ബി നിലവറയിൽ മമ്മി !!

Поділитися
Вставка
  • Опубліковано 30 вер 2022
  • ബി നിലവറയിൽ മമ്മി !!! #shorts #short

КОМЕНТАРІ • 914

  • @shezaparveenkf906
    @shezaparveenkf906 Рік тому +913

    പെട്ടന്ന് ഈ ചേട്ടനെ കണ്ടപ്പോ രണ്ബീർ സിംഗ് നാടൻ ലുക്കിൽ വന്നപോലെ

  • @strollwithfiddle9365
    @strollwithfiddle9365 Рік тому +644

    മുഖത്ത് ഐശ്വര്യം കുടികൊള്ളുന്നു.

  • @mariyam7032
    @mariyam7032 Рік тому +346

    എന്ധോരു ഐശ്വര്യം കാണാൻ

  • @raoofk1709
    @raoofk1709 Рік тому +1

    ഇദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്. വെറുതെ ഇദ്ദേഹത്തെയും നമ്മൾ കണ്ണടക്കി വിമർശിക്കാതിരിക്കുക. നമ്മുടെ മത വർഗ നിരീശ്വര വിമർശനങ്ങളിൽ ദയവ് ചെയ്‌തു ഇദ്ദേഹത്തെ പങ്കാളി ആക്കാതിരിക്കുക

  • @vishnuarts1995
    @vishnuarts1995 Рік тому +1

    തമ്പുരാൻ രാജാകീയ വേഷത്തിൽ നല്ല പ്രൗഡി ആയിരിക്കും 👌👌

  • @sreeraghec1127

    രാജ ഭരണം ആയിരുന്നെങ്കിൽ ഇപ്പോൾ കേരളം ഭരിക്കേണ്ട വ്യെക്തി,, വെറും സിമ്പിൾ ആയൊരു മനുഷ്യൻ.

  • @faisalcp5848

    എനിക്ക് എന്തൊരു ഇഷ്ട്ടമാണ് ബഹുമാനമാണ് ഇ നല്ല മനുഷ്യനെ ❤️❤️❤️

  • @aromalajithan7393
    @aromalajithan7393 Рік тому +96

    പിണറായി സർക്കാറിനു കയ്യിട്ടുവാരാൻ പറ്റാത്ത ഒരേഒരു മുതൽ

  • @swalihanishaj.6531
    @swalihanishaj.6531 Рік тому +557

    രാജാവ് എങ്ങനിരുന്നാലും രാജാവ് തന്നെ ❤❤❤❤❤

  • @shinufitnesslover7212
    @shinufitnesslover7212 Рік тому +561

    Enna looks ❤ thamburan

  • @GLX822
    @GLX822 Рік тому +5

    പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് അളവില്ലാത്ത ധനം കണ്ടെത്തിയെങ്കിൽ രാജ കുടുംബത്തിൻ്റെ അളവില്ലാത്ത സത്യസന്ധത ഒന്നു മാത്രം കൊണ്ടാണെന്ന് മനസിലാക്കുക .

  • @jobishjoby2280

    ഒരുപാട് ബഹുമാനവും സ്നേഹവും ആണ് ഇദ്ദേഹത്തിനോട്... 🥰

  • @Prasanth98vp

    വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യൻ... ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് 🙏തമ്പുരാൻ

  • @psoorian9236
    @psoorian9236 Рік тому +1

    ഞമ്മക്ക് ദൈവങ്ങളെ പുച്ഛമാണ്. വിശ്വാസത്തെ വെറുപ്പാണ്. എന്നാലും ഞമ്മള് വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളും ഭരിക്കും. അവിടെ അന്ധവിശ്വാസികൾ കൊടുക്കുന്ന പണം കക്കും മുക്കും നക്കും. അന്തസ്.

  • @indifferent_chimney
    @indifferent_chimney Рік тому +656

    We can see the Elegance of a prince in his face 😍

  • @arjuncsofficial757

    ഇപ്പോഴത്തെ നാടുവാഴി ഈ മനുഷ്യനെ കണ്ടു പഠിക്കണം

  • @athirapk7955
    @athirapk7955 Рік тому +199

    എന്തോരു ഭംഗി ആണ് കാണാൻ രാജാവ് തന്നെ

  • @sindhusindhu5693
    @sindhusindhu5693 Рік тому +68

    എന്തൊരു ഐശ്വര്യം ആണ് 🙏

  • @vyshag8655
    @vyshag8655 Рік тому +136

    ❤തമ്പുരാന്റെ ചന്തം 🙏 രാജാകീയം എന്നൊക്കെ പറയുന്നത് എത്ര ശേരിയുള്ള കാര്യം ആണ്..❤❤

  • @rajalekshmipsraji9777
    @rajalekshmipsraji9777 Рік тому +567

    ബ്രിട്ടീഷുകാർ കാണാതെ എല്ലാം സംരക്ഷിച്ചതാവാം... 🙏