Це відео не доступне.
Перепрошуємо.

ഇടയ്ക്കിടെ നെഞ്ചുവേദന.. ഹാർട്ടിന് ഒരു കുഴപ്പവുമില്ല.. പിന്നെ ഇതെന്തുതരം രോഗം ? എങ്ങനെ തിരിച്ചറിയും ?

Поділитися
Вставка
  • Опубліковано 17 сер 2024
  • ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നു.. ഇസിജി നോക്കി, എക്കോ നോക്കി..
    0:00 ഇടയ്ക്കിടെ നെഞ്ചുവേദന
    1:22 എന്തുകൊണ്ടാ ഈ വേദന വരുന്നത്?
    3:49 എങ്ങനെ തിരിച്ചറിയും ?
    7:50 എന്ത് ചികിത്സ വേണം ?
    നോർമൽ.. ഹാർട്ട് കുഴപ്പമില്ല.. പിന്നെ എന്തുകൊണ്ടാ ഈ വേദന വരുന്നത് ? എങ്ങനെ തിരിച്ചറിയും ? എന്ത് ചികിത്സ വേണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെട്ടേക്കും
    For More Information Click on: drrajeshkumaro...
    For Appointments Please Call 90 6161 5959

КОМЕНТАРІ • 394

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +29

    0:00 ഇടയ്ക്കിടെ നെഞ്ചുവേദന
    1:22 എന്തുകൊണ്ടാ ഈ വേദന വരുന്നത്?
    3:49 എങ്ങനെ തിരിച്ചറിയും ?
    7:50 എന്ത് ചികിത്സ വേണം ?

    • @JustTryMalayalamm
      @JustTryMalayalamm Рік тому +4

      Sir I want to consult you

    • @biyon1000
      @biyon1000 Рік тому +3

      GERD may leads to cardiac spasms

    • @rajeevasokan8445
      @rajeevasokan8445 Рік тому +2

      Dr.cholestrol undenkil chest pain undakumo😮

    • @Newsupdate120
      @Newsupdate120 Рік тому +2

      നല്ല ഡോക്ടർ ഇവിടെയൊന്നും ഇല്ല 🤦‍♂️

    • @user-gy5zk6je7o
      @user-gy5zk6je7o Рік тому +1

      ,🙏🙏

  • @sibukunhimangalath
    @sibukunhimangalath 5 місяців тому +23

    ഡോക്ടറെ നിങ്ങൾ കുറേ ആൾക്കാരുടെ കൺകണ്ട ദൈവം ആണ് എന്റെയും. നമ്മുടെ ശരീരത്തിലെ എന്തേലും ബുദ്ധിമുട്ട് കൊണ്ട് യൂട്യൂബ് തുറന്നാൽ അപ്പൊ ഡോക്ടർ ആ വീഡിയോ ആയിട്ട് വന്നിട്ടുണ്ടാകും. അത് കണ്ടു കഴിഞ്ഞാൽ ജീവൻ തിരിച്ചു കിട്ടിയ ഫീലാണ് ❤❤

  • @prakashmon8237
    @prakashmon8237 Рік тому +37

    എന്റെ പൊന്നു ഡോക്ടറെ നിങ്ങൾ ദൈവതുല്യനാണ് ഈയൊരു പ്രശ്നം വെച്ച് ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുത്തു ഗ്യാസിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു മറ്റൊന്നും തന്നെ അല്ല എന്നും പറഞ്ഞു എന്നിട്ടും എനിക്കിപ്പോൾ നാലുദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതെ അസ്വസ്ഥത ഞാൻ ഫോണിൽ നോക്കുമ്പോഴാണ് സാറിന്റെ നോട്ടിഫിക്കേഷൻ എനിക്ക് വന്നത് ❤️❤️❤️❤️

    • @aryavishnu272
      @aryavishnu272 6 місяців тому

      എന്നിട്ട് mariyo

    • @salinibiju4879
      @salinibiju4879 6 місяців тому

      ഇപ്പോ മാറിയോ

    • @mohammedjunaid6006
      @mohammedjunaid6006 5 місяців тому

      @@salinibiju4879DO THE INHALE AND EXHALE EXERCISES

  • @dileepnjachu3041
    @dileepnjachu3041 7 місяців тому +7

    ഇന്ന് എനിക്ക് ഉച്ചക്ക് ഉണ്ടായിരുന്നു വേദന നന്നായി എരിവ് കഴിച്ചിരുന്നു ടെൻഷൻ അടിച്ചു ഇപ്പോൾ സമാധാനമായി വീഡിയോ കണ്ടപ്പോൾ thank you doctor ♥️♥️♥️♥️🙏🥰

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Рік тому +139

    എനിക്കും ഇങ്ങനെ തന്നെ ആണ്.. ECG നോർമൽ ആണ്.. ബിപി ഹൈ ആണ് 😍😍🙏🙏ഡോക്ടർ ഞങ്ങൾ എന്ത് ആലോചിച്ചാലും അപ്പോൾ തന്നെ അറിയും 🤣🤣🙏🙏😄❤️❤️😍ദൈവം അനുഗ്രഹിക്കട്ടെ

    • @jishaabhilash6827
      @jishaabhilash6827 Рік тому +6

      Sathyam 🙏🙏

    • @rejanr.j5884
      @rejanr.j5884 Рік тому +1

      Medicibe edukkunundo?

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Рік тому

      @@rejanr.j5884
      ബിപി മരുന്ന് ഉണ്ട്.. ഹാർട്ട് ബീറ്റിങ് കൂടുതൽ ആണ് അതിനും മെഡിസിൻ ഉണ്ട്.. ഷുഗർ ഇല്ല 🙏🙏😃😃ഇപ്പോ നെഞ്ച് വേദന ആണ്.. ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തു നോർമൽ ആണ്.. വേദന ഇപ്പോളും ഉണ്ട്

    • @geethababu9274
      @geethababu9274 Рік тому +1

      സത്യം.

    • @viralmedia680
      @viralmedia680 Рік тому +1

      Ecg nokiyal bp ariyo

  • @minimanoj7813
    @minimanoj7813 Рік тому +16

    സാധാരണക്കാർക്ക് മനസിലാകുന്നരീതിയിലുള്ള വിശദീകരണത്തിനാണ് ഞാൻ sir ന്റെ വീഡിയോക്കായി wait ചെയ്യുന്നത്.thanks doctor.

  • @lekshmisunil5580
    @lekshmisunil5580 Рік тому +19

    ആഹാ correct സമയം.... 👍🏻👍🏻
    എനിക്കും ഇതേ അവസ്ഥയാണ്...

  • @georgelukose5535
    @georgelukose5535 Рік тому +9

    എനിക്ക് ഇതു പലപ്പോഴും ഉണ്ടാകുന്നു. ഇപ്പോൾ കാര്യം മനസിലായി. താങ്ക്സ് ഡോക്ടർ

  • @surendranathm6781
    @surendranathm6781 Рік тому +2

    ഇത്തിരി നേരം ഒത്തിരി കാര്യം
    സാധാരണക്കാരന്റെ ദൈവം.

  • @nafeesathh8884
    @nafeesathh8884 Рік тому +6

    Thanks sir, vilayeriya arivu share cheythathinu, God Bless Sir and family 🙏💐💐💐🌹🌹🌹🌹

  • @level6050
    @level6050 Рік тому +10

    ഡോക്ടർ കാലിൽ ഉണ്ടാവുന്ന എല്ല് മുഴയെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @bibinmathew9754
    @bibinmathew9754 Рік тому +13

    ഞാൻ ഇസിജി നോക്കി ഇപ്പോൾ കുറേ തവണ ആയി ഇങ്ങനെ വരുന്നു ഇസിജി എപ്പോഴും നോർമൽ ആണ്

    • @shafeequepty
      @shafeequepty Рік тому +2

      എനിക്കും ഇത് പോലെ തന്നെയാണ്

    • @user-jo6vm6ug1o
      @user-jo6vm6ug1o 7 місяців тому

      Enikum ingane thanne

    • @malusree7372
      @malusree7372 4 місяці тому

      Enikm inganeya. But marunila

    • @sreejithv1990
      @sreejithv1990 3 місяці тому

      ഇപ്പോൾ മാറിയോ.. എനിക്കും ഉണ്ട് ​@@malusree7372

    • @HariKrishnan-yn6sw
      @HariKrishnan-yn6sw Місяць тому

      ippol mariyo?

  • @evas7962
    @evas7962 Рік тому +6

    വളരെ നല്ല information ❤

  • @soumyashiva-ji6gt
    @soumyashiva-ji6gt Рік тому +5

    ഞാനും ഈ വീഡിയോ നോക്കിയിരിക്കുകയായിരുന്നു... Thank u doctor.......❤

  • @Babu.955
    @Babu.955 3 місяці тому +2

    Respected Sir ഹൃദയത്തിൽ ഒരു Stent poste ചെയ്തിട്ട് 7 വർഷമായി അന്നുമുതൽ ഇന്നുവരെ ഇടക്ക് ഇടക്ക് സാർ പറഞ്ഞപോലെ എല്ലാ Symptoms ഉണ്ട് എത്ര തവണ Cardiology ഡോക്ടറോട് പറഞാലും മരുന്നുകൾ മാറ്റിമാറ്റിത്തരും ഒരു പ്രയോജനവുമില്ല

  • @kashisaran1054
    @kashisaran1054 11 місяців тому +4

    എനിക്കും ഉണ്ട് ഇങ്ങനെ... Ecg നോർമൽ എല്ലാം നോർമൽ പക്ഷെ നെഞ്ചിന്റെ സെന്റർ ൽ വേദന ആണ്

  • @JafuJafar
    @JafuJafar Рік тому +6

    എൻറെ ഭർത്താവിന് എന്തെങ്കിലും ഭാരം എടുക്കുമ്പോൾ കുറച്ച് സമയം ഈ വേദന ഉണ്ട് കുറച്ചു സമയം ഇരുന്ന് ഏമ്പക്കം വന്നാൽ മാറുന്നുണ്ട് ഇത് എന്ത് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ് അസുഖമാണ്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Рік тому +5

      ഇതു തന്നെ ഒരു തരം അസുഖമാണ് 🤣🤣അസുഖമാണ് 🙏🙏😃😃

    • @shajitha1189
      @shajitha1189 8 місяців тому +1

      😂😂😂😂😂😂

    • @shamal-d5n
      @shamal-d5n 15 годин тому

      😂😂😂😂😂😂😂😂

    • @shamal-d5n
      @shamal-d5n 15 годин тому

      😮😮😮

  • @Shibikp-sf7hh
    @Shibikp-sf7hh 11 місяців тому +4

    എനിക്കും ഇതുപോലെ ഉണ്ടാകാറുണ്ട്. പുറത്തുകൂടെയും നെഞ്ചിന്റെ ഭാഗത്തും വേദന ഉണ്ടാകാറുണ്ട്. ഗ്യാസ് നു മരുന്ന് കഴിച്ചാൽ മാറും

  • @Pranitha_Pai
    @Pranitha_Pai Рік тому +6

    Doctor can u make video regarding palm and feet pain especially joints of them

  • @lifeofanju9476
    @lifeofanju9476 Рік тому +4

    Oh my God!! Thank u so much dr for uploaded this content... Within this month my husband came across this same situation... We took all the medical check up, echo, tmt, ecg, blood test... Everything get normal 😊but the problems are still continuing ☹️☹️

  • @user-ez9cj6xo3d
    @user-ez9cj6xo3d Рік тому +8

    ഞാൻ ഈ അസുഖത്തിന് ഡോക്ടറെ കാണിച്ചു വന്നിട്ടുള്ളു ഇസിജി എടുത്തു വലിയ കുഴപ്പമൊന്നും ഇല്ല ഗ്യാസിനുള്ള injuction ചെയ്തു അത് കൊണ്ട് വേദന ക്ക് മാറ്റമൊന്നും ഇല്ല ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു അത് നെഗറ്റിവ് ആണ് നീരിന്റെ പ്രോബ്ലം ആവും ന്ന് dr പറഞ്ഞത്

    • @aryavishnu272
      @aryavishnu272 7 місяців тому

      Epo എങ്ങനെ ഉണ്ട് enikum ഇങ്ങനെ തന്നെ 🥹🥹

    • @Zeenath42
      @Zeenath42 4 місяці тому

      ഏത് doctor നേ ആണ് കണ്ടത്

  • @SPK2020
    @SPK2020 Рік тому +23

    ഡോക്ടറെ നിങ്ങക്ക് നമ്മുടെ മനസ്സ് അറിയ്യോ? 2 ദിവസം ചെറിയ ഒരു പൈൻ പോലെ വന്നപ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു.. പിനീട് ജോബിൽ മുഴുകി അത് മറന്നു.. ദേ ഇന്ന് ഡോക്ടർ ഇതും കൊണ്ട് വന്നിരിക്കുന്നു ❤

    • @shujahbv4015
      @shujahbv4015 11 місяців тому

      Correct ആണ് കേട്ടോ

  • @trincymartin2514
    @trincymartin2514 Рік тому +3

    Coronekku shesham anu ethe polethe rogangal varunnathu..doctor
    Parayunna pala prashnangalum correct anu...

  • @adil7369
    @adil7369 Рік тому +3

    Enik orupaad kaalam aayi ee vedhana ..
    Smoke cheyumnol eee vedhana koodunnathupole oru feel

  • @jaseera8838
    @jaseera8838 Рік тому +11

    Coronary artery desease നെ കുറിച്ച് ഒരു detail വീഡിയോ ചെയ്യാമോ sir🙏🙏

    • @Indian-gk8bn
      @Indian-gk8bn 27 днів тому

      Plz

    • @jaseera8838
      @jaseera8838 26 днів тому

      ഇനി വേണ്ട... 🙏 husband ഞങ്ങളെ വിട്ടുപോയി 😔😔

  • @user-fw5kk9ql8c
    @user-fw5kk9ql8c Рік тому +4

    എനിക്കും ചിലപ്പോഴൊക്കെ ഇങ്ങനെ വരാറുണ്ട് മിടുപ്പ് കൂടുതൽ ചിലപ്പോൾ സൂചി കുത്തുന്ന വേദന കുറച്ചു നേരം കഴിഞ്ഞാൽ മാറും

    • @ABC-dz
      @ABC-dz Рік тому

      എനിക്കും ഇതേ പ്രശ്നം.ഒന്ന് അമർത്തി പിടിച്ചാൽ കുറച്ച് ആശ്വാസം കിട്ടും.ചിലപ്പോൾ വാരിയെല്ലുകൾ മുകളിലേക്ക് പിടിച്ച് പൊക്കാൻ തോന്നും🙄😞😞

    • @SATHIJAYAN-qi6td
      @SATHIJAYAN-qi6td 5 місяців тому

      Enikkum edakkidey und sooji kuthunna vedana

    • @sreejithv1990
      @sreejithv1990 3 місяці тому

      എനിക്കും ഉണ്ട്

  • @jasminemcp6864
    @jasminemcp6864 Рік тому +3

    Avascular necrosis ne kurich oru video cheyyamo

  • @sangeethakg3214
    @sangeethakg3214 Рік тому +8

    Thank you doctor❤

  • @shaibinishaibinishyju7633
    @shaibinishaibinishyju7633 Рік тому +3

    Very useful video Thank you sir

  • @nadarajanachari8160
    @nadarajanachari8160 Рік тому +4

    Thank you my dear doctor. You have cleared my confusion!!!

  • @anjusaji7318
    @anjusaji7318 Місяць тому

    എനിക്കും ഇങ്ങനെ വല്ലാത്ത വേദനയായിരുന്നു, ഒരുപാട് പ്രാവശ്യം ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ വീഡിയോ കണ്ട് മറ്റൊരു ഹോസ്പിറ്റലിൽ പോയി അവിടെ ചെന്ന് നോക്കിയപ്പോൾ ശരീരത്തിൽ മുഴുവൻ നീർക്കെട്ട് ആയിരുന്നു. അതിന്റ ചങ്കിനു വേദന ആയിരുന്നു. 😢🙏🏻

  • @athulyaa.s1392
    @athulyaa.s1392 Рік тому +2

    Enikk Neerkkettintea Preshanam Edaykkidaykk Vararond .... Thanks for Information Sir ..🙏
    Ottiri Upayogaprathamaya Video 🙏❣

  • @albinjoseph9117
    @albinjoseph9117 Місяць тому +3

    Ithinte koode cheriya ksheenam vararundo. Chila samayangalil enikk angane varaarund.

    • @aslamch7878
      @aslamch7878 10 днів тому

      Ath panick aayittan. Dont worry

  • @treesageorge964
    @treesageorge964 Рік тому +2

    Gud information for all. Thankuuuuuu sir❤❤

  • @krishnanvadakut8738
    @krishnanvadakut8738 Рік тому +1

    Very important answer
    Thankamani

  • @amithmukundan29
    @amithmukundan29 Рік тому +2

    U are very nice sir good explanation

  • @thabithaat8117
    @thabithaat8117 Рік тому +3

    Very informative video Sir🤝

  • @sivanisijulal1138
    @sivanisijulal1138 Рік тому +1

    Ee vedio kku vendi waiting ayirunnu .thank you doctor

  • @sumisk6872
    @sumisk6872 Рік тому +4

    എനിക്ക് കഴിഞ്ഞ ഒരാഴ്ച ആയിട്ട് നെഞ്ച് വേദനയും ക്ഷീണവും ആയിരുന്നു.. ടെൻഷൻ ആയിട്ട് 2 തവണ ഇസിജി എടുത്ത്.. ഡോക്ടർ മരുന്നൊന്നും തന്നില്ല.. വേദനയും ഉണ്ട്.. ഇന്നലെ പിരീഡ്സ് ആയപ്പോ നെഞ്ചുവേദനയും പോയി.. ക്ഷീണവും പോയി... നടുവേദനയും വയറുവേദനയും കാല് വേദനയും മനസ്സ് വേദനയും വന്നു..hho

  • @user-cr8or2if1q
    @user-cr8or2if1q Рік тому +1

    Good information Thank you doctor.

  • @premachandranthamarassery3398
    @premachandranthamarassery3398 Рік тому +3

    Thank You Doctor, Good Information..

  • @sajumonful
    @sajumonful 5 місяців тому

    Thank u എനിക്കും ഇങ്ങനെ ഉണ്ട്

  • @sudheeshb4018
    @sudheeshb4018 Рік тому +3

    Nenjinte valathu bhagathu nalla pain idayk varunundu. Ecg, noki ennit blood test cheythu athil onnum kuzhapam illa, gas nte medicine kazhichit kurachu kuravundarunu. Enkilum chumaykumpol avide pain undu. Ithenthaanu kuzhappam

  • @rajeevraghavan8412
    @rajeevraghavan8412 Рік тому +6

    ഇത്തരത്തിലുള്ള vedanayumaayi ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @sruthyviswanath9616
    @sruthyviswanath9616 Рік тому

    Thanks for your valuable information. 🙏🙏👍👍

  • @superskings3170
    @superskings3170 Рік тому +2

    Sir njan pathivillaathe.. exercise cheythu...athinu sesham aanu vannath🙏

  • @binduanil147
    @binduanil147 Рік тому

    Thank you Dr. for your valuable information🙏🙏🙏

  • @sobhakk1866
    @sobhakk1866 Рік тому +1

    Thank you dr for good information🙏

  • @babyjoseph5818
    @babyjoseph5818 Рік тому +15

    എനിക്ക് എല്ലാ ദിവസവും രാത്രി ആകുമ്പോ ശ്വാസം മുട്ടൽ തുടങ്ങും ഒപ്പം നെഞ്ചിൽ എന്തോ ഒരു ബുദ്ധിമുട്ട് പോലെ. പകൽ ഇതേപോലെ പ്രശ്നം ഒന്നും ഇല്ല. പക്ഷെ പകല് എന്തെങ്കിലും ചെറിയ പണി ഒക്കെ ചെയ്യുമ്പോ നല്ല കിതപ്പു അനുഭവപ്പെടാറുണ്ട്. എന്താ പോലും ഈ രോഗം?

    • @viralmedia680
      @viralmedia680 Рік тому

      Same mariyo nthinde aan athu ariyo

    • @babyjoseph5818
      @babyjoseph5818 Рік тому

      @@viralmedia680 Ariyilla

    • @happyschannel5468
      @happyschannel5468 Рік тому

      ​@@viralmedia680cholastrol nokio

    • @nizasworld8631
      @nizasworld8631 11 місяців тому

      Same problem. Gas ആണെന്ന് പറഞ്ഞു. മരുന്ന് കഴിക്കുന്നുണ്ട്..

    • @babyjoseph5818
      @babyjoseph5818 11 місяців тому

      @@nizasworld8631 kuravundo? Ente njeninte right side il kurach tharich kidakunnundum ond. Aethand neeru pole.

  • @unisepk
    @unisepk 21 день тому +1

    കഴിഞ്ഞ 1 വർഷമായ് costochondritis ട്രീറ്റ്മെൻ്റ് എടുത്തു.....നന്നായ് ഉറങ്ങിയിട്ട് മാസങ്ങളായി...... ഡിപ്രഷൻ ആകുന്ന പോലെ അവസ്ഥ......ഒരുപാട് medicines... doctor's നേ മാറി മാറി കണ്ടു് കൊണ്ടിരിക്കുന്നു.....ഇപ്പഴും മാറിയിട്ടില്ല...

  • @lilymj2358
    @lilymj2358 Рік тому

    Ithu കുറെ പേരുടെ problem aanu. Clear ആയി പറഞ്ഞു തന്നു. Allergic to pencilin.. post pl

  • @sajujoseph5651
    @sajujoseph5651 Рік тому +1

    Exactly. Thank u

  • @sahirmm5660
    @sahirmm5660 Рік тому +1

    Dr lungs ലെ plearal thickening നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @anujames154
    @anujames154 Рік тому +2

    Sir, Thank you.

  • @reshmil8561
    @reshmil8561 Рік тому +1

    Thanks Dr enik e problem valare tension ayirunnu

  • @peeterhenry2707
    @peeterhenry2707 Рік тому

    Good information 👍 thank you Dr

  • @nzsvloggs
    @nzsvloggs 11 місяців тому +4

    thanks doctor.ith alojich ennum tention adich bp high akum pinne ake thalakarakkavum veeyan povunna pole thonnim.breathing kittatha pole feel avum . breathing nadkkunnundavum ennalum nammukk kittatha pole thonnum .pinne ake pedi avum ecg eduthal pakka normal anenn doctor parayum appo pinne clear avum.pimme endhelum pain vannal veendum pazhaya pole aavum

    • @user-ed5eq6uq8e
      @user-ed5eq6uq8e 8 місяців тому

      Bro contact theroo, njanum ee situation le ahn ipol

    • @adhizzz4471
      @adhizzz4471 7 місяців тому

      Njanum ഇതേ same അവസ്ഥയാണ്

    • @malusree7372
      @malusree7372 4 місяці тому

      Njnm same avastha..

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 Рік тому

    ❤❤❤❤❤❤❤❤ .. othiri snehavum behumaanavum und ee Dr nod.... Ente oru preshanam valare bhudhimuttarunnu... Athukond njan valare maanasikamaayi thalarnnirunnu... Dr nte oru vdo kandathum enikk kaaryangal manasilaakaan patti... Athode ente tension um vedanayum maari ennath ennethanne athubhudappeduthi... Engane nandiparanjaaalum theerilla... Sir ne deyvam anugrahikkatte

  • @pscquestions7598
    @pscquestions7598 Рік тому

    DPP skin treatmentine kurich oru video cheyyamo Dr.

  • @superskings3170
    @superskings3170 Рік тому +1

    Dr .nenjinte valathu bhagathu ingane und

  • @a6juu
    @a6juu 26 днів тому +3

    സൂചി കൊണ്ട് കുത്തുന്നതുപോലത്തെ വേദന എന്നെപോലെ വേറെ ആർക്കെങ്കിലും വന്നിട്ടുണ്ടോ

  • @davies.m.t.thomas5725
    @davies.m.t.thomas5725 Рік тому +1

    Thank you Doctor.

  • @MohandasE_53
    @MohandasE_53 7 місяців тому

    നന്ദി Dr.🙏

  • @user-mz2uo4jd4j
    @user-mz2uo4jd4j Рік тому +2

    Thanks sir very valuable information

  • @user-xq1te2xs9w
    @user-xq1te2xs9w 4 місяці тому

    Njan viyayamam cheyyatha aalanu enikku nenjinte nadukku kurenaalkalayittu cheriyoru piditham undu , wide push-ups edukkombol cheriyoru vedhanayum anubhavapedunnundu endhayirikkum preshnam.

  • @deepadineshmoney5805
    @deepadineshmoney5805 6 місяців тому +1

    Thanku

  • @mr.hacker511
    @mr.hacker511 Рік тому +1

    Me also face this problem..ECG normal echo normal . pinne rokamillanvijaarichaal thanne idh maarum

  • @sathivp354
    @sathivp354 Рік тому

    Pls tell about grade 1 diastolic disinfection for earlier

  • @shinyshaju6170
    @shinyshaju6170 Рік тому

    Tkudr useful information

  • @girishek2206
    @girishek2206 Рік тому +1

    Thank you Dr

  • @nizamudeenshukoor7204
    @nizamudeenshukoor7204 Рік тому +1

    Good information ❤

  • @sulaikhausman5973
    @sulaikhausman5973 Рік тому +2

    I am the first watcher...good information..thanku dr❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому +1

    Tnq doctor ❤

  • @meerankutty7645
    @meerankutty7645 Рік тому +2

    വെള്ളം പലതരം ഉണ്ട് അതിനെ കുറിച്ച് പറഞ്ഞ് തരാമൊ കിണർ വെള്ളം ബോർ വെള്ളം ഫിൽട്ടർ വെള്ളം പുഴയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വീട്ടിൽ ശുദ്ധീകരിക്കുന്ന വെള്ളം ഇവയിൽ ഏതാണ്ഉത്തമം എന്ന് പറഞ്ഞുതരാമോ

  • @vavachisworld7113
    @vavachisworld7113 2 місяці тому

    Edak kannil irutt kerunnapole thonnarund thalayilek blood kerunna pole thalayude pirak vashath anubavapedunnund

  • @user-ef3fm2id6j
    @user-ef3fm2id6j Місяць тому

    Thanks docter

  • @jayalakshmi5909
    @jayalakshmi5909 Рік тому +1

    🙏 Thanks Sir. ❤

  • @rajanpg8687
    @rajanpg8687 Місяць тому

    Very thank you sir

  • @ShivaShiva-br9uz
    @ShivaShiva-br9uz Рік тому +1

    Thanks dr

  • @davies.m.t.thomas5725
    @davies.m.t.thomas5725 Рік тому +1

    Good information . Thank you Doctor.

  • @cookingwithmolly3072
    @cookingwithmolly3072 Рік тому +2

    irunnittu ezhunalkubol backil pain varunnatae enthu kondanu

  • @user-cx2mt2or3f
    @user-cx2mt2or3f 2 місяці тому

    താങ്ക്യൂ ഡോക്ടർ

  • @arathyaarayhy4859
    @arathyaarayhy4859 Місяць тому

    Thank you doctor 🙏🙏

  • @sudhi68
    @sudhi68 Рік тому +5

    Sir Vitamin D യൂടെ കുറവ് കൊണ്ടും വരാൻ സാധ്യതുണ്ടോ??

    • @abdusamad2668
      @abdusamad2668 Рік тому

      Yes.. എനിക്ക് ഉണ്ടായിരുന്നു

  • @iamshyammohandas
    @iamshyammohandas Рік тому

    Dr, can you please do a video on endocarditis ?

  • @indradhanush4986
    @indradhanush4986 Рік тому

    Thank you so much doctor

  • @MijoErimayur-om4mm
    @MijoErimayur-om4mm 4 місяці тому

    Thankyou Dr.

  • @krishnamukesh3855
    @krishnamukesh3855 Рік тому +3

    Doctor, Is chest pain a side effect of Covid vaccine . Can myocarditis cause this pain?

  • @user-tt1lo1pf8p
    @user-tt1lo1pf8p 7 місяців тому

    Good information 👍

  • @user-wp7du2xy4r
    @user-wp7du2xy4r Рік тому +1

    താങ്ക്യൂ ഡോക്ടർ ❤

  • @user-pw2ke6oj9k
    @user-pw2ke6oj9k 5 місяців тому

    Thank you dr🙏🙏🙏

  • @Unnimon2008
    @Unnimon2008 Місяць тому +1

    Sar എന്റെ മോന് ഇടക് നെഞ്ചിൽ വേദന ആണ് ഞാൻ ഡോക്ടർ പോയ്‌ കണ്ടു 4ഇസിജി എടുത്തു വേരിയേഷൻ കാണിച്ചു ബ്ലഡ് ടെസ്റ്റ്‌ നോർമൽ ആണ് എക്കോ നോർമൽ ആണ് പിന്നെ എന്താ ആണ് ഇങ്ങനെ

  • @krishnamoorthi7731
    @krishnamoorthi7731 6 місяців тому

    Thank you doctor 🙏❤

  • @MuneerMonu-mm5mh
    @MuneerMonu-mm5mh 11 місяців тому +3

    എനിക്ക് ഇടയ്ക്കിടെ പല ഭാഗത്തും വേദന വരാറുണ്ട് എൻഡോസ്കോപ്പി ചെയ്തു മരുന്നു കുടിക്കുന്നുണ്ട് വേദന ചിലപ്പോൾ ഇടതു ഇടതു സൈഡിൽ ചിലപ്പോൾ വലതു സൈഡിലും ചിലപ്പോൾ മധ്യത്തിലും ഇതെന്താ പോകാത്തത് ഇതെന്തു രോഗം അമിതമായി വേദനയൊന്നും ഇല്ല പക്ഷേ ഭയങ്കര ബുദ്ധിമുട്ടാണ്

  • @josmeyjoy2835
    @josmeyjoy2835 2 місяці тому

    Thank u doctor ....

  • @Vpvlogss
    @Vpvlogss Рік тому +5

    Enik swasam muttal nenjidipp അനുഭവപ്പെടുന്നു epolum ഉണ്ട് fud gas keriyalum കൂടുതൽ pblm ആകുന്നു ecg നോക്കിയിട്ടും normal anu vayar വീർകുകയും കുറയുകയും ചെയ്യുന്നു എന്ത് കൊണ്ടാണ്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Рік тому

      അതല്ലേ ഇപ്പോ ഡോക്ടർ പറഞ്ഞത് 😄വീഡിയോ മുഴുവൻ കേൾക്കു

    • @Vpvlogss
      @Vpvlogss Рік тому +1

      @@DevikaDevi-yi1dw muzhuvan kettu oru karyom illa 2,3 doctorde aduth poyi but pblm marunnilla ipol പറഞ്ഞതും ഡോക്ടറെ പോയി kannan anu

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Рік тому

      @@Vpvlogss
      ഒരു ഗ്യാസ്ട്രോ ഡോക്ടർ റേ കാണു 🙏🙏എല്ലാം ശരിയാകും

  • @Hawahanan240
    @Hawahanan240 Рік тому +1

    Thank you doctor

  • @sheebamadhu6166
    @sheebamadhu6166 16 днів тому

    Thanku❤

  • @beenaprasad4076
    @beenaprasad4076 Рік тому

    Thank u sir. Goad bless u sir🙏

  • @Gameonix7
    @Gameonix7 Рік тому

    Thank U Dr...