നിധി പുറത്തെടുത്ത് കാണിക്കുന്നത് അപകടമാണ്. ചിത്രങ്ങളുടെ 3D മ്യൂസിയമാണ് നല്ലത് | Prince Aditya Varma

Поділитися
Вставка
  • Опубліковано 26 сер 2023
  • For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #keralakaumudinews #straightline #adityavarma

КОМЕНТАРІ • 583

  • @shreejithnair4562
    @shreejithnair4562 8 місяців тому +253

    ഒട്ടും അഹങ്കാരം ഇല്ലാത്ത വളരെ ലാളിത്യം നിറഞ്ഞ സംസാരം.... എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @girijammab6269
    @girijammab6269 7 місяців тому +122

    നല്ല നന്മ നിറഞ്ഞ ആദിത്യവർമ്മ രാജകുടുംബഗം. ഇപ്പോൾ എങ്ങനെ ഉള്ളവർ അപൂർവങ്ങളിൽ അപൂർവം.

  • @sujithvs9385
    @sujithvs9385 9 місяців тому +168

    ഇതൊക്ക പറഞ്ഞാലും ഈ മനുഷ്യൻ.. ഇവിടെ ഈവന്മാരൊക്ക എന്തൊക്കെ അഹാകരം കാണിക്കുന്നു.... ആ കാര്യത്തിൽ ഈ മനുഷ്യനോട് എനിക്ക് കുറച്ചു respect ആണ്

  • @asmalshah
    @asmalshah 8 місяців тому +90

    മഹാൻ.. അങ്ങയുടെ വ്യക്തിത്വം സകലർക്കും മാതൃക തന്നെ ❤

  • @nizilaniveda2994
    @nizilaniveda2994 9 місяців тому +110

    വളരെ നല്ല ഇന്റർവ്യൂ
    തമ്പുരാനെയുo കുടുംബത്തെയും ഒരുമിച്ചുള്ള ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏🙏

  • @pallikkalsreejaya4852
    @pallikkalsreejaya4852 6 місяців тому +24

    ആദിത്യനും രശ്മിയും!! പേരിൽ തന്നെ എന്താ ഒരു ചേർച്ച....! വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്. നല്ല മിതത്വ ത്തോടെ അന്തസ്സോടെ സംസാരിക്കുന്ന കുട്ടികൾ. ആഭിജാത്യം അതൊന്നു വേറേ തന്നെയാണ്. പ്രഭ മോൾക്ക് നടി മാധവിയുടെ ടീനേജ് ലേ രൂപ സാമ്യം ഉണ്ട്. ഗൗരിയും സുന്ദരി തന്നെ. എല്ലാവരും നന്നായിരിക്കട്ടെ. ഈ എളിമയും നിഷ്കളങ്കതയും അവ ഇല്ലാത്തവർ കണ്ട് പഠിക്കട്ടെ. ❤❤❤

  • @ushacg8285
    @ushacg8285 8 місяців тому +46

    കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം 🙏🙏🙏♥

  • @minip2040
    @minip2040 9 місяців тому +123

    പൊന്നു തമ്പുരാനും കുടുംബത്തിനും എന്നും നന്മകൾ 🙏🙏🙏🙏🙏🙏 ഉണ്ടാവട്ടെ നേരിൽ കാണാൻ പറ്റില്ല വിഡിയോ കാണുമ്പോൾ വളരെ സന്തോഷം 🙏🙏🙏🙏🙏

    • @anjanagnair6151
      @anjanagnair6151 8 місяців тому +2

      പൊന്നു തമ്പുരാൻ ഒന്നേയുള്ളൂ അത് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ആയിരുന്നു, ശ്രീ ആദിത്യ വർമ ഇളയ തമ്പുരാട്ടി ഗൗരി ലക്ഷ്മിബായിയുടെ മകനാണ്, prince എന്ന് പറയാം

    • @sivasankaranmadhavan8563
      @sivasankaranmadhavan8563 8 місяців тому +1

      Ethupola agathulla kathakal nadu parathiyal ponnu thamburan erumbu thamburanakum.

    • @sojajose9886
      @sojajose9886 3 місяці тому

      പൊന്നു തമ്പുരാൻ ഒന്നും ഇപ്പൊ ഇല്ല ജനാതിപത്യ രാജ്യം ആണ് ഇന്ത്യ

    • @Aami365
      @Aami365 2 місяці тому +1

      ​@@sojajose9886അതുകൊണ്ട് നിങ്ങൾക്കെന്താ❓ഞങ്ങൾ ഇഷ്ടമുള്ളത് വിളിച്ചോളൂല്ലേ❓
      മുഗൾ രാജാക്കന്മാരുടെ കുടുംബത്തെ ഇപ്പോഴും സുൽത്താൻ എന്ന് വിളിക്കുന്നുണ്ടല്ലോ❓

  • @dcac5081
    @dcac5081 9 місяців тому +227

    അന്തസ്സുള്ള ഐശ്വര്യം നിറഞ്ഞ നല്ല വ്യക്തികൾ..🙏🏻💐

    • @sankaranarayananm.n6999
      @sankaranarayananm.n6999 9 місяців тому +5

      Royal family 🙏

    • @ponnammagangadharan
      @ponnammagangadharan 8 місяців тому

      The most dangerous criminals and thieves are foreigners. Be careful about the foreigners. Their greed and tricks is difficult to understand.

    • @sugathambalan1000
      @sugathambalan1000 8 місяців тому

      ​Pppppppppppppp

    • @mallikajanathan8527
      @mallikajanathan8527 7 місяців тому

      ​@@sankaranarayananm.n6999😊😊

    • @aswin9607
      @aswin9607 7 місяців тому +5

      അയ്യേ 🤣🤣🤣 നാട് ഭരിച്ചു മുടിച്ച രായ വംശം. ബ്രിട്ടീഷുകാരുടെ അടിമകൾ

  • @sadasivannair4833
    @sadasivannair4833 8 місяців тому +21

    ഒരു നല്ല സിനിമ കണ്ട പ്രതീ ധി ഉണ്ടായിരുന്നു. എല്ലാപേർക്കും അഭിനന്ദനം.

  • @pachupachu2390
    @pachupachu2390 7 місяців тому +41

    ♥️ഇദ്ദേഹതെ കാണാനും കൊട്ടാരത്തിൽ പോവാനും ഒരു ആഗ്രഹം

  • @anvarsadique3599
    @anvarsadique3599 8 місяців тому +50

    Interview എടുക്കുന്ന ആളും പൊളി.. 👍🏼👍🏼നമ്മൾക്കു ചോദിക്കാൻ ഉള്ള പലതും അതിന്റെ മാന്യമായ രീതിയിൽ ചോദിച്ചു 👍🏼

  • @reenamol5136
    @reenamol5136 7 місяців тому +112

    തമ്പുരാനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ........ 🙏

  • @rawmediamalayalam
    @rawmediamalayalam 9 місяців тому +76

    24:07 കൊട്ടാരത്തിലും കുടിലിലും ഒരുപോലെ കാണാൻ കഴിയുന്ന കാഴ്ച.. ഭാര്യ ഭർത്താവിനെ നോക്കുന്ന ആ നോട്ടം..😂

    • @SN-wi5kt
      @SN-wi5kt 8 місяців тому +9

      പാവം തമ്പുരാൻ. കോട്ടയംതമ്പുരാട്ടി അത്ര പോര

  • @devanandas.m3570
    @devanandas.m3570 7 місяців тому +58

    How simple and humble he is..❤

  • @kuriankpkandathilpeterkuri1151
    @kuriankpkandathilpeterkuri1151 5 місяців тому +6

    ഏറെ കൗതുകത്തോടും താല്പര്യത്തോടെയുമാണ് പൊന്നുതമ്പുരാന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ കണ്ടത്.... ഈ കുടുംബത്തിന് എന്നും സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ബഹുമാനിക്കുന്നു... ❤❤

  • @9vinod
    @9vinod 9 місяців тому +42

    നല്ല ഫാമിലി നല്ല ഇന്റർവ്യൂ ❤❤❤❤

  • @sreejasreedhar1988
    @sreejasreedhar1988 7 місяців тому +9

    പൊന്നു തമ്പുരാൻ എന്ന് പണ്ട് അമ്മൂമ്മ കഥ പറഞ്ഞു തന്നപ്പോൾ പറഞ്ഞ വാക്കിന്റെ അർഥം എത്ര വ്യാപ്തിയുള്ളതും ഭയ ഭക്തിയോടും പ്രയോഗിച്ചിരിക്കണത് എന്ന് മനസ്സിലാക്കി. പദ്മനാഭസ്വാമിയുടെ കൃപാകടക്ഷം അങ്ങേക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്നതോടൊപ്പം അടിയങ്ങൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shahid2343
    @shahid2343 9 місяців тому +26

    മനോഹരം. എത്ര ലളിതമായ സംസാരം. 🌹

  • @anjanagnair6151
    @anjanagnair6151 9 місяців тому +200

    കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും അതുപോലെ തന്നെ നിലനിൽക്കണേ എന്ന് ആഗ്രഹിക്കുന്നു

    • @jijeshk5157
      @jijeshk5157 6 місяців тому +2

      എന്തിന്.. R

    • @anjanagnair6151
      @anjanagnair6151 6 місяців тому +1

      ചുമ്മാ..

    • @sojajose9886
      @sojajose9886 3 місяці тому

      എന്ത് കാര്യത്തിന്

  • @rajendhranks9149
    @rajendhranks9149 8 місяців тому +64

    തമ്പുരാനും തമ്പുരാട്ടിക്കും മക്കൾക്കും നല്ലത് മാത്രം വരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @SN-wi5kt
      @SN-wi5kt 8 місяців тому +4

      അത് എന്തിനാ

    • @manjushabiju2955
      @manjushabiju2955 7 місяців тому

      😅😅😅

    • @unnikrishnanchandran6674
      @unnikrishnanchandran6674 6 місяців тому +3

      ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥികടോ

    • @jijeshk5157
      @jijeshk5157 6 місяців тому

      തമ്പുരാൻ... തമ്പുരാട്ടി 😄😄🙏🙏 ഇത് 2023 ആണ്...

    • @prasanthvasudevan8597
      @prasanthvasudevan8597 6 місяців тому +1

      ​@@jijeshk5157അതെ പിണറായിയുടെ മോൾക്ക് ജയ്‌ വിളി

  • @sreelekhabaiju3418
    @sreelekhabaiju3418 7 місяців тому +14

    ആദിത്യവർമ്മ സാറിനോട് ഒരു അപേക്ഷ ദർശനത്തിന് വരുന്ന പാവങ്ങളുടെ വഴിപാടുകൾ നടത്തിതരുവാൻ അവിടുത്തെ പൂജാരിമാരോട് പറയണേ ഒരു പാട് ആഗ്രഹിച്ച് തൊഴുവാൻ വരുന്ന പാവങ്ങൾ അവരുടെ ചെറിയ തുകയ്ക്ക് വഴിപാട് നടത്തുമ്പോൾ അതിന് ഒരു വിലയും നല്കാത്ത പൂജാരിമാരാണ് എന്റെ അനുഭവമാണ് ദയവായി ഒരു പരിഹാരം ഉണ്ടാകാൻ സ്വാമിയോട് പ്രാർത്ഥിക്കുന്നു

    • @sojajose9886
      @sojajose9886 3 місяці тому +1

      ഭഗവാന് എല്ലാവരും ഒരു പോലെ ..തമ്പുരാൻ എമ്പുരാൻ ഒക്കെ കുറെ വിവരം കെട്ട ആളുകൾക്ക്..ഇന്ത്യ ജനാതിപത്യ രാജ്യം ആണ് 🇮🇳🇮🇳🇮🇳🙏

    • @sunilgowdasunil7938
      @sunilgowdasunil7938 Місяць тому

      ❤❤❤❤❤❤❤❤

  • @DWARAKA555
    @DWARAKA555 6 місяців тому +12

    ഉമ്മൻ ചാണ്ടി സർ 💙💙💙💙

  • @amirkhaleel
    @amirkhaleel 9 місяців тому +35

    Simple & Humble personality👍

  • @user-kg7zj7mk9g
    @user-kg7zj7mk9g 9 місяців тому +26

    Sree aditya varma
    Nalla samssaram
    ❤❤❤❤❤❤❤

  • @wizardofb9434
    @wizardofb9434 9 місяців тому +26

    This is real Royal family. Interesting program. Thank you.

  • @lekshmilechu1723
    @lekshmilechu1723 6 місяців тому +6

    ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന വ്യക്തികൾ... എല്ലാരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത് അവരുടെ വിനയം തന്നെയാണ്.. 🥰🥰

  • @binujohn0007
    @binujohn0007 9 місяців тому +23

    കുടുംബ കാര്യ ങൾ അറിഞ്ഞതിൽ സന്തോഷം

  • @muhammedmilash814
    @muhammedmilash814 5 місяців тому +10

    രാജാവ് എന്നും രാജാവ് തന്നെ 💚

    • @sojajose9886
      @sojajose9886 3 місяці тому

      കഷ്ടം 😅😅😅

  • @amirsaleem6535
    @amirsaleem6535 8 місяців тому +28

    Humble people
    No show offs,, very royal

  • @achammavarughese7487
    @achammavarughese7487 7 місяців тому +15

    Very happy to hear the interview. May God bless them.

  • @BinoyJayadevan
    @BinoyJayadevan 9 місяців тому +14

    Friendly discussion ..Good programme

  • @radhakrishnapillait6419
    @radhakrishnapillait6419 8 місяців тому +171

    രാജ്യം ഭരിക്കേണ്ടത് ഇത്തരം വ്യക്തിത്വങ്ങളാണ്. ജന്മ ഗുണം. എന്താ ലാളിത്യം . എല്ലാവർക്കും നമസ്കാരം

    • @user-im4rp1iu6y
      @user-im4rp1iu6y 8 місяців тому +14

      ഭരിച്ചിരുന്ന കാലത്തെ ഗുണം മറന്നോ

    • @aswin9607
      @aswin9607 7 місяців тому

      പണ്ട് ഭരിച്ചു മുടിച്ചതിന്റെ കൊണം മറന്നോ?? ബ്രിട്ടീഷുകാരുടെ അടിമകൾ

    • @Ekaterina_Shcherbatsky
      @Ekaterina_Shcherbatsky 7 місяців тому +10

      ​@@user-im4rp1iu6ylearn history mahn.... have you heard abt seige of Kolachel ??? When the entire north India was looted kerala was not that much affected by that all thanks to more powerful monarchs of our land

    • @harikrishna7095
      @harikrishna7095 6 місяців тому

      @@user-im4rp1iu6y oru kozhappavum illaynum tvm ne innathe reethyil aakiyath ivar aan

    • @Shuhaib976
      @Shuhaib976 6 місяців тому

      ❤❤

  • @sumi__0
    @sumi__0 6 місяців тому +10

    രാജ ഭരണം ഇനിയും വന്നെങ്കിൽ 🥰തമ്പുരാനും കുടുംബത്തിനും സന്തോഷം മാത്രം ഉണ്ടാവട്ടെ എന്നും 🙏🙏🙏🙏🙏♥️♥️♥️

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 5 місяців тому +3

    ഈ രാജകുടുംബം ഞങ്ങളുടെ മാത്രം അഭിമാനവും ഞങളുടെ സ്വന്തം അഹങ്കാരവും ആണ് ഈലാളിത്യം എന്നും നിലനിൽക്കട്ടെ. ആ കുട്ടിത്തത്തിൽ നിന്നും തീരുമാനം എടുക്കേണ്ട സന്ദർഭത്തിൽ തികച്ചും പക്വതയുള്ള ഭാവമാറ്റം...എന്നെന്നും ഞങ്ങളുടെ എല്ലാവരുടെയും ഹ്യദയത്തിൽ നിറഞ്ഞുനിൽക്കട്ടെ....

  • @Adamjoy-fu9kl
    @Adamjoy-fu9kl 4 місяці тому +2

    കേരളത്തിന്റെ ഐശ്വര്യം ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️

  • @vijayalakshmiep4825
    @vijayalakshmiep4825 6 місяців тому +18

    ജന്മ പുണ്യം തമ്പുരാനും കുടുംബത്തിനും ആയുരാരോഗ്യ സൗഘ്യം നേർന്നുകൊണ്ട് ...... 🙏🙏🙏

  • @anwarabbas4860
    @anwarabbas4860 6 місяців тому +27

    നല്ല പക്വതയുള്ള ചോദ്യങ്ങൾ, നല്ല അവതാരകൻ.

  • @rakescr3717
    @rakescr3717 8 місяців тому +47

    നിധി അവിടെ തന്നെ ഇരുന്നോട്ടെ എന്താണ് പ്രശ്നം???
    ഇത്ര വർഷങ്ങൾ അവിടെ സുരക്ഷിതമായി ഇരുനിലെ അവിടെ തന്നെ ഇരിക്കട്ടെ.
    കേരള ഗവണ്മെന്റ്നു അതു വിറ്റു കട്ട് മുടിക്കാൻ ആണ് കൊട്ടാരത്തിന്റ പിന്നാലെ കുടിയ്യേകണത് കൊട്ടാരം അതിന് ഒരിക്കലും സമ്മതിക്കരുത് 🙏🙏🙏🙏
    കൊട്ടാരത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🙏🙏❤️❤️

    • @nas2892
      @nas2892 7 місяців тому +2

      അത് കൊണ്ട് ജനങ്ങൾക് ഒരു ഉപകാരവും ഉണ്ടാകരുത്.. നല്ല ചിന്ത തന്നെ

    • @anupkrishna3696
      @anupkrishna3696 7 місяців тому +13

      ജനങ്ങൾക്ക്‌ എന്ത് ഉപകാരം ഉണ്ടാകുമെന്ന പറയുന്നത്.... ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാം കയ്യിട്ടു വാരും... അത്രതന്നെ...

    • @EdwinGeorge133
      @EdwinGeorge133 6 місяців тому

      ​@@nas2892Athu Amapalam Vaka Swath Anu , Ath Avida Tanna Erikatte

    • @ramanikrishnan4087
      @ramanikrishnan4087 6 місяців тому +5

      Athu avide thanne irikkatte. Illengil athu kattu mudikkum

    • @artandsoulnA
      @artandsoulnA 6 місяців тому

      അവിടെത്തന്നെ ഇരിക്കട്ടെ പാവപ്പെട്ട ദൈവത്തിന് കൊടുക്കാം ഭക്ഷണം കിട്ടാതെ ജനങ്ങൾ മരിച്ചോട്ടെ ഇത്രയും വിവരമില്ലാത്ത വർഗ്ഗങ്ങൾ അത് ന്യൂജനറേഷൻ പുറത്തുകൊണ്ടുവരും

  • @amal-vr4xe
    @amal-vr4xe 9 місяців тому +17

    എല്ലാരോടും സ്‌നേഹം മാത്രം🙏💞

  • @fasilfasil5971
    @fasilfasil5971 7 місяців тому +11

    Adhithya Varma nice personality.we love it

  • @babujoseph8710
    @babujoseph8710 9 місяців тому +18

    നല്ല മനുഷ്യർ

  • @renukasivadas3117
    @renukasivadas3117 7 місяців тому +12

    This is royality...❤❤❤❤

  • @deenamajoy1100
    @deenamajoy1100 9 місяців тому +9

    Realy great and peace ful family

  • @salikak3213
    @salikak3213 4 місяці тому +1

    ഇങ്ങേർ ഒരു രക്ഷയും ഇല്ല ... സിമ്പിൾ മനുഷ്യൻ ❤

  • @KulangarakathKk-ng1vw
    @KulangarakathKk-ng1vw 7 місяців тому +25

    ❤❤❤Masha Allah... Gentle King❤❤❤

  • @Kalkki626
    @Kalkki626 7 місяців тому +448

    ഈ കുഞ്ഞുങ്ങൾ പുറത്തുള്ള കുട്ടികളുമായി ഇടപഴകാത്തതുകൊണ്ട് സെമി ഇന്റോർവേർട്സ് ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ...?? നൈസ് fam💙

    • @rabbitinformation4414
      @rabbitinformation4414 7 місяців тому +72

      ആ പിള്ളേർക്കൊക്കെ എന്ത് പ്രായമുണ്ട് ഈ പ്രായത്തിൽ ഒക്കെ ഞാൻ ഇതിലും വലിയ നാണം കുണുങ്ങിയാണ്.

    • @vineshrajt6711
      @vineshrajt6711 7 місяців тому +118

      അങ്ങനെ പറയല്ലേ ബ്രോ അവർ രാജ കുടുംബത്തിലെ കുട്ടികൾ അവർ മിതത്വം കാണിച്ചു സംസാരിക്കുന്നതാണ്...അല്ലാതെ അച്ഛന് അമ്മയ്ക്കും മേലെ കയറി സംസാരിക്കാറില്ല അതുപോലെ അവർ ശ്രദ്ധിച്ചാണ് സംസാരിക്കുന്നതു എന്തെങ്കിലും തെറ്റ്‌ വീണു പോയാൽ അതു മതി ഇന്നത്തെ കാലത്തു ട്രോൾ വാങ്ങാൻ അവർ അങ്ങനെ തന്നെ സംസാരിച്ചോട്ടെ..

    • @Rolax70050
      @Rolax70050 7 місяців тому +35

      കമ്മ്യുണിസ്റ്റുകാരെഅകറ്റി നിർത്തണം

    • @user-ox4tz5mn5w
      @user-ox4tz5mn5w 7 місяців тому +3

      ഇതൊക്കെ ജാഡ😒🙌

    • @user-gm6kk4li8y
      @user-gm6kk4li8y 6 місяців тому +30

      Hey, അങ്ങനല്ല, രാജ രക്തമാ, സംസാരത്തിൽ അവർ അറിയാതെ തന്നെ മിതത്വം വരും..

  • @visakh007
    @visakh007 9 місяців тому +20

    very nice interview,,,,,,,,,very ice family,,,,,, Adityavarma is a very cool man and he is very open

    • @sukumarannair6241
      @sukumarannair6241 8 місяців тому

      🙏♥️🎇🙏🙏🙏omshanti omshanti omshanti 🙏🎇♥️🙏🙏🙏sweetistsivaparamathmalovefull knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god sweetistlekeshminarayanablessinges.susi sukumaran. 🙏♥️🎇🙏🙏🙏🙏🙏🙏🙏

  • @sobhanaradha9510
    @sobhanaradha9510 9 місяців тому +133

    സൗമ്യനും ശാന്തശീലനുമായ രാജകുമാരൻ

    • @jijeshk5157
      @jijeshk5157 6 місяців тому +1

      രായാവൊക്കെ പോയി... ഇപ്പോൾ ജനാധിപത്യo

    • @sojajose9886
      @sojajose9886 3 місяці тому

      👍💯​@@jijeshk5157

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 6 місяців тому +7

    Sreepadmanabha Swami's Blessings always be with you and yor Family... My humble prayers 🙏 ❤

  • @anilkurian3638
    @anilkurian3638 9 місяців тому +8

    Very good interview. Super

  • @munnab407
    @munnab407 7 місяців тому +14

    അവർ അവരുടേതായ രീതിയിൽ ജീവിച്ചോട്ടെ എന്തിനാ വെറുതെ അവരെ ദുഷിക്കാൻ നിക്കുന്നെ😮

  • @gopikumar3559
    @gopikumar3559 9 місяців тому +8

    Positive vibes ❤❤❤❤

  • @vijayraj2127
    @vijayraj2127 9 місяців тому +9

    🙏നല്ല മനുഷ്യർ

  • @beenapillai7490
    @beenapillai7490 7 місяців тому +2

    Very good interview
    Covered almost all area
    Very admiring personality

  • @salinip8869
    @salinip8869 7 місяців тому +12

    Adhithyavarma Thampuraan.. Very goid personality.. Humble as well as smart.. Having wonderful ideas about Kerala development.. Different areas.. 🙏👍🥰🙏🙏

  • @user-eq6os3zv2d
    @user-eq6os3zv2d 6 місяців тому +2

    Respect the interviewer ❤❤ soft and respectful talk

  • @jijithvishwanathan
    @jijithvishwanathan 9 місяців тому +22

    Nice to see... gentle and elegant personalities.

  • @sandhyas3363
    @sandhyas3363 7 місяців тому +5

    A genuine family 😊😊

  • @arunaishu4395
    @arunaishu4395 9 місяців тому +10

    Positive enargy..💪

  • @jacobthomas5179
    @jacobthomas5179 7 місяців тому +14

    കേരളത്തിന്റെ ഭരണാധികാരി ആയാൽ ❤

  • @sitharamahindra8701
    @sitharamahindra8701 9 місяців тому +96

    🙏🏻His Highness Prince Adithya Varmaji-role model of down to earth nature 🙏🏻

  • @pachupachu2390
    @pachupachu2390 7 місяців тому +1

    ❤വല്ലാത്ത ഒരു സന്തോഷം

  • @rakescr3717
    @rakescr3717 8 місяців тому +33

    🙏🙏🙏കുട്ടികളെ കോളേജ്ൽ പോകുമ്പോൾ കുട്ടുകാരെ തെരഞ്ഞു എടുക്കുമ്പോൾ സൂക്ഷിച്ചു എടുക്കുക 🙏🙏🙏

    • @SN-wi5kt
      @SN-wi5kt 8 місяців тому +16

      ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് 😂😂😂

  • @reji2485
    @reji2485 5 місяців тому +1

    മഹാരാജൻ , അങ്ങ് വേറെ ലെവൽ ആണ് .. ❤❤

  • @issacgeorge1726
    @issacgeorge1726 8 місяців тому +34

    ഇനിയും രാജഭരണം ഞാൻ ആഗ്രഹിക്കുന്നു.

    • @jijeshk5157
      @jijeshk5157 6 місяців тому +6

      😄😄🙏🙏 ഭൂട്ടാനിലേക്ക് വണ്ടി കേറിക്കോ. നമ്മൾക്ക് ജനാധിപത്യം മതി

  • @shahanaarafth
    @shahanaarafth 7 місяців тому +7

    Nalla kuttikal 👍🏼👍🏼👍🏼 addeham paranjathanu sathyam ororutharkum avarude vishvasam anu valuth athilonnum abhiprayam parayaruth

  • @suryasuresh1844
    @suryasuresh1844 7 місяців тому +6

    Kurach kandit mattam n vijarich tudangiyata.. Prince nte personality kand irunupoyi 🙏🏼🧡

  • @sureshkoolivayal6822
    @sureshkoolivayal6822 7 місяців тому +4

    ഒരു രാജകുടുംബത്തിന്റെ എല്ലാ പ്രൗടിയും കാണുന്നുണ്ട്.. Nice

  • @HemaLatha-ir7ds
    @HemaLatha-ir7ds 9 місяців тому +10

    ഭഗവാനെ ഒരുനോക്ക് കാണാൻ ഒരുപാട് ദൂരെനിന്നും വരുന്നവർക്ക് കുറച്ചു സമയം അനുവദിച്ചു നൽകുമോ. തിരക്ക് കൊണ്ടാണെങ്കിലും പെട്ടെന്ന് മാറിപോകാൻ പറയുമ്പോൾ സങ്കടം തോന്നും. കുറച്ചു സമയം ഭഗവാനെ കാണാൻ അനുവദിക്കൂ.... 🙏

    • @unnyaarcha
      @unnyaarcha 8 місяців тому +1

      I remember going to the temple and there were a handful of people there...what's the sudden rush and intense devotion post discovery of treasure? Rich god!

  • @user-tg7qd3uo3p
    @user-tg7qd3uo3p 9 місяців тому +9

    നല്ല ഫാമിലി നല്ല ഇന്റർവ്യൂ

  • @ushaov2900
    @ushaov2900 9 місяців тому +16

    Simple and humble personality

  • @Yogamaaya
    @Yogamaaya 2 місяці тому +2

    ഈ കുട്ടികൾ പാവങ്ങൾ 😊❤

  • @JariyaJari-ur9rh
    @JariyaJari-ur9rh 6 місяців тому +3

    Nalla abhi mugham . നല്ല മനസ്സ്. പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ashlenjos
    @ashlenjos 4 місяці тому +2

    Excellent interview, the interviewer is very knowledgeable...

  • @sajink453
    @sajink453 9 місяців тому +2

    Super to all & simple 👍👌🙋

  • @p.ssheeja126
    @p.ssheeja126 9 місяців тому +12

    The Prince is so Candid

    • @sivasankaranmadhavan8563
      @sivasankaranmadhavan8563 8 місяців тому

      Candid ayal pinna urugi kanadepokum. Pazhaya rajakanmar budhiyillanano. Avar ethellam anthanavo thurannu prayanjadu.

    • @sudhamanik6033
      @sudhamanik6033 8 місяців тому

      എന്താ പറയാ അറിയില്ല നിരീശ്വരവാദികളായ മനുഷ്യരാണ് അധികവും അറിവില്ലാത്ത ഈ ഉള്ള വർ പറയുന്നതു് ക്ഷമിക്കുക
      കളിയും ജപവും ഒക്കെ കഴിച്ച് അവർക്കാക്കെ ഉള്ള ശരണം ആക്ഷേത്രം മാത്രമാണ ഫയൻ ചെയ്തതു് ശരിപ്പൂർ പുർവികന്മാരായ ആ ചിത്തിര തിരുനാൾ സ്വാതി തിരുനാൾ മുതലായവർ ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ടില്ലെ ക്ഷേത്ര നിലവറ എത്ര പവിത്രമായ സ്ഥലം ഓരോരുത്തിക്ക് ഓരോ സംസക്കാരം ഉണ്ടു് ക്ഷേത്ര പുജകൾ ചെയ്യാൻ ബ്രാഹ്മണർക്കു മാത്രമെ അധികാരമുള്ള ഈ എടക്ക് ഒരു സിനിമാ നടി ബ്രാഹ്മണ സ്വതി അയന്ന കേട്ടു നുണയായിരിക്കാം എന്നാൽ തിരുവിതാം കൂർ മഹാറാണി സേ ഇപാർവതീ ഭായി എന്നെ 'ഓർക്കുന്നുണ്ടല്ലൊ അറിയാൻ വൈകി പോയി' ഇവരെ ഒക്കെ ഞാൻ ഒരു കാലം കണ്ടിട്ടുണ്ട് ദേവദാസി

  • @user-gm6kk4li8y
    @user-gm6kk4li8y 6 місяців тому +1

    ❤❤❤എന്നും ഇഷ്ട്ടം

  • @suryasuresh1844
    @suryasuresh1844 7 місяців тому +3

    Handsome Prince and family ❤

  • @raveendralalgopalan9845
    @raveendralalgopalan9845 9 місяців тому +6

    🙏, ഒത്തിരി സന്തോഷം

  • @VijaySonia-gp4to
    @VijaySonia-gp4to 9 місяців тому +29

    Limited talking is the main attraction ❤

  • @beenamathew660
    @beenamathew660 9 місяців тому +24

    Beautiful family. Sundhari makkal❤❤ God bless your Royal family.

  • @mallikamallika7505
    @mallikamallika7505 9 місяців тому +16

    Royal family-Royal Speach🙏

  • @zuhailtk5718
    @zuhailtk5718 7 місяців тому +2

    വ്യക്തിത്വം... ❤❤

  • @rajeevnair7133
    @rajeevnair7133 6 місяців тому +1

    Excellent interview 🎉

  • @UshaDevi-qh3wy
    @UshaDevi-qh3wy 3 місяці тому

    വളരെ എളിമയുള്ള ആദിത്യ വർമ്മ , സാധാരണക്കാർക്കും മനസ്സിലാകാൻ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നമ്മുടെ തമ്പുരാൻ

  • @ShoukaBeeran
    @ShoukaBeeran 9 місяців тому +17

    What a family ❤❤

  • @gramachandrannair2906
    @gramachandrannair2906 5 місяців тому

    May God bless this family to attain all fortunes.

  • @althafallualthafallu3041
    @althafallualthafallu3041 9 місяців тому +2

    Nice👍👍👍

  • @vijaylakshmik635
    @vijaylakshmik635 6 місяців тому

    Thank you

  • @sindhuv9274
    @sindhuv9274 8 місяців тому +1

    Prince ramavarma❤❤❤❤

  • @_Avaan_
    @_Avaan_ Місяць тому +1

    What a Great person

  • @piustp1511
    @piustp1511 7 місяців тому +6

    ലോക ജനതയോടു ഒരു കാര്യമേ പറയുന്നുള്ളു..ലോകത്തിലേക്കും ഏറ്റവും വലിയ നിധി ശേഖരം.. ഇവിടെ ആണ്.. എന്നാൽ അതിൽ നിന്നും ഒരു രൂപപോലും കൊട്ടാരത്തിനു ഉപയോഗിച്ചില്ല.. ആ മഹിമ ലോകം ഉള്ള കാലം മായാതിരിക്കട്ടെ.. അതാണ് രാജാകീയം... അഭിമാനട്ടോടു നന്ദി നേരുന്നു...

    • @sojajose9886
      @sojajose9886 3 місяці тому

      ബി നിലവറ എന്തിന് ഇവർ മൂടി കെട്ടി വെച്ച് ഇരിക്കുന്നു..അതിൽ ആണ് ദുരൂഹത

    • @sojajose9886
      @sojajose9886 3 місяці тому

      എങ്കിൽ നിധി ശേഖരം കണ്ടെത്തി അത് ലോകത്തിൻ്റെ പട്ടിണി ഇവർ കൊടുക്കട്ടെ

    • @Aami365
      @Aami365 2 місяці тому

      ​​@@sojajose9886അത് ഞങ്ങളുടെ ക്ഷേത്രത്തിലെ നിലവറയല്ലേ അതിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം.....

  • @jayasreeg105
    @jayasreeg105 7 місяців тому +4

    Pathamanabha. Swami kshethrathil queue il 3. Um 4 um hours okkeyaani nilkkendi varunnathu..,.dayavucheithu... queue nilkaana place il bench ittirunnenkil...ellarkkum vayassayavarkkum soukaryamaakumaairunnu. It's our request ❤

  • @navamib1634
    @navamib1634 9 місяців тому +1

    Great🎉❤🎉❤

  • @binus7425
    @binus7425 8 місяців тому +10

    ഇത് കണ്ടു പഠിക്കണം ഇപ്പോഴത്തെ ഭരണാധികാരികൾ അതിന് കുടുംബത്തിൽ പിറക്കണം

  • @rajithasunil2399
    @rajithasunil2399 8 місяців тому

    Eallavareayum Kanan kxhinjathil valare sandhosham❤❤

  • @akn650
    @akn650 2 місяці тому

    Very mature and gracious Thampuran.
    🙏

  • @IrfanaIrfana-lt6kl
    @IrfanaIrfana-lt6kl 4 місяці тому

    Masha alla

  • @surajuiindira98
    @surajuiindira98 7 місяців тому

    Amusing personal experience