നിലവറയിലെ താക്കോലും 3 പേരും !|Prince Adithya Varma Exclusive Interview PART 1|Oru Nagarathinte Kadha

Поділитися
Вставка
  • Опубліковано 8 кві 2024
  • നിലവറയിലെ താക്കോലും 3 പേരും !|Prince Adithya Varma Exclusive Interview PART 1|Oru Nagarathinte Kadha
  • Розваги

КОМЕНТАРІ • 206

  • @remith8501
    @remith8501 2 місяці тому +249

    ഈ മഹാ നിധി ശേഖരം ഇത്രയും കാലം സൂക്ഷിച്ചുവെച്ച തിരുവിതാംകൂർ രാജകുടുംബത്തെ അഭിനന്ദിക്കണം.
    ശ്രീ പത്മനാഭ ജയം!

    • @KaleshCn-nz3ie
      @KaleshCn-nz3ie Місяць тому +9

      അതാണ് രാജഗുണം 👍

    • @pradeeshm9497
      @pradeeshm9497 Місяць тому +11

      ഗവണ്മെന്റ്ന്റെ കൈയിൽ അയീരുന്നെങ്കിൽ ഒന്നും ബാക്കി ഉണ്ടാവില്ല

    • @user-xq7ec7ip9r
      @user-xq7ec7ip9r 27 днів тому +3

      പ്രത്ത്യേകിച്ചു വിജയന്റെ ഭരണത്തിൽ....,

    • @achuuachu1528
      @achuuachu1528 19 днів тому +1

      തേങ്ങ കൊലയാണ്

  • @mumbai5
    @mumbai5 Місяць тому +103

    തിരുവിതാംകൂർ രാജാക്കന്മാർ തിരുവിതാംകൂറിലെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്... അതുകൊണ്ടാണ് ഇന്നും തിരുവിതാംകൂറിലെ ജനങ്ങൾ തിരുവിതാംകൂർ കുടുംബത്തോട് സ്നേഹം ഉള്ളത്.... വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും... വ്യവസായ വാണിജ മേഖലകളിലും.. അതുപോലെ ഒരുപാട് മേഖലകളിൽ തിരുവിതാംകൂർ കുടുംബം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്....

    • @vishnup8896
      @vishnup8896 Місяць тому +3

      സത്യം

    • @deva.p7174
      @deva.p7174 17 днів тому +4

      ലോകത്തിലെ ഏറ്റവും വില പ്പെട്ട നിധി ശേഖരം തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ സ്വത്തു വളരെ ഗോപ്യ മായി സൂക്കാൻ തിരുവതാം കൂർ മഹാരാജാക്കന്മാർ ക് കഴിഞ്ഞു അതു ഇന്ത്യ മൂന്നുറോളം വർഷം ഭരിച്ച ബ്രിട്ടീഷ് കാർക്ക് പോലും മനസിലാക്കാൻ കഴിയാതിരുന്നത്.ശ്രീ പദ്മനാഭന്റെ സ്വത്തിൽ രാജാക്കന്മാർ കട്ട് മുടി ക്കാതെ സുക്ഷിച്ചരാജാക്കന്മാർ ക് ഒരു വലിയ സല്യൂട്ട്. അതു പോലെ അതു സൂ ക്ഷി ക്കാൻ അറ പണി ഞ്ഞ ശില്പി കളെയും നമിക്കുന്നു. ഇന്ന് ആനിധിശേഖത്തിൽ കണ്ണുനാട്ടു രാഷ്ട്രീയ കഴുക ന്മാർ വട്ടമിട്ടു പറ ക്കുന്നുണ്ട്. വിശ്വാസികളായഹിന്ദുക്കൾ ജാഗ്രത പാലിക്കുക. അതു നമ്മുടെ ഭഗ വന്റെ സ്വത്താണ് അത് ആരും അപഹരിക്കാതെ നോക്കേണ്ടത്വി ശ്വാസിക ളാ യ നമ്മുടെ കടമയാണ് 🙏🙏🙏🌹🌹🌹. ഓം നമോ നാരായണാ യ.

    • @mumbai5
      @mumbai5 13 днів тому

      @@deva.p7174 അന്ന് നിധി ശേഖരം സൂക്ഷിക്കാൻ കഴിഞ്ഞത്.. പിണറായി വിജയനും കമ്മ്യൂണിസവും ഇല്ലായിരുന്നു

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +71

    പത്മനാഭ ദാസൻമാർ എന്നാണ് രാജാക്കന്മാർ സ്വയം വിശേഷിപ്പിരുന്നത്.. അത്രയും ആരാധനയും വിശ്വാസവും ഭക്തിയും ആചാരവും സംസ്കാരവും ചരിത്രവും അവർക്ക് ഉണ്ട്..അവരെ ബഹുമാനിക്കുന്നതിൽ എന്താണ് തെറ്റ്.. 👍

    • @shandammapn8047
      @shandammapn8047 Місяць тому +3

      Aacharavum somskaravum ithe pole kathu sookshikkunna ee rajakkanmare aarka behumanikkathirikan saadhikkuka? So respected ,& greatful 🙏🙏🙏

  • @user-ev8vw6ct7q
    @user-ev8vw6ct7q 2 місяці тому +114

    വളരെ സാധു വായ. തമ്പുരാൻ

  • @raninair6065
    @raninair6065 Місяць тому +21

    നിസ്വാർത്ഥ സേവനം ആണ് ഭരണാധികാരികൾ നടത്തേണ്ടത്. തിരുവിതാംകൂർ രാജകുടുംബം അതിന് മികച്ച ഉദാഹരണമാണ്. അടിത്യവർമ തമ്പുരാൻ അത് കാത്തു സൂക്ഷിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️

  • @seethalakshmihariharan189
    @seethalakshmihariharan189 Місяць тому +22

    Prnce ന് വിനീത നമസ്കാരം അച്ഛൻ Aspinwall ൽ നിന്നും ആണ് വിരമിച്ചത്. അനിയനും ആവിടെയാണ് ജോലി ചെയ്തിരുന്നത്.
    കഴിഞ്ഞ ദിവസം water metroവിൽ കാലിലൂടെ യാത്ര ചെയ്യുന്ന സമയത്ത് Aspinwall കെട്ടിടത്തിന്റെ മുന്നിലൂടെ pass ചെയ്തപ്പോൾ ശരിക്കും നമിച്ചു പോയി. എന്നുമെന്നും നന്ദിയോടെ, സ്നേഹത്തോടെ, പ്രാർത്ഥനയോടെ.

  • @harikumarvs2821
    @harikumarvs2821 2 місяці тому +298

    ആ രാജഭരണം എത്രയോ ഭേദം ആയിരുന്നു.ഞാൻ ഇത് എഴുതുമ്പോൾ ചിലർ ചൊറിച്ചിൽ വരം ,കാരണം അവർക്ക് മനസ്സിൽ മറ്റ് പലതും ആൻഡ് ഉദ്ദേശം.

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk 2 місяці тому +16

      അടിമ യാണല്ലേ എന്നൊക്കെ യുള്ള കമന്റ്‌ പ്രതീക്ഷിക്കാം 😀😀

    • @harikumarvs2821
      @harikumarvs2821 2 місяці тому

      @@AjithaAjitha-pp4uk ഏതായാലും ഇപ്പോള് കേരളം ഭരിക്കുന്ന ഒരു വിഡ്ഢിയുടെ അടിമ ആകുന്നത്തിലും എത്രയോ ഭേദം,ആയാൽ കുടുംബത്തിന് വേണ്ടി ഭരിച്ചു,ഇവർ രാജ്യത്തിനു വേണ്ടിയും.

    • @nithinraj9389
      @nithinraj9389 2 місяці тому +71

      രാജഭാരമാണ് നല്ലത് പക്ഷേ നീ കീഴാളൻ ആയി ജനിക്കണം എന്ന് മാത്രം.......

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk 2 місяці тому +18

      @@nithinraj9389 ഓ... ഇതാ തുടങ്ങി.. 🤣😀😀

    • @nithinraj9389
      @nithinraj9389 2 місяці тому +26

      @@AjithaAjitha-pp4uk ഒരു അടിമ കച്ചവടം നടത്തിയാലോ കീഴാളത്തി.........

  • @aronstone2138
    @aronstone2138 Місяць тому +10

    ഇതൊക്കെ ഒരു വിശ്വാസമാ . മാറ്റി പറയേണ്ടിയിരുന്നില്ല . ഭഗവാൻ ശരണം🙏

  • @geethac8941
    @geethac8941 Місяць тому +15

    Big salute to travancore royal family..

  • @vineshkv3766
    @vineshkv3766 2 місяці тому +16

    Great...... ഇത്രയും മനസ് തുറന്ന അഭിമുഖം ആദ്യം...

  • @lekshmilechu1723
    @lekshmilechu1723 2 місяці тому +56

    ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻നാരായണ... മഹാപ്രഭോ 🙏🏻🙏🏻

  • @user-xq7ec7ip9r
    @user-xq7ec7ip9r 27 днів тому +2

    രാജകുടുംബത്തിന് പ്രത്ത്യേകം അഭിനന്ദനങ്ങൾ.....എക്കാലവും ഈ കുടുംബത്തെ ആദരിക്കപ്പെടേണ്ടത് തന്നെയാണ്!!!

  • @gyprotech7703
    @gyprotech7703 2 місяці тому +55

    എത്ര എളിമ ഉള്ള തമ്പുരാൻ 🥰🥰🥰🥰🥰🥰

    • @leegeorge9766
      @leegeorge9766 Місяць тому

      😅😅😅😅😅തമ്പുരാനോ ഡേയ് ഇത് ജനാധിപത്യം

  • @aiswarya4848
    @aiswarya4848 2 місяці тому +40

    A very humble and handsome Prince!

  • @lethaunni8284
    @lethaunni8284 2 місяці тому +24

    എൻ്റെ ശ്രീപത്മനാഭ സ്വാമി,,,🙏🙏

  • @sitharamahindra8701
    @sitharamahindra8701 Місяць тому +5

    🙏🏻Mothers' Day Greetings to our most beloved Thampuratti-Her Highness Padma Sri Gowri Lakshmi Bai🙏🏻

  • @Trinity__alives_777
    @Trinity__alives_777 Місяць тому +6

    Humble nd simple human❤...

  • @meenusanjath9963
    @meenusanjath9963 Місяць тому +6

    Simple,humble courteous prince .people like Arya should learn from him .😅difference between real and fake .respect goes to real without asking 🙏🙏🙏

  • @ShrithikShriRam
    @ShrithikShriRam Місяць тому +4

    ശ്രീ പദ്മനാഭദാസൻ ആദിത്യവർമ തമ്പുരാൻ ✨

  • @SURESHKUMARSURESHKUMAR-cy3hq
    @SURESHKUMARSURESHKUMAR-cy3hq 2 місяці тому +13

    ഓം ശ്രീ പത്മനാഭേ നമഃ

  • @bhadrakumarinair5528
    @bhadrakumarinair5528 Місяць тому +6

    രാജകുടുംബത്തിനെ പ്രണമിക്കുന്നു🙏🙏🙏

  • @ASHIMA3D
    @ASHIMA3D 2 місяці тому +22

    His highness, rule us again , may we have abundance and peace ,

    • @RenjuRaj
      @RenjuRaj Місяць тому +4

      ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ 😂😂😂

  • @deepaajith1545
    @deepaajith1545 2 місяці тому +2

    🙏informative interview

  • @jollymathew668
    @jollymathew668 2 місяці тому +20

    പദ്മനാഭസ്വാമിയുടെ ഭക്തനാണ് ഞാൻ. എന്റെ ഡാൻസ് സ്കൂളിന്റെ പേര് swathithirunal trust എന്നാണ് . അവിടെ തൊഴാൻ വരാറുണ്ട്. ഹിന്ദു അല്ലാത്തതുകൊണ്ട് അവിടെ നൃത്തം ചെയ്യുവാൻ അവസരം ഇതുവരെ കിട്ടിയില്ല. ആത്മസാക്ഷാൽക്കാരത്തിനു വേണ്ടി മാത്രം ❤

  • @sudhakaranpanikar4154
    @sudhakaranpanikar4154 Місяць тому +6

    പൊന്നു തമ്പുരാൻ 🌹🙏

  • @Neckversus
    @Neckversus Місяць тому +2

    I stayed/ lived in Golf Gardens for 10 years ( just behind Kowadiyar Palace) But I didn't visit this Palace. Now I feel sorry for this lapse from my part. God Bless the Palace and inmates.

  • @shirazkarim5482
    @shirazkarim5482 Місяць тому +2

    തമ്പുരാൻ ❤️🙏

  • @lathalalachen7992
    @lathalalachen7992 Місяць тому +8

    തമ്പുരാനെ.. Adaravode നമസ്കാരം. Nigal ഒകെ undallo. കാണാൻ kothiya🥰🥰🥰

  • @sadanandancd192
    @sadanandancd192 25 днів тому

    Mr athithyan really great 👍 👌

  • @ushanayar7158
    @ushanayar7158 16 днів тому +1

    തമ്പുരാനേ! പദ്മനാഭ ദാസാ 🙏🏻

  • @nizilaniveda2994
    @nizilaniveda2994 2 місяці тому +2

    Namaskaram Thamburan🙏🙏

  • @kamdonworld2020
    @kamdonworld2020 2 місяці тому +9

    Dear Highness ❤❤❤❤❤

  • @ANTMMW
    @ANTMMW 2 місяці тому +1

    ❤🙏🏻🙏🏻🙏🏻🙏🏻

  • @ManiHealthTips
    @ManiHealthTips Місяць тому +1

    🙏💓🙌ithrayum vinayavum,bhakthiyumulla Rajakudumbathe kaikooppi thozumbol hrudayathil aanandam nirayunnu💓😍🪷🙏Thamburanu Namadkaaram🙏🙌😍orupaadu sneham💞😍🙏

  • @jayanpillai9850
    @jayanpillai9850 2 місяці тому +13

    a. great Royal family of Kerala

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 2 місяці тому +1

    🐘🐘

  • @aparnap9200
    @aparnap9200 2 місяці тому +1

  • @remeshbabu5069
    @remeshbabu5069 Місяць тому +2

    ❤ ശ്രീപത്മനാഭാ ശരണം.ശ്രീ പത്മനാഭദാസന് ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു

  • @rejithrejith1429
    @rejithrejith1429 День тому

    Nalin sir🤩

  • @electronicstechnicians7389
    @electronicstechnicians7389 2 місяці тому +1

    🙏

  • @vilasininair9611
    @vilasininair9611 9 днів тому

    🙏🙏🙏🌹

  • @rajeevnair7133
    @rajeevnair7133 2 місяці тому

    🎉🎉🎉

  • @devasuryarp3624
    @devasuryarp3624 2 місяці тому

    🙏🏻🙏🏻🙏🏻

  • @ambikakumari530
    @ambikakumari530 2 місяці тому

    👍👌

  • @sadanandancd192
    @sadanandancd192 25 днів тому +1

    Great&great your realy great 👍 👌

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 місяці тому

    🙏🙏🙏✨✨✨💛

  • @lathat377
    @lathat377 22 дні тому

    ❤️❤️❤️❤️🙏

  • @sharmilavijayan6906
    @sharmilavijayan6906 9 днів тому

    🥰🥰🥰

  • @roshinipa2920
    @roshinipa2920 2 місяці тому

    🙏🙏🙏🌺

  • @deepavr9891
    @deepavr9891 2 місяці тому

    🙏🙏🙏

  • @lijisurendran8690
    @lijisurendran8690 29 днів тому +3

    ഈ തമ്പുരാൻ കേരള next CM ആവമോ....കള്ളന്മരിൽ നിന്നും കേരളത്തെ രക്ഷിക്കാമോ തമ്പുരാനെ...

  • @soorajsooraj7322
    @soorajsooraj7322 22 дні тому

    😍😍👍🙏

  • @Vicharadharakal1078-wg9cf
    @Vicharadharakal1078-wg9cf День тому

    പട്ടം താണു പിള്ളമാത്രമേഖതയ പ്രതിജ്ഞക്കുമുമ്പു് അന്നത്തെ രാ

  • @ajeeshm897
    @ajeeshm897 Місяць тому +4

    ശ്രീ പത്മനാഭ 🙏🙏🙏ശരണം

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 місяці тому +4

    very informative and well-presented..by both, the member of the illustrious family being interviewed as well as his decorous interviewer...🙏🙏
    Praying that the assets and temple wealth shall remain secure forever hereafter in the custody of His traditional beloved dasas, in the service of the .Lord..a custody hard won after the trying period of tribulations, legal trial and selective public scrutiny, thanks to the untiring efforts of some members of the trusted, trustee family.

    • @neo3823
      @neo3823 2 місяці тому +1

      Why you have such slave mentality even with high level of education 😢 ? Dont you have self respect and personality ? Never mind the the name suggest the strong reason and the stereotypes

  • @Smithak-jr8ro
    @Smithak-jr8ro Місяць тому

    🙏🙏🙏🙏🙏

  • @jacobjacob2527
    @jacobjacob2527 Місяць тому

    🙏🙏🙏🙏❤🙏🙏🙏🙏

  • @ShilajaDileep-fd8xz
    @ShilajaDileep-fd8xz 27 днів тому

    Aadithyavarmathamburanu pranamam adehathintesamsaramkealkanpattiyathumahabhagyam

  • @nishathaiparambil2022
    @nishathaiparambil2022 2 місяці тому +1

    Nice information

  • @BijuPs-yj6ky
    @BijuPs-yj6ky Місяць тому +3

    ശ്രീ പദ്മനാഭ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adarshmanu2058
    @adarshmanu2058 5 годин тому

    B nilavarayude ullil alien space ship und..💯

  • @jithinvijayan7934
    @jithinvijayan7934 26 днів тому

    Ponnu thampuraan..❤

  • @Citizen.380
    @Citizen.380 2 місяці тому +3

    ❤❤

  • @wazeem9916
    @wazeem9916 2 місяці тому +5

    Padmanaba swami 🙏🏻🙏🏻

  • @greenearthsociety7452
    @greenearthsociety7452 23 дні тому

    Is vault b an underground door leading to the sea ??

  • @sindhurajasekhar7990
    @sindhurajasekhar7990 Місяць тому +2

    Padmanabhaswami 🙏🙏🙏❤

  • @geethasantosh6694
    @geethasantosh6694 2 місяці тому +3

    SreePadmanabha Pahimam 🙏🙏🙏🙏

  • @remeshbabu5069
    @remeshbabu5069 Місяць тому

    ❤ ശ്രീപത്മനാഭാ ശരണമേ കണേ

  • @sojasanthoshhariom2240
    @sojasanthoshhariom2240 24 дні тому

    Great Nalin nice way of presentation and talk❤

  • @niyasniyas1770
    @niyasniyas1770 5 днів тому

    നല്ല ഒരു രാജാവിന്റെ അടിമകൾ ആകുന്നതിൽ സന്തോഷം ഉള്ളു ഇപ്പോൾ ഉള്ള വൃത്തി കേട്ട പിഴച്ചു പോയ രാഷ്ട്രീയ പാർട്ടികൾ കേരള സർക്കാർ നെ കാളും ഏത്രയും ഭേദം ആണ്

  • @AsokaKumar-si6pw
    @AsokaKumar-si6pw Місяць тому +7

    എല്ലാം ഭഗവാന് സമർപിച്ച രാജഭരണം. എന്നിട്ടും താറ് അടിക്കുന്ന വിവര മില്ലാത്തവർ. ഞാൻ സംസ്ഥാന ഭരണത്തിൽ എത്തിയാൽ ഈ ക്ഷേത്ര നടത്തിപ്പ് പൂർണമായും ഇവർക്ക് വിട്ടുനൽകും. ആർക്കും ഇടപെടാൻ അവസ്സരം ഇല്ലാതാക്കും. അവർ സമർപണത്തോടെ ചെയ്തത് കൊണ്ടാണ് അൽഭുതത്തോടെ നാം മനസ്സിലാക്കുന്നത്

    • @athulachu1494
      @athulachu1494 Місяць тому

      ചിരിപ്പിക്കാതെ ചേട്ടാ.....😂

  • @user-tz8fl9im3o
    @user-tz8fl9im3o Місяць тому +8

    ശ്രീ പദ്മ നാഭന്റെ മുന്നിൽ തമ്പുരാൻ അടിയൻ ഒന്ന് ഇല്ല ഭഗവാൻ എല്ലാരേയും ഒരുപോലെ അനുഗ്രഹിക്കും 😍😍😍🙏🙏🙏

    • @Ashvin_binoy
      @Ashvin_binoy Місяць тому +2

      😂😂

    • @user-nn1do1uy4t
      @user-nn1do1uy4t Місяць тому +1

      ennitt lokath ulla ellarkkum nallath aanello kittunnath

    • @vishnup8896
      @vishnup8896 Місяць тому

      ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ

    • @venugopalc7007
      @venugopalc7007 15 днів тому

      Except communists

  • @syams957
    @syams957 Місяць тому +2

    Oru 200 varsham purakilekku poya oru feel. Super ennallathe onnum parayan illa. Raja bharanam iniyum varanam.

  • @priyankasb987
    @priyankasb987 Місяць тому

    Rajabharanam iniyum vannal mathyarny

  • @latharaveendran4340
    @latharaveendran4340 Місяць тому

    Narayanaya Nama🙏🙏🙏🙏🙏

  • @AnilKumar-ok3oi
    @AnilKumar-ok3oi 16 днів тому

    എനിക്ക് ആ പഴയ രാജ ഭരണം ആണ്‌ ഇഷ്ടം

    • @user-nn1do1uy4t
      @user-nn1do1uy4t 15 днів тому +1

      രാജാവ് വരുമ്പോ കുനിഞ്ഞു വണങ്ങി നിക്കാം, ജാതി, മത വേർതിരിവ്, പട്ടിണി etc. വളരെ നല്ല ഒരു ഇഷ്ട്ടം ആണ്

  • @shivakamikayimal3671
    @shivakamikayimal3671 15 днів тому

    Great people

  • @rawmediamalayalam
    @rawmediamalayalam Місяць тому

    നല്ല ഇൻ്റർവ്യൂ. അവതാരകൻ്റെ ഓഡിയോ ലെവൽ എഡിറ്റർ കുറച്ചിരുന്നു എങ്കിൽ നന്നായിരുന്നു.

  • @madhavam6674
    @madhavam6674 2 місяці тому +4

    ആരോപണങ്ങളുടെ ഡീറ്റയിൽസും കേസിൻ്റെ നാൾവഴിയും കൂടി പറയാമോ

  • @jayasreejayan6018
    @jayasreejayan6018 Місяць тому +1

    Nallavarayittullavar inganeyulla sathyasantharaya alkare thiranjeduthu bharanam elpikkananam

  • @klfollowsolo7202
    @klfollowsolo7202 Місяць тому

    Thamburane onnu neril kanan samsarikanum entha oru vazhi ? Orupaadu naalathe aagrahamaa.

  • @ajayakumar2025
    @ajayakumar2025 Місяць тому

    ഒരു പക്ഷെ ഇപ്പോൾ ള്ള തലമുറക്ക് അറിയാത്ത പല രഹസ്യ കാര്യങ്ങളും ആ ക്ഷേത്ര രഹസ്യത്തിൽ തീർച്ചയായും ഉണ്ട് അതിന് ഉദ: ആണ് ക്ഷേത്രത്തിൽ എത്രത്തോളം സ്വർണ്ണാഭരണ ശേഖരം ഉണ്ടന്ന അറിവ് പുതിയ തലമുറക്ക് ഇല്ലാതെ പോയതും ഇനി എന്ത് എല്ലാം ആദരണം അവിടെ ഉണ്ടന്നുള്ളത് അറിവില്ലാത്തതും പലതിനേകുറിച്ച് സംസാരിക്കുമ്പോഴും സുഖകരമല്ലാത്ത ഒരു ചിരിയും

  • @indiraradhakrishnan4109
    @indiraradhakrishnan4109 2 місяці тому

    🙏🙏🙏🙏

  • @sajeevkumar4503
    @sajeevkumar4503 Місяць тому

    ശ്രീ പദ്മനാഭ സ്വാമീ കാത്ത് കൊള്ളനെ....

  • @adithyakichu1480
    @adithyakichu1480 2 місяці тому

    The one sitting in the seat on left name

  • @user-nn1do1uy4t
    @user-nn1do1uy4t Місяць тому +1

    😂.
    അടിമകളെ ചാകര.
    comments 🙏

    • @Honeycomb11144
      @Honeycomb11144 Місяць тому

      satyam....Nayyanmar annu tonnunnu comments muyyuvvannum,,,,adima mindset vari erriyyunnu

    • @SanjaiKrishna-mm2eh
      @SanjaiKrishna-mm2eh 25 днів тому

      @@Honeycomb11144 ayn adima avar allalo....

  • @achuuachu1528
    @achuuachu1528 19 днів тому +1

    ഹോ... Comment box മുഴുവൻ അടിമകളാണല്ലോ 🤣🤣🤣🤣

  • @sreeleshak1054
    @sreeleshak1054 Місяць тому +1

    Ethu rajyathinte rajavanennu arinjal onnu vanangamayirunnu😂

  • @gopalakrishnannair3581
    @gopalakrishnannair3581 16 днів тому

    Don't take any kind of reward agood politicians

  • @mindfreesoul3390
    @mindfreesoul3390 2 місяці тому +5

    രഹസ്യം എന്ന് പറയുന്നത് ഒരു വലിയ വജ്രം ആണെന്ന് പറയുന്നത് ഉള്ളതാണോ

    • @k.ramesh.
      @k.ramesh. 2 місяці тому

      Atheghne niglk ariya😮

    • @ourworld4we
      @ourworld4we 2 місяці тому

      Reshyam ma rehasyam 😂😂

  • @morningglory8704
    @morningglory8704 27 днів тому

    ജോണി മലപ്പുറം

  • @suprabhamani2447
    @suprabhamani2447 18 днів тому

    What ever in the Kallara belong to Shri PadnabhaSwami given by Marthandavarma Maharajan . Why public getting so anxious.We don’t know what is in Tajmahal , what is in Aramana places .No one dare to ask .Public mind their own business Why Prince explaining all this.

  • @SAJANSS-uo2vc
    @SAJANSS-uo2vc 25 днів тому

    Ethu prince?Ethu thampuran?Ezhunetu poinedaa...odeddaa...

  • @judyrajeshabba6668
    @judyrajeshabba6668 12 днів тому

    ഒരു ജനതയെ , ആ സംസ്കാരത്തേയും.. അവരെയും ഇന്നും ചാരം പോലും ഇല്ലാതാക്കിയ ഇയാളെയൊക്കെ തമ്പുരാൻ എന്നു വിളിക്കാർ നാണമില്ലേ . ഇപ്പോഴും ഇവിടെ ജനാധിപത്യം അംഗീകരിക്കാത്ത വർ... എത്ര പേരുടെ തലയറുത്ത ടി കുടുംബക്കാർ ഇപ്പോഴും തമ്പുരാൻ..... പത്മനാഭനെ വച്ച് ജനങ്ങള പറ്റിച്ചവർ, ഇന്നും പറ്റിക്കുന്നു.

  • @user-uc5kn9eg9l
    @user-uc5kn9eg9l Місяць тому

    അധികാരം കൈമാറലല്ല, തട്ടിപ്പറിച്ചെടുക്കലല്ലെ നടന്നത്.

  • @georgeka6553
    @georgeka6553 Місяць тому +3

    Valympra😂കൊച്ചമ്പ്രാ 🤣🤣😁

  • @robinsgeorge7580
    @robinsgeorge7580 2 місяці тому +1

    All royal families wants public support.
    They scared of loss of public support.
    😂

  • @xounid
    @xounid Місяць тому +1

    രായാവ് 😂

  • @coldstart4795
    @coldstart4795 2 місяці тому +1

    ഇവൻ തമ്പുരാന് എവിടെത്തെ തമ്പുരാൻ

    • @RenjuRaj
      @RenjuRaj Місяць тому +2

      ട്രാവൻപൂർ

  • @gladstonenoble
    @gladstonenoble 2 місяці тому +8

    എഴീച്ച് പോടേയ്... തമ്പുരാൻ... യെവനൊക്കെ പ്രജയല്ല പൗരനാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ഇന്നാട്ടിലാരുമില്ലേടേയ്.. കഷ്ടം. തമ്പുരാൻ വിളി കേട്ടോണ്ടിരിക്കുന്ന മഹാനുഭാവന് അത് തിരുത്താനുള്ള ബോധവും ഇല്ല.

    • @bhaaratheeyan
      @bhaaratheeyan 2 місяці тому +8

      അതേയതേ,കാരണഭൂതൻ എന്നോ,ശവംതീനി കഴുകൻ എന്നോ etc.....സംബോധന ചെയ്യുന്നതാണ് നല്ലത് ,അപ്പോൾ ഇരിക്കാം,ഏഴീച്ചുപോകണ്ട

    • @ourworld4we
      @ourworld4we 2 місяці тому +3

      Ne kanenda da uvvve ittechu poda

    • @KaleshCn-nz3ie
      @KaleshCn-nz3ie Місяць тому

      ഇതിലും വലിയ തമ്പുരാക്കന്മാർ അല്ലേ മക്കളെ.. ഇപ്പോ ഭരിക്കുന്നത്.. കേരളം കട്ടും മുടിച്ചു തേച്ചു കഴുകി വൃത്തിയാക്കി.. രാജാവ് അത് ചെയ്തില്ല അതു അവരുടെ ഗുണം 👍

    • @vishnup8896
      @vishnup8896 Місяць тому +2

      pottan aaano അതവരുടെ ജാതി aaanu...നി ജാതി മറ്റുമോ