ് 💝 മൈലേജ് എനിക്ക് 40-45 കിട്ടുന്നുണ്ട്... ട്രാഫിക് ഇൽ ഓക്കെ കുറയും...

    • @anilKumar-dc3kk
      @anilKumar-dc3kk Рік тому

      ഈ ചെളി തെറിക്കുന്നതും,മഴയത്തു ചെയിൻ അടിക്കുന്നതും കിലുങ്ങുന്ന സൗണ്ട് ഉണ്ട് എന്നു പറയുന്നതും ശരിയാണോ

  • @jish_prakash5428
    @jish_prakash5428 Рік тому +1

    Extended warranty (Rs. 5899) edukunath nalathano?? For Hunter please reply
    Include akiya parts oke warrantyl thane maati tharumo atho pani kituoo??

    • @LM10youtube
      @LM10youtube Рік тому +2

      Edukkunnath nallathanu...(Road side assistant kittum) but Ella parts num warranty illa...

  • @anandss1024
    @anandss1024 Рік тому +3

    Ithpole Twins nte review koode cheyyumo.

  • @basiltu8339
    @basiltu8339 Рік тому +35

    Hunter 350 Exhaust note💥💞 എജ്ജാതി...

    • @nadheernk9878
      @nadheernk9878 10 місяців тому

      Heating കൂടുതൽ ആണ് ഭായ്

  • @akasha5513
    @akasha5513 Рік тому +3

    Bro rtr 200 4v de owners review chyuvo..

  • @alfasnizar8684
    @alfasnizar8684 Рік тому +1

    hunteril heating issue undoooo

  • @shariknv2641
    @shariknv2641 Рік тому +10

    എനിക്ക് സ്റ്റാൻഡേർഡിൽ 38, or 39 milge കിട്ടുന്നുണ്ട് ലോങ്ങ്‌ പോവുമ്പോ 40+ ഇതിൽ എല്ലാവരും 35 ഒക്കെ പറയുന്ന കേട്ടപ്പോ എനിക്ക് കൂടുതൽ കിട്ടുന്നുണ്ടല്ലോ എന്നൊരു സന്തോഷം 😜😜😜 മാമനോടൊന്നും തോന്നല്ലേ

  • @kltechy3061
    @kltechy3061 Рік тому +5

    Karthik bro superb athu polle anu enteyum agraham 😍

  • @spknair
    @spknair Рік тому +3

    Domi 400 & meteor
    Confused.....
    2023 model ബൈക്ക് ആയി ഇറക്കും.
    Better (best) mileage കിട്ടിയത് മീറ്റിയോറിനാണ്. 39. അതും മലപ്പുറം - അതിരപ്പിള്ളി - മലക്കപ്പാറ - പാലക്കാട് റൂട്ടിൽ . രണ്ട് പേരെ വെച്ച് .
    പവ്വർ എനിക്ക് വിഷയമല്ല.
    റൈഡ് കംഫർട്ട് & 80+ റൈഡിങ് സുഖം
    അതാണ് നോക്കുന്നത്.
    എൻഫീൽഡിന് എനിക്കൊരു വിശ്വാസത ഇല്ല എന്നതാണ് കൺഫ്യൂഷന് കാരണം.
    വീട്ടിലുള്ള മീറ്റിയോർ 1000 K M ന് ഉള്ളിൽ തന്നെ കിലുക്കം തുടങ്ങി ....
    അതിൽ ഞാൻ 3k + റൈഡ് ചെയ്തിട്ടുണ്ട്. Impressed 👍

  • @sabarinathmarar2162
    @sabarinathmarar2162 Рік тому +27

    Honda hness cb350🔥

  • @greeshmaponnus7201
    @greeshmaponnus7201 Рік тому +8

    Meteor 350🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhiramss3523
    @abhiramss3523 6 місяців тому +3

    Bullet 350 the name says it all standard 350 ഒരേ ഒരു രാജാവ്😌

  • @vishnuvijayan8239
    @vishnuvijayan8239 Рік тому +2

    Please buy meteor only after proper check , I waited for about 8 months and get a new meteor 350, only after 850kms it's don't start ,now it's been about 21 days in showroom, They told me that it's throttlebody and CDU unit damaged, I can't understand how a new vehicle,s main part being damaged for 3months use, RE service is very poor, I don't know it's only dealer's problem because I don't even interact with another dealer . However it's Riding Comfortable is appreciable. Still waiting for my Bike.. #njn pettu ini aarum pedathirkatte 👍

  • @princebenny3159
    @princebenny3159 Рік тому +3

    Standerd ne kurich paranja Machan pwoli ayittu paranju eniku standerd bs4 vandi aanu ente swapnam kidu machane ❤❤❤❤❤❤❤❤

  • @akashss2662
    @akashss2662 Рік тому +2

    Bro place evidaa

  • @sajenjacob8045
    @sajenjacob8045 Рік тому +4

    പഴയ വണ്ടികളെ വച്ചു നോക്കുമ്പോൾ 35 വലിയ മൈലേജ് ആണെന്നോ...? എന്റെ കൈയിൽ ഒരു 2012 BS3 മോഡൽ സ്റ്റാൻഡേർഡ് ഉണ്ട് മൈലേജ് 40+ കിട്ടാറുണ്ട് നല്ല റൂട്ട് ആണേൽ. അതല്ലങ്കിൽ ഏങ്ങനെ പോയാലും 35 - 40 കിട്ടാറുണ്ട്...
    പിന്നെ സ്റ്റാൻഡേർഡ് ഇൽ ഈ പുറകിൽ യാത്ര ചെയ്‌യുന്നവരുടെ കാര്യം പറഞ്ഞത് കറക്ട് ആണ് എന്റെ അമ്മയും അപ്പനും പറയാറുണ്ട് ഇതിന്റെ ബാക്കിൽ ഇരിക്കുന്ന സുഖം ഒരു ബൈക്കിലും കിട്ടില്ലെന്ന്‌ ..
    പിന്നെ സ്റ്റാൻഡേർഡ് ആ മോഡലുകൾക്ക് ഫ്രണ്ട് ബ്രേക്ക് ഉം ക്ലച്ച് കേബിൾ നും ഇടക്കിടെ ജാം ആകുന്നത് ഒരു കംപ്ലൈൻറ് ആണ്...

  • @faizykicthenmalappuram2743
    @faizykicthenmalappuram2743 Рік тому +5

    എന്റെ പടകുതിര സ്റ്റാന്റേർഡ് ആണ്

  • @happy_soul...
    @happy_soul... Рік тому +6

    Metoer350 kidu🔥

  • @gokulkrishna5358
    @gokulkrishna5358 Рік тому +11

    Meteor 350 ❤️❤️

  • @muhammedanaskassim35
    @muhammedanaskassim35 Рік тому +1

    Bro royal enfield standard electra vdeo onu cheyuo

  • @justinjohn4959
    @justinjohn4959 Рік тому +2

    First samsaricha bro Sarcasm aano paranje enn oru Doubt 🧐🤔

  • @shonesk699
    @shonesk699 Рік тому +1

    Last standard bro de number tharumo Please i have standard to upgrade the shocks suggestion chodikana

  • @sonofgod4526
    @sonofgod4526 Рік тому +6

    Appanum, Appuppanum, makkalum, kochu makkalum ellarum undallooo 😘

  • @avinashv1499
    @avinashv1499 Рік тому +4

    Moosa Bro... ningalude voice clear anu but matullavarude voice athra clear alla. So, adhude onu sredhiku Bro 😊

  • @akashachu7277
    @akashachu7277 Рік тому +7

    Meteor 350 Fav one💥

  • @makkuchinnu8030
    @makkuchinnu8030 Рік тому +7

    Meteor350😍👌👏

  • @riyasrya6883
    @riyasrya6883 Рік тому +9

    Meteor 350🔥🔥

  • @junaidtp5162
    @junaidtp5162 Рік тому +1

    Scram 411 nalla bike aano

  • @tharunkumar7636
    @tharunkumar7636 Рік тому +2

    Tvs raider ownership idoo chetta

  • @areeewah.....3942
    @areeewah.....3942 Рік тому +8

    METEOR 350 👍🏽👍🏽👍🏽

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Adipoli superrrrrrrrrr video
    Congratulations

  • @wilfredhub7491
    @wilfredhub7491 Рік тому +1

    Which Camera Use In This Video Bro? Nice Video 👍

  • @Mohiyudeensaifullah
    @Mohiyudeensaifullah Рік тому +7

    Meteor 350 super

  • @rinshadrider..7281
    @rinshadrider..7281 9 місяців тому +2

    ഈ കമന്റിൽ ok ഒരു രസം കിടക്കുന്നുണ്ട്,അതായത് classic കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു സ്റ്റാൻഡേർഡ് കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു etc😂

  • @ajithaju9330
    @ajithaju9330 Рік тому +1

    Bro nte standard 2018 model 47 milage kittunund

  • @akshaychandran577
    @akshaychandran577 Рік тому +8

    Meteor 🥰🔥

  • @musicmaniac8421
    @musicmaniac8421 Рік тому +2

    ഡീസെന്റ് പ്രസന്റേഷൻ 👍🥰

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 Рік тому +2

    Very good 🤝♥️😍

  • @BUTTERFLY-KA21
    @BUTTERFLY-KA21 2 місяці тому +2

    Njanum eduthu hunter 350 Superanu

  • @aswinkrishna6107
    @aswinkrishna6107 Рік тому +6

    Meteor 350 polli

  • @bibinsubhash7162
    @bibinsubhash7162 Рік тому +4

    Standard 350 adipoli coustomization

  • @renjiniarun5908
    @renjiniarun5908 Рік тому +7

    Meteor350🔥🔥🔥pwoli 🔥🔥

  • @suhailsaleem5715
    @suhailsaleem5715 Рік тому +7

    Meteor 350 😍

  • @ananduas1034
    @ananduas1034 Рік тому +3

    Aa handle mirroril undo vibration

  • @aslaa851
    @aslaa851 Рік тому +1

    അടിപൊളി ശബ്ദം ആണ് കേട്ടോ

  • @gameheads301
    @gameheads301 Рік тому +5

    Showroomil kodukath velil service cheythal..oru preshnomillaa vandi... Njan 5 yr ayit bs4 classic 350 use cheyunondd 60,000 km ayitund oru panipolum enik vanittila.. Ente vandi athinte tharavdu kandittupolumilla......

    • @arshad4142
      @arshad4142 Рік тому

      😂🥰

    • @felixpaul530
      @felixpaul530 Рік тому

      4th service kazhinjenu shesham ende vandiyum kandittilla. 5 varshatholam aayi😅

  • @gokulgs801
    @gokulgs801 Рік тому +2

    oo nice ❤️🥰

  • @Sidh411
    @Sidh411 Рік тому +5

    Reborn pulli araadhukayaanu 🤩😂

  • @rahulangamaly1677
    @rahulangamaly1677 Рік тому +7

    Meteor 🔥🔥🔥🔥

  • @rajuraghavan1779
    @rajuraghavan1779 Рік тому +1

    Excellent...👌👌👌

  • @pravisathya2122
    @pravisathya2122 Рік тому +1

    Scram enganund bro

  • @torquemachaan
    @torquemachaan Рік тому +4

    Sreekuttan 😍 Ente koode padichath aanu !!
    St.Philip HSS Neyyattinkara il 😁😁

  • @vishnuvinayak3341
    @vishnuvinayak3341 Рік тому +1

    Milege atha problem. Vilakku otha gunam undo

  • @ashishkoshy3508
    @ashishkoshy3508 Рік тому +4

    Karthik chettane kanan vannavar ivde like cheyyu❣️

  • @nizarnnizarn1665
    @nizarnnizarn1665 11 місяців тому +3

    Honda cb highness or RS koode test drive eduthu nokkanam oru puthiya bike vagan uddesikkunnavar

  • @Kabeer-zx5gi
    @Kabeer-zx5gi Рік тому +6

    Meteor 350 ❤️

  • @abhiramisnair3188
    @abhiramisnair3188 Рік тому +9

    Meteor 350 🔥

  • @350boy__
    @350boy__ Рік тому +12

    Hunter look⚡😻

  • @kiransankarkaiveli3647
    @kiransankarkaiveli3647 Рік тому +3

    ക്ലാസിക് 🎉❤

  • @rakeshram930
    @rakeshram930 Рік тому +5

    Always Meteor

  • @sabinmadwheelz
    @sabinmadwheelz Рік тому +29

    കുടുംബത്തിലെ എല്ലാരും ഉണ്ടല്ലോ

    • @pachamulak_
      @pachamulak_ Рік тому +2

      ഇല്ല, മൂത്ത ഒരുത്തൻ ഉണ്ട്, അങ്ങ് ഹിമാലയത്തിലാ.

    • @xtacygamingyt7059
      @xtacygamingyt7059 Рік тому

      Thender bird illallo

  • @rejiththekkembadan4702
    @rejiththekkembadan4702 Рік тому +13

    My personal pick is cb350 from honda.. Not a proper cruiser but an all rounder..(personal openion after riding all posible 350 cc's)

    • @adolfhitler7503
      @adolfhitler7503 Рік тому +2

      Please mention reason?

    • @rejiththekkembadan4702
      @rejiththekkembadan4702 Рік тому +5

      @@adolfhitler7503 bcoz its well refined even it is a long stroke single cylinder 350cc segment engine..almost zero vibration at 100+ speed, very comfortable riding posture, gear shifting is crisp👌🏻(equipped with slipper clutch),selectable torque control(traction control),feature rich instrument console, bt connectivity, decent fuel economy(30-35kmpl city, 38-44kmpl highway)
      Apart from features its a butter smooth machine, fun to ride becoz of grt amount of initial torque and we all kno honda engines r damn reliable..
      Not meant others r bad.. I just preffer this one personally bcoz i lov vib free refined and hassle free machine.. Thanks

    • @ccccyyyghdlo3375
      @ccccyyyghdlo3375 Рік тому

      ​@@rejiththekkembadan4702which is the most durable Royal Enfield? Please reply

    • @shabeerna6116
      @shabeerna6116 7 місяців тому

      Long ride aanenkil kollam...local drive royal thanneyaan best.honda service aanenkil bayankara mosham..cost also more...I have one Honda 350.ngan new standard edukkan povaan😊

  • @kishorekichu2476
    @kishorekichu2476 Рік тому +1

    Proud to be a mateor owner

  • @nikhilv.r9940
    @nikhilv.r9940 Рік тому +5

    Bullet edukamadinu munpe Hiness or Rs onnu test drive cheyd nokkanad nannayirikum...

  • @anoopks1126
    @anoopks1126 Рік тому +3

    Bullet std engine silent ആകാൻ പറ്റില്ലെന്ന് ആരാ നിന്നോട് പറഞ്ഞത് ഷോറൂമിൽ നിക്കുന്ന ചെക്കാ. എന്റെ std2017ആണ് engine പണിത് ഇറക്കിയതാണ്. Oru തരി tapet നോസ് എന്റെ വണ്ടിക് ഇല്ല. അത് bro പണി അറിയാവുന്ന machnicine കാണാത്തത് കൊണ്ടാണ്

  • @soulgaming4192
    @soulgaming4192 Рік тому +3

    Hness, RS leave the chat 😊

  • @melbinbiju9207
    @melbinbiju9207 Рік тому +8

    Legendary item anu ❤ bullet 🔥🔥

  • @ENTERTAINMENT__HUB__
    @ENTERTAINMENT__HUB__ Рік тому +5

    Hunter 350 1900km finished

  • @shinedas8499
    @shinedas8499 Рік тому +9

    ഞാൻ hunter 350 ക്യാൻസൽ ആക്കി. Honda cb 350 rs എടുത്തു 🔥🔥പൊളി

  • @rohanjalasious4720
    @rohanjalasious4720 Рік тому +1

    Nidhin bro fan❤

  • @sudheesh.350
    @sudheesh.350 Рік тому +3

    Reborn Classic 350 ❤️27000km

  • @yathralokam
    @yathralokam Рік тому +4

    Honda CB or hiness odichaal theeravunnathe ulloo

  • @jithuradeepam2516
    @jithuradeepam2516 Рік тому +2

    Nidhin Broo ❤❤❤

  • @itouchexpo
    @itouchexpo Рік тому +1

    Bro.. I won't. Royal Enfield standard 500 last model...

  • @arsureshkumarsuresh4684
    @arsureshkumarsuresh4684 11 місяців тому +1

    എൻ്റെ വണ്ടി 2014 model ആണ് standerd ആണ് 50 Km/Lt guarantee ഇതുവരെ കാര്യമായ പണി ഒന്നും ചെയ്തിട്ടില്ല ഇപ്പോഴും show room condition 485261 Km ഓടി

  • @uvaisziya360
    @uvaisziya360 Рік тому +1

    Bro raiding club group undo add cheyyamo oru bullet und groupil cheran thalparim undayirunnu..

  • @Thexman5879
    @Thexman5879 Рік тому +2

    power

  • @gamingjappuzz5806
    @gamingjappuzz5806 Рік тому +3

    49.6k💖😍

  • @sgfmedia8548
    @sgfmedia8548 Рік тому +6

    Bullet...the name itself the legend 🔥

  • @lasikeshck840
    @lasikeshck840 10 місяців тому +1

    Hai bro.... ഞാൻ ഒരു വണ്ടി എടുക്കാനുള്ള ആലോചനയിൽ ആണ്. Hunter ആണ് പ്രിഫർ ചെയ്യുന്നത്. വീഡിയോ ഒരുപാട് help ആയി.. Thanks... 🥰

  • @PTG8005
    @PTG8005 6 місяців тому

    Ente electa 2018il 55km mileage kittunnundu highway. 52 mixed

  • @Rijil6688Kerala
    @Rijil6688Kerala 7 місяців тому

    Vandi kanikkathathu enthe.oru riviewil um vandi full kanikkunnillallo