ഹാര്‍ട്ട് അറ്റാക്ക്‌ വന്ന ഒരാള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത് കണ്ടിട്ടുണ്ടോ ഇല്ലങ്കില്‍ ഇതാ

Поділитися
Вставка
  • Опубліковано 15 вер 2020
  • Baiju's Vlogs Contact Number +917034800905
    മനുഷ്യനെ എല്ലാക്കാലത്തും പേടിപ്പിക്കുന്ന രോഗങ്ങളിൽ ഇന്നും ഹാർട്ട് അറ്റാക്കിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. ചെറിയ നെഞ്ചുവേദന പോലും ഹാർട്ട് അറ്റാക്കിന്റെ സൂചനയാണോ എന്ന ആശങ്കയില്ലാത്തവർ നമ്മുടെ ഇടയിൽ ഇല്ലെന്ന് തന്നെ പറയാം.
    നിരന്തരമായ ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നമ്മൾ എല്ലാവരും തന്നെ ഹൃദ്രോഗത്തെക്കുറിച്ചും അതിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങളെക്കുറിച്ചും അറിവുള്ളവരായി മാറിയിട്ടുണ്ട്. അങ്ങനെ അകാലത്തിൽ പൊലിഞ്ഞു പോയേക്കാമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങൾ ഹൃദയാഘാതലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ പ്രഥമശുശ്രൂഷ നൽകി സമയം പാഴാക്കാതെ ഹോസ്പിറ്റലുകളിൽ എത്തിച്ചു തിരിച്ചു പിടിക്കാനുള്ള പ്രാഗത്ഭ്യം ഇന്ന് നമുക്കുണ്ട്.
    ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നമ്മൾ സർവ്വസാധാരണമായി കേൾക്കുന്ന വാക്കുകളാണ് ബ്ലോക്ക്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയൊക്കെ; പക്ഷെ ഇതൊക്കെ എന്താണ്, എന്തൊക്കെയാണ് ആൻജിയോഗ്രാമും , ആൻജിയോപ്ലാസ്റ്റിയും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് നമ്മിൽ നല്ലൊരു പങ്ക് ആളുകൾക്കും വ്യക്തമായ ധാരണയില്ല എന്നുള്ളതാണ് യാഥാർഥ്യം. നമ്മുടെ ഈ ആശയക്കുഴപ്പം ഒഴിവാക്കുകയാണ് തികച്ചും വ്യത്യസ്തമായ ഈ വീഡിയോയിലൂടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ദന്മാരായ Dr. Rajesh Muraleedharan- നും Dr. Raghuram A. Krishnan- നും ചെയ്യുന്നത്. കാത്ത്-ലാബ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു. വീഡിയോയിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ എങ്ങനെയാണ് , എന്തൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് തീർത്തും ലഘുവായ ഭാഷയിൽ വിശദീകരിക്കുന്നു.
  • Навчання та стиль

КОМЕНТАРІ • 1,5 тис.

  • @thomasvg6762
    @thomasvg6762 2 роки тому +89

    വിലപ്പെട്ട അറിവുകൾ തന്ന ബഹുമാന്യരായ ഡോക്ടർമാർക്ക് ഒരായിരം നന്ദി
    Thomas .V.G.

  • @rajusajitha7750
    @rajusajitha7750 9 днів тому +8

    തിരിക്കിനിടയിലും വലിയോരു അറിവ് ജനങ്ങളിലേക്ക് പകർന്നു നൽകിയ ഡോക്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരു പാട് ഒരു പാട് നന്ദി 🙏🙏❤❤

  • @sheejapradeep5342
    @sheejapradeep5342 2 роки тому +279

    ഇത്രയും തിരക്കിനിടയിലും ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായ മറുപടി തന്ന ദൈവതുല്യരായ ഡോക്ടർമാർക്ക് നമസ്കാരം

    • @thahirdon
      @thahirdon 2 роки тому +4

      Valuble information sir 🙏🏻🙏🏻🙏🏻

    • @balakrishnanambadi4276
      @balakrishnanambadi4276 2 роки тому +3

      ഇത് കുട്ടികൾക്ക് പഠന വിഷയമാക്കേണ്ടതാണ്.

    • @soumithavm3827
      @soumithavm3827 2 роки тому +2

      അടിപൊളി ഡോക്ടർ ആണ് ഞാൻ ആ ഡോക്ടറെ രോഗി ആണ്

    • @damodarane5617
      @damodarane5617 2 роки тому +1

      @@balakrishnanambadi4276 Thanku Drs.

    • @vishuwanathannair5196
      @vishuwanathannair5196 2 роки тому

      @@balakrishnanambadi4276 009ppp

  • @dhamodharankp6871
    @dhamodharankp6871 2 роки тому +19

    നിങ്ങൾ ഇത്രയും തിരക്കുള്ള സമയത്ത് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർമാരെ നിങ്ങൾ ക്ക് എൻ്റെ പ്രാത്ഥനയും അനുഗ്രഹവും ഞാൻ നേരുന്നു.

  • @gracyjoseph7538
    @gracyjoseph7538 2 роки тому +208

    ഇത്രയും നന്നായി വിശദീക്കരിച്ചു തന്ന ഡോക്ടർമാർക്ക് നന്ദി,

    • @girijamohan1139
      @girijamohan1139 2 роки тому +1

      നല്ല രീതിയിൽ തന്നെ വിശദീകരണം നൽകി. നന്ദി. ഡോ കട്ടർ

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 роки тому +39

    നേരിട്ട് ചോദിച്ചാൽ കിട്ടാത്ത വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ മാരെ ,ഒരു ജാഗ്രതക്ക് പലർക്കും ഇതൊരു തുടക്കമാകും

  • @eduwell670
    @eduwell670 7 місяців тому +8

    ഇത്രയും വിശദമായി വേറെ ഒരു ഡോക്ടർമാരും പറഞ്ഞു തന്നിട്ടില്ല. രണ്ടു ഡോക്ടർമാർക്കും വളരെ വളരെ നന്ദി.

  • @syamalasuresh9305
    @syamalasuresh9305 2 роки тому +11

    എല്ലാവരുടെയും പേടിയും തെറ്റിധാരണയും ഒക്കെ മാറ്റി കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്ന Dr മാർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

  • @antonyvarghese4600
    @antonyvarghese4600 2 роки тому +84

    ഇതാണ് സേവനം ഇതിന് നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @saleemkuruniyan8828
    @saleemkuruniyan8828 2 роки тому +381

    ഇങ്ങിനെയായിരിക്കണം Doctors ഇതായിരിക്കണം Doctors വളരെ smart ആയി തലക്കനമില്ലാതെ കാര്യങ്ങൾ വിശദമായി പറഞ്ഞ് തന്നത് വളരെ നന്നായി. Thanks

    • @mohandasanm9869
      @mohandasanm9869 2 роки тому +7

      Mohandasan Prasanna

    • @maimoona1012
      @maimoona1012 2 роки тому +3

      Oru rogi Drnde Aduthu chennal prayamaya Aalugalod englishil aanu karyamngal chodikunnad Ellavarkum English Ariyanamennillallo Strok vanno Ennu Chodichu Dr rogi illa Ennu paranhu Aarigik adundh Enda Ennu masilayilla Attakkanennanu rogi vijarichad Dr mark Malayalam aryoolallo roogam endanennum adinde vishadeegaranam Ariyichu tharathad kondum Aa rogi Marichu karanam Dr marude Ashredda

    • @mohammedkm1683
      @mohammedkm1683 2 роки тому

      Thank you Docters

    • @amminiammini901
      @amminiammini901 2 роки тому

      @@smrithip6747 ,. V

    • @prasannan.v1061
      @prasannan.v1061 2 роки тому

      @@smrithip6747 n

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +79

    പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ പങ്കുവച്ച ഡോക്ടർമാർക്കു ഒരായിരം നന്ദി... നിങൾ സാധാരണ ജനസമൂഹത്തിൻ്റെ ഭാഗ്യമാണ്🙏🙏🙏❤️

  • @AthulSalija-pi3hl
    @AthulSalija-pi3hl 9 місяців тому +8

    വളരെ നന്ദി ഞങ്ങളെ പോലെ ഉള്ളവർക്ക് മനസിലാവുന്ന വിധത്തിൽ വിശദീകരിച്ചു കാണിച്ചു തന്നതിന്. ഇങ്ങനെയുള്ളവർ വളരെ കുറവാണ്. ചോദിക്കുന്നതിനു മറുപടി പറയാൻ തന്നെ മടി കാണിക്കുന്നവർ ഇതൊന്നു കണ്ടു പഠിക്കട്ടെ. നിങ്ങളുടെ കൂടെ എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @sobharaveendran7320
    @sobharaveendran7320 3 роки тому +51

    സാധാരണക്കാർക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാകും വിധം പറഞ്ഞുതരുന്ന മലയാളത്തിലെ ഒരേയൊരു ചാനൽ..... നന്ദി 🙏സന്തോഷം 🙏🌹🙏🌹

    • @shanthan7495
      @shanthan7495 3 роки тому

      L

    • @remanair9909
      @remanair9909 2 роки тому

      വളരെ നന്ദി. ലളിതമായ ഭാഷയിൽ

  • @jayapalg8152
    @jayapalg8152 11 місяців тому +7

    വളരെ പ്രയോജനപ്രദമായിരുന്നു. രണ്ട് ഡോക്ടർ സുഹൃത്തുക്കൾക്കും വളരെയധികം നന്ദി.🙏🙏🙏

  • @priyankas2178
    @priyankas2178 2 роки тому +10

    ഇത്രയും വിലപ്പെട്ട അറിവുകൾ എത്ര ലളിതമായാണ് രാജേഷ് dr അവതരിപ്പിക്കുന്നത്!! രണ്ടുപേർക്കും ഒരായിരം നന്ദി...

  • @sethumadhavansethu4443
    @sethumadhavansethu4443 10 місяців тому +13

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടര്സിന് ഒരായിരം നന്ദി നമസ്കാരം

    • @kanchanavally6670
      @kanchanavally6670 16 днів тому +1

      ഡോക്ടർമ്മാർ ശരിക്കും ദൈവത്തുല്യരാണ്. God bless you.

    • @thulaseedharanpv9882
      @thulaseedharanpv9882 11 днів тому

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 2 роки тому +95

    Sir, വളരെയധികം വിലപ്പെട്ടവിവരങ്ങൾ സാധാരണ ആളുകൾക്കുപോലും ഭയമില്ലാതെ,ലളിതമായ രീതിയിൽ വിവരിച്ചു തന്ന രണ്ടു ഡോക്ടർസിനും നന്ദി,നന്ദി

    • @babuv8286
      @babuv8286 Рік тому

      Very good information 🙏🙏🙏

    • @jobychacko7591
      @jobychacko7591 Рік тому +1

      ഒരറിവുമില്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് ഇത്രയും നല്ലരീതിയിൽ വിവരിച്ചു കാണിച്ചുതന്ന ഡോക്ടർമാർക്ക് എത്ര നന്ദിപറഞ്ഞാലും പോരാ ❤🙏🙏

  • @prabhakarana3709
    @prabhakarana3709 3 роки тому +11

    ജനങ്ങൾക്ക് വളരെ ഉപകാരപ്പെട് ന്ന ഒരു തുറന്ന ക്ലാസ് തന്നെ ആ കുന്ന് സഘാടകർക്ക് നക്ഷ്ത്ര റെസിഡൻസ് അസോ വെസ്റ്റ് ഹിൽ ന്റെ ഒരായിരം നന്ദി രേഖപ്പെട്ടുത്തുന്നു

  • @surendranpk5307
    @surendranpk5307 Рік тому +6

    ഇതിനെക്കുറിച്ച് വളരെ നന്നായി പറഞ്ഞു തന്ന രണ്ട് ഡോക്ടർമാർക്കും വളരെയധികം നന്ദിയുണ്ട്

  • @jessyalexander6312
    @jessyalexander6312 2 роки тому +15

    ഇത്രയും വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിനു വളരെ സന്തോഷം ഡോക്ടർ നന്ദി. God bless both of you.

  • @abdulrahimank3959
    @abdulrahimank3959 2 роки тому +9

    ഇത്രയും വിശദമായി ഈ അസുഖത്തെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടേസിന്ന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു. 🙏

  • @tmpeter954
    @tmpeter954 2 роки тому +20

    വളരെ വിലപ്പെട്ട വിവരങ്ങൾ എല്ലാവർക്കും മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചതിനു ഒരുപാട് നന്ദി പറയുന്നു.

  • @kunhanpulikkathodi2167
    @kunhanpulikkathodi2167 Рік тому +4

    വിലപ്പെട്ട അറിവ് പകർന്ന് തന്ന Dr.ടന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @user-ot3gx7bh6z
    @user-ot3gx7bh6z 2 роки тому +29

    പ്രിയ ഡോക്ടർമാർക്ക് ഹൃദയം ❤️ നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 2 роки тому +38

    സാർ താങ്ക്സ് നമുക്ക് മനസ്സിലാക്കി തന്നതിനു കാരണം എല്ലാർക്കും പേടി മാറിയല്ലോ സാർ എല്ലാ ഡോക്ടർ മാരും നമ്മുടെ ദൈവം ആണ് സാർ ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏

    • @martinjohn9141
      @martinjohn9141 2 роки тому +2

      ഡോക്ടർ ഒരിക്കലും ദൈവമല്ല... ബ്രോ..... അവർ..... ദൈവദൂതൻമാർആണ്.... ജീവിതസമയത്ത് നന്മചെയ്തുടുണ്ട് എങ്കിൽ ഹാർട്ട് അറ്റാക്കോ... ബ്ലോക്കോ വന്നാൽ ഭയപ്പെടെണ്ട...... ദൈവം ഇവരിലൂടെ... പ്രവർത്തിക്കും..... ഇല്ലേൽ ആ ഡോക്ടർ പറഞ്ഞ... പോലെ തലവര......

    • @subramannianm1668
      @subramannianm1668 3 місяці тому

      ​@@martinjohn9141😢😢😢😢😢😢😢😢😢

    • @subramannianm1668
      @subramannianm1668 3 місяці тому

      11:28

  • @riswanapk9226
    @riswanapk9226 2 роки тому +31

    ദൈവം നിങ്ങളിലൂടെ ദൈവത്തിന്റെ പ്രവർത്തികൾ ചെയുന്നു നിങ്ങളുടെ ഭാഗ്യം

    • @mohdrafeeqmohdrafeeq8501
      @mohdrafeeqmohdrafeeq8501 2 роки тому +1

      ഇത് കണ്ടപ്പോൾ ആണ് എന്റെ അവസ്ഥയും ഇങ്ങനെ ആയിരുന്നല്ലോ എന്ന് ശെരിക്കും മനസ്സിൽ ആയത്.

  • @rajuthayil4079
    @rajuthayil4079 Рік тому +32

    ഇത്രയും വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർമാർക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @shareefrb2923
      @shareefrb2923 Рік тому

      😊😊😊000😊😊0😊0😊😊😊⁰0

  • @umabalu5373
    @umabalu5373 2 роки тому +14

    ഇങ്ങനെ ആയിരിക്കണം Doctors...ഇതാണ് doctores.ഒരുപാട് നാളായി ആലോചിച്ച് കൊണ്ട് നടന്ന ഈ സംശയം clear ആക്കി മനസ്സിലാക്കി തന്ന 2 doctoresinnunm ഒരു പാട് നന്ദി അറിയിക്കുകയാണ്

    • @princesam8493
      @princesam8493 Рік тому

      Angioplasty എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് വെക്തമായി മനസ്സിലായത്..... വിവരിച്ചു തന്ന doctors നു നന്ദി 👏👏👏👏

  • @ponnammaraju9230
    @ponnammaraju9230 2 роки тому +32

    കാലങ്ങൾ കൊണ്ടുള്ള വലിയ ഒരു സംശത്തിന് മറുപടി തന്ന ഡോക്ടറന്മാകു വളരെ നന്ദി.

  • @ullaskrishnankrishnan8550
    @ullaskrishnankrishnan8550 2 роки тому +19

    ഉണ്ണി
    ഈ ചികിത്സ രീതി വിവരിച്ചു തന്നതിന് നന്ദി. ഈ ചികിത്സ ചെയ്തു. 👍👍

  • @jaganmohan9204
    @jaganmohan9204 2 роки тому +2

    ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞുതന്ന രണ്ട് ഡോക്ടർ മാർക്കും 🙏🙏ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു

  • @jayasreegangadharan5115
    @jayasreegangadharan5115 Рік тому +26

    യഥാർത്ഥ ഡോ.വിനയം കൊണ്ടും അറിവുകൊണ്ടും ഡോക്ടർ ആയ വെക്തിത്ത്വം🙏🙏🙏

  • @madhunair762
    @madhunair762 2 роки тому +97

    ബഹുമാന്യരായ ഡോക്ടർസ് ഇന് ആയുരാരോഗ്യം നേരുന്നു, പ്രാർത്ഥിക്കുന്നു. ഒത്തിരി പേരെ രക്ഷപെടുത്താൻ കഴിയട്ടെ 🙏🙏💓

  • @kishorp.p1023
    @kishorp.p1023 2 роки тому +20

    Dr Rajeshmuraleedharan എന്റെ ജീവൻ രക്ഷിച്ച ദൈവം 🙏

  • @sindhureghu2911
    @sindhureghu2911 2 роки тому +27

    ശുദ്ധമായ മലയാളത്തിൽ സാധാരണക്കാർക്കും മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്ന പ്രിയ ഡോക്ടർമാർക്ക് നന്ദി

  • @rajammaginu1781
    @rajammaginu1781 Рік тому +52

    ഈ ഡോക്ടർസ് പൂർണ ആരോഗ്യത്തോടുകൂടി ഒരുപാട് കാലം ജീവിക്കട്ടെ.

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +191

    എത്ര വിലപ്പെട്ട അറിവുകൾ!! കൊച്ചുകുട്ടികൾ വരെ ദു:ശ്ശീലങ്ങളിലേക്ക് പതിക്കുന്ന ഇക്കാലത്ത് സ്കൂളിൽ ഇങ്ങനെ ഉള്ള വീഡിയോകൾ പ്രദർശിപ്പിക്കേണ്ടതാണ്.

    • @aboosadiq7480
      @aboosadiq7480 2 роки тому +12

      തീർച്ചയായും ഉപകാരപ്പെടും...... വെറുതെ പഠിക്കുന്ന ടീച്ചേഴ്സ് ന് പോലും ഒരു പിടി യുമില്ലാത്ത കണക്കുകൾ സുത്രവാക്യങ്ങൾ സമവാക്യങ്ങൾ ഗണങ്ങൾ രാസസുത്രങ്ങൾ ...etc ഇവയൊന്നും പ്രൈമറി വിദ്യാഭ്യാസത്തിൽ ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ സ്വാധീനക്കാത്ത വയാണ് കഴിവുള്ള വർക് സെക്കൻഡറി ക്ളാസിൽ പഠിക്കുമ്പോൾ കൊടുക്കാവുന്നതാണ്. അതിന് പകരം ഒരു അനാട്ടമി വിശകലനം കൊടുത്താൽ സമുഹത്തിൽ ഒരു പാട് മാറ്റം വരുത്താൻ സാധിക്കും ഉദാഹരണം ഇന്ന് നമ്മുടെ കൺ മുന്നിൽ എത്രപേർ കുഴഞ്ഞു വീഴുന്നു കറിത്രീമ ശ്വാസം നൽകാൻ അറിയുന്നത് എത്രപേരുണ്ട് ?

    • @safiyathismial2391
      @safiyathismial2391 2 роки тому

      @@aboosadiq7480 h

    • @rosammathomsa6215
      @rosammathomsa6215 2 роки тому +2

      ഇതിനോ ടു ഞാനും യോ ജി കുന്നു സ്കൂളിൽ ടീച്ചർ കുട്ടികൾ ക്കു parangukodukkanam👍👍🙏

    • @MrShayilkumar
      @MrShayilkumar 2 роки тому +1

      Yes

    • @jayasreeab2279
      @jayasreeab2279 Рік тому

      Very good explanation.... 👍

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +31

    മനസിലാക്കാൻ വളരെ പ്രയാസമേറിയ ഒരു വിഷയം സാധാരണക്കാർക്ക് പോലും മനസിലാകും വിധം ലളിതമായി പറഞ്ഞു തന്ന 2 ഡോക്ടർ മാർക്കും ... ബൈജുച്ചേട്ടനും ഒരുപാട് നന്ദി.. 👍
    ഇതുപോലെ ഉള്ള Medical Awareness വീഡിയോസ് ഒരുപാട് Helpful ആണ് 🤝
    Thankyou .

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 роки тому +2

      🥰

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому +1

      @@ShinuuSuryanarayananofficial Yes ..
      Doctors varale Simple ayi explain cheyyunnu 👍

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому +1

      @തരികിട ബാബു 😍 ആഹാ.. ചേട്ടൻ കൊള്ളാല്ലോ...

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому +1

      @തരികിട ബാബു Thankyou 🤗

  • @mohamvlogs807
    @mohamvlogs807 2 роки тому +11

    ഏറ്റവും വിലപ്പെട്ട വിവരങ്ങൾ തന്ന രണ്ടു ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ 👍🙏

  • @kasrodbisyam
    @kasrodbisyam 2 роки тому +13

    സർ വളരെ ഉപകാരം ചെയ്യും വീഡിയോ എന്റെ ഉമ്മ ഒരു ഹാർട്ട്‌ പേസിയന്റ് ആണ് ഇതൊക്കെ ചെയ്തിരുന്നു എന്താ എന്ന് അറിഞ്ഞിരുന്നില്ല ഇപ്പോൾ എല്ലാം മനസിലായി 2 ഡോക്ടർ മാരും നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു ഒരുപാട് നന്ദി ഉണ്ട് dr ദുനിയാവിലെ ദൈവം നിങ്ങൾ ഡോക്ടർ മാർ തന്നെ എല്ലാ ഡോക്ടർ മാർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു ബിഗ് സല്ലിട്ട് സർ

  • @veenasworld4976
    @veenasworld4976 2 роки тому +9

    Dr Rajesh is so humble and explains things in a way a common man can understand

  • @govindankuttykunhoth4657
    @govindankuttykunhoth4657 2 роки тому +6

    വിശദമായി ഈ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർമാർക്ക് നന്ദി 🙏🌹

  • @sasigreatstationary7357
    @sasigreatstationary7357 2 роки тому +57

    സാർ
    സാധരണക്കാർക്ക് വളര നല്ലരിതിൽ മനസിലാക്കുന്ന വിധം ഒരു ക്ലാസ് തന്നെ തന്നു യെന്നു പറയാം ! Thanks 🌹🌹🙏🙏

  • @zainujasmedia3009
    @zainujasmedia3009 2 роки тому +20

    രണ്ടു പേരും എത്ര സിംപിളായിട്ടാണ് അവതരിപ്പിച്ചത്

  • @krishnadasp150
    @krishnadasp150 2 роки тому +5

    സാധാരണക്കാർക്ക് അറിവുണ്ടാക്കുന്ന വിവരമാണ്. വളരെ നന്ദി .അഭിനന്ദനങ്ങർ
    ..

  • @surendranpv5672
    @surendranpv5672 2 роки тому +3

    വളരെ ലളിതമായി ഈ രീതി വിവരിച്ചു തന്ന ഡോക്ടർമാർക്ക് ഒരായിരം നന്ദി🙏

  • @achuthankp1463
    @achuthankp1463 2 роки тому +8

    എല്ലാവർക്കും മനസിലാകു ന്ന രീതിയിൽ പറഞ്ഞു തന്ന നിങ്ങളു വലിയ മനസ്സിനു ഒരായിരം നന്ദി🙏

  • @mohanpmohanp2630
    @mohanpmohanp2630 2 роки тому +23

    Dr. രാജേഷ് മുരളീധരൻ. കേരളത്തിന്റെ തനി തങ്കമണ്.2011. മുതൽ എന്നെ രക്ഷിച്ച ദേയീവമാണ്. എന്റെ പേരു. മോഹൻ. പി. ബോംബെ 🙏

  • @sreejanthanthonnikkal3032
    @sreejanthanthonnikkal3032 2 роки тому +1

    ആദ്യമായിട്ടാണ് ഇത്രയും clear ആയി കാരുങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോ കാണുന്നത് 🌹🙏

  • @kakkadathasok
    @kakkadathasok 2 роки тому +4

    വളരെ സന്തോഷം.... Big salute to both the Doctors.

  • @shot7713
    @shot7713 3 роки тому +10

    ഇതുവരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അതിലേറെ മനസിലാക്കി കാണിച്ചു തന്ന ഡോക്ടേഴ്സിന് ഒരു big selute

  • @somanks2031
    @somanks2031 2 роки тому +10

    ഡോക്ടേർസിന് ആദ്യമായി നന്ദി പറയുന്നു ഇത്രയും നല്ല രീതിയിൽ നല്ലൊരു ബോധവൽക്കരണം അവതരിപ്പിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തതിന് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു

  • @premasreekumar3444
    @premasreekumar3444 2 роки тому +1

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന രണ്ടു ഡോക്ടർ മാർക്കും അകമഴിഞ്ഞ നന്ദി 🙏🙏

  • @musthafapkponnamkadavan7654
    @musthafapkponnamkadavan7654 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്ത് സംശയങ്ങൾ ദൂരീകരികകാൻ സഹായിച്ച രണ്ട് doctor's സിനും നന്ദി..

  • @sheenadam8677
    @sheenadam8677 3 роки тому +10

    വളരെ നന്ദി, വീട്ടിൽ 2 പേർക്ക് ചെയ്തതാണ്, പക്ഷേ വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോൾ ആണ്, വളരെ ഉപകാര പ്രദമായ വീഡിയോ, thank u doctors... 🙏🙏🙏

  • @sirajdheen1394
    @sirajdheen1394 2 роки тому +13

    എൻറെ അമ്മോ. 😲😲 ഒന്നും പറയാനില്ല സൂപ്പർ വളരെ നന്ദി,. 👍👍👍

  • @venugopalannair6150
    @venugopalannair6150 8 днів тому +1

    രണ്ട് ഡോക്ടർമാർക്കും എന്റെ നല്ല നമസ്കാരം വ്യക്തമായ ഒരു അറിവ് ഞങ്ങൾക്ക് കിട്ടി

  • @zeenathm8937
    @zeenathm8937 2 роки тому +4

    വലിയ തിരക്കിനിടയിലും വളരെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ് തന്ന രണ്ട് ഡോക്ടർമാർക്കും നന്ദി. നന്ദി .നന്ദി🙏🙏🙏🙏🤝🤝🤝🌹🌹🌹

  • @gangaunni5307
    @gangaunni5307 2 роки тому +14

    🙏🙏🙏 നമിക്കുന്നു ഡോക്ടർ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു താങ്ക്യൂ .

  • @thankachenc.j3234
    @thankachenc.j3234 2 роки тому +5

    ഇത്രയും വലിയ അറിവുകൾ തന്നു സഹായിച്ചതിന് വളരെയധികം നന്ദി !

  • @sirishachandran7073
    @sirishachandran7073 2 роки тому +1

    ശരിക്കും മനസിലാകുന്ന ലളിതമായ ഭാഷയിൽ ഉള്ള ഗംഭീരമായ അവതരണം.അഭിനന്ദനങ്ങൾ.

  • @MBAPPE_FB_GOAT
    @MBAPPE_FB_GOAT Рік тому +11

    എനിക്ക് വാൽവിന്റെ ബന്റ് കൊണ്ടുള്ള ബ്ലോക്ക്‌ ആണ് എന്നാണ് പറഞ്ഞത് എന്നാൽ അല്പ്പം കട്ടിയുള്ള ജോലികൾ ചെയ്യുമ്പോൾ നെഞ്ച് വേദന മിക്കവാറും ദിവസം ഉണ്ടാവാറുണ്ട് ഞാൻ സ്ഥിരമായി മരുന്ന് കഴിക്കണ്ട എന്നാണ് പറഞ്ഞത് എന്നാൽ മറ്റൊരു ഡോക്ടർ പറഞ്ഞു ബോധം ഇടക്ക് പോവാറുണ്ട് എന്നാൽ എനിക്ക് ഇങ്ങനെ പോയാൽ അധികം ദിവസം ഞാൻ കാണില്ല എന്നും പറഞ്ഞു ശരിക്കും എനിക്ക് വാൽവിന് ലീക്ക് ഇല്ലാത്തതിനാൽ ആഞ്ജിയോ ഗ്രാം ചെയ്യേണ്ട എന്നും പറഞ്ഞു എനിക്ക്44 വയസ്സ് ഉണ്ട് പ്രഷർ, ഷുഗർ, കൊളസ്ഡ്രോൽ, ഇങ്ങനെ മറ്റ് രോഗങ്ങൾ ഒന്നുമില്ല എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവുംമില്ല വരുന്നത് അനുഭവിക്കുക എന്നാണ് വിചാരിക്കുന്നത് 2018 മുതൽ ട്രീറ്റ്‌ മെന്റിൽ ആണ് ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല എന്നും ശരീരം വേദന യും ഷിണവുമാണ്

  • @sunithafaisal7310
    @sunithafaisal7310 3 роки тому +7

    ഒരു പാട് അറിവുകൾ നൽകിയ ഡോക്ടർസിനു thanks

  • @p.m.a.r117
    @p.m.a.r117 2 роки тому +7

    God bless you sir
    രണ്ടു സാറിനും നന്ദി 👍👍

  • @sijusswellnesscoach9491
    @sijusswellnesscoach9491 2 роки тому +1

    വളരെ മനോഹരമായി അവതരിപ്പിച്ചു തന്ന ഡോക്ടർസിനു ഹൃദയം നിറഞ്ഞ നന്ദികൾ 😍😍😍❤️❤️❤️❤️❤️...

  • @JayachandranPiiai
    @JayachandranPiiai 2 місяці тому

    ഈ തിരക്കിനിടയിലും ഇത്രയും നല്ലൊരു അറിവ് തന്ന നിങ്ങൾ രണ്ടു ദൈവ ദൂതരെയും ശിരസാ നല്ല
    നമിക്കുന്നു 🙏🙏🙏🙏

  • @sre1966
    @sre1966 2 роки тому +12

    നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ രണ്ടാളും അവതരിപ്പിച്ചു, നന്ദി , ആദരവ് അർഹിക്കുന്നു 🙏🏻🙏🏻🌹🌹👍😌

  • @gopike5276
    @gopike5276 2 роки тому +3

    ഡോക്ടർ നല്ലതുപോലെ പറഞ്ഞു തന്നു ജനങ്ങൾക്ക് കൂടുതൽ അറിവ് പകർന്ന് കൊടുത്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @bindhues9941
    @bindhues9941 2 роки тому +1

    ഒരു പാട് നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന വിവരങ്ങൾ പങ്കുവച്ച ഡോക്ടേഴ്സിന് വളരെ നന്ദി.

  • @ajitkumar144
    @ajitkumar144 Рік тому +2

    വിലപ്പെട്ട അറിവുകൾ തന്ന ബഹുമാന്യരായ ഡോക്ടർമാർക്ക് ഒരായിരം നന്ദി

  • @indukumar9865
    @indukumar9865 2 роки тому +5

    Thank you Doctor,
    Nalla knowledge paranjum kanichum thannathil...

  • @celinfrancis7656
    @celinfrancis7656 2 роки тому +8

    വളരെ
    Vilapetta വിവരങ്ങൾ താങ്ക്സ് ഡോക്ടർ അഞ്ചേജിയോപ്ലസ്റ്റ്റ്ററി കഴിഞ്ഞ ഒരാളാണ് ഞാൻ

  • @kumarisushama3605
    @kumarisushama3605 2 роки тому

    മിടുക്കൻ ഡോക്ടർസ് നന്ദി. Angeo പ്ലാസ്റ്റിക് tend ഇതൊക്കെ കേട്ടിട്ടുണ്ട് എങ്കിലും പ്രാക്ടിക്കൽ ആയി സാദാരണക്കാർക്ക് മസ്നസ്സിലാകത്തക്ക വിധമുള്ള വിവരണം ഗംഭീരം. ശരിക്കും ഇതുപോലുള്ള കാര്യങ്ങൾ വേണം യു ട്യൂബ്ലൂടെ കാണിക്കേണ്ടത്. ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ മക്കളെ. ഇനിയും ഇതുപോലെ ഉപയോഗ പ്രദമായ കാര്യങ്ങൾ അറിയിക്കൂ. നന്ദി.

  • @BijuYesudas
    @BijuYesudas Рік тому +1

    Beautiful. Simple explanation. Both doctors are so simple and can understand even lkg students. Thank you very much for clarifying our doubts

  • @kaderpunnappilakil8054
    @kaderpunnappilakil8054 2 роки тому +5

    Very iformative and use full presentation.thanks to the both Doctors.

  • @Anand_prem
    @Anand_prem 2 роки тому +10

    Very helpful video.....I expected one more thing from you doctors. That is an advice to the public. Means everyone should follow a good food habbit (to avoid oily food, fried food, Bakery items, drinking more water for smooth functioning of heart, and doing some excercises like that ). Anyway many many thanks for your valuable information. Always remember, Prevention is better than cure. So advice all, do not go to this situation.

  • @arunimavg6309
    @arunimavg6309 2 роки тому +2

    എപ്പോഴും തോന്നുന്ന 3 സംശയങ്ങൾ ആയിരുന്നു ഇത്. വളരെ വ്യക്തമായി പറഞ്ഞു തന്ന 2 ഡോക്റ്റേഴ്സ് നും നന്ദി 💖💖💖💖

  • @valsalavp5001
    @valsalavp5001 8 місяців тому +1

    നമസക്കാരം ഡോക്ടർ ഇത്രയും നല്ല അറിവുകൾ തന്ന 2 ഡോക്ടർമാർക്കും 1 കോടി നന്ദി

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 3 роки тому +7

    Thanks many many thanks, കൺസൾട്ട് ചെയ്യുമ്പോൾ കിട്ടാത്ത അറിവു നൽകിയതിന്.

  • @bincymathew7474
    @bincymathew7474 2 роки тому +3

    ഒരു പാട് അറിവ് പകർന്ന് തന്ന ഡോക്ടർമാർക്ക് ഒരു പാട് നന്ദി

  • @lakshmanankv4555
    @lakshmanankv4555 2 роки тому

    ഏവർക്കും മനസ്സിലാക്കാർ കഴിയുന്ന വിധത്തിലുള്ള വിവരണം പലർക്കും വലിയ അനുഗ്രഹമാണിത് നന്ദി

  • @aravindvr5393
    @aravindvr5393 Рік тому +2

    വളരെ അധികം ഈ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന ഡോക്റ്റർസ് ന് നന്ദി.. 👍

  • @beenanavalli8438
    @beenanavalli8438 2 роки тому +3

    ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി കൺഫ്യൂഷൻ മാറി... സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു ഹെർട്ടിന്റെ ബ്ലോക്ക്‌ സംബന്ധമായ ഒരുപാടു അറിവുകൾ പകർന്നു തന്ന വീഡിയോ..thanks a lot 🙏🙏🙏

  • @pradeepcn2851
    @pradeepcn2851 2 роки тому +16

    One of the most explicitly informative videos I've watched recently.And,coming from such young people,it certainly deserves the best of praise.Thanks for the simplicity,clarity and precission of your talk,any way...! 👌👌

  • @kanchanac.k660
    @kanchanac.k660 Рік тому +1

    ഇതൊക്കെയാണ് എന്ന് മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏

  • @prasadnanu7186
    @prasadnanu7186 Рік тому

    വളരെ നന്ദി വളരെ നല്ലൊരു മെസ്സേജ് ആണ് തന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ 🙏

  • @mohammediqbal3597
    @mohammediqbal3597 2 роки тому +3

    ഒരുപാട് കാലത്തെ സംശയം ഈ viedeo കണ്ടതോടു കൂടി തീർന്നു. very very Thanks bros

  • @nowshadtasrn8008
    @nowshadtasrn8008 Рік тому +5

    രണ്ട് ഡോക്ടർമാരുടേയും ഹൃദയവിശാലതയ്ക്ക് എന്റെ ബഹുമാനാദരവുകൾ പ്രകാശിപ്പിക്കുന്നു‼️😊👌

  • @MohammedAli-ch2cz
    @MohammedAli-ch2cz Рік тому +5

    Very well explained, thank you very much for both of your teaching. I have been undergone for Angioplasty Four times due to chronic BP and Sugar, but no cholesterol detected.

  • @maggiarakkacal184
    @maggiarakkacal184 2 роки тому +1

    നല്ല അവതരണത്തിലൂടെ മനസ്സിൽ ആക്കി തരുന്ന അധ്യാപന രീതി - അഭിനന്ദനങ്ങൾ

  • @janakikuttyprasad9881
    @janakikuttyprasad9881 2 роки тому +2

    ഒത്തിരി നന്ദി ഡോക്ടർ രണ്ടുപേർക്കും.. നന്നായി മനസ്സിൽ ആയി 🙏🙏🙏🥰🥰🥰❤️❤️❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰🥰🥰🥰

  • @anithanair7741
    @anithanair7741 2 роки тому +4

    Which food is creating blocks in our heart ? You Gave us great information , thank you .

  • @geminikraj8961
    @geminikraj8961 2 роки тому +3

    രണ്ട് ഡോക്ടർമാർ ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

    • @shuharacks9598
      @shuharacks9598 Рік тому

      രണ്ട് സാർ മാർ ക്കും ഹൃദയം നിറഞ്ഞ ന ന്ദി അടിക്കുന്നു

  • @sivakumarr7403
    @sivakumarr7403 11 днів тому

    പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ചെറുപ്പക്കാരായ ഈ രണ്ടു docters നോടും, ഇത്രയും വിശദമായി കാര്യ കാരണങ്ങൾ സാഹിദം ഈ ചികിത്സയെ കുറിച്ച് മനസ്സിലാക്കി തന്നതിന് 🙏🙏🙏

  • @nadeerahameedc1449
    @nadeerahameedc1449 2 роки тому

    ഇതായിരിക്കണം docters തിരക്കിനിടയിലും വളരെ വിശദ മായി പറഞ്ഞു മനസ്സിൽ തന്നതിന് ഒരുപാട് thanks 🙏🏼🙏🏼🤲🤲

  • @marybedi6369
    @marybedi6369 2 роки тому +14

    I am so proud of you doctors that you explained this very thoroughly and simple enough for us to understand the mechanism well and to have the right knowledge. Thanks.

    • @bennyvarghesep3396
      @bennyvarghesep3396 2 роки тому

      Asd surgery 2.2 വയസ്സിൽ കഴിഞ്ഞ് 23mm,hole closer with gortex metteryel , സർ അതിനു ശേഷം ഫുൾ ഹെൽത്തിയാണ്, ( മെയിൽ) വീണ്ടും എത്ര വർഷങ്ങൾ കഴിയുമ്പോൾ ആണ് ചെക്ക പിന്നായി കാർഡി യോ ൾ ജിസിറ്റി നെയാണോ, കാർഡിയോ വാസ്സ്കുലർ സർജനെ കാണേണ്ടത്

    • @alikp9863
      @alikp9863 2 роки тому

      Tank.you.dr.good.ìnfarmation.both.of.you

  • @rossamakannadikad3582
    @rossamakannadikad3582 Рік тому +8

    Thank you Doctors for sharing this valuable information to public in the language that common people can understand with video and working model explanation. Very informative video. Expect many more such videos with health preservation content in future in public interest.

  • @preethaunnikrishnan7771
    @preethaunnikrishnan7771 2 роки тому

    വളരെയധികം നന്ദിയുണ്ട് സാർ ഇത്രയും നല്ല അറിവുകൾ പകർന്നുതന്ന രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @nvvythee483
    @nvvythee483 Рік тому +2

    Excellent. Well explained by both doctors. Very informative and a common man can understand.

  • @nourinaysha
    @nourinaysha 3 роки тому +4

    Valuable information orupaadu kaalam aayittulla pala samshayangalum maari clear aayi saadharanakkaarkku manassilaakunna reethiyil paranju thannu thnks doctor, itharam videos njangalilekku ethikkunna chettaayikku big thnks, god bless you 🤲🤲