Royal Enfield signals 2 year used review |malayalam|

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 35

  • @trollmalayalam3278
    @trollmalayalam3278 3 роки тому +10

    nhjan 2 years ayi signels upayogikkununde enikk ee paraja negatives onnum vannikilla🥰🥰

  • @jithinrashid
    @jithinrashid 3 роки тому +8

    2 വർഷം ആയി. 25000km കഴിഞ്ഞു.... tyre രണ്ടും മാറി (long യാത്രകൾ ഉണ്ടാകാറുണ്ട് with offroad).. ഇത് വരെ മിസ്സിംഗ്‌ ഇല്ല... bro പറഞ്ഞ ആ എയർഫിൽറ്റർ ഇരിക്കുന്ന ഭാഗം നല്ല ടൈറ്റ് ആയിട്ട് തന്നെയാണ് ഇരിക്കുന്നത്... ഇപ്പോൾ ചെയിൻ മാറാൻ ആയിട്ടുണ്ട്.... സീറ്റ് കംഫർട്ട് bro പറഞ്ഞത് ശരിയാണ്....
    പറയത്തക്ക വിധം പ്രശ്നങ്ങൾ ഒന്നും ഇല്ല...

  • @ijaschalissery7654
    @ijaschalissery7654 3 роки тому +19

    ഞാൻ 2 വർഷമായി സിഗ്നൽസ് ഉപയോഗിക്കുന്നുണ്ട് പക്ഷെ മിസ്സിങ് ഇത് വരെ ഉണ്ടായിട്ടില്ല ഓവറോൾ വണ്ടി നല്ല സ്മൂത്ത് ആണ്

    • @sreejithm8508
      @sreejithm8508 3 роки тому +1

      Maintainence kooduthal anoo

    • @tonyjames8865
      @tonyjames8865 3 роки тому

      Ithe signals aanu ente kail ullathu...
      Missing athu palapozhum anubhavichittilund ...pinne vibration athu kaaranam porotta polum pichiparikkaan pattaathavan aanu

    • @adithyanp5459
      @adithyanp5459 2 місяці тому

      Missing undu kure aayttuu

  • @abhinav._350
    @abhinav._350 3 роки тому +4

    Yaa bro njn use cheiyan thudangiyittu 1.6yrs aai vandi mwthanu bro paranjapole nthelum cheriya prashnam kanichuthudangiyal appam thanne ath clear cheithu poyal mathy set aahnu pine ABS nte mwone vishayam abs sherikkum super aah orupaduthavane abs reskshichitond...
    Pine missing angane undavarilla reserve aakumbo ulla missinge ollu.. 💙💙💙😅😅😅
    💯satisfied with my boy... RE classic signals350 airborne blue💙💙💙

  • @NikhilrajEdits
    @NikhilrajEdits 2 місяці тому

    Dream bike🥰

  • @pradeepsurendran6758
    @pradeepsurendran6758 3 роки тому +2

    3 yeas ആയി ഉപയോഗിക്കുന്നു gear പാറ്റേൺ കറക്ട് ആണേൽ വൈബ്രേഷൻ ഒട്ടും ഇല്ല

  • @arjuna9286
    @arjuna9286 3 роки тому

    pakka review,njanum same 2 year kazhinju

  • @sreekumar2548
    @sreekumar2548 3 роки тому +2

    വണ്ടി കിടു( മിസ്സിംഗ്‌ എനിക്കും ഉണ്ടാകാറുണ്ട് )

  • @noufalnoushad2061
    @noufalnoushad2061 3 роки тому +2

    Reserve tank 2.5 ltr aanu bro

  • @bijinajin379
    @bijinajin379 3 роки тому +4

    Clutch adjusting engna ariyan pattum, or clutch cable replacement

  • @prasanthyohannan9134
    @prasanthyohannan9134 3 роки тому

    Super Vishal bro.Dio change cheytho.

  • @ukg7644
    @ukg7644 3 роки тому +2

    Missing issue aan ente vandeeda prashnam😄

  • @deepu9888
    @deepu9888 3 роки тому +2

    നിങ്ങൾ എടുത്ത് 2 month diffrence ലാണ് ഞൻ എടുത്തേ.. സെയിം കാര്യങ്ങൾ എനിക്കും പറയാനുള്ളൂ,, അതായത് engine and tank paint, mazha and reserve missing.. service അല്ലാതെ ഒന്നും extra ആയില്ല.. but ചാവി ഓൺ ചെയ്തിട്ട് പോയിട്ടു battery dead aai.. എന്നാൽ അത് ഞൻ warrenty use ചെയ്ത് replace ചെയ്യിച്ചു 🤣🤣🤣

  • @santhoshag1405
    @santhoshag1405 3 роки тому +1

    2 year aayi Entey signals um battery pooi
    Vandi condition thanney aanu

  • @akashnair6639
    @akashnair6639 3 роки тому

    Bro ppf aano cheythe or ceramic coating

  • @akshayakzsb7
    @akshayakzsb7 3 роки тому

    😍😍

  • @vysakhp432
    @vysakhp432 3 роки тому

    Enikum same signals model. Aanu... Athilu bro paranja thurumbinte prasn warranty lu maatitharum silencerum seatinte back le kambiyum enik maati kitty.. Missing problem enik ithuvare vannilla....

    • @sama-pb7hm
      @sama-pb7hm 3 роки тому

      Bro silencer തുരുമ്പ് issue കാരണം പറഞ്ഞു maatti kittiyo?

    • @vysakhp432
      @vysakhp432 3 роки тому

      @@sama-pb7hm silencer ന്റെ hedge ല് ചെറിയൊരു തുരുമ്പേ ഞാൻ കണ്ടുള്ളു.... വാരന്റി ക്ക് കൊടുത്തു അവർ accept ചെയ്തു...

  • @karthikeyan_i1
    @karthikeyan_i1 3 роки тому +1

    Ithinde price ethra

  • @poulroy8177
    @poulroy8177 3 роки тому +1

    രണ്ടു വർഷമായി ഉപയോഗിക്കുന്നു ആറായിരം കിലോമീറ്റർ പോലും ആയിട്ടില്ല

  • @vivekb95
    @vivekb95 3 роки тому

    Vandi kazhukumbol tankil vellam ponnath aarkelum anubhavapettit undo?

  • @rejithmk4964
    @rejithmk4964 2 роки тому +1

    Over akkathe nannaitt present cheythu

  • @thanseerthanse2605
    @thanseerthanse2605 3 роки тому

    Bro price athra

  • @thegamerdoctor7192
    @thegamerdoctor7192 3 роки тому

    😀😀😀

  • @mystic03
    @mystic03 3 роки тому

    Again you

  • @vairajtrivedi172
    @vairajtrivedi172 3 роки тому +1

    Eilla poda aata poda

  • @kingzzmusic6970
    @kingzzmusic6970 2 роки тому

    Broo number plzz ...