ഇതുവരെ ആർക്കും അറിയാത്ത രഹസ്യം 😱 | Padmanabhaswamy Temple Mystery | Wiki Vox Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 457

  • @MariasDiaries
    @MariasDiaries Рік тому +552

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്.. പക്ഷേ എപ്പോഴൊക്കെ ഇതിന് മുന്നിലൂടെ pass ചെയ്തു് പോയാലും ഒരുപാട് ആരാധനയോടെ ഞാൻ നോക്കി കാണുന്ന അമ്പലം ആണ് ഇത് . മാത്രല്ല എവിടുത്കാരി ആണെന്ന് ആരെങ്കിലും ചോദിച്ചാൽ അഭിമാനത്തോടെ പറയും പത്മനാഭൻ്റെ സ്വന്തം നാട്ടുകാരി ആണെന്ന്.. proud to be a trivian ❤

  • @sobhanapavithran352
    @sobhanapavithran352 5 місяців тому +55

    ഇതുപോലുള്ള നിർമ്മിതികൾ എന്തുകൊണ്ടാണ് ലോകാത്ഭുതങ്ങളിൽ ഉൾകൊള്ളിക്കാഞ്ഞത്.😮

    • @smkrishna2781
      @smkrishna2781 3 місяці тому +4

      പിന്നെ അതു നശിപ്പിക്കാൻ വരും "ചിലർ" 😢😢😢😢😢😢

    • @JinilJiks
      @JinilJiks 2 місяці тому +3

      ലോകൽബുദ്ധങ്ങളിൽ ഫസ്റ്റ് വരേണ്ടിയിരുന്നത് എല്ലോറ ശിവ ക്ഷേത്രം ആയിരുന്നു അതും ഇല്ല 😕

  • @tarahzzan4210
    @tarahzzan4210 Рік тому +75

    നമ്മളുടെ പൂർവികരുടെ ചോരയും നീരും... നിധിയാണെന്നും പറഞ്ഞ് നമ്മൾ ഇപ്പോഴും സൂക്ഷിക്കുന്നു... അതിനകത്ത് ഓരോ നാണയത്തിന്റെയും കണക്ക് നാളെ ദൈവം ചോദിക്കും എന്നുള്ളത് ഒരു സമാധാനം... ഏതായാലും ലോകാവസാനം വരെ അതുകൊണ്ട് ആർക്കും ഉപകാരം ഇല്ലെന്നു മനസ്സിലായി... 🙏.. എങ്കിലും കേരളത്തിന് ഒരു മൈലേജ്.. തന്നെയാണ്...

    • @vannoosmedia3465
      @vannoosmedia3465 Рік тому +18

      ഇതിപ്പോ ചന്ദ്രനിൽ india എത്തിയതുകൊണ്ട് സാദാരനാകർക്കു എന്താണ് പ്രയോജനം എന്ന് ചോദിച്ചത് പോലുണ്ട് 😂

    • @sunischannaelu8184
      @sunischannaelu8184 Рік тому +10

      അവിടെ നിന്നോട്ടെ. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @Meenutttyyy
      @Meenutttyyy Рік тому +1

      Sep 21 ethu kanunn njn

    • @divinekozhikode
      @divinekozhikode Рік тому

      ua-cam.com/video/_4QOj75fVyU/v-deo.htmlfeature=shared

    • @aiswaryam3221
      @aiswaryam3221 Рік тому +2

      1:31

  • @MerlynKJoseph
    @MerlynKJoseph Рік тому +561

    ഈ ക്ഷേത്രം നിർമിച്ച വ്യക്തിയെ നമിക്കുന്നു 🙏❤️

    • @varshas.vijayan3886
      @varshas.vijayan3886 Рік тому +21

      Kall ashari maru namuda viswakarma

    • @anilsekher
      @anilsekher Рік тому +21

      വിശ്വകരമജർ ❤

    • @divinekozhikode
      @divinekozhikode Рік тому

      ua-cam.com/video/_4QOj75fVyU/v-deo.htmlfeature=shared

    • @akashvc4485
      @akashvc4485 Рік тому

      ​@@varshas.vijayan3886🙏🏻🙏🏻

    • @mr.mondela7268
      @mr.mondela7268 Рік тому +4

      Oru karanavashalum last door thurakaruth🛐

  • @aksharamolbiju5639
    @aksharamolbiju5639 Рік тому +246

    കുട്ടികാലത്തു Ente ഏറ്റവും വലിയ ആഗ്രഹം ആരുന്നു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണമെന്ന്... ഇപ്പൊ അവിടെ തന്നെ ആണ് രാവിലെയും വൈകിട്ടും അവിടെ പോയി ഇരിക്കും.. ✨️

    • @divinekozhikode
      @divinekozhikode Рік тому

      ua-cam.com/video/_4QOj75fVyU/v-deo.htmlfeature=shared

    • @scoobyff4x638
      @scoobyff4x638 Рік тому +1

      Aha 😅

    • @DaDDy-447
      @DaDDy-447 Рік тому +10

      അപ്പോ പിച്ചക്ക് പോവനോ കാലത്തും വൈകിട്ടും അവടെ പോയിരിക്കാൻ😂

    • @pjv15305
      @pjv15305 Рік тому +9

      Enteyum agraham aan but ithvare povan saadhichittilla

    • @aksharamolbiju5639
      @aksharamolbiju5639 Рік тому

      @@DaDDy-447... Athelo... Enthe Fieldlekk varan thalparyam undo..??

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому +125

    സത്യത്തിൽ നമ്മുടെ പദ്മനാഭൻ സുഖം ആയി അവിടെ തന്നെ വസിക്കട്ടെ. ഒപ്പം അതിലെ എല്ലാം precious തിങ്സ്.... ട്രിവാൻഡ്രംത്തിന്റെ മുത്ത് ആണ് ഈ ടെംപിൾ

    • @malavikaskrishnannair989
      @malavikaskrishnannair989 Рік тому +3

      @@yoursonlygwen5126 നീ ഏത് ആണ് 🙄🙄🤔🤔😠

    • @yoursonlygwen5126
      @yoursonlygwen5126 Рік тому

      @@malavikaskrishnannair989 njn oru manushyn

    • @horrofyplays9826
      @horrofyplays9826 Рік тому +2

      ഭദ്രകാളി ഭക്ത ആണോ? ഞാൻ ഭദ്ര അമ്മയുടെ ഭക്തൻ ആണേ 🙏🏻

  • @lakshmilachu3958
    @lakshmilachu3958 Рік тому +112

    ഞങ്ങൾ tvm കാരുടെ സ്വകാര്യ അഹങ്കാരം നമ്മുടെ പദ്ധമനാഭ സ്വാമി tvm കാരി ആയി ജനിച്ചു ജീവിക്കുന്നതിൽ അഭിമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰❤❤

    • @VishnumayaVichu
      @VishnumayaVichu Рік тому +3

      Kannur, kasrod🔥💛

    • @lightoflifebydarshan1699
      @lightoflifebydarshan1699 11 місяців тому +2

      ഗുഡ് ❤

    • @chinjuchinju-w2z
      @chinjuchinju-w2z 11 місяців тому +2

      TV m മാത്രമല്ല,
      കേരളത്തിന്റെ , നമ്മൾ ഇന്ത്യാക്കാരുടെ അഭിമാനമാണെന്നു പറയൂ
      അതിൽ നാം എല്ലാം ഇത്തിരി അഹങ്കരിച്ചാലും അതിൽ ഒരു കുഴപ്പവും ഇല്ല.

  • @kavyaunni1931
    @kavyaunni1931 Рік тому +19

    ഞാൻ കേട്ടിട്ടുണ്ട് ഭഗവാൻ ശ്രീ കൃഷ്ണൻ ന്റെ സഹോദരൻ ബലരാമൻ അന്ന് ഈ ഷേത്രത്തിലേയ്ക് പശുക്കളെയും തളികകളും പൊന്നും എല്ലാം നേർച്ച യായി നൽകിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്,

  • @Hari-z8t
    @Hari-z8t Рік тому +22

    ഓം നമോ നാരായണ 🙏എന്റെ ദൈവം ഭവാൻ എന്റെ ദൈവം 🙏❤നീ തന്നെ ഈ ലോകം കാക്കുന്ന ദൈവം 🥰🥰🥰🥰എല്ലാം നീ തന്നെ 🙏🙏🙏

  • @subhashs590
    @subhashs590 Рік тому +15

    നല്ല ഭംഗിയുള്ള അവതരണം വ്യക്തതയും കൃത്യതയും അഭിനന്ദനങ്ങൾ

  • @thresiageorge3757
    @thresiageorge3757 Рік тому +13

    നല്ല രീതിയിൽ തന്നെ മനസ്സിലാക്കിതനനു നൻന ഒത്തിരി പുതിയ അറിവുകളും പകർന്നു നൻനനി

  • @Akshaydhnesh
    @Akshaydhnesh Рік тому +24

    Ithu ellam rajavinte swathalle athu avaru sookshikkunathalle nallathu. Govt. Pidichu eduthittu keralathile janangalkku enthu upoyogam. Ithu enthu cheyathu ennu arakku ariyam.Athu kondu ithinu kurichu alochichu samayam kalayaruthu. Keep going. This video was so interesting. Tc ❤

  • @vishnubiju8765
    @vishnubiju8765 Рік тому +38

    ഏറ്റവും വലിയ നിധി എന്റെ ഭഗവാൻ ആണ്.

  • @DiljaDilu
    @DiljaDilu Рік тому +23

    ഇവിടെ കുറേ coments കണ്ടു.... ആ kuttikku അറിയാവുന്നകാര്യങ്ങൾ വളരെ സത്യസന്ധതയോടെ അവതരിപ്പിച്ചു..... അതിനു ആ കുട്ടിയെ പറയാനൊന്നും ബാക്കിയില്ല.... അതും നമ്മുടെ ഹിന്ദു മതസ്ഥർ തന്നെ......... കഷ്ട്ടം.... ഇതിൽ വലിയ അതിശയോക്തി ഒന്നും തന്നെയില്ല......... ഏതു കാര്യത്തിലാ ഹിന്ദു മതത്തിൽ ജനങ്ങൾ ഒന്നിച്ചു നിന്നിട്ടുള്ളത്......... ഒരാൾ മറ്റൊരാളെ എപ്പോഴും പഴിചാരിയും പണികൊടുത്തുമേ ശീലമുള്ളു.............. ഇതിൽ തന്നെ കാണാം ഹിന്ദു മത വിശ്വാസികളുടെ ഒത്തൊരുമ.......... മറ്റു മതങ്ങളെ കാണു.... കണ്ടു പടിക്കണ്ടതുണ്ട്....... അവർ അവരുടെ ആളെ ആൾ കൂട്ടത്തിൽ ഒറ്റയ്ക്കാക്കില്ല.............. കഷ്ട്ടം

  • @krishna_komathu123
    @krishna_komathu123 Рік тому +56

    മഹാഭാരത കാലത്ത് പാണ്ടവർ ഈ ക്ഷേത്രം സന്ദർശിച്ചതായി പറയുന്നു.. അങ്ങനെ നോക്കിയാൽ 5000 നു മുകളിൽ വർഷങ്ങൾ പഴക്കം ഉണ്ടായിരിക്കും

  • @Travlosinger
    @Travlosinger Місяць тому +2

    ഇതിന്റെ നിധി ശേഖരം നാടിന് വേണ്ടിയാണ്, രാജാക്കന്മാർ കരുതിയത്, 16 th centuary അല്ലെങ്കിൽ അതിന് മുൻമ്പ് ഇത് പുതുക്കി പണി നടന്നോണ്ടിരുന്നപ്പോ ഒരുപാട് നാശനഷ്ട്ടം ഭാരതത്തിൽ നടന്നു, ബ്രിട്ടീഷ് അതിനി വേശം, ടിപ്പു പടയോട്ടം, ചേര, ചോള, പണ്ഡിയ ഇവരുടെ തളർച്ച ഇങ്ങനെ പോയാൽ നാടിന്റെ സ്വത്തു മുഴുവൻ അപഹരിക്കും എന്ന് കരുതി രാജാക്കന്മാർ നിധി ഇവിടെ ശേഖരിച്ചു. അതിന് കാരണം ഇന്ത്യയിലെ മോസ്റ്റ്‌ secret chempaire ഇവിടെ ഉണ്ട്.
    2) last champair: അതിൽ ഇതിലെ പോലെ തന്നെ നിധി ഉണ്ടാകും ഏറ്റവും പഴക്കമുള്ള ഒരു നിധി മാത്രം - golden shiva linka, താളി ഓലകൾ, നശിച്ചു പോയി എന്ന് കരുതുന്ന താളി ഓലകൾ the orginal mahabharatham, gandha puranam, varaha puranam, etc......

  • @rohinisr2821
    @rohinisr2821 Рік тому +87

    ഞാൻ തിരുവനന്തപുരം കാരിയാണ്, പക്ഷെ ഈ അത്ഭുതം ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത് 😍

  • @Paaramada
    @Paaramada 11 місяців тому +15

    കിടിലൻ വീഡിയോ 👍🏻നിങ്ങളുടെ അവതരണം അടിപൊളി 👍🏻

  • @aryasaji6924
    @aryasaji6924 Рік тому +8

    The way you are presenting the content is really good...keep up the good work..

  • @ajmalaju3060
    @ajmalaju3060 Рік тому +33

    ചില രഹസ്യങ്ങൾ രഹസ്യമായി ഇരിക്കുന്നതാണ് നല്ലത്

  • @SWADISH27
    @SWADISH27 Рік тому +79

    പത്മനാഭ സ്വാമി 🙏🏻🙏🏻🙏🏻🙏🏻

  • @sivadasst2076
    @sivadasst2076 Рік тому +18

    മനുഷ്യർ എല്ലാം അറിയണം എന്ന് വാശി പിടിക്കുന്നത് ചിലപ്പോൾ വളരെ ദോഷമാകും .

  • @vanajasivadasan2825
    @vanajasivadasan2825 Рік тому +38

    Sree padmanasbha......!!! ❤

  • @LawyerKwid
    @LawyerKwid Рік тому +16

    Chechi crime, mysterious and horror stories kooduthal cheyyo its soo interesting ❤

  • @vimalunni8521
    @vimalunni8521 Рік тому +14

    അടിപൊളി ആയി അവതരിപ്പിച്ചു 👌

  • @deepthisoman4484
    @deepthisoman4484 9 місяців тому +10

    കേസ് കൊടുത്തു എന്ന് പറയുന്ന ആൾ... എന്തു കേസ് ആണ് കൊടുത്തത്?? അറിയാവുന്നവർ പറഞ്ഞു തരാമോ??

  • @ajeshaju6094
    @ajeshaju6094 Рік тому +50

    Njan monthly ഒരു 3 4 തവണ പോകുന്ന ഒരു അമ്പലം ആണ്.എന്നാലും അമ്പലത്തിനെ കുറിച്ച് എനിക്ക് നന്നായി അറിയാം എന്നും പറയുന്നില്ല. ബി നിലവറ തുറന്നിട്ടില്ല. നാഗബന്ധനം വഴിയേ തുറക്കാൻ പറ്റൂ എന്ന് ഉള്ളത് തെറ്റാണ്. key ഉണ്ട് എന്നും അത് തുരുബ് കാരണം തുറക്കാൻ പറ്റില്ല എന്നും പറയുന്നുണ്ട് അത് കൊട്ടാരത്തിൽ ഉള്ളവർ പറയുന്നുണ്ട് അതിന്റെ ഇന്റർവ്യു കുറെ തന്നെ ഉണ്ട്. normal ഡോർ തന്നെയാണ് പഴക്കം ഉള്ളതുകൊണ്ട് തുറക്കാൻ പറ്റില്ല എന്നാണ് പിന്നെ ആണ് കോടതി stay order വരുന്നത്. ബി നിലവറ ടെ മുന്നിൽ ഒരു നാഗത്തിന്റെ രൂപം ഭംഗിയായി കല്ലിൽ കൊത്തി വച്ചിട്ടുണ്ട് അല്ലാതെ നാഗബന്ധനം ഒന്നും ഇല്ല അത് fake ആണ്.

    • @vishnu66655
      @vishnu66655 Рік тому

      Athu correct എനിക്കും അത് അറിയാം..

    • @anurahan2627
      @anurahan2627 6 місяців тому

      Ee parayunna pole suryan ingane kandannu pokunnath kandittundo...? Athil ethra maathram sathyam und bro...?

    • @comradeleppi2000
      @comradeleppi2000 4 місяці тому

      aalukar photo edukar ind​@@anurahan2627

    • @SivaSree-siva
      @SivaSree-siva 4 місяці тому

      Ithanu tru

    • @akshaykraju9805
      @akshaykraju9805 3 місяці тому +1

      Bro ambalathill girlsnu pattupavadem blousum ett keetumo?

  • @AyomiAyomi-kc9ib
    @AyomiAyomi-kc9ib Рік тому +2

    Chechiyude video super. ipol ningal bha enna aksharam sheriyayi ucharikkunnu.

  • @sunischannaelu8184
    @sunischannaelu8184 Рік тому +8

    നികുതി തുക യെല്ലാം സ്വർണനാണയങ്ങളും ആഭരണങ്ങളും വിഗ്രഹങ്ങളും ആവുമോ? സത്യസന്ധമായി എല്ലാം അറിഞ്ഞു പറയുക

    • @balachandranreena6046
      @balachandranreena6046 3 місяці тому

      അതിനു അത് ചോള രാജാവിന്റെ സ്വത്ത്‌ ആണു.. മാർത്താണ്ട വർമ ഉപയത്തിൽ സ്വന്തം ആക്കാൻ നോക്കിയതാ തൃപ്പാടി ദാനം വഴി.നടന്നില്ല. അതാ അവിടെ ദർശനം കഴിഞ്ഞു കാലിലെ പോടീ വരെ തൂത്തിട്ട് പോരുന്ന ചടങ്ങ്.. ആ മതിലകം രേഖകളിൽ അതൊക്കെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.. അത്രേം നിധി വരാൻ മാത്രം സമ്പന്നമായ രാജ്യം ഒന്നും അന്ന് ഈ കേരളത്തെ പോലും illa.. പപ്പനവന്റെ കാൽ ചക്രം കയ്യിലുള്ളവർ തന്നെ ചുരുക്കം. അങ്ങനൊരു നാട്ടിൽ ആണു ഇത് വഴിപാട് പണം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നെ..

  • @shanthicp1876
    @shanthicp1876 Рік тому +32

    ഭാരതത്തിലെ ക്ഷേത്രങ്ങൾ ഇപ്പൊ കാണുന്ന സിമന്റും കമ്പിയും മെറ്റൽ കൊണ്ട് നിർമിച്ചത് അല്ല അത് കോടാനു കോടി വർഷം പഴക്കം ഉള്ളത് അത് ഓരോ രാജാക്കൻ മാരുടെ കാലത്ത് പുതുക്കി പണിയുനു എന്നു മാത്രമേ ഉള്ളു അത് കൊണ്ട് ആ പുതുക്കി പണിയുനവരുടെ കാലത്ത് ആണ് അത് നിർമിച്ചത് എന്നു പറയുന്നതിൽ അർത്ഥമില്ല പിന്നെ മോളു ഇതിൽ പറയുന്ന പുരാണങ്ങൾ അതും യുഗങ്ങൾ ക്കു മുൻപ് രചിക്കപെട്ടത് ആണ് അത് പഴക്കം ചെല്ലുമ്പോൾ പുതുക്കി പകർത്തും ആ തിയതി വച്ചു അത് കൊണ്ട് അതും 1500 നും 2000 ഇടയിൽ എന്നും പറയുന്നതിൽ അർത്ഥം ഇല്ല കാരണം ദുഷ്ട ശക്തി കൾ വേദങ്ങൾ നശിപ്പിക്കും എന്നു അറിയുന്നത് കൊണ്ട് തന്നെ ആണ് വേദം ക്ഷേത്ര രൂപത്തിൽ കൊത്തു പണികളാലും രഹസ്യങ്ങളാലും നിർമിച്ചു വച്ചിരിക്കുന്നത് ഓരോ പുരാണ ക്ഷേത്രങ്ങളും ഈ ലോകത്തെ പോലെ നിഗൂഢ രഹസ്യമാണ് മോളെ ഈശ്വരനു മുന്നിൽ കണ്ണടച്ചു ഇരുട്ട് ആകുന്നവർക് അതിന്റ സത്യത്തെ അന്യോഷിച്ചു പോയാൽ കണ്ടെത്താൻ ആവില്ല ഇത് പ്രകൃതി നിയമം ആണ്

    • @sreeshmaabhilash7732
      @sreeshmaabhilash7732 Рік тому

      🙏

    • @niya143
      @niya143 Рік тому +2

      കോടാനുകോടി വർഷം മുൻപോ 🙄

    • @nandhuprasannan8771
      @nandhuprasannan8771 Рік тому +1

      Kodanikodi varshamo!!! Ennaa myrokeya parayunne

    • @niya143
      @niya143 Рік тому

      @@nandhuprasannan8771 😂

    • @sreejithsiva8463
      @sreejithsiva8463 Рік тому +4

      ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട് എത്ര കാലമായി?
      ഭൂമി ഉണ്ടായിട്ട് എത്ര കാലമായി?
      ഭക്തി വിശ്വാസം ഇതൊക്കെ നല്ലതാണ് പക്ഷെ മണ്ടത്തരം പറഞ്ഞു നടക്കരുത് 🤣

  • @user-zf2zs6h
    @user-zf2zs6h Рік тому +4

    ഒരിക്കൽ ഒരാൾ മോതിരം നൂലിൽ കെട്ടി വിഗ്രഹത്തിന് പുറകിലേക്കുള്ള അഴത്തിലോട്ട് ഇട്ടു പക്ഷെ മോതിരം താഴെ മുട്ടുന്നില്ല.പൊക്കി നോക്കിയപ്പോൾ മോതിരം നനഞ്ഞിരുന്നു

  • @lonlyserch
    @lonlyserch Рік тому +4

    ഇത് ഒക്കെ ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി.

  • @Alilumayilpeeli
    @Alilumayilpeeli Рік тому +12

    എല്ലാ നിലയിലും കേറിയിട്ടുണ്ട് ഞാൻ ഏറ്റവും ടോപ്പിൽ ചെന്ന് ജനൽ അഴിവഴി നോക്കിയിട്ടുണ്ട് ഇപ്പോഴാണ് ആർക്കും കയറാൻ കഴിയാത്തത് വാർത്തയാകുമ്പോൾ എന്റെ അച്ഛനാണ് കൊണ്ടുപോയത് ഇത്രയും വാർത്തയായ ഇപ്പോൾ ആരെയും കേറ്റുന്നില്ല എന്റെ മകനെ പോലും കൊണ്ടുപോകാൻ പറ്റുന്നില്ല പത്മനാഭസ്വാമി ഇതിനുമുമ്പേ അവിടെ ഉണ്ടായിരുന്നു നിധി കിട്ടിയതിനു ശേഷം അല്ല ഇപ്പോൾ ക്ഷേത്രനടയിൽ നിന്ന് നല്ലതുപോലെ കൈകോപ്പി തൊഴുവാൻ പോലും പറ്റുന്നില്ല നാട്ടുക ആറ്റുകാൽ അമ്മ

    • @indhuv.l5558
      @indhuv.l5558 Рік тому +1

      ഞാനും എന്റെ കുട്ടികാലത്തു ക്ഷേത്രത്തിന്റെ മുകളിൽ കേറിയിട്ടുണ്ട്

    • @aravindms8939
      @aravindms8939 Рік тому +4

      ഗോപുരത്തിൽ കയറ്റത്തിന് മറ്റു കാരണങ്ങൾ ഉണ്ട് - ചില ആളുകളുടെ പെരുമാറ്റം ശരിയല്ല - അമ്പലത്തിന്റെ പവിത്രത മറന്നുള്ള പ്രവർത്തികൾ അവിടെ നടത്തിയത് കൊണ്ടാണ് ആദ്യം അത് നിർത്തിയത്

  • @sowmyam6919
    @sowmyam6919 Рік тому +38

    നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി കേൾക്കണ്ട അവിടെ പോയി നിധി എടുത്ത് കടം വീട്ടും😂😂😂പോരാത്തതിന് മീശ വെച്ചതിന് അങ്ങിനെ പലതിനും നികുതി ചുമത്തും 😅😅😅😅ഈ ക്ഷേത്രം എന്നും oralbhudham ആണ് എനിയ്ക്ക് എന്നെങ്കിലും അവിടെ പോയി thoazhanam എന്നുണ്ട് ഭഗവാൻ സഹായിക്കും എന്ന് വിശ്വാസി യ്‌കുന്ന്😊😊😊നല്ല അവതരണം😊

    • @niya143
      @niya143 Рік тому +5

      ഒരു ബന്ധവും ഇല്ലാത്ത മുഖ്യൻ കഥകൾ ഇതിനിടയിൽ

    • @MerlynKJoseph
      @MerlynKJoseph Рік тому +2

      അയാൾക്ക് ഒട്ടും അറിയില്ല.. താൻ എവിടുന്നു വരുന്ന്???

    • @sreejithsiva8463
      @sreejithsiva8463 Рік тому

      അങ്ങനെ എത്ര ക്ഷേത്രത്തിലെ നിധി മുഖ്യൻ എടുത്തിട്ടുണ്ട്?
      വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടന്നാൽ വല്യ ആളാവും എന്നുള്ള ചിന്ത മൂഢസ്വർഗത്തിലെ രാജാവിന്റെ ആണ്

  • @kannanjyothy4288
    @kannanjyothy4288 Рік тому +8

    നിങ്ങളുടെ അവതരണം ❤❤❤

  • @GeographerDharsana
    @GeographerDharsana Рік тому +5

    Ath kadalilekk ulla vaathilaan.. Ath thurann kadal akathekk kayarum.. Its a dangerous door

  • @remyakrishna88
    @remyakrishna88 Рік тому +20

    ആ നിലവറ തുറന്നാൽ കടൽ കേറി trivandrum മൊത്തം നശിക്കുമെന്നും ഒരു കഥ ഉണ്ട്‌...
    Trivandrum നിന്നു പദ്മനാഭ പാലസ് ലേക് ഉള്ള രഹസ്യ വഴി ആണെന്നും കേട്ടിട്ടുണ്ട്

    • @sreeleyaarjun7551
      @sreeleyaarjun7551 Рік тому +3

      വെറുതെയാണ്... രാജകുടുംബം പറഞ്ഞിട്ടുണ്ട്.. അങ്ങനൊന്നും ഇല്ലന്ന്

    • @remyakrishna88
      @remyakrishna88 Рік тому

      @@sreeleyaarjun7551 എന്തൊക്കെയാ അല്ലേ കഥകൾ

  • @kavyaunni1931
    @kavyaunni1931 Рік тому +4

    ഈ ക്ഷേത്രത്തിലെ മാറ്റ് അറകളിൽ കയറിയ വരുടെ ഇന്റർവ്യു ഞാൻ കണ്ടിട്ടുണ്ട് b നിലവറ യുടെ നാഗബന്ധനം ഒന്നും അവർ പറഞ്ഞിട്ടില്ല പക്ഷെ വർഷങ്ങൾ ഓളം പുട്ടി കിടന്നതു കൊണ്ട് അറ തുറക്കാൻ കഴിഞ്ഞില്ല മാത്രമല്ല ചെറിയ ചെറിയ അറകൾ ആയതുകൊണ്ട് രണ്ടുപേർ ചേർന്ന് അറയിൽ കയറി പെട്ടികൾ തുറന്നത് എന്നു പറയുന്നു മരത്തിന്റെ പെട്ടികൾ ആയതുകൊണ്ട് പെട്ടികൾ എടുത്തപ്പോൾ അത് ധ്രെവിച്ചു പെട്ടിയിലെ മുത്തുകൾ കുടുതലും പവിഴങ്ങൾ എന്നിവ താഴെ വീണു എന്നും പറയുന്നു പക്ഷെ എന്റെ സംശയം വേറൊന്നുമല്ല ഒരു മുറി ഒഴിച്ച് ബാക്കി മുറി തുറന്നു അതിനും മാത്രം b നിലവറ ലോക്കായി കിടന്നത് എന്തായിരിക്കും കാരണം പിന്നെ തുറന്നു കിട്ടിയ സ്വത്തെല്ലാം എതുവഴിയേ പോയെന്തോ, പഴയ റോമൻ കാലത്തെ നാണയങ്ങൾ കിട്ടിയെങ്കിൽ പണ്ടത്തെ മറ്റുരാജ്യങ്ങൾ കൊടുള്ള കച്ചവടം അന്നത്തെ കേരളത്തിന്റെ പങ്കെടുക്കാൻ എന്നിവ മനസിലാക്കാൻ കഴിയും വേറെ ഒരു തിയറി സമ്പത്ത് ഒളിച്ചു വെയ്ക്കാൻ നിലവാറ കൾ പണിത് ക്ഷേത്രം നിർമ്മിച്ചതാകനും chance ഉണ്ട് പിന്നെ മരത്തിന്റെ പെട്ടികൾ ആണ് എങ്കിൽ അത്രയും പഴയ ക്ഷേത്രയത്തിന്റെ നിലവാരകൾ ആരൊക്കയോ ഉപയോഗിച്ചിട്ടുണ്ട് ഒരുപക്ഷെ b നിലവറ ഒഴിച്ച് ബാക്കി ഉള്ള നിലവാരകൾ ഉപയോഗിച്ചു ശേഷം 16നൂറ്റാണ്ടിൽ അന്നത്തെ രാജാവ് സമ്പത്ത് വിട്ടുകൊടുത്ത് നിലവറ കൾ പൂട്ടിയതാകാം 13:07

    • @balachandranreena6046
      @balachandranreena6046 3 місяці тому

      മിക്കവാറും ഈ ബി നിലവറ കടലിൽ എത്താനുള്ള രഹസ്യ വഴി ആവാം. ഇത് ചോള സാമ്രാജ്യത്തിന്റെ സ്വത്ത്‌ ആവാനാണ് സാധ്യത അവരാണ് സമുദ്ര വ്യാപാരത്തിൽ മുന്നിട്ടു നിന്നത് അവസാനത്തെ ചോളരാജാവ് തലസ്ഥാനം ഇങ്ങോട്ട് മാറ്റാൻ ഉദ്ദേശിച്ചിരുന്നിരിക്കണം ബി നിലവാറ തുറന്നാൽ തിരുവനതപുരം കടൽ കേറി നശിക്കും എന്നു പറയുന്നതിന്റെ കാരണം ഇതാവം. അവരുടെ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നല്ലോ ശ്രീലങ്ക. Tvm കടൽ വഴി വളരെ അടുത്തും.. കേരളം മഴു എറിഞ്ഞു നേടിയ പരസുരാമ കഥ പോലെ അല്ലല്ലോ യഥാർത്ഥ ചരിത്രം. സൗത്ത്‌ ഇന്ത്യയുടെ ചരിത്രം കഥകളിൽ നിന്നു മാറി യഥാർത്ഥ ചരിത്രം ഇനിയും അറിയേണ്ടി ഇരിക്കുന്നു.. 🤔🤔🤔

  • @tobintomy6647
    @tobintomy6647 11 місяців тому +2

    ചേച്ചി അടുത്ത തവണ ഫറാവോ ആരായിരുന്നു എന്നതിനെ കുറിച്ച് പറയുമോ ❤

  • @monithamoni8976
    @monithamoni8976 Рік тому +8

    ആയുധശേഖർണം ആകുമോ, അതോ അവിടത്തെ yedardh അവകാശി ye കുറിച്ച് ഉള്ള വിവരം താളി ഓല കളിലും മറ്റും എഴുതി വെച്ചിരിക്കുക ആകും

  • @Keralaman-m8c
    @Keralaman-m8c 5 місяців тому +2

    . പദ്മനാഭന്റെ ആണ് അവിടെ കാണുന്ന എല്ലാ വസ്തുക്കളും.അതിൽ വേറെ ആർക്കും അവകാശം ഇല്ല 👈👈👈. പിന്നെ ആ അറ vaikundathileku പോകുന്ന വാതിൽ ആണ്. അത് ക്ഷേത്രം സ്ഥാപിച്ചതിന് ശേഷം മഹാവിഷ്ണു തിരികെ vaikundathileku പോയത് ആ വഴി യാണ്. അത് തുറന്നാൽ പല വിപത്തും ഈ ലോകത്ത് തന്നെ സംഭവിക്കും. പിന്നെ കൽക്കി അവതാരം എടുത്ത് ഈ കലിയുഗം തന്നെ നശിക്കാൻ കാരണമാവുന്നു.

  • @varshas.vijayan3886
    @varshas.vijayan3886 Рік тому +6

    Ente veedinte aduthaanu ee ambalam ithokke kanumbole namal ashari markk oru santhosham vishwakarma 🙏🙏

  • @kannanr3431
    @kannanr3431 Рік тому +6

    Wow it's very informative and interesting one sister 👍

  • @sunnyjoseph1385
    @sunnyjoseph1385 Рік тому +7

    Very nice demonstration.

  • @shivangalikannanteradhalov8133

    Chechiyude sound eth orakathil kettalum njan ara voice enne parayum.keep it up ♥️♥️

  • @AADIDEVKG-yl4xc
    @AADIDEVKG-yl4xc 11 місяців тому +3

    IT'S SO MYSTERIOUS 🤯😍

  • @premkumarkk64
    @premkumarkk64 Рік тому +2

    അവിടെ പൂജക്ക് സ്വർണ്ണചിരട്ട ഉപയോഗിക്കുന്നതിൻ്റെ ചരിത്രം പറയാമോ

  • @anasshan9345
    @anasshan9345 Рік тому +5

    ഈ അറകൽ തിരുവിങ്കൂർ മഹാരാജാവിന്റെ (ഇപ്പോഴത്തെ കിരീടവകാശി) സാനിധ്യത്തിലാണ് തുറന്നത്. അദ്ദേഹം പറഞ്ഞത് വെച്ചുനോക്കുമ്പോ ഇവർ പറഞ്ഞു തള്ളിയതുപോലെയുള്ള ഒന്നും അതിലില്ല 😂

  • @greatindiacommunicationspr1489

    Miracle Temple In India👍🏻👍🏻👍🏻 in my home Town.....

  • @LEKSHMI499
    @LEKSHMI499 Рік тому +16

    വർഷത്തിൽ 2 പ്രാവശ്യം മാർച്ച്‌ മാസവും കാണാം 😌"B" നിലവറ തുറന്നാൽ കടൽ കേറും തിരുവനന്തപുരം നശിക്കും.. പത്മനാഭൻ കിടക്കുന്നത് പോലും കടലിൽ ആണ് 🙂😊

  • @remyabk5485
    @remyabk5485 Рік тому

    Nammukku manasilakunna reetiyil paranju thannu nalloru avatarika 👌🏻👌🏻👌🏻👌🏻👌🏻

  • @anjusanthosh-o3p
    @anjusanthosh-o3p Рік тому +4

    Please note -September 23rd equinox not sep 24th
    March 21 & sep 23rd equinox... Equal day and night....

  • @anoopam8427
    @anoopam8427 11 місяців тому +8

    ശ്രീ പത്മനാഭ സ്വാമി 🕉️

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഇതിൽ ഒരു തെറ്റുണ്ട് നാഗബന്ധനം ഒന്നുമല്ല തുറക്കാൻ നേരം ശ്രമിക്കുന്ന നേരം കൈ മുറിഞ്ഞു രക്തം തറയിൽ വീണു അതൊരു അശ്വകുനം ആയിട്ട് ആരും തുറക്കാൻ മടിച്ചു ഇത് ശൈവ വൈഷ്ണവ രാജാക്കന്മാർ തമ്മിൽ സംഘർഷങ്ങളിൽ സ്വരൂപിച്ച വസ്തുക്കളാണ് അവിടെ ഇരിക്കുന്നത് shiva രാജാക്കന്മാരെ പരാജയപ്പെടുത്തി സ്വത്തുക്കളെല്ലാം വിഷ്ണുക്ഷേത്രം ആയ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വയ്ക്കുകയും പിന്നെ വരുന്ന വഴി അദ്ദേഹത്തെ കാണാതാവുകയും ചെയ്തു എന്നൊരു കഥയുണ്ട് അദഹമാണ് ഈ സമ്പത്തെല്ലാം ഇവിടെ സ്വരൂപിച്ചത് എന്നാണ് പറയപ്പെടുന്നത് ഇതെന്തുകൊണ്ട് സംരക്ഷിക്കണം അങ്ങനെയൊരു കതക് പണിതു എന്നുള്ളത് അന്നത്തെ ശാസ്ത്രത്തിൻറെ വളർച്ചയാണ് കുട്ടി കാണിക്കുന്നത് ഇന്ന് അത് പൊളിച്ചിട്ട് അതേ പോലെ ഒരു നിർമ്മിതി ഉണ്ടാക്കാൻ നിങ്ങളെപ്പോലുള്ള എഞ്ചിനീയർമാർക്ക് കഴിവുണ്ടോ

  • @ramachandranrcdubai6809
    @ramachandranrcdubai6809 4 місяці тому

    Great knowledge for NRI COMMUNITY
    THANKS FOR

  • @sebastianjoseph8994
    @sebastianjoseph8994 Рік тому +36

    Great..indeed😮 As a Keralalite I am really proud of Shri Padmanabha swamy Temple. However, What is use of keeping so much wealth - that too - just for the sake of keeping? Hats off to Travancore dynasty, who kept this wealth..without touching..for their use..Consider the case of todays petty politicians acting as Raajas...looting the people..

  • @Sreeja.s.s-vb1xl
    @Sreeja.s.s-vb1xl Рік тому +1

    Nammude pala purathana kshethrangalum agnikkirayayittund. A agniyil erinjutheernnathu kshethram mathramalla athinte yadartha charithravum koodiyanu. A charithrathinu mathrame ie rahasyathinte uththaram nalkan sadikkukayulloo.

  • @archanak3128
    @archanak3128 Рік тому +3

    ചേച്ചി ഹൊറർ സ്റ്റോറിസ് ഇടുമോ

  • @1shahanashanu
    @1shahanashanu Рік тому +3

    Nice presentation dear👍👍😍😍.

  • @prajup1736
    @prajup1736 Рік тому +6

    ഇപ്പൊ ആ കുടുംബം ചരിത്രം മാറ്റാൻ നോക്കുന്നുണ്ട്... പല youtubers നും interviews കൊടുത്തു പുതിയ ചരിത്രം എഴുതാനുള്ള ശ്രമത്തിലാണ്

    • @rajannairk2316
      @rajannairk2316 11 місяців тому

      ഈ സമ്പത്തെല്ലാം നികുതി മാത്രവ ല്ല എന്ന് ഞാൻ കരുതുന്നു എട്ടു വീട്ടിൽ പിളള മാരുടെ സമ്പത്തും ഇതിൽ ഉണ്ടാകും അക്രമത്തിൻ്റെ വഞ്ചനയുടെ മുഖം ഈ രാജ വംശം വഹിക്കുന്നു ചരിത്രം മറച്ചു കപടത എടുത്തു ചൂടി ജനങ്ങളെ വാൾ മുന യിൽ നിർത്തി പുരാവസ്തു ഗവേഷകർ സംശോ ദന നടത്തിയാൽ അതിൻ്റെ പൂർണ്ണ ചരിത്രം തെളിയും

  • @asstudioworld
    @asstudioworld Рік тому +5

    B നിലവറ തുറക്കുന്നവർ മരണപ്പെടും അഗസ്ത്യമുനിയുടെ സമാധി ആണ് തുറക്കുന്ന ആരായാലും മരണപ്പെടും

  • @chank1789
    @chank1789 Рік тому +11

    അതിനുള്ളിൽ ഒന്നുമില്ല. എല്ലാം പണ്ടെന്നോ അടിച്ചെടുത്തുപോയി. ഈ രഹസ്യം ആരും അറിയേണ്ട. അതുകൊണ്ട് തുറക്കുകയുംവേണ്ട!😂😂

  • @nandang-qq6td
    @nandang-qq6td Рік тому +5

    🙏🙏🙏🙏🙏ഓം നമോ നാരായണായ🙏🙏🙏🙏🙏

  • @sreevanyarenjithkc4095
    @sreevanyarenjithkc4095 Рік тому +11

    Orupad ishttamanu sree padmanabha swmiye

  • @akashk.b4187
    @akashk.b4187 Рік тому +1

    Nilavanthi granth ee book ne patii vedio cheyumo must watch content

  • @mohandaskr5734
    @mohandaskr5734 Рік тому +1

    Enich thonunnath ath deyvathinte sathanangal ayirickum dyvathunte simhaasanavum swuarnam ayirickum

  • @ReenaBinoy-d3j
    @ReenaBinoy-d3j 11 місяців тому

    😮😮ഓ ഇത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @nidhikrishna23
    @nidhikrishna23 Рік тому +2

    Days and nights are equal on March 21st and September 23Rd not September 24th.

  • @user-zf2zs6h
    @user-zf2zs6h Рік тому +3

    വിഗ്രഹത്തിന് പുറകിൽ പാലാഴി ഉണ്ടെന്നു പറയുന്നു. ഏതോ ഒരു ജനലിൽ കാതോർത്താൽ പാലാഴി ഇരമ്പുന്നത് കേൾക്കാം

    • @balachandranreena6046
      @balachandranreena6046 3 місяці тому

      🤣🤣🤣 അപ്പുറത്ത് കടലാണ്.. എന്നാപ്പിന്നെ ആ പാലാഴിയിലെ പാൽ പോരെ അമ്പലത്തിൽ പാൽപായസം വയ്ക്കാൻ...

  • @shahadrafeequ1997
    @shahadrafeequ1997 Рік тому +2

    Great work 👏

  • @PS-wu7uu
    @PS-wu7uu 4 місяці тому +1

    Madam I know how to open the B door.
    Please take permission

  • @mahadevandevan5970
    @mahadevandevan5970 7 місяців тому

    ഇന്ന് ചിത്രവും ശിലകളും നിർമ്മിക്കുമ്പോൾ 😮എന്നുള്ളവർ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നു 😮🥰🥰ഞാനിതുവരെ പോയിട്ടില്ല 😢

  • @binukanan6742
    @binukanan6742 Рік тому +3

    Shree padmanasbha ki jai 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyashibu242
    @remyashibu242 Рік тому

    Chechi avatharanam orupadu ishttamayi

  • @vipinnandhu6264
    @vipinnandhu6264 Рік тому

    അതെങ്ങനാ വിചിത്രമായ രീതിയിൽ മരിച്ചത്.... പറയാമോ

  • @aravindms8939
    @aravindms8939 Рік тому

    വർഷത്തിൽ ഒരിക്കൽ അല്ല - വർഷത്തിൽ രണ്ടു തവണ ങ്ങനെ കാണാൻ സാധിക്കും ....... Sep ൨൪ and മാർച്ച് 23

  • @finnygeorge9889
    @finnygeorge9889 Рік тому +2

    Entae ponnu kutty.. Avidae poyi kanda rajakudumbathilae angavum backi Ullaa arecheologist marum aarum ee kathakal onnum paranjillaa.. Nerittu kanda alukal kanatha karyam Thaniku Enganae kitty.. content undakkan oro vazhikal..

  • @nazeemabduljaleel282
    @nazeemabduljaleel282 Рік тому +2

    Kure blubder parayuundallo ninghal.avide gold ellam aduki shelf pole aanu vechad swarna mala pole onum ala.athu avide poi neril kanda ipozhatha prince aditya varma paranjitund athoke kandit vende.pinne door nte karyam enthoru thallanu parayunnad.avide poyavarude interview onn kanu..prince adithyvarma thanne paranjitund avide naga bandhana poott onum ila enn.avide 2 nagathinte statue mathram kothi vechitund ath lock alla …ente ammo padamanabha swami temple news ellavarum kandatha ee door nte karyvum ellavarkum ariyam aa naga bandhanana story verum kett kadha aanu enn avide ullavar thanne paranju ipozhum aa kettukadha pokki pidichu varunnad are pattikkan vendi anu…ivar parayunnad onum ala real karyam ariyanam enkil prince or avide poyavar parayunnad kelku.athu avarude kottarathile channelil und..temple nte archetect athu oru albhdham aanu ath avide anubavicharod parayunnad kanuka 😊

  • @santhoshpille2015
    @santhoshpille2015 5 місяців тому +1

    വല്ലഭായി പട്ടേൽ 😊

  • @kidfun7694
    @kidfun7694 Рік тому +2

    Chechi entte veetintte adutha 😮

  • @sreehari3127
    @sreehari3127 Рік тому +5

    0:25 architectural marvel
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @santhinijayakumar8339
    @santhinijayakumar8339 4 місяці тому

    Enthu nidhiyundayittum.karyamilla.Munpu kandedutha nidhiyellam enthu cheythu.Janangalkku upakaricho

  • @anamikaajithkumar2002
    @anamikaajithkumar2002 Рік тому

    നല്ല അവതരണം ❤️

  • @aravindms8939
    @aravindms8939 Рік тому +1

    കൊട്ടാരത്തിൽ ഉള്ളവർക്ക് ഇതിന്റെ പിറകിലെ സത്യം അറിയാം - പക്ഷെ അവർ അത് പറയില്ല ..
    നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ - മാർത്താണ്ഡ വർമയുടെ കാലത്താണ് ഈ നിലവറകൾ നിർമിച്ചതും ക്ഷേത്രം ഇന്നത്തേത് പോലെ ആക്കിയതും ....... അങ്ങനെ ഉള്ളപ്പോൾ കുറഞ്ഞ പക്ഷം ശ്രീ ഉത്രാടം തിരുന്നാൾ മഹാരാജാവിനു ഇതിന്റെ രഹസ്യം അറിയാമായിരുന്നിരിക്കണം .....അദ്ദേഹം അത് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുത്തു കാണില്ല

  • @ashars4661
    @ashars4661 Рік тому +5

    കതകുകൾ പൊളിക്കുക അല്ല തുറക്കുക ആയിരുന്നു..... ശാസ്ത്രയമായി പൂട്ടുകൾ പൊളിച്ചിട്ടുണ്ട്......

  • @cosmos3-z7u
    @cosmos3-z7u 3 місяці тому

    Edh adhishayem ala natural prathibhasem aannen lucy chanalil vishadheekarikkunnund.

  • @aravindms8939
    @aravindms8939 Рік тому

    വില്വമംഗലം സ്വാമിയാരുടെ ജീവിതവുമായി ബന്ധപ്പെട്ട ക്ഷേത്രം - അദ്ദേഹത്തിന് ദർശനം കിട്ടിയ സ്ഥലത്താണ് ഇന്ന് കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലം........പൂജാ വിഗ്രഹം ഇദ്ദേഹത്തിന്റെ കാലത്തേ ഉള്ളതാണ്

  • @honeypaul5846
    @honeypaul5846 Рік тому +1

    Chechy are you news reader in any news channel

  • @Appukunji-wo1tg
    @Appukunji-wo1tg Рік тому

    Oo poli swamiye nama

  • @Kumarkumar22-q9y
    @Kumarkumar22-q9y Рік тому +21

    ദൈവത്തിനെന്തിന് പൊന്നും പണവും ദൈവത്തിന്റെ പേരും പറഞ്ഞ് മൂടി വയ്ക്കാതെ പാവങ്ങൾക്ക് രോഗികൾക്ക് ചെലവാകട്ടെ ദൈവകൃപ കിട്ടും

    • @jobymartin5035
      @jobymartin5035 Рік тому +10

      പണി എടുത്തു തിന്നട

    • @vmsterna1933
      @vmsterna1933 Рік тому +7

      @@jobymartin5035 athinu thante veetile paisayude karyam ano chodichathu? ayalku tharanum paranjilla rogikalku koduakananu paranjathu.. rogikal engineyanu pani edukuka. daivathinenthina paisa? samanya budhi ullavarku athariyam viddikalku ariyilla.

    • @anurajpoovathinkal733
      @anurajpoovathinkal733 Рік тому +7

      ക്ഷേത്രങ്ങളിൻ നിന്നും കിട്ടുന്ന പണം കൊണ്ടാണ് സർക്കാരും നിയും ഒക്കെ തിന്നു കുടിക്കുന്നത്..മറ്റു ആരാധനാലയങ്ങൾ എന്ത് കോപ്പാണ് നാടിനു വേണ്ടി ചെയ്യുന്നത്..സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം നിലകൊള്ളുന്നു...

    • @jasminesabir3842
      @jasminesabir3842 Рік тому +1

      ​@@anurajpoovathinkal733kshetratthil നിന്ന് kittunnhatho janaggal nikuthiyayi kodukkunnhath kshetratthin kodukkunnhu എന്ന് parayoo സര്‍ക്കാര്‍ aggott kodukkunnhathallathe sarkkarin ആരാണ്‌ കൊടുക്കുന്നത് kshetra muthalellam devasatthin keezhilalle അതിൽ നിന്നും onnhum sarkkarin pokunnhilla ennh ethrayo pravashyam paranhittum pinneyum thettiddharana paratthunnhath ariyanhitto manapporvamo shabarimala polulla വലിയ kshetraggalkk അതിന്റെ vikasanatthin സര്‍ക്കാര്‍ aggottan kodukkunnhath ennhum sarkkar vekthamakkiyittille എല്ലാവരും നിങ്ങളെ പോലെ pottanmar allatthath keralatthinte ഭാഗ്യം

    • @sreejithsiva8463
      @sreejithsiva8463 Рік тому

      ​@@anurajpoovathinkal733അയ്സെരി അപ്പോ ക്ഷേത്രങ്ങളിൽ പണം ഇല്ലെങ്കിൽ എല്ലാവരും പട്ടിണി ആകും അല്ലെ 🤣 പിന്നെ ജോലിക്ക് പോകുന്നവർ മൂഞ്ചാൻ ആണോ പോകുന്നത്?

  • @DWARAKA555
    @DWARAKA555 Рік тому +14

    ഒരു തിരുത് ഉണ്ട് നിധി പുറത്തേക്ക് കൊണ്ട് വന്നിട്ടില്ല എണ്ണി തിട്ടപ്പെടുത്തി അവിടെ തന്നെ വെച്ചിരിക്കാണ്..

  • @chackothomas1575
    @chackothomas1575 Рік тому +1

    Awesome 👍👍👍

  • @ShaheerAlamukku
    @ShaheerAlamukku Місяць тому

    എനിക്ക് തോന്നിയ കാര്യമാണ്, നികുതി പണവും. ആളുകൾ കൊടുക്കുന്ന സ്വർണം, അങ്ങനെ പല തരത്തിലുള്ള സ്വർണം അവിടെ കാണും, B നിലവറയിൽ ചിലപ്പോൾ, അന്ന് തെറ്റ് ചെയ്തവരുടെ ബലികൊടുത്ത സ്ഥലം ആയിക്കൂടെ പണ്ട് ദൈവങ്ങൾക്കു വേണ്ടി മനുഷ്യരെയും കൊടുക്കുമല്ലോ പിന്നീട് അല്ലേ അതൊക്കെ മാറിയത്, B നിലവാരം തലയൊട്ടികളും എല്ലും കഷ്ണങ്ങളും ആണെങ്കിലോ, ഭഗവാനെ കുറ്റം പറയുന്നതല്ല, അന്നത്തെ മനുഷ്യർ ചെയ്തത്, എന്റെ ഒരു സംശയം ആണ് കേട്ടോ, തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @adarshadhu-qi4zr
    @adarshadhu-qi4zr Рік тому +2

    Ee sornam ellam evideyayirikum epo

  • @sabeersafeer2988
    @sabeersafeer2988 Рік тому

    Sathayam enthan ann enn eppo avduthe raja kudumbakarr paryunn und adh kettal mansil agumm ❤️ avidaye enth ann enn eallam B arra yude karyangal eallam

  • @Catoozn
    @Catoozn 10 місяців тому

    Karma parayune kelkuvo njan open cheyam b room avide ndu crown

  • @soorajsurya2677
    @soorajsurya2677 4 місяці тому

    Om namo narayanaya nama om namo bhagavathe. Vasudevaya❤

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @vipinappu5580
    @vipinappu5580 7 місяців тому

    Ee kittiya swathinum , ponninum ippol oru kanakkundo? Adho keralam adhum vittu thinno?

  • @sumeshsyamalan5447
    @sumeshsyamalan5447 11 місяців тому

    2 divasam und koche.
    . March 21