0:00 എപ്പിസോഡ് 17 2:38 പഴം കഞ്ഞി 7:00 മോരും കരിക്കും ചീയാ സീഡും 8:20 ഉച്ചക്ക് എന്ത് കഴിക്കണം? 10:00 നാല് മണിക്ക് അവസാനിപ്പിക്കുക 13:00 രാത്രി ഒന്നും തിന്നരുത്
Sir weight കൂടിയും കുറഞ്ഞും കാണിക്കുന്നു സ്ഥിര മായി നിൽക്കാത്തത് എന്തുകൊണ്ട്? Diet നിർത്തി നോർമൽ life പോയാൽ കുറഞ്ഞ weight തിരിച്ചു വരും എന്തുകൊണ്ട്? ജീവിതം മുഴുവൻ diet ഇൽ ആയി പ്പോകുമോ 😢 സ്പെഷ്യൽ ആയി msg ഇടാൻ പറ്റുന്നില്ല അതാണ് കമന്റ് nte താഴെ ഇട്ടതു reply വേണം Night food കഴിച്ചില്ലെങ്കിൽ രാവിലെ 59 kg Night light ആയി food കഴിച്ചാലും( veg സാലഡ് )രാവിലെ 60 kg ഇതെന്താ ഇങ്ങനെ
തൈറോയ്ഡിന്‍െറ ഗുളികവെറുവയറ്റില്‍ കഴിക്കുന്ന ത് കൊണ്ട്ഒന്‍പത് മണിതൊട്ടാണ് ചായ കുടിക്കുന്നത് അതിന് ശേഷം ഫുഡ്കഴിക്കും രാത്രി ബിപി യുടെ ഗുളികയും കഴിക്കുന്നുണ്ട്
നല്ല പണി എടുത്തു ജീവിച്ചാൽ ഒരു മരുന്നും കഴിക്കണ്ട നല്ല പോലെ ഉറങ്ങാം ടെൻഷൻ ഉണ്ടാവില്ല എല്ലാ ഫുഡും കഴിക്കാം പിന്നെ മരണം അത് ആർക്കും തടുക്കാൻ ആവില്ല അത് വിളിച്ചാൽ പോണം
രോഗമില്ലാത്ത മനുഷ്യന്മാരുണ്ടോ ഈ ലോകത്ത്. അങ്ങനെ ആണെകിൽ ഈ ലോകത്ത് മരുന്നേ ഉണ്ടാകില്ല.. നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു പനി വന്നാൽ മരുന്ന് കഴിക്കാതെ നിൽക്കാൻ പറ്റുമോ.
@@rajeevpandalam4131 നിങ്ങൾ ഒന്നും നോക്കണ്ട എല്ലാ food ഉം കഴി no control 😁 ഇവിടെ കൊതി ഉണ്ടെങ്കിലും ഫുഡ് കഴിക്കാൻ പറ്റുന്നില്ല food എന്ന് എഴുതി കാണുമ്പോയെ weight കൂടും 😁😁
dr പറയുന്നത് കേൾക്കുമ്പോൾ കൊതി തോന്നുന്നു. എനിക്ക് കാലിനു വയ്യാത്ത കാരണം ഒരു എക്സെർ സൈസ് പോലും ചെയ്യാൻ സാധിക്കില്ല.എങ്കിലും ഞാൻ dr ന്റെ ക്ലാസ് സ്ഥിരം കേൾക്കും
Already fitness and nutrition related channel oru paad unde athinte koode doctor koode thudangiyal shogam thanne. munb okke ee channel kaanumbol kittunnath mattulla dr mar Parayatha kariyangal dr ee channel vazhi thurannu parayunnu athinal I like you and this channel but eppol boring aanu
@@DrRajeshKumarOfficial സാർ രാത്രിയിൽ മെഡിസിൻ കഴിക്കാനുണ്ട് 6 item tablet ഉണ്ട്. അപ്പോൾ 4 മണിയ്ക്കു ശേഷം food എടുക്കാതിരുന്നാൽ പ്രശ്നം ഉണ്ടാകുമോ??? തെറ്റാണെങ്കിൽ ക്ഷെമിക്കുക അമിതമായി വിശന്നാൽ ചെറു പഴം കഴിക്കാൻ പാടുണ്ടോ??? ഉറങ്ങുന്നത് വരെ വെള്ളം കുടിക്കാൻ കഴിയുമോ
അല്ല അടാട്ട് മട്ട അതിൽപ്പെടും പിന്നെ Robinhood എന്ന പേരിൽ full brown അരി വരുന്നുണ്ട് ഞാൻ അതാണ് കഴിക്കാറ് കുത്തരി പണ്ടത്തെ തല്ലല്ലോ തവിട് ഇല്ല എന്ന് തന്നെ പറയാം
0:00 എപ്പിസോഡ് 17
2:38 പഴം കഞ്ഞി
7:00 മോരും കരിക്കും ചീയാ സീഡും
8:20 ഉച്ചക്ക് എന്ത് കഴിക്കണം?
10:00 നാല് മണിക്ക് അവസാനിപ്പിക്കുക
13:00 രാത്രി ഒന്നും തിന്നരുത്
Sir weight കൂടിയും കുറഞ്ഞും കാണിക്കുന്നു സ്ഥിര മായി നിൽക്കാത്തത് എന്തുകൊണ്ട്?
Diet നിർത്തി നോർമൽ life പോയാൽ കുറഞ്ഞ weight തിരിച്ചു വരും എന്തുകൊണ്ട്?
ജീവിതം മുഴുവൻ diet ഇൽ ആയി പ്പോകുമോ 😢
സ്പെഷ്യൽ ആയി msg ഇടാൻ പറ്റുന്നില്ല അതാണ് കമന്റ് nte താഴെ ഇട്ടതു reply വേണം
Night food കഴിച്ചില്ലെങ്കിൽ രാവിലെ 59 kg
Night light ആയി food കഴിച്ചാലും( veg സാലഡ് )രാവിലെ 60 kg ഇതെന്താ ഇങ്ങനെ
Aaw
ഞാനും സെയിം @@sabitha6893
Hai@@sabitha6893
എനിക്കും ഇങ്ങനെ ആണ് @@sabitha6893
I'm a pure vegetarian even with out onion and garlic.
ഞാൻ intermittent ആണ് കുറെ ആയി എടുക്കുന്നത്., വ്യായാമവും. ഇടക്ക് ഒന്ന് വ്യതിചലിച്ചപ്പോൾ കുറച്ചു കൂടി. ഇപ്പോൾ തുടരുന്നു
തൈറോയ്ഡിന്‍െറ ഗുളികവെറുവയറ്റില്‍ കഴിക്കുന്ന ത് കൊണ്ട്ഒന്‍പത് മണിതൊട്ടാണ് ചായ കുടിക്കുന്നത് അതിന് ശേഷം ഫുഡ്കഴിക്കും രാത്രി ബിപി യുടെ ഗുളികയും കഴിക്കുന്നുണ്ട്
സർ ക്രിക്കറ്റ്‌റ്റർ നവ്ജോത് സിദ്ധു പറഞ്ഞ ക്യാൻസർ diet നെ പറ്റി explain ചെയ്യാമോ
Please do a video on the benefits of yoga and weight loss yoga...
Red rice - njavara rice alle adhedukkamo pazhamkanjikkayittu ?
Adho Matta rice ano better option ?
Plz reply dr.
Waiting ആയിരുന്നു... 🙏❤
Gulfil ulavark patya diet parayamo
Overnight oats is good?
Please add a video about it
Thank u dr.
Thankyou
Vitamin c tab kazhichaalulla gunangle kurich oru video cheyyumo dr.
നല്ല പണി എടുത്തു ജീവിച്ചാൽ ഒരു മരുന്നും കഴിക്കണ്ട നല്ല പോലെ ഉറങ്ങാം ടെൻഷൻ ഉണ്ടാവില്ല എല്ലാ ഫുഡും കഴിക്കാം പിന്നെ മരണം അത് ആർക്കും തടുക്കാൻ ആവില്ല അത് വിളിച്ചാൽ പോണം
Currect
രോഗമില്ലാത്ത മനുഷ്യന്മാരുണ്ടോ ഈ ലോകത്ത്. അങ്ങനെ ആണെകിൽ ഈ ലോകത്ത് മരുന്നേ ഉണ്ടാകില്ല.. നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു പനി വന്നാൽ മരുന്ന് കഴിക്കാതെ നിൽക്കാൻ പറ്റുമോ.
Nalla paniyeduthu rogikal aayavarun undu..
@@sumeshct8746 6o years aayitum oru rogavum illathavar onde njan alla😂 ketto
Pam ഷുഗർ കസിക്കാമോ? Dr
Thanks Dr..
Millet pazekanji kazhikamo?
തൈറോ ഡ് ഗുളിക കഴിക്കുന്നതുക്കുന്ന തുകൊണ്ട് ഏത്തപ്പഴം കഴിക്കാമോ
Katta waiting
Thank u doctor
Thairod ullavark. Chappathi kayikkamo
Sir, cancer dietine kurch vdo cheyyuvo
Diet plan krithyamai follow cheyathavar aadhyam muthal thudangano? 😅
സ്മൂത്തി കഴിക്കാമോ പാലിൽ
തേങ്ങ വെള്ളം മതിയോ
4 manikk shesham green tea kudikkavuo
ഗ്രീൻ ടീ എത്ര തവണ കുടിക്കാൻ പറ്റും വിറ്റാമിൻ ഡി മരുന്ന് കഴിക്കുന്നുണ്ട്
Dr pcod ullavarkulla diet plan cheyyavo
Waiting aayirunnu, Thank you doctor❤
സത്യമാണ് ഞാൻ പഴങ്കഞ്ഞി കുടിക്കും. ഉച്ചവരെ വിശപ്പ് വരില്ല
Intermittine kurich paranju 🙏🏼🙏🏼🙏🏼🙏🏼
Weight gain challenge koodi venam
കരിക്കിൻവെള്ളം വൈകുന്നേരം കിട്ടില്ല എങ്കിൽ ചൂടുവെള്ളത്തിൽ ചിയാസീഡ് ഇട്ട് കഴിക്കാമോ ഡോക്ടർ
Thankyou👌
4 manik shesham vellam kudikamo
Time 9 to 5 clock aakkikkoode
അവൽ കഴിക്കാമോ ഡോക്ടർ 4 മണിക്ക്. ചിയ സീഡ് കഫക്കെട്ട് ഉണ്ടാക്കുമോ.. എനിക്ക് ശ്വാസം മുട്ടൽ ഉള്ള ആൾ ആണ്.. ചിയ seed Allergic ഒന്നും ഇല്ലാ..
Sir ഞാൻ 8 month baby feeding mother ആണ് എനിക്ക് ചെയ്യാൻ പറ്റുമോ പ്ലീസ് riply sir
ജോലിക്ക് പോകുന്നവർ എങ്ങനെ 4 മണിക്ക് ഭക്ഷണം അവസാനിപ്പിക്കും. റിപ്ലേ തരണേ ഡോക്ട്ടർ
ദിവസവും 500 തവണ വള്ളിച്ചാട്ടം ചാടുന്നത് കൊണ്ട് പ്രശ്നമുണ്ടോ 35 വയസ്സ് ഉണ്ട് ഗർഭപാത്രം താഴോട്ട് ഇറങ്ങുമോ
100thavanayil kooduthal chadaruthe. Matt exercise cheyoo.
രാവിലെ എക്സൈസ് ചെയ്യാൻ സമയമില്ല സാർ.. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് ചൈതാൽ മതിയോ
👍
👍👍❤❤
Evening time5 akkikude
Njn Varshagalaayt if aanu cheyyunnath… ippo ith work aavunnlla 🥲🥲
Internet fasting time 7oclock aakkanpatto
👍👍👍
Acidity, gas prasnam ullavark intermittent fasting cheythaal asukham maarum.
🙏🙏🙏
♥️♥️
❤❤❤
🎉
ഞാൻ 66 കിലോ ഉണ്ടായിരുന്നു അപ്പോൾ ഡോക്ടർ പറഞ്ഞു ഡയറ്റ് ചെയ്തുകൊണ്ട് ഇപ്പോൾ 61 കിലോമീറ്റർ ആയിട്ടുണ്ട്
കിലോമീറ്റർ?
നീളം ആണോ കൂടിയത് 🙄🙄
😂😂😂😂
Fir cupping thrapy treatment ppati oru video cheyyyoo??
Sir.. 84kg.. ആയിരുന്നു ഇപ്പോൾ 79ആയി.. പക്ഷെ വണ്ണം കുറഞ്ഞതാ യിതോന്നുന്നില്ല. മുഖം മാത്രം വണ്ണം കുറഞ്ഞു... എന്തുചെയ്യണം
same anu
Muscle lose and water lose അത് കൊണ്ട് ആണ്...
ജോലിക്ക് പോകുന്നവർക്ക് 4 മണിക്ക് ഇതൊന്നും കിട്ടില്ലല്ലോ, അത് 6മണിക്ക് ആക്കാൻ പറ്റുമോ
I lose 8kg
Lose 8 kg
82 നിന്ന് 77 ആയി ഉറകകുളിക കെയ്ക്കുന്നുണ്ട് 4 ഭക്ഷണം നിറുത്തുപോൾ എന്ത് ചെയ്യും 8 മണിക്കാണ് കുളിക കെയ്ക്കുവാൻ പറഞ്ഞത്
ഉറക്ക ഗുളിക ക്കു ഫുഡ് നിർബന്ധം ഇല്ല
സർ 82 77 ആയിട്ടു ഉണ്ട് രാത്രി 8 മണിക്ക് ഉറക്ക കുളിക ഉണ്ട് അപ്പൊ എന്തു ചെയ്യും 0:39
Dothiepin25 ക്റ്റിപ്പിനെ 25 കഴിക്കുന്നുണ്ട് 4 മണിക് ഭക്ഷണം നിറുത്തുപോൾ എന്ത് chayum
ഡോക്ടർ ഒരു വെയിറ്റ് ഗെയിൻ ചലഞ്ച് കൂടി വേണം . അങ്ങനെയുള്ള ആവശ്യക്കാരും ഉണ്ട് 💞😄
@@rajeevpandalam4131 നിങ്ങൾ ഒന്നും നോക്കണ്ട എല്ലാ food ഉം കഴി no control 😁
ഇവിടെ കൊതി ഉണ്ടെങ്കിലും ഫുഡ് കഴിക്കാൻ പറ്റുന്നില്ല food എന്ന് എഴുതി കാണുമ്പോയെ weight കൂടും 😁😁
Doctor, 4 o'clock is not practical for working people.
Njan ragi kahikam
First
ഞാൻ ഫാസ്റ്റിംഗ് റെഡി യാണ് പക്ഷേ Time 5 to.9 ആകാൻ പറ്റുമോ dr please replay ...എനിക്ക് ഗ്യാസ് problems ഉണ്ട് തൈറോയ്ഡ് ഉണ്ട്
dr പറയുന്നത് കേൾക്കുമ്പോൾ കൊതി തോന്നുന്നു. എനിക്ക് കാലിനു വയ്യാത്ത കാരണം ഒരു എക്സെർ സൈസ് പോലും ചെയ്യാൻ സാധിക്കില്ല.എങ്കിലും ഞാൻ dr ന്റെ ക്ലാസ് സ്ഥിരം കേൾക്കും
Intermittent fasting correct aayi follow cheyyu exercise cheyyan pattiyillenkilum nalla result aanu.1year aayi njan follow cheyyunnu ippozhum continue cheyyunnu.kuranja weight koodathe maintain cheyyanum pattum.
ഞാനും 2year ആയി
Already fitness and nutrition related channel oru paad unde athinte koode doctor koode thudangiyal shogam thanne. munb okke ee channel kaanumbol kittunnath mattulla dr mar Parayatha kariyangal dr ee channel vazhi thurannu parayunnu athinal I like you and this channel but eppol boring aanu
നിങ്ങൾക്ക് വേണ്ടെങ്കിൽ ഈ ഡയറ്റ് പ്രോഗ്രാം ചെയ്യണ്ട.. നിങ്ങൾക്ക് വേണ്ടത് വരുമ്പോൾ കാണൂ..
👍👍@@DrRajeshKumarOfficial
ഡോക്ടർ എനിക്ക് ലിവർ ഫംഗ്ഷൻ ഉണ്ട് 171 തൈറോഡ് 8 പോയെന്ടുണ്ട് ഈ ഡേറ്റിംഗ് ഇതിൽ എടുക്കാൻ പറ്റുമോ ഈ ഡയറ്റിംഗ് എടുക്കാൻ പറ്റുമോ ഇതിനുള്ള മറുപടി ഡോക്ടർ പറയണം
yes.. can do
@@DrRajeshKumarOfficial സാർ രാത്രിയിൽ മെഡിസിൻ കഴിക്കാനുണ്ട് 6 item tablet ഉണ്ട്. അപ്പോൾ 4 മണിയ്ക്കു ശേഷം food എടുക്കാതിരുന്നാൽ പ്രശ്നം ഉണ്ടാകുമോ??? തെറ്റാണെങ്കിൽ ക്ഷെമിക്കുക അമിതമായി വിശന്നാൽ ചെറു പഴം കഴിക്കാൻ പാടുണ്ടോ??? ഉറങ്ങുന്നത് വരെ വെള്ളം കുടിക്കാൻ കഴിയുമോ
Sugar patient madurakixhang kazhikkamo
Kuthari is not available here😢
which country??
@DrRajeshKumarOfficial am in jharkhand here white rice only available
ഈ റെഡ് റൈസ് എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന കുത്തരി തന്നെ അല്ലേ....
അല്ല അടാട്ട് മട്ട അതിൽപ്പെടും പിന്നെ Robinhood എന്ന പേരിൽ full brown അരി വരുന്നുണ്ട് ഞാൻ അതാണ് കഴിക്കാറ് കുത്തരി പണ്ടത്തെ തല്ലല്ലോ തവിട് ഇല്ല എന്ന് തന്നെ പറയാം
ഇ rice എവിടെ കിട്ടും @@thegreendiaries0702
Thank you doctor 🙏🙏
Thank you so much doctor
🙏🙏
❤
❤❤❤
🙏🙏
❤
❤❤